കരിപ്പൂർ വിമാനാപകടം; അവശിഷ്ടങ്ങൾ നീക്കിതുടങ്ങി | Karipur flight accident

The official KZread channel for Manorama News.
Subscribe us to watch the missed episodes.
Subscribe to the #ManoramaNews KZread Channel goo.gl/EQDKUB
Get ManoramaNews Latest news updates goo.gl/kCaUpp
Visit our website: www.manoramanews.com goo.gl/wYfPKq
Follow ManoramaNews in Twitter goo.gl/tqDyok
Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 85

  • @ksa7010
    @ksa70103 жыл бұрын

    ഇനി ഇങ്ങനെ ഒരു അപകടം ഉണ്ടാവാതിരിക്കട്ടെ എന്ന് നമുക്ക് ദൈവത്തിനോട് പ്രാർത്ഥിക്കാം

  • @prasanthpanicker9789

    @prasanthpanicker9789

    3 жыл бұрын

    ആണോ കുഞ്ഞേ

  • @musadhiqahammas8097

    @musadhiqahammas8097

    3 жыл бұрын

    Enka pathalum ni😎

  • @wraith3456

    @wraith3456

    3 жыл бұрын

    apo daivam arnalle ee flight ingane akiyathum alkare konnathum

  • @theakshaykumar8

    @theakshaykumar8

    3 жыл бұрын

    ആശാൻ ഇവിടെ ഉണ്ടായിരുന്നോ

  • @Truthholder345

    @Truthholder345

    3 жыл бұрын

    @@wraith3456 എന്തിനാണ് ഇങ്ങനെ ആര് ദൈവത്തെ കുറിച് comment ചെയ്താലും കുറ്റം പറയുന്നത്. നിങ്ങൾക് വിശ്വാസം ഇല്ലെങ്കിൽ വേണ്ട ഉള്ളവർ വിശ്വസിച്ചോട്ടെ.

  • @klbrosis5651
    @klbrosis56513 жыл бұрын

    ഒരു കോടി ഇത്തിരി കുറഞ്ഞു പോയില്ലെ

  • @subairtk4601
    @subairtk46013 жыл бұрын

    ഇതൊന്നും വീണ്ടും കൂട്ടി യോഗിപ്പിക്കില്ല .. ഞാൻ കുറേകാലം എയർപോർട്ടിൽ ജോലിചെയ്ത ആളാണ്.. എല്ലാവിധ നടപടിക്രമങ്ങളും കഴിയുന്നത്വരെ എയർപോർട്ടിൽ സൂക്ഷിക്കും. അത് കഴിഞ്ഞാൽ ഏത് കമ്പനിയുടെ ഫ്ലൈറ്റാണോ അവർ ലേലത്തിന് വെക്കും ..നല്ല വിലയുള്ള aluminum alloy, magnishum alloy തുടങ്ങിയ മെറ്റലുകളാൽ നിർമിതമാണ് എയർക്രാഫ്റ്റ്.

  • @subairtk4601

    @subairtk4601

    3 жыл бұрын

    @@munnaathul2210( cisf) central industrial security force.

  • @subairtk4601

    @subairtk4601

    3 жыл бұрын

    @@munnaathul2210 airpot fire force

  • @zenjkaitharath8679

    @zenjkaitharath8679

    3 жыл бұрын

    Salute sir

  • @athulathul1965

    @athulathul1965

    3 жыл бұрын

    @@subairtk4601 salute sir

  • @Rihan-1987

    @Rihan-1987

    3 жыл бұрын

    As a solider proud of you who saves my country from terrorist

  • @avgeekemmanuel.4128
    @avgeekemmanuel.41283 жыл бұрын

    *This is not Air India Express's own aircraft, This is leased from GECAS (General Electric Capital Aviation Services)*

  • @pathanamthittakaran81

    @pathanamthittakaran81

    3 жыл бұрын

    Oh kk

  • @Water_jet
    @Water_jet3 жыл бұрын

    അവിടുന്നു മാറ്റാൻ ഒരു കോടി രൂപയോ 🙄😇😷

  • @Utd19

    @Utd19

    3 жыл бұрын

    5000 roopakk maattan pattum

  • @ntnme1730

    @ntnme1730

    3 жыл бұрын

    Oru bus stop paniyan 25 lacks oke akum ariyille.. Apola

  • @sharunvayalil
    @sharunvayalil3 жыл бұрын

    48 ton മാറ്റാൻ 1 കോടി? 1 ലക്ഷം, പോട്ടേ 10 ലക്ഷം ഉണ്ടാവില്ല ചിലവ്. ഒന്നേൽ മനോരമ തള്ളിയതവും ഇല്ലേൽ ഇതിന് പിറകിൽ അഴിമതി ഉണ്ട്.

  • @abcdefghijklm1182

    @abcdefghijklm1182

    3 жыл бұрын

    Correct

  • @sdqmedia1428
    @sdqmedia14283 жыл бұрын

    ഈ പണിയും ആ നാട്ടുകാരെ ഏല്പിച്ചിരുന്നെങ്കിൽ അഞ്ച് പൈസ ചിലവില്ലാതെ അവർ ഭംഗിയായി ചെയ്തു തീർത്തേനെ..!

  • @ansalp-n-r9828

    @ansalp-n-r9828

    3 жыл бұрын

    Athe

  • @butterflay9391
    @butterflay93913 жыл бұрын

    കൊണ്ടോട്ടി ഉള്ള വർക്അത് മാറ്റാൻ അതിനു അൻപതിനായിരം വേണ്ടി വരില്ല, നോക്കി നിൽക്കുന്ന ആളുകൾക്കും ശമ്പളം വേണം തോന്നുന്നു, ഓരോ ചിലവ് തുക, 😂😂😂

  • @angelroseflowershop99

    @angelroseflowershop99

    3 жыл бұрын

    അതിപ്പൊചില കീഴ് വഴക്കങ്ങളാകുംബോ🤭1000 sqft വീടിന് 12 ലക്ഷം ചിലവും രണ്ട് കംബിം ഷീറ്റും ഇട്ട ബസ്റ്റോപിന് 25 ലക്ഷംവും ചെലവ് വരുന്നനാട്ടിൽ ഒരുകോടി നിസ്സാരം😜 .

  • @adiadithyan7511
    @adiadithyan75113 жыл бұрын

    😭😭😭

  • @greenarc7756
    @greenarc77563 жыл бұрын

    ,😥

  • @VIBINVINAYAK
    @VIBINVINAYAK3 жыл бұрын

    😐

  • @travelmaniac4918
    @travelmaniac49183 жыл бұрын

    💐💐💐💐💐💐💐😢

  • @1132shaz1
    @1132shaz13 жыл бұрын

    Athin ithra chirichond parayan entha ullath

  • @mohd78652
    @mohd786523 жыл бұрын

    Please don't put misunderstanding captions

  • @salih4078

    @salih4078

    3 жыл бұрын

    Rating vende Avark aryanittala

  • @therock3617
    @therock36173 жыл бұрын

    ഇതുവരെ അപകടത്തിന്റെ ഒരു cctv footage പോലും ന്യൂസ്‌ ചാനലിന് കിട്ടിയില്ലേ... അപകടത്തിന്റെ കാരണം എന്താ പുറത്തു വിടാത്തത്, എവിടെ blackbox ഇൻഫർമേഷൻസ് പൈലറ്റ് ന്റെ fault ആണോ ഫ്ലൈറ്റിന്റെ ബ്രേക്ക് failure ആണോ കാരണം. ILS ഉണ്ടായിട്ടും എന്തുകൊണ്ട് ഇങ്ങനെ ഒരു അപകടം നടന്നത്... ഇതൊന്നും അന്വേഷിക്കാതെ എന്തോന്ന് ന്യൂസ്‌ channel.

  • @navaskt5446

    @navaskt5446

    3 жыл бұрын

    Athey avide ethrayo CCTV Und

  • @pinjofferfthekkanath1068
    @pinjofferfthekkanath10683 жыл бұрын

    എന്തു തള്ളാനും ഒരു മടിയും ഇല്ലാ.... keep it up

  • @rafeekkuttasseri3647
    @rafeekkuttasseri36473 жыл бұрын

    കോടിയിൽ കുറഞ്ഞ ഒരേർപാടുമില്ലലെ.....

  • @princemadana2765
    @princemadana27653 жыл бұрын

    ഇതൊക്ക ശരിക്കും ഉള്ള ദൃശ്യം തന്നെ ആണോ... അതോ യൂട്യൂബിൽ നിന്നും അടിച്ചു മാറ്റിയതാണോ

  • @mebinshiyadmebin9286

    @mebinshiyadmebin9286

    3 жыл бұрын

    അല്ല ബ്രോ ഞാൻ ഇന്ന് 25,10,2020 അവിടെ പോയിരുന്നു. ശെരിയാണ് മാറ്റി തുടങ്ങി....

  • @ecshameer
    @ecshameer3 жыл бұрын

    അത് കൂട്ടിയോജിപ്പിച്ച് വീണ്ടും പറത്തുമോ ആവോ.....

  • @mansoorkaloor6893

    @mansoorkaloor6893

    3 жыл бұрын

    😳😳😁

  • @sandugvr

    @sandugvr

    3 жыл бұрын

    Polichu

  • @keerthiajayaghosh8830

    @keerthiajayaghosh8830

    3 жыл бұрын

    😂😂😂

  • @kuttikodans4338

    @kuttikodans4338

    3 жыл бұрын

    എന്നിട്ടുവേണം പറക്കുമ്പോൾ KSRTC പാർട്സ് ഊരി പോകും പോലെ പറിഞ്ഞു പോകാൻ... 😂

  • @ecshameer

    @ecshameer

    3 жыл бұрын

    @@kuttikodans4338 .....🙏🙏🙏🙏🙏നമിച്ചു

  • @muhammedharisv1287
    @muhammedharisv12873 жыл бұрын

    അഴിമതി ഉണ്ടാകും അല്ലാതെ ഒരു കോടി ഉണ്ടാവില്ല

  • @jeevareji7213
    @jeevareji72133 жыл бұрын

    ഒരു വെയ്റ്റിംഗ് ഷെഡ് നിർമിക്കാൻ ഒന്നര കോടി രൂപ ചിലവുണ്ട് . അങ്ങനെ നോക്കുമ്പോൾ ഇത് മാറ്റാൻ ഒരു കോടി ആകും

  • @haidarhaidar3582
    @haidarhaidar35823 жыл бұрын

    ഒരു വിമാനതിന്റെ വില എന്താണ്

  • @avgeekemmanuel.4128

    @avgeekemmanuel.4128

    3 жыл бұрын

    *Which Maker & Model??*

  • @jithin22492

    @jithin22492

    3 жыл бұрын

    @@avgeekemmanuel.4128 the one in this video, accident one.

  • @avgeekemmanuel.4128

    @avgeekemmanuel.4128

    3 жыл бұрын

    @@jithin22492 *Boeing 737-800, $106M (781 Crore INR)*

  • @Akash-hs8jd

    @Akash-hs8jd

    3 жыл бұрын

    @@jithin22492 It's B737-800 and it costs about 47 Million $ , in 2018

  • @jithin22492

    @jithin22492

    3 жыл бұрын

    @@avgeekemmanuel.4128 781Cr wow!!! Thanks dude for the update 👍

  • @user-er1sn1ur8x
    @user-er1sn1ur8x3 жыл бұрын

    ഇതൊന്ന് മേടിക്കാൻ എത്ര വരും

  • @irshadshaz403
    @irshadshaz4033 жыл бұрын

    ഈ ജോലി ഞങ്ങൾ മലപ്പർത്തേരെ ഏൽപ്പിച്ചിരുന്നങ്കിൽ 1 കോടി പോയിട്ട് 1 ലക്ഷം പോലും ചെലവ് വരില്ലയിരുന്നു

  • @lonalaza5002
    @lonalaza50023 жыл бұрын

    Ethu vella bengalikale elpichal oru 50000/= mathiyarnu

  • @colourworld3638
    @colourworld36383 жыл бұрын

    അത് റിപ്പയർ ചെയ്ത് എടുക്കാൻഅടുത്തുള്ള workshopകാരെ ഏപ്പിക്ക്.

  • @seashore1135
    @seashore11353 жыл бұрын

    ഇത് ഒരാൾ പറയുന്നത് better

  • @Roshanxxx111
    @Roshanxxx1113 жыл бұрын

    Pinneyum accident aayo

  • @user-zc9mn8gf1r
    @user-zc9mn8gf1r3 жыл бұрын

    1 കോടി😜😜🙄😗😱😱😳😳🤥🤥👹👹👹👹👹👹👹👹

Келесі