No video

കയ്യിലെ കാശു പോകാതെ സൂക്ഷിക്കാം

ചില ചെറിയ ചെറിയ കാര്യം നമുക്കുതന്നെ ചെയ്യാവുന്നതാണ് അങ്ങനെ ഒരു ടിപ്പ് ആണിവിടെ ഞാൻ വീഡിയോ യോടു കൂടി പറഞ്ഞുതരുന്നു

Пікірлер: 739

  • @hussains9452
    @hussains94524 жыл бұрын

    Oru സാധാരണക്കാരന്റെ മനസ്സിൽ ഉദിക്കുന്ന നല്ല സംശയങ്ങൾകുള്ള മറുപടിയാണ് ikkade ഒരോ വിഡിയോയും...

  • @globetrotter986

    @globetrotter986

    4 жыл бұрын

    Samshayamoo? Eth oru mechanical engineering classil edukkunnathine kkal detail aayittund ..

  • @hussains9452
    @hussains94524 жыл бұрын

    Ikka super anto . Ikka ningalude parijayasambath കൊണ്ട് പഠിച്ച അറിവുകൾ മറ്റുള്ളവർക് പറഞ്ഞു കൊടുത്തത് കൊണ്ട് ഇക്കാടെ ജോലിക്ക് ഒരു കോട്ടവും വരില്ല.. . സന്മനസ്സുള്ള അനേകം ആളുകൾ ഇക്കാനെ തേടിയെത്തും.. ഞാനുൾപ്പെടെ.. ഇന്ഷാ അല്ലാഹ് ഗൾഫിലാണ് ഞാൻ നാട്ടിൽ വന്നാൽ എന്തായാലും നിങ്ങളെ ഞാൻ കാണും.. ഇക്കാടെ ജോലിയിൽ പടച്ചോൻ ബർകത് നൽകട്ടെ.. ആമീൻ..

  • @KERALAMECHANIC

    @KERALAMECHANIC

    4 жыл бұрын

    Aameen😍😍😍😍

  • @sirajudheenvp7081

    @sirajudheenvp7081

    2 жыл бұрын

    Ameeen

  • @Villain_holidays_official
    @Villain_holidays_official4 жыл бұрын

    വണ്ടിയോട് അന്മാർതഥ ഉള്ളവർക്ക് scan ചെയ്ത് complaints മാറ്റിയാലേ ഉറക്കം വരൂ....❤️

  • @KeralaAutoTech

    @KeralaAutoTech

    4 жыл бұрын

    സത്യം😍

  • @vishnuvadakkedath9595

    @vishnuvadakkedath9595

    3 жыл бұрын

    Sathyam

  • @as-ew8lk

    @as-ew8lk

    3 жыл бұрын

    S

  • @rasheedkulangaraveettil3851

    @rasheedkulangaraveettil3851

    2 жыл бұрын

    100 %

  • @greeshm7176

    @greeshm7176

    2 жыл бұрын

    Yes very correct

  • @sudindiy4937
    @sudindiy49374 жыл бұрын

    Vedio കാണുന്നതിന് മുമ്പ്‌ തന്നെ അങ്ങ് subcribe ചെയ്തു 😎

  • @muhammadmahsoom734

    @muhammadmahsoom734

    4 жыл бұрын

    ഞാനും

  • @fmtroll3187

    @fmtroll3187

    4 жыл бұрын

    Njaanum

  • @NoName-zl8lq

    @NoName-zl8lq

    4 жыл бұрын

    Njaanum

  • @mujthabams9802

    @mujthabams9802

    4 жыл бұрын

    Meetoo😂

  • @mohandas.k.ppeethambaran6157
    @mohandas.k.ppeethambaran6157 Жыл бұрын

    കഴിഞ്ഞ ആഴ്ച എന്റെ വണ്ടിയ്ക്ക് ഇതു പോലെ എഞ്ചിൻ വാണിംഗ് ലൈറ്റ് കത്തി നിൽക്കുന്ന അവസ്ഥ ഉണ്ടായി… ഞാൻ അടുത്തുള്ള മാരുതി സർവീസിൽ കാണിച്ചു. അവർ പറഞ്ഞു സെൻസർ അടിച്ചു പോയതാണ് പുതിയത് വാങ്ങി വയ്ക്കണമെന്ന്. സെൻസർ അവിടെ സ്റ്റോക്കില്ലാത്തതിനാൽ മാറിയില്ല… വീട്ടിൽ വന്ന് ഞാൻ അതിന്റെ വയറിംഗ് ചെക്കുചെയ്തു സെൻസറിലേക്കുള്ള കണക്ഷന്റെ ഒരു വയർ കട്ടായതായി ശ്രദ്ധയിൽ പെട്ടു. ഉടൻ തന്നെ ഔതുണ്ടു വയർ കണക്റ്റ് ചെയ്തു സ്റ്റാർട്ടാക്കിയപ്പോൾ തന്നെ പ്രശ്നം സോൾ വായി… ഇലക്ടിക്കൽ വർക്ക് അറിയാവുന്നതു കൊണ്ട് എന്റെ പണം പാഴായില്ല…

  • @kaderpalleth8653

    @kaderpalleth8653

    Ай бұрын

    എന്റെ വണ്ടി ക്കും അങ്ങിനെയാണോ പറഞ്ഞത് cam സെൻസൂർ കംപ്ലയിന്റ് ആണ് 8000 roooopa വരും. എന്ന് പറഞ്ഞു sad*ണം സ്റ്റോക്ക് ഇല്ല എന്ന് പറഞ്ഞു

  • @kaderpalleth8653

    @kaderpalleth8653

    Ай бұрын

    ഇങ്ങളെ number ഒന്ന് തരുമോ ഒരു സംശയം ചോദിക്കാനാണ്

  • @asafasif8855
    @asafasif88554 жыл бұрын

    നന്ദി യുണ്ട് ചേട്ടാ ഇങ്ങളെ പടച്ചോൻ അനുഗ്രഹിക്കട്ടെ. പിന്നെ ഒരു കാര്യം നിങ്ങൾ പറയുന്ന വണ്ടിയുമായി ബന്ധപ്പെട്ട ചില ഇംഗ്ലീഷ് കലർന്ന വാക്കുകൾ എന്നെ പോലുള്ള അറിവ് കുറഞ്ഞവർക്ക് മനസ്സിലാവാൻ പ്രയാസമായതുകൊണ്ട് അങ്ങനെയുള്ള വാക്കുകൾ ഒന്നും കൂടെ വിശദീകരണം ചെയ്താൽ നന്നായിരുന്നു. തുടർന്നും ഇങ്ങനെയുള്ള അറിവുകൾ ഞങ്ങൾ പ്രദീക്ഷിച്ചുകൊണ്ട്. ആസിഫ് ചാവക്കാട് 😍😍😍

  • @shanilperambra5396
    @shanilperambra53963 жыл бұрын

    ചേട്ടന്റെ വിഡിയോയിൽ നിന്ന് ഒരുപാട് അറിവ് കിട്ടി എല്ലാ വീഡിയോയും കാണാറുമുണ്ട്

  • @ABC-fx6cp
    @ABC-fx6cp4 жыл бұрын

    വളരെ ഉപകാരപ്രദമായ അറിവ്ആണ് നൽകിയത്

  • @prasanthkr4138
    @prasanthkr41384 жыл бұрын

    Njan prasanth Krishna cancer hospital bhopal staff nurse ayittu work cheyunnu ee video aniku valare adhikam useful ayi thanks

  • @abdulmajeed851
    @abdulmajeed8514 жыл бұрын

    തേടിയ വള്ളി കാലിൽ ചുറ്റി എന്ന പറഞ്ഞ പോലെ ആയി

  • @KERALAMECHANIC

    @KERALAMECHANIC

    4 жыл бұрын

    😘😘😘

  • @roshingilbeys7431

    @roshingilbeys7431

    4 жыл бұрын

    സത്യം

  • @boosss1590

    @boosss1590

    4 жыл бұрын

    സത്യം bro

  • @abdulmajeed851

    @abdulmajeed851

    4 жыл бұрын

    @@boosss1590 😀

  • @abdulmajeed851

    @abdulmajeed851

    4 жыл бұрын

    @@boosss1590 😄

  • @alfakk3578
    @alfakk35784 жыл бұрын

    അൻഷാദ്‌ക്ക നിങ്ങളെയും നിങ്ങൾ അവരെയും മറക്കരുത് സബീന്‌ക്ക..

  • @KERALAMECHANIC

    @KERALAMECHANIC

    4 жыл бұрын

    ഞങ്ങൾ മിക്ക ദിവസവും കോൺടാക്ട് ഉണ്ട്

  • @ansaritm
    @ansaritm4 жыл бұрын

    വളരെ ഉപകാരമായിട്ടുള്ള വിഡിയോ ആശംസകള്‍

  • @hameedcherukattil3117
    @hameedcherukattil31174 жыл бұрын

    താങ്കളുടെ എല്ലാ വീഡിയോകളും ഉപകാരപ്രദമാണ്.. അഭിനന്ദനങ്ങൾ

  • @bakrameco7940
    @bakrameco79402 жыл бұрын

    വളരെ ഏറെ ഉപകാരപ്രദമായ വീഡിയോ ആണ്. താക്സ് 👍👍👍

  • @noushadnoushadkt4544
    @noushadnoushadkt45443 жыл бұрын

    സുഹൃത്തേ സിഗ്നൽ ലൈറ്റ് രണ്ടു ദിവസം കഴിഞ്ഞാൽ വീണ്ടും പഴയതുപോലെ തന്നെ ആകും അനുഭവം ഉണ്ട് ഞാൻ ഇതൊക്കെ ചെയ്തതാണ് ഗൾഫിൽ

  • @anugrahatheeram6859
    @anugrahatheeram68594 жыл бұрын

    Scorpio, Bolero, Qualis വിവരണം കൂടെ ഉൾപ്പെടുത്തണം

  • @salimrayya8680
    @salimrayya86804 жыл бұрын

    കുരുട്ട്‌ ബുദ്ദി കാണിച്‌ പൈസ ലാഭിച്ചാൽ പിന്നീട്‌ ഒരു പാട്‌ പൈസ ഇറക്കേണ്ടിവരു

  • @abudhulnazarmelmuri8904
    @abudhulnazarmelmuri89044 жыл бұрын

    സൂപ്പർ വീഡിയോ എന്റെ വണ്ടിയിൽ ഇദ് പോലെവാണിങ് ലൈറ്റ് കത്തിനിൽകാറുണ്ട് വണ്ടി പ്രാഡോ 208 മോഡൽ ആണ്

  • @KeralaAutoTech

    @KeralaAutoTech

    4 жыл бұрын

    പറയാതെ വയ്യ ഇങ്ങനെ വാണിംഗ് ലൈറ്റ് ഇല്ലാതെ ആക്കുന്നതും കണ്ണടച്ചു ഇരുട്ട് ആക്കുന്നതും ഒന്നാണ് കൂട്ടുകാരെ വാഹനത്തിന് സെൻസർ, വയറിങ്, ECM മൊഡ്യൂളുകൾ ,അല്ലെങ്കിൽ മെക്കാനിക്കൽ തകരാറുകൾ മൂലം സെൻസ്റിന് അല്ലെങ്കിൽ മൊഡ്യൂളുകൾക്ക് കിട്ടുന്ന തെറ്റായ റീഡിംഗ് ഇവയെല്ലാം കൊണ്ടും ഈ ലൈറ്റ് കത്തി കിടക്കും വാഹനത്തിന് നിങ്ങളും ആയി സംസാരിക്കാൻ പറ്റില്ലലോ അത് കൊണ്ട് നിങ്ങളുമായി ഉള്ള കമ്മ്യൂണികേഷൻ വേണ്ടി ആണ് ഈ ലൈറ്റുകൾ ഇത് കാണുമ്പോൾ സർവീസ് സെന്ററിൽ കൊണ്ടു പോയി എന്താണ് പ്രോബ്ലം എന്ന് പരിശോദിക്കുക ആണ് വേണ്ടത് ഇത് പോലെ ബാറ്ററി ടെർമിനൽ അഴിച്ചു വിടുന്നത് വേദന കൊണ്ട് കരയുന്ന കൊച്ചിനെ തല്ലി നിശബ്ദൻ ആക്കുന്നത് പോലെയോ ഉറക്കമരുന്ന് കൊടുത്തു ഉറക്കുന്ന പോലെയോ ആണ് ഒരു കമന്റിൽ ഒരു സുഹൃത്ത് പറയുന്നത് കേട്ടു ലൈറ്റിന് മുകളിൽ ഒരു ടേപ്പ് എടുത്തു ഒട്ടിച്ചു പിന്നെ വിഷയമേ ഇല്ല എന്ന് 😁😁 ബാറ്ററി അഴിച്ചു വെച്ചാൽ ചിലപ്പോൾ പോവും കുറച്ചു സമയത്തിന് ശേഷം ഈ ലൈറ്റ് വരും ആ സമയം നിങ്ങൾ അദ്യവശ്യ കാര്യത്തിന് പോവുക ആണേൽ എന്ത് ചെയ്യും ചിലപ്പോൾ ലൈറ് കത്തുകയും മിസ്സിങ് കാണിക്കയും ചെയ്യും ചിലപ്പോൾ വാഹനം ആക്സിലറേറ്റ് ചെയ്യ്താലും നീങ്ങാത്ത അവസ്‌ഥ ഉണ്ടാവാം ആ ലൈറ്റ് കത്തുന്നത് ചെറുതും വലുതും ആയ പ്രെശ്നങ്ങൾ ഡ്രൈവറെ അറിയുക്കുക എന്നതിനാണ് വലിയ കുഴപ്പം ആണോ ചെറിയ കുഴപ്പം ആണോ എന്നറിയാൻ സ്കാൻ ചെയ്യ്തു നോക്കുക തന്നെ വേണം ചെറിയ പണിക്ക് വലിയ പണി ചോദിച്ചു വാങ്ങരുത്

  • @shamsushidhushidhu3499
    @shamsushidhushidhu34994 жыл бұрын

    നല്ല നല്ല Message ക ളാ ണ് നിങ്ങളുടെ വീഡിയോകളിൽ നിന്നും കിട്ടിക്കൊണ്ടിരിക്കുന്നത്.

  • @obaidravindrain9284
    @obaidravindrain92844 жыл бұрын

    Really I agree every thing has a Bussiness mind but he has also a very helpful mentality

  • @RahulRaj-tf7il
    @RahulRaj-tf7il3 жыл бұрын

    Thanks ikka,corect timil aanu vedio kandath. Thanks,thanks,thankzzz

  • @sharafumkd3799
    @sharafumkd37994 жыл бұрын

    വളരെ ഉപകാരമായിട്ടുള്ള വിഡിയോ സബിനെ മുത്തേ iloveyoudaa ഞാനും കുറെ ക്യാഷ് കൊടുത്തിട്ടുണ്ട് ഇങ്ങനെ രണ്ടുദിവസം മെനക്കേട് വേറെയും താങ്ക്സ്

  • @KERALAMECHANIC

    @KERALAMECHANIC

    4 жыл бұрын

    😘😘😘😘

  • @salimrayya8680
    @salimrayya86804 жыл бұрын

    എന്ത്‌ സിഗ്നൽ കാണിച്ചാലും ഷോറൂമിൽ കൊണ്ടുപോയി പരിജയമുള്ള മെക്കാനിക്കലിനെ കാണിച്‌ വണ്ടി റീപ്ലെസ്‌മന്റ്‌ ചെയ്യുക ഇതുപോലെ കുരുട്ട്‌ ബുദ്ദി കാണിചാൽ നമുക്ക്‌ തന്നെ പിന്നീട്‌ നല്ല പണിവരും അനുഭവം ഗുരു

  • @spknair

    @spknair

    4 жыл бұрын

    ഒരു ലൈറ്റ് കത്തിക്കിടക്കുന്നതിന് വണ്ടി മാറ്റണോ🤭

  • @salimrayya8680

    @salimrayya8680

    4 жыл бұрын

    Santhosh Kumar PK സഹോ ഞാൻ പറഞ്ഞത്‌ ആ സിഗ്നൽ കാണിക്കുന്ന പ്രഷ്ണം കംപ്ലൈന്റ്‌ മാറ്റുക എന്നതാ അല്ലാതെ വണ്ടി മാറ്റാനല്ല റീ പ്ലെസ്‌മന്റ്‌

  • @rishad6060
    @rishad6060Ай бұрын

    Sabinka ഞാൻ സൗദിയിൽ Toyota haice diesel വണ്ടിയാണ് ഉപയോഗിക്കുന്നെ.....1lakh km ഓടി....service clear ആണ്....ഇപ്പൊൾ ഒരു deisel tank signal കത്തി നിൽക്കുന്u...

  • @ashraf4461
    @ashraf44614 жыл бұрын

    ഞാൻ ഇന്നാണ് നിങ്ങളുടെ ചാനൽ കണ്ടത് വളരേ സന്തോഷം

  • @raghavansurendrannair7328
    @raghavansurendrannair732810 ай бұрын

    Thanks for sharing your knowledge about the car trouble. Kudos.

  • @sumodps1257
    @sumodps12572 жыл бұрын

    എന്റെ വണ്ടി സൻട്രോ ആണ്... ഇന്നലെ മഴയത്ത് അടിച്ചപ്പോൾ എഞ്ചിൻ ഭാഗത്തു വെള്ളം കയറി... അപ്പോൾ വണ്ടി ആകെപ്പാടെ എഞ്ചിൻ ഒക്കെ ഇളകുന്നതുപോലെ വണ്ടി ആകെ ഇളകുന്നതുപോലെ വന്നിട്ട് ഓടിക്കാൻ വയ്യാത്ത അവസ്ഥ യിൽ വന്നു...അന്നേരം മുതൽ വണ്ടിയിൽ എഞ്ചിൻ വർണിങ് സിംബൽ കാണിക്കാൻ തുടങ്ങി...എന്നിട്ട് ഒരു വാർക്ഷോപ്പിൽ കാണിച്ചു....അവർ key ഓണാക്കി നോക്കി, ബാറ്ററി ഡിസ്കണക്ട് ചെയ്തു... പിന്നെ അടിച്ചപ്പോൾ shivaring മാറി... എന്നാൽ എഞ്ചിൻ ചെക്ക് സിംബൽ മാറിയില്ല..... മറുപടി പറയാമോ...

  • @KERALAMECHANIC

    @KERALAMECHANIC

    2 жыл бұрын

    Elactrical short undaayittund.plz scan ur car

  • @octanebanker
    @octanebanker2 жыл бұрын

    Adipoli. Engine light um power steering light maathram kathiyirunnulu. Trick cheythappo battery Light um oil pressure light um thelinju. Thenks

  • @3mttech742
    @3mttech7424 жыл бұрын

    എന്റെ അടുത്ത് fiat palio ഇങ്ങനെ key മൂന്നു പ്രാവശ്യം on/off ചെയ്താണ് സ്റ്റാർട്ട്‌ ചെയ്യുന്നത്. അങ്ങനെ ചെയ്തില്ലെങ്കിൽ ലൈറ്റ് ഇൻഡിക്കേഷൻ പോവില്ലെന്ന് മാത്രമല്ല.. നല്ല പുക സൈലെന്സറില് നിന്നും വരികയും ചെയ്യും

  • @abdussamadsamad7796
    @abdussamadsamad77964 жыл бұрын

    Very useful ഇൻഫർമേഷൻ bro👌👌👌ഇത്‌ പോലെ Manual വാഹനങ്ങളിൽ ഘടിപ്പിക്കുന്ന autoclutch എന്ന ഒരു ഉപകരണo ഉണ്ടെന്നു അറിയുന്നു. ഇതിനെ കുറിച്ച് ഒരു വിവരണം തരാമോ. കഴിയുമെങ്കിൽ ഒരു വീഡിയോ തന്നെ...

  • @KERALAMECHANIC

    @KERALAMECHANIC

    4 жыл бұрын

    K bro

  • @umarshadsalim3492
    @umarshadsalim34924 жыл бұрын

    Good information....ഇടയ്ക്ക് കാണാറുണ്ട്

  • @prasadvp1644
    @prasadvp16444 жыл бұрын

    Chetta ente car Alto kt10 2013 aanu .wiper intermittent work cheyyunilla.oru electrition ne kanichapol paranjathu intermittent facility ee caril ella enna paranjathu athonnu paranju tharamo? Epol randu slow speed & oru High speedum aanu ullathu

  • @prakashpk6566
    @prakashpk65664 жыл бұрын

    Valare informative aya video 👍🏻👏🏻👏🏻

  • @KERALAMECHANIC

    @KERALAMECHANIC

    4 жыл бұрын

    😘

  • @shafifab1195
    @shafifab11954 жыл бұрын

    വളരെ നന്നായിരുന്നു സൂപ്പർ

  • @welldonemyboy4587
    @welldonemyboy45874 жыл бұрын

    കുറെ നോക്കിനടന്ന ഒരു ചാനൽ. Thnaks dear

  • @KERALAMECHANIC

    @KERALAMECHANIC

    4 жыл бұрын

    😍

  • @shanvideoskL10
    @shanvideoskL104 жыл бұрын

    Very useful More doubt cleared Thanks for sharing

  • @yaseenmalik1755
    @yaseenmalik1755 Жыл бұрын

    Thank you work cheyyumenn pratheekshichilla but work aayi Valarie upakaram

  • @KERALAMECHANIC

    @KERALAMECHANIC

    Жыл бұрын

    💕

  • @DheerajKumar-bu5dj
    @DheerajKumar-bu5dj3 жыл бұрын

    വാവ സുരേഷിന് ഒരു ചേട്ടൻ ഉണ്ടെങ്കിൽ അതുപോലുണ്ട് നിങ്ങളുടെ look.

  • @jyothishcr1846
    @jyothishcr18462 жыл бұрын

    Ecm കംപ്ലയിന്റ് സംബന്ധിച്ച് ഒരു വീഡിയോ ചെയ്യാമോ ചേട്ടാ 🙏🏼

  • @kabeertk1117
    @kabeertk11174 жыл бұрын

    നാനോക്ക് ഇടക്ക് വരുന്നുണ്ട്. കൂടെ മിസ്സിങ്ങും. ഇനി വരുമ്പോ ചെയ്തു നോക്കണം. 👍👍

  • @studiosahara1120
    @studiosahara11204 жыл бұрын

    Wow very informative video

  • @rafnac713
    @rafnac7133 жыл бұрын

    Alto യുടെ പുക ടെസ്റ്റ് ചെയ്തപ്പോൾ, വാഹനം fail ആയി.. ഇതിന് എന്ത് ചെയ്യാൻ പറ്റും? ഓയിൽ അടുത്ത് മാറിയതാണ്..

  • @praveenkumarpp3717
    @praveenkumarpp37173 жыл бұрын

    Alto k10 ആണ് ബ്രേക്ക്‌ ചവിട്ടി വണ്ടിയുടെ സ്പീഡ് കുറഞ്ഞു വരുമ്പോൾ ഹാൻഡ്‌ബ്രേക്കിന്റെ സിഗ്നൽ ലൈറ്റ് കത്തുന്നു എന്താണ് പ്രശ്നം

  • @rashinshamsudeen9716
    @rashinshamsudeen971611 ай бұрын

    ഒന്നും പറയാനില്ല chaittan മുത്ത ❤

  • @NidhinMotapparambath
    @NidhinMotapparambath10 ай бұрын

    Push button start ഉള്ള വണ്ടിയിലും ഇങ്ങനെ 5 പ്രാവശ്യം ഓഫ്‌ ഓൺ ആക്കാമോ?... എന്റെ brezza diesel ൽ immobilizer light വണ്ടി ഓടുമ്പോഴും കത്തി കിടക്കുന്നു... ഞാൻ kefob ബാറ്ററി ഒക്കെ പുതിയത് ഇട്ടു പക്ഷേ light പോകുന്നില്ല... Hope u will reply soon💚

  • @marvelmuthu6052
    @marvelmuthu605210 ай бұрын

    Chettante voice vijay sedhupadhiye pole und ❤

  • @subin.c
    @subin.c4 жыл бұрын

    Nalla informative vedio ikka,👍

  • @muhammedhisham3180
    @muhammedhisham31804 жыл бұрын

    ADIPOLI VALIYA ORU SAMSAYAM MARI TANKYOU BRO

  • @jomonkjohnson902
    @jomonkjohnson9024 жыл бұрын

    Ithu njan chayyunna oru method annu, use full annu 👍👍

  • @ajimon5969
    @ajimon59694 жыл бұрын

    Alto old LXI gear liver gearil idan pattunnilla veruthe vattathili chuttan pattum pakshe veliyi onnum ooriyittilla gear mechanisathil akathu enthayirikkum problem athengine sambavikkam

  • @rhmuneer
    @rhmuneer4 жыл бұрын

    Same problems my swift diesel I will try Thanks for video Thanks Bro....♥️👍😊

  • @vinothkumat6662
    @vinothkumat66623 жыл бұрын

    Sir advice about petrol convert to lpg. Please

  • @noushadputhiyavalappil6104
    @noushadputhiyavalappil61048 ай бұрын

    പിഷ്ടന് കമ്പ്ലൈന്റ് വന്നാൽ വണ്ടി ചെറിയ കാറ്റത്തിൽ വലിപ്പിക്കുമ്പോൾ ബാറ്ററിയുടെ സിമ്പിൾ കത്തുമോ? ചെറിയൊരു മിസ്സിങ്ങും 😢 എന്താണാവോ? എൻജിൻ നല്ല ജർക്കിങ്ങും ഉണ്ട്

  • @KERALAMECHANIC

    @KERALAMECHANIC

    8 ай бұрын

    9526329591 what's up cheyyu

  • @hyderanthoora
    @hyderanthoora Жыл бұрын

    താങ്കളുടെ ചാനൽ എപ്പോഴും കണ്ട് പഠിക്കുന്ന ഒരുവനാണ് . നല്ല രീതിൽ ഉപകാരപ്പെടുന്ന വിവരങ്ങളാണ് താങ്കൾ തരുന്നത്. പിന്നെ ഞാൻ വണ്ടിയുടെ ചെറി രീതിയിലുള്ള ഇലക് ട്രിക് വർക്കുകൾ എടുക്കുന്ന ആളാണ്. എന്റെ വണ്ടി Maruti Swift dzire 2011 vdi ആണ് . ഇതിന്റെ ഡിസ്പ്ലേയിലെ എല്ലാ നീ ഡിലുകളും നിശ്ചലമാണ് എല്ലാ ലൈറ്റുകളും കാണിക്കുന്നുണ്ട് . അഴിച്ചുനോക്കിയപ്പോൾ നീഡിലിന്റെ ചെറിയ പ്ലാസ്റ്റിക് വീലുകൾ ദ്രവിച്ചു പെട്ടിപ്പോയിരിക്കയാണ് കമ്പനിയിൽ അന്വേഷിച്ചപ്പോൾ കിട്ടാനില്ല എന്ന് പറഞ്ഞു . താങ്കളുടെ അറിവിൽ ഒരു സെക്കൻ ഹാൻഡ് സംഘടിപ്പിച്ചതരാമോ ? കൊറിയർ ചാർജ്ജും തരാം. ഒരു സെൻസറും വേണം.

  • @KERALAMECHANIC

    @KERALAMECHANIC

    Жыл бұрын

    9526329591

  • @samadparedath598
    @samadparedath5984 жыл бұрын

    വളരെ ഉപകാര മുള്ള വീഡിയോ Tnx bro

  • @KERALAMECHANIC

    @KERALAMECHANIC

    4 жыл бұрын

    😍😍

  • @akhilmanu777
    @akhilmanu7774 жыл бұрын

    fiat linea yude video iduo

  • @sunilmv8790
    @sunilmv87904 жыл бұрын

    ഇയാൾ പറഞ്ഞ പോലെ ചെയ്താൽ ലൈറ്റ് ഒക്കെ ഓഫ്‌ ആവും.. സെൻസറോ അല്ലെങ്കിൽ വല്ല വയറിങ്ങോ compalint ആണെങ്കിൽ പിന്നെയും ലൈറ്റ് വരും അങ്ങനെ ആണെങ്കിൽ വർക്ഷോപ്പിൽ കാണിക്കേണ്ടിവരും. പിന്നെ ഒരു കാര്യം പുതിയ മോഡൽ വണ്ടി ആണെങ്കിൽ ബാറ്ററി വയർ ഊരി കൊടുത്ത് കഴിഞ്ഞാൽ ചിലപ്പോൾ മിസ്സിംഗ്‌ വരും.. അപ്പോൾ നോക്കി ചെയ്‌തോളോ ആരായാലും 👍

  • @KERALAMECHANIC

    @KERALAMECHANIC

    4 жыл бұрын

    Just watch full video.then coment plz

  • @bestinkalarickal759
    @bestinkalarickal7594 жыл бұрын

    Kalakkan video 👍👍👍😍😍😍😍

  • @KERALAMECHANIC

    @KERALAMECHANIC

    4 жыл бұрын

    Love u

  • @Musthaf-gs4yy
    @Musthaf-gs4yy4 жыл бұрын

    ചേട്ടൻ അടിപൊളിയാണ്. പകുതി കണ്ടപ്പഴേ subscribe ചെയ്തു

  • @clementdcruz7266
    @clementdcruz72664 жыл бұрын

    Skoda Rapid 1.6 Diesel...Check Engine, ABS. ...Light on always...what to do...I tried all the way...

  • @muhammedsadiqn6408
    @muhammedsadiqn64084 жыл бұрын

    Ikka valarey athikam upakaaramulla vedio full support

  • @KERALAMECHANIC

    @KERALAMECHANIC

    4 жыл бұрын

    Thank u

  • @puthuppanamvtk3011
    @puthuppanamvtk3011 Жыл бұрын

    എൻ്റെ car Wagner car വണ്ടി രാവിലെ start ചെയ്യും.... ഒരു 15 യാത്ര ചെയ്യതു.. നിർത്തിയാൽ പിന്നീട് start ആവുന്നില്ല...

  • @Hustler_mindset
    @Hustler_mindset5 ай бұрын

    Bro overtake cheyumbo accelerator hard aayut press chytha engine light kathum, reason aarkelum arryo

  • @praveenpchr242
    @praveenpchr2424 жыл бұрын

    Mahindra jeeto യെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?

  • @pradeepmohan3492
    @pradeepmohan34923 жыл бұрын

    ഇക്ക... വളരെ നല്ല information...

  • @Abdulmuni22
    @Abdulmuni22 Жыл бұрын

    i20 2009 asta ഡീസൽ എൻജിൻ വാർണിങ് ലൈറ്റ് മഞ്ഞ കളറിൽ ഇടയ്ക്കിടെ കത്തി കൊണ്ടിരിക്കുന്നു വല്ല കമ്പ്ലയിൻ്റ് ആണോ

  • @makdoomdubai126
    @makdoomdubai1264 жыл бұрын

    നല്ലൊരു സന്ദേശം thanks

  • @siyazmuhammed9502
    @siyazmuhammed95024 жыл бұрын

    ഷോറൂമിൽ ഇങ്ങനത്തെ കേടുമായി ചെന്നാൽ അവർ ചെയ്യുന്ന ട്രിക് ഇത് തന്നെയാണ്

  • @KeralaAutoTech

    @KeralaAutoTech

    4 жыл бұрын

    ഇത് നിങ്ങളുടെ തെറ്റിധാരണ മാത്രമാണ്

  • @nafeesameed
    @nafeesameed4 жыл бұрын

    Ikka ningalude videosil kittunna arivukal swarnarivukal anu but ningal videosinde length korchu kurakkan pattumo

  • @nandhu5166
    @nandhu51663 жыл бұрын

    എന്റെ swift il , start ആക്കിയാലും key ഊരി എടുത്താലും എപ്പോഴും engine light പകുതി വെളിച്ചത്തിൽ കത്തി കിടക്കുന്നു, എന്താ കുഴപ്പമെന്ന് പറയാമൊ.

  • @manuraju1182

    @manuraju1182

    2 жыл бұрын

    Same complaint und sariyayo

  • @nandhu5166

    @nandhu5166

    2 жыл бұрын

    @@manuraju1182 illa

  • @wolfautomotive1829
    @wolfautomotive18293 жыл бұрын

    Nta vandi 2009 swift dzire ann.nta vandiyil ore car and tool symbol kathar unde..workshopil chodichapo avar parngad prasanam onum elan ann?vandi edak run chyumbo a symbol kanar ela..enthankilum valiya prasnam ano ede?

  • @telvinmanayil9928
    @telvinmanayil99284 жыл бұрын

    Safari daicor 2006 model oru video chayumo

  • @sajeevkd5346
    @sajeevkd53463 жыл бұрын

    Foed fiesta ac gas charging port evide anennu paranju tharamo.. 2006 model petrol exi aanu

  • @prabithkeezhmad5048
    @prabithkeezhmad50483 жыл бұрын

    Adipoli. Try cheyyunath aayirikum👍👍👍👍

  • @suragn5487
    @suragn54874 жыл бұрын

    Censer fault vanna vandi liia Warning light solve chayunna video chayumo (obdscanning)

  • @anoopcm3469
    @anoopcm34693 жыл бұрын

    എന്റെ ജിപ്സിയിൽ mpfi engine varning light മിന്നി മിന്നി കത്തും എന്തെകിലും കുഴപ്പം ondo pls replay

  • @rajeshrajan4290
    @rajeshrajan42904 жыл бұрын

    Mathramalla enginumayi bandhamulla yenthu elactic mechanic problem undengilum MIL lamp starting kazhinja lum on ayinilkkum. 5 thavana venda only 3 times on off cheythalum mathi. 4 math start cheyyumpol history deleat akum

  • @subairc.z883
    @subairc.z8834 жыл бұрын

    യെസ് വളെര നല്ല വീഡിയോ ഒരു അനു ഭവം എൻജിൻ laight കത്തി ഒരു ട്രിക് യൂ ട്യൂബിൽ കണ്ടു അതിൽ ഒരു ടിപ്സ് ഇതായിരുന്നു ഡിസൽ ടാങ്ക് ക്യാപ് തുറക്കാൻ അപ്പോൾ തന്നെ തുറന്നു ഉടനെ ലൈറ്റ് ഓഫ്‌ ആയി ഇപ്പോൾ ഡിസൽ ടാങ്കിൽ എയർ പ്രോബ്ലം ഉണ്ട് ഇതിനു ഒരു പരിഹാരം ഉണ്ടോ

  • @irfansait2555
    @irfansait25554 жыл бұрын

    Ikka najan Oru car vaganam ennundu USD car Inova Anu agrahikunnathu full options valiya agrahama eppol vagan Oru sahachariyam ella vagan Aallha bagiyam thannal Ikka complaint undo ennu noki edukan kude varumo para request anu

  • @bijugeorge550
    @bijugeorge5503 жыл бұрын

    Very good friend follow up

  • @arun6548
    @arun65484 жыл бұрын

    വാഹനങ്ങളിൽ ഒഴിക്കാൻ ഏതു കമ്പനി engine oil ആണ് ഇക്ക suggest ചെയ്യുന്നത്

  • @KERALAMECHANIC

    @KERALAMECHANIC

    4 жыл бұрын

    Servo,shell,AC Del co,

  • @rajeshrajan4290

    @rajeshrajan4290

    4 жыл бұрын

    Vehicle yetha. Castrol best oil. Shell oil OK yanu but engine sladge yundakum. Petrol anel 5w30 or 0w20.disel 5w40, 15w40. 5w40 is bettar. Local ayi oil. Chenge cheyyanengil oil vagi koduth cheyyanam

  • @jyothish7378

    @jyothish7378

    4 жыл бұрын

    idemitsu ആണ് ഏറ്റവും നല്ല engine oil....Toyota, Honda cars,genuine oil idemitsu ആണ്.കേരളത്തിൽ എല്ലായിടത്തും distributers ഇല്ല എന്ന പ്രശ്നം ഉണ്ട്.താഴെ കൊടുത്തിരിക്കുന്ന link ൽ പോയാൽ full details shop address ഉൾപ്പെടെ ലഭിക്കും. ilindia.idemitsu.com

  • @jyothish7378

    @jyothish7378

    4 жыл бұрын

    Dear@@rajeshrajan4290ഒരു തവണ idemitsu oil ഉപയോഗിച്ചുനോക്കൂ..... ilindia.idemitsu.com

  • @aneeshbhaskarannair9012

    @aneeshbhaskarannair9012

    3 жыл бұрын

    @@jyothish7378 O

  • @noyaljoseph918
    @noyaljoseph9184 жыл бұрын

    Nalla video thank you brother!!

  • @shahsadp6720
    @shahsadp67204 жыл бұрын

    സാധാരണ swift (diesal ) പുറത്ത് വർക്ക്‌ ഷോപ്പിൽ നിന്ന് സർവീസ് ചെയ്യാൻ ഏകദേശം എത്ര amount വരും. ( oil, oil filter, Gear oil, Coolant, Air filter. Brake oil, brake pad പോലെ complete ചെക്ക് ചെയ്യാനും മാറ്റാനും.ഇത് എല്ലാം ഉൾപ്പെടെ ) ഏകദേശം എത്ര amount വരാൻ സാധ്യത ഉണ്ട്?

  • @KERALAMECHANIC

    @KERALAMECHANIC

    4 жыл бұрын

    Whats up me man

  • @rejinkukku3217

    @rejinkukku3217

    2 жыл бұрын

    Estimate-4000

  • @AzadKashmiri90

    @AzadKashmiri90

    2 жыл бұрын

    @@KERALAMECHANIC number tharamo

  • @Prnzz
    @Prnzz3 жыл бұрын

    DCI enginesill nadakkumo? Diesel filter warning light full time on annu athinu enda oru solution?

  • @user-ob5tw8dy9n
    @user-ob5tw8dy9n11 ай бұрын

    Ivan ente classmate aanu.padikkunna timil kandupidithagalodu aanu avanu kazhivu.ennum nallathu varatte aliyaa

  • @KERALAMECHANIC

    @KERALAMECHANIC

    11 ай бұрын

    താങ്ക്സ് അളിയാ😘😘😘😘😘

  • @mathaikv6938
    @mathaikv69384 жыл бұрын

    Thank you , information helped me

  • @mathaikv6938

    @mathaikv6938

    4 жыл бұрын

    Yellow signal veendum vannu , nerathe batteriyude positive 2 minutes disconnect cheythappol sariyayathayirunu . Eni entha cheyyuka

  • @jobinjose2768
    @jobinjose27684 жыл бұрын

    പോളോ പെട്രോൾ 1.0 Ltr കാറിൽ 3rd gear ൽ Without acceleration ഇല്ലാതെ തന്നെ വണ്ടി ഓടുന്നു.. ആ സമയത്ത് ബ്രേക്ക് ചെയ്യുമ്പോൾ വണ്ടി slow ആക്കുകയും പിന്നെ Speed എടുക്കുകയും ചെയ്യും. പിന്നെ Brake apply ചെയ്താൽ Hard braking ആണ്. clutch ഉം കൂടി ഉപയോഗിച്ചാൽ വണ്ടി നിൽക്കുന്നുമുണ്ട്. എന്താണെന്നു പറഞ്ഞു തരാമോ. Reply തരണം.

  • @rajeevm652
    @rajeevm6524 жыл бұрын

    Chetta, i20 eps light kathikkidakkunnu start cheyyumbol, steering hardum anu, njan chettan paranjathupole key 5 thavana ittathinu shesham on cheythappol ready ayi, pakshe oro thavana start cheyyumbolum ithu kanikkunnu

  • @pradeeptantony6999
    @pradeeptantony6999 Жыл бұрын

    Complete ella oil change cheyumbol engine light kanikunnu, scan cheythu nokkiyappol transmission sensor malfunction ennu kaanikkunne , entha solution

  • @yaasararu
    @yaasararu4 жыл бұрын

    Bro swift 2016model engine vibration pokan rear mount mattan ethra akum

  • @vishnuchandranpillai2026
    @vishnuchandranpillai20264 жыл бұрын

    Thanks ikka. Useful video

  • @sachu5383
    @sachu53834 жыл бұрын

    Hyundai aane nte car petrol..LPG cheythatunde..running ithe kathiyum minniyum kathiyum minniyum nikkum..now kathi kidakkuva.apo work shop paraja throttle body complent aane ennane..car kale koduthillelum automatic aayi rpm koodum athine karanm nthavum. Kure sencr connectivity prblm aana Paraja..reply predhishikunu

  • @siddiqsons4501
    @siddiqsons45012 жыл бұрын

    renault koleos obd2 kuthiyappol light kathunnu , but mobile torque install cheythit athil set aakunnilla

  • @globetrotter986
    @globetrotter9864 жыл бұрын

    Ambassador vanganam, ente manasinte(manasakshi) yude shalyam... kure kalamayi sahikkunnu ... entha abhiprayam. Stride engine sound enikk bhayankara ishtam, 1500ncc pref. AC undenkil ... hot guarantee .. plz comment ....

  • @vkjvipinjose
    @vkjvipinjose4 жыл бұрын

    Car sterio related ആയിട്ടുള്ള പ്രേശ്നമുണ്ടെങ്കിൽ ഈ light തെളിഞ്ഞു നിൽക്കുമോ

  • @razalali158
    @razalali1583 жыл бұрын

    What’s your opinion about mahindra Xylo d4 I am waiting for ur reply

  • @suhailsmk5162
    @suhailsmk51623 жыл бұрын

    എന്റെ മാക്സിമോ വണ്ടി ഓടിക്കൊണ്ടിരിക്കുമ്പോൾ എൻജിൻ ചെക്ക് ലൈറ്റ് കത്തുന്നു തുടർന്ന് വലിച്ചൽ കുറയുന്നു.ഓഫ് ചെയ്തു സ്റ്റാർട്ട് ആകുമ്പോൾ ഈ പ്രശനം മാറിക്കിട്ടുന്നുണ്ട് പക്ഷെ കുറച്ചു ഓടുമ്പോൾ വീണ്ടും ഈ പ്രശനം വരുന്നു.ഒരു riply തരുമോ

  • @rahulkk9388
    @rahulkk93885 ай бұрын

    ഇക്ക പൊളിയാണ്....

  • @simianeesh3836
    @simianeesh38363 ай бұрын

    Hi bro, എന്റെ വണ്ടി (ford freestyle petrol 2021) runningil engine warng alarm vannu, അത് ഒരു മിനിറ്റ് കഴിഞ്ഞപ്പോൾ തനിയെ പോയി, but ആ സമയത്തു നല്ലത് പോലെ engine missing ഉണ്ടായിരുന്നു പിന്നീട് ഒരു കുഴപ്പവും ഇല്ല, scan ചെയ്യണ്ട ആവശ്യം ഉണ്ടോ, please reply bro

  • @muhammadnahas960
    @muhammadnahas9604 жыл бұрын

    Much love ❤️ and katta support aliya Ne polikada😎

  • @KERALAMECHANIC

    @KERALAMECHANIC

    4 жыл бұрын

    Love u machaaaaa

Келесі