കയ്യിട്ടുവാരുന്ന എയർടെലും ജിയോയും | Jio | Airtel | Vodafone Idea | Tariff Hike

ജിയോ, എയർടെൽ, വിഐ എന്നീ ടെലികോം കമ്പനികൾ ഈ ജൂലൈ 3 മുതൽ നിരക്ക് വർധിപ്പിച്ചിരിക്കുകയാണ്. വർധനവിന് പ്രത്യേകിച്ച് കരണമൊന്നുമില്ല. ആളുകൾക്ക് അത്യാവശ്യം വേണ്ട കാര്യമായ കണക്റ്റിവിറ്റിപോലും നരേന്ദ്രമോദി സർക്കാർ തങ്ങൾക്ക് വേണ്ടപ്പെട്ടവരായ മുകേഷ് അംബാനി ഉൾപ്പെടെയുള്ളവർക്ക് എല്ലാ പരിധികളും ലംഘിച്ചുകൊണ്ട് തീറെഴുതി നൽകുകയാണ്. ഒരു നിയന്ത്രണവുമില്ലാത്ത ഈ കഴുത്തറപ്പൻ മത്സരം കുത്തകകളെ ഉണ്ടാക്കുമെന്ന അടിസ്ഥാന സാമ്പത്തിക പാഠം ഒരിക്കൽക്കൂടി തെളിയിക്കപ്പെടുകയാണ്.
Jio, Airtel, Vi (Vodafone) tariff hikes | BSNL | Mobile Recharge Plans | Narendra Modi Govt | Telecom Regulatory Authority of India | Commentary
#jio #airtel #vi #telecom #tariffhikes #narendramodigovt #bsnl #telecomcompany #ambaniwedding #trai #commentary #thefourth #thefourthnews
Malayalam News | Kerala News | Breaking News Malayalam | Malayalam News Live
The official KZread channel for The Fourth News.
Subscribe to Fourth News KZread Channel here ► shorturl.at/bdUZ2
Website ► thefourthnews.in/
Facebook ► / thefourthlive
Twitter ► / thefourthlive
Instagram ► / fourthnews
WhatsApp ► wa.me/message/ZXT5VN2DYK45C1
Telegram ► t.me/thefourthnews
-----------------------------------------------------------------------------------------------------------------------------------------------------------------
THE FOURTH, interactive news portal is the first venture from Time Square Communication Network Pvt Ltd.
In this time of ‘post truth’ these media outlets seek to reinvent the ethical journalism by sticking to fact based reporting.
We THE FOURTH have unflinching commitment to the Constitution of India and imbibe constitutional values. Our team is handpicked for their impeccable integrity. We are not a studio centred news outlet but rather driven by people’s hopes, and their struggle for a better life.
*******************************************************************************************************
Copyright @ The Fourth - 2024. Any illegal reproduction of this content will result in immediate legal action.
*******************************************************************************************************
#thefourthnews #thefourth #fourthnews #MalayalamNewsLive #MalayalamNews

Пікірлер: 211

  • @NavasIndia
    @NavasIndia21 күн бұрын

    BSNL ഒന്ന് നിവർന്നു നിന്നാൽ തീരും ഈ കൊള്ള. പക്ഷെ കുത്തകകൾക്ക് വേണ്ടി വിടുപണി ചെയ്യുന്ന അധികാരികൾ അതിന് തയ്യാറാവില്ല!

  • @AbbasKV-ss1oc

    @AbbasKV-ss1oc

    9 күн бұрын

    Yes

  • @swamiatmaswarupananda2050

    @swamiatmaswarupananda2050

    9 күн бұрын

    BSNL ന്ന് P&T യുടെ ഇൻഫ്രാസ്ട്രക്ച്ചർ ഒക്കെ ഉണ്ടായിട്ടും വേണ്ടതു പോലെ ഉപയോഗിക്കാതെ പൊതുജനത്തെ കൊള്ളചെയ്യുകയായിരുന്നു, അങ്ങേയറ്റത്തെ കൊള്ള! സേവനമോ ? ഏറ്റവും മോശം. വേറെ ഗതിയില്ലായിരുന്നു. അപ്പൊഴാണ് റിലയൻസ് വന്നത്. അനിൽ അംബാനി പൊളിഞ്ഞു. പിന്നെ ടാറ്റ ഉൾപ്പെടെയുള്ളവർ BSNL നെപ്പോലെ കൊള്ള തുടങ്ങി. കോൺഗസ്സ് DMK കൂട്ടുകെട്ട് 2 G സ്പെക്ട്രം അങ്ങനെ നീണ്ടു. ഇർക്ക് വെല്ലുവിളിയായി മര്യാദയ്ക്ക് Jio വന്നു. BSNL ഉൾപ്പെടെയുള്ളവരുടെ കൊള്ള ജനത്തിന്ന് മനസ്സിലായി. നിലനില്പിനു വേണ്ടി BSNL ഉം എയർ ടല്ലും വൊഡയും ഒക്കെ റെയ്റ്റ് കുറച്ചു. സേവനവും മെച്ചപ്പെടുത്തി. എന്നാൽ BSNL പിൻതള്ളപ്പെട്ടു. നിലനില്ലിന്നു വേണ്ടി ടാറ്റയ്ക്കു വഴങ്ങി. പക്ഷെ Jio ബുദ്ധിയുള്ളവരാണ് നയിക്കുന്നത്. അവർ നാലുകാലിൽത്തന്നെ നില്ക്കും. BSNL നെ കണ്ടറിയണം. ജിയോ എല്ലാവരേയും പാഠം പഠിപ്പിച്ചു. മത്സരം നല്ലതാണ്. BSNL ഉം ഉയർന്നു വരട്ടെ

  • @jayanthirajendran6051
    @jayanthirajendran605122 күн бұрын

    താങ്ക്സ്, ഈ വിഷയം ഇന്ത്യയിൽ ഒരു ചാനൽ കാരും വിശദ മായി വിവരിചിട്ടില്ല, നന്ദി, 🙏👍👍👍👍👍👍

  • @ajay.m45
    @ajay.m4519 күн бұрын

    നാളെ വീണ്ടും കൂട്ടും ഒരുത്തനും ചോദിക്കാൻ ഇല്ല 🥲അവസ്ഥ 🚶🏻‍♂️

  • @AbbasKV-ss1oc

    @AbbasKV-ss1oc

    9 күн бұрын

    Yes

  • @midhunmnair805
    @midhunmnair80521 күн бұрын

    എന്റെ sim Bsnl ലേക്ക് പോർട്ട്‌ ചെയ്തു. നല്ല voice clarity with full range. 4G level speed ഇപ്പൊ കിട്ടുന്നുണ്ട്. കുറഞ്ഞ നിരക്കിൽ കൂടുതൽ സേവനം കിട്ടുന്നുണ്ട്. Recharge ചെയുന്ന കാശ് രാജ്യത്തിനു ആണ് കൊടുക്കുന്നത് എന്ന് കരുതുമ്പോൾ ആശ്വാസം കിട്ടുന്നുണ്ട്☺️

  • @gfrcompany7234

    @gfrcompany7234

    18 күн бұрын

    Port cheyyan enth cheyynm

  • @riyasahammed9211

    @riyasahammed9211

    16 күн бұрын

    Thank you for the information

  • @Gt525h

    @Gt525h

    15 күн бұрын

    Speed undo

  • @midhunmnair805

    @midhunmnair805

    15 күн бұрын

    @@gfrcompany7234 Bsnl ഓഫ്‌സിൽ പോയാൽ മതി.

  • @midhunmnair805

    @midhunmnair805

    15 күн бұрын

    @@Gt525h സ്പീഡ് ഉണ്ട്.

  • @keraleeyan355
    @keraleeyan35520 күн бұрын

    അനന്ത് അംബാ നീടെ കല്യാണം നടത്തി കൊടുത്ത ചാരിതാർത്ഥ്യത്തോടെ ജിയോ വരിക്കാർ

  • @thomasks7908

    @thomasks7908

    14 күн бұрын

    Good

  • @ashrafashru2472
    @ashrafashru247222 күн бұрын

    കുറച്ച് കാലം കഴിഞ്ഞാൽ അറിയാം ഇന്ന് ചന്ദ്ര - ബാബുവിനും നിദീഷ് കുമാറിനും വെച്ച ഓഫർ നമ്മളെ പിഴിഞ്ഞ് മേടിച്ച് കൊടുക്കാൻ മോങ്ങി പറഞ്ഞിട്ടുണ്ടാവുമെന്ന മഹാ ദുരന്ത സത്യം🙏🏾🙏🏾🙏🏾

  • @vasudevantg5925

    @vasudevantg5925

    14 күн бұрын

    ചമാധാനം കൊതകാരന്റെ ആവലാതി മലദ്വറിൽ ഗോൾഢ് ആവാം

  • @m.pmohammed9366
    @m.pmohammed936616 күн бұрын

    അംബാനിയുടെ മകൻ്റെ കല്യാണത്തിന് ചെലവായ സംഖ്യ തിരിച്ച് പിടിക്കാനാണ് jio recharge തുക വർദ്ധിപ്പിച്ചത്.

  • @abubasil2203
    @abubasil220322 күн бұрын

    പുതിയ ഇന്ത്യ . ഒരു രാജ്യം ഒരു ടെലികോം കമ്പനി. ജൈയ് ശ്രീ..

  • @valluvanadurealestate6033
    @valluvanadurealestate603322 күн бұрын

    ഇലക്ട്രൽ റൽ ബോണ്ടിന് Bjp ക്യാശ് വാങ്ങിയപ്പോഴേ കരുതി അതിൻ്റെ ഇരട്ടി തിരിച്ചെടുക്കുമെന്ന്

  • @AbdulHameed-fu3mz
    @AbdulHameed-fu3mz22 күн бұрын

    കുത്തക കമ്പിനികളിൽനിന്നു കോടികൾ വാങ്ങി അമിട്ടും മോഡിയും

  • @AbdulHameed-fu3mz
    @AbdulHameed-fu3mz22 күн бұрын

    ബി എസ് എൻ എൽ എല്ലാവരും ഉപയോഗിക്കുക

  • @user-qq8pj9hd6n

    @user-qq8pj9hd6n

    22 күн бұрын

    ഇൻ്റർനെറ്റ് കിട്ടാൻ തെങ്ങിൽ കയറുക

  • @pokemtg14

    @pokemtg14

    21 күн бұрын

    ​@@user-qq8pj9hd6n🥲

  • @moideent9227

    @moideent9227

    14 күн бұрын

    നെറ്റ് ഉണ്ട്​ സ്പീഡാണ് ഇല്ലാത്തത്.@@user-qq8pj9hd6n

  • @sandeepkc1196

    @sandeepkc1196

    10 күн бұрын

    ​@@user-qq8pj9hd6nAngane chaithal 50 rupa koodi labhamayille 😂😂😂😂

  • @RohithS-vo4zb
    @RohithS-vo4zb22 күн бұрын

    Modi കൂതി ❤️

  • @AbdulHameed-fu3mz
    @AbdulHameed-fu3mz22 күн бұрын

    അമിട്ട് മോദി 10 വർഷ ഭരണം ജനജീവിതം ദുസ്സഹ മാക്കി

  • @sjay2345

    @sjay2345

    22 күн бұрын

    എത്ര വർഷം ഭാരതം കോൺഗ്രസ്സ് ഭരിച്ചു എന്ത് വ്യത്യാസം ???? 1991 ല് സാമ്പത്തിക നയം നടപ്പിലാക്കിയ pm ൻ്റെ മരണം പോലും അപമാനിച്ച കോൺഗ്രസ്സ് ആണോ നല്ലത്???. നിങൾ മുസ്ലിങ്ങൾക്ക് ഒരു വിചാരം ഉണ്ട് കോൺഗ്രസ്സ് എന്തോ നല്ലത് അവര് ഉൾകൊണ്ട് ഇന്ത്യ എന്ന്😅 സത്യം പറഞാൽ നിങ്ങളെ അടക്കം നന്നായിട്ട് oombicha govt ആണ് കോൺഗ്രസ്സ് govt മോദി നന്നെന്ന് അല്ല! പക്ഷേ വേറെ ഒരു ഓപ്ഷൻ ഇപ്പൊ ഇല്ല നല്ല നേതാക്കളെ കൊണ്ട് വരാൻ കുടുംബ വാഴ്ച സമ്മതിക്കുമോ??? നെഹ്റു ഗാന്ധി ഫാമിലി!

  • @Ireland3132

    @Ireland3132

    22 күн бұрын

    ​@@sjay2345randalkum worst past und eg 1975 but today india njammakk ariyillalo past vech avere gedge cheyyaruthe

  • @Vyshnavss-oe6pl

    @Vyshnavss-oe6pl

    21 күн бұрын

    Madrassa chap what was the cost of 1 gb internet before 2016? No.1 madrassa pottan😂

  • @jaisonjacob8416

    @jaisonjacob8416

    20 күн бұрын

    നിന്റെ പാകിസ്ഥാനിൽ ഇവിടുത്തെകാൾ rate കൂടുതൽ ആണ്

  • @rajeshpalattupalattu3587
    @rajeshpalattupalattu358720 күн бұрын

    ഇതാണ് ബൂർഷാ ബിസ്സിനസ്സ് എന്ന് വിഡ്ഡികളായ ജനം എന്ന് ഇപ്പോഴും തിരിച്ചറിയാതിരിക്കുന്നതാണ് വികസന മോഡിസ०

  • @jayanthirajendran6051
    @jayanthirajendran605122 күн бұрын

    മോദി പറയാതെ ഈ കഴിവ് കെട്ട മന്ത്രി മാർ ഒരു ചുക്കും ചെയ്യില്ല

  • @unnikrishnan7745
    @unnikrishnan774522 күн бұрын

    ആരുണ്ടിവിടെ ചോദിക്കാൻ

  • @moideenkutty4485

    @moideenkutty4485

    13 күн бұрын

    BSNL E

  • @AbdulHameed-fu3mz
    @AbdulHameed-fu3mz22 күн бұрын

    അമിട്ട് മോദി ഭരണം ഇന്ത്യൻ ജനതയെ കഷ്ട്ടപ്പെടുത്തുന്നു

  • @sjay2345
    @sjay234522 күн бұрын

    2015 ല് പൈസ് എത്ര എന്ന് ഓർമ ഉണ്ടോ??? ജിയോ വരുന്നതിന് മുമ്പ്??? .

  • @lekshmimohan1011

    @lekshmimohan1011

    21 күн бұрын

    ഞാനും അതാ ആലോചിച്ചേ.. അത് എല്ലാരും മറന്നു

  • @godfatherrobb

    @godfatherrobb

    19 күн бұрын

    ആളുകൾക്ക് അരണയുടെ മറവി ആണ്. ശരിക്കുള്ള പ്രശ്നങ്ങൾ (പെട്രോൾ, ഫുഡ് മായം, പബ്ലിക് ട്രാൻസ്പോർട്ട്) അവർ ശ്രദ്ധിക്കില്ല

  • @viability33

    @viability33

    18 күн бұрын

    എത്രനാൾ ഇനിയും ഈ 2015 കണക്കും പറഞ്ഞുകൊണ്ടിരിക്കും ജിയോ വന്നാലും വന്നില്ലെങ്കിലും ഇന്റർനെറ്റിൽ മാറ്റങ്ങൾ വന്നേനെ

  • @lekshmimohan1011

    @lekshmimohan1011

    16 күн бұрын

    @@viability33 ജിയോ വരുന്നവരെ ബാക്കി ഉള്ളവരെ oottikond irikkuvarunnu enna udheshiche...

  • @viability33

    @viability33

    16 күн бұрын

    @@lekshmimohan1011 ജിയോ വരുന്നത് വരെ നടന്നത് ഊറ്റൽ അല്ല അന്നത്തെ ആവശ്യങ്ങൾക്ക് അനുസരിച്ചുള്ള ഇൻറർനെറ്റ് അന്ന് കിട്ടിക്കൊണ്ടിരുന്നു 98 രൂപ കൊടുത്തു ഞാനും റീചാർജ് ചെയ്തിട്ടുണ്ട്.അന്ന് കിട്ടിക്കൊണ്ടിരുന്ന ടു ജിബി ഡാറ്റ മാസാവസാനത്തിൽ നല്ലൊരു ഭാഗം ബാക്കി വരുമായിരുന്നു.ഇന്നത്തെ ആവശ്യത്തിനുള്ളത് ഇന്നും കിട്ടുന്നു അതിനനുസരിച്ചുള്ള തൂക നൽകി മാത്രം

  • @SN-yk6wl
    @SN-yk6wl15 күн бұрын

    ഇത് 3ഉം തൂത്തെറിഞ്ഞാൽ തീരുന്ന പ്രശ്നമേയുള്ളു ഞാൻ ഇപ്പോൾ തന്നെ. B. S. N. L പോർട്ട്‌ ചെയ്യുകയാണ് രാജ്യസ്നേഹമുള്ള. ടാറ്റാ കൂടെയുണ്ടെങ്കിൽ രാജ്യദ്രോഹികളെ വലിച്ചെറിയാൻ ഒരു പ്രയാസവുമില്ല gio ഇതിനായിരിക്കും ഫ്രീ കൊടുത്തത് ഇനി മൂഞ്ചിപോകുകയേയുള്ളു ജയ് മോദിജി ജയ് ഹിന്ദ് ടാറ്റാക്കുസ്വാഗതം 🙏👍👌

  • @NavasIndia
    @NavasIndia21 күн бұрын

    🙏നന്ദി, ഈ vവിഷയത്തെ കുറിച്ച് സംസാരിച്ചതിന്.

  • @AbdulHameed-fu3mz
    @AbdulHameed-fu3mz22 күн бұрын

    ഇതെല്ലാം മോഡിയുടെയും അമിട്ടിന്റെയും തട്ടിപ്പിന്റെ ഭാഗം

  • @neelakantan8483
    @neelakantan84839 күн бұрын

    Very good explanation thank you so much

  • @aswinasasi3223
    @aswinasasi322322 күн бұрын

    Ambanikk kalyana chelavalle..

  • @user-zc7em9hm9t
    @user-zc7em9hm9t12 күн бұрын

    നല്ല അറിവ് പകർന്ന താങ്കൾക് നന്ദി. ഇതു കുറയ്ക്കാൻ പറ്റില്ലേ സാർ

  • @Job_Helpers
    @Job_Helpers21 күн бұрын

    എന്റെ 4 sim card bsnl നെറ്റ് വർക്കിലേക്ക് മാറ്റി Bsnl 👍👌😊

  • @anandubabu8089

    @anandubabu8089

    21 күн бұрын

    Ethra roopa aayi.... 4g ulla sthalath anno veed...

  • @viability33

    @viability33

    18 күн бұрын

    250 rs for porting along with 41 days plan

  • @ziyan_9813

    @ziyan_9813

    14 күн бұрын

    ​@viability33 4g?

  • @Rras-h5b

    @Rras-h5b

    13 күн бұрын

    റേഞ്ച് എന്ന് പറഞ്ഞത്bsnl ഇല്ല 😢ഈ കമ്പനി പൈസ കൂട്ടാതെ bsnl കമ്പനി എല്ലാ ഇടതും 4g കൊണ്ട് എന്നാൽ bsnl ലേക്ക് maramayirunnu

  • @k.c.thankappannair5793
    @k.c.thankappannair579322 сағат бұрын

    Corporate monopoly with Govt support is not good for common people 😢😢

  • @abdulrahiman7435
    @abdulrahiman743516 күн бұрын

    എന്തുകൊണ്ട് TRAI ഈ വർധനവിനെ എതിർകുന്നില്ല? Govt നും താല്പര്യമില്ല എന്നുവേണം കരുതാൻ. BSNL ജോലിക്കാർക്കും ഇത് പൂട്ടിക്കാനാണ് താല്പര്യം!

  • @Sidheek-qt1kz
    @Sidheek-qt1kz22 күн бұрын

    മോദിയെന്ന നരാഥമൻ ഇന്ത്യയെ ഉഗാണ്ടയാക്കി മാറ്റി 🙏🙏🙏

  • @fxcapitalindiasupport1041
    @fxcapitalindiasupport104122 күн бұрын

    Dear friend please compare rate with 2008 and now and also study price with other countries

  • @Jesssco

    @Jesssco

    22 күн бұрын

    Onnu pode

  • @akashsuresh1369

    @akashsuresh1369

    22 күн бұрын

    We are living here not outside

  • @Ireland3132

    @Ireland3132

    22 күн бұрын

    Population kuravane other country but our country over population

  • @MohammedAnzil
    @MohammedAnzil22 күн бұрын

    2016 ഇൽ Jio വരുന്നതിനു മുമ്പ് എന്ത് ആയിരുന്നു rate? 300 രൂപയ്ക്കു 1 Gb. Call ചെയ്യാൻ വേറെ പണം കൊടുക്കണം. പഴയ കാല സ്‌മരണ. നിങ്ങൾക്ക് Social Media ഇല്ലാതെ ജീവിക്കാൻ ആവില്ല എന്നാലോ Internet നു പണം കൊടുക്കാൻ തയ്യാറും അല്ല. വെറും Calling മാത്രം ഉള്ള പണം കുറവ് ഉള്ള Plans ഉണ്ടല്ലോ. അത് എടുത്താൽ പോരെ? പക്ഷെ ഒരു കാര്യം മാത്രം പ്രശ്നം ആണ്. അന്ന് Recharge ചെയ്തില്ല എങ്കിലും Incoming Calls, Sms എല്ലാം വരും ആയിരുന്നു. Sim Cut ആവില്ല. ഇന്ന് അത് നടക്കില്ല. അത് മാത്രം ആണ് പ്രശ്നം.

  • @AtheendranU

    @AtheendranU

    21 күн бұрын

    ഇതുകൊണ്ട് ലാഭം ജിയോ ക്ക് ആണ് ലാഭം ഇന്ത്യയിൽ മാത്രം മാണ് Net കാഷ് കുറവ് 300 യുടെ പ്ലാൻ ഇത്യക്ക് പുറത്ത് 6000 രൂപയാണ് ഇന്ത്യയിൽ Net കാഷ് കുറച്ച് കൊടുത്തത് കൊണ്ട് ജനങ്ങൾക്ക് എന്ത് ലാഭം ...... പെട്രോൾ ' ഡീസൽ ... gas : food ites എന്നിവയുടെ Tax എടുത്ത് കള്ളഞ്ഞ് ..... Net ന് Tax കുട്ടണം പാപ്പെട്ടവന് Net അത്യാവശ്യമല്ല ...... 4G സ്പ് ട്രം തുച്ചമായ കാഷ്നിന് ജിയോക്ക് കൊടുത്തതു കൊണ്ട് കോടികൾക ഉളാണ് ജനങ്ങൾക്ക് നഷ്ടം

  • @godfatherrobb

    @godfatherrobb

    19 күн бұрын

    ആളുകൾക്ക് അരണയുടെ മറവി ആണ്. ശരിക്കുള്ള പ്രശ്നങ്ങൾ (പെട്രോൾ, ഫുഡ് മായം, പബ്ലിക് ട്രാൻസ്പോർട്ട്) അവർ ശ്രദ്ധിക്കില്ല

  • @FayizFayiz.Y.Melayi

    @FayizFayiz.Y.Melayi

    13 күн бұрын

    J io may have your friend .

  • @user-wn3ov6zt3t
    @user-wn3ov6zt3t13 күн бұрын

    Good. News

  • @abbashassan2547
    @abbashassan25479 күн бұрын

    👍good. ഇതിൽ എല്ലാ രാഷ്ട്രിയ പാർട്ടിക്കും ബന്ധമുണ്ട് 🌹

  • @mTkMtK-cm9mi
    @mTkMtK-cm9mi21 күн бұрын

    കോർപ്പറേറ്റ് ഭരണം 😢

  • @user-of8xr1iz4s
    @user-of8xr1iz4s22 күн бұрын

    Kfone ✌️

  • @shakeelbekal4850

    @shakeelbekal4850

    22 күн бұрын

    Pottananalle

  • @user-qq8pj9hd6n

    @user-qq8pj9hd6n

    22 күн бұрын

    ഡെയ് അത് fixed ഇൻ്റർനെറ്റ് സർവീസ് provider ആണ്

  • @psubair
    @psubair13 күн бұрын

    കേന്ദ്ര സർക്കാരാണ് ടെലികോം കമ്പനികൾക്ക് നിരക്ക് കൂട്ടാനുള്ള എല്ലാ ഒത്താശയും ചെയ്തു കൊടുക്കുന്നത്.

  • @mohammedashik1254
    @mohammedashik125422 күн бұрын

    👍👍

  • @varietyvideos8190
    @varietyvideos819018 күн бұрын

    ❤❤❤ വളരെ ശരി

  • @GK-pe9jz
    @GK-pe9jz9 күн бұрын

    ഇതിനെല്ലാം മോദി കൂട്ടുനിന്നു. രണ്ടു കാലിൽ നിൽക്കാൻ തുടങ്ങിയപ്പോൾ മാറ്റി ചിന്തിച്ച😅😅😅

  • @m.a.v2903
    @m.a.v29034 күн бұрын

    Jio ആദ്യം data free നൽകി ആളുകളെ കയ്യിലെടുത്തു.പക്ഷെ ഫ്രീ നൽകിയത് അവരുടെ ബിസ്‌നസ് ട്രിക് ആയിരുന്നു. പിന്നീട് അവരുടെ തനി സ്വഭാവം കാണിച്ചു. നിരക്ക് അന്യായമായി വർധിപ്പിച്ചു. പക്ഷെ bsnl വർധിപ്പിച്ചില്ല.bsnl അത്യാവശ്യം സ്പീഡും ഉണ്ട് 3G. ജിയോയും, Airtel ഉം തുലയട്ടെ.

  • @saji183
    @saji18317 күн бұрын

    Bsnl കുറെ ആളുകൾക്ക് ശമ്പളം കൊടുകാം സർക്കാരിന് നഷ്ടം പെൻഷൻ ശമ്പളം വലിയൊരു തുക വേണം പക്ഷെ പ്രൈവറ്റ് കമ്പനികൾ അങ്ങനല്ല. സർക്കാരിന് നഷ്ടം വരുന്ന പ്രസ്ഥാനം സർക്കാർ കൊണ്ടുനടക്കുന്നത് എന്തിനാണ്

  • @sabithachandroo9770
    @sabithachandroo977019 күн бұрын

    രത്താൻ ടാറ്റ യിൽ പ്രതീക്ഷ

  • @user-ok7zn3dh3o
    @user-ok7zn3dh3o14 күн бұрын

    The EB, Water, Gas, and other Depts of govt do not come when something fails, like wise Bsnl technicians also may show disrespect to the public, but TaTa will take care of the maintenance i think so .lets be happy.the price is much less..

  • @technicalmind615
    @technicalmind61510 күн бұрын

    Ithonnum നമ്മുടെ കേരളത്തിലെ ABC ചാനലുകാർ കേൾക്കേണ്ട ബ്രോ.

  • @neelakantan8483
    @neelakantan84839 күн бұрын

    Very regret to state that yesterday I went to recharge Airtel but only available Rs.349/- instead of last recharge Rs.239/- 4G is enough to me nothing done at present

  • @bobyjoseph3215
    @bobyjoseph321519 күн бұрын

    60000 കോടി നിതീഷിന് കൊടുക്കേണ്ടേ

  • @v.m.abdulsalam6861
    @v.m.abdulsalam686119 күн бұрын

    കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പു ചിലവിലേക്ക് ജിയോ, എയർടെൽ, വൊഡാഫോൺ കമ്പനികൾ ബിജെപി ക്ക് കോടികൾ കൊടുത്തു. ഇനി ആ സംഖ്യ മുതലാക്കാനാണ് ചാർജ് വർധിപ്പിച്ചത്. അതിനു ബിജെപി സർക്കാരിന്റെ പൂർണ്ണ പിന്തുണ ഉണ്ട്. ബിജെപി വോട്ട് ചെയ്യുന്ന ആളുകൾ ഇനിയും ബിജെപി തന്നെ വോട്ട് ചെയ്യും.

  • @SajiMonak-fx5dz
    @SajiMonak-fx5dz14 күн бұрын

    യെസ് കറ്റ് ഒള്ളപ്പ് ഒല്‌കെയിൽ എന്നു കരുതി അവർ അത് ഏറ്റെടുത്ത് ഗോൾഫ്ഓഫ് ആയി

  • @noufalmadathil8083
    @noufalmadathil808322 күн бұрын

    😅

  • @sivaprasad5502
    @sivaprasad550222 күн бұрын

    സ്റ്റാഫിന് കൂട്ടി കൊടുത്തു കാണും. equipmentinu വില കൂടി കാണും. പിന്നെ ലേല തുക കൂടി കാണും.

  • @habeebrahmantaroor6254

    @habeebrahmantaroor6254

    21 күн бұрын

    സ്റ്റാഫിന് നയാ പൈസ കൂട്ടിയിട്ടില്ല ബ്രോ,,,അങ്ങനെ തെറ്റിധാരണ വേണ്ട,,, ജിയോയുടെ വെണ്ടർ കമ്പനിക്ക് വേണ്ടി ജോലി ചെയ്യുന്ന ആളാണ്‌ ഞാൻ

  • @hafizahamed9521
    @hafizahamed952122 күн бұрын

    കേന്ദ്ര സർക്കാർ icu ൽആക്കിയ bsnl, പേരിന് നില നിർത്തിയി ല്ലെങ്കിൽ ജനരോഷം ഭയന്ന കേന്ദ്രന്റെ മുഖം രക്ഷിക്കാൻ bsnln, നെ പിൻസീറ്റ് വഴി അംബാനി തന്നെ നിയന്ദ്രിക്കുന്നു എന്നാണ് ചില ഓൺലൈൻ മാദ്യമ്ങ്ങൾ പറയുന്നദ്.കൂടുതൽ പേർ .bsnl ൽ ചേർന്നാലും നഷ്ട കണക്ക്പറഞ്ഞു പൂട്ടിയാൽ ലുക്യു ഡയേഷൻ വഴി jio ക്ക് കൂടുതൽ വരി ക്കാരെ കിട്ടും,പഴയ കാല റെഡിയോ യെ പോലെ വെറുതെ കൊടുക്കണ്ട സാധനം ആണ് ജന ങ്ങളെ കൊള്ള അടിച്ച് വാങ്ങുന്നദ്, അത് വഴി മോങ്ങി യും അമിട്ടും രാജ്യത്തെ കൊള്ള നടത്തുന്നു

  • @malini107
    @malini10722 күн бұрын

    Common people suffered

  • @LeoDas688
    @LeoDas68822 күн бұрын

    Jio free net koduthapo kari vayi vachu koduthathinu anubaivicho

  • @symphonynaturesmusic2097
    @symphonynaturesmusic209722 күн бұрын

    അന്നും ഇന്നും BSNL മാത്രം.

  • @thajdeenthjdeen2806
    @thajdeenthjdeen280621 күн бұрын

    5:01 mode bharekkunnathu jenagalkkuvendeyalla

  • @arjunk6637
    @arjunk663722 күн бұрын

    Pandu 250mb use cheyan 29₹ recharge cheydad orkunadum nalathanu.....😊

  • @sarath6985

    @sarath6985

    22 күн бұрын

    ഓ എത്തിയല്ലോ സ്ഥിരം ക്ലിശേ കമന്റുകൾ.. ഒന്നു പോടെ

  • @pouran227

    @pouran227

    22 күн бұрын

    Ithum paranju nyayikarichal mathi oole... Aalukale addict aakiyittu

  • @HaneedAnugrahas

    @HaneedAnugrahas

    21 күн бұрын

    അന്ന് സിം cut ആവാതിരിക്കാൻ മാസം മാസം recharge cheyyendaayirunnu 😅

  • @vijithcheekkoth4690
    @vijithcheekkoth469022 күн бұрын

    Ellarum prathikarikanam

  • @hpktech7736
    @hpktech773614 күн бұрын

    ചുരുക്കിപ്പറഞ്ഞാൽ കൊള്ള

  • @radhakrishnannair3681
    @radhakrishnannair368113 күн бұрын

    വലിയ അത്യാവശ്യ മൊന്നുമില്ല: Recharge ചെയ്യൽ നിർത്തി Call ഫെസിലിറ്റി മാറ്റം മതി ആക്കും' Net വേണ്ട.'

  • @adarshrameshm351
    @adarshrameshm35120 күн бұрын

    backi countriesil ulla price koodi onn nokkaam ketto

  • @bijuthomas3715

    @bijuthomas3715

    15 күн бұрын

    ബാക്കി രാജ്യത്തെ ജനങ്ങളുടെ സാമ്പത്തികം കൂടി നോക്കണം കേട്ടോ..

  • @pratheepanmp4318
    @pratheepanmp431813 күн бұрын

    B S N L

  • @muhammedshaji7463
    @muhammedshaji746311 күн бұрын

    155 രൂപക്ക് BSNL റീച്ചാർജ് ചൈതാൽ 26 ദിവസം ഡയലി 1 GB കിട്ടുന്നുണ്ട്

  • @Sauravjango
    @Sauravjango22 күн бұрын

    Pinne rate koravullath 28 rs nn aan aa nalla vodafone 100 mb data thanne Enittum pazhakaala smarana😂 300 rs nnn minimum 30 gb kittum pandathe rate vech nokkiya 30 gb kk minimum 8400 avumbarunnu (athum annathe 8400 )

  • @BANK_2025

    @BANK_2025

    22 күн бұрын

    Ath thanne pand 300 rs nn koode poyaal 1gb kittum athaann ee veliya dialogue 😂

  • @amalradh1855

    @amalradh1855

    22 күн бұрын

    😂

  • @viability33

    @viability33

    18 күн бұрын

    പണ്ടത്തെ ടെക്നോളജിയിൽ അത്ര ചെലവുണ്ടായിരുന്നു ഇന്റർനെറ്റ് ലഭിക്കുവാൻ.എത്രനാൾ ഇനിയും ഈ 2015 കണക്കും പറഞ്ഞുകൊണ്ടിരിക്കും ജിയോ വന്നാലും വന്നില്ലെങ്കിലും ഇന്റർനെറ്റിൽ മാറ്റങ്ങൾ വന്നേനെ

  • @amalradh1855

    @amalradh1855

    16 күн бұрын

    @@viability33 enitt nthe verathe bsnl nn ippolum chelavv kooduthal ayath kond anoo 4G polum verathe

  • @BANK_2025

    @BANK_2025

    16 күн бұрын

    ​@@viability33state govt nna oru telecom operation thodangaruthoo

  • @user-mi6fp7ej4w
    @user-mi6fp7ej4w7 күн бұрын

    Bsnl.നെ.ഒന്ന്ഉയർത്തികൊണ്ട്,വരാൻപ്റതിപക്ഷത്തുള്ള.Mp.മാർക്ക്ഒന്ന്പറഞ്ഞൂടെ.

  • @prabhavathipalakkal
    @prabhavathipalakkal14 күн бұрын

    Bsnl range illa

  • @mayaviludapi
    @mayaviludapi15 күн бұрын

    Airtel+Jio+vi=modi😊🙏

  • @user-hr5un8gr3t
    @user-hr5un8gr3t3 күн бұрын

    2gspectrum azhimathi. D raja. Udayan idhi. Marante kalathanu. B snl thakarnnathu.. 😮😮😮. Nee vangumo. Bsnl. 4gilla onnum illa. 😮😮😮😮

  • @user-qd4qq4kx1g
    @user-qd4qq4kx1g21 күн бұрын

    BSNL FTTH POLI AHNU

  • @muhammedshaji7463
    @muhammedshaji746311 күн бұрын

    എല്ലാവരു BSNL ലേക്ക് മാറുക നെറ്റ് സ്പീഡ് കുറവ് ഉണ്ട് എന്നാലും call ഒരു പ്രശ്നവും ഇല്ല ഞാൻ Use ചെയ്യുന്നുണ്ട്

  • @shajishajahan2174
    @shajishajahan217416 күн бұрын

    BSNL Vannal OK akum BSNL ISD 📞 📲 🤙 ☎️ use chetaalann Nchan Eppol Kuttaka

  • @DMSVL425
    @DMSVL42514 күн бұрын

    ..ജിയോ നെറ്റ്‌വർക്ക് വളരെ മോശം ആണ്.. നെറ്റ്‌ ഉപയോഗിക്കണേൽ WiFI കണക്ഷൻ കൂടി എടുക്കണം... മാന്യമായി എല്ലായിടത്തും 5G യും സ്പീഡ് ഉള്ള 4G ഉം ജിയോ കൊടുക്കണം .. അല്ലാതെ ചാർജ് മാത്രം കൂട്ടിയാൽ എന്ത് കാര്യം.?..

  • @Abdurahman-kq2oh
    @Abdurahman-kq2oh17 күн бұрын

    BSNL 4 G ആക്കുക :സ്വകാര്യ ടെലി കോമുകളിൽ കൈക്കൂലി വാങ്ങരുത്

  • @pranavfuture
    @pranavfuture21 күн бұрын

    245rs enu 1gb kittiya kaalam undayirunnu athum marakaruth enittu venam ethi e kurichu parayan

  • @But__whyE
    @But__whyE13 күн бұрын

    itu digital india for ambani

  • @pappachancc9432
    @pappachancc943214 күн бұрын

    Pavanghale,Othukkukayanu,Jio,Evanmar,Okke,Kollayadichu,Undakkiyathu,Mathiyayille

  • @rprcreations8731
    @rprcreations873113 күн бұрын

    എന്തായാലും bsnl തന്നെ ആശ്രയം..

  • @user-zf4jg1jm9q
    @user-zf4jg1jm9q7 күн бұрын

    BSNL ഒന്നു ഉഷാറായാൽ എത്രയോ പേർ കാത്തിരിക്കുന്നു എന്തങ്കിലും ഒന്നു ചെയ്യു BSNL ഈ സ്വകാര്യകമ്പനികൾ മനുഷ്യൻ്റെ ചോരകുടിക്കും ഭാവിയിൽ ഇങ്ങനെ പോയാൽ

  • @SheebaShihab-ld8ym
    @SheebaShihab-ld8ym8 күн бұрын

    B s n കുറച്ചു പൈസ്സ മുടക്കി range കുട്ടൻ ശ്രമിക്കണം

  • @sivakumarvazhappully2633
    @sivakumarvazhappully26337 күн бұрын

    Where is TRAI? Looting.Nobody here to question.

  • @AsokantvVlogg-wm9ts
    @AsokantvVlogg-wm9ts12 күн бұрын

    BSNLറേഞ്ചില്ലാതെ ആയതിനാലാണ് കൊഴിഞ്ഞ് പോയത്

  • @georgekc2152
    @georgekc215219 күн бұрын

    Electionu Rashtriya Partikelkku Kodutha Kodikel Pothujanamthil ninnum Corporatukel Pirikkunnu. Koduthathintei padhinmadengu adhikem Varumanem. 🙏

  • @najeebav3578
    @najeebav357813 күн бұрын

    Nakkikal avare ammante kaliyanathimnu

  • @moideent9227
    @moideent922714 күн бұрын

    20% മല്ല കൂട്ടിയത് ജിയോ 149 ന് റീചാർജ്ജ് ചെയ്തത് 199 ആക്കി രണ്ട് ദിവസം കാലാവധി കുറക്കുകയും ചെയ്തുഫലത്തിൽ 40% മായി

  • @ISREAL-h9d
    @ISREAL-h9d16 күн бұрын

    Bsnl OTT എല്ലാം വർക്ക്‌ ചെയ്യുമോ 🙏

  • @josephphilip3634
    @josephphilip363414 күн бұрын

    പിന്നല്ല. 5000 കോടി വീശിയത് വെറുതെയല്ലെന്ന് മനസിലായോ 😂😂😂😂😂😂😂

  • @sivarajanpillai8713
    @sivarajanpillai871310 күн бұрын

    Bsnl lake maru

  • @user-nf6mk7es6k
    @user-nf6mk7es6k13 күн бұрын

    Throw the sim don't recharge it

  • @jacobvv4166
    @jacobvv416615 күн бұрын

    കാലോചിതമായ വർധന വേണ്ടിവരും. Bsnl സർക്കാരിലേക്ക് ലൈസൻസ് ഫീസ് അടക്കുന്നില്ല. നഷ്ടം വന്നാൽ നമ്മുടെ നികുതിപ്പണം കൊണ്ട് നികത്തും.

  • @AliAmir-c1b
    @AliAmir-c1b15 күн бұрын

    Ambanikum adhanikum india vittu modi

  • @jessymthomas8669
    @jessymthomas866917 күн бұрын

    BSNL Villages il tower konduvaranam

  • @deva.1451
    @deva.14519 күн бұрын

    BSNL വരണം വളർത്തണം. ട്രൈ വന്നതുകൊണ്ട് ഒരു കാര്യവും ഇല്ല.ഹെൽത്ത് ഡിപ്പാർട്ട്മെന്റ് ഉണ്ടായിട്ട് എന്തു കാര്യം അതുപോലെ.

  • @user-sr7sv8nt8e
    @user-sr7sv8nt8e13 күн бұрын

    Kallanikutty ma Aman modi

  • @krishnankuttyk158
    @krishnankuttyk15814 күн бұрын

    ബി എസ് എൻ എൽ തീരുമാനങ്ങൾ കാലം ഏടുക്കും, സ്വകാര്യ കമ്പനി ഉടൻ കാര്യ സാധ്യം ഉണ്ടാക്കും!!

  • @ironman0181
    @ironman018122 күн бұрын

    Bsnl be tagarkunna bondji

  • @user-bd6bg6gm4w
    @user-bd6bg6gm4w9 күн бұрын

    എല്ലാവരും ബിഎസ്എൻഎൽ ലേക്ക് മടങ്ങുകകോർപ്പറേറ്റുകൾ തുലയട്ടെ

  • @sureshkumarrp4095
    @sureshkumarrp409514 күн бұрын

    സർക്കറിലിരിക്കുന്നതും പ്രതിപക്ഷത്ത് ഉള്ള രാഷ്ട്രീയ പാർട്ടിക്ക് പിങ്ക് കൊടുത്തു കൊണ്ടുള്ള വമ്പൻ കൊള്ള ആണ് നടക്കുന്നത്

  • @m.pmohammed9366
    @m.pmohammed936616 күн бұрын

    എല്ലാവരും BSNL ലേക്ക് Port ചെയ്യുക. അല്ലെങ്കിൽ ചാർജ് കൂട്ടിയത് കുറച്ച് കിട്ടാൻ സുരേഷ് ഗോപിയോട് പരാതിപ്പെട്ടുക. അദ്ദേഹം മോദിയോട് പറഞ്ഞ് എല്ലാം ശെരിയാക്കും.

  • @kantharajp6124
    @kantharajp612410 күн бұрын

    Jio വേണ്ട BSNL മതി

  • @abiabhi5414
    @abiabhi541415 күн бұрын

    250 ന് 1 ജിബി മാസം കിട്ടിയ കാലം ഉണ്ടായിരുന്നു ആരോട് പറയാൻ 😂

  • @mohamedajmal708
    @mohamedajmal70822 күн бұрын

    Jio ambanik vendi BSNL poottikkum

  • @rakahmed1670
    @rakahmed167021 күн бұрын

    ഇന്ത്യാ മഹാരാജ്യത്തിന്റെ ഗതി വിഗതി യുടെ താക്കോൽ കൈവശം ഞങ്ങളുടെ പക്കലാണെന്ന് വീമ്പു പറയുന്ന അനേക വാർത്താ ചാനലുകൾ ഐത്തം കല്പിച്ച ഒരു വിഷയമാണ് ഇത് ❤.. സധൈര്യം മുന്നോട്ട് പോകുക. ജനപക്ഷത്തു നിന്നും ശബ്ദം ഉയർത്താൻ കഴിവുള്ള വരുടെ കരുത്ത് ആയി വളരുക. പക്ഷ പാതിത്വമേതുമില്ലാതെ ഇത് പോലുള്ള ചൂഷണങ്ങൾ പുറത്തെത്തി ക്കുക 😂❤...

Келесі