കത്തോലിക്കരെ ഉത്തരം മുട്ടിച്ച് Pr. Anil

Ойын-сауық

Пікірлер: 887

  • @jaisonjose1273
    @jaisonjose127310 ай бұрын

    യേശുവിന്റെ അമ്മയെ ബഹുമാനിക്കുന്നുണ്ട്. എന്താ സംശയം!!പക്ഷേ വണങ്ങുന്നില്ല,മദ്ധ്യസ്ഥത ചോദിക്കുന്നില്ല, ആരാധിക്കുന്നില്ല. ആരാധനയ്ക്ക് യോഗ്യൻ യേശു മാത്രം.

  • @user-rg7xo8xx1p

    @user-rg7xo8xx1p

    9 ай бұрын

    യേശു, ഏകദൈവത്തിന്റെ ദൂതനാണ്... ആരാധ്യൻ ഏകദൈവം മാത്രം ... സത്യം മനസ്സിലാക്കൂ....🎉

  • @hameedkatoor7469

    @hameedkatoor7469

    9 ай бұрын

    God alone deserve To be worshiped Is the Jesus God? Bible says No Where Jesus said 1am God or iam equal to God or worship me Show me one word

  • @hameedkatoor7469

    @hameedkatoor7469

    9 ай бұрын

    If Jesus is God how can you explain the prayer of Jesus according to the lookose 6 12 ?

  • @hameedkatoor7469

    @hameedkatoor7469

    9 ай бұрын

    In the Bible Jesus is some one other than God

  • @sajikochi3242

    @sajikochi3242

    9 ай бұрын

    ​@@hameedkatoor7469bible says no". ???😅. Bible yeshu kristhu eka Sathya dhaivam ennanu. Yeshu paranju "njan thanney vazhiyum sathyavum jeevanum akunnu.". Ethreyo verses ondu.

  • @jimmyjoseph1970
    @jimmyjoseph197010 ай бұрын

    " മറിയം പറഞ്ഞു : എന്റെ ആത്മാവ് കര്‍ത്താവിനെ മഹത്വപ്പെടുത്തുന്നു. എന്റെ ചിത്തം എന്റെ രക്ഷകനായ ദൈവത്തില്‍ ആനന്ദിക്കുന്നു. അവിടുന്ന് തന്റെ ദാസിയുടെ താഴ്മയെ കടാക്ഷിച്ചു. ഇപ്പോള്‍ മുതല്‍ സകല തലമുറകളും എന്നെ ഭാഗ്യവതി എന്നു പ്രകീര്‍ത്തിക്കും. ശക്തനായവന്‍ എനിക്കു വലിയകാര്യങ്ങള്‍ ചെയ്തിരിക്കുന്നു,അവിടുത്തെ നാമം പരിശുദ്ധമാണ്. " [ലൂക്കാ 1 : 46 - 49]

  • @shantyjosekandathil7942

    @shantyjosekandathil7942

    9 ай бұрын

    എന്റേയും നിന്റേയും അമ്മയും ക്രിസ്തുവിൻ്റെ അമ്മയും ഒരുപോലെ അല്ല കാരണം നീയും ഞാനും കർത്താവും ഒരുപോലെ അല്ല... കർത്താവിന്റെ അമ്മയ്ക്ക് തമ്പുരാൻ എല്ലാ സ്ത്രീകളിൽ നിന്നും വ്യത്യസ്തത കണ്ടതുകൊണ്ട് തന്നേയാണ് സ്വന്തം മകൻ്റെ അമ്മ ആകാൻ തിരഞ്ഞെടുത്തത്... പിന്നെ നിന്റെ അമ്മ മരിച്ചു പോയാൽ പിന്നെ അമ്മ എന്ന സ്ഥാനം ഇല്ലാതാകുമോ... നീ പറയുന്നതു കേട്ടാൽ യേശു പെറ്റ തള്ളയ്ക് വില കൊടുക്കുന്നില്ല... അപ്പോൾ പിന്നേ ഇന്നത്തേ കാലത്ത് വൃദ്ധസഥനം അത്യാവശ്യം ആണ് എന്ന് തോന്നും... ക്രിസ്തുവിന്റെ പാത പിന്തുടരുന്നവർ പെറ്റതള്ളയ്ക്ക് വില കൊടുക്കാൻ പാടില്ല എന്നാണോ😂😂😂😂

  • @babujohn6621

    @babujohn6621

    9 ай бұрын

    നീ ഏതാടാ നായെ അദ്ദേഹത്തെ നീ എന്നു വിളിക്കാൻ?

  • @hameedkatoor7469

    @hameedkatoor7469

    9 ай бұрын

    ​@@babujohn6621nee ennallathe avane enthu vilikkanam?

  • @sajikochi3242

    @sajikochi3242

    9 ай бұрын

    ​@@shantyjosekandathil7942aha anganeyanengi "yeshu janichathu pashu thozhuthil athu kondu ningal pashu thozhuthinu aradhikathathu entha ....

  • @hameedkatoor7469

    @hameedkatoor7469

    5 ай бұрын

    ​@@shantyjosekandathil7942read Qur'an chapter 19 Mariam Yoo will know the truth and the truth will set you free

  • @shaajuasha2199
    @shaajuasha21997 ай бұрын

    മത്തായി 12:46 അവൻ പുരുഷാരത്തോടു സംസാരിച്ചു കൊണ്ടിരിക്കയിൽ അവന്റെ അമ്മയും സഹോദരന്മാരും അവനോടു സംസാരിപ്പാൻ ആഗ്രഹിച്ചു പുറത്തു നിന്നു. 12:47 ഒരുത്തൻ അവനോടു: നിന്റെ അമ്മയും സഹോദരന്മാരും നിന്നോടു സംസാരിപ്പാൻ ആഗ്രഹിച്ചു പുറത്തുനില്ക്കുന്നു എന്നു പറഞ്ഞു. 12:48 അതു പറഞ്ഞവനോടു അവൻ: “എന്റെ അമ്മ ആർ എന്റെ സഹോദരന്മാർ ആർ” എന്നു ചോദിച്ചു. 12:49 ശിഷ്യന്മാരുടെ നേരെ കൈ നീട്ടി: “ഇതാ, എന്റെ അമ്മയും എന്റെ സഹോദരന്മാരും. 12:50 സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവൻ എന്റെ സഹോദരനും സഹോദരിയും അമ്മയും ആകുന്നു” എന്നു പറഞ്ഞു.

  • @SunilK.o

    @SunilK.o

    Ай бұрын

    അതു കൊണ്ട് യേശുവിന് അമ്മയില്ല.... 😏 മറിയം 10 മാസം ചുമന്നിട്ടില്ല ... യേശുവിന് ആഹാരം വച്ചു വിളമ്പിയിട്ടില്ല.... മുലയൂട്ടിയിട്ടില്ല... തോളിൽ ചുമന്നിട്ടില്ല.... അമ്മയില്ലാത്തതുകൊണ്ട് യേശു വിരുന്നു ശാലകളിൽ പോയാണ് ആഹാരം കഴിച്ചിരുന്നത്.... യേശു ദൈവമായിരുന്നതുകൊണ്ട് മനുഷ്യനായി ജനിക്കാൻ കാരണക്കാരിയായ മറിയത്തിനോട് പുച്ഛമായിരുന്നു.... അതുകൊണ്ട് സ്ത്രീയെ എന്നാണ് വിളിച്ചിരുന്നത്... പെന്തക്കോസ്തുകാരാ.....യേശു ആരാണെന്നു ലോകത്തുള്ള സകല മനുഷ്യരേക്കാളും നന്നായി അറിയാവുന്നവൾ ആണ് യേശുവിന്റെ അമ്മയായ മറിയം..... ലോകത്ത് ക്രിസ്തുമതം എന്ന മതം പ്രചരിക്കാൻ ഒരു കാരണക്കാരിയും.... എന്റെയും നിന്റെയും നിത്യരക്ഷക്കുവേണ്ടി അക്കാലത്തെ ഒരു സ്ത്രീക്ക് എടുക്കുവാൻ കഴിയാവുന്ന ഏറ്റവും വലിയ സഹനം ദൈവ വിശ്വാസത്താൽ ഏറ്റെടുത്തു ദൈവിക പദ്ധതി പൂർത്തീകരിച്ചവളാണ് മറിയം..... പിതാവായ ദൈവം അത്രയേറെ വിലയും.. ബഹുമതിയും മറിയത്തിന് നൽകിയിരിക്കുന്നു.... കാത്തോലിക്കരായ ഞങ്ങൾ ഇനിയും നൽകുകയും ചെയ്യും....ദൈവം തന്റെ ദൂതനെ മറിയത്തിന്റെ പക്കലേക്ക് അയച്ചത് ചുമ്മാ അയച്ചതല്ല.... തന്റെ സ്വന്തം മകനെ അവളുടെ ഉദരത്തിൽ വഹിക്കുന്നതിനുള്ള അനുവാദം വാങ്ങുന്നതിനാണ്.... കാരണം അവൾ ദൈവ സന്നിധിയിൽ പരിശുദ്ധയും.... നീതിനിഷ്ട ഉള്ളവളുമായിരുന്നു.... തന്റെ പുത്രനെ വഹിക്കാനുള്ള സ്ത്രീയെ ദൈവം കണ്ടത് പരിശുദ്ധയായും.... പെന്തെ കോസ്തുകാർ കാണുന്നത് മുട്ടതോടായും.... കഷ്ടം.... ദൈവം നിങ്ങളെ വിധിക്കാതിരിക്കട്ടെ....രക്ഷകന്റെ വരവിനായി കാത്തിരുന്ന മോശയും... ഏലിയായും സ്വർഗത്തിൽ എന്ന് വചനം പറയുന്നു.... രക്ഷകന്റെ അമ്മയായ മറിയത്തെ പെന്തെകോസ്തുകാർ പറഞ്ഞു പറഞ്ഞു നരകത്തിന്റെ സന്തതിയും ആക്കിയിരിക്കുന്നു.... ആരംഭിച്ചിട്ട് ഒരു നൂറ്റാണ്ടു മാത്രമായ നിങ്ങളുടെ സഭ ഇന്ന് എത്രയുണ്ടന്ന് നിങ്ങൾക്കു തന്നെ അറിയാമോ....? ഞാൻ നോക്കിയിട്ട് ഇപ്പൊ തന്നെ ഏകദേശം 50 നോളം അടുത്തിരിക്കുന്നു.... ഒരു പാസ്റ്റർക്ക് ഒരു സഭ വീതം ഉണ്ട്.... ആദ്യം നിങ്ങൾ നിങ്ങളുടെ ഇടയിലെ ഭിന്നതയുടെ ആത്മാവിനെ ബഹിഷ്കരിക്കൂ..... വചനത്തെ കീറിമുറിച്ചു ആരാധിക്കുന്ന നിങ്ങൾ ആദ്യം ക്രിസ്തുവിന്റെ പരമപ്രധാനമായ രണ്ടു കല്പനകളിൽ പൊതുവായ സ്നേഹത്തെ മറന്നു കളഞ്ഞിരിരിക്കുന്നു..... സമൂഹത്തിലെ പാവങ്ങളോടുള്ള സമീപനം എങ്ങനെയാണ്....? കാത്തോലിക്കർ മോശക്കാരാണ് എന്നു നിങ്ങൾ പറയുന്നു..... വചനത്തെ കീറിമുറിക്കുന്ന നിങ്ങൾ എങ്ങനാണ്....? ആദ്യം സ്വന്തം കണ്ണിലെ തടികഷ്ണം മാറ്റൂ.... അപ്പോൾ നിങ്ങളുടെ കണ്ണുകൾ തെളിയും.... ഭാഷാവരത്തിന് അമിത പ്രാധാന്യം കൊടുക്കുന്ന നിങ്ങൾക്ക് പിശാച് ഭാഷാവരം പറയുമെന്ന കാര്യം അറിയാമോ.... രൂപങ്ങളെ നിങ്ങൾ തള്ളിപ്പറയുന്നു.... ലോകത്തിലെ ആദ്യത്തെ ദേവാലയത്തിൽ എന്തൊക്കെ രൂപങ്ങൾ ഉണ്ടായിരുന്നു എന്നറിയാമല്ലോ....? മോശയെന്തിനാണ് സർപ്പത്തിന്റെ രൂപം ഉണ്ടാക്കിയത്..... ദൈവമല്ലാത്ത ഒന്നിന്റെ രൂപത്തെ ആരാധിക്കുന്നതാണ് വിഗ്രഹരാധന.... സ്വന്തം പിതാവ് മരണപ്പടുമ്പോൾ നമ്മളൊക്കെ അവരുടെ ഫോട്ടോ വയ്ക്കാറുണ്ട്... എന്തിനാണ് വയ്ക്കുന്നത്.... ആ ഫോട്ടോ കാണുമ്പോൾ പിതാവിനെ നമുക്കോർമ്മവരും.... അല്ലാതെ ഫോട്ടോ പിതാവല്ല.... ടൂരിനിലെ തിരുക്കച്ചയിൽ പതിഞ്ഞ യേശുവിന്റെ രൂപത്തിന് സമാനമായ രൂപങ്ങൾ തന്നെയാണ് ഇന്നും പ്രചരിപ്പിക്കപ്പെടുന്നത്....

  • @georgejhon18

    @georgejhon18

    19 күн бұрын

    മറിയം സ്വർഗ്ഗസ്ഥനായ പിതാവിൻറെ ഇഷ്ടം നിറവേറ്റിയവൾ❤

  • @beenashaju8765
    @beenashaju87658 ай бұрын

    പരിശുദ്ധ അമ്മ ഒരിക്കലും തന്നെ ആരാധിക്കാൻ പറയുന്നില്ല എൻ്റെ മകനെ പിൻചെല്ലാനാണ് അമ്മ എപ്പോഴും പറയുന്നത്

  • @blessonbaby4609

    @blessonbaby4609

    6 ай бұрын

    ബൈബിളിൽ അത് എവിടാ പറയുന്നേ

  • @annakuttyskariah6016

    @annakuttyskariah6016

    5 ай бұрын

    കാനായിലെ കല്യാണം​@@blessonbaby4609

  • @pincypappachan2101

    @pincypappachan2101

    4 ай бұрын

    അവന്‍റെ അമ്മ പരിചാരകരോടു പറഞ്ഞു: അവന്‍ നിങ്ങളോടു പറയുന്നതു ചെയ്യുവിന്‍. യോഹന്നാന്‍ 2 : 5

  • @mathewkg8984

    @mathewkg8984

    3 күн бұрын

    പിന്നെ കൊന്ത ചൊല്ലി പ്രാർത്ഥിക്കാനൊക്കെ പറയുന്നത് ആരാണ്

  • @sonipm1171

    @sonipm1171

    15 сағат бұрын

    പരിശുദ്ധ കത്തോലിക്കാ സഭ 🥰​@@mathewkg8984യേശു ദൈവമാണെന്ന് മനസ്സിലാക്കുകയും, അത് രേഖപ്പെടുത്തുകയും ചെയ്ത സഭ.... അല്ലാതെ മാർട്ടിൻ ലൂധർ അല്ല.....😂

  • @hepsibai9710
    @hepsibai971011 ай бұрын

    മറിയത്തിന്റെ അഭിവാദനം കേട്ടപ്പോള്‍ എലിസബത്തിന്റെ ഉദരത്തില്‍ ശിശു കുതിച്ചു ചാടി. എലിസബത്ത്‌ പരിശുദ്‌ധാത്‌മാവു നിറഞ്ഞവളായി. അവള്‍ ഉദ്‌ഘോഷിച്ചു: നീ സ്‌ത്രീകളില്‍ അനുഗൃഹീതയാണ്‌. നിന്റെ ഉദരഫലവും അനുഗൃഹീതം. എന്റെ കര്‍ത്താവിന്റെ അമ്മഎന്റെ അടുത്തു വരാനുള്ള ഈ ഭാഗ്യം എനിക്ക്‌ എവിടെ നിന്ന്‌? ഇതാ, നിന്റെ അഭിവാദനസ്വരം എന്റെ ചെവികളില്‍ പതിച്ചപ്പോള്‍ ശിശു എന്റെ ഉദരത്തില്‍ സന്തോഷത്താല്‍ കുതിച്ചുചാടി. കര്‍ത്താവ്‌ അരുളിച്ചെയ്‌ത കാര്യങ്ങള്‍ നിറവേറുമെന്ന്‌ വിശ്വസിച്ചവള്‍ ഭാഗ്യവതി. ലൂക്കാ 1 : 41-45

  • @tomsva3206

    @tomsva3206

    10 ай бұрын

    ഇയാളെ ഒരു വില കൊടുത്തിരുന്നു... അത് പോയിക്കിട്ടി

  • @rashidbinzaiyed7149

    @rashidbinzaiyed7149

    10 ай бұрын

    ​@@tomsva3206എന്താ കാര്യം?

  • @rashidbinzaiyed7149

    @rashidbinzaiyed7149

    10 ай бұрын

    @hebsibai9710 അതിന്? ഇതിൽ എവിടെയാണ് മരിയക്ക് ആരാധന വേണം എന്ന് പറയുന്നത്?

  • @hepsibai9710

    @hepsibai9710

    10 ай бұрын

    @@rashidbinzaiyed7149 mariyathinu aaradhana venum nu ara paranjathu

  • @yixkhc

    @yixkhc

    10 ай бұрын

    ​@@rashidbinzaiyed7149 മറിയത്തെ ആരാധിക്കാൻ ഞങ്ങളോടാരും പറഞ്ഞിട്ടില്ല ചെയ്യുന്നും ഇല്ല ,തന്നോട് ആരെങ്കിലും പറഞ്ഞോ ?

  • @chalsonjessy
    @chalsonjessy4 ай бұрын

    ആരാധനക്ക് യോഗ്യൻ യേശു മാത്രം.

  • @4355jk

    @4355jk

    11 күн бұрын

    അപ്പോൾ പിതാവ് നെയും പരിശുദ്ധ ആത്മാവ് നെയും വേണ്ടേ

  • @user-ri6zl4sm6v

    @user-ri6zl4sm6v

    3 күн бұрын

    പുത്രനെ ആദരിക്കുന്നവൻ പിതാവിനെയും ആദരിക്കുന്നു

  • @AnishPk-f1z

    @AnishPk-f1z

    Күн бұрын

    Yes യേശു മാത്രം

  • @EBINleo47

    @EBINleo47

    7 сағат бұрын

    @@chalsonjessy അതിന് പെന്തകോസ്തുകാർ വേറെ ആരെയാണ് ആരാധിക്കുന്നെ. 😂

  • @cicilywilson5459
    @cicilywilson545911 ай бұрын

    ദൈവം അനുഭവമാണ് താങ്കൾക്ക് അനുഭവം ഇല്ലാത്തതുകൊണ്ടാണ് ഇങ്ങനെയൊക്കെ വിളിച്ചു പറയുന്നത് മലിനമായ ഒന്നിനും അവളിൽ പ്രവേശനമില്ല ഇതാ നിൻറെ അമ്മ എന്ന സ്വരം എൻറെ ചെവികൊണ്ട് ഞാൻ കേട്ടതാണ് എൻറെ ഭവനത്തിൽ ഒരു കാര്യസ്ഥനായി എപ്പോഴും ഞാൻ എൻറെ അമ്മയെ കാണുന്നു ആത്മീയ ജീവിതത്തിൽ പരിശുദ്ധ അമ്മയുടെ പങ്ക് എത്ര വലുതാണെന്ന് അനുഭവിച്ചവർക്കേ അറിയൂ

  • @annphilomina6266
    @annphilomina626610 ай бұрын

    വചനം ശരിയായ രീതിയിൽ മനസ്സിൽ ആക്കുവാൻ ഇവരെ അനഗ്രഹിക്കണമെ കാരണം ഇവരും യേശുക്രിസ്തുവിൽ ഞങ്ങളുടെ സഹോദരങ്ങളാണ്. പരസ്പരം എതിർപ്പു പ്രകടിപ്പിക്കാതെ ജീവിക്കാം.'' മണിപൂർ പ്രശ്നങ്ങൾ വിരൽ ചൂണ്ടുന്നത് എങ്ങോട്ടാണ് പ്രാർത്ഥിക്കാം നമ്മുക്ക് ഐക്യത്തിന്റെ സ്നേഹത്തിന്റെ ആത്മാവെ ഞങ്ങളെ ശക്തി പെടുത്തണമെ!

  • @thresiammajohnson5962
    @thresiammajohnson596211 ай бұрын

    How can the mother of Jesus be omnipresent .... Only God is omnipresent....

  • @arunvarghese5458
    @arunvarghese54589 ай бұрын

    നന്മ നിറഞ്ഞ മറിയമേ സ്വസ്തി കർത്താവു അങ്ങയോടു കൂടെ സ്ത്രീകളിൽ അങ്ങ് അനുഗ്രഹിക്കപ്പെട്ടവളാകുന്നു

  • @hameedkatoor7469

    @hameedkatoor7469

    9 ай бұрын

    According to the Qur'an Mariam poorna kanyaka Read Qur'an chapter 3 Chapter 19 Read it with patience and prayer

  • @Jijimedia

    @Jijimedia

    8 ай бұрын

    നീ ദൈവ മാതാവാണന്നല്ലേ പറയേണ്ടത് ആ ദൂതന് ഇതൊന്നും അറിയില്ലായിരുന്നോ ? നിത്യകന്യകയെന്നു പോലും പറഞ്ഞില്ല കഷ്ടം.

  • @arunvarghese5458

    @arunvarghese5458

    8 ай бұрын

    @@Jijimedia പിന്നെ നീയൊക്കെ പറയുന്നതാണോടാ ശരി... അതോ നിനക്കൊക്കെ മാത്രമേ വിശ്വാസമുള്ളൂടാ..

  • @4355jk

    @4355jk

    11 күн бұрын

    ​@@Jijimediaനിത്യ കന്യക ആണ് എന്ന് ധൂതനും അറിയാമല്ലോ. എല്ലാ പേരുകളും ധൂതൻ ഒരേ സമയം വിളിക്കണം എന്ന് മനുഷ്യർ എന്തിനാ നിർബന്ധം പിടിക്കുന്നത്?

  • @RatheeshRatheesh-dn9ss

    @RatheeshRatheesh-dn9ss

    3 күн бұрын

    ​@@arunvarghese5458ബൈബിൾ വായിച്ചാൽ മനസ്സിലാക്കാൻ കഴിയുന്നതേയുള്ളൂ, അതിനുവേണ്ടിയല്ലേ വില്യം കേറി പാടുപെട്ട് ഈ ഇന്ത്യയിൽ വന്നത്

  • @panfi9166
    @panfi916611 ай бұрын

    ഭൂതം ബാധിച്ച ആളെ പോലെ അയാൾ കൈവെട്ടി കൊടുക്കാമെന്ന് 😢

  • @jarishnirappel9223

    @jarishnirappel9223

    10 ай бұрын

    ആരു

  • @snehappuassuntha8284
    @snehappuassuntha8284Күн бұрын

    എന്റെദൈവമെ. ഇവൻ പറയുന്നത് എന്ത് എന്ന് അറിയില്ലാ ഇവനോട് പെറുക്കണെ.

  • @s.mathew3375
    @s.mathew337519 күн бұрын

    *Br Anil never claimed any Biblically wrong teaching, he has the point*

  • @bennymh2162
    @bennymh216210 ай бұрын

    കയ്യൊന്നും മുറിച്ചു തരേണ്ട അച്ഛാ ഈ കാര്യവും മനസ്സിലാകണമെങ്കിൽ ദൈവം തന്നെ സഹായിക്കണം നിങ്ങൾക്ക് ദൈവത്തെ വേണ്ട മനുഷ്യരെ മതിയല്ലോ അപ്പൊ പിന്നെ പറഞ്ഞിട്ട് എന്താ കാര്യം ഇത് ജ്ഞാനികൾക്ക് മറച്ചുവെച്ചേഇത് ജ്ഞാനികൾക്ക് മറച്ചു വെചേഞ്ച് ശിശുക്കളെ വെളിപ്പെടുത്തുന്ന കാര്യമാണ് ഇതിനൊരു ശിശുക്തം ആവശ്യമാണ് എന്ന് പറഞ്ഞാൽ നിഷ്കളങ്കത്വം ആവശ്യമാണ് അല്ലാതെ ഒരു പരാക്രമം കാണിക്കുകയല്ല വേണ്ടത് വിശുദ്ധ ബൈബിൾ ക്ഷമയോടെ വായിക്കാൻ പഠിക്കണം അല്ലാതെ എന്നെ തല്ലണ്ടാപ്പാ ഞാൻ നന്നാവില്ല എന്ന് പറയരുത് ഞാൻ്തോലിക്കനായിരുന്നു ഞാൻ കത്തോലിക്കനായിരുന്നു ബൈബിൾ വായിച്ചപ്പോൾ എനിക്ക് അത് വിടേണ്ടി വന്നു സത്യം ഗ്രഹിക്കണമെങ്കിൽ വചനം പഠിക്കണം അത് പഠിപ്പിക്കുന്നവരുടെ തോളേക്കാറില്ല അതിനൊരു വിനയപ്പം ആവശ്യമാണ്

  • @georgejhon18

    @georgejhon18

    19 күн бұрын

    കത്തോലിക്കാ വിശ്വാസം ഉപേക്ഷിച്ച ആളോട് സഹതാപം മാത്രം! വചനം പഠിക്കാത്തതുകൊണ്ടാണ് അങ്ങനെ സംഭവിച്ചതു. ക്രിസ്തു പരിശുദ്ധകുർബാനയെക്കുറിച്ച് പഠിപ്പിച്ചപ്പോൾ അനേകർ അവിടുത്തെ ഉപേക്ഷിച്ചു പോയി. അവിടുന്നു ശിഷ്യ രോടു ചോദി ച്ചു . നിങ്ങളും പോകാൻ ആഗ്രഹിക്കുന്നുവോ?

  • @MarioBros1822
    @MarioBros182221 күн бұрын

    In the village of Fatima, Portugal, on May 13, 1917, On that fateful day near that tiny village, The Blessed Virgin Mary, Mother of God, appeared to three young peasant children: Francisco, Jacinta, and Lucia; ages 10, 9 and 7. What does Anil Pastor say about this?

  • @jmjsho
    @jmjsho9 ай бұрын

    സർവ്വ ശക്തനായ... പരിശുദ്ധനായ ദൈവം തന്റെ പുത്രന് ജന്മം നൽകുവാൻ സാധരണ ഒരു വ്യക്തിയെ അല്ല തിരഞ്ഞെടുത്തത്... ആ മകനെയും അമ്മയെയും സംരക്ഷിക്കാൻ തിരഞ്ഞെടുത്ത വ്യക്തിയും അങ്ങനെ തന്നെ.. ജോസഫ് നെ ബൈബിൾ നീതി മാൻ എന്നാണ് വിശേഷിപ്പിച്ചത്... ദൈവത്തിന്റെ എല്ലാ കല്പനകളും ചോദ്യം ചെയ്യാതെ അദ്ദേഹം അനുസരിച്ചു.. ഗർഭിണിയായ ഒരു സ്ത്രീ യെ വിവാഹം ചെയ്യാൻ സാധാരണ ഒരു വ്യക്തി തയ്യാർ ആകുമോ... ഏതു പാതിരാത്രിക്കും കുഞ്ഞിനേയും അമ്മയെയും കൊണ്ട് പാലാ യനം ചെയുന്ന ഒരാൾ... അന്നത്തെ യാത്രകൾ അത്ര എളുപ്പം ആയിരുന്നില്ല... ജോസഫ് ഒരു മറു ചോദ്യം പോലും ദൂത നോട് ചോദിക്കുന്നില്ല..... ഏറ്റവും നീതിമാനും വിശുദ്ധ രുമായ വ്യക്തികളെ ആണ് ദൈവം തന്റെ പുത്രനുവേണ്ടി തിരഞ്ഞെടുത്തത്..... അല്ലാതെ വികാരങ്ങൾക്ക് ഒരു നിയന്ത്രണ മില്ലാത്തവരെ അല്ല..... ഈ പുത്രൻ സർവ്വ ശക്തനാണെന്ന് അവർക്ക് വ്യക്തമായി അറിയാമായിരുന്നു... അല്ലാതെ സാധരണ ഒരു കുട്ടിയെ അല്ല തങ്ങൾക്കു വളർത്താൻ ലഭിച്ചത് എന്ന് അവർക്ക് കൃത്യമായി ബോധ്യം ഉണ്ടായിരുന്നു അങ്ങനെ ഉള്ള ദൈവ പുത്രന്റെ കൂടെ ജീവിക്കുമ്പോൾ അത്രയും വിശുദ്ധിയിൽ ആയിരുന്നു അവരുടെ ജീവിതവും.. 30 വയസുവരെ യേശു അവരുടെ കൂടെ ആയിരുന്നല്ലോ.. സർവ്വ ശക്തനായ ദൈവത്തിന്റെ കൂടെ ആയിരുന്നു അവരുടെ ജീവിതം .. അത് ഓർക്കണം.. മാറിയത്തിനു വേറെ മക്കൾ ഉണ്ടായിരുന്നു എങ്കിൽ .. കുരിശു മരണ സമയത്ത് .. എന്തിന് തന്റെ അമ്മയെ യോഹന്നാ നെ ഏല്പിച്ചു.... വേറെ മക്കളെ ആരെയും അവിടെ കണ്ടില്ല ല്ലോ.. ഉയിർപ്പിനു ശേഷവും പ്രത്യക്ഷപ്പെട്ട പ്പോൾ അവിടെയും. വേറെ മക്കളെ ഒരാളെയും മറിയത്തിന്റെ കൂടെ കണ്ടതായി പറയുന്നില്ല.... നിങ്ങൾ പെന്തകോസ്ത് കാർ മറിയത്തിനെ ബഹുമാനിക്കണ്ട.. പക്ഷെ . വെറുതെ വിട്ടുകൂടെ... എന്ത് ദ്രോഹമാണ് നിങ്ങൾ ക്ക്‌ അവർ ചെയ്തത്....

  • @stuvertjohn5007
    @stuvertjohn500710 ай бұрын

    Praise the Lord. Very correct

  • @russelkn8879
    @russelkn887910 ай бұрын

    യേശു മറിയയുടെ ആദ്യ ജാതനും ദൈവത്തിന്റെ ഏക ജാതനുമാണ്.

  • @hameedkatoor7469

    @hameedkatoor7469

    9 ай бұрын

    Bibilil ethra Aka jathan ? Daveedh Aka jathan anello

  • @KoyaKutti-el3zr

    @KoyaKutti-el3zr

    7 ай бұрын

    പിന്നെ ദൈവത്തിനു പുത്രനുണ്ടായില്ലേ ,

  • @nineshjoseph9710
    @nineshjoseph971011 ай бұрын

    ഉൽപ്പത്തി 3:15; യോഹ 2:4, 19: 26; വെളിപാട് 12:1... ഇനി 'സ്ത്രീ' ആരെന്ന് കൂടുതൽ പറയണ്ടല്ലോ.

  • @elnathanmedia178
    @elnathanmedia1789 ай бұрын

    Praise JESUS🙏🙏

  • @jimmyjoseph1970
    @jimmyjoseph197010 ай бұрын

    " മറിയത്തിന്റെ അഭിവാദനം കേട്ടപ്പോള്‍ എലിസബത്തിന്റെ ഉദരത്തില്‍ ശിശു കുതിച്ചു ചാടി. എലിസബത്ത് പരിശുദ്ധാത്മാവു നിറഞ്ഞവളായി. അവള്‍ ഉദ്‌ഘോഷിച്ചു: നീ സ്ത്രീകളില്‍ അനുഗൃഹീതയാണ്. നിന്റെ ഉദരഫലവും അനുഗൃഹീതം. എന്റെ കര്‍ത്താവിന്റെ അമ്മ എന്റെ അടുത്തു വരാനുള്ള ഈ ഭാഗ്യം എനിക്ക് എവിടെ നിന്ന്? ഇതാ, നിന്റെ അഭിവാദനസ്വരം എന്റെ ചെവികളില്‍ പതിച്ചപ്പോള്‍ ശിശു എന്റെ ഉദരത്തില്‍ സന്തോഷത്താല്‍ കുതിച്ചുചാടി. കര്‍ത്താവ് അരുളിച്ചെയ്ത കാര്യങ്ങള്‍ നിറവേറുമെന്ന് വിശ്വസിച്ചവള്‍ ഭാഗ്യവതി. " [ലൂക്കാ 1 : 41 - 45]

  • @jarishnirappel9223

    @jarishnirappel9223

    10 ай бұрын

    അതെ ഭ്ഗ്യ വത്തി ആണ് ദൈവം അല്ല

  • @rawoo7117

    @rawoo7117

    9 ай бұрын

    ​@@jarishnirappel9223Dhaivam aanu ennu aru paranju. Parishudha amma namudey madhyastayanu. Athupole thane vishudharum. Avare arum Catholics dhaivam aayi kannunila eee universinte Dhaivam Yeshu thanee❤

  • @hameedkatoor7469

    @hameedkatoor7469

    9 ай бұрын

    ​​@@rawoo7117universinte Dhaivam eshu anennu brotherinodu aranu paranjath?

  • @sajikochi3242

    @sajikochi3242

    9 ай бұрын

    Yeshuvonu prarthikan enthinanu madhyasthan,

  • @hameedkatoor7469

    @hameedkatoor7469

    9 ай бұрын

    Lookose 1 41 45 Here who is karthav?

  • @SFHABEL
    @SFHABEL10 ай бұрын

    അവനെ കൈകൊണ്ട് അവന്റെ നാമത്തിൽ വിശ്യ്‌സിക്കുന്ന ഏവർക്കും ദൈവ മക്കൾ ആകുവാൻ യേശൂ അധികാരം കൊടുത്തു. യോഹന്നാൻ 1.12

  • @mollyaugustine9593
    @mollyaugustine959311 ай бұрын

    Mother Mary said 'Do whatever he says '

  • @josephkj9434
    @josephkj94344 ай бұрын

    Praise JESUS 🙏 ലൂക്കോസ് 11: 27, 28. ഇതു പറയുമ്പോൾ പുരുഷാരത്തിൽ ഒരു സ്ത്രീ ഉച്ചത്തിൽ അവനോടു ; നിന്നെ ചുമന്ന ഉദരവും നീ കുടിച്ച മുലയും ഭാഗ്യമുള്ളവ എന്നു പറഞ്ഞു . അതിനു അവൻ : " അല്ല " , ദൈവത്തിന്റെ വചനം കേട്ടു പ്രമാണിക്കുന്നവർ അത്രേ ഭാഗ്യവാന്മാർ എന്നു പറഞ്ഞു . ആമേൻ . ഇത് യേശു പറഞ്ഞതാണ് 🙏 യേശു ദൈവമാണ് . JESUS Bless you 🙏🙏🙏

  • @georgejhon18

    @georgejhon18

    19 күн бұрын

    മറിയം ദൈവ ഹിതം പൂർത്തിയാക്കിയവൾ❤

  • @mariyamary975
    @mariyamary97510 ай бұрын

    മറിയയെ കുറിച്ച് ശരിക്കു പഠിച്ചാൽ മറിയയെ ബഹുമാനിക്കാനും അനുകരിക്കാനും തോന്നും. കാരണം ലോക നിന്ദ ഒരു ഭാഗത്ത്, വേദനകൾ സഹിക്കുമ്പോഴും വാഗ്ദത്ത നിവൃത്തിക്കു വേണ്ടി എല്ലാം സഹിച്ചു. കർത്താവിനു ഉണ്ടായ നിന്ദകളും പീഡകളും നേരിൽ കണ്ടും സഹിച്ചും ജീവിക്കേണ്ടി വന്നവൾ. ഉള്ളിൽ ഉള്ള പരിശുദ്ധിയുടെ ശക്തി എല്ലാം സഹനങ്ങളെയും തരണം ചെയ്യാൻ സഹായിച്ചു. ലോകത്തിനു വേണ്ടിയും കർത്താവിനോട് അപേക്ഷിച്ചു. കാനാവിലെ വിവാഹത്തിനു വീഞ്ഞു കഴിഞ്ഞെങ്കിൽ ആ വീട്ടുകാർ എന്തെങ്കിലും ചെയ്തോട്ടെ എന്നു ചിന്തിച്ചില്ല അവരുടെ വിഷമ ഘട്ടം മാതാവിന്റെയും വിഷമം ആയി മാറി. പെന്തക്കോസ്തുകാർ മാതാവിന് ഒരു ബഹുമാനം പോലും കൊടുക്കുന്നില്ല. കത്തോലിക്കാ സഭ മറിയത്തെ ആരാധിക്കുന്നില്ല. പക്ഷേ യേശുവിനെ നമുക്കു തന്നു പരിശുദ്ധിയിലും ലോക സ്നേഹത്തിലും ജീവിച്ചു മാതൃക കാട്ടി തന്നതിനാൽ നല്ല ബഹുമാനവും ആദരവും കൊടുക്കുന്നു എന്നേ ഉള്ളൂ. അതു ചെയ്യുന്നവർ ചെയ്യട്ടെ. മറ്റു മതസ്തരോടും സ്വന്തം വർഗ്ഗത്തോടും തമ്മിലടിച്ച് ജീവിക്കാതെ ക്രിസ്തുവിനെ അനുകരിച്ച് മാതൃക ആ കൂ. ആ മാതാവിനെ പോലെ സഹനങ്ങളും ത്യാഗങ്ങളും മറ്റുള്ളവർക്കു വേണ്ടി സഹിച്ചും മറ്റുള്ളവരുടെ മാനസാന്തരത്തിനു വേണ്ടി കരഞ്ഞു പ്രാർത്ഥിച്ചും ഐക്യത്തോടെ ജീവിക്കാം. ദൈവം എല്ലാവരെയും ആത്മീയ അനുഗ്രഹത്താൽ വഴി നടത്തട്ടെ

  • @kcsebastian3474
    @kcsebastian347410 ай бұрын

    Njaan oru catholican aayirunnu. Bible padichappol catholica sabhayum BIBLE um thammil valiya bandham illennu manassil aayi angane njaan catholica sabha vittu pentecostal aayi. The word pontif(pope) itself came from the pagan roman religion where the ultimate religious leader was the emperor himself and was called pontif maxima, .After Emperor constantine joined the church in AdD 312 ,he polluted the church by bringing many of the pagan religious practices to the church and the original church polluted by the pagan roman culture and religious practices was there called as roman catholic church and its head was named pontif maxima(pope) Amma Mariyaye aaradhikkunnathu bhayankara thettu ennu thanneeyalla ,athu daiva dooshanam koode aanu. Catholica main prayer is rosary in which they repeat Holy may mother of GOD. Can GOD hve a mother? means she becomes mother god as the pagan religions depict. GOD can not have an origin . IF mother Mary is mother of GOD ,she should have there before GOD ,isn't it? Similarly all the practices of the roman catholic cult, the ritualsrituals , novenas, rosary and a miriad of other rituals are of pagan origin , . Acyually these pagan practices were brought by the emperor Constantine in AD 312 when he joined the persecuted church nad declared christianity as the state religion. Im order to appease the pagan roman elites he brought into the persecuted church many practices of the ROman pagan religion onto the church. He even summoned and presided over the first two councils of the of Arles (314) and Nicaea (325), which guided church doctrine for centuries afterward sunahadose )where 320 bishops who were from different regions of Africa, asia and some parts of Europe, attended. Many of these bishops were in different warring groups. Remember emperor Constantine came to the church for his worldly gains which I may discuss elsewhere. He was not a christian till his death as he was baptized only in his death bed. Bishop Eusebius of Nicomedia baptsed him in Ad 337in his death bead. Can anyone think about a pagan emperor presiding andthen imposing his own pagn methods in the Hly church. In nicaea council it was decided even that if anyone disagree with the decisions of the council he has to be put to death. THus the persecuted church became a persecuting one. About 109 holy prople were put to death by the catholic church by burning at the stake ( burning alive after tieing to a tree stump) , the punishment for so called blasphemy. Any questioning of the practises of catholic cult or the pope was counted as blasphemy. William Tyndale who tried to translate the holy BIble into vernacular language ( English) was one of those burned at stake in AD 1536.Bible was not allowed to be translated to any vernacular language other than Latin VUlva, greek, Hebrew or Aramic language. Another one is JOan of Arch a 16 year old French girl. Later after her burning , the hoooly church absolved her of blasphemy and declared her as a saint. Is it not funny? But all that the pentecostal pastors say are also not correct or logical. Catholica sabha parayunnathu pole parishuddha amma nithya kanyaka aayirunnu ennu njaan viswasikkunu, kaaranam parisudhan aayavan 10 maasam kidanna udaram ashudhamaakathe nokkan sarvashakthanu kazhiyille? More over we do not see any of Jesus''s siblings when he and his foster parents went to Jerusalem synagouge for their yearly worship. Can we imagine that Jesus parents were interested in the spirituality of only Jesus the elder one and others they sold to the devil? Nor we see the so called siblings at the wedding of Cana. Does it mean that Jesus's parents just ignored his so called siblings everywere for the sake of only JESUS? My biggest argument to show that Jesus did not have any siblings is this. Jesus on the cross was worried about the welfare of HIs mother after his sacrifice on the cross. If he had any siblings he would never ask his beloved desciple to take care of her as his mother because HE is the Holy of Holy personality. He is not a scoundrel to ask some body who is not related to take care of His mother if any of His siblings were there. The language of " he knew her not till she brought forth her first born son" does not mean that after the birth of Jesus he knew her only thing is he might have or might not have. Omni potent God is able to keep the place where His only begotten son , the most holy one remined for ten months. So what about th language of Jesus burial place ? Was there any dead body placed in the grave where Jesus was there for three days?

  • @BabuJesusloves-cp7gy
    @BabuJesusloves-cp7gy10 ай бұрын

    മരിയ്ക്കുവേണ്ടി കൈ മുറിച്ചുകൊടുക്കുവാൻ ആവേശം കാണിക്കുന്ന സാറെ പരിശുദ്ധ ആത്മാവ് ബൈബിളിൽ എവിടെയെങ്കിലും മരിയയെ ആരാധിക്കുവാൻ പറഞ്ഞിട്ടില്ല. എന്റെ പൊന്നു സാറെ മരിയയുടെ പേരിൽ കൈവെട്ടികളയാതെ സത്യ ആരാധനയിലേക്ക് തിരിഞ്ഞു ദൈവരാജ്യം കരസ്തമാക്കുവാൻ ശ്രെമിക്കുക.

  • @joyv.chandy6245

    @joyv.chandy6245

    10 ай бұрын

    കത്തോലിക്കർ മറിയത്തെ ആരാധിക്കുന്നു എന്ന് താങ്കളോട് ആരാണ് പറഞ്ഞത്

  • @jeromjacob6154

    @jeromjacob6154

    5 сағат бұрын

    മനസന്തരപെട്ടില്ലെങ്കിൽ ഒരു പെന്തകോസ്ത് കാരനും സോർഗ്ഗത്തിൽ പോവില്ല

  • @tomsva3206
    @tomsva320610 ай бұрын

    Br ഒരു doubt 12 വയസിൽ ഈ അനിയന്മാരെ daycare ആക്കിയോ

  • @shaajuasha2199
    @shaajuasha21997 ай бұрын

    ഇവരെ പറഞ്ഞിട്ട് കാര്യമില്ല പാസ്റ്ററെ... വിഗ്രഹം ഉണ്ടാക്കുന്നവനും അതിനെ വന്നങ്ങുന്നവനും വിഗ്രഹം പോലെയല്ലേ ഇരിക്കു...😮😮

  • @4355jk

    @4355jk

    11 күн бұрын

    വിഗ്രഹം, പ്രതിമ, പ്രതിരൂപം, രൂപം, ചായ, സ്വരൂപം, സാദൃശ്യം മുതലായവ തമ്മിൽ ഉള്ള വ്യത്യാസങ്ങൾ എന്തെന്ന് ബൈബിൾ വാക്യങ്ങൾ വഴി വ്യക്തമാക്കുക

  • @ARUNVARGHESE-ij7yq
    @ARUNVARGHESE-ij7yqКүн бұрын

    നിങ്ങൾ ഈശോ എങ്ങനെയ ഇരിക്കുന്നത് എന്നേലും കണ്ടിട്ടുണ്ടോ... നാളെ ഒരാൾ വന്നു ഞാൻ ഈശോ ആണ് എന്ന് പറഞ്ഞാൽ നിങ്ങൾ അത് ഈശോ ആണോ ഇല്ലയോ എന്ന് എങ്ങനെ മനസിലാക്കും? ഇല്ല ഈശോ തന്നെ നേരിൽ വന്നു പറഞ്ഞാൽ നിങ്ങൾ എങ്ങനെ അത് ഈശോ എന്ന് വിശ്വസിക്കും പറയൂ????

  • @shibugeorgegeorge5236
    @shibugeorgegeorge52369 күн бұрын

    അനന്തരം അവന്‍ ആ ശിഷ്യനോടു പറഞ്ഞു: ഇതാ, നിന്റെ അമ്മ. അപ്പോള്‍ മുതല്‍ ആ ശിഷ്യന്‍ അവളെ സ്വന്തം ഭവനത്തില്‍ സ്വീകരിച്ചു. യോഹന്നാന്‍ 19 : 27

  • @tomykabraham1007
    @tomykabraham100710 ай бұрын

    ഞാനും കാതൊലിക ആരുന്നു തരതില് പൊയി കളിചാല് പൊരെ കൈമുറി അചായ 😂😂😂😂😂

  • @4355jk
    @4355jk11 күн бұрын

    സ്വർഗത്തിൽ നിന്ന് പരിശുദ്ധ ആത്മാവ് മുഖേന കന്യകയിൽ മനുഷ്യ രൂപത്തിൽ ജനിച്ചത് ദൈവം ആണെങ്കിൽ ആ ദൈവത്തിന്റെ മാതാവ് ആണ് മറിയം.

  • @chackobijumon2814

    @chackobijumon2814

    2 күн бұрын

    😂.... ബെസ്റ്റ്

  • @MoncyMathew-ts4fw

    @MoncyMathew-ts4fw

    Күн бұрын

    ദൈവത്തിനു മാതാവില്ല.. യേശുവിന്റെ അമ്മയാണ് മറിയ.

  • @4355jk

    @4355jk

    Күн бұрын

    @@MoncyMathew-ts4fw യേശു എന്ന പേര് വരുന്നതിനു മുൻപ്, അത് ദൈവം ആയ കർത്താവ് നൊപ്പം വചനം ആയും സഹ സ്രഷ്ടാവ് ആയും പ്രവർത്തിച്ചു. പിന്നീട് ലോകത്തിലെ പാപങ്ങൾ നീക്കാൻ വേണ്ടി ആ ശക്തിയെ പരിശുദ്ധ ആത്മാവ് മുഖേന ഭൂമിയിൽ ഉള്ള കന്യകയിൽ മനുഷ്യ രൂപത്തിൽ ജനിപ്പിച്ചപ്പോൾ ആണ് അവനു യേശു എന്ന് പേര് ലഭിച്ചതും, ദൈവം ആയ കർത്താവ് അവന്റെ പിതാവ് ആയതും, അവൻ ദൈവ പുത്രൻ ആയതും, മറിയം അവന്റെ മാതാവ് ആയതും. ouseph അവന്റെ വളർത്തു പിതാവ് ആയതും. വചനം ദൈവത്തോട് കൂടെ ആയിരുന്നു, വചനം ദൈവം ആയിരുന്നു എന്നും ബൈബിൾ പറയുന്നുണ്ട്. എന്നെ കാണുന്നവൻ ദൈവത്തെ കാണുന്നു എന്നും എന്നെ സ്വീകരിക്കുന്നവൻ ദൈവത്തെ സ്വീകരിക്കുന്നു എന്നും യേശു പറഞ്ഞിട്ടുണ്ട്.

  • @4355jk

    @4355jk

    Күн бұрын

    @@MoncyMathew-ts4fw മറിയത്തിന്റെ അഭിവാദനം കേട്ടപ്പോൾ എലിസബേത് ന്റെ ഉള്ളിൽ പരിശുദ്ധ ആത്മാവ് നിറയാൻ കാരണം എന്ത്? യേശു ആരെന്നു അറിഞ്ഞിട്ട് പോലും ഇല്ലാത്ത സമയത്ത് എലിസബേത്, മറിയത്തെ നോക്കി പറഞ്ഞത്, എന്റെ കർത്താവ് ന്റെ അമ്മ എന്റെ അടുത്ത് വരാൻ ഉള്ള ഭാഗ്യം എവിടെ നിന്ന് എന്നാണ്? അവിടെ പറയുന്ന കർത്താവ് ആര്? സർവവും സൃഷ്‌ടിച്ച ദൈവം ആയ കർത്താവ് ആര്? ഞാൻ നിങ്ങളുടെ ഗുരുവും കർത്താവും ആണെന്ന് യേശുവും പറഞ്ഞിട്ടുണ്ട്

  • @tessy1407

    @tessy1407

    Күн бұрын

    Daivam manushyanai avatharikan yogya aaya kanniakaaairunnu mriam athinte peril mariamine daivathinte ammayakuna manushiarku daivam subotham kodukatte

  • @ajohn9163
    @ajohn91633 күн бұрын

    പെന്തകോസ്ത്തിൽ ഒരു ബുദ്ധിജീവിയായിട്ട് നിലനിൽക്കാൻ ജ്യൂബ തൈപ്പിച്ച കൊടിത്തോട്ടത്തെ ദൈവം വന്നാൽ പോലും തിരുത്താൻ സാധിക്കില്ല..... മാറിയത്തോട് ദൈവത്താൽ അയക്കപ്പെട്ട മാലാഖ വന്നു പറയുന്നു ദൈവ കൃപയാൽ നിറഞ്ഞവളെ നീ ഗർഭം ധരിക്കാൻ പോകുന്നു കുഞ് ദൈവപുത്രനെന്ന് വിളിക്കപ്പെടും ദൈവത്തിന്റെ ഈ മാനവ രക്ഷാകര പദ്ധതിയിൽ മറ്റൊരാൾ കൂടെയുണ്ട് നീതിമാനായ ജോസഫ് അദ്ദേഹത്തോടും പദ്ധതിയുടെ ഓരോ ഘട്ടവും സ്വപ്നത്തിൽ നിർദ്ദേശങ്ങളായി നല്കുന്നു... ആ നിലക്ക് ജോസഫിന് അറിയില്ലേ മറിയത്തിൽ ഉത്ഭവിച്ചിരിക്കുന്നത് ദൈവം അല്ലെങ്കിൽ ദൈവ പുത്രനെന്ന്.... തിരുനാളിൽ യേശുവിനെ കാണാതാകുന്നതുവരെ മറ്റ് സഹോദരങ്ങളെപ്പറ്റി പറയുന്നുണ്ടോ....? എല്ലാം പോട്ടെ ദൈവത്തിന്റെ കലാപരിപാടികൾ കഴിഞ്ഞല്ലോ ഇനി എന്തായാലും ഞാനും നാലെണ്ണം അങ്ങ് ഉണ്ടാക്കിയേക്കാം എന്ന് ജോസഫിനോ മറിയത്തിനോ ചിന്തിക്കാൻ കഴിയുമെങ്കിൽ അത് എവിടത്തെ ദൈവമാണ് അനിൽ ജി, പരമ പരിശുദ്ധനായവനാണ് ദൈവം എന്നുപറയുകയും ഇത്തരം ലോക്കൽ പരിപാടികളിൽ ഉൾപ്പെടുന്നവനാണ് കൊടിത്തോട്ടത്തിന്റെ ദൈവ സങ്കല്പം ദൈവത്തിന് മനുഷ്യന്റെ വിലപോലുമില്ല കൂടുതലങ്ങ് അരിസ്റ്റോട്ടിൽ ആകരുതേ ബോധമില്ലാത്ത പെന്തകോസ്ത്കാരെ പറ്റിക്കാം...

  • @sarasujohn7479
    @sarasujohn747910 сағат бұрын

    Super answer....Thank you Anil pastor...

  • @ronirajanthomas6255
    @ronirajanthomas62556 сағат бұрын

    Full video link undo?

  • @user-oh3qu4hk3r
    @user-oh3qu4hk3rАй бұрын

    മറിയത്തിന് വേറെ മകനുണ്ടോ ഇല്ലയോ എന്നുള്ളതല്ല വിഷയം.. ദൈവം കന്യകയിൽ നിന്ന് മനുഷ്യ പുത്രനായി..പിറക്കും എന്ന് .. എന്ന പ്രവാചകന്മാരെ പ്രവചിച്ചു.. അത് അങ്ങനെ തന്നെ സംഭവിച്ചു.. വേറെ എന്തൊക്കെ സംഭവം നടന്നാലും.. മനുഷ്യാ പുത്രനായ പിറന്ന .. ക്രിസ്ത്യന് വേറെ അമ്മ..ഇല്ലല്ലോ മറിയം തന്നെയല്ലേ.. ദൈവത്തിൻറെ അമ്മ എന്ന സ്ഥാനം മറിയത്തിന്മറിയത്തിന് മാത്രം അവകാശപ്പെട്ടതാണ്

  • @ARUNVARGHESE-ij7yq

    @ARUNVARGHESE-ij7yq

    Күн бұрын

    ദൈവം അനുഗ്രഹിക്കട്ടെ...

  • @leelamartin6062
    @leelamartin606211 ай бұрын

    Do u know what is the meening of Sthree [Revolution 12 please read] then u can understand.

  • @JamesAlappat
    @JamesAlappat11 күн бұрын

    The oldest historical evidence we have of Marian devotion among early Christians comes from the catacombs. These tombs of the Christian dead, scattered throughout the Mediterranean world, bear witness to their affection for Mary, their hope in her intercession, and their confidence in her place in heaven. As early as the end of the first century after Christ, they began including Mary in frescoes on the walls of the Roman catacombs. At times she is shown with her son; at other times she appears alone. Common images include Mary as the model of virginity and Mary as the orans - the woman at prayer. Scenes of Mary at the Annunciation and the Nativity are also on the walls.

  • @ajitht.r2384
    @ajitht.r23842 ай бұрын

    ഈ മറ്റവന്റെ ബുദ്ധി മാപ്പു കുത്തി പടലിക്കെന്ന് പറയുമ്പോൾ ഒരു പരിപാടിയാണ്

  • @anniammaalexander809
    @anniammaalexander8095 ай бұрын

    praise the Lord.

  • @cecilcorreya7681
    @cecilcorreya768110 ай бұрын

    God bless you.🙏👍👌

  • @leelamartin6062
    @leelamartin606211 ай бұрын

    What u know Mr Anil chetta. How.u.know catholics are worshipping Mariam. Stop it nonsense.

  • @philipachan4872
    @philipachan487210 ай бұрын

    A family in which Jesus lived is a Heaven In a Heaven all family members are pure , Holy, and above all they keep body holiness , because God Almighty &Angels are seen before their eyes.

  • @sureshjohn2218
    @sureshjohn22187 ай бұрын

    പുതിയനിയമം നേരെ ചൊവ്വേ വായിച്ചാൽ മതി ജോസേഫിനും മറിയത്തിനും യേശു അല്ലാതെ മറ്റ് മക്കൾ ഉണ്ടായിരുന്നു. മത്തായി 12:46,47. മത്തായി 13: 55, 56.

  • @4355jk

    @4355jk

    11 күн бұрын

    ഈ വാക്യങ്ങൾ ഇട്ട് ആളുകളെ തെറ്റിധരിപ്പിക്കുന്ന പരിപാടി നിർത്താറായില്ലേ

  • @4355jk

    @4355jk

    11 күн бұрын

    സ്വര്‍ഗസ്‌ഥനായ എന്റെ പിതാവിന്റെ ഇഷ്‌ടം നിറവേറ്റുന്നവനാരോ അവനാണ്‌ എന്റെ സഹോദരനും സഹോദരിയും അമ്മയും. മത്തായി 12 : 50

  • @4355jk

    @4355jk

    11 күн бұрын

    ഇവന്‍ ആ തച്ചന്റെ മകനല്ലേ? മറിയമല്ലേ ഇവന്റെ അമ്മ? യാക്കോബ്‌, ജോസഫ്‌, ശിമയോന്‍, യൂദാസ്‌ എന്നിവരല്ലേ ഇവന്റെ സഹോദരന്‍മാര്‍? മത്തായി 13 : 55 (ഈ വാക്കുകൾ ആര് ആരോട് പറയുന്നു എന്നുകൂടി നോക്കുക )

  • @4355jk

    @4355jk

    11 күн бұрын

    യേശുവിന്റെ യഥാർത്ഥ പിതാവ്, ദൈവം ആയ കർത്താവ് ആണ്. ഭൂമിയിൽ പരിശുദ്ധ ആത്മാവ് മുഖേന മനുഷ്യ രൂപത്തിൽ യേശു കന്യകയിൽ ജനിച്ചപ്പോൾ മറിയം അവന്റെ അമ്മയുമായി. Ouseph, അവന്റെ വളർത്തു പിതാവ് മാത്രം ആണ്. മറിയത്തിന് യേശു അല്ലാതെ, മറ്റു സഹോദരീ സഹോദരന്മാർ ഉണ്ടെങ്കിൽ അവരൊക്കെ എപ്പോൾ മറിയത്തിന് ജനിച്ചു എന്ന് ബൈബിൾ വാക്യങ്ങൾ വഴി വ്യക്തമാക്കുക

  • @noeltensilofficial
    @noeltensilofficial10 ай бұрын

    How many books in the Bible hundred years back

  • @user-kg3jm7eb4p
    @user-kg3jm7eb4p10 күн бұрын

    കൊടിതോട്ടം സാറിന്റെ മുമ്പിൽ ആശയം മുട്ടിയ ക തൊലിക്കൻ കയ്മുറിക്കാൻ വരെ തയ്യാറായി.സാറിന്റെ ചിന്തക്കും ക്ഷമക്കും കാത്തോലിക്കാനായ എന്റെ വക ഒരു കുതിര പവൻ

  • @annakuttyskariah6016
    @annakuttyskariah60165 ай бұрын

    Thank you Pastor Anil. തന്നാൽ താനായിരിക്കുന്നു ദൈവമായ കർത്താവ്❤

  • @jayagopi362
    @jayagopi36210 ай бұрын

    Praise the Lord pastor 🙏God bless you👏

  • @jomjohny
    @jomjohny5 ай бұрын

    സങ്കീർത്തനങ്ങൾ 69:8 എന്റെ സഹോദരന്മാർക്കു ഞാൻ പരദേശിയും എന്റെ അമ്മയുടെ മക്കൾക്കു അന്യനും ആയി തീർന്നിരിക്കുന്നു.

  • @prshajimallappallychurchof1807
    @prshajimallappallychurchof180712 күн бұрын

    Great salute. God gave the wisdom, no doubt. God bless you and use it more and more.

  • @jobivattamala3936
    @jobivattamala39362 күн бұрын

    At last you agreed that it is a mystery. Thanks be to God

  • @hudsonjoy
    @hudsonjoy6 ай бұрын

    Prais the Lord 🙏pastor 👌

  • @dency6239
    @dency62399 ай бұрын

    നിങ്ങൾക്ക് വിശ്വാസം ഇല്ലെങ്കിൽ വേണ്ട... കുറ്റം കണ്ടെത്തി പറഞ്ഞു കൊണ്ടിരിക്കുന്നവരിൽ ആത് മാവിന്റെ അഭിഷേകം ഇല്ല... കാണാതെ വിശ്വസിക്കുന്നവർ ഭാഗ്യവാൻ

  • @vjchacko5449
    @vjchacko54496 ай бұрын

    Very good Anil

  • @ThomasMathew-dj1cc
    @ThomasMathew-dj1cc2 күн бұрын

    പരിശുദ്ധൻ ഒരു പരിശുദ്ധിയിൽ നിന്നാണ് ജനിക്കുന്നത് യേശുവിന്റെ അമ്മയെ യേശു തന്നെയാണ് മാലോകർക്കും അമ്മയായി നൽകിയത്

  • @Martin-ue8gf
    @Martin-ue8gf5 ай бұрын

    മറിയത്തിന് യേശുവല്ലാതെ വേറെ കുഞ്ഞുങ്ങൾ ഇല്ല എന്ന് പറഞ്ഞാൽ ബൈബിൾ തെറ്റായി പോകും

  • @georgejhon18

    @georgejhon18

    19 күн бұрын

    ബൈബിൾ വേണ്ടപോലെ മനസിലാക്കു bro

  • @bethebest2038
    @bethebest203810 сағат бұрын

    ഏതാ ഈ പൊട്ടൻ വിദ്യാഭ്യാസം ഇല്ലെന്ന് മനസിലായി എന്നാലും

  • @jaison9721
    @jaison97218 ай бұрын

    If Mary had another sons what is the meaning of John 19 .26_27

  • @jamesthomas8484
    @jamesthomas848411 ай бұрын

    Where it is written the word TRINITY in the Holy scriptures.... Christ Jesus or his Apostles never used that word. Why...❓

  • @kannanzzvlog5970
    @kannanzzvlog59702 күн бұрын

    ബൈബിൾ വചനത്തെ സെക്സ് വൽകരിക്കാനുള്ള താങ്കളുടെ കൃപവരം ഒരു അപരം തന്നെ.

  • @josephvalakuzhy4131
    @josephvalakuzhy41319 ай бұрын

    ഈ Debate ന്റെ അവസാന ഭാഗത്താണ് പരിശുദ്ധാത്മാവ് എന്താണ് പ്രാവിന്റെ രൂപമെടുത്തത് എന്ന ചോദ്യത്തിന് പാസ്റ്റർ പറഞ്ഞ ഉത്തരമാണ് ലോകത്തിലെ ഏറ്റവും വലിയ തമാശ. "അത് അങ്ങനെ അങ്ങ് എടുത്തു. അതിനിപ്പം എന്തു ചെയ്യാനാ "

  • @jestintrissur9134

    @jestintrissur9134

    9 ай бұрын

    യേശു സ്നാനം ഏറ്റ ഉടനെ വെള്ളത്തിൽനിന്നു കയറി; അപ്പോൾ സ്വർഗംതുറന്നു ദൈവാത്മാവു പ്രാവെന്നപോലെ ഇറങ്ങി തന്റെമേൽ വരുന്നത് അവൻ കണ്ടു; മത്തായി 3:16 പ്രാവെന്ന പോലെ അത് പ്രാവ് അല്ല 🙏

  • @lovely-tf7kq
    @lovely-tf7kq10 ай бұрын

    Halo Velipadu chapter 12 onnu vayichittu Meaning parayamooo????

  • @beenashaju8765
    @beenashaju87658 ай бұрын

    യേശുവിൻ്റെ അമ്മയായ മറിയത്തിൻ്റെ പല പ്രത്യക്ഷീ ര ണ ങ്ങളും പരിശുദ്ധ അമ്മയുടെ വെളിപ്പെടുത്തലുകളും ലോകത്തിൻ്റെ പല ഭാഗങ്ങളിലും നടക്കുന്നുണ്ട് വിശ്വാസയോഗ്യമായ അത്തരം പ്രത്യക്ഷപ്പെടലുകളും വെളിപ്പെടുത്തലുകളും കൂടി കത്തോലിക്കാ സഭ ബൈബിളിന് തുല്യമായി പ്രാധാന്യം നൽകുന്നു.

  • @realtruth942
    @realtruth94211 ай бұрын

    ഇതാണ് ബൈബിൾ ശരിക്ക് മനസ്സിക്കിയില്ലെങ്കിലുള്ള കുഴപ്പം. ഇവിടെ ഒരു ഉത്തരവും മുട്ടിയിട്ടില്ല. എല്ലാത്തിനും ക്രിത്യമായ മറുപടിയുണ്ട്.

  • @CosmosMediaCreations-km8om

    @CosmosMediaCreations-km8om

    11 ай бұрын

    kzread.info/dash/bejne/qWh1pteQntvQcdY.html John 19: 20-27 Jesus, therefore, seeing his mother and the disciple whom he loved standing by, said to his mother: iWoman, behold thy son.; Then, he said to the disciple iBehold thy mother.; And from that hour the disciple took her to his own (home). This very well-known text is one of the most important Marian passages in Scripture.

  • @alsaah2562

    @alsaah2562

    11 ай бұрын

    യേശു പറയുകയും പ്രവചിക്കുകയും ചെയ്ത മൂന്നു കാര്യങ്ങൾ അനുസരിക്കുകയും യേശുവിനെ വിശ്വസിക്കുകയും ചെയ്താൽ ത്രിത്വവുമായി ബന്ധപ്പെട്ട സംശയം തീരും ഉറപ്പ് മത്തായി 7ന്റെ 21 -22 -23=24 യേശു ഒരിക്കലും അറിഞ്ഞിട്ടില്ലാത്ത ലൂക്കോസ് മാർക്കോസ് യോഹന്നാൻ മത്തായി പൗലോസ് പത്രോസ് ഇവരൊക്കെയും വ്യാജന്മാരാണോ അതോ ഇവർ പറയുന്ന യേശു വ്യാജനാണോ മത്തായി 5 -ന്റെ 48 നിങ്ങളുടെ സ്വർഗ്ഗസ്ഥനായ പിതാവ് പരിപൂർണ്ണനായിരിക്കുന്നതുപോലെ നിങ്ങളും പരിപൂർണരാകുവിൻ മറിയമിന്റെ പുത്രൻ യേശു സത്യം മാത്രമേ പ്രവചനം നടത്തുകയുള്ളൂ മറിയമിന്റെ പുത്രൻ യേശു പറയുന്നത് എന്റെയും നിങ്ങളുടെയും സ്വർഗ്ഗസ്ഥനായ പിതാവിന്റെ ഇഷ്ടം നിറവേറ്റുന്നവനാണ് സ്വർഗ്ഗത്തിൽ പ്രവേശിക്കുക

  • @rv2381

    @rv2381

    11 ай бұрын

    👍 ദൈവം മനുഷ്യന് ഒരുക്കിയ രക്ഷാപദ്ധതിയെ മുൻനിർത്തി ബൈബിളിനെ സമീപിച്ചില്ലെങ്കിൽ അപകടകരമായമായ വിധത്തിൽ കാട്കയറും.

  • @surajrajendran3661

    @surajrajendran3661

    11 ай бұрын

    അതാണ് വായിക്കാത്തതിൻ്റെ കുഴപ്പമാണ്.

  • @alsaah2562

    @alsaah2562

    11 ай бұрын

    @@surajrajendran3661 യേശു മറിയത്തെ സ്ത്രീയെ സ്ത്രീയെ എന്ന് വിളിച്ചു മാതൃത്വത്തെ നിരസിക്കുന്നത് കാണാം അതെ ബൈബിളിൽ മറിയം യേശു മകനല്ല എന്ന് പറയുന്നില്ല കാരണം പ്രസവിച്ച മോനെ നിഷേധിക്കാൻ അമ്മയ്ക്ക് കഴിയില്ല അത് ഇനി ദൈവത്തെ പ്രസവിച്ചാലും അമ്മ അമ്മ തന്നെ അത് ആര് നിഷേധിച്ചിട്ടും കാര്യമില്ല

  • @danielkutty7206
    @danielkutty72069 ай бұрын

    എടൊ അമ്മയെ കുറിച്ച് പറഞ്ഞാൽ രക്തം തിളക്കും

  • @evinthomas3324

    @evinthomas3324

    26 күн бұрын

    Yyyooo..?😊

  • @vineeshvijayan2964

    @vineeshvijayan2964

    7 күн бұрын

    Thilappu niruthi..ninte okke pennugale jihaadhukal kondu pokunnu ..ninte thilakkuñillallo😊

  • @anniejoseph8110
    @anniejoseph8110Күн бұрын

    നിങ്ങളുടെ പ്രെസംഗം കേട്ട ഒരുപാട് മക്കൾ ക്രെപസഡൻ പോയി അമ്മ സഹോദരൻ നെ പറഞ്ഞു തരും

  • @tomykabraham1007
    @tomykabraham10079 ай бұрын

    ഇ മുതുക്കന്റെ ഒണക്ക കയി അര്ക്കു വെണം മട്ടെ പാര്ടിയ കൈവെട്ടു സഗം അല്മാവു 😂😂😂

  • @ThomasOt-wx9oz
    @ThomasOt-wx9oz5 ай бұрын

    അപ്പോൾ 12വയസുള്ളപ്പോൾ പെരുന്നാളിന് പോയപ്പോൾ ഇളയകുട്ടികൾ ഉണ്ട് എന്ന് ഒരു സൂചനപോലും ഇല്ല... കുരിശിന്റെ വഴിയിൽ ഒരുവനെയും കണ്ടില്ല, തളർന്നു നിൽക്കുന്ന അമ്മയെ താങ്ങാൻ യോഹന്നാൻ മാത്രം.. അമ്മയെ ഏറ്റു കൊള്ളാനും യോഹന്നാൻ മാത്രം..എവിടെപ്പോയി സഹോദരങ്ങൾ...

  • @jesuswins2668

    @jesuswins2668

    2 ай бұрын

    Matthew 12:46

  • @joyv.chandy6245
    @joyv.chandy624510 ай бұрын

    ഇക്കാര്യത്തിൽ പാസ്റ്റർ തെറ്റി പോയി

  • @danielkunjukunju600

    @danielkunjukunju600

    9 ай бұрын

    😂 ബൈബിൾ എന്തു പറയുന്നു

  • @gilesjoseph6178
    @gilesjoseph617811 ай бұрын

    താൻ സ്നേഹിക്കണ്ടടോ. സ്നേഹിക്കുന്നവർ snehichotte🙏🙏🙏

  • @johnnytp8015
    @johnnytp801510 ай бұрын

    അതുവരെ ജോസഫ് മറിയമിനെ അറഞ്ഞിട്ടില്ല എന്ന് വെച്ചാൽ അത് വരെ ജോസഫ് മറിയമു മായി ബന്ധപ്പെട്ടിട്ടില്ല . എന്നത് കുഞ്ഞിൻ്റെ പരിശുദ്ധി കാണിക്കാനാണ് മത്തായി ഇത് എഴുതിയത് . അല്ലാതെ കുഞ്ഞിൻ്റെ ജന്മ ശേഷം ജോസഫ് മറിയവുമായി ബന്ദപെട്ടു എന്നതിന് അത് അർത്തം മാക്കുന്നില്ല . NEGATIVE ആയി ചിന്തിക്കരുത് Pr KODITHOTTAM .POSITIVE ആയി ചിന്തിക്കൂ .###ജോണി എലു.

  • @nithinna4673
    @nithinna467310 ай бұрын

    പാസ്റ്റർ അനിൽ എത്ര സൗമ്യതയോട് സംസാരിക്കുന്നു അതും വേറൊരു ജാതിയിൽ നിന്നും വന്ന വ്യെക്തി നമ്മുടെ ഈ പ്രായമായ വ്യക്തി ചൂടായി സംസാരിക്കുന്നതു എന്തുകൊണ്ട്

  • @JojiThomas-mt4xc

    @JojiThomas-mt4xc

    10 ай бұрын

    Ayalil sathan prevarthikkunnu

  • @danielkunjukunju600

    @danielkunjukunju600

    9 ай бұрын

    പ്രായമായ വ്യക്തി യഹൂദൻ ആണോ . ബൈബിൾ പറയുന്നു. യഹൂദർ അല്ലാത്തവൻ എല്ലാം ജാതികൾ .

  • @jimmyjoseph1970
    @jimmyjoseph197010 ай бұрын

    " ആറാംമാസം ഗബ്രിയേല്‍ ദൂതന്‍ ഗലീലിയില്‍ നസറത്ത് എന്ന പട്ടണത്തില്‍, ദാവീദിന്റെ വംശത്തില്‍പ്പെട്ട ജോസഫ് എന്നുപേരായ പുരുഷനുമായി വിവാഹനിശ്ചയം ചെയ്തിരുന്ന കന്യകയുടെ അടുത്തേക്ക്, ദൈവത്താല്‍ അയയ്ക്കപ്പെട്ടു. അവളുടെ പേര് മറിയം എന്നായിരുന്നു. ദൂതന്‍ അവളുടെ അടുത്തുവന്നു പറഞ്ഞു. ദൈവകൃപ നിറഞ്ഞവളേ! സ്വസ്തി, കര്‍ത്താവ് നിന്നോടുകൂടെ! ഈ വചനം കേട്ട് അവള്‍ വളരെ അസ്വസ്ഥയായി; എന്താണ് ഈ അഭിവാദനത്തിന്റെ അര്‍ഥം എന്ന് അവള്‍ ചിന്തിച്ചു. ദൂതന്‍ അവളോടു പറഞ്ഞു: മറിയമേ, നീ ഭയപ്പെടേണ്ടാ; ദൈവസന്നിധിയില്‍ നീ കൃപ കണ്ടെത്തിയിരിക്കുന്നു. നീ ഗര്‍ഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും. നീ അവന് യേശു എന്ന് പേരിടണം. അവന്‍ വലിയവനായിരിക്കും; അത്യുന്നതന്റെ പുത്രന്‍ എന്നു വിളിക്കപ്പെടും. അവന്റെ പിതാവായ ദാവീദിന്റെ സിംഹാസനം ദൈവമായ കര്‍ത്താവ് അവനു കൊടുക്കും. യാക്കോബിന്റെ ഭവനത്തിന്‍മേല്‍ അവന്‍ എന്നേക്കും ഭരണം നടത്തും. അവന്റെ രാജ്യത്തിന് അവസാനം ഉണ്ടാകയില്ല. മറിയം ദൂതനോടു പറഞ്ഞു: ഇതെങ്ങനെ സംഭവിക്കും? ഞാന്‍ പുരുഷനെ അറിയുന്നില്ലല്ലോ. ദൂതന്‍ മറുപടി പറഞ്ഞു: പരിശുദ്ധാത്മാവ് നിന്റെ മേല്‍ വരും; അ ത്യുന്ന തന്റെ ശക്തി നിന്റെ മേല്‍ ആവസിക്കും. ആകയാല്‍, ജനിക്കാന്‍ പോകുന്ന ശിശു പരിശുദ്ധന്‍, ദൈവപുത്രന്‍ എന്നു വിളിക്കപ്പെടും. ഇതാ, നിന്റെ ചാര്‍ച്ചക്കാരി വൃദ്ധയായ എലിസബത്തും ഒരു പുത്രനെ ഗര്‍ഭം ധരിച്ചിരിക്കുന്നു. വന്ധ്യയെന്നു പറഞ്ഞിരുന്ന അവള്‍ക്ക് ഇത് ആറാം മാസമാണ്. ദൈവത്തിന് ഒന്നും അസാധ്യമല്ല. മറിയം പറഞ്ഞു: ഇതാ, കര്‍ത്താവിന്റെ ദാസി! നിന്റെ വാക്ക് എന്നില്‍ നിറവേറട്ടെ! അപ്പോള്‍ ദൂതന്‍ അവളുടെ മുമ്പില്‍ നിന്നു മറഞ്ഞു." [ലൂക്കാ 1 : 26 - 38]

  • @Jijimedia

    @Jijimedia

    8 ай бұрын

    ദൂതൻ എന്താ ദൈവമാതാവേ എന്നു വിളിക്കാത്തത് ?

  • @anniejoseph8110
    @anniejoseph8110Күн бұрын

    സുനിൽ നിങ്ങേൽ ക്രെപസഡൻ വരെ പോകണം കാത്തോളിക്കാരെ പാഡിപെക്ണ്ട പോയി ഈശോയെ അറീയെത്തവരെ പാടിപ്പെക്കണേ . അതാണ് ഒരു പാട്രന്റെ ജോലി മനസ്സിലായോ സഹോദര 🙏

  • @cyberteam9869
    @cyberteam98699 сағат бұрын

    മറ്റു മക്കൾ ഉണ്ടെങ്കിൽ കുരിശിൽ കിടക്കുന്ന യേശു മറിയത്തെ യോഹന്നാന് എന്തിന് ഏൽപ്പിച്ചു കൊടുക്കണം'ഇതാ നിൻ്റെ അമ്മ (യോഹ19:27

  • @mchjs1921MSW
    @mchjs1921MSW9 ай бұрын

    John 7- 5. യേശുവിന്റെ സഹോദരൻമാർ പോലും അവനിൽ വിശ്വസിച്ചില്ല. സഹോദരൻമാർ വേറെ, വിശ്വസിച്ച ശിഷ്യൻമാർ വേറെ. ഇവരെ ഒന്നായി കാണരുത്.

  • @geethumerin2481
    @geethumerin248110 ай бұрын

    We Catholics are loving her too much as we can feel her helping hand in life situations thru..thats all n thats it..mind your own business

  • @mossespeterson

    @mossespeterson

    3 ай бұрын

    Catholic s always have their business The clergy have the highest assets in much much more than Muslims and Christians

  • @HD-cl3wd

    @HD-cl3wd

    Күн бұрын

    Then you are Mariyanees... Not Christians.

  • @prshajimallappallychurchof1807
    @prshajimallappallychurchof180712 күн бұрын

    What great message

  • @jinsonmax
    @jinsonmax5 ай бұрын

    ഇത് ഒരു പാസ്റ്റർ അല്ലെ 1+1=3 എന്ന് പഠിപ്പിക്കുന്നവർ ആണ്

  • @4355jk
    @4355jk11 күн бұрын

    മറിയത്തിന്റെ കന്യകത്വം നഷ്ടപ്പെട്ടു എന്ന് ബൈബിൾ പറയാത്തപ്പോൾ അവളെ നിത്യ കന്യക എന്ന് വിളിക്കുന്നതിൽ തെറ്റൊന്നുമില്ല

  • @jaisonjose3800
    @jaisonjose38005 ай бұрын

    പാസ്റ്റർ ഈ വിഷയം കുറേക്കൂടി കൂടുതൽ പഠിക്കാനുണ്ട്. പഠിച്ചു കഴിയുമ്പോൾ ശരിയാകും. അതിന് ഈശോ അനുഗ്രഹിക്കട്ടെ.

  • @4355jk
    @4355jk11 күн бұрын

    വിഗ്രഹം, പ്രതിമ, പ്രതിരൂപം, രൂപം, ചായ, സ്വരൂപം, സാദൃശ്യം മുതലായവ തമ്മിൽ ഉള്ള വ്യത്യാസങ്ങൾ എന്തെന്ന് ബൈബിൾ വാക്യങ്ങൾ വഴി വ്യക്തമാക്കുക

  • @mkjohnkaipattoor6885
    @mkjohnkaipattoor688511 ай бұрын

    Vedha sathrangalil sthri enna vaakke enthine aanu soochippikkunnathe ennu thankalkku manassilaayittilla. Athu manassilaakkanamenkil "vedham" enna vaakkinte artham padikkanam. Athe padikkaath mandattharangal vilicchu parayaruthe.

  • @prakashr5514
    @prakashr55147 ай бұрын

    മാർട്ടിലൂഥർ പോലും മറിയയ്ക്ക് ബഹുമാനം കൊടുത്തിരുന്നു മാർട്ടിൻ ലൂഥർ ബൈബിൾ എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാമെന്ന് തന്നെ പ്രജകൾക് അറിയിച്ചു കൊടുത്തു യഹോവ സാക്ഷികൾ ഉൽഭവിച്ചു പെന്തെകൊസ്ത് ഉൽഭവിച്ചു യേശുവിൻ നാമക്കാർ ഉൽഭവിച്ചു മാ ർ ട്ട്ടിൻലൂഥർ ആദ്യ പത്രൊസ് സ്ഥാപിച്ച സഭ വിട്ടു പോയി അതിനെതിരായി പ്രവൃത്തിച്ചിരുന്നു ശിഷ്യൻമാരും ഇന്നുവരെ അങ്ങനെ തന്നെ യേശു എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ സുവിശേഷത്തിൽ സഭകൾ തമ്മിൽ കലഹിക്കണമെന്നും പാപം ചെയ്യാത്ത ഒരു സത്യ സഭ ഭൂമിയിൽ ഉണ്ടാകും അത് പെന്തെകൊസ്താ ന്ന് 2 പത്രൊസ് 2ൽ വ്യാജൻമാർ വരും എന്നു എഴുതിയിരുന്നു എന്നാൽ ഒന്നു ഓർക്കു എല്ലാവരുടെയും കയ്യിൽ ഒറ്റ ബൈബിൾ ഒറ്റ ദൈവം ദൈവം നമ്മോടു കൂടയാണന്ന് ആർക്കും പറയാൻ കഴിയില്ല ദൈവം തന്നിൽ വിശ്വസിക്കുന്ന ഏവരോടും ഉണ്ട് പെന്തെകൊസ്തിലെ പാസ്റ്ററായ കൊല്ലം ഷമീർ കത്തോലിക്ക ധ്യാനകേന്ദ്രത്തിൽ പോകാതിരുന്നെങ്കിൽ പെന്തെകൊസത്കാർക്ക് അങ്ങനെ ഒരു പാസ്റ്ററെ കിട്ടില്ലായിരുന്നു വിശ്വസികളെ തട്ടികൊണ്ട് പോകാനെ പെന്തെ കൊസ് സർ ക്ക് അറിയു ഷമിറിന്റെ സഹോദരി ആദ്യം ധ്യാനകേന്ദ്രത്തിൽ പോകാതിരുന്നെങ്കിൽ ഷമീർ സ്വപ്നത്തിൽ പോലും മുസ്ലിം വിടുമെന്ന് കരുതേണ്ട പാസ്റ്റർമാരുടെ പ്രസംഗം കൊണ്ടല്ല സഭയിൽ ആൾ കൂടുന്നത് അവരുടെ വിശ്വസത്തിന് കാരണമാകാൻ വിശുദ്ധ കത്തോലിക്ക സഭ പണ്ടുകാലം മുതലെ ഒരുപാടു് പങ്ക് വഹിച്ചിരുന്നു അവർ പണം മുടക്കി ഇറക്കിയ ക്രിസ്ത്യൻ പാട്ടുകൾ പോലെ ചെന്തെകൊസ്തുകാർക് ഇറക്കാൻ കഴിഞ്ഞിട്ടുണ്ടോ അവിടെയും വെട്ടിക്കും

  • @George-ev5qg
    @George-ev5qgКүн бұрын

    യേശു ജെടവതാരം എടുത്തപ്പോളും മാറിയയുടെ ഉദരത്തിൽ കിടക്കുമ്പോഴും എന്നും എക്കാലത്തും ദേവമാണേ.

  • @jommathew1662
    @jommathew16626 ай бұрын

    2000 വര്‍ഷത്തിലെ ചരിത്രത്തില്‍ ആദിമസഭ മുതൽ വിശ്വസിച്ചതും മനസ്സിലാക്കിയതും ജീവിച്ചതും, 2000 വര്‍ഷത്തിന് ശേഷം വെറുതെ വ്യാഖ്യാനിക്കുന്നതും തമ്മില്‍ വ്യത്യാസം ഉണ്ട് സാറേ...

  • @franciskm4144
    @franciskm414411 ай бұрын

    Woman is a term used for Eve. Mary is second Eve and Jesus is second Adam 🎉

  • @4355jk
    @4355jk11 күн бұрын

    മറിയത്തിന്റെയും യേശുവിന്റെയും അത്ഭുത പ്രവർത്തികൾ ലോകത്ത് വർധിച്ചപ്പോൾ വിശ്വാസികൾ അവളെ സഹ രക്ഷക എന്ന് വിളിച്ചു എന്നു മാത്രം. ബൈബിൾ പറയുന്നില്ല എങ്കിലും മനുഷ്യർ അവരുടെ വിശ്വാസം ഇത്തരം വാക്കുകൾ പറഞ്ഞു പ്രകടിപ്പിച്ചാൽ അതിലും തെറ്റ് പറയാൻ പറ്റില്ല

  • @rajuthomas7471
    @rajuthomas747111 ай бұрын

    പാസ്റ്ററോടു എനിക്കു വലിയ ബഹുമാനം ആയിരുന്നു. അതു പോയി. കാരണം വിവിധ ക്രിസ്ത്യൻ സഭകൾ തമ്മിലുള്ള സംവാദം ക്രിസ്ത്യാനികളുടെ തകർച്ചക്കെ കാരണം ആകൂ. നമ്മൾ ഒരുമയോടെ നമ്മുടെ ശത്രുക്കളെ എതിരിടുമ്പോൾ പരസ്പരം ശത്രുത നല്ലതല്ല. പ്രബോധനം പള്ളിക്കുള്ളിൽ. അവരവരുടെ വിശ്വാസം അവരവർക്ക്. പാസ്റ്റർ ഇടതുപക്ഷം ഞാൻ വലതു പക്ഷം എന്നതുപോലെ ( രാഷ്ട്രീയമായി). ഓരോരുത്തർക്കും ഓരോ ബോധ്യം, പ. ആത്മാവ് ശരിയായത് ഓരോരുത്തർക്കും കൊടുക്കട്ടെ. യേശുവിന്റെ കൂടെ ചേരാതെ യേശുവിന്റെ നാമത്തിൽ അത്‍ഭുതം ചെയ്തവരെ യേശു പുറന്തള്ളിയില്ല ( എല്ലാവരും മറ്റു സഭകളെ അങ്ങനെ കരുതുക ).പാസ്റ്റർ ക്രിസ്ത്യാനികളുടെ ഒരു പൊതു സൈനികമേധാവി ആണ്, അനിൽകുമാർ അയ്യപ്പൻ Fr. ജോൺസൺ, ജെരാൾഡ് എന്നിവരെപ്പോലെ. നിങ്ങൾ ഇനിയും ഇതിനൊന്നും പോകരുത്. പിന്നെ, 12 ആം വയസിൽ ദേവാലയത്തിൽ വച്ചു കാണാതെ പോയപ്പോൾ മറിയത്തിന്റെ വയറ്റിൽ ഒരു കൂട്ടി, ഒക്കെത്തൊരു കൂട്ടി, യൗസപ്പിന്റെ തോളിലൊരു കൂട്ടി, ഒരു കുട്ടിയെ കൈയിൽ പിടിച്ചിരുന്നു 😄 യൗസപ്പിന് എത്ര വയസ് ഉണ്ടായിരുന്നു എന്ന് നമ്മുക്കറിയില്ല, എന്നു മരിച്ചു എന്നും അറിയില്ല ( ബൈബിൾ അനുസരിച്ച് ഞാനും നിന്റെ പിതാവും നിന്നെ അന്വേഷിച്ചു.... എന്നു പറഞ്ഞതുകൊണ്ട് യൗസപ്പ് യേശുവിന്റെ അപ്പനാണോ?)

  • @navinjerusalem6819

    @navinjerusalem6819

    10 ай бұрын

    ഇത് മൂന്ന് വര്‍ഷം മുമ്പ് നടന്ന ഒരു സംവാദം ആണ്‌. പുതിയത് അല്ല.

  • @bistobabu5401

    @bistobabu5401

    10 ай бұрын

    താങ്കൾ ബഹുമാനിച്ചില്ലെങ്കിൽ പാസ്റ്റർ ന് ഒന്നും സംഭവിക്കാൻ പോകുന്നില്ല. ക്രിസ്തുവിന് മുകളിൽ അല്ല മറിയ ഡിബേറ്റ് തെറ്റും ശരിയും പുറത്ത് വരാൻ ഉള്ള നല്ല മാർഗം ആണ് അതിനെ വഴക്കായി കാണുന്ന താങ്കളുടെ നോട്ടത്തിനാണ് പ്രശ്നം

  • @AkhilSubhashithan

    @AkhilSubhashithan

    9 ай бұрын

    കാതോലിക്കൾ.... ക്രിസ്ത്യാനികളാണോ എന്നു ചിന്തിക്കുന്ന ഞാൻ....😂😂😂😂🤔🤔🤔🤔

  • @minnustalks3262

    @minnustalks3262

    9 ай бұрын

    Poda ninteyoru pottan paster

  • @AkhilSubhashithan

    @AkhilSubhashithan

    9 ай бұрын

    @@minnustalks3262 പൊട്ടത്തരങ്ങളും ബൈബിൾ വിരുദ്ധതയും മാത്രം ചെയ്യുന്ന റോമാമതക്കാരുടെ ആകാശരാഞ്ജി പ്രേമം പാസ്റ്റർ നൈസ് ആയിട്ട് പൊളിച്ചടുക്കി എന്നിട്ടും ഒന്നും മനസ്സിലാകാത്ത കാത്തോ ബുദ്ധിജീവികൾ... നല്ല നമോവാകം... 🤣🤣🤣🤣

  • @josept2464
    @josept246420 күн бұрын

    As per Bishop Paulose mar Paulose there was no miracles in Original Bible. This all are addeded stories by king Constantine at AD 300. Bible is written by some scholars people of Catholics.

  • @George-ev5qg
    @George-ev5qgКүн бұрын

    മാറിയയുടെ വിഗ്രഹം ഉണ്ടാക്കി വെച്ച് കാസ് വാങ്ങുന്ന ആളുകളാ ഈ കൂട്ടർ.

  • @shajinadesh1206
    @shajinadesh12062 ай бұрын

    Praise the Lord

  • @prajeesh_abraham
    @prajeesh_abraham4 ай бұрын

    പണിയെടുത്ത് ജിവിക്കിട് ദൈവത്തെ വിറ്റ് ജിവിക്കതെ

  • @ChackoJoseph-qx8mo
    @ChackoJoseph-qx8moКүн бұрын

    Good paster. God bless

  • @roymathew3107
    @roymathew31079 ай бұрын

    Exactly correct interpretation

  • @skariarose9105
    @skariarose910511 ай бұрын

    ഇപ്പൊ ട്രന്‍ഡ് കൃപാസന പത്രമ. വെളളത്തില്‍ ചാലിച്ച് കുടിക്കും കാര്യസാദ്ധ്യത്തിന് ഉപകാരസ്മരണം.

  • @minibaburajan883
    @minibaburajan8833 ай бұрын

    Amen 🙏

  • @Dalmi123
    @Dalmi1239 ай бұрын

    Mr . Kodiththottam yeshu ഏങ്ങനെ അമ്മയെന്ന വിളിക്കും..He is born in Holy Spirit....And Mary Is selected by God from human kind to fullfill for tha salvation of human beings.If God can select and respect Mother Mary why cant we select and respect her??? And if Jesus respect her...why can't we respect her ? Can you just show out in the Bible that Mary cal Jesus ..Son......or God???Is it compulsory that they hav to write everything in details ? Its just common sense....If you give the answer ...i can have a friendly debate about Mother Mary

  • @lathap6284
    @lathap62842 күн бұрын

    Praise the Lord.

Келесі