Karnataka നഴ്സിങ്ങിന് KCET വേണോ വേണ്ടയോ ? 🤔 | Nursing 2024 |

Is KCET a Must or Not for Karnataka Nursing??? - Nursing 2024 🔍🫧
#nursingcolleges #kcet2024 #pumpkintalks #nursingcollege #governmentmedicalcollege #privatemedicalcolleges #privatemedicalcollege #karnatakanursing #nursingstudy #nursingjobs #nursingupdates #courses #collegeselection #bestcolleges #bestcourses #2024nursing #nursing2024 #nursingcareer #studynursing #kcet #kcetkarnataka #kcetexam
If you want more such videos, please let us know in the comment section! 😀✍️
🅛🅘🅚🅔
🅢🅗🅐🅡🅔
🅢🅤🅑🅢🅒🅡🅘🅑🅔
Please like, share, support and subscribe @Pumpkin Talks 🙂❤️
#mysorenursing #bangalorenursingcolleges #bangalorenursing #nursingstudent #nursing #medicalcollege #medicalcourses #bangalorecolleges #mysorecolleges #after12th #collegesinindia #nursingentranceexam #nursingdoubts #studenthelp #studentsuccess
SUGGEST TOPIC ON:pumpkintalkss@gmail.com ✅
if any queries ✉pumpkintalkss@gmail.com ✅
SO WE CAN DISCUSS AMICABLY
|| ANTI PIRACY WARNING || ⛔️
© This content is copyrighted to Pumpkin Talks. ✅
Any unauthorized reproduction, redistribution or reupload is strictly prohibited.
Legal action will be taken against those who violate copyright of the same. 👨🏻‍⚖️

Пікірлер: 685

  • @SunilSunil-je2ug
    @SunilSunil-je2ug2 ай бұрын

    ഇങ്ങനെ ഒരു കാര്യം എന്റെ മോനും സംഭവിച്ചു Udupi Rajiv Gandhi Institute ഇത് പറ്റിച്ചത് നമ്മുടെ മലയാളി മാനേജ്മെന്റ് ആയിരുന്നു ഇപ്പോൾ എന്റെ മോൻ റോബോട്ട് ചെയ്തു ആരും ഈ കോളേജിൽ തലവെച്ച് കൊടുക്കരുത്

  • @pumpkintalks

    @pumpkintalks

    2 ай бұрын

    Ohh!! Sorry to hear this.. 😣😥😓

  • @akhilnair385

    @akhilnair385

    2 ай бұрын

    ​@@pumpkintalks SCGI kollamo.. Inc approval undo..own hospital undo please reply

  • @bijukalidas4087

    @bijukalidas4087

    2 ай бұрын

    Billroth nursing collage nalla collage ano replay please urgent ane

  • @chithraanil5129
    @chithraanil51292 ай бұрын

    വിലയേറിയ ഇൻഫർമേഷൻ തന്നതിന് thanks

  • @pumpkintalks

    @pumpkintalks

    2 ай бұрын

    You're welcome 🫰🏻💚🙂

  • @rishmilshafin9763
    @rishmilshafin97632 ай бұрын

    Shridevi medical കോളേജിൽ gnm പഠിച്ച ആരെങ്കിലുമുണ്ടെങ്കിൽ feedback പറയാമോ pls

  • @stellajohn3735
    @stellajohn37352 ай бұрын

    Parimala college of nursing tamil nadu ee clginu Inc approval okke ullath ahno

  • @pumpkintalks

    @pumpkintalks

    2 ай бұрын

    തമിഴ്നാട് നഴ്സിംഗ് കൗൺസിൽ അംഗീകാരം മാത്രമേയുള്ളു INC ഇല്ല 😊😊

  • @sinijohnjohn8835
    @sinijohnjohn8835Ай бұрын

    K R college of nursing kanakpura, Karnataka INC,KNC,Rajiv Gandhi affliation ullathano.please reply.

  • @pumpkintalks

    @pumpkintalks

    Ай бұрын

    KNC അംഗീകാരം ഉള്ള കോളേജ് ആണ് പക്ഷെ INC ഇല്ല😊 2023 ഡിസംബർ 19ന് പബ്ലിഷ് ചെയ്ത ലിസ്റ്റ് പ്രകാരം ആണ് ഒരു കോളേജിന് INC ഉണ്ടോ ഇല്ലയോ എന്ന് പറയുന്നത് 😊

  • @rekharajesh8598
    @rekharajesh85982 ай бұрын

    Surya group of institution inc knc ullathaano, ethra seat avide anuvadhichitullath

  • @pumpkintalks

    @pumpkintalks

    2 ай бұрын

    ഈ കോളേജിന് INC ഉണ്ട് ..പക്ഷെ KNC ഇല്ല..ഡിസംബർ 19, 2023ൽ പബ്ലിഷ് ചെയ്ത ലിസ്റ്റ് പ്രകാരം ആണ് ഞങ്ങൾ ഈ കോളേജിന് INC ഉണ്ട് എന്ന് പറഞ്ഞത് 😊 INC - 60 സീറ്റുകൾ

  • @user-sc8xs7sh1s
    @user-sc8xs7sh1s2 ай бұрын

    Sushruta college of nursing banglore, ee clg l inc and knc approved seats ethre ind parayamo plz

  • @pumpkintalks

    @pumpkintalks

    2 ай бұрын

    KNC, INC ഉണ്ട്.. ഡിസംബർ 19, 2023ൽ പബ്ലിഷ് ചെയ്ത ലിസ്റ്റ് പ്രകാരം ആണ് ഞങ്ങൾ ഈ കോളേജിന് INC ഉണ്ട് എന്ന് പറഞ്ഞത് 😊 KNC - 60 സീറ്റുകൾ INC - 45 സീറ്റുകൾ

  • @d4v1k4
    @d4v1k422 күн бұрын

    Charcos college of nursing inc knc approved aano

  • @jerinjaimy8544
    @jerinjaimy85442 ай бұрын

    Hello, Sri Basaweswara nursing college for gnm nallathano, pls reply

  • @pumpkintalks

    @pumpkintalks

    2 ай бұрын

    KNC മാത്രമേയുള്ളു, INC ഇല്ല 😊 അത്ര നല്ല കോളേജ് അല്ല 😊

  • @sreekuttym5233
    @sreekuttym523322 күн бұрын

    Smg vishnu collegee kolar nallath ahnoo

  • @kingzo6081
    @kingzo60812 ай бұрын

    Shri maruthi college of nursing kollavo ethara inc, knc seat ond

  • @pumpkintalks

    @pumpkintalks

    2 ай бұрын

    INC ഇല്ല KNC മാത്രമേയുള്ളു 60 KNC സീറ്റുകൾ ഉണ്ട് 😊

  • @AnanduMM
    @AnanduMM2 ай бұрын

    Vijayanagar college of nursing nallathano INC. KNC approved ano?

  • @pumpkintalks

    @pumpkintalks

    2 ай бұрын

    INC, KNC അംഗീകാരം ഉള്ള കോളേജ് ആണ് 😊😊

  • @pro_shoppy
    @pro_shoppyАй бұрын

    2024 july njan karnataka group of instituion admisson edukunen kuzhapm indo kcet ezuti yila 20 reservation onden pryun apo naml keyria seen indo plz replyy

  • @pumpkintalks

    @pumpkintalks

    Ай бұрын

    2024 ജൂൺ 19ന് INC 2024-25 അക്കാഡമിക് ഇയറിന്റെ ലിസ്റ്റ് പബ്ലിഷ് ചെയ്തു... അതിൽ കുറച്ച് കോളേജുകൾ മാത്രമേ ഉള്ളൂ.. അതിൽ ഈ കോളേജിന് Bsc നഴ്സിംഗ് INC അംഗീകാരം ഇല്ല... INC രണ്ട് മൂന്ന് വട്ടം ലിസ്റ്റ് അപ്ഡേറ്റ് ചെയ്യാറുണ്ട്.. അതിൽ ഈ കോളേജ് ഉൾപെടും എന്ന് പ്രതീക്ഷിക്കാം... 2023 ഡിസംബർ 19ന് പബ്ലിഷ് ചെയ്ത INC ലിസ്റ്റിൽ ഈ കോളേജ് ഉണ്ടായിരുന്നു 😊

  • @pumpkintalks

    @pumpkintalks

    Ай бұрын

    KCET എഴുതാത്ത കുട്ടികൾക്ക് 20% സീറ്റുകൾ ഉണ്ടെന്ന് പറയുന്നത് കേട്ടൂ... ഒഫീഷ്യൽ നോട്ടിഫിക്കേഷൻ ഒന്നും കണ്ടില്ല 😊

  • @sneharaj3352
    @sneharaj33522 ай бұрын

    Hlo sir Bethlehem nursing college kanyakumari nallathano ...ariyamenkil parayam

  • @pumpkintalks

    @pumpkintalks

    2 ай бұрын

    തമിഴ്നാട് നഴ്സിംഗ് കൗൺസിൽ അംഗീകാരം ഉണ്ട്... പക്ഷെ INC ഇല്ല... ഡിസംബർ 19, 2023ൽ പബ്ലിഷ് ചെയ്ത ലിസ്റ്റ് പ്രകാരം ആണ് ഞങ്ങൾ ഈ കോളേജിന് INC ഇല്ല എന്ന് പറഞ്ഞത് 😊

  • @akhilnair385
    @akhilnair385Ай бұрын

    Taliparamba Co-Operative College of nursing. Inc approval ulla college ano please reply

  • @pumpkintalks

    @pumpkintalks

    25 күн бұрын

    ഏറ്റവും ലേറ്റസ്റ്റ് കേരള നഴ്സിംഗ് കൗൺസിൽ ലിസ്റ്റ് പ്രകാരം അവരുടെ അംഗീകാരം ഉണ്ട് 😊 2024 ജൂൺ 19ന് INC 2024-25 അക്കാഡമിക് ഇയറിന്റെ ലിസ്റ്റ് പബ്ലിഷ് ചെയ്തു... അതിൽ കുറച്ച് കോളേജുകൾ മാത്രമേ ഉള്ളൂ.. അതിൽ ഈ കോളേജ് ഇല്ല... INC രണ്ട് മൂന്ന് വട്ടം ലിസ്റ്റ് അപ്ഡേറ്റ് ചെയ്യാറുണ്ട്.. അതിൽ ഈ കോളേജ് ഉൾപെടും എന്ന് പ്രതീക്ഷിക്കാം... 2023 ഡിസംബർ 19ന് പബ്ലിഷ് ചെയ്ത INC ലിസ്റ്റിൽ ഈ കോളേജ് ഉണ്ടായിരുന്നു😊

  • @TrailL-w2p
    @TrailL-w2p26 күн бұрын

    karnataka lle bsc nursing ne rguhs affliation illatha college il admission edukunnathil enthelum kozappam ondo

  • @pumpkintalks

    @pumpkintalks

    26 күн бұрын

    ഡീംഡ് യൂണിവേഴ്സിറ്റി അല്ലാത്ത കോളേജുകൾ ഒക്കെ RGUHS അപ്പ്രൂവൽ വേണം 😊

  • @sayanthvlogs209
    @sayanthvlogs2092 ай бұрын

    St John's group of institution papareddy palya eh college nalla thano ethara inc, knc seat ondan parayavo please

  • @pumpkintalks

    @pumpkintalks

    2 ай бұрын

    INC - 40 seats KNC - 50 seats

  • @sayanthvlogs209

    @sayanthvlogs209

    2 ай бұрын

    @@pumpkintalks namalk inc seat ahno vnde atho knc seat ano.collegin inc, knc undonano nokkande atho seatin inc, knc nnano nokkande kure perkum itha samshayam keralathin padikan ponnavark inc Matharam mathyo

  • @ansila.s6457
    @ansila.s64572 ай бұрын

    Anji reddy college of nursing guntur andrapradesh nallathano Plzz reply tharane nallathanel admission edukkana

  • @pumpkintalks

    @pumpkintalks

    2 ай бұрын

    ആന്ധ്ര നഴ്സിംഗ് കൗൺസിൽ അതുപോലെ INC അംഗീകാരം ഉള്ള കോളേജ് ആണ് 😊😊ഡിസംബർ 19, 2023ൽ പബ്ലിഷ് ചെയ്ത ലിസ്റ്റ് പ്രകാരം ആണ് ഞങ്ങൾ ഈ കോളേജിന് INC ഉണ്ട് എന്ന് പറഞ്ഞത് 😊

  • @aswinkichu6800
    @aswinkichu6800Ай бұрын

    Sir, sarvodaya college banglore INC,KNC ullathaano . nalla college aano. KEA ezhuthiyittilla athukondu course kazhinjaal enthenkilum problem undakumo

  • @pumpkintalks

    @pumpkintalks

    Ай бұрын

    INC, KNC അംഗീകാരം ഉള്ള കോളേജ് ആണ് 😊 2023 ഡിസംബർ 19ന് പബ്ലിഷ് ചെയ്ത ലിസ്റ്റ് പ്രകാരം ആണ് ഒരു കോളേജിന് INC ഉണ്ടോ ഇല്ലയോ എന്ന് ഞങ്ങൾ പറയുന്നത് 😊 ലേറ്റസ്റ്റ് അപ്ഡേറ്റ് അനുസരിച്ചു KCET ഇല്ലെങ്കിലും അഡ്മിഷൻ എടുക്കാൻ പറ്റും എന്നാണ് പറയുന്നത്😊

  • @reckless_200

    @reckless_200

    Ай бұрын

    College details fees structure ariyan description box il number ittitund msg cheyyu

  • @sabeenavk
    @sabeenavk2 ай бұрын

    Arvninth college of nursing nammakal or shi bharani college of nursing . Ithil etha nalle college?

  • @Heeaaartttt

    @Heeaaartttt

    2 ай бұрын

    Bro korachude nalla clgs indalo @ft.admission instel msg ayachal njn nala clgs parnjeram

  • @pumpkintalks

    @pumpkintalks

    2 ай бұрын

    രണ്ട് കോളേജുകളും INC അതുപോലെ തമിഴ്നാട് നഴ്സിംഗ് കൗൺസിൽ അംഗീകാരം ഉള്ള കോളേജുകൾ ആണ് 😊 ഓക്കെ ഓക്കെ എന്ന് പറയാം രണ്ടും 😊

  • @user-ku8kv6zh2e
    @user-ku8kv6zh2e2 ай бұрын

    Njn plus two kynjit 1 year ayi kcet application kodthpol +2 mark upload chythrnn. Ini chyyno?

  • @pumpkintalks

    @pumpkintalks

    2 ай бұрын

    Already ചെയ്തിട്ടുണ്ടെങ്കിൽ ഇനി ചെയ്യണ്ടാ... എന്നാലും എല്ലാം ഒന്നുകൂടെ ക്രോസ്സ് വേരിഫൈ ചെയ്തേക്ക് 😊😊

  • @j.p.jvloger1388
    @j.p.jvloger13882 ай бұрын

    Sree Lakshmi venkateswara school of nurseing chitradurga district nallathano,KCET venno,spprovel undo pls replay

  • @pumpkintalks

    @pumpkintalks

    2 ай бұрын

    ഇത് ആന്ധ്രയിലെ കോളേജ് അല്ലേ?? INC അതുപോലെ ആന്ധ്ര നഴ്സിംഗ് കൗൺസിൽ അംഗീകാരം ഉള്ള കോളേജ് ആണ് 😊 ആന്ധ്രയിൽ KCET അല്ല.. അവിടെ വേറെ എൻട്രൻസ് ആണ് വേണ്ടത് 😊😊

  • @anjana8185
    @anjana81852 ай бұрын

    Dr. B. R Ambedhkar medical collagel inc and knc approve akiyit gnmil ethra seat und? Pls reply

  • @pumpkintalks

    @pumpkintalks

    2 ай бұрын

    75 സീറ്റുകൾക്ക് ആണ് അംഗീകാരം ഉള്ളത് 😊😊

  • @Eliteeduchannel

    @Eliteeduchannel

    Ай бұрын

    kims medical college little better

  • @AiselkVarghese
    @AiselkVarghese2 ай бұрын

    What about varadaraja institute Of nursing Tumkur in karnataka

  • @pumpkintalks

    @pumpkintalks

    2 ай бұрын

    INC, KNC അംഗീകാരം ഉള്ള കോളേജ് ആണ്😊😊 50 സീറ്റുകൾക്കാണ് INC അംഗീകാരം ഉള്ളത് 😊

  • @uniquely_angel7527
    @uniquely_angel752718 күн бұрын

    Rajarajeshwari medical college banglore

  • @ammu282-ew9hl
    @ammu282-ew9hl2 ай бұрын

    Medam njn lbs apply akkittund pinne pncmak cpass angane ellam koduth ath vare njn wait akki last kittillel tmlnadu seat okke fill ako plsss reply

  • @pumpkintalks

    @pumpkintalks

    2 ай бұрын

    ഇന്ടെക്സ് മാർക്ക്‌ എത്രയാണ് കിട്ടിയത്???

  • @ammu282-ew9hl

    @ammu282-ew9hl

    2 ай бұрын

    @@pumpkintalks 278.32 general anu ews und 🙂 ithilethelum kittuvo

  • @ammu282-ew9hl

    @ammu282-ew9hl

    2 ай бұрын

    @@pumpkintalks August okke akumbo tmlnadu okke seat fill akooo full tension medam pls reply

  • @anshifa897
    @anshifa89722 күн бұрын

    Srinivas medical collg nallathanoo

  • @prabhithamanoj8037
    @prabhithamanoj80372 ай бұрын

    Sir kcet Exam Ezuthiyalum Karnataka studentsin mathrame govt collegeil kittoo outside stdntsin Avde managment seat anu kittoo enn kettu ath ullath ano?

  • @pumpkintalks

    @pumpkintalks

    2 ай бұрын

    അത് കറക്റ്റ് ആണ്... ഗവണ്മെന്റ് മെറിട്ട് സീറ്റുകൾ കന്നടിക കുട്ടികൾക്കാണ് കിട്ടുന്നത് 😊

  • @alanpvarghese

    @alanpvarghese

    Ай бұрын

    Yes

  • @divyamanoj8438
    @divyamanoj8438Ай бұрын

    Admission samayath Inc undayitt pinneedulla varshangalil ath nashttapettal ath kuttikale badikkumo

  • @souravsanju547

    @souravsanju547

    Ай бұрын

    Yes....Inc illathe aa year il kittunna marks card inte number council il valid ayirikilla

  • @pumpkintalks

    @pumpkintalks

    Ай бұрын

    നമ്മൾ പഠിക്കുന്ന 4 വർഷവും INC ഉള്ളതാണ് നല്ലത് 😊

  • @aswani4607
    @aswani460720 күн бұрын

    Adichunchanagiri clg of nursing inc, knc approved ano? Etre seat anu avd anuvadhichit ulath

  • @pumpkintalks

    @pumpkintalks

    20 күн бұрын

    ഏറ്റവും ലേറ്റസ്റ്റ് KNC ലിസ്റ്റ് പ്രകാരം KNC ഉണ്ട് 😊 2024 ജൂൺ 19ന് INC 2024-25 അക്കാഡമിക് ഇയറിന്റെ ലിസ്റ്റ് പബ്ലിഷ് ചെയ്തു... അതിൽ കുറച്ച് കോളേജുകൾ മാത്രമേ ഉള്ളൂ.. അതിൽ ഈ കോളേജ് ഇല്ല... INC രണ്ട് മൂന്ന് വട്ടം ലിസ്റ്റ് അപ്ഡേറ്റ് ചെയ്യാറുണ്ട്.. അതിൽ ഈ കോളേജ് ഉൾപെടും എന്ന് പ്രതീക്ഷിക്കാം... 2023 ഡിസംബർ 19ന് പബ്ലിഷ് ചെയ്ത INC ലിസ്റ്റിലും ഈ കോളേജ് ഇല്ല 😊

  • @pumpkintalks

    @pumpkintalks

    20 күн бұрын

    100 സീറ്റുകൾക്കാണ് KNC അംഗീകാരം ഉള്ളത് 😊

  • @btechgaming124
    @btechgaming1242 ай бұрын

    Sharadha nursing institutions nallth ano INC um KNC um approved anoo

  • @pumpkintalks

    @pumpkintalks

    2 ай бұрын

    INC, KNC അംഗീകാരം ഉള്ള കോളേജ് ആണ് കേട്ടോ 😊

  • @anania7803
    @anania780310 күн бұрын

    RR college of nursing inc ndaa?

  • @jaisyanish7983
    @jaisyanish79832 ай бұрын

    T john college of nursing engane und, please reply

  • @pumpkintalks

    @pumpkintalks

    2 ай бұрын

    INC, KNC അംഗീകാരം ഉള്ള കോളേജ് ആണ് 😊😊

  • @SADBIN444
    @SADBIN444Ай бұрын

    Pes university yil entrance exam attend cheyanno?

  • @pumpkintalks

    @pumpkintalks

    Ай бұрын

    PESSAT കോട്ടാ വഴി ആണ് അഡ്മിഷൻ എടുക്കുന്നതെങ്കിൽ വേണം... KCET കോട്ടാ വഴി ആണെങ്കിൽ KCET എക്സാം എഴുതണം 😊

  • @amirthas6986
    @amirthas69862 ай бұрын

    Shri maruthi group of institutions nallathano total inc seats parayavo plz reply

  • @pumpkintalks

    @pumpkintalks

    2 ай бұрын

    KNC മാത്രമേയുള്ളു INC ഇല്ല 😊 60 സീറ്റ്‌ ഉണ്ട് KNC അംഗീകാരം ഉള്ളതായിട്ട് 😊

  • @vichuvmj
    @vichuvmjАй бұрын

    St. Antonys College of Nursing, Sneha Nursing College, Bangalore vijayanagar college of nursing ee collegukal enganeund enu parayamo

  • @Heeaaartttt

    @Heeaaartttt

    Ай бұрын

    Ithinekal nalla clgs vere und @ft.admission instel msg ayachal parnj theram

  • @pumpkintalks

    @pumpkintalks

    Ай бұрын

    St. Antony's College of Nursing - INC, KNC അംഗീകാരം ഉള്ള കോളേജ് ആണ് Sneha College of Nursing - INC, KNC അംഗീകാരം ഉള്ള കോളേജ് ആണ് Vijayanagar College of Nursing അല്ലേ?? - INC, KNC അംഗീകാരം ഉള്ള കോളേജ് ആണ് Vijayanagar Institute of Medical Science - KNC മാത്രമേയുള്ളു, INC ഇല്ല.. 2023 ഡിസംബർ 19ന് പബ്ലിഷ് ചെയ്ത ലിസ്റ്റ് പ്രകാരം ആണ് ഒരു കോളേജിന് INC ഉണ്ടോ ഇല്ലയോ എന്ന് ഞങ്ങൾ പറയുന്നത് 😊

  • @aswathitc8529
    @aswathitc85292 ай бұрын

    Vidya vikas college of nursing Mysore inc knc undo nalla college ano

  • @pumpkintalks

    @pumpkintalks

    2 ай бұрын

    INC, KNC അംഗീകാരം ഉള്ള കോളേജ് ആണ് 😊😊

  • @sonaa321
    @sonaa3212 ай бұрын

    kcet de mark entry il plustwo mark mathrm ahno add cheyedath or grand total ahnooo?

  • @pumpkintalks

    @pumpkintalks

    2 ай бұрын

    പ്ലസ് ടു മാർക്ക്‌ ആണ് ആഡ് ചെയ്യണ്ടത് 😊

  • @ChandrikaDsm
    @ChandrikaDsmАй бұрын

    Entrance exam azhuthiyittilla rajive gandhi nursing കോളേജിൽ book cheythu nthenkilum preshnam undakumo

  • @pumpkintalks

    @pumpkintalks

    Ай бұрын

    എൻട്രൻസ് എഴുതണം എന്നാണ് നോട്ടിഫിക്കേഷനിൽ പറഞ്ഞിരുന്നത്... എൻട്രൻസ് വഴി ആണ് അഡ്മിഷൻ എടുക്കേണ്ടതെന്ന്.. പക്ഷെ കുറേ കോളേജുകൾ എൻട്രൻസ് ഇല്ലാതെ അഡ്മിഷൻ കൊടുക്കുന്നുണ്ട് 😊 പ്രോബ്ലം ഉണ്ടാവില്ല എന്ന് പ്രതീക്ഷിക്കാം എന്ന് മാത്രമേ പറയാനാകു😊😊

  • @AdithyaB-dq4en
    @AdithyaB-dq4en2 ай бұрын

    Care college of nursing hyderabad nalla collage aano

  • @pumpkintalks

    @pumpkintalks

    2 ай бұрын

    INC അംഗീകാരം ഉള്ള കോളേജ് ആണ്... നമ്മൾ Telenganayile കോളേജുകൾ അങ്ങനെ നോക്കിയിട്ടില്ല... അവിടുത്തെ നഴ്സിംഗ് കൗൺസിൽ അംഗീകാരം ഉണ്ടോ എന്ന് അറിയില്ല 😊😊

  • @nancy.j7065
    @nancy.j70652 ай бұрын

    Hi Njn kcet ezhutheetilla. Viswa sai collegil admission seat block chythu. Kcet ezhuthathe avide padikkm ennanu agency paranjathu. Avru paranju karnataka studensin meritil seat kittan ulla oru exam aahn kcet . Kcet ezhuthiyillenkil avidulla medical Collegesil seat edukkan pattilla enna parayunne . Ntha cheyyende enn ariyilla . Plz rply

  • @srbsfeels7467

    @srbsfeels7467

    2 ай бұрын

    Ningal vere oru agencyil koodi anweshikuu tta.. Njan chernnapo angneyaan cheythath. Appo correct aaya vivaram kitti

  • @srbsfeels7467

    @srbsfeels7467

    2 ай бұрын

    Mangalore sreenivasa, yenapoya polulla collegukalil pattum. Njan anweshichu. Raajeev gandhi universityil pattilla.

  • @nancy.j7065

    @nancy.j7065

    2 ай бұрын

    Njn thiraki appol paranju kcet illatheyum namlkk avide padikkm enn.

  • @srbsfeels7467

    @srbsfeels7467

    2 ай бұрын

    @@nancy.j7065 Aa pattum. Sreenivasa, yenapoya, polulla deemed universitykalil padikkam. Fees ekadesam 12 laks aanenn thonnunn.

  • @nancy.j7065

    @nancy.j7065

    2 ай бұрын

    Njn viswa Sai nursing collegil aahn seat hold chythekkunne.

  • @BibinBabu1234
    @BibinBabu12342 ай бұрын

    Gsl medical College rajamundry Andhra Pradesh inc indo..

  • @pumpkintalks

    @pumpkintalks

    2 ай бұрын

    INC അതുപോലെ ആന്ധ്ര നഴ്സിംഗ് കൗൺസിൽ അംഗീകാരം ഉള്ള കോളേജ് ആണ് 😊😊

  • @kingzo6081
    @kingzo60812 ай бұрын

    Karnataka college group of Institution ith kollavo avde inc, knc seat parayavo plz

  • @pumpkintalks

    @pumpkintalks

    2 ай бұрын

    Karnataka College - INC, KNC അംഗീകാരം ഉള്ള കുഴപ്പമില്ലാത്ത കോളേജ് ആണ് 😊 INC, KNC - 60 സീറ്റുകൾ ആണ് ഉള്ളത് 😊

  • @adithyakrishna3255
    @adithyakrishna32552 ай бұрын

    KVC college mysoor ( kcet exm ezhuthitila) vishwabhartee medical college andra pradesh neet ezhuthithan ethu college pokunagirikum better 🙂🙂

  • @pumpkintalks

    @pumpkintalks

    2 ай бұрын

    നമ്മൾ ഗവക കോളേജ് നോക്കിയിട്ട് ഈ കോളേജ് ഡിസംബർ 19, 2023ൽ പബ്ലിഷ് ചെയ്ത INC ലിസ്റ്റിൽ ഇല്ല KNC ലിസ്റ്റിലും ഇല്ല 😊 Viswabharathi College Kurnool - INC അതുപോലെ ആന്ധ്ര നഴ്സിംഗ് കൗൺസിൽ അംഗീകാരം ഉള്ള കോളേജ് ആണ് 😊 ഇത് നോക്കിയിട്ട് നിങ്ങൾക്ക് തീരുമാനിക്കാം... We prefer VishwaBharathi college.. But please enquire more on the college and take admission. All the best😊🫰🏻

  • @Eliteeduchannel

    @Eliteeduchannel

    Ай бұрын

    Tamilnadu side nokku

  • @sayanthvlogs209
    @sayanthvlogs2092 ай бұрын

    Karnataka college group of institution nalla college ahno avde inc, knc seats etharanam ond

  • @pumpkintalks

    @pumpkintalks

    2 ай бұрын

    Karnataka കോളേജ് ഓഫ് നഴ്സിംഗ് - INC, KNC അംഗീകാരം ഉള്ള അത്യാവശ്യം കുഴപ്പമില്ലാത്ത ഒരു കോളേജ് ആണ് 60 സീറ്റുകളാണ് INC, KNC അംഗീകാരം ഉള്ളത് 😊

  • @sayanthvlogs209

    @sayanthvlogs209

    2 ай бұрын

    @@pumpkintalks ok ivde akke oru campusano varune atho inc, knc illathe vere collegeinte peril edtha seats varunundo

  • @sudheercb6649
    @sudheercb664922 күн бұрын

    Low fees ollq nallq collqge onnn pqrqyamo thamizhnd

  • @pumpkintalks

    @pumpkintalks

    18 күн бұрын

    Mansilaayillaa

  • @shorts-bd3dt
    @shorts-bd3dt2 ай бұрын

    Banglore collage of nursing,chandapura. Nalla collage aano chetta

  • @pumpkintalks

    @pumpkintalks

    2 ай бұрын

    KNC അംഗീകാരം മാത്രമേയുള്ളു INC ഇല്ല 😊😊

  • @mala_yali
    @mala_yaliАй бұрын

    Rev noorunissa group of institution kolar, ee college inc, knc approved ano... Seat oke etra ind... Njn kcet exm ezhuthiyitila apo eathelum problm indavumo??

  • @pumpkintalks

    @pumpkintalks

    Ай бұрын

    2024 ജൂൺ 19ന് INC 2024-25 അക്കാഡമിക് ഇയറിന്റെ ലിസ്റ്റ് പബ്ലിഷ് ചെയ്തു... അതിൽ കുറച്ച് കോളേജുകൾ മാത്രമേ ഉള്ളൂ.. അതിൽ ഈ കോളേജ് ഇല്ല... INC രണ്ട് മൂന്ന് വട്ടം ലിസ്റ്റ് അപ്ഡേറ്റ് ചെയ്യാറുണ്ട്.. അതിൽ ഈ കോളേജ് ഉൾപെടും എന്ന് പ്രതീക്ഷിക്കാം... 2023 ഡിസംബർ 19ന് പബ്ലിഷ് ചെയ്ത INC ലിസ്റ്റിൽ ഈ കോളേജ് ഉണ്ടായിരുന്നു 😊 KNC അംഗീകാരം ഉണ്ട്...

  • @pumpkintalks

    @pumpkintalks

    Ай бұрын

    KCET എഴുതിയില്ലേലും അഡ്മിഷൻ എടുക്കാൻ പറ്റും എന്ന് പറയുന്നുണ്ട്... ഒഫീഷ്യൽ നോട്ടിഫിക്കേഷൻ ഒന്നും ഞങ്ങൾ കണ്ടിട്ടില്ല 😊

  • @fathimapathu91643
    @fathimapathu916432 ай бұрын

    Akash medical College bnglr nalle ano ?njn kcet exm ezhuthilla but avr paranj aa clg ill ath vnda kozhappilla enn

  • @fathimapathu91643

    @fathimapathu91643

    2 ай бұрын

    Reply tharavo argent aa admsn edukaan 2 day ullil pokn vndiya

  • @srbsfeels7467

    @srbsfeels7467

    2 ай бұрын

    Ee clg inc approved alla, mathramalla kcet ezhuthathe cheran pattunna collegakalude listil ith illa

  • @pumpkintalks

    @pumpkintalks

    2 ай бұрын

    KNC അംഗീകാരം ഉണ്ട്... പക്ഷെ INC ഇല്ല... ഡിസംബർ 19, 2023ൽ പബ്ലിഷ് ചെയ്ത ലിസ്റ്റ് പ്രകാരം ആണ് ഞങ്ങൾ ഈ കോളേജിന് INC ഇല്ല എന്ന് പറഞ്ഞത് 😊 വേറെ കോളേജുകൾ നോക്കുന്നതായിരിക്കും നല്ലത്... ഡീംഡ് യൂണിവേഴ്സിറ്റി നോക്കു..😊

  • @Heeaaartttt

    @Heeaaartttt

    Ай бұрын

    ​@@fathimapathu91643Edoo thaan agent vazhi onum admission edukale vrthe kore amount avar add chyth vaangum direct seat venenkil njn edth theram kcet ilathe @ft.admission instel msag aycholu intrest indenkil

  • @ansalameen

    @ansalameen

    Ай бұрын

    Akash il onum poyi cheralle chelpo 2nd campus il enganum avum veruaa😬athin oru affiliation um ndavilla maybe job cheyan polum pattilla

  • @AnanduMM
    @AnanduMM2 ай бұрын

    Rosyroyal college of nursing nallathano INC. KNC approved ano??

  • @Heeaaartttt

    @Heeaaartttt

    2 ай бұрын

    Vere nalla cllgs indalo @ft.admission instel msg ayachollu njn paranj theram

  • @pumpkintalks

    @pumpkintalks

    2 ай бұрын

    Royal കോളേജ് ഓഫ് നഴ്സിംഗ് KNC അംഗീകാരം മാത്രമേയുള്ളു INC ഇല്ല 😊😊

  • @GmOfficial5

    @GmOfficial5

    2 ай бұрын

    Clinical practice is very less

  • @pinklips6694
    @pinklips6694Ай бұрын

    Kasturba medical college mangalore admission fees oke engana aanu

  • @pumpkintalks

    @pumpkintalks

    Ай бұрын

    ഏത് കോഴ്സ് ആണ് നോക്കുന്നത്??

  • @pinklips6694

    @pinklips6694

    Ай бұрын

    @@pumpkintalks bsc nursing

  • @AneetaMerin
    @AneetaMerinАй бұрын

    Maam..KVC GROUP OF INSTITUTION...avr parayunnath cet illankilum kuzhappam illaa ennaan...padich irangi kazhiyumbo cet ezhthi illaa enna peril enthelum issue indaakuvonn pedi 😢😢

  • @Heeaaartttt

    @Heeaaartttt

    Ай бұрын

    Eey veliye scn onum indavila @ft.admission instel msg ayakuo

  • @pumpkintalks

    @pumpkintalks

    Ай бұрын

    ഈ കോളേജിന് KNC മാത്രമേയുള്ളു INC ഇല്ല 😊 2023 ഡിസംബർ 19ന് പബ്ലിഷ് ചെയ്ത ലിസ്റ്റ് പ്രകാരം ആണ് ഒരു കോളേജിന് INC ഉണ്ടോ ഇല്ലയോ എന്ന് ഞങ്ങൾ പറയുന്നത് 😊 INC അംഗീകാരം ഉള്ള കോളേജിൽ പഠിക്കുന്നതാണ് നല്ലത്... കർണാടക നോട്ടിഫിക്കേഷൻ പ്രകാരം KCET എഴുതണം എന്നാണ്... ഡീംഡ് യൂണിവേഴ്സിറ്റികളിൽ ആണ് അഡ്മിഷൻ എടുക്കുന്നെങ്കിൽ പ്രോബ്ലം ഇല്ല 😊

  • @donaantony7386
    @donaantony73862 ай бұрын

    Hlo nala collage ondekil arelum onn parayomo please

  • @pumpkintalks

    @pumpkintalks

    2 ай бұрын

    kzread.info/dash/bejne/mHaAtZVqqazKldo.htmlsi=LyBaP7sjwKfWBuXK kzread.info/dash/bejne/qqup08ebepyaY5M.htmlsi=dZdW3jxQK0g2aICb Check these videos

  • @Aami-zk7zi
    @Aami-zk7zi2 ай бұрын

    Sri Vishnu college of nursing Bangalore INC approved aano .....

  • @pumpkintalks

    @pumpkintalks

    2 ай бұрын

    INC, KNC അംഗീകാരം ഉള്ള കോളേജ് ആണ് 😊😊

  • @ziyanmhd4354
    @ziyanmhd4354Ай бұрын

    Kanachur institute of medical science college enganaan???...

  • @pumpkintalks

    @pumpkintalks

    Ай бұрын

    KNC അംഗീകാരം ഉള്ള കോളേജ് ആണ് പക്ഷെ INC ഇല്ല 😊ഡിസംബർ 19, 2023ൽ പബ്ലിഷ് ചെയ്ത ലിസ്റ്റ് പ്രകാരം ആണ് INC ഇല്ലെന്ന് പറഞ്ഞത് 😊

  • @smokogaming1214
    @smokogaming12142 ай бұрын

    Hillside college of nursing nallath ahno

  • @pumpkintalks

    @pumpkintalks

    2 ай бұрын

    INC, KNC അംഗീകാരം ഉള്ള ഒരു ആവറേജ് കോളേജ് ആണ് 😊😊

  • @hinanihafathima1837
    @hinanihafathima18374 күн бұрын

    Hina collage agnaund

  • @jayajames9538
    @jayajames95382 ай бұрын

    So can students join in deemed university collages

  • @pumpkintalks

    @pumpkintalks

    2 ай бұрын

    യെസ് , അംഗീകാരം ഉള്ള ഡീംമ്ഡ് യൂണിവേഴ്സിറ്റികളിൽ പഠിക്കാം 😊😊

  • @babuvasupurathukaran4537
    @babuvasupurathukaran45372 ай бұрын

    Navodaya medical collage raichur nalathanoo

  • @pumpkintalks

    @pumpkintalks

    2 ай бұрын

    INC, KNC അംഗീകാരം ഉള്ള കോളേജ് ആണ് 😊😊

  • @amalatheres_2345
    @amalatheres_2345Ай бұрын

    Slv college chithradurga nalath ano

  • @pumpkintalks

    @pumpkintalks

    Ай бұрын

    INC ഉണ്ട് KNC ഇല്ല... ലേറ്റസ്റ്റ് KNC ലിസ്റ്റിൽ നമ്മൾ ഈ കോളേജ് കണ്ടില്ല 😊 2023 ഡിസംബർ 19ന് പബ്ലിഷ് ചെയ്ത ലിസ്റ്റ് പ്രകാരം ആണ് ഒരു കോളേജിന് INC ഉണ്ടോ ഇല്ലയോ എന്ന് ഞങ്ങൾ പറയുന്നത് 😊

  • @aparna286
    @aparna2862 ай бұрын

    Nml kcet nte result vanna shesham colleges il admission edkan pattuo..seats baaki undaville?..nerathe parng vekkanm ennn undo?..ngn st.johns banglore il aan interested.

  • @Heeaaartttt

    @Heeaaartttt

    2 ай бұрын

    Aah @ft.admission instel mssg ayaku njn parnj theram

  • @pumpkintalks

    @pumpkintalks

    2 ай бұрын

    ഇപ്പഴേ കോളേജ് ഒക്കെ നോക്കി പറഞ്ഞുവെക്കാൻ തുടങ്ങിക്കോ 😊 KCET എൻട്രൻസ് വഴി മെറിറ്റ് സീറ്റിൽ കന്നടിക കുട്ടികൾക്കായിരിക്കും അഡ്മിഷൻ കിട്ടുക... ബാക്കി മാനേജ്മെന്റ് സീറ്റുകൾ ഉണ്ടാകും 😊 എന്നാലും കോളേജ് ഒക്കെ നോക്കി വെക്കുക 😊

  • @athulyaathulya7789
    @athulyaathulya7789Ай бұрын

    Hloo.. Njn Bgs banglore il addmision edukkan nikuann butt kect illaa.. Presnm aguoo payangara confusion il ahn.. Nik payangara agraham arrnu aa clgil padiknm ennn.. But ipo Igney kore news oke kekunn clgil ninn parayunath agney ore issues ondakilaa ennann.. Plz onn rply taranm

  • @user-zh9rc7ec4e

    @user-zh9rc7ec4e

    Ай бұрын

    Eda avde fee ethraya?

  • @athulyaathulya7789

    @athulyaathulya7789

    Ай бұрын

    12 L ahn parayunath

  • @pumpkintalks

    @pumpkintalks

    Ай бұрын

    ഈ കോളേജിന് KNC മാത്രമേയുള്ളു INC ഇല്ല 😊 2023 ഡിസംബർ 19ന് പബ്ലിഷ് ചെയ്ത ലിസ്റ്റ് പ്രകാരം ആണ് ഒരു കോളേജിന് INC ഉണ്ടോ ഇല്ലയോ എന്ന് ഞങ്ങൾ പറയുന്നത് 😊 ഇപ്പോ അഡ്മിഷൻ എടുക്കാൻ KCET വേണ്ട എന്നാണ് പറയുന്നത് 😊...അലോട്മെന്റ് വേണ്ടാന്ന് വെക്കുവോ എന്നൊന്നും നോട്ടിഫിക്കേഷൻ വന്നിട്ടില്ല... എന്തായാലും അഡ്മിഷൻ എടുക്കാൻ പറ്റും എന്നാണ് നിലവിൽ അറിയാൻ കഴിഞ്ഞത് 😊

  • @Leona-di2x

    @Leona-di2x

    26 күн бұрын

    Avar paranju inc pinnedu approve akum ennu. Safe ano join cheyunnathinu. Pls reply 😢

  • @Siddharth-is2np

    @Siddharth-is2np

    9 сағат бұрын

    ​@@Leona-di2xAlla

  • @meronaldofan6615
    @meronaldofan6615Ай бұрын

    Karnatakayil epo 20% seat und enn parayund ath agent marude chadhi ahno atho knc enthengilum paranjitundo

  • @pumpkintalks

    @pumpkintalks

    Ай бұрын

    അങ്ങനെ പറഞ്ഞു കേൾക്കുന്നുണ്ട്...ഒഫീഷ്യൽ നോട്ടിഫിക്കേഷൻ ഒന്നും വന്നതായി ഞങ്ങളുടെ ശ്രദ്ധയിൽ പെട്ടിട്ടില്ല 😊

  • @sreeleksmis2930
    @sreeleksmis29302 ай бұрын

    Aecs maruti college engneund? Own hospital ondoo

  • @Heeaaartttt

    @Heeaaartttt

    2 ай бұрын

    @ft.admission instel mssg ayachollu njn help cheyam

  • @pumpkintalks

    @pumpkintalks

    2 ай бұрын

    INC, KNC അംഗീകാരം ഉള്ള ആവറേജ് കോളേജ് ആണ് 😊 own hospital ഇല്ല എന്നാണ് കേട്ടത് 😊

  • @sabuabraham-vt7jj
    @sabuabraham-vt7jj2 ай бұрын

    Yenipoya nursing college ethra INC,KNC seat undu ennu pryamo?

  • @pumpkintalks

    @pumpkintalks

    2 ай бұрын

    100 സീറ്റുകളാണ് INC, KNC അംഗീകാരം ഉള്ളത് 😊

  • @sonaa321
    @sonaa3212 ай бұрын

    nammal eghaneya manasilakukka naml admission eduthath inc seat il thane ahnen

  • @pumpkintalks

    @pumpkintalks

    2 ай бұрын

    Ath ariyunnathinu practically difficulties und.. But if you're aware about this you couldn't get easily cheaten. You can ask about this with the college admission team during your admissions/previous students/lectures etc..

  • @nishadniyad2436
    @nishadniyad24362 ай бұрын

    Manasa college il ethra INC KNC approved seats unde

  • @pumpkintalks

    @pumpkintalks

    2 ай бұрын

    50 സീറ്റുകൾക്കാണ് INC, KNC അംഗീകാരം ഉള്ളത് 😊😊

  • @vampire8386
    @vampire83862 ай бұрын

    RB college kNc inc cerficate undoo

  • @pumpkintalks

    @pumpkintalks

    2 ай бұрын

    അംഗീകാരം ഇല്ലാത്ത കോളേജ് ആണ് 😊😊

  • @akhilnair385
    @akhilnair385Ай бұрын

    Poyanil nursing college inc approved ano .kerathile...onnu reply tarumo plz .2022-23 il inc list il unde..2023-24 il ella

  • @pumpkintalks

    @pumpkintalks

    Ай бұрын

    INC, അതുപോലെ കേരള നഴ്സിംഗ് കൗൺസിൽ അംഗീകാരം ഉള്ള കോളേജ് ആണ് 😊 2023 ഡിസംബർ 19ന് പബ്ലിഷ് ചെയ്ത ലിസ്റ്റ് പ്രകാരം ആണ് INC ഉണ്ടെന്ന് പറഞ്ഞത് 😊

  • @akhilnair385

    @akhilnair385

    Ай бұрын

    Evda admission edukunath nalathano college

  • @sabeenavk
    @sabeenavk2 ай бұрын

    ANNAIMEENAKSHICOLLEGE OF NURSING , coimbatore nallathaano??

  • @pumpkintalks

    @pumpkintalks

    2 ай бұрын

    INC, അതുപോലെ തമിഴ്നാട് നഴ്സിംഗ് കൗൺസിൽ അംഗീകാരം ഉള്ള കോളേജ് ആണ് 😊

  • @ansalameen
    @ansalameenАй бұрын

    Pavan college of nursing kolar, nallathano athepole SLES college of nursing chintamani ibdthe karym paryo inc,knc approved and seating um?..

  • @AmalShijo.....

    @AmalShijo.....

    Ай бұрын

    Bro njanum ee varsham Pavan college ila

  • @pumpkintalks

    @pumpkintalks

    Ай бұрын

    Pavan College of Nursing - INC, KNC അംഗീകാരം ഉള്ള കോളേജ് ആണ്... INC സീറ്റുകൾ - 60 KNC സീറ്റുകൾ - 80 SLES college - INC, KNC അംഗീകാരം ഉള്ള കോളേജ് ആണ് INC സീറ്റുകൾ - 50 KNC സീറ്റുകൾ - 60 2023 ഡിസംബർ 19ന് പബ്ലിഷ് ചെയ്ത ലിസ്റ്റ് പ്രകാരം ആണ് ഒരു കോളേജിന് INC ഉണ്ടോ ഇല്ലയോ എന്ന് ഞങ്ങൾ പറയുന്നത് 😊

  • @ansalameen

    @ansalameen

    Ай бұрын

    ​@@pumpkintalks knc seat enn paryumbo ath avidthe students inu ullath anoo atho out of state ulla students inum cheran pattumo ini atho knc seat il keriyal Inc undavullee?....

  • @pumpkintalks

    @pumpkintalks

    Ай бұрын

    @@ansalameen അയ്യോ അങ്ങനെ അല്ല നമ്മൾ പറഞ്ഞത്.... KNC എന്ന് പറഞ്ഞാൽ കർണാടക നഴ്സിംഗ് കൗൺസിൽ അംഗീകാരം എന്നാണ്.. നഴ്സിംഗ് പഠിക്കുമ്പോൾ KNC അതുപോലെ INC അംഗീകാരം വേണം

  • @pumpkintalks

    @pumpkintalks

    Ай бұрын

    @@ansalameen ഇവിടെ 60 സീറ്റിനാണ് INC അംഗീകാരം ഉള്ളത്, 80 KNC സീറ്റുകളാണ് ഉള്ളത്..

  • @sat4abd
    @sat4abd2 ай бұрын

    KKECS college of nursing KGF …angeegaram ullathano?

  • @pumpkintalks

    @pumpkintalks

    2 ай бұрын

    INC, KNC അംഗീകാരം ഉള്ളതാണ് 😊

  • @AdithyaB-dq4en
    @AdithyaB-dq4en2 ай бұрын

    Pmr medical college of nursing hyderabad nallathano.approvals ellam ndo

  • @Educationconsultant-sz6dm

    @Educationconsultant-sz6dm

    2 ай бұрын

    Illanu annu tonunatu

  • @pumpkintalks

    @pumpkintalks

    2 ай бұрын

    INC ഇല്ലാത്ത കോളേജ് ആണ്...നമ്മൾ Telenganayile കോളേജുകൾ അങ്ങനെ നോക്കിയിട്ടില്ല... അവിടുത്തെ നഴ്സിംഗ് കൗൺസിൽ അംഗീകാരം ഉണ്ടോ എന്ന് അറിയില്ല 😊😊

  • @Educationconsultant-sz6dm

    @Educationconsultant-sz6dm

    2 ай бұрын

    Private intrested anakill contact chyam namall inc ulla clg admission ready aki kodukunatu annu

  • @rishmilshafin9763
    @rishmilshafin97632 ай бұрын

    East point collage of nursing gnm nallathano. Collage approved aano

  • @pumpkintalks

    @pumpkintalks

    2 ай бұрын

    INC അംഗീകാരം ഉണ്ട് പക്ഷെ KNC ഇല്ല 😊😊

  • @Jonhydavif
    @Jonhydavif2 ай бұрын

    Sambhram institution nalledhahno for bca onn pryuo🙂

  • @pumpkintalks

    @pumpkintalks

    2 ай бұрын

    Its not a good college 😊

  • @aleenasabu1827
    @aleenasabu18272 ай бұрын

    Dr john college bangalore naltha ano

  • @pumpkintalks

    @pumpkintalks

    2 ай бұрын

    KNC അപ്പ്രൂവൽ മാത്രമേയുള്ളു INC ഇല്ല 😊😊

  • @jemmajoseph1077
    @jemmajoseph10772 ай бұрын

    Hill view college nallathanno inc approval undo plz reply

  • @pumpkintalks

    @pumpkintalks

    2 ай бұрын

    അംഗീകാരം ഇല്ലാത്ത കോളേജ് ആണ് 😊😊

  • @nideeshcheriyath4084
    @nideeshcheriyath4084Ай бұрын

    AS PER NEW RULE, COLLEGES CAN TAKE 25 % MANAGMENT SEATS WITH OUT KCET EXAM.

  • @pumpkintalks

    @pumpkintalks

    Ай бұрын

    ഒഫീഷ്യൽ നോട്ടിഫിക്കേഷൻ ആയിട്ട് ഞങ്ങൾ ഒന്നും കണ്ടില്ല... If you have the details, feel free to share it😊

  • @merlingeorge5202
    @merlingeorge52022 ай бұрын

    Prudence group of institution INC KNC ullathaano....nalla college aano

  • @pumpkintalks

    @pumpkintalks

    2 ай бұрын

    അംഗീകാരം ഇല്ലാത്ത കോളേജ് ആണ്... ആവറേജ് കോളേജ് എന്ന് പറയാം 😊

  • @merlingeorge5202

    @merlingeorge5202

    2 ай бұрын

    @@pumpkintalks what about cauvery college mysore....own hospital undo

  • @u10hacker
    @u10hackerАй бұрын

    Sims college of nursing Guntur nallathano own hospital undo

  • @pumpkintalks

    @pumpkintalks

    Ай бұрын

    INC അതുപോലെ ആന്ധ്ര നഴ്സിംഗ് കൗൺസിൽ അംഗീകാരം ഉള്ള കോളേജ് ആണ് 😊 2023 ഡിസംബർ 19ന് പബ്ലിഷ് ചെയ്ത ലിസ്റ്റ് പ്രകാരം ആണ് ഒരു കോളേജിന് INC ഉണ്ടോ ഇല്ലയോ എന്ന് ഞങ്ങൾ പറയുന്നത് 😊 ഹോസ്പിറ്റൽ ഉണ്ടെന്നാണ് കേട്ടത് 😊

  • @user-rb9qh6se6u
    @user-rb9qh6se6u2 ай бұрын

    St alphonsa college of nursing mysore nalla college ano

  • @pumpkintalks

    @pumpkintalks

    2 ай бұрын

    KNC മാത്രമേയുള്ളു INC ഇല്ലാത്ത കോളേജ് ആണ് 😊😊

  • @muhammedraheesmuhammedrahe5389
    @muhammedraheesmuhammedrahe53892 ай бұрын

    PES college bangalore nalla college ano inc knc ondo

  • @pumpkintalks

    @pumpkintalks

    2 ай бұрын

    INC, KNC അംഗീകാരം ഉള്ള കോളേജ് ആണ്😊

  • @sonaa321
    @sonaa3212 ай бұрын

    sarvodaya college of nursing nalathano?

  • @pumpkintalks

    @pumpkintalks

    2 ай бұрын

    INC, KNC അംഗീകാരം ഉള്ള കോളേജ് ആണ്... ആവറേജ് കോളേജ് എന്ന് പറയാം 😊

  • @ShajiKk-iq6ww
    @ShajiKk-iq6ww2 ай бұрын

    Mount Shepherd college of nursing Bangalore nallathano. INC,KNC approved ahno? Own hospital ondo?

  • @ShajiKk-iq6ww

    @ShajiKk-iq6ww

    2 ай бұрын

    Plss reply

  • @Heeaaartttt

    @Heeaaartttt

    2 ай бұрын

    ​@@ShajiKk-iq6ww@ft.admission instell mssg ayachollu paranj theram

  • @pumpkintalks

    @pumpkintalks

    2 ай бұрын

    INC അംഗീകാരം ഉണ്ട് പക്ഷെ KNC ലിസ്റ്റിൽ ഈ കോളേജ് ഇല്ല 😊

  • @pumpkintalks

    @pumpkintalks

    2 ай бұрын

    ഹോസ്പിറ്റൽ ഇല്ല എന്നാണ് അറിയാൻ സാധിച്ചത്😊

  • @ShajiKk-iq6ww

    @ShajiKk-iq6ww

    2 ай бұрын

    Thanks❤

  • @ridharidha2602
    @ridharidha26022 ай бұрын

    Hyy kea result innano varunnath plz reply

  • @pumpkintalks

    @pumpkintalks

    2 ай бұрын

    ഇന്ന് വരും എന്നാണ് പറഞ്ഞത്... ഇതുവരെ സൈറ്റിൽ അപ്ഡേറ്റ് ആയിട്ടില്ല 😊

  • @Dhaamu07
    @Dhaamu07Ай бұрын

    Mam, federal college of nursing nallathaano please reply mam

  • @reckless_200

    @reckless_200

    Ай бұрын

    College details fees structure ariyan nte description box il number ittitund msg cheyyu

  • @pumpkintalks

    @pumpkintalks

    Ай бұрын

    ഏറ്റവും ലേറ്റസ്റ്റ് KNC ലിസ്റ്റ് പ്രകാരം KNC ഉണ്ട് 😊2024 ജൂൺ 19ന് INC 2024-25 അക്കാഡമിക് ഇയറിന്റെ ലിസ്റ്റ് പബ്ലിഷ് ചെയ്തു... അതിൽ കുറച്ച് കോളേജുകൾ മാത്രമേ ഉള്ളൂ.. അതിൽ ഈ കോളേജ് ഇല്ല... INC രണ്ട് മൂന്ന് വട്ടം ലിസ്റ്റ് അപ്ഡേറ്റ് ചെയ്യാറുണ്ട്.. അതിൽ ഈ കോളേജ് ഉൾപെടും എന്ന് പ്രതീക്ഷിക്കാം... 2023 ഡിസംബർ 19ന് പബ്ലിഷ് ചെയ്ത INC ലിസ്റ്റിൽ ഈ കോളേജ് ഉണ്ടായിരുന്നു😊

  • @rishmilshafin9763
    @rishmilshafin97632 ай бұрын

    Shridevi medical collage tumkuril gnm padicha arenkilum undo

  • @user-xs7sm5rn9b

    @user-xs7sm5rn9b

    2 ай бұрын

    Bsc padichavar und

  • @appukuttan7122
    @appukuttan71222 ай бұрын

    Smt lakshmi devi nallathano inc ,knc approved ahno

  • @pumpkintalks

    @pumpkintalks

    2 ай бұрын

    KNC മാത്രമേയുള്ളു INC ഇല്ല 😊 അത്ര നല്ല കോളേജ് അല്ല 😊😊

  • @sidhicks1531
    @sidhicks15312 ай бұрын

    Rajeev group of institutions hassan nalladhano??

  • @pumpkintalks

    @pumpkintalks

    2 ай бұрын

    INC, KNC അംഗീകാരം ഉള്ള കോളേജ് ആണ് 😊😊

  • @sreya9074
    @sreya90742 ай бұрын

    KNN collage egane und Inc knc approvel anno Plz reply

  • @pumpkintalks

    @pumpkintalks

    2 ай бұрын

    INC, KNC അംഗീകാരം ഉള്ള കോളേജ് ആണ്... ആവറേജ് കോളേജ് ആണ് 😊😊

  • @nadiii7419
    @nadiii7419Ай бұрын

    Raghavendra college of nursing Davengere collage nallathano

  • @pumpkintalks

    @pumpkintalks

    Ай бұрын

    KNC ഉണ്ട് പക്ഷെ INC ഇല്ല 😊 2023 ഡിസംബർ 19ന് പബ്ലിഷ് ചെയ്ത ലിസ്റ്റ് പ്രകാരം ആണ് ഒരു കോളേജിന് INC ഉണ്ടോ ഇല്ലയോ എന്ന് ഞങ്ങൾ പറയുന്നത് 😊

  • @sayanthvlogs209
    @sayanthvlogs2092 ай бұрын

    Anupama college of nursing nallathano

  • @pumpkintalks

    @pumpkintalks

    2 ай бұрын

    INC, KNC അംഗീകാരം ഇല്ലാത്ത കോളേജ് ആണ് 😊😊

  • @Anjuz_43
    @Anjuz_43Ай бұрын

    Sri Ranga collage Mysore nganenddnn parayuoo

  • @pumpkintalks

    @pumpkintalks

    25 күн бұрын

    Sri Ranga College Hassan - INC, KNC അംഗീകാരം ഉള്ള കോളേജ് ആണ് 😊 2024 ജൂൺ 19ന് INC പബ്ലിഷ് ചെയ്ത 2024-25 കോളേജ് ലിസ്റ്റ് പ്രകാരം ആണ് ഈ കോളേജിന് INC ഉണ്ടെന്ന് ഞങ്ങൾ പറഞ്ഞത് 😊

  • @Akxhx
    @Akxhx8 күн бұрын

    Next year bangloreill gnm admission edkan nikkunavar aaroke 👇🏻

  • @thedazzlequeen7461
    @thedazzlequeen74612 ай бұрын

    Dayananda sagar college of nursing engney ind...ahh university nallathanho?

  • @pumpkintalks

    @pumpkintalks

    2 ай бұрын

    INC, KNC അംഗീകാരം ഉള്ള കോളേജ് ആണ്... നല്ല കോളേജ് ആണ് 😊

  • @blackscarlet7876

    @blackscarlet7876

    2 ай бұрын

    @thedazzlequeen7461 avide admission edutho

  • @nandhana_vinod
    @nandhana_vinod2 ай бұрын

    Sree Devi nursing college Chennai inc approved aano

  • @pumpkintalks

    @pumpkintalks

    2 ай бұрын

    INC അതുപോലെ തമിഴ്നാട് നഴ്സിംഗ് കൗൺസിൽ അംഗീകാരം ഉള്ള കോളേജ് ആണ് 😊😊

  • @blackscarlet7876
    @blackscarlet78762 ай бұрын

    Hillside clg nallathano inc okke ulla clg ano hospital okke ondo

  • @Heeaaartttt

    @Heeaaartttt

    2 ай бұрын

    Aah kozhapila clgintr details or admission procedures ariyan @ft.admission instel msg ayachollu

  • @pumpkintalks

    @pumpkintalks

    2 ай бұрын

    INC, KNC ഉള്ള കോളേജ് ആണ്.... ആവറേജ് കോളേജ് ആണ് 😊 INC 2023-24 ലിസ്റ്റ് ബേസ് ചെയ്താണ് നമ്മൾ പറഞ്ഞേക്കുന്നത് 😊

  • @user-vt9su3gj4d
    @user-vt9su3gj4d21 күн бұрын

    BTl college of nursing inc approved ano bsc nursing Plzz rply

  • @pumpkintalks

    @pumpkintalks

    21 күн бұрын

    KNC ലിസ്റ്റിൽ നോക്കിയിട്ട് ഈ കോളേജ് ഇല്ല 😊 2024 ജൂൺ 19ന് INC 2024-25 അക്കാഡമിക് ഇയറിന്റെ ലിസ്റ്റ് പബ്ലിഷ് ചെയ്തു... അതിൽ കുറച്ച് കോളേജുകൾ മാത്രമേ ഉള്ളൂ.. അതിൽ ഈ കോളേജിന്റെ GNM മാത്രമേ ഉള്ളൂ... BSc നഴ്സിംഗ് ഇല്ല... INC രണ്ട് മൂന്ന് വട്ടം ലിസ്റ്റ് അപ്ഡേറ്റ് ചെയ്യാറുണ്ട്.. അതിൽ ഈ കോളേജിന്റെ BSc നഴ്സിംഗ് ഉൾപെടും എന്ന് പ്രതീക്ഷിക്കാം... 2023 ഡിസംബർ 19ന് പബ്ലിഷ് ചെയ്ത INC ലിസ്റ്റിലും ഈ കോളേജ് ഇല്ല 😊

  • @user-vt9su3gj4d

    @user-vt9su3gj4d

    20 күн бұрын

    @@pumpkintalksethu december vare olle ist alle 2024 may 11 ee collegine approved ayye suitableletter college kar thannu Ad Mission eduthall kozhappamundoo Plzz rply

  • @pumpkintalks

    @pumpkintalks

    20 күн бұрын

    @@user-vt9su3gj4d ഞങ്ങൾ നോക്കിയത് ജൂണിൽ പബ്ലിഷ് ചെയ്ത ലിസ്റ്റാണ്... നിങ്ങൾ INC ലിസ്റ്റ് കണ്ടിട്ട് നിങ്ങൾക്ക് ഉറപ്പുണ്ടെങ്കിൽ അഡ്മിഷൻ എടുത്തോളൂ 😊

  • @user-vt9su3gj4d
    @user-vt9su3gj4d2 ай бұрын

    Chetta kcet exam ezhuthatha ranjiv gandhi University yude underillulla collaginalla INC kodukathe Deemed University kcet ezhuthathe admission eduthal kozhappondaa Plzz rply urgendaa😢

  • @user-vt9su3gj4d

    @user-vt9su3gj4d

    2 ай бұрын

    Pesu university

  • @pumpkintalks

    @pumpkintalks

    2 ай бұрын

    കുറേ കോളേജുകൾ അഡ്മിഷൻ കൊടുക്കുന്നുണ്ട് 😊 പ്രോബ്ലം ഉണ്ടാവില്ല എന്ന് പ്രതീക്ഷിക്കാം 😊

  • @user-vt9su3gj4d

    @user-vt9su3gj4d

    2 ай бұрын

    @@pumpkintalks pesu University plzz rply

  • @user-vt9su3gj4d

    @user-vt9su3gj4d

    2 ай бұрын

    @FreeadmissionVenno ayachu rply thaaa

  • @pumpkintalks

    @pumpkintalks

    2 ай бұрын

    @@user-vt9su3gj4d അവർക്ക് അവരുടേതായ ഒരു എൻട്രൻസ് എക്സാം ഉണ്ട്...

  • @shonegeorge9810
    @shonegeorge9810Ай бұрын

    Sri rengeswarar college namakkal kolamo

  • @pumpkintalks

    @pumpkintalks

    25 күн бұрын

    ഏറ്റവും ലേറ്റസ്റ്റ് തമിഴ്നാട് നഴ്സിംഗ് കൗൺസിൽ ലിസ്റ്റ് പ്രകാരം അവരുടെ അംഗീകാരം ഉണ്ട് 😊 2024 ജൂൺ 19ന് INC 2024-25 അക്കാഡമിക് ഇയറിന്റെ ലിസ്റ്റ് പബ്ലിഷ് ചെയ്തു... അതിൽ കുറച്ച് കോളേജുകൾ മാത്രമേ ഉള്ളൂ.. അതിൽ ഈ കോളേജ് ഇല്ല... INC രണ്ട് മൂന്ന് വട്ടം ലിസ്റ്റ് അപ്ഡേറ്റ് ചെയ്യാറുണ്ട്.. അതിൽ ഈ കോളേജ് ഉൾപെടും എന്ന് പ്രതീക്ഷിക്കാം... 2023 ഡിസംബർ 19ന് പബ്ലിഷ് ചെയ്ത INC ലിസ്റ്റിലും ഈ കോളേജ് ഇല്ല 😊

Келесі