കരുണ കൊന്ത I Karuna kontha I ROSARY OF DIVINE MERCY I June 19 I Wednesday I 6.00 PM

Share the Word of God with Your Family and Friends & Become an Evangelist. Subscribe KZread Channel for Daily Live Holy Mass(6.45 am, 10.00 am, 5.00 pm, 6.00 pm ) Daily Reflections (12.00 am) Eucharistic Adoration (3.00 pm), Rosary (6.30 pm) and Devotional Talks. #divinemercychaplet #rosary #divinemercydailynews #DivineMercy
ROSARY OF DIVINE MERCY.
നിത്യപിതാവേ, എന്റെയും ലോകമൊക്കെയുടെയും പാപപരിഹാരത്തിനായി അങ്ങയുടെ വത്സലസുതനും ഞങ്ങളുടെ രക്ഷകനുമായ കര്‍ത്താവീശോമിശിഹായുടെ തിരുശരീരവും തിരുരക്തവും ആത്മാവും ദൈവത്വവും അങ്ങേയ്‌ക്ക് ഞാന്‍ കാഴ്‌ച വയ്‌ക്കുന്നു.
ചെറിയ മണികളില്‍:
ഈശോയുടെ അതിദാരുണമായ പീഡാനുഭവങ്ങളെക്കുറിച്ച്
ഞങ്ങളുടെയും ലോകം മുഴുവന്റെമേലും കരുണയായിരിക്കേണമേ. (10 പ്രാവശ്യം)
ഓരോ ദശകവും കഴിഞ്ഞ്:
പരിശുദ്ധനായ ദൈവമേ, പരിശുദ്ധനായ ബലവാനേ, പരിശുദ്ധനായ അമര്‍ത്യനേ,
ഞങ്ങളുടെയും ലോകം മുഴുവന്റെമേലും കരുണയായിരിക്കേണമേ. (3 പ്രാവശ്യം)
(ഇപ്രകാരം അഞ്ച് പ്രാവശ്യം ചൊല്ലി കാഴ്‌ച വയ്‌ക്കുക.)
For Support:
If you have any question please take your time to contact us via mail, and we will respond within 24h
Our Email: divinemercydailynews@gmail.com
Website: www.divinemercydailynews.com
Divine Mercy Daily News
Potta P. O, Chalakudy,
Thrissur Pin: 680722
© 2024 Divine Mercy Daily News.
The copyright of this video is owned by Divine Mercy Daily News.
Downloading, duplicating and re-uploading will be considered as copyright infringement.

Пікірлер: 23

  • @sindhujose-zj8lj
    @sindhujose-zj8lj7 күн бұрын

    എന്റെ ഈശോയെ ഞങ്ങളെയെല്ലാവരെയും കാത്തുകൊള്ളണമേ, മക്കളെ നല്ലവണ്ണം പഠിപ്പിക്കണമേ

  • @meerashpyworld7
    @meerashpyworld77 күн бұрын

    കർത്താവെ ഞങ്ങൾക്ക് ഒരു വീട്ടിൽ തന്നെ ജോലി കിട്ടണം ആമേൻ ഞങ്ങൾക്ക് നല്ല വീട് kittanam നാളെ സന്തോഷം വാർത്ത കേൾക്കണം ഞങ്ങൾക്ക് ഒരു വീട് കിട്ടി പേപ്പർ ഇട്ട് തരാൻ പറയണം ആമേൻ 🙏🏻🙏🏻🙏🏻

  • @meerashpyworld7
    @meerashpyworld77 күн бұрын

    മക്കൾക്കു പഠിക്കാൻ പോകാൻ പറ്റണം സാമ്പത്തിൽ ബുദ്ധിമുട്ട് എല്ലാം മാറ്റി തരണം ആമേൻ കത്തോണം ആമേൻ ഞാളെ ജോലി കിട്ടണം ആമേൻ ആമേൻ 🙏🏻🙏🏻🙏🏻

  • @littyjoseph7065
    @littyjoseph70656 күн бұрын

    Yesuve njgalude kollathulla veedum stalavum kachavadam akunnadhinulla thadasam mattitharane ente barthavinu bhagham vachappol kittiya vastuvil veedu panidhu thamasikkan anugrahikkaname saadhichutharaname Kudumbavasthu vilkkuvan anuvadhikkarudhe yesuve Ente Alenmone bank test pass aaki bankil joli nalki anugrahikkaname aayussum aaroghyavum nalki anugrahikkaname Ente Achumonum gulfil nalla accountant Joli nalki anugrahikkaname aayussum aaroghyavum nalki anugrahikkaname Makkal cheetha kootukettil pettupokathe kathukollane anugrahikkaname Kudumbasamadanavum kudumbaikyavum nalki anugrahikkaname

  • @ts3394
    @ts33946 күн бұрын

    ദൈവമേ എന്റെ എല്ലാ thadasagalum eduthu mattaname, ജോലി നല്‍കി അനുഗ്രഹിക്കൂ, Amen

  • @sinielzabeth2366
    @sinielzabeth23667 күн бұрын

    എന്റെ നിയോ ഗങ്ങളും അങ്ങ് സാധിച്ചു തരേണമേ ആമേൻ യേശുവേ നൻ നീ യേശുവേ ആരാധാന 🙏🙏👌

  • @suryasujith1232
    @suryasujith12327 күн бұрын

    🙏🙏❤️😭എൻ്റെ ഈശോയെ🙏🙏🙏❤️

  • @melcomeferros7038
    @melcomeferros70387 күн бұрын

    Amen 🙏 my lord my God give me your gracious to with my family 🙏 Àmen

  • @mollykuttysyriac-dp5dl
    @mollykuttysyriac-dp5dl6 күн бұрын

    Ente rekhakanaya Ezhoye ellatinum nanni' Oppam ente makalude thettaya premabhanthathil ninnum avalude manass matti Ezhoyude vazhiyil nadathan Kaniyaname🙏🙏🙏🙏

  • @jismontomyk6342
    @jismontomyk63427 күн бұрын

    Eshoyea paviaya ennil karunna thonnannamea

  • @jismontomyk6342
    @jismontomyk63427 күн бұрын

    Amen

  • @josephjoseph7006
    @josephjoseph70067 күн бұрын

    Entae yesuvae karunathonnanamae

  • @valsammajothish3328
    @valsammajothish33287 күн бұрын

    🥀🙏🙏 Amen Amen 🙏🙏🥀

  • @elsykakkessery2903
    @elsykakkessery29037 күн бұрын

    Amen🙏🙏🙏

  • @AnuRoseBaby
    @AnuRoseBaby7 күн бұрын

    Eeshoye enikki ee saturday nadakkan pokunna ktet exam pass aakiichekkane amme enne sankadapeduthalle eeshoye 🥺🥺🙏🏻🙏🏻😢

  • @pattupettiful
    @pattupettiful7 күн бұрын

    joli illatha makkale samarppikkunnu eeshoye

  • @rosegold8777
    @rosegold87777 күн бұрын

    Pray for us 🙏

  • @smithathomas9986
    @smithathomas9986Күн бұрын

    Enne kathkollane🙏🙏🙏

  • @mahadevanmanoj8681
    @mahadevanmanoj86817 күн бұрын

    Eeshoya enik ine olla exam onum supply kittathe pass akan ennum enta koodukarayum anugrahikename. Enta achanum ammayum eppazhum santhosham ayitt irrikename🙏🤲

  • @fonzijohn7115
    @fonzijohn71157 күн бұрын

    🙏🙏🙏

  • @jmathew2493
    @jmathew24937 күн бұрын

    🙏

  • @diagorozario1733
    @diagorozario17337 күн бұрын

    🙏🏿🕎✝️✡️🛐🕊️🕯️

  • @ashinjose8941
    @ashinjose89417 күн бұрын

    🙏🏻AMEN AMMA PLEASE HELP IN MY AND ALL STUDENTS STUDYS FOR THE ALL EXAMS, PLEASE REMOVE ALL SICKS OF ALL, GOD PLEASE LOVE ME, MY GIRLFRIEND PLEASE LOVE ME, MY DREAMS & LIFE JOURNEYS PLEASE 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🤍❤️🤍❤️🤍❤️🤍❤️🤍❤️🤍❤️🤍❤️🤍❤️❤️

Келесі