കരിസ്മാറ്റിക് ധ്യാനഗുരുക്കന്മാർ കേരള സഭയെ നശിപ്പിച്ചോ?. ഇതാ തെളിവുകൾ... - Thomas Kurian

Topic - കരിസ്മാറ്റിക് ധ്യാനഗുരുക്കന്മാർ കേരള സഭയെ നശിപ്പിച്ചോ?. ഇതാ തെളിവുകൾ
Message From Thomas Kurian
Director and Producer By Mr. Thomas Kurian/ Bethlehem TV
Visit More Videos www.bethlehemtv.org
Subscribe Our KZread Channel
/ bethlehemtvi. .

Пікірлер: 604

  • @brigitjustin582
    @brigitjustin5823 жыл бұрын

    രോഗത്താലും മാനസിക വ്യഥകളാലും വിഷമിച്ചിരിക്കുന്ന ദൈവമക്കളെ ഉണർത്താൻ ദൈവം അയച്ച മഹാനായ ഒരു പ്രവാചകനാണ് ബഹുമാനപ്പെട്ട നായ്ക്കാം പറമ്പിൽ അച്ചൻ. അച്ചനെ ദൈവം കൂടുതൽ ശക്തി പെടുത്തട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @jainammasoji6769

    @jainammasoji6769

    3 жыл бұрын

    God bless u brother jesus is the living god

  • @mercybaby9077

    @mercybaby9077

    3 жыл бұрын

    എനിക്ക് വചനംകേൾക്കാനുംവായിക്കാനുമുള്ളക്യപലഭിച്ചത് ഈ നവീകരണത്തിലൂടെയാണ്.

  • @joymonthomasettathottu3155
    @joymonthomasettathottu31553 жыл бұрын

    ഞാൻ ഇന്നും ഏറ്റവുംഅധികം ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്ന അഭിഷിക്തനാണ് നായ്ക്കമ്പറമ്പിൽ അച്ഛൻ. ഈ ഒരു വീഴ്ച എല്ലാ ശുശ്രുഷകർക്കും കൂടുതൽ ജാഗ്രത പാലിക്കുന്നതിന് കാരണമാകട്ടെ.

  • @pcbaby184

    @pcbaby184

    3 жыл бұрын

    അഭിഷിക്തൻ എന്ന വാക്കിന്റെ അർത്ഥം എന്താണ്,?????

  • @joymonthomasettathottu3155

    @joymonthomasettathottu3155

    3 жыл бұрын

    @@pcbaby184 അഭിഷിക്തൻ എന്നാൽ the anointed one എന്നാണ് അർത്ഥം. പുരോഹിതൻ ആയി അഭിഷേകം ചെയ്യപ്പെട്ടവൻ എന്നേ അർത്ഥമുള്ളു.

  • @shelbialappatt2180

    @shelbialappatt2180

    3 жыл бұрын

    ധ്യാനഗുരുക്കന്മാർ മിക്കവാറും ആദ്യ കാലഘട്ടങ്ങളിൽ സദുദ്ധേശത്തോടെ പ്രാർത്ഥനയോടെ തന്നെയാണ് സന്ദേശങ്ങൾ വചനങ്ങൾ പങ്കുവയ്ക്കാറ്. പക്ഷേ അല്പം പേര് എടുത്ത് കഴിയുമ്പോൾ അവർ യേശുവിനെ മറന്ന് യേശുവാകാൻ ശ്രമിക്കാറുണ്ട്. അതിൽ പിന്നാലെ പോകാൻ കുറേ പേരും. അങ്ങിനെ സൃഷ്ടാവിനേക്കാൾ സൃഷ്ടിയ ആരാധിക്കുന്ന / മുഖസ്തുതി പാടുന്ന അവസ്ഥ അത് സഭയിൽ കണ്ടു വരുന്നു.

  • @divyathomas4
    @divyathomas43 жыл бұрын

    ചെകുത്താൻമാർക്ക് ഇരിക്കപൊറുതിയില്ല ബ്രദറേ അതാ.... നമ്മുടെ ദൈവം ജീവിക്കുന്ന ദൈവമാണ്. I Love You Jesus 🙏🙏🙏🙏🙏🙏

  • @JossyVarkey

    @JossyVarkey

    3 жыл бұрын

    കരിസ്മാറ്റിക് ചെകുത്താൻ മാർ ആണോ?😂😂😂

  • @jinocb714

    @jinocb714

    2 жыл бұрын

    @@JossyVarkey നീയൊക്കെ 😋

  • @thresyammajoseph7725
    @thresyammajoseph77253 жыл бұрын

    വളരെ നന്ദി തോമസ് sir ഞങ്ങളുടെ സ്വരം ! അതാണ് ബ്രദർ പറഞ്ഞത് ഇനിയും message നൽകാനാണ് അങ്ങയെ ദൈവം നിലനിർത്തിയിരുന്നത് സഭയ്ക്കു വേണ്ടി ഞങ്ങളും pinnale ഉറച്ച ഉത്തമ വിശ്വാസമില്ലാതെ മനുഷ്യരായി ജീവിക്കാൻ കഴിയില്ല God Bless You

  • @ittoopchakkalakkal5423

    @ittoopchakkalakkal5423

    3 жыл бұрын

    👍👍👍

  • @regijoseph2530
    @regijoseph25303 жыл бұрын

    പരിശുദ്ദത്മാവ് എല്ലവരെയും നയിക്കട്ടെ ആമേൻ

  • @Alakode2000
    @Alakode20003 жыл бұрын

    ധ്യാനം കൂടിയശേഷമാണ് എനിക്ക് ഈശോയെ അറിയാൻ പറ്റിയത്..We all could make mistakes,. All potta Achans are great ministers of Jesus christ. We love them, may God Bless them all.

  • @omanajacob7598
    @omanajacob75983 жыл бұрын

    We all love fr. Mathew naikkamparambil fr. George panakkal fr. Dominic and all charesmatic people. God Will be kind to his servants when they go wrong. We thank God for all the blessings we received through this beautiful movement and Divine retreat centre and fr. Mathew

  • @sunnyfrancis4260

    @sunnyfrancis4260

    3 жыл бұрын

    സാത്താൻ താനും വെളിച്ച ദൂതന്റെ വേഷം ധരിച്ചാണ് പ്രവർത്തിക്കുന്നത് എന്ന് ബൈബിൾ പറയുന്നു. അങ്ങിനത്തെ വെളിച്ച ദൂതന്മാരെ തിരിച്ചറിയാനുള്ള കഴിവ് നിങ്ങൾക്കില്ല എന്നുള്ളതിന്ന് സംശയമില്ല

  • @eugenebastian8351

    @eugenebastian8351

    3 жыл бұрын

    Omana Jacob. You have forgotten Fr. Panachikkal,who preaches that God doesn't punish anyone . So, There is no punishment for the Kerala man who stabbed his wife 17 times and then ran over her with his car in America.He has been saying this for the Last 20 years.The Vincentians did not stopped him from preaching this .Are we to believe that this is the official stand of this Congregation? If there is no punishment and all are saved,then the logical step is to close all their retreat centers.

  • @bijimathew9076
    @bijimathew90763 жыл бұрын

    എത്ര നഗ്നമായ സത്യങ്ങൾ! ദൈവം താങ്കളെ തൻ്റെ വയലിലെ ഇനിയും വലിയ ഉപകരണമായി മാറ്റട്ടെ.

  • @k.dthomas7389

    @k.dthomas7389

    3 жыл бұрын

    അവനവ൯ചെയ്തപ്രവ൪ത്തിക്ക്അനുസരിച്ച്പ്രതിഫലംകിട്ടും.

  • @annammavarghese4390

    @annammavarghese4390

    3 жыл бұрын

    Thanks Brother. Cheviyullavan kekkatte. Praise the Lord

  • @Jacob-pr7pe
    @Jacob-pr7pe3 жыл бұрын

    I appreciate your boldness.

  • @tjjoseph1736
    @tjjoseph17363 жыл бұрын

    തക്ക സമയത്തുള്ള ക്രിയാത്മകമായ പ്രതികരണത്തിന് നന്ദി. കർത്താവ് സഹോദരനെയും കുടുംബത്തെയും സമൃതമായി അനുഗ്രഹിക്കട്ടെ.

  • @prodigalson1220
    @prodigalson12203 жыл бұрын

    ഹൊ ഹെഡിംഗ് കണ്ടപ്പോ ഞാൻ ഒന്ന് ഞെട്ടി ഇനി ബ്രദർ എങ്ങാൻ ആ മറുനാടൻ എരപ്പാളിയുടെ കൂടെ കൂടിയോ എന്ന് ഒരു മിനിറ്റ് ചിന്തിച്ചു പോയി. വീഡിയോ കണ്ടപ്പോ ഹാപ്പി ആയി. Timely response, May God Bless you brother. Naickomparambil achan is the Godfather of this wonderful Charismatic movement. Praying for Achan and for all our spiritual leaders.

  • @mariamathew3593

    @mariamathew3593

    3 жыл бұрын

    Praise the lord

  • @Daisy-bc7wr

    @Daisy-bc7wr

    2 жыл бұрын

    ബ്രദറിനെ ദൈവമതു ഗ്രഹിക്കട്ടേ... ആദ്യം വിചാരിച്ചു കത്തോലിക്കാ ധ്യാനഗുരുക്കന്മാരെ കുത്തി പറയനാ ണാണ് വിചാരിച്ചത്. അല്ലാന്ന് കണ്ടപ്പോൾ ഒരുപാട് സന്തോഷം .

  • @johnsajis2301
    @johnsajis23013 жыл бұрын

    തെറ്റുകൾ മനുഷ്യസഹജം. ദൈവം സ്നേഹമാകുന്നു, ക്ഷമിക്കുന്ന സ്നേഹം.

  • @thompcm1
    @thompcm13 жыл бұрын

    ഒരു തെറ്റ് സംഭവിച്ചപ്പോഴേയ്ക്കും ലോകമവസാനിച്ചു എന്നുകരുതി വിമർശിക്കുന്നവർക്കുള്ള മറുപടിയായിരുന്നു ആ മഹാനായ വൈദികന്റെ ക്ഷമാപണസന്ദേശം. കത്തോലിക്കാ സഭയെ ഓർത്ത്‌ ഞാൻ അഭിമാനം കൊള്ളുന്നു, കാരണം തിരുസഭയ്ക്ക് ചരിത്രത്തിൽ വന്നുപോയ എല്ലാ പിഴവുകൾക്കും ഭൂമിയോളം താഴ്ന്നു ലോകത്തോട് ക്ഷമചോദിക്കുവാൻ ആർജ്ജവം കാണിച്ച മാർപ്പാപ്പ നയിച്ച സഭയാണിത്. ക്ഷമിക്കാനും ക്ഷമകൊടുക്കാനും ഹൃദയവിശാലതയുണ്ടാവണം. അത് എവിടെയുണ്ടോ അവിടെയാണ് യഥാർത്ഥ ക്രിസ്തീയത വിളങ്ങുന്നത്. I am proud to be a Catholic.. Thank you dear brother Thomas...

  • @Truth25267
    @Truth252673 жыл бұрын

    Yes, it is true. Thank you Jesus for helping and inspiring us

  • @bijithomas8029
    @bijithomas80293 жыл бұрын

    അച്ചന്റെ തെറ്റ് കണ്ട് പിടിച്ചവർ അച്ചന്റെ എല്ലാ നന്മ ഉള്ള കാര്യവും അതായതു വചന പ്രകോഷണം കൂടി കേൾക്കണമെന്ന് അപേഷിക്കുന്നു🙏 എന്നാലാണ് നിങ്ങക്കൊക്കെ മാനസാന്തരം വരുകഉള്ളു

  • @hannahbinu3310

    @hannahbinu3310

    3 жыл бұрын

    True

  • @shajisrampickal2474

    @shajisrampickal2474

    3 жыл бұрын

    Correct

  • @ancythomas6067

    @ancythomas6067

    3 жыл бұрын

    Thomas I like to explain. Sorry don't feel bad . God chooses naican parambil achan and mathew achan . For our spiritual life .they are our prophet. For this time . Through them, only god work for us ..if Jesus was not willing to do such things we never know bible or never come out of bondages . Devil would have destroyed , drastically .still. People hesitate to turn back to god ..the more we spend time with god only will be blessed .many of us don't know why would have to ?once spiritually we blessed our physical life start nourishing .But god is holy ,wealth and all goodness come from god , Devil takeaway , he causes all evil things to happened ..we. All have to aim to go to heaven.we will I've for ever , one more thing . From all dangers , even travelling , protection from animals attack accident . We have to pray lot ..

  • @bijithomas1585

    @bijithomas1585

    3 жыл бұрын

    ഇവന്റെ സുവിശേഷം എന്ത് ആണ്‌ എന്ന്‌ ജനം തിരിച്ച് അറിഞ്ഞു. എല്ലാ ആള്‍ക്കാര്‍ ഇവനെ പോലെ ഉള്ള കള്ള charismatic കാരെ അടിച്ചു ഓടിച്ചു ചാണക വെള്ളം തളിച്ച് കുപ്പായം വലിച്ച് കിരണം.

  • @bijithomas1585

    @bijithomas1585

    3 жыл бұрын

    @@ancythomas6067 there is nothing to feel bad. What is we need to understand is that such false priests can twist the bible for their own needs and expect layman to believe his words.

  • @AnniemissmorenamiSsoyJfworld
    @AnniemissmorenamiSsoyJfworld3 жыл бұрын

    Thank you very much for your brief information and your courage to say the truth.🙏

  • @jollyabraham1830
    @jollyabraham18303 жыл бұрын

    Very true. As a catholic, I have experienced it and still experiencing. Thank you brother for highlighting the value points brought in by the charismatic movement. God bless you

  • @gigypereira3296
    @gigypereira32963 жыл бұрын

    Sister നു വേണ്ടി പ്രാർത്ഥിക്കണം,അതുമത്റമാണ് അച്ചനുദ്ദേശിച്ചത്. കോടാനുകോടി മക്കൾ, വൈദീകർ, ......സിസ്റ്ററിനു വേണ്ടി പ്രാർത്ഥിച്ചു. ഇത് ദൈവം അനുവദിച്ച അബദ്ധമായിരുന്നു. ഈശോയ്ക്ക് നന്ദി.

  • @geoash2002
    @geoash20023 жыл бұрын

    Praise the Lord..thanks for the good message.

  • @jessychakkapan651
    @jessychakkapan6513 жыл бұрын

    GOD loves me and i love HIM. i love you all..GLORY TO GOD.. 🙏🙏🙏🌷🌷🌷❤

  • @evaeva52
    @evaeva523 жыл бұрын

    Thank you brother God bless you

  • @joyabraham7778
    @joyabraham77783 жыл бұрын

    Praise the Lord.Your explanation about charismatic movement is absolutely true.God bless you for your timely speech.

  • @livinc.t9069
    @livinc.t90693 жыл бұрын

    ധ്യാനം കൂടിയശേഷമാണ് എനിക്ക് ഈശോയെ അറിയാൻ പറ്റിയത്.

  • @devassyputhussery7238

    @devassyputhussery7238

    3 жыл бұрын

    ആരാ ഈശോ?

  • @robitroy872

    @robitroy872

    3 жыл бұрын

    Ara ennu ninku ariyilley

  • @denigeorge25

    @denigeorge25

    3 жыл бұрын

    A Almighty Lord, pls come and save your children. We need water of life. Now they are giving words of physical and spiritual death.

  • @hajisoman1741

    @hajisoman1741

    3 жыл бұрын

    Enikkum Divine puthu jeevan Nalki

  • @aleykuttydotty6462

    @aleykuttydotty6462

    2 жыл бұрын

    എനിക്കും

  • @pgreditinglab926
    @pgreditinglab9263 жыл бұрын

    ക്ഷമ ചോദിച്ച അച്ഛൻ ദൈവത്തോട് ചേർന്ന് നിൽക്കുന്നു. കുറ്റം പറഞ്ഞു നടക്കുന്നവർ...... കർത്താവേ അവരോട് ദയ തോന്നണേ

  • @lijatt3047

    @lijatt3047

    3 жыл бұрын

    Kittiya gap nu goladikkan nokkeethaaa. Paaliyappol mapp.jeevichu pokandee

  • @jessyjessy7615
    @jessyjessy76153 жыл бұрын

    ചെവി ഉള്ളവൻ കേൾക്കട്ടെ 🙏

  • @annapeter5633
    @annapeter56333 жыл бұрын

    Nobody perfect in the world, except God. Naicomparambil Achen is a very good person.

  • @LibinBabykannur

    @LibinBabykannur

    3 жыл бұрын

    Tru

  • @johnsajis2301

    @johnsajis2301

    3 жыл бұрын

    Well said 👍

  • @frtomykuruvilla1

    @frtomykuruvilla1

    2 жыл бұрын

    🌹WELL PRESENTED.... GOD BLESS YOU.🌹

  • @thomasvaimelil75
    @thomasvaimelil753 жыл бұрын

    നന്നായി പ്രസൻ്റ് ചെയ്തു ബ്രദ റെ കരിസ്മാറ്റിക് മൂവ്മെമെൻ്റിലൂടെ സഭയിൽ വന്ന നേട്ടങ്ങൾ വ്യക്തി ജീവിതത്തിൽ നന്മയെ മുറുകെ പിടിച്ചുള്ള ജീവിത രീതി ഇതൊക്കെ വേറെ എവിടുന്ന് ലഭിക്കാൻ 'ദൈവം നൽകിയ ഏറ്റവും വലിയ അനുഗ്രഹമാണ് കരിസ്മാറ്റിക് മൂവ്മെൻ്റ്' അതിന് തുടക്കം കുറിക്കാൻ ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ട വ്യക്തികളിൽ പ്രമുഖനാണ് മാത്യു അച്ചൻ. അങ്ങനെയുള്ള അച്ചനെ വിമർശിക്കുന്നവർ ഒന്നോർക്കുക നിങ്ങൾക്കും തെറ്റ് പറ്റാറില്ലെ? ആ തെറ്റിൻ്റ പേരിൽ നിങ്ങൾ ചെയ്തിട്ടുള്ള നന്മകൾ എല്ലാം കളവായിരുന്നു എന്ന് ആരെങ്കിലും പറഞ്ഞാൽ നിങ്ങളുടെ സ്വഭാവം അനുസരിച്ച് നിങ്ങൾക്ക് എതിരെ പറഞ്ഞ വ്യക്തിയെ അതേ നാണയത്തിൽ തന്നെ തിരിച്ചടിക്കും തീർച്ച. എന്നാൽ ഇവിടെ അച്ചൻ എല്ലാം സന്തോഷത്തോടെ സ്വീകരിക്കുന്നു. അതാണ് സഹോദരാ കരിസ്മാറ്റിക് മൂവ്മെൻറ് അതാണ് ക്രിസ്തു സ്വന്തം ജീവിതത്തിലൂടെ നമ്മളെ പഠിപ്പിച്ചതും. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ!

  • @devassyputhussery7238

    @devassyputhussery7238

    3 жыл бұрын

    കരിസ്മാറ്റിക് സംഘടിതമായ തട്ടിപ്പ്‌ . സൂക്ഷിച്ചാൽ കൊള്ളാം .

  • @johnabraham6402
    @johnabraham64023 жыл бұрын

    If the whole world is against fr.Naikamparampil,I love and support fr.Naikamparampil. Because l am not a righteous man but a sinner. Thank you LORD for sending fr.Naikamparampil and FR.DOMINIC to SAVE sinners like me.

  • @divinajoseph3296
    @divinajoseph32963 жыл бұрын

    ഞാൻ യഥാർത്ഥ ക്രിസ്ത്യാനിയായായി യേശുവിനെ സ്നേഹിക്കാൻ കഴിഞ്ഞതു് സെഹിയോൻ ധ്യാനകേന്ദ്രത്തിലൂടെയാണ് ബോധ്യം ഇല്ലാത്തവരെ നിങ്ങളുടെ വാക്കുകൾ മായിച്ചു കളയുക

  • @stjosephthotuva3426
    @stjosephthotuva34263 жыл бұрын

    I appreciate your boldness

  • @rajjtech5692
    @rajjtech56923 жыл бұрын

    🙏കരിസ്‌മറ്റിക് പ്രസ്ഥാനം മറ്റു സഭകൾക്ക് ഒരു ഭീതി ഉണ്ടാക്കിയിട്ടുണ്ട്!🙏

  • @jessieabraham1359
    @jessieabraham13593 жыл бұрын

    After attending some charismatic prayers only I realised the greatness of my Lord Jesus Christ. Even I was surprised to hear the priest. But those who realise their mistakes are the real persons in life.

  • @rosydavis1955
    @rosydavis19553 жыл бұрын

    Thankyou so much. May god bless you!

  • @xavierpt2796
    @xavierpt27963 жыл бұрын

    Thank you brother for this eye opening message.

  • @jesmary11
    @jesmary113 жыл бұрын

    Millions of souls were saved because of all these priests.🙏🏽. We don’t need to heed to the evil . All their work is recorded in God’s account. Those who are waiting to tarnish the church and Christians we don’t have to pay attention to . Pray more and stay strong 🙏🏽🙏🏽🇺🇸 Thank you brother .

  • @sheilaalexander8096
    @sheilaalexander80963 жыл бұрын

    The Most beautiful thing that happened to the Catholic Church is the Charismatic movement in the recent years.It was a Mighty out pouring of the Holy Spirit upon the church.It is indeed from the Living God For it has transformed many souls.Let us Praise and Thank God For this Great Gift.God Bless🎊.All Glory To God.SHALOM

  • @jollyabraham1426

    @jollyabraham1426

    2 жыл бұрын

    Glory to God in the Highest heaven and peace on earth to those with whom He is pleased

  • @nirmalaaugustine5196
    @nirmalaaugustine51963 жыл бұрын

    Brother you are absolutely right My life itself is an example If i am alive now the only reason is the Charismatic movement and the Charismatic retreat

  • @minimathew794
    @minimathew7943 жыл бұрын

    What a powerful message brother God Bless you

  • @jamesjob9847

    @jamesjob9847

    3 жыл бұрын

    WHAT A POWERFUL MASSAGE BROTHER GOD BLESS YOU

  • @babuphilipose6259
    @babuphilipose62593 жыл бұрын

    They are the greatest evangelists in the world. May our Lord give them long lives.

  • @dayanadanydayananda7776
    @dayanadanydayananda77763 жыл бұрын

    അച്ചന് ഒരു തെറ്റ് പറ്റുവാൻ ഇടയായി.. അച്ചന് ദൈവം എന്തോ വലിയ അനുഗ്രം കൊടുക്കാൻ ഒരുക്കാനാവും ഈ സഹനത്തിലൂടെ നടത്തുന്നത്....

  • @lijatt3047

    @lijatt3047

    3 жыл бұрын

    Oru sahana dasan uruthiriyukayaanu Sooorthukkale

  • @celinethomas2272
    @celinethomas22722 жыл бұрын

    Very good message. Thank you

  • @sunnyjacob3084
    @sunnyjacob30843 жыл бұрын

    Do not worry about the criticism. They are the group of people who join with those who shouted crucify Jesus and give us barabbas. God bless all our Clergy who lead us teaching the Word of God. Thank you for the video. God bless.

  • @shajujoseph9135
    @shajujoseph91353 жыл бұрын

    Well explained... Really an eye opener.... God bless

  • @lucyphiliplucyphilip490
    @lucyphiliplucyphilip4903 жыл бұрын

    Thank you brother e idapedal Valarie aavasiyamairunnu Deivam angye anugrahikatte

  • @mathewjk8978
    @mathewjk89782 жыл бұрын

    Kerala Catholics improved very much in spiritually in externally very much due to charismatic retreats.

  • @georgevarghese2735
    @georgevarghese27353 жыл бұрын

    നയിക്കാം പറമ്പിൽ അച്ചനെ ഞാൻ ബഹുമാനിച്ചിരുന്നു എന്നാൽ അഫയാ സിസ്റ്ററിനെ കുറിച്ച് പറഞ്ഞത് മൊത്തം തെറ്റാണു

  • @divyasooraj2570

    @divyasooraj2570

    3 жыл бұрын

    Are you a Witness of the crime?

  • @pcbaby184

    @pcbaby184

    3 жыл бұрын

    @@divyasooraj2570 ന്യായീകരിക്കാൻ ശ്രമിക്കുകയാണോ?????

  • @benadictspenser9675

    @benadictspenser9675

    3 жыл бұрын

    തെളിവ് ആവശ്യപ്പെട്ടതിൽ തെറ്റുപറയുന്നതെങ്ങനെ ?

  • @josepullankavumkal5309
    @josepullankavumkal53093 жыл бұрын

    ധ്യാനങ്ങൾ ഇല്ലായിരുന്നു എങ്കിൽ ഇന്ന് സഭയുടെ അവസ്ഥ എന്താകുമായിരുന്നു _? കത്തോലിക്കാ സഭയെ നശിപ്പിക്കുകയായിരുന്നോ- നന്നാക്കുകയായിരുന്നൊ- ധ്യാനങ്ങൾ എന്ന് മനസിലാക്കണമെങ്കിൽ ധ്യാനങ്ങൾ കൂടണം - കൂടാത്തവരല്ലെ കുറ്റം പറയുന്നത് _? എനിക്ക് ഇപ്പം തോന്നുന്നത് - നല്ല വിശ്വാസികളെ - വിശ്വാസത്തിൽ ഉറച്ചു നിൽക്കുന്നവരെ തിരിച്ചറിയുന്ന സമയമാണോ ഈ സമയം - _?

  • @zerahjose3075
    @zerahjose30753 жыл бұрын

    Congratulations gentleman..... Naicomparabilachen is a gift of the era. God bless..

  • @gracymathew9311
    @gracymathew93113 жыл бұрын

    ഞാൻ ഒരു ഓർത്തഡോക്സ് കാരിയാണ് പക്ഷെ ദൈവസാനിതൃം അറിഞ്ഞത്. 28 കൊല്ലം മുൻപ് പോട്ട ആശ്രമത്തിൽ മാതൃ ഇലവിൻകൽ അച്ഛൻ നടത്തിയ ധ്യാനം കൂടിയതു കൊണ്ടാണ്

  • @revealmedia7723
    @revealmedia77233 жыл бұрын

    Praise the Lord

  • @hazelleo2235
    @hazelleo22353 жыл бұрын

    Praise the Lord Brother in the name of Jesus what you said it is 👍 I do agree with it as per my experience. God bless 🙏

  • @SunnyThomasP
    @SunnyThomasP3 жыл бұрын

    Dear Brother, You say the truth and we can pray for Fr. Mathew Naykamprambil and all evangelists and preachers . Also we pray for the repentance of the critics

  • @johnabraham6402
    @johnabraham64023 жыл бұрын

    IF GOD DIDN'T RAISED FR.NAIKAMPARAMPIL AND FR.DOMINIC VALANMANAL, Then most probably either l am with pentecost or in cemetery.

  • @annajames8521

    @annajames8521

    3 жыл бұрын

    Yes,not only you,so many of us

  • @mathewk.joseph9988

    @mathewk.joseph9988

    3 жыл бұрын

    Correct

  • @josephmathew2257
    @josephmathew22573 жыл бұрын

    Praise the Lord Aammen 🙏🙏

  • @georgevarghese5498
    @georgevarghese54983 жыл бұрын

    വേണ്ടത്ര ആലോചിക്കാതെ നായ്ക്കം പറമ്പിൽ അച്ചൻ പറഞ്ഞത് വേണ്ടത്ര ആലോചിച്ച് അച്ചൻ പറഞ്ഞു പോയതെന്തോ അത് തിരുത്തി പിൻവലിച്ച് ക്ഷമ പറഞ്ഞതിനെയാണ് നമ്മൾ ഉൾക്കൊള്ളേണ്ടത്. അനാവശ്യ വിവാദം ഉന്നയിച്ചു നടക്കുന്നവരുടെ അജണ്ട സഭാവിരുദ്ധ പ്രവർത്തനം മാത്രം.

  • @thresiammamani8473
    @thresiammamani84733 жыл бұрын

    Thank you brother .Iwas so sad to hear people cursing Fr Naikomparambil

  • @sr.maryemmanuel2000
    @sr.maryemmanuel20003 жыл бұрын

    Thank you so much May God bless you.

  • @mercybasil879
    @mercybasil8793 жыл бұрын

    🙏🙏ധ്യാനം കൂടിഎപ്പോഴാണ് ഞാനും ഒരു ബൈബിൾ സ്വന്തമാക്കിയത് 🙏

  • @mariammajoseph2306
    @mariammajoseph23063 жыл бұрын

    To err is human but to forgive is divine

  • @trinitymindsartandcraft3096
    @trinitymindsartandcraft30963 жыл бұрын

    Thomas chetta. .. well done. Timely explationation with gracefull words. May god bless you and your sevice abundantly.🙏

  • @thomasks9373

    @thomasks9373

    3 жыл бұрын

    A coin got TWO SIDES BOTH are not Similar Look at from other side also don't fool the believers

  • @annajames8521
    @annajames85213 жыл бұрын

    Charistmatic movement ,,,,nothing can beat for the renewal of the world,not only Catholic church, strength,courage,,, unselfishness,,, flowing to the faithful,,,so many living like saints,no doubt,,we interceed for everyone

  • @bijijoseph2252
    @bijijoseph22523 жыл бұрын

    Thank you br. for your detailed explanation about carismatic movement...🙏🔥🙏

  • @manojm9176
    @manojm91763 жыл бұрын

    വിവേകത്തോടെ പെരുമാറാനും സഭയുടെയും സഹശുശ്രൂഷകരോടും ഉപദേശങ്ങളും ആലോചനകളും സ്വീകരിക്കാൻ പറ്റാത്ത അവസ്ഥ , അത് അപകടമാണ് . പലപ്പോഴും അഭിക്ഷേക നിറവിൽ എളിമ നഷ്ടപ്പെടുന്നു . ഉപവാസത്തിലും പ്രാർത്ഥനയിലും ശക്തിപ്പെടേണ്ടിയിരിക്കുന്നു , കൂടുതൽ എളിമപ്പെടേണ്ടിയിരിക്കുന്നു

  • @marymorris1933
    @marymorris19333 жыл бұрын

    To err is human, to forgive is divine. The enemy prowls around the world to shatter the faith of believers but people who are strong in faith wouldn't pay heed to negative comments. Well said brother. Fr. Matthew's anointing is from heaven above so he will be used by Almighty God to accomplish His purpose . All glory to Jesus.

  • @FrRoniGeorgeVC
    @FrRoniGeorgeVC3 жыл бұрын

    I really appreciate this, you said it in a right way, you are not partial, May God bless you Dear Brother🙏👍😊

  • @treesashibu959
    @treesashibu9593 жыл бұрын

    Super talk👌👌 Praise the lord

  • @Thepulians
    @Thepulians3 жыл бұрын

    Well said brother. Praise be to God.

  • @vijikottackal1775
    @vijikottackal17753 жыл бұрын

    Even I was astonished to hear that Message from Fr., It was too early for.him to comment on that..you all should understand that you are no more you, but representativea of the Church, so if you convey such uncertain matters you are missleading many faithful..

  • @gabrialcd726
    @gabrialcd7263 жыл бұрын

    അച്ചൻ ധീരനായ ആത്മീയ പോരാളിയാണ്

  • @alicethankachan9382
    @alicethankachan93823 жыл бұрын

    God bless you and your family 🙏

  • @Ashok-fk8bc
    @Ashok-fk8bc3 жыл бұрын

    ഇവരിലൂടെ ധാരാളം വചനം കേൾക്കാൻ സാധിക്കുന്നത്കൊണ്ടാണ് ധാരാളം ആളുകൾ വിശ്വാസത്തിൽ ഉറച്ചത് .

  • @marykoriyan4095
    @marykoriyan40953 жыл бұрын

    Very good, brother. God bless you and all Charismatic Priesters.

  • @josekj404
    @josekj4043 жыл бұрын

    ഒരാൾ മാപ്പ് പറഞ്ഞ വിഷയത്തിൽ വീണ്ടും വീണ്ടും വിമർശിക്കുകയും കുറ്റം ചെയുമ്പോൾ സമൂഹത്തിൽ ഇടർച്ചയും തകർച്ചയും ഉണ്ടാകും .ഫിന്നതകലുള്ള ഭാവങ്ങളും സമൂഹങ്ങളും നശിച്ചുപോകും

  • @babyabraham1402
    @babyabraham14023 жыл бұрын

    Timely and very apt analysis of the situation.

  • @minilukaofficial2429
    @minilukaofficial24293 жыл бұрын

    Good message ,God bless you Brother..

  • @rosilyjohn3435

    @rosilyjohn3435

    3 жыл бұрын

    Thomas br.you said 100%correct

  • @MyCyriac
    @MyCyriac3 жыл бұрын

    Let all true Christians follow, none other than, The Lord Jesus, who died for us on the cross. Praise You JESUS. We love You Lord and Master. !!!

  • @avirachanku9244
    @avirachanku92442 жыл бұрын

    May God bless you❤🙏🌹

  • @babyabraham1402
    @babyabraham14023 жыл бұрын

    Mistakes had happened to Moses, David, St.Peter etc. But they were all God selected persons and they were all realised their mistakes and corrected.

  • @reethamaliakal2767

    @reethamaliakal2767

    3 жыл бұрын

    The people mentioned in your comment lived during a time when might is right. Considering that time, they were good. But not now.

  • @MyInitial

    @MyInitial

    3 жыл бұрын

    How they correct ed broother

  • @leenakuriakose1095
    @leenakuriakose10953 жыл бұрын

    ഇത്രയധികം പ്രശ്നങ്ങൾ സഭയിലുണ്ടായിട്ടും വിശ്വാസികൾ സഭയിൽ നില നിൽക്കുന്നതിന്റെ ഒറ്റ കാരണം കരിസ്മാറ്റിക്ക് പ്രസ്ഥാനം സഭാമക്കൾക്കു നല്കിയ ക്രിസ്തു വിശ്വാസം ആണ്. അല്ലാതെ സിനഡു തീരുമാനങ്ങളും മറ്റു വലിയ വലിയ സഭയുടെ പ്രസ്ഥാനങ്ങളൊന്നുമല്ല. സദാനേതൃത്വം ഇത് മനസിലാക്കണം.

  • @abeninan4017

    @abeninan4017

    6 ай бұрын

    I agree with you 100%. Without Dhyanam 60% of Catholics in kerala will be Pentecostals.

  • @bishacyriac950
    @bishacyriac9503 жыл бұрын

    Very well explained.

  • @LibinBabykannur

    @LibinBabykannur

    3 жыл бұрын

    👩‍💻

  • @shaijusmusictimes7068
    @shaijusmusictimes70683 жыл бұрын

    സാത്താൻ പല രീതിയിൽ സഭയെ തകർക്കാൻ നോക്കും..പ്രത്യേകിച്ച് അച്ചൻമരെ ഉഴിവക്കിയൽ തന്നെ സഭയെ ഒരു പരിധിവരെ തകർക്കാൻ പറ്റുമെന്ന് സാത്താൻ അറിയാം...

  • @trueteller960

    @trueteller960

    3 жыл бұрын

    ശരിയാ ഈ പന്ന സാത്താൻ റൊബിൻ,ഫാങ്കൊ,കോട്ടുരാൻ, ഇവരെയൊക്കെ നശിപ്പിച്ചത് ഈ സാത്താനാണ് പരമ ചെറ്റയാണ് ഈ സാത്താൻ!! ഇപ്പോൽ ദേ നായകനെയും ഉന്നംവെച്ചു. എന്റെ കൈയിൽ കിട്ടിയാൽ ചവിട്ടി മടല് ഒടിച്ചെനെ !! ഈ പറഞ്ഞ അച്ചൻമാരെ അല്ല .സാത്താനെ..പരമ സാത്താനെ..ഈ പോപ്പു പറഞാൽ ഇവന് കൾക്കുമായിരിക്കും നമ്മുടെ സഭയുടെ വലൃയ പുള്ളിയല്ലെ കേൾക്കേണ്ടതാണ്!

  • @ancythomas6067

    @ancythomas6067

    3 жыл бұрын

    I was laughing a lot after I read , about Satan yes some times I do feel the same way , remember we can do anything to that dirty Satan , only Jesus and mother Mary can do ? That's why we have to be with god to crush him.. but god only work through his justice...

  • @thresiammamani8473
    @thresiammamani84733 жыл бұрын

    He is such a good priest

  • @annajames8521
    @annajames85213 жыл бұрын

    Brother,we love all priests

  • @laijuc.n9409
    @laijuc.n94093 жыл бұрын

    God bless you brother 🙏👍

  • @jacobkutty3135
    @jacobkutty31353 жыл бұрын

    Because of this retreat center many Christians became true Christian,s many gentiles came to know Christ Jesus , may the holy spirit fill the dear nankanamparmpil Acha,n let God bless him to catch more souls in his net 🙏🙏🙏🙏🙏 amen amen amen 🙏🙏🔥🔥🔥🔥🔥🔥🙏

  • @jollyabraham1830

    @jollyabraham1830

    3 жыл бұрын

    Very apt & correct statement. God bless you

  • @merlinesicmerlinesic3414
    @merlinesicmerlinesic34143 жыл бұрын

    Thanks

  • @mathaicc8154

    @mathaicc8154

    3 жыл бұрын

    അച്ചൻ തെറ്റ് ഏറ്റു പറഞ്ഞപ്പോൾ വിശുദ്ധനായി ൈദവത്തിന് സ്തുതി

  • @susygeorge172
    @susygeorge1723 жыл бұрын

    നല്ല കാര്യം.. നല്ല പ്രതികരണം....

  • @thomasmathew3214
    @thomasmathew32143 жыл бұрын

    അച്ഛൻ ക്ഷമപറഞ്ഞത് നന്നായി.

  • @maggiegeorge2252

    @maggiegeorge2252

    3 жыл бұрын

    What wil beSrAbayasfamilys feeling when fr N talked about the velipad

  • @alicethankachan9382
    @alicethankachan93823 жыл бұрын

    Well said Brother, we love all priest

  • @MotherMaryVoice
    @MotherMaryVoice3 жыл бұрын

    God bless you all......

  • @vimalabritto5439
    @vimalabritto54393 жыл бұрын

    Praise the Lord 👌👌🙏🙏

  • @alicethankachan9382
    @alicethankachan93823 жыл бұрын

    Amen , thanks

  • @sr.yeldosic8554
    @sr.yeldosic85543 жыл бұрын

    Rev. Fr. Paranjath Kadinamenkil Athinekkal Ethrayo Valuthane Oru Kanyakayudeyum Oru Fatherinteyum Manushyavakasa Lenhanam Nadathi Jeevanundennu Polum Chinthikkathe Samoohathil Valichukeeri Resikkunna Samoohame Nasamo Rekshayo. Njanum Karismatikinte Gunam Anubhavichatha.

  • @anithamathew6715
    @anithamathew67153 жыл бұрын

    Thank you brother

  • @nishasunil8334
    @nishasunil83343 жыл бұрын

    കഴിഞ്ഞ ആഴ്ചകളിലായിട്ട് അച്ചന്മാർ അഭയാ കേസിലെ പ്രതികളെ ന്യായീകരിച്ച് സംസാരിക്കു ബോൾ എത്ര പേരാണ് തെറി വിളിച്ച് പാപത്തിന് അടിമകളായത് പകരം ഇങ്ങനെയൊരു talk ആണ് വേണ്ടത്

  • @georgejames2603

    @georgejames2603

    3 жыл бұрын

    Oru naldanagru oru prvajanm kalvyl janm Terharejal parjatalam Kalave pogum

  • @celinenigo1225
    @celinenigo12253 жыл бұрын

    E, gurukul cheyyunna nanmakal kannunna Dheivam ondu.God bless you..all..🙏come Hollyspirit..🙏❤️🙏

  • @nalkaravarghesejacob
    @nalkaravarghesejacob3 жыл бұрын

    Almighty ever loving and living, our heavenly Father who created you All with LOVE, and our God loves you All, and bless you All, and his only Son our LORD Jesus Christ save you All from all your sins, and our loving and living Holy Spirit of our LORD Jesus be with you All always to protect you All from all evil things of this world, and guide you All and lead you All always according to his Holy Word. Amen. Hallelujah.

  • @jamesponsi
    @jamesponsi3 жыл бұрын

    Well said 🙏

  • @annajames8521
    @annajames85213 жыл бұрын

    We have grown too much, become holy, faithful, loveable,,,hate sin,,,no addictions,no bondages ,,all because of holyspirit works

  • @jacobprasanth5554
    @jacobprasanth55543 жыл бұрын

    ❤️❤️

Келесі