Kavitha | Peringottukara | Rajeev peringottukara |

Ойын-сауық

കവിത | പെരിങ്ങോട്ടുകര | രചന, ആലാപനം: രാജീവ് പെരിങ്ങോട്ടുകര
9446311047

Пікірлер: 21

  • @o9sunilkb
    @o9sunilkb6 ай бұрын

    മാഷേ നമ്മുടെ പെരിങ്ങോട്ടുകരക്കാർക്ക് അഭിമാനിക്കാവുന്ന വരികൾ ഒപ്പം ഹൃദ്യമായ ആലാപനവും

  • @sunilk8048
    @sunilk80486 ай бұрын

    ഇതൊരു വെറും കരയല്ല, വെറും കവിതയും അല്ല. പെരിങ്ങോട്ടുകരയുടെ ആത്മാവ് തൊട്ടറിഞ്ഞ വരികളാണ്.. പെരിങ്ങോട്ടുകരയുടെ ചൂടും ചൂരും ചോരയും നീരും നിറഞ്ഞ വരികൾ. രാജീവിന്റെ കിരീടത്തിലെ ഏറ്റവും തിളങ്ങുന്ന വൈരം ആണീ കര... പെരിങ്ങോട്ടുകര. രാജീവിന് എന്റെ ഹൃദയത്തിന്റെ അകത്തളങ്ങളിൽ നിന്ന് അടർത്തിയെടുത്ത ഒരു പിടി സ്നേഹപ്പൂക്കൾ... 🌹🌹🌹🌹

  • @manikatanpookkattu8194
    @manikatanpookkattu81946 ай бұрын

    പെരിങ്ങോട്ടുകര പെരുമ വിളിച്ചോതുന്ന മനോഹരമായ ഒരു കവിത മനോഹരമായ ആലാപനം. രാജീവേട്ടൻ്റെ കവിതകളിൽ ഒരു പൊൻതൂവൽ കൂടി.

  • @leelaasokan819
    @leelaasokan8196 ай бұрын

    ശ്ലാഘനീയം! രാജീവ് ! നമ്മുടെ പെരിങ്ങോട്ടാരെ പുകൾപെറ്റ ഖ്യാതിയുള്ള കര - മനോഹരം വരികൾ '! പുതുവത്സരാശംസ!

  • @user-sm6rq4yu8t
    @user-sm6rq4yu8t6 ай бұрын

    പെരിങ്ങോട്ടുകര ക്കാർക്ക് അഭിമാനിക്കാവുന്ന വരികൾ അഭിനന്ദനങ്ങൾ ❤

  • @kalakeralan6765
    @kalakeralan67656 ай бұрын

    നല്ല കര, നല്ല കവിത . പക്ഷേ പെട്ടെന്ന് തീർന്നു. രണ്ടാം ഭാഗം പ്രതീക്ഷിക്കുന്നു മാഷേ. 👌👌👌

  • @SubhadraAppekkat-le3tl
    @SubhadraAppekkat-le3tl6 ай бұрын

    👃👍🙏

  • @rajants3414
    @rajants34146 ай бұрын

    This is an excellent kavitha on peringottukara. Let the name of peringottukara reaches up to the sky and that by the name of writer Sushama Rajan

  • @lilaprasannan
    @lilaprasannan6 ай бұрын

    മാഷേ സ്വന്തം പെരിങ്ങോട്ടുകരയാണല്ലേ 🙏🙏😂😂😂 നല്ല രസം കേൾക്കാൻ മാഷേ ❤👌👌👌

  • @sindhukannan8981
    @sindhukannan89816 ай бұрын

    രാജീവേട്ടാ സൂപ്പറായിട്ടാ പെരിങ്ങോട്ടുകര❤

  • @surendrannair261
    @surendrannair2616 ай бұрын

    Oru kalathu Rajeevinte peril Peringottukara ariyan idavaratte ... Nattu sneham vilichothunna nalla oru kavitha.. Nannayi alapichu❤

  • @belsonantony9198
    @belsonantony91986 ай бұрын

    പെരിങ്ങോട്ടുകര..നല്ല കവിത❤

  • @sreekalayoga9724
    @sreekalayoga97246 ай бұрын

    Sooooper 👍

  • @shajilarakkal5215
    @shajilarakkal52156 ай бұрын

  • @dhanyabiju8264
    @dhanyabiju82646 ай бұрын

    ❤👍

  • @rajeshkannankeran1151
    @rajeshkannankeran11516 ай бұрын

    👋👋👍🌹🌹🧡🙏🏻

  • @easwaranpkr
    @easwaranpkr6 ай бұрын

    പെരിങ്ങോട്ടുകരക്കാർ🥰😊👍🙏👏💐

  • @abhitharadhakrishnan8007
    @abhitharadhakrishnan80076 ай бұрын

    നല്ല കവിത മാഷേ 🎉🎉

  • @amrutharaj2416
    @amrutharaj24166 ай бұрын

    Amboooo❤️🎉

  • @jyothikishor4354
    @jyothikishor43546 ай бұрын

    വെറൈറ്റി കവിത ആയല്ലോ 😊👍

  • @AmmoosAviyal
    @AmmoosAviyal6 ай бұрын

    കൊള്ളാലോ

Келесі