കവിത | നിൻ പ്രണയം | രാജീവ് പെരിങ്ങോട്ടുകര |

Ойын-сауық

കവിത |
നിൻ പ്രണയം |
രാജീവ് പെരിങ്ങോട്ടുകര. |
ഫോൺ: 9446311047

Пікірлер: 32

  • @manipookkattu2410
    @manipookkattu24105 ай бұрын

    ഗംഭീരമായിട്ടുണ്ട് വരികളും, ആലാപനവും. രാജീവേട്ടന് അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകൾ.

  • @sunilk8048
    @sunilk80485 ай бұрын

    ഏതൊരു പ്രായത്തിലും കാലത്തിലും കാലവസ്ഥയിലും പൂത്തു തളിർക്കുന്ന വികാരമാണ്, വിചാരമാണ് പ്രണയം. അത് നുകരുമ്പോഴുള്ള അനുഭൂതി ഏതൊരു ചേതോവികാരത്തിനും അപ്പുറമാണ്. മധുരം തുളുമ്പുന്ന ആ വികാരങ്ങൾ രാജീവ്‌ ഈ രചനയിലൂടെ എന്റെ ഉൾത്തുടിപ്പുകളാക്കുന്നു. ആ വിരൽത്തുമ്പുകളിൽ നിന്ന് അനുസ്യുതം പ്രവഹിക്കട്ടെ പ്രണയങ്ങൾ...

  • @lilaprasannan
    @lilaprasannan4 ай бұрын

    മാഷേ ഇതിലെ വരികൾ മനസ്സിനെ വല്ലാതെ സ്പർശിക്കുന്നു.. ഈ പ്രണയം എത്ര മനോഹരം!! ആലാപനം അതിമനോഹരം

  • @tsanzji90
    @tsanzji905 ай бұрын

    മനോഹരമായ വരികളും ഹൃദ്യമായ ആലാപനവും🌹🌹

  • @MultiGlobalmedia
    @MultiGlobalmedia5 ай бұрын

    Beautiful lyrics and singing ❤️❤️

  • @dhanyabiju8264
    @dhanyabiju82645 ай бұрын

    വികല മനസ്സിൻ ശാന്തി പരത്തും പൗർണമിയല്ലോ നിൻ പ്രണയം.❤

  • @nsvenugopalsinger-composer7205
    @nsvenugopalsinger-composer72055 ай бұрын

    Manoharam....

  • @nidhidilipkumardilipkumar595
    @nidhidilipkumardilipkumar5955 ай бұрын

    കവിത മനോഹരം മാഷേ 👌

  • @user-wx6qz4qv1x
    @user-wx6qz4qv1x5 ай бұрын

    രാജീവേട്ടൻ വളരെ നന്നായിട്ടുണ്ട് മുന്നത്തേക്കാൾ ആലാപന രീതിയിൽ ചില മാറ്റങ്ങൾ വരുത്തിയത് വരുത്തിയത് കൂടുതൽ ആകർഷണീയത തോന്നുന്നുണ്ട് തോന്നുന്നുണ്ട് ❤

  • @hiralalh1165
    @hiralalh11655 ай бұрын

    Lalithasundaram

  • @AjithaKumari-vh6og
    @AjithaKumari-vh6og5 ай бұрын

    പ്രണയം... ലോകം ഉള്ള നാൾ വരെ സത്യം... തന്നെ..❤🥰🙏🙏🙏

  • @Dharithrisakthi
    @Dharithrisakthi5 ай бұрын

    മനോഹരമായിരിയ്ക്കുന്നു മാഷേ..

  • @belsonantony9198
    @belsonantony91984 ай бұрын

    😊 ഹൃദയ സ്പർശിയായ രചനയും, ആലാപനവും..അതിമനോഹരം തന്നെ. Congrats❤

  • @sumamohan1095
    @sumamohan10955 ай бұрын

    Beatiful lirics &singing🥰❤️

  • @shajilarakkal5215
    @shajilarakkal52155 ай бұрын

    Super

  • @rajeshkannankeran1151
    @rajeshkannankeran11515 ай бұрын

    ❤️🌹👍

  • @user-is3ix9rr6t
    @user-is3ix9rr6t5 ай бұрын

    മനോഹരമായ കവിത 👌

  • @rajants3414
    @rajants34145 ай бұрын

    Beautiful Kavita snd super singing😂❤

  • @jayasreek8203
    @jayasreek82035 ай бұрын

    Super 💐

  • @sushamaajayan2500
    @sushamaajayan25005 ай бұрын

    മനോഹരം

  • @user-rf3hj5wl8i
    @user-rf3hj5wl8i5 ай бұрын

    അർത്ഥവത്തായ വരികൾ👌

  • @elishachalakkal5951
    @elishachalakkal59514 ай бұрын

    ❤❤

  • @prakashbabu2499
    @prakashbabu24995 ай бұрын

    Nice lyrics and rendering 👏

  • @sreelatasankar8204
    @sreelatasankar82044 ай бұрын

    Manoharam mashe..... Abhinandhanangal..... 🙏🙏🙏🌹🌹🌹❤

  • @kavitha123km5
    @kavitha123km55 ай бұрын

    Pranayam ❤....athimanohamalle ❤

  • @latheefmammiyoor4239
    @latheefmammiyoor42395 ай бұрын

    ആഹാ മനോഹരം

  • @SINDHUBK-qu6rx
    @SINDHUBK-qu6rx5 ай бұрын

    മനോഹരം👌👌👌👍👍🙏

  • @surendrannair261
    @surendrannair2615 ай бұрын

    Nalla varikal... Premasurabhilam aya manasumayi Mash padunna kelkimpol... Oru kamuka hridayam ullil undu ippozhum❤❤❤

  • @mohanchandra9001
    @mohanchandra90015 ай бұрын

    Nin pranayam ❤

  • @range-67
    @range-675 ай бұрын

    nice bro👏👏👏

  • @jyothikishor4354
    @jyothikishor43545 ай бұрын

    വരികൾ ഉഗ്രൻ ആയിട്ടുണ്ട്

  • @prabhus9488
    @prabhus94885 ай бұрын

    👏👏👏💛🩷💜💙💚❤️🧡🩷🌹🙏

Келесі