Kavya - Dileep Wedding Reactions | Manorama News

The official KZread channel for Manorama News.
Subscribe us to watch the missed episodes.
Subscribe to the #ManoramaNews KZread Channel goo.gl/EQDKUB
Get #ManoramaNews Latest news updates goo.gl/kCaUpp
Visit our website: www.manoramanes.com goo.gl/wYfPKq
Follow #ManoramaNews in Twitter goo.gl/tqDyok
Watch the latest #ManoramaNews News Video updates and special programmes: goo.gl/63IdXc
Watch the latest Episodes of #ManoramaNews #Nattupacha goo.gl/KQt2T8
Watch the latest Episodes of #ManoramaNews #ParayatheVayya goo.gl/C50rur
Watch the latest Episodes of #ManoramaNews #NiyanthranaRekha goo.gl/ltE10X
Watch the latest Episodes of #ManoramaNews #GulfThisWeek goo.gl/xzysbL
Watch the latest Episodes of #ManoramaNews #ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of #ManoramaNews #NereChowe goo.gl/QWdAg2
Watch the latest Episodes of #ManoramaNews #Fasttrack goo.gl/SJJ6cf
Watch the latest Episodes of #ManoramaNews #Selfie goo.gl/x0sojm
Watch the latest Episodes of #ManoramaNews #Veedu goo.gl/enX1bV
Manorama News
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 375

  • @Ranjithmannur
    @Ranjithmannur2 жыл бұрын

    2022ൽ ഇത് കണ്ട് ചിരിക്കുന്നവർ ഇവിടെ കമോണ്‌....

  • @ansyphilip
    @ansyphilip2 жыл бұрын

    മേനക നിങ്ങൾ മോശം എന്ന് പറയു... ആരോടും നുണ പറയാത്ത പെണ്ണുങ്ങളും ഉണ്ട് എന്ന് മനസിലാകൂ...

  • @alphonsadigitalvisionkezhu2725
    @alphonsadigitalvisionkezhu27257 жыл бұрын

    മഞ്ജു വാര്യർ..മലയാള സിനിമ കണ്ട ഏററവും മികച്ച നടി......

  • @labi6041
    @labi60412 жыл бұрын

    കുടുബത്തിൽ പിറന്ന ആരും ഇതിനെ സപ്പോർട് ചെയ്യില്ല. സ്വന്തം വീട്ടിൽ വരണം മഞ്ജു ചേച്ചിയുടെ അവസ്ഥ അപ്പൊ കാണാം

  • @cheandranp9259
    @cheandranp92592 жыл бұрын

    . ഒരു പാവം പെണ്ണിനെ കണ്ണീരിൽ കുളിപ്പിച്ച് . രണ്ട് ദുഷ്ടമനസുള്ള വരുടെ കൂടെ സപ്പോട്ട് ചെയ്യുന്ന കുറേ നടിമാർ നിങ്ങൾക്കാത്തി രുന്നു കണ്ടോളു മഞ്ജു അനുഭവിച്ച വേദന ദൈവം. കാണിച്ചു കൊടുക്കുന്നത്

  • @ammupriya3046
    @ammupriya30462 жыл бұрын

    എനിക്ക് വെറുപ്പു തോനുന്നു അപ്പോൾ മഞ്ജു നു ആരുമിലെ suport ആയിട്ടു ഞൻ ആണെകിൽ വിവാഹത്തിന് പോകില്ല

  • @2775216
    @27752167 жыл бұрын

    😊😊😊😊ഓടിച്ചു കൊണ്ടിരുന്ന വണ്ടി💛💛💛 വിലക്കു വാങ്ങി നടൻ ദിലീപ് മാത്രകയായി🤓🤓🤓

  • @sindhusindhu9109
    @sindhusindhu91092 жыл бұрын

    സ്വകാര്യ ആശുപത്രിയിൽ എന്നുപറയാൻവന്ന റിപ്പോർട്ടർ 😄😄😄

  • @musiclove6858
    @musiclove68587 жыл бұрын

    ചിപ്പി ചേച്ചീടെ തൊട്ടടുത്തിരിക്കുന്ന മകൾക്കാണ് മഞ്ജു വിനു വന്നത് പോലെ ഒരു നിർഭാഗ്യം വന്നിരുന്നെങ്കിൽ ഇത്രയും തന്തോയം കാണുമോ ചേച്ചീ... അവളുമാരുടെ യൊക്കെ ഒരു സന്തോഷം ...ഡിവോഴ്സ് നൻറെ വക്കിൽ നിന്നും കഷ്ടിച്ച് രക്ഷപെട്ട ജോമോൾക്കാണ് എറ്റവും കൂടുതൽ സന്തോഷം . മേനക യുടെ മുഖം കണ്ടാൽ അറിയാം നേരത്തെ അറിഞ്ഞിരുന്നു എങ്കിൽ അവർ വരില്ലായിരുന്നു എന്ന്. വളർന്ന പെണ്മക്കൾ ഉള്ള അമ്മമാർ ഇങ്ങനെ സപ്പോർട്ട് ചെയ്തു സംസാരിക്കുന്നതു കാണുമ്പോൾ സങ്കടം തോന്നുന്നു. പിന്നെ രണ്ടു കോന്തന്മാരും സുരേഷ് ചേട്ടനും , രഞ്ജിത്ത് ചോട്ടനും

  • @shamsshamsudeenshamsshamsu5426
    @shamsshamsudeenshamsshamsu54262 жыл бұрын

    ദിലീപ് എന്തെങ്കിലുo ചാൻസ് കൊടുക്കും എന്നു വിചാരിച്ചു വന്ന ജന്തുക്കൾ.

  • @dan_s_dan5202
    @dan_s_dan52022 жыл бұрын

    കമന്റ്‌ വായിച്ചാൽ മതി കമന്റ്‌ ഒന്നും ഇടണ്ട എന്നാ കരുതിയെ പക്ഷെ...ഇത് കണ്ടിട്ട് സങ്കടം തോന്നുന്നു പാവം മഞ്ജു ചേച്ചി 😘😘😘😘😘😘😘😘😘

  • @monijose1914
    @monijose19142 жыл бұрын

    ഓടിച്ചു പഞ്ചറായ വണ്ടി റിപ്പയർ ചെയ്യാൻ വാങ്ങുന്നു

  • @Nejadmhd999
    @Nejadmhd9992 жыл бұрын

    2022 kanunnavar like adi🤣

  • @abhiea5319
    @abhiea53197 жыл бұрын

    utter nonsense.feeling katta pucham.kavya is really a dangerous one.mattoru lady dae life nashipichu aa jeevitham enjoy cheyan pokunu.cultureless

  • @sausekhar
    @sausekhar4 жыл бұрын

    Menaka not happy with these.. Evident

  • @soumyavijith6872
    @soumyavijith68722 жыл бұрын

    മേനക ശെരിക്കും disturbed ആണ് അറിഞ്ഞിരുന്നെങ്കിൽ വരില്ലായിരുന്നു എന്ന് തോന്നുന്നു കവ്യാടെ എക്സ് അമ്മായി അമ്മ യുടെ കോളിൽ വ്യക്തമായി പറയുന്നുണ്ട് മേനക സുരേഷ് vilichirunnennuu കാവ്യയെ പറ്റി വളരെ മോശം abhiprayamaanennu

  • @lkys6830
    @lkys68302 жыл бұрын

    ദിലീപ് ന്റെ ക്യാഷും കുറേ വാലന്മാരും ഉണ്ടെങ്കിൽ ജീവിതം നല്ല colorful ആയി.. എല്ലാം ആയി എന്ന് കാവ്യ മാഡം കരുതി കാണും

  • @sushadasyanto7270
    @sushadasyanto72702 жыл бұрын

    ഇവളമാർക്കു രണ്ടിനും പെണ്മക്കൾ ആണെന്ന് ഓർക്കണം... ചിപ്പി ,മേനക

  • @Hiux4bcs
    @Hiux4bcs2 жыл бұрын

    കുഞ്ഞി കാവൃ എൻതാ അവളുടേ ഒരടുപ്പം കാണിക്കൽ 🤣😝

  • @news84malayalam79
    @news84malayalam792 жыл бұрын

    സ്ഥിരം കഞ്ഞി കൊടുത്തിരുന്ന പാത്രം പട്ടി ഒരുദിവസം എടുത്തോണ്ട് പോയി

Келесі