കത്തോലിക്ക സമൂഹം അന്യംനിന്നു പോകാതിരിക്കാനാണ് പുതിയ സര്‍ക്കുലറെന്ന് പിസി ജോര്‍ജ് | Mathrubhumi News

കത്തോലിക്ക സമൂഹം അന്യംനിന്നു പോകാതിരിക്കാനാണ് കത്തോലിക്ക സഭ പുതിയ സര്‍ക്കുലര്‍ ഇറക്കിയിരിക്കുന്നതെന്ന് പിസി ജോര്‍ജ് മാതൃഭൂമി ന്യൂസ് സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ചയില്‍.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi.com/tv/
Find Mathrubhumi News on Facebook: www. mbnewsin/
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- She Matters, the woman-centric daily show.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 864

  • @SherineVishal
    @SherineVishal2 жыл бұрын

    I am a catholic and a believer. But I don’t understand why people blindly support whatever the authorities says. Use some common sense to understand the exploitation.

  • @ankitSharma43825

    @ankitSharma43825

    2 жыл бұрын

    Hmmm..... Sherine you are living in a bubble world. .... Look Muslims are marrying thrice and having 5-6 children. They are not doing any family planning their population is increasing. Where as we hindus and you Christians are following these family planning rules and decreasing ourselves

  • @Cloudy_puff

    @Cloudy_puff

    2 жыл бұрын

    Great sis

  • @alby-6742

    @alby-6742

    5 ай бұрын

    അവരുടെ വക്താവായി വന്നത് നാട്ടിലെ ഏറ്റവും നാറിയ കേസ്.ഇത് പ്രതീക്ഷിച്ചാൽ മതി പുള്ളി അവസാനിപ്പിച്ചത് കേട്ടില്ലേ? In conclusion:പ്രസവിച്ച് കൊണ്ട് പഠിക്കാനുള്ള സ്വാതന്ത്ര്യമൊക്കെ ഈ 🦚 പെണ്ണുങ്ങൾക്ക് കൊടുത്തിട്ടുണ്ട്.എന്തേ അത് പോരെ?😂😂

  • @thomasjoseph5945
    @thomasjoseph59452 жыл бұрын

    അന്യം നിന്നു പോകാൻ കത്തോലിക്കരെന്താ സിംഹവാലൻ കുരങ്ങോ ?

  • @indianpatriot4473

    @indianpatriot4473

    2 жыл бұрын

    Statistics says so

  • @papakimbetakim4718

    @papakimbetakim4718

    2 жыл бұрын

    Chuttum noku

  • @deepuantony03

    @deepuantony03

    2 жыл бұрын

    അല്ല... പക്ഷേ വൈകാതെ ആകും

  • @jingjong8337

    @jingjong8337

    2 жыл бұрын

    നിൻ്റെപോലുള്ളവരാണ് കത്തോലിക്കാ സഭയ്ക്കിട്ട് തുരങ്കം വയ്ക്കുന്നത്

  • @discontentvagabond5035

    @discontentvagabond5035

    2 жыл бұрын

    🤣🤣🤣

  • @JerinEapenMelel
    @JerinEapenMelel2 жыл бұрын

    അവതാരികയ്ക്ക് ഒരു സഭയുടെ കാര്യത്തിൽ എന്തിനാണ് വിശ്വാസികളേകാൾ കൂടുതൽ ഭയം. ആര് സ്പോൺസർ ചെയ്ത് നടത്തുന്നതാണ് ഈ ചർച്ച എന്ന് കുടി സഭയുടെ കാര്യത്തിൽ ഇത്രയും കിടന്ന് ഇളകുന്ന അവതാരിക വ്യക്തമാക്കണം. കേരളത്തിലെ വർഗ്ഗീയ ചാനൽ ആകാനുള്ള മത്സരത്തിലാണോ മാതൃഭൂമി ന്യൂസും അവതാരികയും. ക്രൈസ്തവരുടെ കാര്യം ക്രൈസ്തവർ തീരുമാനിച്ചോളാം.. അവതാരികയും വർഗ്ഗീയ മാതൃഭൂമി ന്യൂസ്സും അതിൽ ഇടപടേണ്ട.

  • @renjithkrishnannair6341
    @renjithkrishnannair63412 жыл бұрын

    സർക്കാർ ഖജനാവിൽ നിന്നല്ലോ കൊടുക്കുന്നത്

  • @skarang7571
    @skarang75712 жыл бұрын

    പിസി ജോര്‍ജ് Always MASS

  • @jomymekkunnel9408
    @jomymekkunnel94082 жыл бұрын

    കത്തോലിക്കാ സഭയുടെ കാര്യം അവര് നോക്കിക്കോളും...ഇവൾക്കെന്ന ഇത്ര സൂക്കേട്.....ഞങ്ങളുടെ മക്കളെ ഞങ്ങൾ നോക്കികോളം

  • @user-mt3vk3xw2l

    @user-mt3vk3xw2l

    2 жыл бұрын

    😂😂 kunjarinte bhashashudhi

  • @abdulnazir6339
    @abdulnazir63392 жыл бұрын

    കത്തോലിക്ക സഭ ആദ്യം വേണ്ടത്, ബിഷപ്പ് , അച്ചൻ, സിസ്റ്റേർസ് എന്നിവർ ആദ്യം വിവാഹം ചെയ്തു, ദൈവഹിതം ചെയ്യുക. തങ്ങൾ കല്യാണം കഴിക്കാതെ, മറ്റുള്ളവരെ 5 ൽ കൂടുതൽ ഉണ്ടാക്കി, ധനസഹായം കൊടുക്കുന്ന രീതിശാസ്ത്രം അതിശയം തന്നെ. മാർപ്പാപ്പയെ ആദ്യം കല്യാണം കഴിപ്പിക്കണം. കത്തോലിക്ക സഭയിൽ രണ്ട് കുട്ടികൾ ഉള്ള പാവപ്പെട്ടവർക്ക് പാല രൂപത എന്താ പൈസ കൊടുക്കാത്തത്.

  • @aliphilip4741
    @aliphilip47412 жыл бұрын

    പിസി george sir പറഞ്ഞതാണ് സത്യം സഭ എടുത്ത തീരുമാനം അവർ നോക്കിക്കോളും

  • @deepajohn15

    @deepajohn15

    2 жыл бұрын

    🙄

  • @albertbenny431

    @albertbenny431

    2 жыл бұрын

    @@Indian-qy7ez ആ വീഡിയോ കാണൂ

  • @wayanadanwayanadu7163

    @wayanadanwayanadu7163

    2 жыл бұрын

    റോമിൽ പോയി നോക്കിയാൽ മതി ഇത് ഇന്ത്യയാണ് ഭരിക്കുന്നത് മോടിയും

  • @ItsAshishTvMalayalam

    @ItsAshishTvMalayalam

    2 жыл бұрын

    Pc പറഞ്ഞത് കണ്ടോ.... പുള്ളിയുടെ മരുമകളോട് 5 മക്കളെ തരണം എന്ന് പുള്ളി പറഞ്ഞിട്ടുണ്ട് എന്ന്. മാതാപിതാക്കൾ പറഞ്ഞാൽ അനുസരിക്കാൻ മക്കൾക്ക് ബാധ്യസ്ഥത ഉണ്ടെന്ന്. 😑. ഞാനും ക്രിസ്ത്യാനി ആണ്. എന്നാൽ എത്ര മക്കൾ വേണം എന്ന് തീരുമാനിക്കുന്നത് വ്യക്തികൾ ആണ്. അതിലും ഭർത്താവിനേക്കാൾ കൂടുതൽ ഭാര്യക്ക് ആണ് തീരുമാനിക്കാൻ ഉള്ള അവകാശം... അവർ ആണല്ലോ പ്രസവത്തിൽ കൂടുതൽ പങ്കും വഹിക്കുന്നത്. ഇങ്ങേരുടെ വീട്ടിൽ മക്കളുടെ കാര്യം വരെ തീരുമാനിക്കുന്നത് പുള്ളിയാ... വ്യക്തിത്വം ഇല്ലാത്ത ആളുകൾ സമൂഹത്തിൽ ഉണ്ടാകുന്നതിനും, സ്വയം തീരുമാനം എടുക്കാൻ കഴിവില്ലാത്തവർ ഉണ്ടാവുന്നതിനും ഇതുപോലെ ഉള്ള മാതാപിതാക്കൾക്കും പങ്കുണ്ട്

  • @ItsAshishTvMalayalam

    @ItsAshishTvMalayalam

    2 жыл бұрын

    @@BeingL3X അതേ 😄 ,ഇങ്ങനെ ഒക്കെ public ആയിട്ട് pc പറയുന്നതിലൂടെ മക്കളെ അപമാനിക്കുന്നത് പോലെ ആണ്. പുള്ളുയുടെ തന്റേടം മക്കൾക്ക് ഉണ്ടെങ്കിൽ അവർ public ആയി പുള്ളിയെ വിമർശിക്കും 😑. 18( മാക്സിമം21) കഴിഞ്ഞാൽ മക്കൾ വ്യക്തികൾ ആണ്. അവർക്ക് സ്വന്തം അവകാശങ്ങൾ ഉണ്ട്. ഇന്നും 18 ആം നൂറ്റാണ്ടിൽ ജീവിക്കുന്ന ഇത്തരം മാതാപിതാക്കളുടെ കളിപ്പവകൾ ആയി ജീവിതം തള്ളി നീക്കുന്ന ആളുകളെ പലരെയും എനിക്ക് അറിയാം... പലരും അൽമഹത്യ പോലും ചെയ്യുന്നു... മരുമകളുടെ പ്രസവം വരെ തീരുമാനിക്കുന്ന അമ്മായപ്പൻ ഒക്കെ extreme item myr

  • @human7178
    @human71782 жыл бұрын

    കാര്യങ്ങൾ പകൽ പോലെ വ്യക്തമാണ്.... ഒരു മതവിഭാഗത്തിന് ജനസംഖ്യ നിയന്ത്രണം ബാധകമല്ല അവരിൽ എല്ലാവരും ഒറ്റ ക്കെട്ടായി ജനസംഖ്യ കൂട്ടുന്നു.. അത് പറയാൻ ആർക്കും ധൈര്യമില്ല.. ഇതിലെ anchor ചേച്ചിക്ക് കാര്യം അറിയാം എന്നാലും അവർ പറയില്ല... അതിന് പത്രമാധ്യങ്ങൾക്കു നട്ടെല്ലുമില്ല.. ഇനി ഇപ്പൊ അങ്ങനെ പറയുന്നത് കൊണ്ട് കാര്യവുമില്ല.. കൈ വിട്ടു പോയ അവസ്ഥയാണ്

  • @mathaviswasamennamanorogam6054
    @mathaviswasamennamanorogam60542 жыл бұрын

    ഒരു പൗരനുവേണ്ടി രാജ്യം എത്ര പണം ചെലവാക്കുന്നുണ്ട് എന്നറിയാമോ? ജനപ്പെരുപ്പം ഒരു വലിയ ഭീഷണിയാണ്. ഇത് ഒരു സമുദായത്തിന്റെ വിഷയമല്ല, രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ യെ ബാധിക്കുന്ന കാര്യമാണ്. എല്ലാ ദമ്പതികളും ജനസംഖ്യാ നിയന്ത്രണത്തിന് തയ്യാറാകണം.

  • @papakimbetakim4718

    @papakimbetakim4718

    2 жыл бұрын

    Cheta pakuthi Christians um purathu settled anu rajyathinu bharam akunila

  • @Jj-ym8ux

    @Jj-ym8ux

    2 жыл бұрын

    how much a citizen pays for his country?

  • @amalrai7817

    @amalrai7817

    2 жыл бұрын

    @@papakimbetakim4718 yes in future Christian community in India will be flee from India because of Jobless and over population...

  • @babychanka9013
    @babychanka90132 жыл бұрын

    ഞങ്ങളുടെ കുടുംബ കാര്യം എടി കൊച്ചേ അടങ്ങു

  • @user-um7jw6yv9f
    @user-um7jw6yv9f2 жыл бұрын

    ലെ സ്മൃതി :- ഈശ്വരാ മൂർക്കൻ പാമ്പിനെ ആണലോ ഞാൻ പാല് കൊടുത്ത് വളർത്തിയത്....😌😌😌😌😁😁😁😁

  • @Bliver-zu3fz
    @Bliver-zu3fz2 жыл бұрын

    ക്രിസ്ത്യാനി സഭയുടെ പൈസ വീണ്ടും 80 ശതമാനം സംവരണം ഉള്ള മദ്രസ തീവ്രവാദ കുണ്ടൻമാർക്ക് കൊടുക്കണം എന്നാണ് ഏഷ്യാനെറ്റ് പെങ്ങള് പറയുന്നത് ??? മാർപാപ്പ പറയ്യുന്നത് പരസ്പരം സ്നേഹിക്കുവാനും ബഹുമാനിക്കുവാനും ആണ്??+ ആണെങ്കിൽ 80%സംവരണം ഒരു സമൂഹത്തിന് മാത്രം കൊടുക്കുന്നത്?? ലോകത്തിൽ എവിടെയെങ്കിലും ഉണ്ടോ ഈ ഈ സമ്പ്രദായം?? |

  • @masthanjinostra2981

    @masthanjinostra2981

    2 жыл бұрын

    Ss thaangal parayunnadhinod yojikkun except madrassa kundanmar theevradha.. ningal angane vilikunadhil edhirkunilal muslims allengil indiayilulpede ellaidathu theevrvadhigal aayitan kanakaakunnadh

  • @abinabin9135
    @abinabin91352 жыл бұрын

    പി.സി ജോർജ്ജ് ഉയിർ

  • @shayam.shayam.1454
    @shayam.shayam.14542 жыл бұрын

    ഈരാറ്റുപേട്ടയിൽ ജനങ്ങൾ അന്യംനിന്നുപോയി!! അതാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പിസി ജോർജ്ജിന് എട്ടിൻറെ പണി തന്നില്ലേ?

  • @georgemathew2916
    @georgemathew29162 жыл бұрын

    Congratulations P C George for the Strong STAND

  • @thambinelloore7795

    @thambinelloore7795

    2 жыл бұрын

    That lady has a long tongue

  • @sumeshck7346

    @sumeshck7346

    2 жыл бұрын

    കഷ്ടം

  • @johngeorge8822

    @johngeorge8822

    2 жыл бұрын

    Sabhayod aabimukyam ippolum ullathu kure teevravadhikalkk maatram...aate ee sabhakal enthu gunam aanu ippol samoohathil nadathunne

  • @shobinaugustine1924

    @shobinaugustine1924

    2 жыл бұрын

    പുലയക്രസ്ത്യാനികളുടെ വീട്ടിലെ പെൺകുട്ടി കൾ വേശ്യ ക ൾ ആണെന്ന് പരസ്യമായി പറഞ്ഞ പരനാറി . PC

  • @Jobydel
    @Jobydel2 жыл бұрын

    circular പാലാ രൂപതയിലെ വിവാഹിതരായ എല്ലാ സ്ത്രീകളും അഞ്ച് മക്കൾക്ക് ജന്മം നൽകണം എന്ന കൽപ്പനയല്ല സ്വന്തം ചോയ്സ് അനുസരിച്ച് സ്വതന്ത്രമായ തീരുമാനം എടുത്ത് കൂടുതൽ മക്കളെ സ്വീകരിക്കുന്നതിന് തയ്യാറാകുന്ന കുടുംബങ്ങൾക്ക് മാത്രം നൽകുന്ന ആനുകൂല്യം ആണ് അത്. അതിൽ ഇത്ര പ്രതികരിക്കാൻ എന്തിരിക്കുന്നു? സാറാസ് എന്ന സിനിമയുടെ ചർച്ചയിൽ പലരും ചോദിച്ച ഒരു ചോദ്യമാണ്, പ്രസവിക്കുന്ന സ്ത്രീകൾക്ക് സഭ എന്ത് നൽകുന്നു എന്ന്. ആ ചോദ്യത്തിനുള്ള കൃത്യമായ മറുപടി ഒരു ഇടയ ലേഖനത്തിൽ അഭിവന്ദ്യ പിതാവ് പറഞ്ഞു . പിതാവ് അഞ്ചു മക്കൾക്ക് ജന്മം കൊടുക്കണമെന്ന് പറഞ്ഞിട്ടില്ല . ഏതെങ്കിലും ദമ്പതികൾക് കൂടുതൽ മക്കളെ സ്വീകരിക്കാൻ ആഗ്രഹമുണ്ടങ്കിൽ അവരെ സാമ്പത്തികമായി രൂപത സഹായിക്കും എന്നാണ് പിതാവ്/രൂപത പറഞ്ഞത് . ഇത് പിതാവിന്റെ തീരുമാനമല്ല , രൂപത കുടുംബത്തിന്റെ തീരുമാനം അതിന്റെ അപ്പൻ എന്ന നിലയിൽ പിതാവ് അറിയിച്ചെന്നേയുളളു . രുപതിയിലെ പണം, ആ കുടുംബത്തിലെ മക്കൾക്കു , ആവശ്യമുള്ളവർക്ക് ആ കുടുംബത്തിന്റെ അപ്പൻ കൊടുക്കന്നതിനു മറ്റുള്ളവർ എന്തിനു വിഷമിക്കുന്നു?

  • @pp84pp2000

    @pp84pp2000

    2 жыл бұрын

    Population kurakkan ullathinu Pakaram matham nannakkan vendi 1.38B plus indian population koottukayanu. Arodu parayan?

  • @jinsvj2387
    @jinsvj23872 жыл бұрын

    അതിനാണ് ഫ്രാങ്കോ ശ്രമിച്ചത്.. അപ്പോ എല്ലാർക്കും കുറ്റം

  • @jinsvj2387

    @jinsvj2387

    2 жыл бұрын

    @William P John സമധാനമായിരിക്ക് സഹോദരാ.. ദൈവം നിങ്ങളെ രക്ഷിക്കും..

  • @splitseconds1620
    @splitseconds16202 жыл бұрын

    ഓഹോ എങ്കിൽ ഞങ്ങളും ഉണ്ടാക്കും എന്ന് സംഘം 🤣🤣🤣

  • @user-vy1ix2os4k
    @user-vy1ix2os4k2 жыл бұрын

    ബിസിനസ് ജിഹാദ് കൊണ്ട് ഉള്ള ഗുണം

  • @alphinjosephchackochan8906
    @alphinjosephchackochan89062 жыл бұрын

    സ്മൃതി ചേച്ചി ധൈര്യമുണ്ടോ മുസ്ലിങ്ങളുടെ ജനസംഖ്യ വർദ്ധനവിനേപ്പറ്റി ഒരു ചർച്ച വയ്ക്കാൻ?

  • @abeerabi6579

    @abeerabi6579

    2 жыл бұрын

    Ningalum vardhipichodo..aara ethiru ninnathu? Vallatha kashtam thanne...

  • @aljabirkunjumoideen9898

    @aljabirkunjumoideen9898

    2 жыл бұрын

    നിങ്ങൾ അങ്ങ് പ്രസവിച്ചു കൂട്ടു ബ്രൊ ഫുൾ സപ്പോർട്...

  • @user-nj4pt1yp5d

    @user-nj4pt1yp5d

    2 жыл бұрын

    എന്തിനാണ്ടാ മുസ്‌ലിം കളുടെ മെക്കട്ട് കയറുന്നത്...കോഴിയെ അരിയിട്ട് പിടിക്കുന്നപോലെ , പാവപെട്ട ദളിദരേയും , ഹിന്ദുക്കളിലെ ദരിദ്രരെയും , കഞ്ഞിയും പയറും കൊടുത്ത് സ്വർഗ്ഗ രാജ്യം വാഗ്ധാനം ചെയ്തു മതം മാറ്റി , അധ്വാനിക്കാതെ കൃസ്ത്യൻ ജനസംഖ്യ വർദ്ധിപ്പിച്ചിരുന്ന സുവർണ കാലം കഴിഞ്ഞു വല്ലെ 😂 ഇപ്പൊ ആ ഉടായിപ്പ് നടക്കുന്നില്ല...അപ്പോഴാണ്... ഇനി മോന്തായം നോക്കി കഴുക്കോലും എന്നിക്കിടന്നിട്ട് കാര്യമില്ല , ശെരിക്ക് പണിഎടുത്താലേ ജനസംഖ്യ വർധിപ്പിക്കാൻ കഴിയുകയുള്ളു എന്ന് പാതിരിമാരുടെ തലയിൽ ലഡു പൊട്ടിയത് 😂🤣😄

  • @batishamuhammed464

    @batishamuhammed464

    2 жыл бұрын

    മുസ്ലിം കൾക്ക് മക്കളെ ഉണ്ടാകാനും നല്ല പോലെ വളർത്താനും അറിയാം അതിനുള്ള മനസും ശരീരത്തിന്റെ എല്ലാഫാഗത്തും ഉറപ്പും ഉണ്ട് നിങ്ങൾക്കു ഇല്ലാഞ്ഞിട് മുസ്ലിം കളുടെ മെക്കിട്ടു കയറേണ്ട

  • @wayanadanwayanadu7163

    @wayanadanwayanadu7163

    2 жыл бұрын

    ഞങ്ങൾ സഭയെ കണ്ടിട്ടല്ല കുട്ടികൾ ഉണ്ടാക്കിയത് ഉണ്ടാക്കാൻ അറിയാമെങ്കിൽ പോറ്റാനും അറിയാം

  • @sony-kl2vy
    @sony-kl2vy2 жыл бұрын

    ക്രിസ്ത്യാനികളുടെ കാര്യം ക്രിസ്ത്യാനികൾ നോക്കിക്കോളും .. സ്‌മൃതി കൂടുതൽ ഉണ്ടാക്കണ്ട

  • @shijupv8657

    @shijupv8657

    2 жыл бұрын

    Avarde school il ee pillerku admission chodichu chennal ariyam karyamgal

  • @sony-kl2vy

    @sony-kl2vy

    2 жыл бұрын

    @@shijupv8657 oru prashnavumilla... Kuduthal vishamikathee

  • @wayanadanwayanadu7163

    @wayanadanwayanadu7163

    2 жыл бұрын

    ഇത് ഇന്ത്യയാണ് അല്ലാതെ രൂപതയുടെ രാജ്യമല്ല

  • @sony-kl2vy

    @sony-kl2vy

    2 жыл бұрын

    @@wayanadanwayanadu7163 christianikal sabhayil ullavarku sahayam nalkum... Athinu methanmarde onnum anuvadham venda.. Ithu Pakistan alla... India anu🥰

  • @artzoo7255
    @artzoo72552 жыл бұрын

    സ്‌മൃതിക്കു ആണല്ലോ എപ്പോഴും തട്ടു കിട്ടുന്നേ

  • @shybusebastien9277
    @shybusebastien92772 жыл бұрын

    എനിക്ക് ഇപ്പോൾ 35 വയസ് 6വർഷം മുൻപു ഞാനും ചിന്തിച്ചതാണ് ഇങ്ങനെ ഒരു കാര്യം...

  • @mohananraghavan8607

    @mohananraghavan8607

    2 жыл бұрын

    പശുവിനേം പോത്തിനേം കണ്ടതെല്ലാം തിന്ന് ചാരായം കുടിച്ച് ചത്തു തീരും മുൻപേ പന്നിയേപോലെ പിള്ളേരേയും ഉണ്ടാക്കി ചാവുക.

  • @keralamusic4360

    @keralamusic4360

    2 жыл бұрын

    @@mohananraghavan8607 athu avarude personal issue, ne head idanda

  • @keralamusic4360

    @keralamusic4360

    2 жыл бұрын

    @@mohananraghavan8607 ninte veetile pothine thinnillallo? Avar shopil cash koduthu vangithalle?

  • @smp4064
    @smp40642 жыл бұрын

    ചനൽകാർ നിങ്ങളുടെ കാര്യം നോക്കിയാൽ മതി ഞങ്ങളുടെ നെഞ്ചത്ത് കേറാൻ വരണ്ട.

  • @ennakavi2129
    @ennakavi21292 жыл бұрын

    The church should provide lots of care centers for working christian mothers.

  • @jobigeorge6404
    @jobigeorge64042 жыл бұрын

    ക്രിസ്ത്യനികൾ പ്രസവിച്ചാൽ നിങ്ങൾക്ക് എന്താണ് പ്രശ്നം...

  • @manojmukundan1793

    @manojmukundan1793

    2 жыл бұрын

    ആരു പ്രസവിച്ചാലും കേരളത്തിന്റെ ജനസാന്ദ്രത കുറക്കുക ആണ് വേണ്ടത്, ബോധം ഇല്ലാത്ത കഴുത ഇവിടെ ഒരു കുട്ടി അധികം ജനിച്ചു വീണാൽ അത് കേരളത്തിൽ അല്ല അങ്ങു ബിഹാറിൽ ഉള്ള ആളിനെ വരെ ബാധിക്കും, ഇതെങ്ങനെ ബന്ധപ്പെട്ടു കിടക്കുന്നു എന്നു വെറുതെ യൂട്യൂബിൽ തന്നെ സെർച്ച് ചെയ്തു നോക്കു

  • @AAAAA-dk1jj

    @AAAAA-dk1jj

    2 жыл бұрын

    @@manojmukundan1793 athe ella samuthayathinum bathakam alle sett

  • @nikhilkurian9861

    @nikhilkurian9861

    2 жыл бұрын

    @@manojmukundan1793 മനസിലാക്കാൻ ഉള്ള ബോധം ഇവന്മാർക്ക് വേണ്ടെ... Population കൂട്ടി മുടിപ്പിക്കാൻ നോക്കുന്ന കൊറെ എണ്ണം

  • @balachandranreena6046

    @balachandranreena6046

    2 жыл бұрын

    Muslingalku kuttikal undayal christianikkentha presnam.........ningal ella vargheeya mathabhranthanmarum koodi oru mathathineyum ozhivakkunnilla ..indian janasankhya 136 kodi kazhinju ennu manasilakkiyal mathi

  • @jobinjose534

    @jobinjose534

    2 жыл бұрын

    @@balachandranreena6046 🤪🤪

  • @DhaneshKumar-ox8xs
    @DhaneshKumar-ox8xs2 жыл бұрын

    P. C. George sir, പൊളിക്കും. എനിക്കിഷ്ടമാ

  • @rajmohane186
    @rajmohane1862 жыл бұрын

    ക്രിസ്തിനികളുടെ വർദ്ധനവ് വളരെ കുറവാണ്. വിവാഹം കഴിക്കാൻ പെൺകുട്ടികളെ ലഭിക്കുന്നത് പോലും വളരെ പ്രയാസമാണ്. അതുകൊണ്ട് രൂപതയുടെ പദ്ധതി നല്ലത് തന്നെ. 🌹🙏എന്നാൽ ഇവിടെ പ്രോത്സാഹനമായി നൽകാമെന്നു പറയുന്ന തുക വളരെ കുറവാണ്. കുറഞ്ഞത് ഒരു മുവായിരം രൂപ എങ്കിലും നൽകണമായിരുന്നു. മാത്രല്ല, കുഞ്ഞുങ്ങൾ വളർന്നു യൗവന പ്രായമാകുബോൾ ലവ്❤ ജിഹാദികളുടെ വ്യാജ സ്നേഹത്തിന്റെ കരവലയത്തിൽ നിന്നും രക്ഷപ്പെടുന്നതിനുള്ള പരിശീലനവും ബോധവത്കരണവും സഭയുടെയും സമൂഹത്തിന്റെയും ഉത്തരവാദിത്തമാണ്. എന്തെന്നാൽ പ്രഫഷണൽ വിദ്യാഫ്യാസത്തിനു പോകുന്ന കുട്ടികളെയാണ് ഈ മത ഫ്രാന്തന്മാർ ലക്ഷ്യം വയ്ക്കുന്നത്. അവരെ സംബന്ധിച്ചു കുറുക്കുവഴിയിലൂടെയുള്ള ഒരു മതം വളർത്തൽ. മാത്രമല്ല ഇതൊരു സാമൂഹ്യ പ്രശ്നം കൂടിയാണ്.ഇതിനെതിരെ എല്ലാ ക്രിസ്ത്യൻ സഭകളും ഉണർന്നു പ്രവർത്തിക്കണം.🙏

  • @nmtp
    @nmtp2 жыл бұрын

    P c പറഞ്ഞത് ഒരു തെറ്റുമില്ല. മാതൃഭൂമി പോയി പണി നോക്ക്.

  • @jobigeorge6404
    @jobigeorge64042 жыл бұрын

    P C george അഭിനന്ദനങ്ങൾ...

  • @pp84pp2000

    @pp84pp2000

    2 жыл бұрын

    Kunjadinte ee vargeeyatha vittu kashakkunna PC

  • @shinevalladansebastian7847
    @shinevalladansebastian78472 жыл бұрын

    2050 ഓട് കൂടി ഇതേ പാതയിലൂടെ ഒരു ലോകത്തെ ഒരു പ്രാബല മതം ജന സംഖ്യയിൽ ഞങ്ങൾ ഒന്നാമതായി തീരും എന്നു എന്നേ പ്രഖ്യാപിച്ചു കഴിഞ്ഞു. പണ്ട് കുടുംബാസൂത്രണം വന്നപ്പോൾ ഹൈന്ദവരും ക്രിസ്ത്യാനികളും രണ്ടു കയ്യും നീട്ടി സ്വീകരിച്ചില്ലേ അനുഭവിച്ചോ. 🙏

  • @infinitysoul425

    @infinitysoul425

    2 жыл бұрын

    Athe ningalkk thadukkaan kazhiyulla lokathil ettavum kooduthal growth ulla religion Islam aanu njangal onnamathu ethukayum cheyyum😍😅 ninne okke annu pidichu thala vedi vechu pottikum

  • @shanwayanadan9991
    @shanwayanadan99912 жыл бұрын

    രങ്ങൊ മൂന്നോ കുട്ടികളുള്ളടത്ത് ആരും കന്യാസ്ത്രീ ആവുന്നില്ല കന്യാസ്ത്രീ ഇല്ലാത്തത് കൊണ്ട് അഛനാവാനും ആളെ കിട്ടാനില്ല ഇനി ഇതിൽ ആരെങ്കിലും വല്ല തെറ്റും ചൈതാൽ പിരിച്ച് വിടാതെ അവരെ ന്യായീകരിക്കേണ്ടി വരുന്നു സഭ ഇപ്പോൾ വലിയൊരു പ്രതിസന്ധിയിലാണ്, രാരിദ്ര്യമുണ്ടെങ്കിലെ ഇതിനൊക്കെ ആളെ കിട്ടുകയുള്ളൂ സഭ ദാരിദ്ര്യം ഇരന്നു വാങ്ങുകയാണൊ?

  • @abinachankunju4397
    @abinachankunju43972 жыл бұрын

    ഇവൾക്കെന്താ നഷ്ട്ടം 😏

  • @Hitman-055

    @Hitman-055

    2 жыл бұрын

    നാളെ മുതൽ കന്യാസ്ത്രീകളെ പണി തുടങ്ങുക

  • @aneeshs1979
    @aneeshs19792 жыл бұрын

    ഇവൾ ഏതാടെ, പ്രസവിക്കുന്നവർക്ക് ഡോക്ടറും, പൈലറ്റും ഒന്നും ആകാൻ പറ്റില്ലേ,നീ ഇത് വരെ പ്രസവിച്ചില്ലേ 🤔

  • @vki8832
    @vki88322 жыл бұрын

    ദൈവമേ ദൈവം സർവ ശക്തനെന്നുമ് രക്ഷകനെന്നും വിശ്വസിക്കുന്ന ഒരു സമൂഹം മതം വളർത്താൻ എന്തെല്ലാം ചെയ്യണം

  • @peeyem6029
    @peeyem60292 жыл бұрын

    ഒരാൾ എങ്കിലും ഉണ്ടല്ലോ നമ്മുക്കു വേണ്ടി സംസാരിക്കാൻ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ Mr. P. C. G

  • @babychanka9013
    @babychanka90132 жыл бұрын

    ഈ അവതരിക പൂർണ പരാജയം

  • @user-sl1tb2eh3b
    @user-sl1tb2eh3b2 жыл бұрын

    സ്മൃതിയെ കണ്ടപ്പോൾ പാമ്പിന്റെ തലയിൽ പിടിച്ച കുരങ്ങിനെയാണ് ഓർമ വന്നത്

  • @_gt__56

    @_gt__56

    2 жыл бұрын

    Sathyam

  • @justinmathew8577
    @justinmathew85772 жыл бұрын

    സ്മൃതി ചേച്ചി ഒരുപാട് പ്രസവിക്കണ്ട..... കത്തോലിക്കർ പ്രസവിച്ചു ജനസംഖ്യ നിലനിർത്തട്ടെ..

  • @anujoseph710
    @anujoseph7102 жыл бұрын

    ആലഞ്ചേരി പിതാവിന് പകരം ഷൈജു ആന്റണി മേജർ പിതാവായ വിവരം ഇപ്പഴാ മനസിലായത്

  • @jinsvj2387

    @jinsvj2387

    2 жыл бұрын

    എന്നാ പി സി ജോർജ്ജ് നെ നമുക്ക് പിതാവാക്കിയാലോ.. ? ഫ്രാങ്കോയുടെ ആൾ ആണ്. അങ്ങനാകുമ്പോ കന്യാസ്ത്രീകളും 5 പ്രസവിക്കുന്ന ഒരു അവസ്ഥയിലേക്ക് സഭയെ എത്തിക്കാം.. എല്ലാർക്കും സന്തോഷം ആകും.🤣

  • @jinsvj2387

    @jinsvj2387

    2 жыл бұрын

    @William P John മനുഷ്യനായി ചിന്തിക്കാൻ ശ്രമിക്കൂ ആദ്യം.. സമുദായവും മതവും എന്നാണ് ഉണ്ടായത്..

  • @jinsvj2387

    @jinsvj2387

    2 жыл бұрын

    @William P John അവർ ചെയ്യുന്നുണ്ടെന്ന് കരുതി ക്രിസ്ത്യാനികളും അതെ മണ്ടത്തരങ്ങൾ ചെയ്യണം എന്നാണോ? കുറെ കുട്ടികളെ ഉണ്ടാക്കിയിട്ട് എന്ത് കിട്ടാനാ.. അല്ല ഈ ചെകുത്താനെ ആരാണ് സൃഷ്ടിച്ചത്? അതിനെ കണ്ട്രോൾ ചെയ്യാൻ ദൈവത്തിനു ഇന്ന് വരെ പറ്റിയിട്ടില്ല. അതാണ് വേറെ കോമഡി..🤣

  • @jinsvj2387

    @jinsvj2387

    2 жыл бұрын

    @William P John താങ്കൾക്ക് എത്ര കുട്ടികൾ ഉണ്ട്? 5 ആയോ?

  • @jinsvj2387

    @jinsvj2387

    2 жыл бұрын

    @William P John അത് പോരളിയാ..

  • @user-pt8sg7vr3t
    @user-pt8sg7vr3t2 жыл бұрын

    ബാക്കി ഉള്ളവരൊക്കെ നൂറുമായി പ്രസവിച്ചുഇടുന്നുണ്ട് ഉണ്ടല്ലോ നിനക്ക് പ്രശ്നമില്ല ക്രിസ്ത്യാനികൾ വന്നപ്പോൾ നിനക്ക് കുഴപ്പം

  • @2023srike
    @2023srike2 жыл бұрын

    Kerala Christians most of them settiled in Europe and USA try to understand that factor too.

  • @user-vv4yr5xm9u

    @user-vv4yr5xm9u

    2 жыл бұрын

    correct

  • @noelregi4767

    @noelregi4767

    2 жыл бұрын

    Almost all are there in western countries.The community is facing extinction.

  • @2023srike

    @2023srike

    2 жыл бұрын

    @@noelregi4767 not exactly,most of them leaving there very happily ans they wish to be just NRI.

  • @noelregi4767

    @noelregi4767

    2 жыл бұрын

    @@2023srike yes but many of them are not coming back and are marrying foreigners which leads to extinction of their community in kerala.

  • @2023srike

    @2023srike

    2 жыл бұрын

    @@noelregi4767 thats exactly true and am the great example for it.

  • @josefrancis1469
    @josefrancis14692 жыл бұрын

    അവര് 18 വയസു ആവുമ്പോൾ കല്യാണം കഴിക്കും നമ്മുടേ ആളുകൾ 30ആകുമ്പോൾ കല്യാണം കഴിക്കും അവരുടെ കുഞ്ഞു 12 വയസു ആകുമ്പോൾ നമ്മുടെ കല്യാണം പെൺകുഞ്ഞാണെങ്കിൽ 6വർഷം കഴിയുമ്പോൾ കല്യാണം നടക്കും നമ്മൾ കുഞ്ഞിന് ജന്മം കൊടുത്തു പഠിപ്പിച്ചു ജോലി വാങ്ങി കൊടുത്തു സമയം വർഷം പോകും

  • @abl1306
    @abl13062 жыл бұрын

    മക്കൾ കൂടുതലുള്ള മാതാപിതാക്കൾക്ക്‌, അവരുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിനും കുട്ടികൾക്ക്‌ ആവശ്യമുള്ള മറ്റുകാര്യങ്ങൾക്കും പാലാ കത്തോലിക്കാ രൂപതയിലെ ഫാമിലി അപ്പോസ്റ്റലേറ്റിന്റെ നേതൃത്വത്തിൽ സാമ്പത്തീക സഹായങ്ങൾ ചെയ്തു കൊടുക്കുവാൻ തീരുമാനിച്ചു. അതിനുവേണ്ടി വിമാനത്താവളങ്ങൾ വഴി‌ അറബ്‌ രാജ്യങ്ങളിൽനിന്ന് സ്വർണ്ണം കടത്തുമെന്നോ നാട്ടിലെ മരങ്ങൾ മുറിച്ചു വിൽക്കുമെന്നോ ബാങ്ക്‌ കൊള്ള ചെയ്യുമെന്നോ കഞ്ചാവ്‌ കടത്തിക്കൊണ്ടുവന്ന് വിൽക്കുമെന്നോ ഒന്നും അവർ പറഞ്ഞിട്ടില്ല. എന്നിട്ടും മതേതര കേരളത്തിലെ ചെറിയൊരു വിഭാഗം ആളുകൾക്ക്‌ ‌ വല്ലാത്ത അസഹിഷ്‌ണുത. ക്ലബ്‌ ഹൗസുകളിൽ ഉറങ്ങാതിരുന്ന് ചർച്ച നടത്തിയും ഫേസ്ബുക്കിൽ നീണ്ട പോസ്റ്റുകൾ എഴുതിയും കമന്റുകൾ ഒട്ടിച്ചും അസഹിഷ്ണുതയ്ക്ക്‌ ശമനം കണ്ടെത്തുവാൻ ശ്രമിക്കുകയാണവർ. സോഷ്യൽ മീഡിയകളിൽ അഴിഞ്ഞാടുന്ന ഈ അസഹിഷ്ണുതയുടെ ആൾരൂപങ്ങൾക്ക്‌ ഒരാൾ മറുപടി കൊടുത്തത്‌ ഇങ്ങനെയാണ്‌.'രാത്രിയിൽ സ്‌ട്രീറ്റ്‌ ഡോഗ്സ്‌ എവിടെയെങ്കിലും കിടന്ന് ഓരിയിട്ടാൽ അധികം ആരും മൈയ്ന്റ്‌ ചെയ്യാറില്ലെന്ന്'.😀

  • @johnaustrends1567
    @johnaustrends15672 жыл бұрын

    I am 💯Support P C

  • @sambasivanb4274
    @sambasivanb42742 жыл бұрын

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നേതാവ് pc ഈ അഹം കാരിയോട് സംസാരിച്ചു ഊർജം കളയരുത്

  • @rajantp4058

    @rajantp4058

    2 жыл бұрын

    നിങ്ങൾ സിസ്റ്റർമാരും അച്ചൻമാരും ആയി പോയാൽ എങ്ങിനെ മക്കൾ ഉണ്ടാകും

  • @smile-dl8mt
    @smile-dl8mt2 жыл бұрын

    അതിനു പെങ്കുട്ടികളെ സമയത്തിന് കെട്ടിച്ചു വിട്ടാൽ മതി. അവരെ നേഴ്സിങ് പഠിപ്പിച്ചു വിദേശത്ത് വിട്ട് ജോലിചെയ്തു മാസാമാസം പണം തരുന്ന യന്ത്രം ആയി കാണുന്നത് നിർത്തണം. 21 വയസ്സിൽ ജോലിക്ക് കയറുന്ന മകൾ ആയാലും മകൻ ആയാലും 38 വയസ്സ് 40 വയസ് വരെ വിവാഹം കഴിക്കാൻ സമ്മതിക്കാതെ പരമാവതി നീര് ഊറ്റി കഴിഞ്ഞു വിവാഹം കഴിപ്പിക്കുക എന്ന രീതി മാറ്റ്. ഈ സമയത്ത് അവരുടെ അതെ പ്രായമുള്ള മുസ്ലിം പെൺക്കുട്ടി വിവാഹവും കഴിഞ്ഞു അവളുടെ മോളെ കെട്ടിച്ചു കാണും... അങ്ങനെ ഒരു 50 കൊല്ലം കഴിയുമ്പോൾ എന്താ സ്ഥിതി. PC അപ്പന് 9 മക്കൾ പിസി താങ്കൾക്ക് മക്കൾ ഏത്ര ആണ്?

  • @georgemathew2916
    @georgemathew29162 жыл бұрын

    OUR CONGRATULATIONS TO HIS EXCELLENCY PALA BISHOP MAR JOSEPH KALLARANGATT FOR TAKING THE MOST IMPORTANT BOLD STAND ON MORE CHILDREN ISSUE. ALL THE K C B C BISHOPS MAY FOLLOW THIS STAND. AVE MARIA ,MARANATHA

  • @shijujoseph8339
    @shijujoseph83392 жыл бұрын

    പോറ്റാൻ പറ്റുന്നോൻ കുഞ്ഞുങ്ങൾ ഉണ്ടാക്കട്ടെ അതിന് സൃമിതി എന്താ പ്രശ്നം 🤭

  • @unnikrishnan2045

    @unnikrishnan2045

    2 жыл бұрын

    Very correct

  • @anujoseph710
    @anujoseph7102 жыл бұрын

    മാര്പാപ്പ എന്ത് ഉദ്ദേശിച്ചത് എന്ത് എന്ന് മനസിലാക്കാൻ കഴവില്ലത്ത ആളുകൾ അതു തോന്നുന്നത് പോലെ ഉപയോഗിക്കുന്നവർ ചർച്ച നിയത്രേക്കരുതേ ആരയും സഭ നിർബന്ധിക്കുന്നില്ല ഇഷ്ടം ഉള്ളവർ കേൾക്കട്ടെ ആംഗർ എന്തിനാ സൈഡ് പിടിച്ചു സംസാറെക്കുന്നത്

  • @cyril7376

    @cyril7376

    2 жыл бұрын

    Pope admit his mistake and he changes his that stand ...check it...allathe ividuthe jihadi medias parayunath alla Sheri....

  • @kappanthomas6000
    @kappanthomas60002 жыл бұрын

    സ്‌മൃതിക്കു അടിച്ചു അണ്ണാക്കിൽ കൊടുത്തു..

  • @davidm1391
    @davidm13912 жыл бұрын

    പാല രൂപതക്കു സപ്പോർട് 💪💪💪 ചൊറിച്ചിലുള്ളവൻ പോയി പണി നോക്ക്

  • @HD-cl3wd
    @HD-cl3wd2 жыл бұрын

    മതവ്യത്യാസങ്ങൾ നിലനിൽക്കുന്നുണ്ടാണ് സ്വന്തം മതത്തിൽ കൂടുതൽ വേണം എന്ന് തോന്നുന്നത്...കഷ്ടം തന്നെ...ജനസംഖ്യ കൂടിക്കൊണ്ട് ഇരിക്കുവാന്...അതിന്റെ എല്ലാ പ്രയാസങ്ങളും ലോകം മുഴുവനും അനുഭവിക്കുന്നു...

  • @kappanthomas6000
    @kappanthomas60002 жыл бұрын

    സഭയുടെ കാര്യം സഭക് അറിയാം ചേച്ചി ഒത്തിരി വിഷക്കേണ്ട 😏

  • @georgephilip1966

    @georgephilip1966

    2 жыл бұрын

    Sabha should do much much much more Christians. They should Learn from the Muslim community.

  • @simonjithink2117
    @simonjithink21172 жыл бұрын

    💢നാട്ടിൽ തീവ്രവാദം വളർത്തുന്നതിന് എതിരെ ഒരുത്തനും ചർച്ചചെയ്യേണ്ട.~? 💢കേരളം ഐഎസ് റിക്രൂട്ട്മെൻറ് കേന്ദ്രങ്ങളാണെന്ന് പറഞ്ഞപ്പോൾ അതും ഇവിടെ ഒരുത്തനും ചർച്ചചെയ്യേണ്ട.~? 💢അഫ്ഗാനിസ്ഥാനിൽ ഇസ്ലാമിക ഭീകരത അഴിഞ്ഞാടുന്ന തും ആർക്കും ചർച്ച ചെയ്യേണ്ട. ഹിന്ദു ക്രിസ്ത്യൻ പെൺകുട്ടികളെ മയക്കുമരുന്ന് കൊടുത്ത് പീഡിപ്പിച്ച്‌ മതപരിവർത്തനം നടത്തുന്നതും ഒരുത്തനും ചർച്ചചെയ്യേണ്ട~? 💢നാട്ടിൽ ഹലാൽ സർട്ടിഫിക്കേഷൻ ബോർഡ് വെച്ച് ഹലാൽ ഉൽപ്പന്നങ്ങൾ വിളമ്പുന്നതും ഒരുത്തനും ചർച്ചചെയ്യേണ്ട~? 💢അങ്ങനെ ആയിരമായിരം കാര്യങ്ങൾ . ✡️കത്തോലിക്കാസഭ എന്തെങ്കിലും ചെയ്താൽ അത് രാത്രി അന്തി ചർച്ചക്ക് വയ്ക്കാൻ സകല ജിഹാദി മാമാ മാധ്യമങ്ങളും ഉണ്ട് നാണമുണ്ടോ നിനക്കൊക്കെ ഇതിലും നല്ലത് വല്ല മാമാ പണിക്കും പോയിക്കൂടെ മാമാ മാധ്യമങ്ങളെ.

  • @hameedvelliyath2140

    @hameedvelliyath2140

    2 жыл бұрын

    എന്ന് ഒരു ദേഷ്യം പിടിച്ച നസ്റാണി.

  • @sanuksibichan7347
    @sanuksibichan73472 жыл бұрын

    വിശ്വസിക്കൾക് ഇല്ലാത്ത കഴപ്പ് ആണെല്ലോ മാതൃഭൂമി ക്ക് 🥴🥴

  • @kiranthomas5444
    @kiranthomas54442 жыл бұрын

    കത്തോലിക്കരുടെ കാര്യം കത്തോലിക്കർ നോക്കിക്കോളും. ഇതുവരെ ഒരു ചാനലുകാരുടെയും അടുത്ത് ഇരന്നിട്ടല്ലല്ലോ അവർ അവരുടെ മക്കളെ വളർത്തിയത്.. അപ്പൊ ഇനിയും അങ്ങനെ തന്നെ പൊയ്ക്കോളും. മാമന്മാർ വേറെ വല്ലതും എടുത്ത് ചർച്ചിക്കാൻ നോക്ക്

  • @ajayakumarks9603

    @ajayakumarks9603

    2 жыл бұрын

    Bharathathile niyamangal atu matham ayalum palikkanam

  • @kiranthomas5444

    @kiranthomas5444

    2 жыл бұрын

    ഭാരതത്തിലെ നിയമം പാലിക്കാതെ എന്താണോ ഇവിടെ ചെയ്തത്. ഒന്ന് വിശദമാക്കാമോ

  • @anujoseph710
    @anujoseph7102 жыл бұрын

    ഷൈജു ആന്റണി കാത്തോലിക്കരേ പ്രധുനിതീകരിച്ചു ചർച്ച യിൽ പങ്കാടുക്കാൻ യോഗ്യത ഇല്ലന്ന് തെളിയിച്ചു കാതോലിക്കർ കുറയാനാണോ parunnadhu

  • @mohananraghavan8607
    @mohananraghavan86072 жыл бұрын

    PC ജോർജ്ജേ നല്ല വിത്തിനം കൂടി വിദേശത്തു നിന്നും ഇറക്കുമതി ചെയ്യണേ, വത്തിക്കാനിലും കാണും. മതത്തിൽ ജനിച്ച മതഭ്രാന്തന്മാരെല്ലാം ഈ ലോകത്ത് കൊറോണ വന്ന് ചത്തില്ലെങ്കിൽ പുതിയൊരു വകഭേദം വന്നതെങ്കിലും ചത്തൊടുങ്ങണേ ദൈവമേ. ഈ അധർമ്മികളെല്ലാം കൂടി ഇപ്പോത്തന്നെ ഭൂമിക്ക് ഭാരമായി.

  • @JG-ym2zw
    @JG-ym2zw2 жыл бұрын

    ക്രിസ്ത്യാനികൾ സ്വയം തീരുമാനിക്കണം

  • @mariya4539
    @mariya45392 жыл бұрын

    Pala diocese 👍

  • @murlimenon7892
    @murlimenon78922 жыл бұрын

    PC talking point

  • @peeyem6029
    @peeyem60292 жыл бұрын

    എടാ ഞാൻ കഷ്ടപ്പെട്ട് രാപകല് ജോലി ചെയ്ത് ഉണ്ടാക്കിയ സ്വത്ത് ഞാൻ എന്റെ മക്കൾക്ക് തുല്യാമായി കൊടുക്കും. അല്ലെങ്കിൽ അനാഥാലയത്തിന് കൊടുക്കും. അതെല്ലെങ്കിൽ വെറുതെ ക്കാർക്ക് പാവങ്ങൾക്ക് കൊടുക്കും. അതിന് ആരാ ചോദിക്കാൻ നാണമില്ലേ നിങ്ങൾക്ക് . എന്റെ വീട്ടിൽ എന്റെ ചട്ടം. ഇത് മറ്റു ള്ളവർക്കും. ആ കാ മല്ലാ, ആരെങ്കിലും കൈയേൽ പിടി ച്ചുട്ട് ഉണ്ടോ.?

  • @esnarayanan2499
    @esnarayanan24992 жыл бұрын

    Maruthapoovi waste Jihadi media!!!!!!!!

  • @noushac77
    @noushac772 жыл бұрын

    എന്ത് ചർച്ച നടന്നാലും കൊട്ട് നമ്മക്ക്.... ബല്ലാത്ത ജീവിതം ഞങ്ങളുടെ... 💪🤭

  • @abeerabi6579

    @abeerabi6579

    2 жыл бұрын

    Athe...

  • @cyril7376

    @cyril7376

    2 жыл бұрын

    Tenditerum kannikunath kurakanum...

  • @noushac77

    @noushac77

    2 жыл бұрын

    @@cyril7376 അതിന് വിഷമം ഉണ്ടെങ്കിൽ അല്ലേ 😆

  • @sajikeral
    @sajikeral2 жыл бұрын

    എന്തൊക്കെ ആയാലും അണ്ണൻ ചർച്ചക്കുവന്നാൽ ആകെ ഒരു ജോറ് ആണ്

  • @sweetmaanu

    @sweetmaanu

    2 жыл бұрын

    പ്രസവിച്ചാൽ പൈലറ്റും ഡോക്ടറും എഞ്ചിനീയറും ആവാൻ പറ്റില്ലെന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്നവർക്ക് മറുപടി കൊടുക്കാൻ പി.സി തന്നെ വേണം

  • @wayanadanwayanadu7163

    @wayanadanwayanadu7163

    2 жыл бұрын

    @@sweetmaanu.... അലവലാതി യെ ന്യായീകരിക്കുന്ന കുരിശു കൃഷിക്കാർ

  • @princykunjumon6806

    @princykunjumon6806

    2 жыл бұрын

    @@wayanadanwayanadu7163 🐷🐷🍌🍌🍌🍌🍌🍌🍌🍌🍌

  • @Akshay-dl6jv
    @Akshay-dl6jv2 жыл бұрын

    Congratulations pc George sir

  • @abijith9505
    @abijith95052 жыл бұрын

    ചൈനയിൽ ജനസംഘ്യ കുറയ്ക്കാനുള്ള നിയമങ്ങൾ വർഷങ്ങളായി നിലവിലുണ്ട്, വൈകാതെ ജനസംഘയയിൽ ഒന്നാം സ്ഥാനത് എത്തും എന്ന അവസ്ഥയിലാണ് നമ്മുടെ രാജ്യം, അപ്പോഴും ഇവിടെ അതിന് പ്രോത്സാഹനം നൽകുന്നു.

  • @Afsaltk-nv9un

    @Afsaltk-nv9un

    2 жыл бұрын

    ചൈന ഇപ്പോൾ ആനിയമം എടുത്തു കളഞ്ഞു, ജനസഗ്യകൂട്ടാൻ ഉള്ള നിയമം ഇറക്കി. ഏതു രാജ്യം ആയാലും ഈ ഇലട്രോണിക് യുഗത്തിൽ ജ്ഞാസംഖ്യവളർച്ച ഒരു ലൈബിലിറ്റിആയി മാറില്ല ഒരു രാജ്യത്തിനും

  • @abijith9505

    @abijith9505

    2 жыл бұрын

    ചൈനയിൽ കഴിഞ്ഞ 30 വർഷത്തോളമായി നിലവിലുള്ള നിയമത്തിനാണ് ഇളവ് വന്നിരിക്കുന്നത്, അവിടുത്തെ അനുപാതം കൃത്യമാകൻ വേണ്ടിയാണ് ഇളവ് കൊണ്ടുവന്നത്. ചൈനയുടെ മൂന്നിൽ ഒന്ന് മാത്രം വലിപ്പമുള്ള ഇന്ത്യയിൽ ഇപ്പോൾ ജനസംഘ്യയിൽ ഒരു നിയന്ത്രണം ഇപ്പോൾ അനിവാര്യമാണ്.

  • @sureshbabu1137
    @sureshbabu11372 жыл бұрын

    മുയൽ പ്രസവിക്കുന്നത് പോലെ പ്രസവിച്ചു കൂട്ടുന്നത് വേറൊരുകൂട്ടർ ആണ്

  • @Hamrazmuka

    @Hamrazmuka

    2 жыл бұрын

    Prasavichatalle ningalumundayathu,njangalde kutikalku njangal thanneya chilavinukodukunnthu,allathe palliyalla,

  • @vki8832
    @vki88322 жыл бұрын

    ദൈവമേ ദൈവം സർവ ശക്താണെന്നുമ് രക്ഷകനെന്നും വിശ്വസിക്കുന്ന ഒരു മതം വളർത്താൻ എന്തെല്ലാം ചെയ്യണം

  • @thomasvarkey1822
    @thomasvarkey18222 жыл бұрын

    ഇമ്മാതിരി മാധ്യമ പ്രവർത്തനം നടത്തുന്നതുകൊണ്ടാണ് മാത്യുഭൂമി ചാനലിന്റെ റേറ്റിംഗ് പടവലങ്ങ പോലെ കീഴോട്ട് വളരുന്നത്. കത്തോലിക്കരായ മാതാപിതാക്കൾക്ക് അവരുടെ മക്കളെ വളർത്തുന്നതിന് എന്തായാലും മാത്രുഭൂമി എന്ന മാധ്യമത്തിന്റെ സഹായം ആവശ്യമില്ല. മൂന്നിൽ കൂടുതൽ മക്കളുള്ളവരും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരുമായവർക്ക് എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ അവരെ സഭ സഹായിക്കുന്നതിൽ എന്ത് തെറ്റാണുള്ളത്. മറ്റ് ചില മതവിഭാഗത്തിൽപ്പെട്ടവരുടെ ജനസംഖ്യ വളരുന്നതിൽ ഒരു കുറ്റവും കാണാത്ത മാത്രുഭൂമി കേരളത്തിലെ ക്രൈസ്തവരുടെ ജനസംഖ്യ എങ്ങാനും വർദ്ധിക്കുമോ എന്ന വിഷമത്തിൽ വിറളി പിടിച്ചിരിക്കുകയാണ്.

  • @lpkgfrfssdgjk
    @lpkgfrfssdgjk2 жыл бұрын

    Full support George

  • @nithinjameson8850
    @nithinjameson88502 жыл бұрын

    With Pala diocese and Bishop🔥

  • @ullasvj9295
    @ullasvj92952 жыл бұрын

    സ്മൃതി നി തല്ക്കാലം പ്രസവിക്കണ്ട

  • @sunilmathew1218
    @sunilmathew12182 жыл бұрын

    അവൾക്ക് കിട്ടേണ്ടത് കിട്ടി 😀

  • @johnjackson4746
    @johnjackson47462 жыл бұрын

    നിങ്ങളുടെ അച്ഛൻ നാം രണ്ട് നമുക്ക് ഒന്നും വേണ്ട എന്ന് തീരുമാനിച്ചിരുന്നെങ്കിൽ ഇന്ന് ജോർജ് ചെയേട്ടനോടൊപ്പം സംസാരിക്കാൻ പറ്റുമായിരുന്നോ

  • @justinambookan
    @justinambookan2 жыл бұрын

    ക്രിസ്ത്യാനിക്ക് മുറുമുറുപ്പുണ്ട് എന്നത് മനസിലായിട്ടും അതിനെ പിടിച്ചു കുത്തല്ലേ സ്മൃതി. താങ്കൾക് കാര്യം മനസിലാവാതെയല്ല but pc യെ ചൊറിഞ് ആളുണ്ടാക്കാനുള്ള ശ്രമമാണ്

  • @aneeshjoseph7967
    @aneeshjoseph79672 жыл бұрын

    പരുത്തിക്കുരു ചേച്ചീ...ആദ്യം പാല ബിഷപ്പ് nte circular വായിക്ക്....ennittu ചർച്ച nadathu....എന്തൊരു നാണക്കേടായി...പെങ്ങളെ..... 4 മക്കളിൽ കൂടുതൽ ഉള്ളവർക്ക് ഒരു സഹായം നൽകുന്നു എന്ന് പറഞാൽ ..അതിൽ കുറവ് ഉള്ളവരുടെ അവകാശം നിഷേധിക്കുന്നു എന്ന് ഇവിടെ ആണ് പറഞ്ഞെക്കനെ.......എന്തൊക്കെ ആണ് പുലമ്പുന്ന....

  • @alexkurian3580
    @alexkurian35802 жыл бұрын

    How many children do you have George. Why couldn't produce 10 children. You do not have capacity to produce more

  • @alithettath5071
    @alithettath50712 жыл бұрын

    ഈ ജോർജിനെ പോലുള്ളവരെ എന്തിനാണ് ഇത്തരം ചർച്ചകളിൽ വിളിച്ചിരുത്തുന്നത്.. ഇയാളെ ജെനങ്ങൾക് വേണ്ട.. അതുകൊണ്ടാണ് ഒരു മൂലക് ഇരുത്തിയത്.. പിന്നെയും ചാണലുകകൾ ഇയ്യാളെ,,മൂന്തായം,, വീണ്ടും കാണിക്കുന്നത് എന്തിനാ..

  • @sureshbabu1137

    @sureshbabu1137

    2 жыл бұрын

    തനിക്കു വേണ്ട എങ്കിൽ താൻ കാണേണ്ട

  • @alithettath5071

    @alithettath5071

    2 жыл бұрын

    @@sureshbabu1137 ഞാനായിട്ടല്ലല്ലോ അയാളെ മൂലകിരുതിയത്.. അയാളുടെ ചാനൽ ചർച്ചകൾ കേൾക്കുന്ന എധൊരുത്തനും മനസിലാക്കാം ആ അഹകാര സ്വരം.. ഏദെങ്കിലും ഒരു കാര്യത്തിലെങ്കിലും അയാൾ വേട്ടകാരന് ഓപ്പമല്ലാദെ ഇറക്കൊപ്പം നിന്നിട്ടുണ്ടോ...? സഹാദരാ..

  • @kaleshcn5422
    @kaleshcn54222 жыл бұрын

    സ്മൃതിക്ക് എന്താണ് ഇത്ര കഴപ്പ്..ഇടതു മാമാ ചാനൽ. മാതൃഭൂമിയുടെ ഒരു ഗതികേട്..😂🙄

  • @M-23355
    @M-233552 жыл бұрын

    രാഷ്ട്രീയത്തിൽ പിടിച്ചു നിൽക്കാൻ പറ്റാത്ത തൊഴിൽ ഇല്ലാത്ത ക്രിസ്ത്യാനികൾ അമേരിക്ക Europe, Australia newzealand തുടങ്ങിയ രാജ്യങ്ങളിലേക്ക് തൊഴിൽ തേടി ചേക്ക് ഏറുക ആണ് ഒരെണ്ണം തിരിച്ചു വരാൻ ആഗ്രഹിക്കുന്നുമില്ല... പിന്നെ എങ്ങനെ ക്രിസ്ത്യൻ സമൂഹം എണ്ണത്തിൽ വർദ്ധിക്കും... മാർ പാപ്പ പറഞ്ഞത് പിസി കേട്ടുകാണും, അത് കേൾക്കാത്ത പൊതു ജനം കേൾക്കുന്നതിൽ പിസി ക്ക് എന്ത് അസഹിഷ്ണത... അഞ്ചെണ്ണം ഉണ്ടായാൽ പിസി ചിലവിനു കൊടുക്കുമോ... പത്തിൽ കൂടുതൽ മക്കൾ ഉണ്ടായിരുന്ന എത്രയോ കുടുംബങ്ങൾ പിസി യുടെ ചെറുപ്പ കാലത്ത് അല്ലെങ്കിൽ 40, 50 കളുടെ കാലത്ത് ഉണ്ടായിരുന്ന കുടുംബങ്ങളിൽ ഉണ്ടായിരുന്നു, അതിൻ്റെ പേരിൽ പിസി പൊങ്ങച്ചം പറയുന്നത് എന്തിന്...ജോലി ചെയ്യുന്ന പെൺകുട്ടികളോട് പിസി ചൊതിക്കട്ടെ അവർ എത്ര പ്രസവിക്കാൻ തയ്യാർ ആണെന്ന്... ടിവി സ്ക്രീനിൽ വന്നിരുന്നു വിടുവ അടിക്കുന്ന ഇലക്ഷനിൽ fuse പോയ പിസി....

  • @mathew42able
    @mathew42able2 жыл бұрын

    എല്ലാ വിശ്വാസികളും അനുകൂലിക്കുന്നു പാലരൂപതയുടെ തീരുമാനത്തെ അനുകൂലിക്കുന്നു. ഒരു വിശ്വാസികളും എതിർക്കില്ല. ഏഷ്യാനെറ്റിന്റെ ചൊറിച്ചൽ അറിയാം .ക്രിസ്താനികൾ പ്രസവിച്ചാൽ എല്ലാ ചാനലുകളും ചൊറിയും. മറ്റു ചിലർ എത്ര പ്രസവിച്ചാലും ഇവർ തിരിഞ്ഞു നോക്കുകയില്ല.സർക്കാരിനോട് സഹകരിച്ചു കുടുബാസൂത്രണം നടപ്പിലാക്കിയ ക്രിസ്താനികൾ ഇന്ന് ചുരുങ്ങി ഇല്ലാതായികൊണ്ടിരിക്കുന്നു. അല്ലാത്തവരോ അവർ ഭൂരിപക്ഷമാകുകയും ചെയ്യും. ക്രൈസ്തവരോട് മറുതലിക്കുന്ന പുരോഗമനവാദികൾ ഇസ്ലാമിനോട് അത് പറയുമോ?

  • @sruthinsratly2012
    @sruthinsratly20122 жыл бұрын

    സഭ യുടെ പൈസ അല്ലെ അവർക്ക് ഇഷ്ട്ടം പോലെ ചിലവാക്കം ,സർക്കാരിന്റെ പൈസ എടുത്ത് അല്ലാലോ ഇവർ ചെയ്യുന്നത് ,പിന്നെ മാതൃഭൂമി ക്ക് എന്താ പ്രശ്നം കലാപം നടത്താൻ ഒന്നും അല്ലാലോ സഭ പറഞ്ഞത്, വേണമെങ്കിൽ എല്ലാവര്ക്കും തുല്യമായ ജനസംഖ്യ നിയന്ത്രണ നിയമം വരട്ടെ

  • @jobinjose534
    @jobinjose5342 жыл бұрын

    Evale ഇത് thegaya parayune 🤪

  • @jojo-qr4xj
    @jojo-qr4xj2 жыл бұрын

    What's your problem lady ? Mint your own business.... Pc George ❤️❤️

  • @kehla
    @kehla2 жыл бұрын

    ചാക്കോ (സഭ): നാറ്റിക്കല്ലേ PC 🤣🤣🤣 9.35

  • @dincemathew
    @dincemathew2 жыл бұрын

    ഏതായാലും അറിയാതിരുന്ന നസ്രാണികളെ കൂടി നസ്രാണികളുടെ വളർച്ച വാർത്താചാനലുകൾ അറിയിക്കുവാൻ സഹായിച്ചു.

  • @jobyjohn8116
    @jobyjohn81162 жыл бұрын

    പി.സിക്ക് ഇനിയും ഉണ്ടാക്കാൻ പറ്റു...! സ്മൃതിക്ക് എത്ര കുട്ടികളെ ഉണ്ടാക്കാൻ പറ്റുമെന്ന് കൂടി പറയമോ......? സ്മൃതി വീട്ടിൽ പോയിട്ട് കെട്ടിയോനോട്...: ചേട്ട പി സി ഇന്ന് പറഞ്ഞതാണല്ലോ സത്യം...!

  • @dreamlover4299
    @dreamlover42992 жыл бұрын

    Pollichu kayyil koduthu....pc.... 🤩🤩👍👍👍

  • @jeenajohn2030
    @jeenajohn20302 жыл бұрын

    Njagalde samoohem njagal nokumanee,,,, journalist enda ipo preshnm?

  • @user-rq6gm3tu3b
    @user-rq6gm3tu3b Жыл бұрын

    PC ജോർജെ നീ സത്യത്തിൽ എതു ജാതിയാണ് അവസര വാതിയാണ് നിങ്ങൾ 5,10, പ്രസവിച്ചോ അതിന് ആരാണ് നിങ്ങളുടെ മണിയറയിലേയ്ക്ക് വന്നത് പൊതു വതിയിൽ വന്നു പറഞ്ഞിട്ട് എന്ത് കാര്യം PC ജോർജെ നിനക്ക് എത്ര കുട്ടികൾ ഉണ്ട്

  • @georgemathew2916
    @georgemathew29162 жыл бұрын

    Pope Francis apologised for the comments made in Philippines. Didn't you know Shibu & Smrithy ?

  • @udhayudhay7178
    @udhayudhay71782 жыл бұрын

    Population control essential for the all community so all Should be recommend

  • @Athultoathul
    @Athultoathul2 жыл бұрын

    അവർ അവരുടെ ഇഷ്ട്ടം പോലെ ഏന്തെലും ചെയ്തോട്ടെ ..ചുമ്മാ ചർച്ച ചെയ്യാൻ നാണമില്ലേ ചാനൽ ന്ന് !!!

  • @emptypaper007
    @emptypaper007 Жыл бұрын

    കേരളാകോൺഗ്രസ്സ് സിന്ദാബാദ്‌ കെഎം മാണി സിന്ദാബാദ്‌ ജോസ് കെ മാണി സിന്ദാബാദ്‌

  • @jobigeorge6404
    @jobigeorge64042 жыл бұрын

    സ്മൃതിക്ക് കൃസ്ത്യാനികളെ ഉപദേശിക്കാൻ ആരാണ് അധികാരം നൽകിയത്...

  • @wayanadanwayanadu7163

    @wayanadanwayanadu7163

    2 жыл бұрын

    മര്യാദയ്ക്ക് നിന്നോണം പിസിയുടെ അനുഭവം ഓർമയുണ്ടല്ലോ

  • @kelvinthomas9753
    @kelvinthomas97532 жыл бұрын

    Georgetan polichu❤❤🙏🏻❤❤

  • @pp84pp2000

    @pp84pp2000

    2 жыл бұрын

    Vote cheythu vijayippikkan marakkalle ee vargeeya vadiye!

  • @naassihhhh
    @naassihhhh2 жыл бұрын

    അങ്ങട് പെറ്റു കൂട്ട് കത്തോലിക്കരെ, അതിന് ഇപ്പൊ എന്താ കുഴപ്പം. ഞെരിപ്പായി അങ് പണി നടക്കട്ടേ....

Келесі