KD അളിയന് Birthday-ക്ക് കൊടുത്ത Surprise

Комедия

Smitha’s Cake 095448 88677
#psychoaliyanz #challenge

Пікірлер: 634

  • @KDCOMPANY2
    @KDCOMPANY2 Жыл бұрын

    Ingane oru birthday celebration ente jeevithathil adhyam ayit ayirunnu..video muzhuvanum kandathinu shesham ente kannu niranju..Psycho Aliyanmarkkum, nammude subscribers inum orupaadu nanni..🥺🥰❤️

  • @vishnupettikkal8983

    @vishnupettikkal8983

    Жыл бұрын

    Happy birthday K&D Aliya❤️

  • @kanchanarinoy6352

    @kanchanarinoy6352

    Жыл бұрын

    Nammudem kannu niranju😔aliyans poliya👏👏🥰🥰🥰🥰🥰

  • @nidhisanjay5356

    @nidhisanjay5356

    Жыл бұрын

    Happy birthday kanna God bless uhhh Abundantly with lots of happiness 🎂🎂🎂🎂🎂🎂

  • @alanjustus1461

    @alanjustus1461

    Жыл бұрын

    Bdy wishes 4uuuu... God blessss... മോനെ...

  • @saranyasaravana3688

    @saranyasaravana3688

    Жыл бұрын

    ❤‍🔥

  • @KDCOMPANY2
    @KDCOMPANY2 Жыл бұрын

    Chettan paasam kanichenn vishvasicha njn eppam aarayi😂😂😂 dsappan frm hydrabad 🫂❤️🥺 miss uh alll❤️❤️

  • @smrithymp8555

    @smrithymp8555

    Жыл бұрын

    😹😹😹

  • @thennalsdiary909

    @thennalsdiary909

    Жыл бұрын

    😆😂

  • @sreelekshmir5497

    @sreelekshmir5497

    Жыл бұрын

    🤣😍

  • @vi___vek

    @vi___vek

    Жыл бұрын

    😂😂

  • @ammusudheesh3405
    @ammusudheesh3405 Жыл бұрын

    KD യുടെ അമ്മയും അച്ഛനും എന്തു sweet ആണ്❤😍😍❤ happy Birthday KD🎂💖💖

  • @reshmar8662
    @reshmar8662 Жыл бұрын

    Belated Birthday wishes KD aliya.... ശെരിക്കും സങ്കടവും സന്തോഷവും നിറഞ്ഞ നിമിഷം .. ഇതുപോലെ ഒന്നും ഞാൻ ലൈഫിൽ ആഘോഷിച്ചിട് ഇല്ല ... ഈ വീഡിയോ കണ്ടപ്പോ happy ❤. KD aliya you are lucky... ഇത്രേം സ്നേഹം ഉള്ള ഈ അളിയന്മാരെ ചുറ്റിനും കിട്ടിയില്ലേ .... ഇതൊക്കെയാ life long നമ്മുടെ മനസ്സിൽ ഉണ്ടാവുക .. True Friendship❤❤❤

  • @muheenamuhi1775
    @muheenamuhi1775 Жыл бұрын

    ഇതുപോലൊരു birthday celebration ആരും ചയ്തുകാണില്ല..... അളിയൻസ് ❤❤❤നിങ്ങൾ വറൈറ്റി ആണ് 🔥🔥🔥ദാസപ്പൻ പൊളിച്ചു 😄😄😄

  • @arunkumarkumar1618
    @arunkumarkumar1618 Жыл бұрын

    എനിക്കൊന്നും ഇതുപോലെ ഉള്ള ഫ്രണ്ട്‌സ് ഇല്ലാ. നിങ്ങളൊക്കെ എത്ര ഭാഗ്യവാന്മാരാണ് 😊😞

  • @aryavinod855
    @aryavinod855 Жыл бұрын

    ഒരല്പം കണ്ണു നിറഞ്ഞാണ് ആ ഉമ്മ കിട്ടിയത് കണ്ടത് 🥰🥰

  • @sukanyasukanyas5883
    @sukanyasukanyas5883 Жыл бұрын

    പാവം രാജേഷ് കിളിപോയി ചില്ലറ എണ്ണി... ക്യാരക്ട ആയിട്ട് എണ്ണി വരുവാരുന്നു അളിയന്മാർ കുളമാക്കി കൈ കൊടുത്തു 🤩💓🤩🤩🤩

  • @vijayakumari964
    @vijayakumari964 Жыл бұрын

    KD ക്ക് അച്ഛന്റെ യും അമ്മയുടെയും കൈയിൽ നിന്ന് കിട്ടിയ ഉമ്മയ്ക്ക് ആ രണ്ടായിരം രൂപയോന്നും മതി യാവില്ല

  • @shijomfc8761
    @shijomfc8761 Жыл бұрын

    ഇതാണ് kd ക്ക് എന്നും ഓർത്തു ഇരിക്കാൻ പറ്റിയ ഒരു birthday gift 🥰🥰🥰🥰

  • @aavemariya
    @aavemariya Жыл бұрын

    എല്ലാരും എപ്പോഴും ഇതുപോലെ happy ആയി ഇരിക് 🥰🥰✌️✌️ happy birthday KD 🥰

  • @sruthiskamal5449
    @sruthiskamal5449 Жыл бұрын

    എല്ലവരും spr... ശരിക്കും ഒത്തിരി സങ്കടം വന്നു.. ഈ വീഡിയോ കണ്ടപ്പോൾ.. ഈ സ്നേഹം എന്നും നിലനിൽക്കട്ടെ...❤️❤️❤️❤️

  • @libymjoy4370
    @libymjoy4370 Жыл бұрын

    Happy birthday KD aliya🎂God bless u🎊🎉കേക്കിനകത്തു കാന്താരി വച്ചതും, അച്ഛനേം അമ്മേം വിളിച്ചു ഉമ്മ ചോദിച്ചതും, നിനക്ക് വേണ്ടി ഞാനിത് ചെയ്യും എന്ന് പറഞ്ഞു നിൽക്കുന്ന രാജേഷ് എട്ടനേം, ഫാൻഗേൾ വന്നപ്പോ "എന്റെ കയ്യിൽ ഒന്നുല്ലടാ"എന്ന് പറഞ്ഞതും ഇതെല്ലാം എനിക്ക് ഒരുപാട് ഇഷ്ടായി. ശ്രീജിത്തേട്ടാ ഇനിയും വെറൈറ്റി സർപ്രൈസ് മറ്റു പലരുടേം ബർത്ഡേക്ക്‌ കൊടുക്കുമെന്ന് പ്രതീക്ഷിക്കുന്നു... ഇതിനിടയിലും ഒരാളെ മിസ്സ്‌ ചെയ്തു🙁എവിടെ പോയി നിതിനേട്ടൻ??🙁

  • @zeel4206
    @zeel4206 Жыл бұрын

    Happy birthday Kd 😊🎂🎉🎉God bless you be happy and keep smiling👍🏻 These are the friends anybody could ask for🫶🏻 pure and amazing friendship❤️

  • @ammusammu2943
    @ammusammu2943 Жыл бұрын

    Happy birthday KD chetta🎂.. ഈ വീഡിയോ ഒരുപാട് ഇഷ്ടപ്പെട്ടു കണ്ടപ്പോൾ മനസിന്‌ ഒരുപാട് സന്തോഷം തോന്നി❤.ഏട്ടന്മാർ എല്ലാരും സൂപ്പറാ....

  • @manusparkle
    @manusparkle Жыл бұрын

    ഒരു സാധു പെൺക്കൊച്ച് 🙏🏼🙏🏼🙏🏼അതിനെയും happy ആക്കിയല്ലോ. Good luck guyzzz🥰🥰

  • @ayaanmuhammad6550
    @ayaanmuhammad6550 Жыл бұрын

    അളിയന്മാരുടെ വീഡിയോസ് എല്ലാം കാണാറുണ്ട് but ഇന്നത്തെ വീഡിയോ ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി 😂😂😂❤️

  • @anazeshehana319

    @anazeshehana319

    Жыл бұрын

    😍😍

  • @jishajisha3992
    @jishajisha399210 ай бұрын

    😢😢നല്ല കുട്ടുകാർ 😢😢എനിക്കും വേണം ഇതു പോലുള്ള കുട്ടുകാർ ❤❤

  • @sreeyeshreethisha5051
    @sreeyeshreethisha5051 Жыл бұрын

    എന്നും ഈ frindship ഇത് പോലെ നിലനിൽക്കട്ടെ.🥰🥰.. അച്ഛനും അമ്മയെയും വിളിച്ചപ്പോഴുള്ള ആ മ്യൂസിക് സൂപ്പർ.... ഒത്തിരി സന്തോഷം തോന്നി അത് കണ്ടപ്പോ...god bless you aliyansss.. Love you 😘😘😘😘

  • @muheenamuhi1775
    @muheenamuhi1775 Жыл бұрын

    Happy birthday KD❤❤❤

  • @priyamathew5126
    @priyamathew5126 Жыл бұрын

    ആ മോളുടെ ചിരി എന്നാ ക്യൂട്ട് ആണ് 😍 belated Happy Birthday kd

  • @monishajaya4814
    @monishajaya4814 Жыл бұрын

    Happy Birthday To U KD ❤️ ഇജ്ജാതി പണി,, 😂😂😂😂 പൊളിച്ചുട്ടോ എല്ലാരും

  • @nekilkr1820
    @nekilkr1820 Жыл бұрын

    ഹൃദയത്തിൽ തൊട്ട ഒരു പിറന്നാൽ ആഹോഷം love u അളിയന്സ്സ്🥰🥰🥰🥰

  • @Menutty_vlogs
    @Menutty_vlogs Жыл бұрын

    Ningalude koottu ennum ingane aakatte. God bless you all. Happy Birthday KD aliya....

  • @akhilakb8735
    @akhilakb8735 Жыл бұрын

    Belated Bday wishes KD Aliyaa..🥳🥳🥰🥰 Aliyanmarude ee frndship ithupole ennum koode ondavatte..😍😍

  • @sanjaysuma8095
    @sanjaysuma8095 Жыл бұрын

    ഞാൻ ഒരു story KD അളിയന്റെ mention ചെയ്തിട്ട് അത് എടുത്ത് സ്റ്റോറി ഇട്ടിട്ട് kD അളിയൻ എടുത്ത് സ്റ്റോറിയിട്ടില്ല 😔 വിഷമം ഒന്നുമില്ല എന്നാലും ചെറിയ ഒരു സങ്കടം

  • @KDCOMPANY2

    @KDCOMPANY2

    Жыл бұрын

    monee..orupaadu messages vannitundayirinnu..inn korechu thirakayi poi, athukonda..birthday wish cheyythathinu thankyou so much! 🥰❤️

  • @sanjaysuma8095

    @sanjaysuma8095

    Жыл бұрын

    @@KDCOMPANY2 mr_.dark_.soul

  • @swarajvp4257

    @swarajvp4257

    11 ай бұрын

    ​@@KDCOMPANY2🎉🎉🎉

  • @josnaj2473
    @josnaj2473 Жыл бұрын

    Happy birthday kd❤❤❤

  • @sanjaipsunil2743
    @sanjaipsunil2743 Жыл бұрын

    Aliyanszzz... So much love.. Proud of aliyanszzz... Most loved kd.. Such a innocent person..

  • @babithakidangara2436
    @babithakidangara2436 Жыл бұрын

    എത്ര മനോഹരമായ ആചാരങ്ങൾ 🤓🤓😍😍 പൊളിച്ചു അളിയൻസ്.. ശരിക്കും വെത്യസ്തമായ പരുപാടി 💓💓 ഐഡിയ ആരുടെ ആയാലും ആളു പുലിയാണ് 🥳🤓. Happy b day kannappan 🎂

  • @romanrock3612
    @romanrock3612 Жыл бұрын

    Happy birthday KD അളിയാ 🥰🥰🎉🎈🎈🎊🎂🎂 അമ്മയോട്" എനിക്ക് ആര് ഉമ്മ തരാനാണ്... ആയിരം ഉമ്മ KD അളിയാ 😘😘😘😘 നല്ല സൂപ്പർ വീഡിയോ 👌👌👌 എല്ലാരും powli യാണ് 🔥🔥🔥🔥

  • @Souparanika
    @Souparanika Жыл бұрын

    ഒരായിരം ജന്മ ദിനാശംസകൾ കണ്ണപ്പാ 🎂🎂❤

  • @VARUNXFOOTBALL7
    @VARUNXFOOTBALL7 Жыл бұрын

    Katta waiting aayirunnu...btw happy birthday aliyaaa😍❤️❤️

  • @aswaniaswani5405
    @aswaniaswani5405 Жыл бұрын

    നിങ്ങളുടെ എല്ലാ വീഡിയോസും കാണാറുണ്ട്.. ആദ്യമായിട്ടാണ് കമന്റ് ഇടുന്നത്...ഇന്ന് ഓരോ ചലഞ്ചസും സ്പെഷ്യൽ ആയി തോന്നി...ഇനീം BIRTHDAY challenges ന് കാത്തിരിക്കും.HAPPY BIRTHDAY KD bro...🥂

  • @adarshbabu3152
    @adarshbabu3152 Жыл бұрын

    ശ്രീജിത്ത് അളിയാ ... നിങ്ങൾ വേറെ ലെവൽ ആണ്.. ❤❤

  • @ammussammus9014
    @ammussammus9014 Жыл бұрын

    Ith kanumbo pullothi channel orma vannu poyii.. Avarude bday ith pole thanneyann... Njn big fan aann physco aliyans & pullothi 🥰

  • @manjusha395
    @manjusha395 Жыл бұрын

    കണ്ടതിൽ വച്ച് കൂടുതൽ ഇഷ്ടവും സന്തോഷവും തോന്നിയ വീഡിയോ ♥️♥️♥️♥️ Happy birthday dear friend 🥰🥰

  • @anshadkallara275
    @anshadkallara275 Жыл бұрын

    കെ ഡി ബ്രോ വീഡിയോ കാണാൻ കുറച്ച് ലേറ്റ് ആയിപോയി... എങ്കിലും ഇരിക്കട്ടെ ഈ അളിയന്റെ വക ഒരു അടിപൊളി ബർത്തഡേ വിഷസ്..... 🎉🎉🎉

  • @Malayalammoviekalavara
    @Malayalammoviekalavara Жыл бұрын

    Happy birthday kannappan Chettayii 🌏💕 njn chettante big fan anu psycho aliyanzinte alla videoyum njn kanum oru video polum kanathathayi illa ningade allavarudaum katta fan anu njn❤️ Ningade video okke adipoliyanu ningal allavarun power aa kettoh💥

  • @vijishavasudev8533
    @vijishavasudev8533 Жыл бұрын

    Happy Birthday KD 💙💙💙

  • @achiachi1427
    @achiachi1427 Жыл бұрын

    Lovely birthday kannappan brother 🎉🎉🎉🎉🎉🎉 🎁

  • @sindhuprasad2819
    @sindhuprasad2819 Жыл бұрын

    സന്തോഷവും അതിലുപരി സങ്കടവും വന്നു... Miss you guys...

  • @anamikaanil7070
    @anamikaanil7070 Жыл бұрын

    In our life we need this type of friends. Happy birthday kanaa .Super guys.keep going on like this.god bless you.🥰

  • @divyadhaneesh5693
    @divyadhaneesh5693 Жыл бұрын

    Happy Birthday KD aliya🥳mugath ninnu oru chiri kurachu polum maayathe ningalude video kandirikkam 😍ithupole oru birthday aarum aagoshich kaanilla 😅aa kaanthari cake muzhuvan kazhicho

  • @reshmapranav3199
    @reshmapranav3199 Жыл бұрын

    ഇന്നലെ എന്റെ മോന്റെ birthday ആയെരുന്നു കഴിഞ്ഞു പോയെങ്കിലും avan വേണ്ടി ഒന്ന് wish ചൈയ്യമോ നിങ്ങളുടെ videyos ഒക്കെ അവൻ കാണാറുണ്ട് അവന് വലിയ ഇഷ്ട്ടം ആണ് എല്ലാവരേം. Kd അളിയാ happy birthday♥️

  • @sreejith_aliyanz

    @sreejith_aliyanz

    Жыл бұрын

    Belated Birthday Wishes ❤

  • @nandukrishna981

    @nandukrishna981

    Жыл бұрын

    Belated Happy Birthday 💗

  • @reshmapranav3199

    @reshmapranav3199

    Жыл бұрын

    @@nandukrishna981 thanku ♥️

  • @reshmapranav3199

    @reshmapranav3199

    Жыл бұрын

    @@sreejith_aliyanz thanku ♥️

  • @Shyluvlogs

    @Shyluvlogs

    Жыл бұрын

    Belated birthday wishes 🥰

  • @preethymolts1824
    @preethymolts1824 Жыл бұрын

    💕💕💕Happy Birthday KD aliya💕💕💕സൂപ്പർ അളിയന്മാരെ 💕💕💕💕കാന്താരി കേക്ക് 🤣🤣🤣🤣🤣 ശ്രീജിത് അളിയന്റെ ഐഡിയ ആണോ 😍😍😍

  • @praveenachinju4773
    @praveenachinju4773 Жыл бұрын

    Nigalude Ella videosum kanarundee orupade isttamanuu ellarreyum innuu enthoo orupade santhosham thonni nigalude ee friendship annu nigalude power Happy birthday kd aliyya🥰😍😍

  • @jinshajinz9345
    @jinshajinz9345 Жыл бұрын

    Happy birthday kannappan aliyoooo stay strong nd stay blessed ithrem nalla kootukare kittiya ningal undallo really lucky😘🥰kannu niranju sherikum

  • @sajithnayana6455
    @sajithnayana6455 Жыл бұрын

    Happy birthday my dear bro❤❤❤. ഇതുപോലുള്ള ചങ്ക് അളിയന്മാർ ഉണ്ടെങ്കിൽ വേറെന്തു വേണം.. ഒരു ദിവസമെങ്കിലും

  • @jomonjames4758
    @jomonjames4758 Жыл бұрын

    Kd അളിയാ ഹാപ്പി ബ്രിത്‌ഡേ... മച്ചാനെ.. പൊളിച്ചു അടിപൊളി, ഇനിയും സൈക്കോ അളിയൻ മാരി എല്ലാവർക്കും ഇതു പോലുള്ള അടിപൊളി സസ്പെൻസ് മൊമന്റ് എല്ലാം നൽകി .. നല്ലതായി മുന്നേരട്ടെ. ദൈവം എല്ലാം അളിയൻ മാരേയും അനുഗ്രഹിക്കട്ടെ... ഇനിയും ഇനിയും അടിപൊളി വിഡിയോ ഉണ്ടാകട്ടെ....

  • @chinchumaneesh1498
    @chinchumaneesh1498 Жыл бұрын

    Happy birth day🎂🎂🎂🎂 kd alliyaaa 🎂🎂🎂🎂 amma achan super kd alliyantae background musickum adipoliyaaa senti ayi poyi

  • @neethupradeep1770
    @neethupradeep1770 Жыл бұрын

    💚Happy BIRTH DAY kanna💚stay blessed. Living long💞. Cake twist polich athrm predishichilla. Nalla day kd yk sammanicha ella aliyanmarkum💙💙💜💜💜💙💙all the best ur team work

  • @josephlibin8257
    @josephlibin8257 Жыл бұрын

    Happy Birthday KD 🎉🎉🎉

  • @sheebala111
    @sheebala111 Жыл бұрын

    ഓരോ മൊമെന്റിലും ഇടുന്ന bgm എന്റെ പൊന്നോ എനിക്ക് കരച്ചിൽ വന്നു ട്ടാ😪🥰.. love u dears♥️♥️

  • @ItzMeAmaluz
    @ItzMeAmaluz Жыл бұрын

    നിങ്ങൾ അവിടെ കൈ കൊട്ടിപ്പോൾ ഇവിടിരുന്നു കൈ കൊട്ടിയ ഞാൻ 🥰 Soooperb🙌🏻🙌🏻❤️

  • @meghamohan8094
    @meghamohan8094 Жыл бұрын

    Happy birthday KD bro😍 Poli video aliyanz❤️❤️❤️👌👌👌

  • @athirar8043
    @athirar8043 Жыл бұрын

    Happy birthday KD അളിയാ 🎉🎉🎉🎉👏👏👏👏👏👏👏👏👏👏👏👏👏👏👏

  • @sreelakshmisreelakshmi9992
    @sreelakshmisreelakshmi9992 Жыл бұрын

    Ammadeayum achanteayum sneham kannu niranju poyi🥰🥰🥰 njanokk okkea vilichal aadhyam randu cheetha aairekkum kelkkunnayh🥰

  • @gishagopi698
    @gishagopi698 Жыл бұрын

    Birthdays are a new start, a fresh beginning and a time to pursue new endeavors with new goals. Move forward with confidence and courage.May today and all of your days be amazing.... ✨️✨️ ✨️✨️Happy Birthday KD ✨️✨️

  • @sojiponnus6600
    @sojiponnus6600 Жыл бұрын

    Happy birthday KD aliya❤️🥰 poli episode

  • @shybigeorge9920
    @shybigeorge9920 Жыл бұрын

    HAPPY BIRTHDAY KD ALIYA😍😍

  • @prajithapraji649
    @prajithapraji649 Жыл бұрын

    Adi polii agosham aayirunn🥰ithupole ore bdy agosham ith vare kandittilla... Ingana aavanaam real frds.... ☺️💯ammem achanem vilichath othiri ishttayi... ❤️ ennelum bhagyam undankil Aliyans kanan pattatte Enna agrahathode...

  • @deepthidhaya1097
    @deepthidhaya1097 Жыл бұрын

    ഞങ്ങൾക്ക് നിങ്ങളെ കാണുമ്പോൾ അസൂയയാണ് 😊🙄🙄😇🥰

  • @Aishu.Art.Creations
    @Aishu.Art.Creations Жыл бұрын

    Kd aliyante achanem ammayem orupaad ishttam ❤

  • @devlsvoiz8769
    @devlsvoiz8769 Жыл бұрын

    Aaaa kunjumolkk oru hug kodukkarnnu..... Cheriya molalledaa paavam athra aaasichu vannathaayirikkum ..... Ningale oru brother aayi kandittundaavaam ..... Anyway happy birthday Kanna🥰

  • @jithinjohnson304
    @jithinjohnson304 Жыл бұрын

    Expecting more contents like this 🫶🏻❤️ very nice session

  • @agpakitchen4599
    @agpakitchen4599 Жыл бұрын

    എനിക്ക് സന്തോഷവും സങ്കടവും വന്നു വീഡിയോ കണ്ടിട്ട്. God bless you all brother's 🥰🥰

  • @rinshad1240
    @rinshad1240 Жыл бұрын

    Ee video kandal kannu nirannu povum friends hip ❤️😍

  • @zanesparadise4934
    @zanesparadise4934 Жыл бұрын

    Happy birthday KD aliya 🎉

  • @statusvideos...9150
    @statusvideos...9150 Жыл бұрын

    Orupad sangada pettirikayirunnu nigalude video kand oru pad chirichu😍

  • @ambikaambika4335
    @ambikaambika4335 Жыл бұрын

    👍 happy birthday KD aliya ...❤️❤️

  • @nimmyrajesh3696
    @nimmyrajesh3696 Жыл бұрын

    Happy Birthday dear 🎂 God bless you 🎂

  • @aneeshaneesh2670
    @aneeshaneesh2670 Жыл бұрын

    Nalla kidu aliyen maruatto Enikku ethupolathy oru cake tharamo

  • @MrNisaran
    @MrNisaran Жыл бұрын

    Pwli pwli pwli aliyanmare...❤️

  • @Aswathyachu2002
    @Aswathyachu2002 Жыл бұрын

    Happy bday Anna.... ❤️❤️

  • @Surya-fg2xj
    @Surya-fg2xj4 ай бұрын

    Happy birthday KD♥️♥️♥️ ഇനിയും നിങ്ങളുടെ വിഡിയോ സുകൾ മുന്നോട്ട് പോവട്ടെ എല്ലാവിധ ആശംസകൾ

  • @vijishine1680
    @vijishine1680 Жыл бұрын

    Ee frndship ennum ithupole nilanirthuka bro's 🥰🥰😍belated happy bday bro 🎂🎂🎂👏🏻🥳

  • @sruthysree3936
    @sruthysree3936 Жыл бұрын

    Happy Birthday kd chetta...pine ethupole chunk frnds koode undakunnathu luck anu 👍👍👍👍

  • @unnileela1517
    @unnileela1517 Жыл бұрын

    Happy birthday kd aliya🎉

  • @aparnashiju6756
    @aparnashiju6756 Жыл бұрын

    Happy birthday.... KD bro... ❤️

  • @anaghaanagha1682
    @anaghaanagha1682 Жыл бұрын

    Super brother's 😍😍😍😍 Happy Birthday kannapan eattan 😍

  • @binoybabu866
    @binoybabu866 Жыл бұрын

    Happy Birthday Bro❤️🥰🎉🎉

  • @nimmydixson1787
    @nimmydixson1787 Жыл бұрын

    Puranthanaal vazhthukkal KD Aliyaa😎😎😎

  • @rajkum47
    @rajkum47 Жыл бұрын

    ആദർശിനെ ഒരുപാട് മിസ്സ്‌ ചെയ്യുന്നു.. Anyway happy birthday kd

  • @roopapm338
    @roopapm338 Жыл бұрын

    Happy Birthday KD, god bless you

  • @unknown_man9310
    @unknown_man9310 Жыл бұрын

    സർപ്രൈസ് കൊടുത്ത് കാണിക്കുന്ന പരുപാടിയിലും പൊളി ഐറ്റം🥰🥰🥰🥰ഇതുപോലെ ഒരു ബര്ത്ഡേ ആദ്യമായി കാണുന്നു 😘😘

  • @rincyrincymolreghu5086
    @rincyrincymolreghu5086 Жыл бұрын

    God bless you all...... 🥰🥰 vere onnum parayan ella.... ☺️ & happy b day...kd... 🎂🦋

  • @sujirichu2133
    @sujirichu2133 Жыл бұрын

    Happy birthday 💞❤️

  • @itsmeanjuarun6846
    @itsmeanjuarun6846 Жыл бұрын

    Happy birthday broo❤️❤️brooyude ettavum valiya gift annu brooyude ee frndsum familyum❤️❤️❤️🥳🎂🔥

  • @anusreeneethu6830
    @anusreeneethu6830 Жыл бұрын

    Happy birthday dear...

  • @sulekhasanil9530
    @sulekhasanil9530 Жыл бұрын

    Happy birthday 🧡❤️❤️❤️🧡kd ❤️❤️❤️❤️അടിപൊളി വീഡിയോ ആയിരുന്നു ❤️❤️❤️❤️❤️❤️അളിയന്മാർ പൊളിച്ചു......

  • @fareedajamsheer683
    @fareedajamsheer683 Жыл бұрын

    Love u all ningalde e bonding superrr

  • @HARIKRISHNAN-VETTIYAR
    @HARIKRISHNAN-VETTIYAR Жыл бұрын

    Happy birthday KD Aliya❤️😍

  • @lekhanigesh9904
    @lekhanigesh9904 Жыл бұрын

    Happy birthday.. Kannappa 🥰🥰🥰🥰🥰🥰🥰🥰🥰അയ്യോ 🤣🤣🤣🤣🤣🤣🤣🤣🤣ചിരിച്ചു ചിരിച്ചു ചത്തു 👏👏👏👏👏👏🙆‍♀️🙆‍♀️🙆‍♀️🙆‍♀️🙆‍♀️പൊളിച്ചുട്ടോ

  • @stranger_0.
    @stranger_0. Жыл бұрын

    Happy Birthday to you dear❤️

  • @jamshidpk8818
    @jamshidpk8818 Жыл бұрын

    HBD kd aliyaa 🎉❤️

  • @anjusajan
    @anjusajan Жыл бұрын

    നിങളുടെ ടീം വർക്ക് .content അടിപൊളി .god bless u dears

  • @sruthythulasi7754
    @sruthythulasi7754 Жыл бұрын

    Happy birthday KD aliya❤️

  • @jithinjohnson304
    @jithinjohnson304 Жыл бұрын

    Wow, very good content really Amazing ❤️❤️❤️&HBD KD bro keep going God bless u All 🫶🏻🫶🏻🫶🏻🫶🏻

  • @suparnass
    @suparnass Жыл бұрын

    Happy birthday chetta🤩❤️🎂🎊🍫

  • @amrutharahin2785
    @amrutharahin2785 Жыл бұрын

    Happy Birthday dear 🎂🎈🎈🎂🎂🎈

Келесі