Karimpana Documentary | തെക്കൻ തിരുവിതാംകൂറിലെ കരിമ്പനകൾ - Palmyra Trees in South Travancore

Production & Direction: Jehoshua G Thomas
Script : Dileep Thiruvattar
Information: Binu Thomas (Munchira).
This Malayalam Documentary is uploaded for educational purposes. Followed KZread guildelines on Fair Use Copyright claim. Few excepts from the Malayalam movie 'Karimbana' is used.
#Karimbana#കരിമ്പന#Palmyra
#Karimpana#Palm#India
#Kerala#Travancore
#tamilnadu #Kanyakumari

Пікірлер: 75

  • @binuthomas_berlin
    @binuthomas_berlin2 жыл бұрын

    കണ്ണ് നിറഞ്ഞുപോയി, ശരിക്കും എന്റെ ബാല്യകാലത്തെ ഓർമ്മച്ചെപ്പിലൂടെ നടന്ന അനുഭവം. ഇന്നത്തെ തലമുറ മറന്ന പലതും തിരശീല തുറന്നു കാണിച്ച അണിയറ പ്രവർത്തകർ എല്ലാവര്ക്കും ഒരായിരം ആയിരം നന്ദി. ഇങ്ങനെ ഒരു സന്ദേശവുമായി എന്റെ പ്രിയസുഹൃത്ത് Jehoshua എന്നോട് പറഞ്ഞപ്പോൾ ഞാൻ ഒരുപാട് സന്തോഷിച്ചു. പഴയ തലമുറയുടെ ജീവിത മാർഗം മാത്രമല്ല വരണ്ട ഭൂമിയിലെ ജീവനായിരുന്നു പനമരം. 20-ാം നൂറ്റാണ്ടിന്റെ മധ്യം വരെ, തമിഴ്‌നാട്ടിലെ ഗ്രാമീണ ദരിദ്രരായ ജനസംഖ്യയുടെ ഗണ്യമായ ഒരു ഭാഗത്തിന്റെ ഉപജീവനത്തിൽ ഈന്തപ്പന ഒരു പ്രധാന പങ്ക് വഹിച്ചു. വളരെയധികം ഉപയോഗങ്ങൾ ഉണ്ടായിരുന്നിട്ടും, ഈ പന അതിന്റെ ആവാസവ്യവസ്ഥയിൽ നശിപ്പിക്കപ്പെടുന്നു. Thank you so much bro

  • @Jehoshua4u

    @Jehoshua4u

    2 жыл бұрын

    വളരെ വളരെ നന്ദി bro. താങ്കൾ പകർന്നു നൽകിയ അറിവുകൾ ഒക്കെ ഈ വീഡിയോ ചെയ്യാൻ ഒരു പ്രചോദനം ആയിരുന്നു 🙏🏻🙂👍

  • @prasanthmn2803
    @prasanthmn28032 жыл бұрын

    വ്യത്യസ്തമായ ഒരു പരിപാടി. വളരെ നല്ല അവതരണം. നമ്മുടെ നാടിന്റെ തനിമയെ വരച്ചുകാണിക്കുന്ന ഒരു പ്രോഗ്രാം

  • @shibutr2418
    @shibutr24182 жыл бұрын

    പഴയ ദൂരദർശൻ പ്രോഗ്രാമിനെ ഓർമിപ്പിക്കുന്നു അതിമനോഹരം👏👏👏

  • @Jehoshua4u

    @Jehoshua4u

    2 жыл бұрын

    🙂🙏🏻👍

  • @jegadeeshs3227
    @jegadeeshs32272 жыл бұрын

    വളരെ നന്നായിട്ടുണ്ട്.. പന സംരക്ഷണത്തിന് വേണ്ടി ഉള്ള നിങ്ങളുടെ ഈ ശ്രമത്തിന് അഭിനന്ദനങ്ങൾ...

  • @Jehoshua4u

    @Jehoshua4u

    2 жыл бұрын

    നന്ദി 🙏🏻🙂👍

  • @minimolaalinaalin2509
    @minimolaalinaalin2509 Жыл бұрын

    വളരെ നല്ല വീഡിയോ പഠനം മരങ്ങൾ ഇനിയും നമ്മൾക്ക് ഉപകരിക്കട്ടെ🙏

  • @jollyjcb1
    @jollyjcb110 ай бұрын

    Super Video.. കരിമ്പനയുടെ നാട്ടിൽ - PART1 | ജയന്റെ ഷൂട്ടിംഗ് കഥകൾ

  • @purushothamanpakkat8715
    @purushothamanpakkat87152 жыл бұрын

    അവതരണവും, പ്രകൃതിരമണീയമായ കാഴ്ചകളെ കൊണ്ടും ഈ ഡോക്യുമെന്റ്റി വളരെ നന്നായിട്ടുണ്ട് 🙏🙏🙏കഴിഞ്ഞ അമ്പത് വർഷത്തിനുള്ളിൽ നമ്മുടെ നാട്ടിൽ അന്യം നിന്ന് പോയിട്ടുള്ള നിരവധി കൃഷികളെപ്പറ്റിയും, ഇതുമായി ബന്ധപ്പെട്ടു കിടക്കുന്ന ആചാരങ്ങളെപ്പറ്റിയും പുതുതലമുറയെ ഇത്തരം ഡോക്യുമെന്ററിയിലൂടെ അവതരിപ്പിച്ചാൽ വളരെ നന്നായിരുന്നു...💕

  • @Jehoshua4u

    @Jehoshua4u

    2 жыл бұрын

    🙂🙏🏻👍

  • @nadukandathil913
    @nadukandathil9132 жыл бұрын

    Sooper

  • @bensinghv7736
    @bensinghv77362 жыл бұрын

    Excellent protect palmaratre

  • @raimons1578
    @raimons15782 жыл бұрын

    വളരെ വിജ്ഞാനപ്രദമായ ഈ ഡോകുമെന്ററി തയ്യാറാക്കി അവതരിപ്പിച്ചതിന് വളരെ നന്ദി. അഭിനന്ദനങ്ങൾ💐💐💐🌹🙏

  • @Jehoshua4u

    @Jehoshua4u

    2 жыл бұрын

    നന്ദി 🙂🙏🏻👍

  • @jesusredeemer1569
    @jesusredeemer15692 жыл бұрын

    Very good brother we appreciate you വളരെ നല്ല പ്രതികരണമാണ് ലഭിക്കുന്നത്

  • @Jehoshua4u

    @Jehoshua4u

    2 жыл бұрын

    🙂🙏🏻👍

  • @nadh05
    @nadh052 жыл бұрын

    വളരെ നല്ല പരിശ്രമം...... ആശംസകൾ

  • @Jehoshua4u

    @Jehoshua4u

    2 жыл бұрын

    🙂🙏🏻👍

  • @sulthanmuhammed9290
    @sulthanmuhammed92902 жыл бұрын

    കരിമ്പന സിനിമ ഇന്നലെ കൂടെ കണ്ടുള്ളു nice 💚😍ബ്രോ 🙏നേശ മണി

  • @rajnbr1
    @rajnbr12 жыл бұрын

    വീഡിയോ വളരെയധികം ഇഷ്ടപ്പെട്ടു. ഒരു കാലഘട്ടത്തിൻ്റെ ഓർമ്മപ്പെടുത്തൽ. അനശ്വര നടനെ കൂട്ടിയിണിക്കിയത് ഗംഭീരമായി. ഒരു കാര്യത്തിൽ മാത്രം സ്വല്പം ശ്രദ്ധിക്കേണ്ടതായിരുന്നു . ആ ഗാനം ഉൾപ്പെടുത്തിയ കാര്യം. ഒരു പാട് തെറ്റുകൾ വന്നിട്ടുണ്ട് ആ പാട്ടിൽ . " അക്കാനി കാച്ചി പതനിയാക്കി " എന്ന ഭാഗം ഗായകൻ സ്വന്തം സൗകര്യത്തിനനുസരിച്ച് മാറ്റിയിരിക്കുന്നു.! എന്തൊരസംബസം. അങ്ങേരെ ഇതൊന്നറിയിക്കാൻ മാർഗ്ഗമുണ്ടോ‌.? അതൊഴിവാക്കിയാൽ വീഡിയോ ഗംഭീരം

  • @Jehoshua4u

    @Jehoshua4u

    2 жыл бұрын

    നന്ദി 🙂🙏🏻👍. Youtubil ലഭ്യമായ ഒരു ഗാനം ആണ് ഞാൻ എടുത്തത്. Copyright issue വരാതിരിക്കാൻ original ഗാനം എടുത്തില്ല. ഗായകൻ KG Markose ആണ്. Remake ആണ്‌. ഒറിജിനൽ ഗാനം അല്ല. ഈ വിവരം ശ്രദ്ധയിൽപെടുത്തിയതിന് നന്ദി.

  • @ahimohanana.s.3544
    @ahimohanana.s.35442 жыл бұрын

    Very nice. Thanks to the producer.

  • @Jehoshua4u

    @Jehoshua4u

    2 жыл бұрын

    Thank you 🙂🙏🏻👍

  • @vijayakumark574
    @vijayakumark5742 жыл бұрын

    ഇന്ന് നമുക്ക് വിഷ മരുന്ന് കുത്തിവച്ചുണ്ടാക്കിയ വെള്ള ചിക്കൻ ഉണ്ടല്ലോ.........

  • @mjvijai
    @mjvijai2 жыл бұрын

    Excellent

  • @rajeshkrishna5053
    @rajeshkrishna50532 жыл бұрын

    സൂപ്പർ bro👌👌👌👌👌 Use full video 👌

  • @Jehoshua4u

    @Jehoshua4u

    2 жыл бұрын

    Thanks Rajesh 🙂🙏🏻👍

  • @SunilSunil-pp4vv
    @SunilSunil-pp4vv4 ай бұрын

    Super

  • @jegadeeshs3227
    @jegadeeshs32272 жыл бұрын

    സർക്കാർ എല്ലാ ഗ്രാമങ്ങളിലും പന തോട്ടത്തിനു വേണ്ടി ഒരു സ്ഥലം നൽകി പരിചരണം കൊടുക്കണം. മെഷീൻ വെച്ചോ അല്ലാതെയോ പന കയറുന്നതിനു സർക്കാർ ജോലി നൽകണം. Value added ഉത്പന്നങ്ങൾ സർക്കാർ തന്നെ ഉല്പാദിപ്പിക്കണം അപ്പൊ ജനങൾക്ക് ജോലി കിട്ടേയും ചെയ്യും പന സംരക്ഷണവും ചെയ്യാം പക്ഷെ സർക്കാർ ഇതൊക്കെ തിരിഞ്ഞു നോക്കുവോ തമിഴിലും കൂടെ translate ചെയ്തു തമിഴ്നാട് CM കൂടേ tag ചെയ്താലോ

  • @Jehoshua4u

    @Jehoshua4u

    2 жыл бұрын

    Thanks for sharing these valuable suggestions. About translation, will see :)

  • @penha9327
    @penha9327 Жыл бұрын

    Wowww very beautiful

  • @Jehoshua4u

    @Jehoshua4u

    Жыл бұрын

    Thanks Sister

  • @astrotravel1972
    @astrotravel19722 жыл бұрын

    Excellent ! I really appreciate your hard work in making this beautiful and informative documentary. continue it.

  • @Jehoshua4u

    @Jehoshua4u

    2 жыл бұрын

    Many thanks Brother 🙂🙏🏻👍

  • @sureshsince82
    @sureshsince822 жыл бұрын

    சிறப்பான பதிவு 👍👍

  • @Jehoshua4u

    @Jehoshua4u

    2 жыл бұрын

    Romba nantri bro 🙂🙏🏻👍

  • @muralijayan6003
    @muralijayan60032 жыл бұрын

    മനോഹരം

  • @Jehoshua4u

    @Jehoshua4u

    2 жыл бұрын

    ജയൻ സാറിന്റെ മകന്റെ കമന്റ്‌ എന്ന പ്രതേകത ഇതിന് ഉണ്ട്. എത്രയും വേഗം താങ്കളുടെ ആഗ്രഹപ്രകാരം DNA test സാധ്യമാകട്ടെ എന്ന്‌ ആശംസിക്കുന്നു. വളരെ നന്ദി ചേട്ടാ 🙏🏻🙂👍

  • @Shyju863
    @Shyju8632 жыл бұрын

    Our palm society Thnks 👌

  • @Jehoshua4u

    @Jehoshua4u

    2 жыл бұрын

    Thank you 🙂🙏🏻👍

  • @baburaj6782
    @baburaj6782 Жыл бұрын

    V Thanksyya old CPI tvm dist secretary

  • @ajinsyam2234
    @ajinsyam22342 жыл бұрын

    Palamcola😍

  • @Jehoshua4u

    @Jehoshua4u

    2 жыл бұрын

    😀🙏🏻👍

  • @gracyjaimon494
    @gracyjaimon4942 жыл бұрын

    Thank you

  • @Jehoshua4u

    @Jehoshua4u

    2 жыл бұрын

    🙂🙏🏻👍

  • @merlinsaju8721
    @merlinsaju8721 Жыл бұрын

    🦋🦋🦋 good brother 👍👍🙏

  • @Jehoshua4u

    @Jehoshua4u

    Жыл бұрын

    Thanks bro 🙏🏻😊👍🏻

  • @Craftcrew12
    @Craftcrew122 жыл бұрын

    Super🔥🔥

  • @Jehoshua4u

    @Jehoshua4u

    2 жыл бұрын

    Thank you 🙂🙏🏻👍

  • @nkvoice210
    @nkvoice2102 жыл бұрын

    Super 🙏❤️

  • @Jehoshua4u

    @Jehoshua4u

    2 жыл бұрын

    Thank you 🙂🙏🏻👍

  • @leticiacortez6779
    @leticiacortez67792 жыл бұрын

    Es un programa muy interesante, muy cultural, educativo, Hermosa gente . Todos participan . Aunque no entiendo su idioma. Se comprende. La tierra , los paisajes . Hay muchas riquezas . Y la música me requeté encanta.

  • @leticiacortez6779

    @leticiacortez6779

    10 ай бұрын

    😄🤝👋👌

  • @vinokingston
    @vinokingston2 жыл бұрын

    Thank you so much for this article brother!! As someone with the heritage of Palmyra climbing; as someone who in the younger days collected the padaneer from our own palm trees; as someone who assisted my grandmother to make Karuppukatti; as someone who contributed in making paini and panankarkandu my heart was swollen with pride and also with sadness when I watched the video. I am saddened because ten years ago or so, the last three Palmyra trees in our land were sold and cut down. I wept that day when I heard about it. Palmyra trees stand beyond our own life; we must respect them. I salute all the people you interviewed who are still climbing and working in producing byproducts; running the society. Question is, why the society has not brought the tools from Coimbatore to Parassala yet? Let us make climbing easy. What is that we can do to encourage the trade? How can I help?

  • @Jehoshua4u

    @Jehoshua4u

    2 жыл бұрын

    Many Thanks for watching this video Sir. Your questions are indeed thought provoking. 🙂🙏🏻👍

  • @gracyjaimon494

    @gracyjaimon494

    2 жыл бұрын

    You tube

  • @surendrankt7504
    @surendrankt75042 жыл бұрын

    ഞാനും 50 തൈ വയ്ക്കും

  • @Jehoshua4u

    @Jehoshua4u

    2 жыл бұрын

    Very good bro 🙂🙏🏻👍

  • @sreevenu6573

    @sreevenu6573

    2 жыл бұрын

    Njan kureyayi thai anveshikkunnu. Evide kittumennu thankalkariyamenkil please help. Iam from trissur

  • @penha9327
    @penha9327 Жыл бұрын

    Hello my brother 😊

  • @surendrankt7504
    @surendrankt75042 жыл бұрын

    🙏🙏🙏🙏🙏💙💚

  • @Jehoshua4u

    @Jehoshua4u

    2 жыл бұрын

    Thank you 🙂🙏🏻👍

  • @benilsingh5294
    @benilsingh5294 Жыл бұрын

    Nadars identity

  • @NishaNisha-yw8rg
    @NishaNisha-yw8rg2 жыл бұрын

    👌👌

  • @Jehoshua4u

    @Jehoshua4u

    2 жыл бұрын

    🙂🙏🏻👍

  • @sreelathaso9972
    @sreelathaso99722 жыл бұрын

    👍👍

  • @Jehoshua4u

    @Jehoshua4u

    2 жыл бұрын

    Thank you 🙂🙏🏻👍

  • @priyaanilnair4110
    @priyaanilnair41102 жыл бұрын

    🙏🙏🙏🙏🙏

  • @Jehoshua4u

    @Jehoshua4u

    2 жыл бұрын

    🙂🙏🏻👍

  • @sindhunair339
    @sindhunair3392 жыл бұрын

    Dilchettaa super scriptttt

  • @Jehoshua4u

    @Jehoshua4u

    2 жыл бұрын

    🙂🙏🏻👍

  • @user-ez4xj6ro1h
    @user-ez4xj6ro1h13 күн бұрын

    മച്ചീന്റെയും വീടിന്റെ ഫർണീച്ചർ പണിക്കും ആവശ്യമായ നല്ല 75 വർഷമെങ്കിലും മൂത്ത കരിമ്പന പാലക്കാട്‌ ഏത് ഭാഗത്ത് ലഭിക്കും അറിയാവുന്നവർ പങ്കു വയ്ക്കാമോ@everyone 🤔🤔

Келесі