കയറ്റത്തു കാർ ഒരു ഇഞ്ച് പോലും പുറകോട്ടു പോകാതെ പതിയെ നീക്കാം Simple Trick |Uphill half clutch tips

Автокөліктер мен көлік құралдары

കയറ്റത്തു കാർ ഒരു ഇഞ്ച് പോലും പുറകോട്ടു പോകാതെ പതിയെ നീക്കാം Simple Trick |Uphill half clutch tips
Goodson k s
kochuthottathil H , kattappana p o, valiyakandom, Pin 685508
facebook-
/ goodson-kattappana-105...
Instagram
goodsonkatt...

Пікірлер: 132

  • @vivekgangadaran1172
    @vivekgangadaran117210 ай бұрын

    ഗുഡ്സൺസർ.... വേണ്ടുന്ന കാര്യങ്ങൾ കൃത്യമായി പറഞ്ഞു.. 👍🏻👍🏻💯💯🙏🏻🙏🏻സൈക്കോളജിക്കൽ ടീച്ചിങ് മെത്തേഡ്.. 👍🏻👍🏻💯💯കൂടുതൽ പേരും ഇത്തരം സാഹചര്യങ്ങളിൽ പെട്ട് ചോദിച്ചു പോകുന്നത്...👍🏻👍🏻👍🏻 💯💯ഇനിയും ഇത്തരം ക്ലാസ്സിൽ കയറിയിരിക്കാൻ തോന്നുന്നു.. 👍🏻👍🏻🙏🏻💯💯ഓടിച്ച് കാണിച്ചു പറഞ്ഞുതന്നതിന് എല്ലാവിധ അഭിനന്ദനങ്ങളും അറിയിക്കുന്നു.. 💯💯🌹🌹👍🏻👍🏻🙏🏻🙏🏻

  • @goodsonkattappana1079

    @goodsonkattappana1079

    10 ай бұрын

    ❤️

  • @rahmatbeevi3233
    @rahmatbeevi323310 ай бұрын

    Yess..... പഴയ വീഡിയോ കണ്ടിട്ട് ഇന്നലെ ചെയ്ത് നോക്കി.. 😍 Break ഇല്ലാതെ കയറ്റത്ത് clutch accelerator ഇൽ മാത്രം car നിർത്താൻ സാധിച്ചു.. ഒരു പൊടിക്ക് പോലും ബാക്കിലേക്ക് പോയില്ല... Thank you Bro... 🤝🏻

  • @goodsonkattappana1079

    @goodsonkattappana1079

    10 ай бұрын

    ❤️

  • @bijumonmon7383
    @bijumonmon738310 ай бұрын

    ഗുഡ്‌സൻ കട്ടപ്പന. താങ്കളുടെ വീഡിയോ കണ്ടു വാഹനം ഓടിക്കാൻ പഠിച്ച ഒരു വ്യക്തിയാണ് ഞാൻ. ഞാനൊരു പ്രവാസിയാണ് നാട്ടിൽ വരുന്നതിന് മുന്നേ താങ്കളുടെ വീഡിയോസ് മുടങ്ങാതെ കാണും. ഇപ്പോൾ നാട്ടിൽ വന്നപ്പോൾ ഞാൻ എല്ലായിടത്തും വാഹനം കൊണ്ടുപോകുന്നു എന്നെ ഇത്രയും ധൈര്യം തന്നു വാഹനം ഓടിക്കുവാൻ പഠിപ്പിച്ചു തന്നത് താങ്കളാണ്.എന്നെപോലെ ഒരുപാട് ആളുകൾ വാഹനം സ്വന്തമായി ഓടിക്കുവാൻ താങ്കളുടെ വിലയേറിയ വീഡിയോ ഉപകാരപ്പെടും നന്ദി ❤❤

  • @PradeepKumar-en9hw
    @PradeepKumar-en9hw10 ай бұрын

    ഹായ് ബ്രദർ ഞാൻ താങ്കളുടെ വീഡിയോ എപ്പോഴും കാണുന്ന ഒരാളാണ്. അങ്ങയുടെ നിർദ്ദേശങ്ങൾ വളരെ ഗുണം ചെയ്തിട്ടുണ്ട് : നന്ദി.

  • @user-eb2ip5om9g
    @user-eb2ip5om9gАй бұрын

    ഞാൻ ഓരോ വീഡിയോ കാണുന്നുണ്ട് പുതിയതായി പഠിച്ച ഒരാളാണ് ഈ ക്ലാസ്സ്‌ നന്നായി മനസ്സിലാകുന്നുണ്ട്

  • @harisharis3707
    @harisharis370710 ай бұрын

    സർ class കണ്ടു ഞാൻ ഒറ്റക്ക് കാർ കോടാവാൻ തുടങി Thankss👍👍

  • @user-ml2hu3th1m
    @user-ml2hu3th1m10 ай бұрын

    Sir എനിക്ക് വണ്ടി ഓടിക്കാൻ അറിയില്ലആയിരുന്നു പക്ഷെ ഇപ്പോൾ വീഡിയോ കണ്ടു അതിൽ എനിക്ക് വണ്ടി ഓടിക്കാൻ പറ്റുന്നു ഒത്തിരി thk

  • @sabupallikkalakath6482
    @sabupallikkalakath648210 ай бұрын

    🎉🎉🎉 cliche tips driving ariyuna yanik ippol eniyum nan orupadu padikendathund yanu manasil ayi thanks 👍 eniyum pradeeshikunu

  • @beenavarghese6320
    @beenavarghese63205 ай бұрын

    Can't leave this video with out saying a big thank you bec such an important point taught very clearly..🙏

  • @sreealwaystrue
    @sreealwaystrue10 ай бұрын

    Goodson is designed by super powers for teaching the art of driving @ it best❤️. Such a talented mentor🔥

  • @goodsonkattappana1079

    @goodsonkattappana1079

    10 ай бұрын

    ❤️

  • @ajithavenu1783
    @ajithavenu178310 ай бұрын

    This is very good information very very helpful video

  • @marykuttypt1534
    @marykuttypt153410 ай бұрын

    Thank you ❤

  • @twinklepraveenkumar4594
    @twinklepraveenkumar459410 ай бұрын

    Good.. Thanks

  • @samadelectro
    @samadelectro10 ай бұрын

    നല്ല നിർദേശങ്ങൾ..thank you bro

  • @goodsonkattappana1079

    @goodsonkattappana1079

    10 ай бұрын

    ❤️

  • @cccvinod
    @cccvinod2 ай бұрын

    Very informative 😊👌plus your old video is Old is Gold 👏❤️

  • @goodsonkattappana1079

    @goodsonkattappana1079

    2 ай бұрын

    Glad you think so!

  • @lizmariasoni1917
    @lizmariasoni191710 ай бұрын

    Thank you sir✨

  • @salimmarankulangarasalim2191
    @salimmarankulangarasalim219110 ай бұрын

    ഉപകാരപ്പെട്ടു Thanks

  • @goodsonkattappana1079

    @goodsonkattappana1079

    10 ай бұрын

    ❤️

  • @saidu154
    @saidu15410 ай бұрын

    വളരെയേറെ ഉപകാരപ്രദമാണ് ഈ വിശദീകരണ ങ്ങൾ..

  • @goodsonkattappana1079

    @goodsonkattappana1079

    10 ай бұрын

    ❤️

  • @satheesh3291
    @satheesh329110 ай бұрын

    Very good class. This information not hear from driving school thanks

  • @goodsonkattappana1079

    @goodsonkattappana1079

    10 ай бұрын

    ❤️

  • @jinumanuel4141
    @jinumanuel414110 ай бұрын

    This is very usefull video

  • @user-wq5kn4cz2v
    @user-wq5kn4cz2v10 ай бұрын

    Thanks

  • @skumarcollections4793
    @skumarcollections479310 ай бұрын

    very useful, thank you.

  • @goodsonkattappana1079

    @goodsonkattappana1079

    10 ай бұрын

    ❤️

  • @reethajose9159
    @reethajose91595 ай бұрын

    Very good

  • @user-iq8ib1xh5e
    @user-iq8ib1xh5e10 ай бұрын

    നിങ്ങളുടെ വീഡിയോ കണ്ടു ഞാൻ കാർ ഓടിക്കാൻ പഠിക്കുന്നു ഇനിയും നിങ്ങളുടെ പുതിയ വീഡിയോ കാണാൻ ആഗ്രഹം ഉണ്ട് 👍👍👍👍🌹🌹🌹

  • @goodsonkattappana1079

    @goodsonkattappana1079

    10 ай бұрын

    ❤️

  • @tolyjaysing493
    @tolyjaysing49310 ай бұрын

    Thankuu for this video 👍👍...

  • @goodsonkattappana1079

    @goodsonkattappana1079

    9 ай бұрын

    Most welcome 😊

  • @SureshBabu-hy2us
    @SureshBabu-hy2us10 ай бұрын

    Super Class

  • @rajeevrajuzz2897
    @rajeevrajuzz289710 ай бұрын

    നിങ്ങള് പൊളിയാണ് 💥💥❣️❣️❣️

  • @goodsonkattappana1079

    @goodsonkattappana1079

    10 ай бұрын

    ❤️

  • @fousiyafousi9071
    @fousiyafousi907110 ай бұрын

    Nice👍👍

  • @shajahananchal687
    @shajahananchal6874 ай бұрын

    Sonthamai vandi eduthitt ellam cheyyanam 😊

  • @bijukizhakkkanela5013
    @bijukizhakkkanela501310 ай бұрын

    Nice 🙏🙏

  • @bijinavijesh8121
    @bijinavijesh812110 ай бұрын

    Very useful👍

  • @goodsonkattappana1079

    @goodsonkattappana1079

    10 ай бұрын

    ❤️

  • @mujeebrahman1758
    @mujeebrahman175810 ай бұрын

    Nice tutorial ❤

  • @goodsonkattappana1079

    @goodsonkattappana1079

    10 ай бұрын

    ❤️

  • @sreekalasatheesh3733
    @sreekalasatheesh373310 ай бұрын

    Thanks😊

  • @goodsonkattappana1079

    @goodsonkattappana1079

    10 ай бұрын

    ❤️

  • @thuglifemalluz434
    @thuglifemalluz43410 ай бұрын

    4x4 itt odikkuna oru video cheyyamo

  • @UshaKumari-wx8qf
    @UshaKumari-wx8qf10 ай бұрын

    Very good class

  • @goodsonkattappana1079

    @goodsonkattappana1079

    10 ай бұрын

    ❤️

  • @StellaMaria-ht1xq
    @StellaMaria-ht1xq5 ай бұрын

    👍👍

  • @rajmohandasks5463
    @rajmohandasks546310 ай бұрын

    Very good👍👍

  • @goodsonkattappana1079

    @goodsonkattappana1079

    10 ай бұрын

    ❤️

  • @capitalhifab4909
    @capitalhifab49099 ай бұрын

    Bro accilartion halfclutch l nirthumbol koduthal vandi noise over aville? Atho cheruthayittano kodukkunnath reply me

  • @bijumakkar1209
    @bijumakkar120910 ай бұрын

    Great👍👍👍

  • @goodsonkattappana1079

    @goodsonkattappana1079

    10 ай бұрын

    ❤️

  • @ajishajish9420
    @ajishajish942010 ай бұрын

    ❤😍👌👍

  • @advaivlogs4947
    @advaivlogs494710 ай бұрын

    Ee automatic car enghane kayattathinil ninnu edukkum?

  • @Muneera_Salam_
    @Muneera_Salam_10 ай бұрын

    👍👍👍

  • @shabnabacker7260
    @shabnabacker72606 ай бұрын

    👍🏻👍🏻👍🏻

  • @shinepp3162
    @shinepp316210 ай бұрын

    Verry good

  • @goodsonkattappana1079

    @goodsonkattappana1079

    10 ай бұрын

    ❤️

  • @kadeejaashik370
    @kadeejaashik37010 ай бұрын

    Good 🎉

  • @goodsonkattappana1079

    @goodsonkattappana1079

    10 ай бұрын

    ❤️

  • @lissypaul2295
    @lissypaul229510 ай бұрын

    👍

  • @capitalhifab4909
    @capitalhifab49099 ай бұрын

    Diesel vandiyilum ethe same aano?

  • @user-yj6hg8kv2q
    @user-yj6hg8kv2q10 ай бұрын

    Supper ❤

  • @goodsonkattappana1079

    @goodsonkattappana1079

    10 ай бұрын

    ❤️

  • @adithyakrishnan9412
    @adithyakrishnan941210 ай бұрын

    Super ❤❤❤

  • @goodsonkattappana1079

    @goodsonkattappana1079

    10 ай бұрын

    ❤️

  • @kgtilak9967
    @kgtilak996710 ай бұрын

    Good👍👍

  • @goodsonkattappana1079

    @goodsonkattappana1079

    10 ай бұрын

    ❤️

  • @darshan.s7522
    @darshan.s752210 ай бұрын

    Good video

  • @goodsonkattappana1079

    @goodsonkattappana1079

    10 ай бұрын

    ❤️

  • @ShaheedaKp-ff4ii
    @ShaheedaKp-ff4ii9 ай бұрын

    Ith nirappulla sthalath cheyyan pattumooo???

  • @ashtube3241
    @ashtube324110 ай бұрын

    Idungiya vazhiyiloode reverse turn pokumbol shradhikkenda karyangal enthokkeyanu

  • @harilalreghunathan4873
    @harilalreghunathan487310 ай бұрын

    👍🙏

  • @geethur1238
    @geethur123810 ай бұрын

    👍🏻

  • @mishad1440
    @mishad14409 ай бұрын

  • @baburajnpbaburaj469
    @baburajnpbaburaj46910 ай бұрын

    Super

  • @goodsonkattappana1079

    @goodsonkattappana1079

    10 ай бұрын

    ❤️

  • @nightowlloveugmail
    @nightowlloveugmail10 ай бұрын

    nice video

  • @goodsonkattappana1079

    @goodsonkattappana1079

    10 ай бұрын

    ❤️

  • @gopakumarmadhavan2988
    @gopakumarmadhavan298810 ай бұрын

    👌

  • @goodsonkattappana1079

    @goodsonkattappana1079

    10 ай бұрын

    ❤️

  • @gopikasnair2813
    @gopikasnair28139 ай бұрын

    Clutch ine wear undakilae?

  • @user-nq5nj6un3v
    @user-nq5nj6un3v10 ай бұрын

    Half cluch engane ariyaan.patta?

  • @user-kf8bl2qs2i
    @user-kf8bl2qs2i10 ай бұрын

    Hi

  • @dipuk975
    @dipuk97510 ай бұрын

    Useful video, കുത്തുകയറ്റത്തു വണ്ടി നിർത്തി എടുക്കുമ്പോൾ front wheel roll ആകുന്നു പക്ഷെ വണ്ടി മുന്നോട്ട് പോകുന്നില്ല, ഒരു വീഡിയോ ചെയ്യാമോ

  • @goodsonkattappana1079

    @goodsonkattappana1079

    10 ай бұрын

    Ok

  • @ASHRAFKOTTAPOVVAL
    @ASHRAFKOTTAPOVVAL10 ай бұрын

    ❤️❤️🔥🔥🔥

  • @goodsonkattappana1079

    @goodsonkattappana1079

    10 ай бұрын

    ❤️

  • @shajis5299
    @shajis529910 ай бұрын

    👌👏👍🙏

  • @goodsonkattappana1079

    @goodsonkattappana1079

    10 ай бұрын

    ❤️

  • @Arjun-gd7jk
    @Arjun-gd7jk10 ай бұрын

    👍❤️❤️👍👍👍

  • @lalyjames850
    @lalyjames85010 ай бұрын

    ❤❤❤

  • @goodsonkattappana1079

    @goodsonkattappana1079

    10 ай бұрын

    ❤️

  • @robincherian9132
    @robincherian913210 ай бұрын

    Chetta rent carill fam kondu poyapo half clutch varubo vandi kulukkum halfclutchill vannalum vandi backilottu pokunnu over loadill ayondu ano

  • @sanoopks1036

    @sanoopks1036

    10 ай бұрын

    In rent car's there could be more chance of clutch plate slipping failure....so do more n more acceleration in such cases and do not use hand brakes in slopes may b it results to sudden shut off he engine

  • @sancto0075

    @sancto0075

    10 ай бұрын

    Ath clutch complaint aythond ann

  • @nishajayamon4548
    @nishajayamon45487 ай бұрын

    ചെറിയ കയറ്റത്തിൽ നിന്നു പോയാൽ പോലും എടുക്കാൻ പറ്റുന്നില്ല ഹാഫ് ക്ലച്ചിൽ വന്നിട്ടും കാൽ കൊടുക്കാൻ ശ്രമിക്കുമ്പോൾ പുറകോട്ട് ഉരുളുന്നു എന്താണ് കാരണം പറയാമോ ഇതുകാരണം കുറച്ചു കയറ്റത്തിൽ പോലും പോകാൻ മടി തോന്നുന്നു

  • @rizzaandherfamily.
    @rizzaandherfamily.10 ай бұрын

    First

  • @goodsonkattappana1079

    @goodsonkattappana1079

    10 ай бұрын

    ❤️

  • @aneeshpalat
    @aneeshpalat10 ай бұрын

    ഒരു പോക്കറ്റ് റോഡിൽ നിന്ന് വണ്ടി റിവേഴ്‌സ് എടുത്തു മെയിൻ റോഡിലേക്ക് വരുന്നത് പഠിപ്പിച്ചു തരാമോ

  • @Happy_2394
    @Happy_239410 ай бұрын

    സാർ സ്കൂളിൻറെ മുന്നിൽ രണ്ടു ബോർഡുകൾ അവിടെ എങ്ങനെ ഡ്രൈവ് ചെയ്യേണ്ടെന്ന് പറഞ്ഞു തരുമോ

  • @gokulag5120
    @gokulag512010 ай бұрын

    Chetta... Smooth ayit odikkond irikkunna vandi sudden ayit break chavittanda situation vannal clutch chavittiyit ano break chavittandath atho break ano adhyam chavittendath .....

  • @stardust1533

    @stardust1533

    10 ай бұрын

    Break adhyam ennitt clutch

  • @sreeragsree7106
    @sreeragsree710610 ай бұрын

    Load ഉള്ള കാറിൽ ഇങ്ങനെ hand brake ന്റെ സഹായം ഇല്ലാതെ വണ്ടി മുന്നോട്ട് നീക്കാൻ പറ്റുമോ?

  • @goodsonkattappana1079

    @goodsonkattappana1079

    10 ай бұрын

    ❤️

  • @santhoshkumarunnikrishnank3439
    @santhoshkumarunnikrishnank343910 ай бұрын

    ഇ മെത്തേഡ് വാഹനത്തിൽ കൂടുതൽ പേരുള്ളപ്പോൾ (ഫുൾ സീറ്റ്‌ ) ചെയ്യാൻ സാതിക്കുമോ

  • @fariz8120

    @fariz8120

    10 ай бұрын

    Yess😅. Accleration korchooodi kodthal mathi

  • @smile-qn5ct
    @smile-qn5ct10 ай бұрын

    Hlo sir റിവേഴ്‌സ് ഗിയർ ഇട്ടു തിരിക്കുമ്പോൾ സ്റ്റീറിങ് എപ്പോഴാണ് തിരിക്കേണ്ടത്

  • @goodsonkattappana1079

    @goodsonkattappana1079

    10 ай бұрын

    വീഡിയോ ചാനലിൽ ചെയ്തിട്ടുണ്ട്

  • @sancto0075
    @sancto007510 ай бұрын

    കയറ്റത്തിൽ നിർത്തി വെയിറ്റ് ചെയ്തു നിക്കുമ്പോൾ ഹാഫ് ക്ലച്ച് ഇൽ നിർത്തിയാൽ ക്ലച്ചിൻടെ ലൈഫ് കൊറയും തെയ്മാനം കൂടും ക്ലച്ച് കരിഞ്ഞ മണം ഒകെ വരും. അതിലും നല്ലത് ചെറുതായി വണ്ടി നിർത്തേണ്ട അവസരം വരുമ്പം ഫുൾ ക്ലച്ച് അപ്ലൈ ചെയ്തു ബ്രേക്ക് ഉം ചവുട്ടി നിർത്തുന്നതാണ് നല്ലത്. വണ്ടി എടുക്കണ്ട ടൈം ഇൽ മാത്രം വീണ്ടും ഹാഫ് ക്ലച്ച് ഇൽ കൊണ്ടുവന്ന് അക്‌സെലിറേറ്റർ ആവശ്യത്തിന് കൊട്ത്ത് എടുക്കുന്നതാണ് ക്ലച്ച്ലൈഫ് കൂടുതൽ കിട്ടാൻ നല്ലത്

  • @nishajayamon4548

    @nishajayamon4548

    7 ай бұрын

    അങ്ങനെ ചെയ്യുമ്പോൾ വീണ്ടും വണ്ടി മൂവ് ചെയ്യേണ്ട സമയത്ത് കാൽ കൊടുക്കാൻ പറ്റുന്നില്ല പുറകോട്ട് ഉരുളുന്നു അതുമാത്രമാണ് എൻറെ പ്രശ്നം നന്നായി വണ്ടി ഓടിക്കുന്നുണ്ട് അതിന് എന്താണ് ചെയ്യേണ്ടത്

  • @user-eb2ip5om9g
    @user-eb2ip5om9gАй бұрын

    അപ്പോൾ ബ്രേക്ക്‌ ചവുട്ടണ്ടേ

  • @shahinashameer129
    @shahinashameer12910 ай бұрын

    അപ്പൊ break ഒട്ടും ചവിട്ടണ്ടേ

  • @abhiadersh8915
    @abhiadersh891510 ай бұрын

    ബസ്സ് ഡ്രൈവർ കയറ്റത്തഉം,അല്ലത്തപ്പോഴും എടുക്കുന്ന മെത്തെഡ് എങ്ങനാ ചേട്ടാ.അത് പറ.എപ്പോഴും ഇതുപോലെ പറ്റുവോ . ചേട്ടൻ ചെയ്യുന്ന എങ്ങനാ അതുപോലെ പറ.

  • @SulaikhaSulaikha-hd8bi
    @SulaikhaSulaikha-hd8bi10 ай бұрын

    Vanddi. Edukaan. Chaavi edumbool thanne ningalee. Video oormayilvarum😊

  • @goodsonkattappana1079

    @goodsonkattappana1079

    10 ай бұрын

    ❤️

  • @kunjambujoppu1785
    @kunjambujoppu178510 ай бұрын

    Scnd

  • @goodsonkattappana1079

    @goodsonkattappana1079

    10 ай бұрын

    ❤️

  • @user-rb1gv5bk4h
    @user-rb1gv5bk4h10 ай бұрын

    Thanks

  • @_sbiguy_574
    @_sbiguy_57410 ай бұрын

    Thank you sir 🤗❤️

  • @goodsonkattappana1079

    @goodsonkattappana1079

    10 ай бұрын

    ❤️

  • @rajeevanputhanpurayil8544
    @rajeevanputhanpurayil854410 ай бұрын

    Very good

  • @goodsonkattappana1079

    @goodsonkattappana1079

    10 ай бұрын

    ❤️

  • @unnikrishnan190
    @unnikrishnan19010 ай бұрын

    👍

  • @goodsonkattappana1079

    @goodsonkattappana1079

    10 ай бұрын

    ❤️

  • @thevarathilramakrishnan1352
    @thevarathilramakrishnan135210 ай бұрын

  • @goodsonkattappana1079

    @goodsonkattappana1079

    10 ай бұрын

    ❤️

Келесі