No video

'കൊച്ച് മരിച്ചു എന്ന് എന്നോട് പറഞ്ഞില്ല': കൊച്ചിയിൽ കൊല്ലപ്പെട്ട കുഞ്ഞിന്റെ അമ്മ | Mathrubhumi News

കൊച്ചിയിൽ മുത്തശ്ശിയുടെ കാമുകനാൽ കൊല്ലപ്പെട്ട കുഞ്ഞിന്റെ അമ്മ ഡിക്‌സി മാതൃഭൂമി ന്യൂസിനോട് പ്രതികരിക്കുന്നു.
#Mathrubhuminews
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi...
Find Mathrubhumi News on Facebook: www. mbn...
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- She Matters, the woman-centric daily show.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 851

  • @shyamu4vlb
    @shyamu4vlb2 жыл бұрын

    സ്വന്തം കുഞ്ഞിനെ കൊന്നു കളഞ്ഞു എന്ന വാർത്ത കേട്ട് മനസ്സ് മരവിച്ചിട്ടും, അത് ചെയ്തവരെ പറ്റി തുറന്നു സംസാരിക്കാൻ ധൈര്യം കാണിക്കുന്ന ഈ അമ്മയെ അഭിനന്ദിക്കുന്നതിനു പകരം, അവര് ജോലിക്കു പോയതും, കരഞ്ഞു നിലവിളിക്കാത്തതും നെഞ്ചത്ത് അടിക്കാത്തതും ഒക്കെ ആണ് മലയാളികളുടെ പ്രശ്നം. ഈ വക വൃത്തികെട്ട ചിന്താരീതി വേറെ എവിടെയും കാണാൻ സാധിക്കില്ല.

  • @harithastanli9988

    @harithastanli9988

    2 жыл бұрын

    Correct

  • @twinkle3106

    @twinkle3106

    2 жыл бұрын

    Sathyam ingane Kure ennam e sthree yude avastha kashtam anu

  • @lbcreations6514

    @lbcreations6514

    2 жыл бұрын

    💯

  • @praveenab8862

    @praveenab8862

    2 жыл бұрын

    കറക്റ്റ് ആണ് നെഞ്ചത്തടിച്ചു കരഞ്ഞാൽ അവർ നല്ല അമ്മ ആയി നല്ല സ്ത്രീ ആയി അവർ ഉള്ള കാര്യം സംസാരിച്ചപ്പോൾ അവർ വിഷമം ഇല്ലാത്ത അമ്മ ആയി നമ്മടെ നാട്ടിൽ മാത്രം ഉണ്ടാവുള്ളു ഇങ്ങനെ കുറെ കോൺസെപ്റ്റ്

  • @devikat9743

    @devikat9743

    2 жыл бұрын

    വാസ്തവം

  • @finixwings1699
    @finixwings16992 жыл бұрын

    ഈ അമ്മ എന്തായാലും കുഞ്ഞിന് വേണ്ടി fight ചെയ്യും എന്ന് ഉറപ്പാണ് 👍🏻👍🏻 she is very brave

  • @bibinantonyvab
    @bibinantonyvab2 жыл бұрын

    കുഞ്ഞു മരിച്ചാൽ അമ്മ മിണ്ടാതെ നെഞ്ചത്തടിച്ചോണ്ട് കരഞ്ഞോണ്ടിരിക്കണം എന്ന് നിയമം വല്ലതും ഉണ്ടോ?. പലരും പല രീതിയിൽ ആണ് വികാരങ്ങൾ പ്രകടിപ്പിക്കുന്നത് എന്ന് അറിയില്ലേ?. പൊതു ജനങ്ങളുടെ ഇഷ്ട്ടങ്ങൾക്ക് അനുസരിച്ചു വികാര പ്രകടനം നടത്തി കയ്യടി വാങ്ങിക്കാൻ ഇത് സിനിമ അല്ല ജീവിതം ആണ്. ആ അമ്മയുടെ വികാരങ്ങൾ ഒക്കെ അളക്കാൻ പൊതുജനങ്ങൾക്ക് എന്തണ് അധികാരം.

  • @aradhyasree6821

    @aradhyasree6821

    2 жыл бұрын

    ഒക്കെ ബ്രോ വെയിറ്റ് ആൻഡ് സീ

  • @maluprasanth5115

    @maluprasanth5115

    2 жыл бұрын

    സഹോദര ഈ കുഞ്ഞിനെ കൊന്നവനെ അമ്മായിയമ്മക്കു പരിചയപ്പെടുത്തിയത് ഈ അമ്മ തന്നെ ആണെന്ന് അവര് ന്യൂസിൽ പറഞ്ഞിട്ടുണ്ടാരുന്നു....ഇവൻ ആദ്യം ഈ സ്ത്രീയുമായി വാട്സപ്പിൽ വഴി പരിജയം ആയി പിന്നെയാണ് അമ്മായി അമ്മക്ക് ഫോൺ നമ്പർ കൊടുത്തത് അപ്പോൾ തന്നെ അമ്മയുടെ നിലവാരം മനസിലാക്കാം

  • @333amj
    @333amj2 жыл бұрын

    ഇവിടെ ഒരു അമ്മ കുഞ്ഞിനെ നഷ്ടപെട്ട വേദനയിൽ കഴിയുമ്പോ ആ അമ്മയുടെ സ്നേഹം അളന്നു നോക്കുന്ന മാന്യത ഇല്ലാത്ത ഒരു വിഭാഗം ജനങ്ങളെ....🙏🏻🙏🏻ദൈവം നിങ്ങൾക്കു മാപ്പു തരട്ടേ🙏🏻

  • @jj.IND.007

    @jj.IND.007

    2 жыл бұрын

    മപ്പൊന്നും കൊടുകണ്ട..

  • @augustintravelguide4484

    @augustintravelguide4484

    2 жыл бұрын

    അങ്ങനെ ഒരു കമന്റ് ഇവിടെ ആരും ഇട്ടിട്ടില്ലല്ലോ? കണ്ടിട്ടില്ല. നിങ്ങളായിട്ട് വിഭാഗീയത ഉണ്ടാക്കുകയാണോ? അല്ലാ , മലയാളിയല്ലേ

  • @333amj

    @333amj

    2 жыл бұрын

    @@augustintravelguide4484 adhupolthe comments kandittu thanneya ee paranjthu.... Ivide ulla cmnts eduth vayich nokadoo.. Enittu njn malayali aano allayo en anveshikan vaa....vibhagiyatha wat nonsense...ee situationsl polum mattulavare judge cheyunnath kandu vishamam tonitta ee paranjth🙏🏻

  • @augustintravelguide4484

    @augustintravelguide4484

    2 жыл бұрын

    @@333amj കണ്ടിട്ടും വായിച്ചിട്ടും തന്നെയാടോ എഴുതുന്നത്. ആ സ്ത്രീ കുറെ കാര്യങ്ങൾ പറയുന്നു. അവരുടെ ഭർത്താവും കുറെ പറയുന്നു. ഇവിടെ കുറ്റപ്പെടുത്തുന്നവർ ആ സ്ത്രീയെ സപ്പോർട്ട് ചെയ്ത് ഭർത്താവിനെ ചീത്തവിളിക്കുന്നതാണ് കൂടുതൽ കണ്ടത്. രണ്ട് പേരുടെ അഭിപ്രായം കേട്ടെങ്കിലും ആരാണ് യഥാർത്ഥം എന്ന് ആർക്കെങ്കിലും അറിയുമോ? വെറുതെ കിടന്ന് വളവളാന്ന് അടിക്കുമെന്നല്ലാതെ? അത് തന്നെയാണ് ഇവിടെ ഉന്നയിച്ചതും . കുട്ടി മരിച്ചതിൽ അച്ചനും അമ്മക്കും വിഷമമുണ്ടാകും, സ്വാഭാവികമായുള്ളവ അവർ കാണിച്ചു. അതിലുപരി അവർ രണ്ട് പേരും പലതും മറയ്ക്കുന്നു. അങ്ങോട്ടുമിങ്ങോട്ടും ആരോപണം നടത്തുന്നു, ആ ഈഗോ ആണ് കാണുന്നത്

  • @rachus11
    @rachus112 жыл бұрын

    അമ്മയെ കുറ്റം പറയുന്നവരോട്........"കുഞ്ഞു മരണപ്പെടുന്ന ഞായറാഴ്ച പുലർച്ചെയാണ്..അതായത് ഇന്നേക്ക് നാല് ദിവസമായി 'ഇപ്പോഴെങ്കിലും ഒന്നു പ്രതികരിക്കേണ്ട ? അല്ലാതെ കരഞ്ഞിരിക്കാൻ പറ്റുമോ?

  • @jwalamukhi2759
    @jwalamukhi27592 жыл бұрын

    കുറെയെണ്ണം കമന്റ്‌ ഇട്ടേക്കുന്നത് നോക്കിയേ തള്ള കരഞ്ഞു നിലവിളിച്ചില്ല അങ്ങനെ നിലവിളിച്ച അവർ എല്ലാം നല്ല അമ്മയാകും എന്നാണോ... അവർ കുഞ്ഞിനെ നോക്കാതെ സുഖിക്കാൻ പോയി എന്ന് അവരുടെ കഷ്ടപ്പാട് എന്താണെന്നു ഈ പറയുന്ന നിങ്ങൾക് അറിയാമോ ഒരുപക്ഷെ അവർ കഷ്ടപ്പെട്ട് ജോലി ചെയ്തു പൈസ ഉണ്ടാക്കുന്നത് ആവും. ചുമ്മാ ഇരുന്നങ് കുറ്റം പറഞ്ഞോളും

  • @cmmurshid5418
    @cmmurshid54182 жыл бұрын

    പണം വാരാനുള്ള അത്യർത്തികൊണ്ട് കുട്ടിയെ ഇട്ട് വിദേശത്തു പോയതല്ല ആ അമ്മ. ബാധ്യത കൊണ്ട് നിവർത്തിയില്ലാണ്ട് പോയതാണ്... വിമർശിക്കുന്നവർ കമന്റ് ഇടുന്നവർ അതൊന്നു ഓർക്കുന്നത് നല്ലതാണ്...

  • @namithamohan2480
    @namithamohan24802 жыл бұрын

    കുറേ തേണ്ടികൽക് ഈ സ്ത്രീ ചോര നീരാക്കി കൊച്ചിനെ വേണ്ടി ചെയ്ത ത്യാഗം ചെയ്തത് കാണില ,അവർ നിലവിളിച്ച് കാറാത്ത അണ് പ്രശ്നം,

  • @shamapa9977

    @shamapa9977

    2 жыл бұрын

    Avarudy manasu maravichu poyikanum

  • @nilanilas502

    @nilanilas502

    2 жыл бұрын

    സത്യം

  • @augustintravelguide4484

    @augustintravelguide4484

    2 жыл бұрын

    സ്വയം തോന്നുന്നതാണോ? അല്ലാ ആരും അങ്ങനെ ഒരു കമന്റ് ചെയ്തത് കണ്ടില്ല

  • @positivemind6196

    @positivemind6196

    2 жыл бұрын

    Aaa amma yude mugham kandal ariyam ethratholam sangadan undennu

  • @muhammednaseef6806
    @muhammednaseef68062 жыл бұрын

    ഇപ്പോ കേരളത്തിലെ വാർത്ത കണ്ട് ഉത്തരേന്ത്യകാരാണ് ഞെ ട്ടുന്നത് 🥲

  • @raghunathraghunath7913

    @raghunathraghunath7913

    2 жыл бұрын

    പണ്ട് ഇന്നത്തെ മുബൈ യിൽ പോയാൽ ചെക്കമർ വഷളാകും എന്ന് പറയും.ഇന്ന് അവിടെ ഉള്ളവർക്ക് ഇത് കണ്ടാൽ തിരിച്ചു പറയും.എന്തൊരു നാടാണ്.

  • @hemlockhemi1697
    @hemlockhemi16972 жыл бұрын

    ഇവിടെ ഓരോരുത്തർ ഒരു കുഞ്ഞിനു വേണ്ടി വര്ഷങ്ങളായി നോമ്പ് നോറ്റ് ഇരിക്കുന്നു അവർക്കൊന്നും പടച്ചോൻ കൊടുക്കില്ല, ഇതുപോലെ ഉള്ള അലവലാതികൾക്ക് എത്രയും പെട്ടന്ന് കൊല്ലാൻ പാകത്തിന് മക്കളെ നൽകും

  • @aswathy6238

    @aswathy6238

    2 жыл бұрын

    Yss

  • @zubbyzubi7793

    @zubbyzubi7793

    2 жыл бұрын

    🤣🤣🤣🤣

  • @divyamitwa6894

    @divyamitwa6894

    2 жыл бұрын

    Sathyam

  • @jayachandrankv3738

    @jayachandrankv3738

    2 жыл бұрын

    Yes

  • @ushababu7007

    @ushababu7007

    2 жыл бұрын

    സത്യം

  • @edmslife605
    @edmslife6052 жыл бұрын

    30 - 50 വയസുള്ളവരുടെ കമന്റ്‌ ഭയാനകം തന്നെ..സ്ത്രീകളാണ് കൂടുതൽ.. കുലസ്ത്രീകൾ.. എല്ലാവരുടെയും സാമ്പത്തികം ഒരുപോലെ അല്ല... ഒരു പണിക്കും പോകാതെ കെട്ടിയോൻ കൊണ്ടത്തരുന്നത് കൊണ്ട് പുഴുങ്ങി തിന്നു v സീരിയലും കണ്ടു ജീവിതം തീർക്കുന്നവരാണ് ഇവരൊക്കെ.. അമ്മാവൻ പുണ്ടകളും മോശം അല്ല..നിങ്ങൾക്കൊന്നും വിവരം ഇല്ലേ..കുഞ്ഞിനെ വീട്ടിൽ വിട്ട് പണിക്ക് പോകുന്നു എത്ര അമ്മമാരെ നിങ്ങൾക് കാണണം.. ജീവിക്കാൻ ഉള്ള ഓരോ കഷ്ടപ്പാട് ആണ് കൂട്ടരേ

  • @vazox6666

    @vazox6666

    2 жыл бұрын

    Sathyam

  • @binsanuja3645

    @binsanuja3645

    2 жыл бұрын

    Ys

  • @jincygracen7495

    @jincygracen7495

    2 жыл бұрын

    sathyam

  • @db3955

    @db3955

    2 жыл бұрын

    Very true!!

  • @vasco7183

    @vasco7183

    2 жыл бұрын

    First of all ban serial❌

  • @vinod2780
    @vinod27802 жыл бұрын

    എന്റെ മൂന്നു മക്കളെയും പൊന്നുപോലെ നോക്കുന്ന അമ്മയും അമ്മായി അമ്മയും. ഇതൊക്കെ കാണുമ്പോൾ നമ്മുക്ക് കിട്ടിയതൊക്കെ സ്വർഗം എന്ന് പറയണം.

  • @bismiriyas4572

    @bismiriyas4572

    2 жыл бұрын

    Me too

  • @bincychacko7759

    @bincychacko7759

    2 жыл бұрын

    സത്യം

  • @Banananmohan

    @Banananmohan

    2 жыл бұрын

    Yes

  • @roopikaroopika3479

    @roopikaroopika3479

    2 жыл бұрын

    സത്യം. ഹോസ്പിറ്റലിലും മറ്റും പോകുമ്പോൾ നാത്തൂനെ വരെ ഏൽപ്പിക്കാറുണ്ട് ഞാൻ .ന്നേക്കാളും നന്നായി നോക്കും. ഞങ്ങൾ തമ്മിൽ പ്രശ്നം ഉണ്ടായാലും മക്കളോട് കാണിക്കില്ല.

  • @shinybijoy3288

    @shinybijoy3288

    2 жыл бұрын

    Hus strong aanu

  • @faisalfaisal148
    @faisalfaisal1482 жыл бұрын

    എന്റെ കുഞ്ഞു മോളെ മാപ്പ് ഈ ഭൂമിയിൽ ജീവിക്കുന്നതിലും ഭേദം സ്വർഗത്തിൽ പാറിനടക്കലാണ് 🙏🏼

  • @Ilovecats1230

    @Ilovecats1230

    2 жыл бұрын

    CORRECT!!

  • @nayanarani5502

    @nayanarani5502

    2 жыл бұрын

    Right words sir

  • @abdulgafoorpm8695
    @abdulgafoorpm86952 жыл бұрын

    എത്ര ക്രൂരത ആണ്.. ഇവന്മാരെ പെട്ടന്ന് വെടിവെച്ചു കൊന്നില്ലങ്കിൽ ഇനിയും ഇത് എല്ലാം ആവർത്തിക്കും.. കോടതികൾ കണ്ണ് തുറക്കേണ്ട സമയം ഒരു പാട് കഴിഞ്ഞു

  • @seemakannan4631
    @seemakannan46312 жыл бұрын

    ഓരോ കെട്ടിയോൻ... മക്കൾ കടമുണ്ടാക്കി ഭാര്യയുടെ തലേലോട്ട് വെച്ച് കൊടുക്കും പിന്നെ പെണ്ണുങ്ങൾ അത് വീട്ടനുള്ള നെട്ടോട്ടത്തിൽ ആകും അങ്ങനെ ജന്മ തീർന്നു കിട്ടും

  • @geethu1
    @geethu12 жыл бұрын

    എന്റെ അമ്മ ഞാൻ കുഞ്ഞായിരുന്നപ്പോൾ അമ്മുമ്മയുടെ അടുത്ത് എന്നെ വിട്ടിട്ട് ജോലിക്ക് പോകുമായിരുന്നു. അന്ന് എനിക്ക് അമ്മയോട് ദേഷ്യം ആയിരുന്നു. പക്ഷെ കുറച്ചു വലുതായപ്പോൾ എനിക്ക് അമ്മ ജോലിക്ക് പോയത് എന്തിനാണ് എന്ന് മനസ്സിലായി. എല്ലാവരുടെയും വീട്ടിലെ അവസ്ഥ ഒരു പോലെ അല്ല. എടുത്ത ലോൺ തിരിച്ചു അടക്കാൻ കഴിയാതെ നെട്ടോട്ടം ഓടുന്നവരും ഉണ്ട്. ഒരു പ്രയാസവും ഇല്ലാതേ വളർന്നവർ ആണ് അവർ കൊച്ചിനെ ഇവിടെ വിട്ടിട്ട് എന്തിനാ ദൂരെ പോയി ജോലി ചെയ്തത് എന്ന് ചോദിക്കുന്നത്. ഈ ചോദിച്ചവർ ലോൺ അടക്കാൻ കാശ് കൊടുക്കുവോ?

  • @smitharaj4756
    @smitharaj47562 жыл бұрын

    കരയാത്തവർക്കു സങ്കടമില്ലെന്നാരാ പറഞ്ഞത്?ജീവിതത്തിന്റെ കയ്പേറിയ വശങ്ങൾ മാത്രം അനുഭവിച്ചവർക്കു കണ്ണുനീരിനെക്കാൾ കൂടുതലും വേദനയായിരിക്കും.അത് ആരെയും കാണിക്കാൻ കഴിയണമെന്നില്ല.

  • @knightofgodserventofholymo7500
    @knightofgodserventofholymo75002 жыл бұрын

    ഒരു കാര്യത്തിൽ ആശ്വാസമുണ്ട് .... കുട്ടിയുടെ അപ്പനു ഭാര്യയോടും മക്കളോടും സ്നേഹമുണ്ട്...

  • @manjurenjith8377
    @manjurenjith83772 жыл бұрын

    കുട്ടിയുടെ അമ്മയുടെ കണ്ണ് കണ്ടാൽ അറിയാം അവർ എത്ര മാത്രം കരഞ്ഞിട്ടുണ്ടെന്നു

  • @soniatc1305
    @soniatc13052 жыл бұрын

    കണ്ണില്ലാത്ത ക്രൂരത.. എന്റെ ദൈവമേ.. ഒരു അമ്മ എങ്ങനെ സഹിക്കും ഇതൊക്കെ.. ഈ കേരളത്തിൽ ശക്തമായ നിയമ നിർമാണം ആവിശ്യം ആണ്.. എത്ര സംഭവങ്ങൾ ആണ് നടക്കുന്നത്..

  • @manus5052

    @manus5052

    2 жыл бұрын

    @@royalunni നിവൃത്തികേട് കൊണ്ടാണ് മക്കളെ വിട്ടു ജോലിക് പോണത്

  • @fathimafiroz6845

    @fathimafiroz6845

    2 жыл бұрын

    @@royalunni aa ammayude nivaritthikeadu konde poyathane .

  • @aswathyj4141

    @aswathyj4141

    2 жыл бұрын

    @@royalunni Aa kochinte achane aanu elpich poyath. Ittt erinj poyathalla. Aah kuttyude so called father aanu athinte ammayod nokkam ennu paranj kuttye kond poyath.Aa amma videshath poyi sugich jeeviykkan poyathalla, kadabaadhyatha theerkan poyathanu. Aa kuttyude achan joliyk poyi kadam veetaan thayyar aayirunenkil aa amma povila. So veruthe anavashyam parayaruth. Ammayillatha ethrayo makkale achanmar ponnu pole nokkunund. So aa ammayude thett alla ith. Ayyal oru nalla achan allathath kondaanu kunjinu ee gathi vannath.

  • @rekha977

    @rekha977

    2 жыл бұрын

    @@manus5052 lokath orammayum tande kunjine vittitt povan talparyapedilla,Athrem nivruthi illathad kond ayirikkum

  • @rekha977

    @rekha977

    2 жыл бұрын

    @@royalunni ende ammayum angane 2 penkuttikale padipichu valarthiya alanu pakshe ellarude situation oru pole alla

  • @rahulchandran1000
    @rahulchandran10002 жыл бұрын

    കൊച്ചു മരിച്ചു കിടക്കുമ്പോൾ അമ്മയെ ഇന്റർവ്യൂ ചെയ്ത മാധ്യമപ്രവർത്തനം വളരെ നല്ലൊരു മാതൃക ആക്കാവുന്നതാണ് ... എന്ത് കഷ്ടം ആണ്

  • @anjurakesh3992

    @anjurakesh3992

    2 жыл бұрын

    Athinu correct aayit replay kodukkan prasavicha ammayk prblm illenkl pine mediayk ntha preshnam

  • @razakk743

    @razakk743

    2 жыл бұрын

    @@anjurakesh3992 👌

  • @bindujomon7771

    @bindujomon7771

    2 жыл бұрын

    Medias they wanted channel rates only.

  • @rahulchandran1000

    @rahulchandran1000

    2 жыл бұрын

    @@anjurakesh3992 പീഡനത്തിന് ഇരയായ പെൺകുട്ടി യോടും ഇങ്ങനെ ചോധികുമോ താങ്കൾ? 🤔😉 അപ്പൊൾ കുഴപ്പം ഇല്ലായിരുന്നല്ലോ പിന്നെ ഇപ്പൊൾ എന്താ കുഴപ്പം എന്ന്? ഔചിത്യബോധം എന്നൊരു സാധനത്തെ പറ്റി കേട്ടിട്ടുണ്ടോ ആവോ?

  • @krishna3032

    @krishna3032

    2 жыл бұрын

    ഇതൊക്കെ നമ്മൾക്ക് കാണുകേം വേണം അല്ലെ

  • @AnasyaAnu
    @AnasyaAnu2 жыл бұрын

    Jolikku പോയത് അവർക്ക് കുഞ്ഞിനോട് സ്നേഹം illathathukondalla...ഭർത്താവിൻ്റെ അനാസ്ഥ കൊണ്ടാണ്...പട്ടിണി കിടക്കാൻ എത്രനാൾ സാധിക്കും..ഈ പറയുന്ന ആരും ആർക്കും ചിലവിനു കൊടുക്കില്ല...aa kunjuvate പട്ടിണി കിടക്കേണ്ടി വരും അതോർത്തന് അവർ ജോലിക്ക് പോയത് ... കുഞ്ഞിനെ സംരക്ഷിക്കും എന്ന് കരുതി പോയതിൽ ആണ് തെറ്റി പോയത്

  • @sw224

    @sw224

    2 жыл бұрын

    True. Ee parayunna kulastreekalum ,purushanmarum onnum avark chilavin kodukilla. Aa streeyude husband jolikk povatta drug addict aayatukondan avar jevikan vendi jolik poyat. If she is not crying doesn't mean she is not sad.Vere areyum aa motherin avarude dukham bodyapedtendatilla

  • @augustintravelguide4484

    @augustintravelguide4484

    2 жыл бұрын

    ഇത്രയും സത്യങ്ങൾ എങ്ങനെ മനസിലായി.!!! ആ സ്ത്രീയും ഭർത്താവും അവരവരുടെ അഭിപ്രായങ്ങൾ പറഞ്ഞു. അതിലേതാണ് ശരി എന്ന് നിങ്ങളെങ്ങനെ ഉറപ്പിച്ചു. ഇതാണ് നാടിന്റെ കുഴപ്പം. ജനകീയ കോടതി. മാധ്യമ കോടതി എന്നതെല്ലാം ഇതാണ്. കുട്ടിയുടെ തന്തയെയോ തള്ളയെയോ സത്യസന്ധരെന്ന് നിശ്ചയിക്കുന്ന ആ വിഭാഗീയത ഉണ്ടല്ലോ, ആ നീചത തന്നെയാണ് നാടിന് ആപത്ത്. സത്യത്തെ മറച്ച് വയ്ക്കുന്നതും

  • @copticlove
    @copticlove2 жыл бұрын

    This poor lady worked as an ATM machine for whole family and trusted her own family members; husband and mother in law. she may not have a good job and family visa option. She has loans too. I feel bad for her. It easy to judge her. Many families live like this kerala owing to financial struggles

  • @sruthisumesh3266

    @sruthisumesh3266

    2 жыл бұрын

    Husbandinte ammayaano kondupoyee

  • @rosefrancis100

    @rosefrancis100

    2 жыл бұрын

    @@sruthisumesh3266 yes. Kid was with mother in law and husband. A good number of poor guys working in Gulf do like this. Child care is expensive in gulf

  • @shabinap7667

    @shabinap7667

    2 жыл бұрын

    Nalla joli venel naad vitt vere state alle country pokenda avastha alle namude nattil ullavark , parents age akumbol onnich nilkan daughter, son aarum undavilla allarum vere nattil ayirikum

  • @sudheeshsudi799
    @sudheeshsudi7992 жыл бұрын

    നമ്മൾ ദിവസവും ഇങ്ങനെ ഒരു വാർത്ത ഉണ്ടാവരുത് എന്ന് കരുതി. ജീവിക്കുന്ന മനുഷ്യരാണ് എല്ലാ മനുഷ്യരും

  • @scrapntec1479
    @scrapntec14792 жыл бұрын

    ശിശുക്ഷേമ സമിതിയിൽ പരാതി നൽകിയിട്ടും നടപടി പോയിട്ട് അന്വേഷണത്തിന് പോലും മുതിരാതിരുന്ന ശിശുക്ഷേമ സമിതി.... Hoo🙏

  • @user-cl8yz8hi3q

    @user-cl8yz8hi3q

    2 жыл бұрын

    സത്യം പറയാമല്ലോ പേരിൽ മാത്രം ആണ് ശിശുക്ഷേമ സമിതി

  • @fathima1087

    @fathima1087

    2 жыл бұрын

    Pramukarude makkale nokkaan alle avark samayamullu

  • @JohnAbraham1987

    @JohnAbraham1987

    2 жыл бұрын

    Enik nneritt anubhavam und ; vallare mosham anubhavam aayirinnu..ingane kurayay government sthaapanangall und, kaalaharanapetta.

  • @Devanpes

    @Devanpes

    2 жыл бұрын

    വെറും വേസ്റ്റ് ആണ് ഇവിടുത്തെ ശിശുഷേമ സമിതി...... എനിക്കും അനുഭവമുണ്ട്. എന്റെ മോന്റെ ഒരൂ കാര്യത്തിന് വിളിച്ചപ്പോൾ മോശമായ പ്രതികരണം ആണ് കിട്ടിയത്..... ഇവിടുത്തെ നിയമങ്ങൾ... കോർട്ട്..... ഒക്കെ കണക്കാ..... കോർട്ടിൽ പോയിട്ടുള്ളവർക്കു ariyanpattum

  • @fidaeshaal412
    @fidaeshaal4122 жыл бұрын

    ഒരു പത്തുപൈസ കടം ആയിട് പോലും ആരും തരില്ല അടുത്ത ഒരു ബന്ധുക്കൾ പോലും ചോദിക്കില്ല എന്തെകിലും വിഷമങ്ങൾ ഉണ്ടായാൽ പൊലും. സാമ്പത്തിക പ്രശ്നങ്ങൾ ഓരോ കുടുംബങ്ങളിലും ഉണ്ട്‌ അത് തീർക്കാൻ അവര് തന്നെ വേണം . ഇവിടെ ഈ പാവം പെൺകുട്ടി ഭർത്താവിന്റെ കടം വീട്ടാൻ വേണ്ടി ആണ് മറ്റൊരു രാജ്യത്ത് പോയത് കടങ്ങൾ വീട്ടാൻ പുറത്തു തന്നെ പോകേണ്ടി വരും സാധരണകാർക് കുഞ്ഞുങ്ങളെ അവര്ക് ഇഷ്ടം ഉണ്ടായിട് അല്ല നാട്ടിൽ നിർത്തുന്നെ അവരുടെ അവസ്ഥാ കൊണ്ട് ആണ് . യുഎഇ ലു ഒകെ daycare എല്ലാം നല്ല പൈസ ആണ് . അവര് ഏൽപിച് പോയത് അവരുടെ ഭർത്താവിന്റെ അടുത്തും ഭർത്താവിന്റെ അമ്മയുടെ അടുത്തും ആണ് . അവരിൽ നു ഒരു ക്രൂരത ഉണ്ടാകുമെന്നു പ്രതീക്ഷിച്ചു കാണില്ല .

  • @nibamaneesh8375
    @nibamaneesh83752 жыл бұрын

    പട്ടിണി കിടന്നു മരിച്ചാലും സ്വന്തം കുഞ്ഞുങ്ങളെ ഒരു പ്രായം ആവുന്നത് വരെ അന്യരുടെ കയ്യിൽ കൊടുത്തു എങ്ങോട്ടും പോവാതിരിക്കുക. ചുറ്റും എന്താണ് നടക്കുന്നത് എന്നു മനസിലാക്കാൻ ഉള്ള ബുദ്ധി പോലും ആവാത്ത പ്രായം ആണ് അമ്മക്ക് തുല്യം അമ്മ മാത്രം അതിപ്പോ എത്ര ദാരിദ്രം ആണെങ്കിലും 🙏

  • @abhishekk3251

    @abhishekk3251

    2 жыл бұрын

    Swonthm amma kamukan vendi kunjine erinj konna naad ann siree ith

  • @nibamaneesh8375

    @nibamaneesh8375

    2 жыл бұрын

    @@abhishekk3251 njan amma marude karyam anu paranjath allathe mooth nadakkunna matte makkalude alla 🙄

  • @np1856

    @np1856

    2 жыл бұрын

    @@nibamaneesh8375 പറയാൻ എളുപ്പാണ്..... ജീവിക്കാൻ ആണ് എല്ലാം.

  • @captianpsycho2633

    @captianpsycho2633

    2 жыл бұрын

    Govt employees inu polum 6 month leave ullu pinne mattullavarda Karyam parayano

  • @mariya__francis6593

    @mariya__francis6593

    2 жыл бұрын

    Pattini kidanattilaathavarku ingana oke parayaam nisaaram aayi thonum

  • @sruthi_9652
    @sruthi_96522 жыл бұрын

    I can’t understand why people here blaming the mother only? Oru kunjinu mel utharavaditham achanum ammaykkum orupolalle? Why is not anybody mentioning the baby’s asshole father here? The child was living in his house no? He also have the responsibility to take care ghe child no?

  • @LINESTELECOMCORDEDTELEPHONES
    @LINESTELECOMCORDEDTELEPHONES2 жыл бұрын

    ലക്ഷണം കെട്ട ടീമിന്റെ ഇടയിൽ പിറന്ന കുഞ്ഞിന്റെ വിധി..

  • @Ladybutterfly123
    @Ladybutterfly1232 жыл бұрын

    Amma is courageous every women must be like this mom ....and let's pray for justice 🤲😇

  • @alfaabshar9218

    @alfaabshar9218

    2 жыл бұрын

    🙄🙄🙄

  • @luvuzindagi2024
    @luvuzindagi20242 жыл бұрын

    Mother is in deep shock .. She is yet to come in terms with reality.. oh god

  • @mahin9331
    @mahin93312 жыл бұрын

    ഇവിടുത്തെ നിയമം മാറേണ്ട സമയം കഴിഞ്ഞു 😒 കൊല ചെയ്തവർക്കും കൂട്ടുനിന്നവർക്കും എത്രെയും പെട്ടന്ന് കൊല കയർ നൽകണം

  • @sulaimansulai4095
    @sulaimansulai40952 жыл бұрын

    ഇതിനൊന്നും പുതിയ നിയമ നിർമ്മാണം നടത്തില്ല എന്നാൽ നടത്തും ജനങ്ങളെ തമ്മിലടിപ്പിക്കാൻ പറ്റുന്ന ഏതെങ്കിലുമുണ്ടെങ്കിൽ അതിന് വലിയ ഉൽസാഹവുമായിരിക്കും.

  • @kumaaran0076
    @kumaaran00762 жыл бұрын

    ഇന്ന് ഈ ഇന്റർവ്യൂ വേണ്ടായിരുന്നു... ആ പാവത്തിനെ ഇന്നത്തൊരു ദിവസം വെറുതെ വിടമായിരുന്നു😭😭

  • @itz_me2347
    @itz_me23472 жыл бұрын

    Why is everyone blaming that mother?

  • @sruthi_9652

    @sruthi_9652

    2 жыл бұрын

    Karanjon irikkaathe neethiku vendi samsaarikkunnathaan ivattakalude preshnam..

  • @18-jinukrishna87

    @18-jinukrishna87

    2 жыл бұрын

    typical malayalee...behavouir

  • @ahuman798
    @ahuman7982 жыл бұрын

    കഴിവുകേട്ട ചെറ്റ ഭർത്താവ് കാരണം ഇത്തിരിപ്പോന്ന കുഞ്ഞുങ്ങളെ വിട്ട്, നാടും വീടും വിട്ട്, ആ ചെറ്റയും അമ്മായി അമ്മയും ഉണ്ടാക്കിയ കടങ്ങൾ വീട്ടാൻ ബലിയാടാവേണ്ടി വന്ന ഒരു പാവം പെണ്ണ്... 🙏ഇത് എല്ല് വെള്ളമാക്കി പുറംനാട്ടിൽ കഴിയുമ്പോൾ, അത്‌ പട്ടിണി കിടന്ന് മിച്ചം പിടിച്ചയക്കുന്ന കാശും കൊണ്ട് കഴപ്പ് തീർക്കാൻ മുറിയെടുക്കുന്ന അമ്മായയമ്മ... അതിന് കുടപിടിക്കുന്ന മകൻ.. ധ്ഫു... 😡 ആ കുഞ്ഞെന്ത് ചെയ്തു...🙏🙏🙏

  • @atnambram1311
    @atnambram13112 жыл бұрын

    ആ അമ്മയുടെ കണ്ണ് കണ്ടാൽ അറിയാം എന്റെ കുട്ടിക്ക് പറ്റിയത് പറ്റി ഇനി ഒരു കുട്ടിക്കും ഇങ്ങനെ പറ്റരുത് അതാണ് ആ അമ്മ മീഡിയക് മുന്നിൽ വന്നിരുന്നു എല്ലാം പറയുന്നത്

  • @sujalarathy1276
    @sujalarathy12762 жыл бұрын

    മൂന്നുവർഷമായി ഒരു കുഞ്ഞു വേണ്ടി കാത്തിരിക്കുന്നു എന്റെ ദൈവം എന്തിനാ ഇങ്ങനെ വേണ്ടാത്തവർക്ക് കൊടുക്കുന്നു എന്നെപ്പോലെ ഇല്ലാത്തവർക്ക് കൊടുക്കൂ 😭😭😭

  • @rainflowerkid

    @rainflowerkid

    2 жыл бұрын

    നിങ്ങളുടെ പ്രാർത്ഥനയും കേൾക്കും ... വിശ്വസിക്കു 🙏🙏🙏

  • @hasnae8562

    @hasnae8562

    2 жыл бұрын

    Chechi prarthanayund.

  • @AnasyaAnu

    @AnasyaAnu

    2 жыл бұрын

    വേണ്ടതവർ aaranu

  • @krishna3032

    @krishna3032

    2 жыл бұрын

    ആർക്കാണ് വേണ്ടാത്തത് ഓരോരുത്തരുടെയും സാഹചര്യം ആണ് ആ അമ്മ ജോലിക് പോകേണ്ടി വന്നേ

  • @vasco7183

    @vasco7183

    2 жыл бұрын

    കൊള്ളാം ഇവിടെ എന്റെ cousin 13 വർഷം കാത്തിരിക്കേണ്ടി വന്നു എല്ലാത്തിനും oru time ഉണ്ട്

  • @vvp8120
    @vvp81202 жыл бұрын

    സ്വന്തം കുഞ്ഞു പോയി മനസ്സ് മരവിച്ചിരിക്കുന്ന അമ്മയുടെ അടുത്ത് മൈക്കും പൊക്കി പിടിച്ചു പോയി വാർത്ത ഉണ്ടാക്കിയ മാതൃഭൂമി ന്യൂസിന് നല്ല നമസ്കാരം

  • @neetzzzme
    @neetzzzme2 жыл бұрын

    Mother❤️is so brave. 🙏🙏 Rip vave😭

  • @parvathypradeep3166

    @parvathypradeep3166

    2 жыл бұрын

    Yes.

  • @user-ku6yv2si3t
    @user-ku6yv2si3t2 жыл бұрын

    എനിക്ക് ഇതിന് താഴത്തെ ചില comments എരിഞ്ഞു കയറുന്നുണ്ട്. സങ്കടപ്പെട്ടിരിക്കുന്നയാൾ ഒന്നും മിണ്ടരുത്. എപ്പോഴും നെഞ്ചത്ത് അടിച്ചു കൊണ്ടിരിക്കണം. എന്ത് ഊള concepts ആണോ ഇതൊക്കെ .

  • @chayawithkadddii2701
    @chayawithkadddii27012 жыл бұрын

    കുറച്ച് ദിവസങ്ങളായി ദുരൂഹ മരണങ്ങളേ കേൾക്കാനുള്ളൂ.ഓരോ ദിവസവും ഓരോന്ന് കേട്ടാണ് ഉണരുന്നത്.

  • @Jose-pm8vn
    @Jose-pm8vn2 жыл бұрын

    ഈ കിളവിയെ ഒരിക്കലും വെറുതെ വിടരുത് എന്റെ ദൈവമേ എത്തോര് കാലമാണ് ഇത് ഈ മുതിക്കിക്കും ഒരു കാമുകൻ 🙏

  • @r.a6887
    @r.a68872 жыл бұрын

    ഒരു കാര്യം ഉറപ്പാണ് ഈ കുട്ടി ഇവർക്കെല്ലാം ഒരു ബാദ്ധ്യത ആയിരുന്നു

  • @nasiyakn4067
    @nasiyakn40672 жыл бұрын

    Enntte മക്കളെ ഈ ലോകത്തിലെ ആരുടെ എന്ക്കിലും കയ്യിൽ ഏല്പിക്കാൻ പറ്റും എന്ന് 100% ഉറപ്പു ഉള്ള ഒരേയൊരാൾ എന്റ്റെ hus ൻറ്റെ അമ്മ മാത്രം ആണ്... വേറെ ആരെയും എനിക്ക് വിശ്വാസം ഇല്ല

  • @dreamsandme1701

    @dreamsandme1701

    2 жыл бұрын

    Yes... Purathu ninnulla oru aalum koodi aa veetil undayirunnu... Athu ee amma orkanamayirunnu... Kunju anubhavicha vedanaye kurichu orkane vayya.... Manasu vallatha avasthayilanu

  • @sajifais9795

    @sajifais9795

    2 жыл бұрын

    Ningalkk ummayille

  • @hehuaheye
    @hehuaheye2 жыл бұрын

    സ്ത്രീ തന്നെയാണ് സ്ത്രീയുടെ ഏറ്റവും വല്യ ശത്രു...comment box 👇👇

  • @db3955

    @db3955

    2 жыл бұрын

    സത്യം

  • @parvathyp4152

    @parvathyp4152

    2 жыл бұрын

    Sathyam

  • @vasco7183

    @vasco7183

    2 жыл бұрын

    അസൂയ കുശുമ്പ് ആർഭാടം പരദൂഷണം അഹങ്കാരം സ്ത്രീ എന്ന വർഗ്ഗത്തിനു ഇതിൽ ഏതേലും സവിശേഷത ഉണ്ടായിരിക്കും.

  • @hehuaheye

    @hehuaheye

    2 жыл бұрын

    @@vasco7183 അത് സ്ത്രീകളുടെ മാത്രമല്ല മനുഷ്യരുടെ പൊതു സ്വഭാവമാണ്.

  • @sidheequepothyil7403
    @sidheequepothyil74032 жыл бұрын

    അമ്മക്ക് ശക്തി കൊടുക്കേണമേ. ക്ഷമിച്ചു മുന്നോട്ടു പോകുവാൻ 😔

  • @beegumhashimuddin4187

    @beegumhashimuddin4187

    2 жыл бұрын

    She can neither forget nor forgive because she is the MOTHER

  • @beegumhashimuddin4187

    @beegumhashimuddin4187

    2 жыл бұрын

    But as you said, we should pray she get the strength to fight for her daughter.

  • @serahann1627
    @serahann16272 жыл бұрын

    Pavam chechi... enthoru avasthayaan🥺🤦‍♀️

  • @jaleeshafajash3068

    @jaleeshafajash3068

    2 жыл бұрын

    Igf

  • @voice6068
    @voice60682 жыл бұрын

    വാർത്തകൾ കേട്ടു. ഇവർ തമ്മിലുള്ള ബന്ധം മനസ്സിലാക്കാൻ എന്നെ പോലൊരു മണ്ടന് ഇതുവരെ സാധിച്ചില്ല 🙏മാപ്പ് 🙏

  • @ckguyz665
    @ckguyz6652 жыл бұрын

    കുഞ്ഞിന്റെ കൂടെ അമ്മ വേണം. അതു കുഞ്ഞിന്റെ അവകാശം.

  • @sainahaniya928

    @sainahaniya928

    2 жыл бұрын

    Appo avrkk monthly bill payment sir kodkkuvarikkm.. Alle..?

  • @ckguyz665

    @ckguyz665

    2 жыл бұрын

    @@sainahaniya928 Yes... It's correct. But nammal vallathum paranjal mathr hrdayam vrnnapedum...

  • @babualanallur8188
    @babualanallur81882 жыл бұрын

    മുത്തശ്ശിക്കും കാമുഖൻ ഈശ്വരാ😂😂

  • @unnimol5818
    @unnimol58182 жыл бұрын

    അമ്മായിഅമ്മയുടെ പന്ന സ്വഭവം അറിഞ്ഞിട്ടും avare വീട്ടിൽ ഇട്ടിട്ട് ജോലിക് പോയിലെ അത്രെയും ചെറിയ കുട്ടിയെ swandham കുട്ടികൾ വേണ്ടി eath നിയമത്തിന്റെ മുന്നിൽ പോയി തിരിച്ചു എടുക്കാമായിരുന്നു ഇനി എന്ത് പറഞ്ഞിട്ടും കുഞ്ഞു പോയി 😞

  • @jj.IND.007

    @jj.IND.007

    2 жыл бұрын

    ഭർത്താവ് കഞ്ചാവ് അടിച്ചു വരുത്തിയ കടങ്ങൾ, ജീവിക്കാൻ ഉള്ള പണം , നശിച്ച കുടുംബം, തൊഴിൽ കിട്ടാത്ത നാട്, അപ്പോൾ ഭാരം ഒരു അമ്മയുടെ തലയിൽ എത്തില്ലേ?.. എങ്ങനെ ജോബിന് പോകാതിരിക്കും... കുഞ്ഞിനും ജീവിക്കാൻ അല്ലേ അവർ ജോലി ചെയ്തത്.. പിന്നെ ഇതിൽ പറയുന്നുണ്ടല്ലോ , ഭർത്താവിന്റെ നിർബന്ധം കൊണ്ടും , നോക്കികൊള്ളാം എന്ന ആ സ്ത്രീയുടെ ഉറപ്പും, ഭർത്താവിന് കുട്ടികളെ ഇഷ്ടവും ആയിരുന്നു എന്ന്, അതുകൊണ്ടാണ് അവരെ ഏല്പിച്ചതെന്ന്..

  • @rekhavinayan8166
    @rekhavinayan81662 жыл бұрын

    ലഹരി ജീവിതം തകർക്കുന്നു. പാവം സ്ത്രീ.

  • @englishhelper5661
    @englishhelper56612 жыл бұрын

    *കടുത്ത ശിക്ഷകൾ എന്നാണോ വരുന്നത് അന്ന് കേരളത്തിൽ അക്രമങ്ങളും കുറയും*

  • @_ponnuuz__.7588
    @_ponnuuz__.75882 жыл бұрын

    സത്യം പറഞ്ഞാൽ കുട്ടികൾ എവിടെയും സുരക്ഷിതരല്ല. സ്വന്തം ഫാമിലിയുടെ അടുത്തുപോലും

  • @lijasiju4133
    @lijasiju41332 жыл бұрын

    കരഞ്ഞാൽ മാത്രമേ സങ്കടം ഉണ്ടാകു എന്ന് തന്നോടാരാ പറഞ്ഞെ... Country fellow

  • @theerthat8186
    @theerthat81862 жыл бұрын

    Ente ammak 52 age ann ammayude younger sister nn 29.ente ammama kure ayee maranna pettit ann muthal inn vare ammayude muzhuvan sistersinyum ammayude sthanath ninn nokkunnu.chechide delivery timeillum arum idayirunnilla amma mathram ann chechik support .chechik ippol job ind avarode makalle amma ann nokkunnath ponn polle.makalk kusurthi kooduthal ann ammaye eppolum kallipikum ennalum avare kondakaruth ninn parayarilla.avarkum amma ann isttanam🤩

  • @leemabinu7496
    @leemabinu74962 жыл бұрын

    Chillukoottil erunnu kure aalukal aa pavam ammaye kalleriyunnu

  • @jigarthanda1262
    @jigarthanda12622 жыл бұрын

    മൊത്തത്തില്‍ എന്തൊക്കെയോ പ്രശ്നങ്ങള് ഉണ്ട്... പോലീസ് കണ്ടു പിടിക്കും.. 👍🏼🙏

  • @santhoshkv1915
    @santhoshkv19152 жыл бұрын

    നമ്മുടെ കേരളത്തിൽ തന്നെ ആണോ ഇതെല്ലാം നടക്കുന്നത്?

  • @aneenababu4759
    @aneenababu47592 жыл бұрын

    എന്റെ ദൈവമേ.. 🙏എന്റെ ദൈവമേ 🙏

  • @sarathtt1453
    @sarathtt14532 жыл бұрын

    ഇതിപ്പോ ഒന്നും മനസിലാകുനില്ലല്ലോ 🥴

  • @sinosunil8600
    @sinosunil86002 жыл бұрын

    ഞാൻ എന്റെ കുഞ്ഞുങ്ങളെ ഇട്ടു കടബാധ്യത തീർക്കാൻ. വീട്ടു പണിക്ക് വന്നിരിക്കുന്നു 😔😔😔എന്റെ കുഞ്ഞുങ്ങളെ. കാക്കണേ 🙏🙏🙏

  • @Nishadakd401
    @Nishadakd4012 жыл бұрын

    എന്താ ദൈവമേ ഒന്നും കേൾക്കാൻ കഴിയുന്നില്ല ഇങ്ങനെ ഉള്ള വാർത്തകൾ ന്റെ വീട്ടിൽ ഒരു കുഞ്ഞിക്കാല് കാണാൻ കാത്തിരിക്കുന്നു ഞങ്ങളുടെ ന്റെ ഉപ്പയും ഉമ്മയും

  • @muhammedfaris4501
    @muhammedfaris45012 жыл бұрын

    ആ വാക്കിലുണ്ട് ഒരമ്മയുടെ വേദന. ആ തള്ളയും ഒരമ്മയല്ലായിരുന്നോ

  • @aryasuresh.
    @aryasuresh.2 жыл бұрын

    കുഞ്ഞിന്റെ അച്ഛനെ നല്ല ശിക്ഷ വാങ്ങി കൊടുക്കണം 😰😰😰

  • @karthiayanim2970
    @karthiayanim29702 жыл бұрын

    വെടക്കുകൾ നിറയുന്നു

  • @chummaorurasam9245
    @chummaorurasam92452 жыл бұрын

    യോഗി പറഞ്ഞത് പോലെ കേരളം ആവുകയാണ് 😔😔😔😔

  • @levanlavalayam5519
    @levanlavalayam55192 жыл бұрын

    ഇവിടെ എന്നും ഇതല്ലായുള്ളു കേൾക്കാൻ ഇവിടെ ത്തെ നിയമം മ>റ്റണ o

  • @ashraf.arakkalashraf.arakk1028
    @ashraf.arakkalashraf.arakk10282 жыл бұрын

    ഈ കൊച്ചങ്ങളെ. അവളെ അമ്മയെ ഏൽപ്പിച്ചാൽ പോരാരുന്നോ. സ്വന്തം അച്ഛൻ മാരെ പോലും വിശ്വസിക്കാൻ ഒക്കില്ല.എന്തായലും കൊച്ചു കുട്ടികളോടുള്ള ഈ ക്രൂരത ദൈവം പൊറുക്കില്ല.

  • @crazysaidhiba8773
    @crazysaidhiba87732 жыл бұрын

    Ividethe niyamangal maatathidathoolam ithellaa ithinappuravum paratheekshikkam.kuttikale engane inganokke cheyyan pattunnu.paavam kunju paithal. 😭 🤲

  • @AR-jp4qw
    @AR-jp4qw2 жыл бұрын

    ഈ സ്ത്രീ ക്ക്‌ ആദ്യം കേസ് എടുക്കണം ചുരുങ്ങിയത് ഒരു അഞ്ചു വയസു വരെ യെങ്കിലും ഒരു അമ്മയുടെ ചൂടും ചുരും അറിഞ്ഞു കുട്ടി വളരണം മുല കൂടി മാറാത്ത കുട്ടിനെ കൊലയ്ക്ക് കൊടുത്തു പണം മുണ്ടക്കാൻ പോയ ഈ സ്ത്രീ യാണോ അമ്മ മറ്റും അമ്മ മാർക്ക് നാണെകേടാ പ്ലീസ് ഈ സ്ത്രീ ക്ക്‌ വേണ്ടി നായികരിക്കല്ലേ പ്ലീസ് 🙏🙏🙏🙏എത്ര കഷ്ട്ട പൊട്ടാലും ഒരു നേരം കഞ്ഞി വെള്ളം കുടിച്ചിട്ടാണ്ങ്കിലും തീയും വെള്ളവും തിരിച്ചു അറിയുന്നത് വരെ അമ്മ തന്നെ വളർത്തണം ആ കുട്ടി എന്തു മാത്രം അനുഭാവിച്ചിട്ടുണ്ടാകും അച്ചൻ പോയാലും അമ്മ മക്കൾ ക്കുണ്ടാകണം അമ്മ പോയാൽ അച്ഛനും അമ്മയും പോയ ഫലം മാണ് ഞാനും ഒരു അമ്മയാണ് അകൊച്ചിനെ ഓർത്തു എന്റെ നെഞ്ചു പൊട്ടിപോണ് ഞാൻ കരഞ്ഞിട്ടാണ് ഇത്‌ വിടുന്നത് ഈ സ്ത്രീ ക്ക്‌ കേസ് എടുക്കണം പ്ലീസ് 🙏🙏🙏

  • @ismailksaismailksa9817
    @ismailksaismailksa98172 жыл бұрын

    Nammal jeevikkunnath keralathil alla..oru aravu shalayilaan...niyamamilla..niyama vyavasthayillatha..jeevan oru vilem kalppikkatha..pacha mamasam thinnunna bharana koodamulla oru aravushalayil...😡

  • @greeshmab.s4058
    @greeshmab.s40582 жыл бұрын

    ഒരു കുഞ്ഞിന് വേണ്ടി കണ്ണീരു ഒഴുക്കുന്നവർക് ഒരു കുഞ്ഞിക്കാല് കാണാൻ ഉളള ഭാഗ്യം ഇല്ല. ഉള്ളവർ ഇങ്ങനെ കാണിക്കുന്നു

  • @sw224

    @sw224

    2 жыл бұрын

    What u mean? Aa motherin dukham und, atu ningal udhesikunna pole prakadippikano, ee comment itta Ningal endu judgemental aaya moshakariyan!! Avarde husband drug addict aan Joli illa ,pinne Ningal avark chilavin kodukumo?

  • @greeshmab.s4058

    @greeshmab.s4058

    2 жыл бұрын

    @@sw224 ഡോ ഉള്ളവർ ഇങ്ങനെ കാണിക്കുന്നു എന്ന് പറഞ്ഞത് കുട്ടിയെ കൊന്നവരെ തന്നെയാണ് പറഞ്ഞത് കൊന്ന ആളു അവരുടെ ഫാമിലിയിൽ പെട്ട കുഞ്ഞിന്റെ അമ്മൂമ്മ തന്നെ അല്ലേ. എവിടെയാടോ ഞാൻ കുട്ടീടെ അമ്മയെ കുറ്റം പറഞ്ഞത്. ചിലവിനു വേണേൽ ഞാൻ കൊടുത്തോളം എനിക്ക് ഒരു കുഴപ്പവുമില്ല.

  • @appuzvlog4264
    @appuzvlog42642 жыл бұрын

    Ammayude vasam thettilla...pavan amma....kadathil ninn escape chayyan poyathan. Nattelll ellath avanta frontil edi kudukkanam

  • @abdulrahman-pe1vw
    @abdulrahman-pe1vw2 жыл бұрын

    സ്വന്തം കുഞ്ഞിനെ 😔😔 കൊല്ലാൻ എങ്ങനെ കഴിഞ്ഞു ആലോചിക്കുമ്പ തന്നെ സഹിക്കുന്നില്ല ഒന്നര വയസ്സ് പ്രായം കുട്ടികളുടെ ഏറ്റവും മനോഹരമായ കുസൃതികൾ കാണിക്കുന്ന പ്രായം എങ്ങനെ സാധിച്ചു ആ തൊമ്മാടിക്ക്

  • @ahuman798

    @ahuman798

    2 жыл бұрын

    സ്വന്തം കുഞ്ഞിനെ ആരു കൊന്നു??? 😳ന്യൂസ്‌ ശെരിക്ക് കാണ്..

  • @Angelzain
    @Angelzain2 жыл бұрын

    സാലറി സ്വന്തം അമ്മയ്ക്കു കൊടുത്തു കുഞ്ഞിനെ ഏല്പിച്ചിരുന്നെങ്കിൽ ഇന്ന് ആ കുട്ടി ജീവനോടെ ഉണ്ടാവുമായിരുന്നില്ലേ..ഭർത്താവ് അങ്ങനെ ആണെന്ന് അറിഞ്ഞിട്ടും എന്തിനാ ഇത്ര ചെറിയ കുഞ്ഞിനെ അവനെ ഏല്പിച്ചത് ??സ്വന്തം അമ്മ അതൊക്കെ അല്ലെ ആദ്യം ചിന്ദിക്കേണ്ടത്

  • @vinayakcr7185
    @vinayakcr71852 жыл бұрын

    പ്രതി മുത്തശ്ശിയുടെ കാമുകൻ...🤣

  • @Itzenglish1906
    @Itzenglish19062 жыл бұрын

    വരുമാനം ഉണ്ടാക്കാനായി ജോലിക്ക് പോകുന്നത് നല്ല കാര്യം തന്നെ. പക്ഷേ കുട്ടികൾ നല്ല സുരക്ഷിതവും നല്ല സംസ്ക്കാരവും ഉള്ള ചുറ്റുപാടിലാണ് ജീവിക്കുന്നത് എന്ന് പൂർണമായും ഉറപ്പ് വരുത്തണം. ചീത്ത സ്വഭാവം ഉള്ള ആൾക്കാരുടെ ഇടയിൽ കുട്ടികൾ അകപ്പെട്ടാൽ നിഷ്കളങ്കരായ കുട്ടികൾ ചിലപ്പോൾ സഹിച്ച് മരണപ്പെടും.ദയവു ചെയ്ത് കുട്ടികൾ ഒരിക്കലും ചീത്ത സ്വഭാവം ഉള്ളവരുടെ ഇടയിൽ അകപ്പെടാനുളള അവസരങ്ങൾ ആരും ഉണ്ടാക്കാതിരിക്കുക.

  • @Mindteacher986
    @Mindteacher9862 жыл бұрын

    MIL aayirunnu alle..... Daivame aare visvasikkum ee lokathu.....Gathikedu kondu kunjungale maati nirthiyitu poya amma...... 😞

  • @sajirathesh1237
    @sajirathesh12372 жыл бұрын

    ഒന്നര വയസായ കുഞ്ഞിനെ രാക്ഷസിയുടെ കൈയിൽ എൽപ്പിച്ച നീ മിണ്ടരുത്

  • @anjalyprasad9031
    @anjalyprasad90312 жыл бұрын

    ഈശ്വരാ...... 😰😰😰😰എന്റെ മോളെ.... 😰😰😰

  • @adhishchandran6732
    @adhishchandran67322 жыл бұрын

    ഹോ വല്ലാത്ത സ്നേഹം ആണല്ലെ കുഞ്ഞിനോട് നിങ്ങളൊക്കെ കിടന്ന് സുഖിച്ചതിൻ്റെ ഫലമായി ഒരു കുഞ്ഞിൻ്റെ ജീവൻ നഷ്ടമായി കഷ്ടം 🤔

  • @rajendrantk3782
    @rajendrantk37822 жыл бұрын

    നല്ല ഒന്നാംതരം ഫ്രോഡ് അമ്മൂമ്മ

  • @lachusworld4889
    @lachusworld48892 жыл бұрын

    കേരളത്തിലെ സാമൂഹിക അന്തരീക്ഷം വളരെ മാറിയിരിക്കുന്നു. ആരെയും വിശ്വസിക്കാൻ പറ്റാത്ത കാലം. സ്വന്തം വീട്ടിൽ പോലും കുഞ്ഞുങ്ങൾ സുരക്ഷിതരല്ല. ദയവുചെയ്ത് ചൈൽഡ് വെൽഫെയർ പോലുള്ളവർ ഉണർന്നു പ്രവർത്തിക്കണം ഓരോ കുഞ്ഞുങ്ങളും അവരുടെ വീടുകളിൽ എത്രത്തോളം സുരക്ഷിതരാണെന്ന പഠിക്കണം. കുട്ടികൾക്കെതിരെയുള്ള നിസ്സാര തെറ്റു പോലും തക്കതായ ശിക്ഷ കൊടുക്കണം. ഇനി ഇതുപോലുള്ള സംഭവങ്ങൾ നമ്മുടെ നാട്ടിൽ ഉണ്ടാകാതെ ഇരിക്കണം. ഈ കുഞ്ഞുങ്ങളുടെ അവസ്ഥ ഓർക്കുമ്പോൾ നമ്മളൊക്കെ സ്വർഗത്തിലാണ് ജീവിച്ചിരുന്നത് എന്ന് ഓർത്തു പോകുന്നു. കള്ള് കഞ്ചാവ് മയക്കുമരുന്ന് പണം പ്രശസ്തി കാമം ഇവയ്ക്ക് വേണ്ടിയുള്ള നെട്ടോട്ടത്തിലാണ് മലയാളി. ഒരു സമൂഹത്തിൽ ജീവിക്കാനുള്ള മൂല്യങ്ങൾ എന്താണെന്നും മറന്നുപോകുന്നു. ഒരു കൊച്ചു കുഞ്ഞിനോട് പോലും ഇത്ര ദാരുണമായ പെരുമാറുന്ന ആളുകൾ സമൂഹത്തിൽ ജീവിക്കാൻ യോഗ്യനല്ല. നമ്മുടെ നിയമത്തിന് കൊല്ലാൻ കഴിഞ്ഞില്ലെങ്കിലും ഒരു 150 വർഷത്തേക്കെങ്കിലും ഇത്തരം ആളുകളെ ജയിലിലടക്കാൻ നിയമം ഉണ്ടാകണം. വിദ്യാഭ്യാസരംഗത്തും ടെക്നോളജിക്കൽ രംഗത്തും നാമെത്ര പുരോഗതി പ്രാപിച്ചു എന്ന് പറഞ്ഞാലും ഇത്തരം കാര്യങ്ങൾക്ക് തക്കതായ ശിക്ഷ കാത്തി ടത്തോളം കാലം നാമിപ്പോഴും വട്ടപ്പൂജ്യമാണ്.

  • @vivi___bala6462
    @vivi___bala64622 жыл бұрын

    ഇനിയും നിയമം മാറണം ഇന്ത്യൻ ഭരണഘടനൽ ഒരുപാട് വകുപ്പ് ഉണ്ടല്ലോ അതെല്ലാം റഷ്യ അമേരിക്ക ബ്രിട്ടൻ നിന്ന് എടുത്തവ അല്ലെ നിയമം മാത്രം എടുത്തില്ല ജനങ്ങളെ വോട്ട് മാത്രം മതി ഇവർക്ക്

  • @ashokantd5620
    @ashokantd56202 жыл бұрын

    Ethara anubhavagala indavunne but samuham ithokke kandu marakkunnu anubhavichavarkku matharam vedhana matharam ennum.ithinokke ennano kalam thirichadi kodukkuka

  • @sherin3896
    @sherin38962 жыл бұрын

    മൊത്തത്തിൽ വശപിശക്😠

  • @vinuvmgaming
    @vinuvmgaming2 жыл бұрын

    കുറെ നാൾ കാത്തിരുന്നു ഒരു കുഞ്ഞു വന്നു അതിനെ ദൈവം ഞങ്ങളിൽ നിന്ന് തിരിച്ചു വിളിച്ചു, ഇവിടെ ഓരോരുത്തര് കുട്ടിയെ കൊല്ലുന്നു എങ്ങനെ തോന്നുന്ന 🤧🤧🤧🤧🤧

  • @assassin8370

    @assassin8370

    2 жыл бұрын

    😞

  • @padmakumar6677
    @padmakumar66772 жыл бұрын

    അവനെയും അവളെയും വിടരുത്.

  • @boss-vv6lr
    @boss-vv6lr2 жыл бұрын

    നിയമം കോപ്പിലെ ആയത് കൊണ്ട് എല്ലാം ഊരിപോരും.. ആ പിഞ്ചു കുഞ്ഞു 😔😔😔

  • @rajisharajagopal7355
    @rajisharajagopal73552 жыл бұрын

    😪ആ അമ്മ എങ്ങനെ സഹിക്കും 😪

  • @jasmuhamedjameela4292
    @jasmuhamedjameela42922 жыл бұрын

    ഒരു കുഞ്ഞിന് വേണ്ടി എത്രയോ പേര് ട്രീറ്റ്മെന്റ്... പ്രാർത്ഥന.... ഒക്കെ ആയി നടക്കുന്നു.... ഇവിടെ എന്താ നടക്കുന്നത് അല്ലാഹുവേ.....

  • @harikumarv.r8936
    @harikumarv.r89362 жыл бұрын

    മിസ്റ്റർ ഒരു വിഡിയോ ഇടുപ്പോൾ കുറച്ചു റീച് കിട്ടും ആ 🙏കുടുംബം വിഷമിക്കുന്നു ഓർക്കുക

  • @harikumarv.r8936
    @harikumarv.r89362 жыл бұрын

    നിയമം കാരശ്യം ആക്കുക അപ്പൊ. ഓരോ കുറ്റ കർത്യ ത്തിനു വില്ല വരുന്നു. പേടി ഇല്ല

  • @AngelicRealm-..-
    @AngelicRealm-..-2 жыл бұрын

    Athaan kanjaavu.. Sathaan sewayude onnaam stepp aan kanjaavu... Ath kazhichaal pinne kunchine konnillengil alleee albhutham ullooo...

  • @Itzenglish1906
    @Itzenglish19062 жыл бұрын

    That mother also should get arrested.The other child should get protection,love,care and good education.ചീത്ത ആളുകളുടെ ഇടയിൽ കുട്ടികൾ അകപ്പെട്ടാൽ സുരക്ഷിതവും സ്നേഹവും കുട്ടികൾക്ക്‌ കിട്ടുമോ എന്ന് ചിന്തിച്ച് അതിനനുസരിച്ച് തീരുമാനം എടുക്കാനുള്ള ബുദ്ധി അമ്മക്ക് ഇല്ലേ?????.

  • @sandhyasaan7586
    @sandhyasaan75862 жыл бұрын

    Kochinte achan accident aayi kidappilanenn okk vere etho news il kandu..

  • @44usedcars54
    @44usedcars542 жыл бұрын

    നമ്മുടെ നിയമം മാറണം

  • @dreamedits7047
    @dreamedits70472 жыл бұрын

    ഇത് എന്താ സംഭവം?

Келесі