കരിമീൻ കൃഷി പടുത്തകുളത്തിൽ (Full version)

Ғылым және технология

കരിമീൻ പടുത്തകുളത്തിൽ വളർത്തുന്ന രീതി - കുളം റെഡി ആക്കൽ , പടുത്ത വിരിക്കൽ,Em1 സൊല്യൂഷൻ അപ്ലൈ ചെയ്യൽ ,തീറ്റ കാര്യങ്ങൾ , രോഗ പരിചരണം മറ്റു പരിചരണങ്ങൾ എന്നിവയെ കുറിച്ച് പറയുന്നു

Пікірлер: 541

  • @sreekumar8990
    @sreekumar89904 жыл бұрын

    ഇത്രയും വിശദമായി പറഞ്ഞു തരുന്നതിന് thanks. അങ്ങയുടെ എത്രയോ ദിവസം അധ്വാനം കൂടെ വീഡിയോയും.,All the best keep it up , don't change your style.😘 ഇത് ഒന്നും മനസ്സിൽ ആകാതെ കുറെ നെഗറ്റീവ് കമൻറുകൾ ....എന്ത് പറയാൻ വിവരമില്ലാത്ത കുറെ എണ്ണം...@##$%!.

  • @mohammadkrishnanmohammad7105

    @mohammadkrishnanmohammad7105

    4 жыл бұрын

    വല്യേ വിവര ശാലി ആണല്ലേ അറിഞ്ഞില്ല😏😏😏😏😏

  • @vishnuchandranpillai2026
    @vishnuchandranpillai20264 жыл бұрын

    ചേട്ടന്റെ ആത്മാർത്ഥത ഞാൻ അംഗീകരിക്കുന്നു. ഞാനും തുടങ്ങാൻ പോകുകയാണ് ഒരു പടുത കുളം

  • @arshedfasil4728
    @arshedfasil47284 жыл бұрын

    വളരെ നല്ല രീതിയിൽ കാര്യങ്ങൾ പറഞ്ഞു തന്നു പുതിയതായി മൽസ്യ ക്രസി ചെയ്യുന്നവർക്ക് ഇത് വളരെ ഉബകാരപ്രതമാകും എനിക്കും താത്പര്യമ് ഉണ്ട് tnx

  • @kilushabits4909

    @kilushabits4909

    4 жыл бұрын

    thanks

  • @KADUKUMANIONE
    @KADUKUMANIONE3 жыл бұрын

    പൊളിച്ചു ബ്രോ..❤❤❤keep going good and stay connected...😍😍😍

  • @sajujm88
    @sajujm884 жыл бұрын

    മൽസ്യ കുഞ്ഞുങ്ങളെ കുളത്തിൽ നിക്ഷേപിക്കുന്നതിന് മുൻപ് പൊട്ടാസ്യം പെർമാഗനൈറ്റ് ലായനിയിലും ഉപ്പ് ലായനിയിലും ടാങ്കിലെ ജലത്തിലും ആദ്യം മുക്കിയതിനു ശേഷം കുളത്തിലേക്ക് വിടുന്നത് കുഞ്ഞുങ്ങളുടെ മരണനിരക്ക് വളരെ ഗണ്യമായി കുറയ്ക്കാൻ സഹായിക്കും. ഇത് ചെയ്യേണ്ട രീതി: ആദ്യം കുഞ്ഞുങ്ങളുടെ പാക്കറ്റ് കെട്ട് അഴിക്കാതെ ഒരു പതിനഞ്ച്/ഇരുപത് മിനിറ്റ് ടാങ്കിലെ വെള്ളത്തിൽ ഇറക്കി വെയ്ക്കുക. ശേഷം മൂന്നു പാത്രങ്ങളിൽ പത്തു ലിറ്റർ വീതം ടാങ്കിലെ വെള്ളം നിറയ്ക്കുക. ആദ്യത്തെ പാത്രത്തിൽ കുറച്ചു പൊട്ടാസ്യം പെർമാഗനൈറ്റ് ഇളം പിങ്ക് നിറത്തിൽ കലക്കുക. രണ്ടാമത്തെ പാത്രത്തിൽ ഒരു പിടി കറിയുപ്പ് (അയഡിൻ ഇല്ലാത്ത) കലക്കുക. മൂന്നാമത്തെ പാത്രത്തിൽ ടാങ്കിലെ വെള്ളവും നിറയ്ക്കുക. കുഞ്ഞുങ്ങളെ ഒരു നെറ്റിൽ എടുത്തു ആദ്യം PP ലായനിയിൽ 1 മുതൽ 9 വരെ എണ്ണുന്നതുവരെ മുക്കി പിടിക്കുക. അതിന് ശേഷം ഉപ്പ് ലായനിയിലും 1 മുതൽ 9 വരെ എണ്ണുന്നതുവരെ മുക്കി വെയ്ക്കുക. ശേഷം 1 മുതൽ 9 വരെ മൂന്നാമത്തെ പാത്രത്തിലെ ടാങ്കുവെള്ളത്തിൽ മുക്കി വെയ്ക്കുക. അതിന് ശേഷം അവയെ എടുത്തു സാവധാനം ടാങ്കിലെ വെള്ളത്തിൽ ഇറക്കി വിടുക.

  • @asuthoshparambath1203

    @asuthoshparambath1203

    4 жыл бұрын

    Janam Asuthosh p value

  • @janajahanajahana3332

    @janajahanajahana3332

    4 жыл бұрын

    ശരിയാണ് ഇതും കുടിചെയേണ്ടതാണ്

  • @keralalotteryinsights5449

    @keralalotteryinsights5449

    3 жыл бұрын

    ഫംഗൽ ബാധ ഒഴിവാക്കാംkzread.info/dash/bejne/hZ-XuMpydNPYf9o.html

  • @abduarts1927

    @abduarts1927

    3 жыл бұрын

    ഈ വീഡിയോ പരിപൂർണമല്ല പടുത സോപ്പോ, അല്ലെങ്കിൽ ഷാമ്പുവോ ഉപയോഗിച്ച് കഴുകി ശേഷം പൊട്ടാസിയം പെർമംഗറ്റ് വെള്ളം നിറച്ച പടുതയിൽ ഒഴിച്ച് 2 ദിവസം കഴിഞ്ഞ് ആവെള്ളം ഒഴിവാക്കി നല്ല വെള്ളം ഒരാഴ്ച നിറച്ചു വെച്ച് PH കറക്റ്റാക്കി കല്ലുപ് അനുപാതം കണക്കാക്കി ചേർത്തിട്ടാണ് ചെയ്യുന്നത്.

  • @mathewoommen45
    @mathewoommen454 жыл бұрын

    It’s surely very informative. It is a good guidance for me

  • @sajifulu1606
    @sajifulu16064 жыл бұрын

    Hats off for ur hard work, effort and patience...

  • @devadasmr5700
    @devadasmr57004 жыл бұрын

    Chetta poli....ethrayum vishdhayyitt ethadhym thanku🥰

  • @gk-forumkerala1421
    @gk-forumkerala14214 жыл бұрын

    Thanks for this effort and inspiration

  • @mythalapathy1920
    @mythalapathy19204 жыл бұрын

    Thanks for the video.. Well explained

  • @shajiparakandam2149
    @shajiparakandam21494 жыл бұрын

    Congrates bro, താങ്കളുടെ തനത് ശൈലിയിൽ സംസാരിക്കുക എത്ര ദിവസത്തെ അദ്ധോനംആണിത്. കൂടാതെ മൽസ്യ കൃഷിയിൽ വന്ന എല്ലാ കുറവുകളും താങ്കൾ സൂചിപ്പിച്ചു 👍. മൽസ്യ എടുക്കുന്ന അന്നത്തെ വീഡിയോയും അപ്‌ലോഡ് ചെയ്യുക.

  • @joseillathu933
    @joseillathu9334 жыл бұрын

    Congrats for your project and thank you for sharing. Just came across your video and know it was way back you did this video. Love to know how it all developed. Please share or let me know where I can watch your videos on this project. Thank you

  • @rajuvettiyara
    @rajuvettiyara4 жыл бұрын

    Realy appreciated 👏🏻👏🏻👏🏻👍

  • @JtubeOne
    @JtubeOne4 жыл бұрын

    വിമർശകരോട്: ഇങ്ങനെ പത്തിരുപത് ദിവസത്തെ വീഡിയോ ഒറ്റ വീഡിയോ ആക്കി ചെയ്യണമെങ്കിൽ നല്ല ആത്മാർഥത വേണം. തിരുത്സാഹപ്പെടുത്തല്ലേ! ഞാൻ മുഴുവനും കണ്ടു.

  • @abhilashvijayan9392

    @abhilashvijayan9392

    4 жыл бұрын

    sathyam....

  • @mohammedajmalpk3688

    @mohammedajmalpk3688

    4 жыл бұрын

    Njanum

  • @jeesonjohny204

    @jeesonjohny204

    3 жыл бұрын

    അങ്ങനേം കുറച്ചു ആളുകൾ..

  • @mammadolimlechan

    @mammadolimlechan

    3 жыл бұрын

    മുഴുവൻ അബദ്ധം ആണ് ഇതുപോലെ ആരും അനുകരിക്കരുത്

  • @ekhari1558

    @ekhari1558

    3 жыл бұрын

    ഞാൻ വളർത്താൻ പ്ലാൻ ഇട്ടോണ്ട് ഇരിപ്പാണ് അതിനാൽ full 👍

  • @sheelaabraham3218
    @sheelaabraham32184 жыл бұрын

    Well studied in harvesting and fish psychology.

  • @newvisiontadingcontracting439
    @newvisiontadingcontracting4393 жыл бұрын

    Your commitments ...........Appreciated dear....

  • @gireeshbabuep2165
    @gireeshbabuep21654 жыл бұрын

    മുക്കലും, മൂളലും കൊണ്ട് ഒരു രക്ഷയുമില്ല.. നല്ല പരിപാടിയായിരുന്നു

  • @dubaifaii1705
    @dubaifaii17054 жыл бұрын

    Ellam Nalla Vishathamayi Parayunundu Nalla Avatharannam Cheiyanathellam Nanayi Manasilavinudu Video Cheiyumbho Ighane Vennam Chetta Nanayitundu Congratulations 👍👍👍

  • @kuttymohdpananghattu9886
    @kuttymohdpananghattu98864 жыл бұрын

    Well explained thankew

  • @GRASSYELLOW
    @GRASSYELLOW4 жыл бұрын

    പടുതാ കുളത്തിന്റെ പൂര്‍ണ്ണ വിവരങ്ങള്‍ തന്നതിന് Thanks...

  • @juliabraham4606
    @juliabraham46065 жыл бұрын

    വളരെ നല്ല വീഡിയോ , Thanks കൃഷി ശരണം

  • @kilushabits4909

    @kilushabits4909

    5 жыл бұрын

    Thanks

  • @pixelstudio6166
    @pixelstudio61664 жыл бұрын

    othree risk eduthu ellam bhngi ayi parnju thannuu, samyam kudiyalum , valara nannyiii..... thank you

  • @kilushabits4909

    @kilushabits4909

    4 жыл бұрын

    Thanks

  • @sandhyasaraswathy5544
    @sandhyasaraswathy55444 жыл бұрын

    നന്നായി പറഞ്ഞു എനിക്ക് ചെയ്യണം എന്നുണ്ട് നമ്മുടെ ആവശ്യത്തിന് വേണ്ടി

  • @steephenp.m4767
    @steephenp.m47674 жыл бұрын

    Good video, Thanks

  • @angel-pg8xf
    @angel-pg8xf4 жыл бұрын

    Appreciate ur efforts.. Nice vedio.. Good luck brother 👌👌🤝👏👏

  • @gulfbrotherstyre2576
    @gulfbrotherstyre25764 жыл бұрын

    Very good information thanks

  • @jinicookingworld
    @jinicookingworld4 жыл бұрын

    Informative 👍👏🏻

  • @joysebastian6660
    @joysebastian66605 жыл бұрын

    നല്ല വീഡിയോ

  • @appuseb1
    @appuseb13 жыл бұрын

    Very nice video. Good luck brother.

  • @ajmiraffi
    @ajmiraffi4 жыл бұрын

    Adipwoliiiiiiii.... 😍😍😍... Ithpole orennam ondaakkanam

  • @babythomas2902
    @babythomas29024 жыл бұрын

    വാങ്ങിയ bag ൽ,air അടിച്ചാണ് അവർ തരുന്നത്. ഇത് കെട്ടു് അഴിക്കാതെ ഇടുന്ന വെള്ളത്തിൽ ഇടുക.15, 20 മിനിറ്റ് കഴിഞ്ഞു അഴിച്ചുവിടുക. എങ്കിൽ 2 വെള്ളത്തിൻ്റെയും ചൂട് ക്രമീകരിക്കും. പിന്നീടു് അഴിച്ചുവിടുക. ഒരു മീനും ചാകില്ല.

  • @abinjoy5127
    @abinjoy51274 жыл бұрын

    വിഡിയോ മൊത്തം കണ്ട് എന്നാലും ഒരുപാടു lag ചെയ്യല്ലു പറഞ്ഞത് തന്നെ വീണ്ടും പറയല്ല് all the best

  • @minajuminaju8290
    @minajuminaju82904 жыл бұрын

    Good information thnks

  • @jishnurs4981
    @jishnurs49814 жыл бұрын

    നന്നായി ചേട്ടാ കൂടുതൽ വീഡിയോസ് പ്രതീക്ഷിക്കുന്നു... 🙏

  • @farmstationmalappuramshorts
    @farmstationmalappuramshorts5 жыл бұрын

    Good information 👌🖒

  • @kilushabits4909

    @kilushabits4909

    5 жыл бұрын

    Thanks

  • @kerivamakkale3596
    @kerivamakkale35963 жыл бұрын

    Broiii sammadichu 🥰😘😘

  • @davidpadayatty2362
    @davidpadayatty23624 жыл бұрын

    Video is good and very informative . Please use oxytetracyline 500 instead of tetracycline ?

  • @GreenFactorybyAbin
    @GreenFactorybyAbin4 жыл бұрын

    Great video

  • @kunhammad1
    @kunhammad14 жыл бұрын

    Sir Sincerely ആയി കാര്യങ്ങളെല്ലാം പറഞ്ഞു തന്നു നന്നായിരിക്കുന്നു 👍😊

  • @epmukundan411
    @epmukundan4113 жыл бұрын

    Great effort 👍👍👍😍😍😍

  • @Factshub422
    @Factshub4224 жыл бұрын

    Great effort

  • @Best14Creations
    @Best14Creations4 жыл бұрын

    ഏട്ടാ അടിപൊളി.....

  • @unnikrishnanmenon4178
    @unnikrishnanmenon4178 Жыл бұрын

    Reherse the edited version of yr "speech"sir so that u can have a flow in ur talk.thank u..iam 79/80 yo....God bless u....

  • @fancydream9697
    @fancydream96974 жыл бұрын

    Chetta,,,,muzhuvan kandu. Gud..ph motor evideyanu kittuka. please replay.

  • @mohandaspanicker5963
    @mohandaspanicker59634 жыл бұрын

    Valare nalla video... dont bother or reply about negative comments sir Lag adikkunnavark: youtube 2X speedil idan option unde.. ( ethra kshama yode cheyunne karyam etra weeks le parisramam, edit cheythu, paranju tharunthumpora video kanan polum patience ilathavr ithonnum..cheyan ponilla.. verum dialogue adi...

  • @manoharanmadathil9518

    @manoharanmadathil9518

    4 жыл бұрын

    p

  • @mohammedanwar8299
    @mohammedanwar82994 жыл бұрын

    All the best 😍

  • @99ideaTech
    @99ideaTech4 жыл бұрын

    Great

  • @annapeter5633
    @annapeter56334 жыл бұрын

    Funghal infection undo ennu enghane ariyaam?? parayamo pls.

  • @krishnarajchandran8913
    @krishnarajchandran89134 жыл бұрын

    Bro nannaei oru sadaranakaran engane parayu allathe nammal onnum expert speech specialist allalo... thanks for sharing valuable informations... meen valuthakumbo onnu kattane 🤝

  • @shajit142
    @shajit1424 жыл бұрын

    Thanks

  • @NiyasoorajKannur1
    @NiyasoorajKannur14 жыл бұрын

    Super video bro

  • @rolyc.v7013
    @rolyc.v70134 жыл бұрын

    Very good

  • @alexantonyp.g5125
    @alexantonyp.g51254 жыл бұрын

    Kurachu athikam time coveril vellam kayataathe ittu vekkanam.. ennit mathram vellam mix cheyyan paadollu chetta

  • @nissammnc
    @nissammnc4 жыл бұрын

    Em1 solutin nthina ozhikunn..ph level control cheyyan ano

  • @shajic3001
    @shajic30014 жыл бұрын

    Super good effort

  • @prasannaraghvan8951
    @prasannaraghvan89514 жыл бұрын

    Ouru manushyan ethrem efert aeduthu cheythathanu. Athine ottayadiku mosham coments parayaruthu.Athrayo divasam aeduthu. Aellam valare clere ayi parayunnumund..

  • @anoopsebastian6742
    @anoopsebastian67424 жыл бұрын

    വെള്ളത്തിൽ ചെറിയ വെട്ടുകല്ലുകൾ ഇടുന്നത് മഴക്കാലത്ത് മീൻ ചാകുന്നത് കുറയ്ക്കും... വെട്ടുകല്ലിൽ മോസ് ടൈപ്പ് ചെടി നട്ടുപിടിപ്പിച്ചു ഇട്ടാൽ അമോണിയ കുറച്ചു കൂടെ കുറക്കാൻ പറ്റും

  • @kilushabits4909

    @kilushabits4909

    4 жыл бұрын

    Thanks

  • @TheMediaPlus

    @TheMediaPlus

    4 жыл бұрын

    ആ ചെടിയുടെ പേരെന്താ എവിടെ കിട്ടും bro

  • @prasannaraghvan8951
    @prasannaraghvan89514 жыл бұрын

    Pavam aepozhum parayunnu., meenellam kidakukayanennu thonnunnu😋

  • @pradeeppb5173
    @pradeeppb51734 жыл бұрын

    Super bro👌👌👌👌

  • @abdurehmantk9650
    @abdurehmantk96504 жыл бұрын

    നല്ല അധ്വാനവും ശ്രദ്ധയും വേണം എന്ന് മനസ്സിലായി, എങ്ങും പോകാൻപറ്റില്ല സദാ സമയം കുളത്തിനരികെ സകല സാമഗ്രികളുമായി നിരീക്ഷിച്ചിരിക്കേണ്ടിവരും

  • @pushyourlimits8368
    @pushyourlimits83684 жыл бұрын

    Kollam bro

  • @rameshrb4665
    @rameshrb46654 жыл бұрын

    Good video

  • @farmingandtravelling
    @farmingandtravelling3 жыл бұрын

    Super

  • @poothokaran
    @poothokaran4 жыл бұрын

    Nice effort for green chromide farming. Me too tried this. Fatality due to fungi were around 30%. Rest all grew well .....until the flood came and all were taken away. One advice stop changing chemical composition of water using salt. (Kalluppu) use aquarium salt epsumsalt instead that too in lesser quantity. Fishes has to get acclimated to it. Else theweak ones will die.

  • @anishsasindran8938
    @anishsasindran89384 жыл бұрын

    Nice described. .... Please try to make smaller videos.... means the duration

  • @sajihassan
    @sajihassan4 жыл бұрын

    Rain doesn’t cause fungus. This may be from the parent stock the disease spread or may be the way you acclimated to your tank may be poor water quality also. The ph is low because the oxygen level is low. You need more surface agitation.

  • @manumanu-hz8fz
    @manumanu-hz8fz3 жыл бұрын

    5 days ayii karimeen kunjine vangi ittittu food edukkunnillaa...tank il itttirunna payal plant okey thinnu?...puthiya kunju annu thanne food edutho

  • @ashikmattil1723
    @ashikmattil17234 жыл бұрын

    👏👏👏👌👌

  • @subhashkrishnankutty4958
    @subhashkrishnankutty49582 жыл бұрын

    Nice 🙏

  • @sujithps8999
    @sujithps89994 жыл бұрын

    Eganeyekile last fish onnum kaanathillallo bro. Ellaaam Chathu pookumalloo. Ethu Kandu peedichu Mattullavar meen valarthathirikkaan aanoooo video add cheythirikkunne

  • @matsiju
    @matsiju4 жыл бұрын

    Wow wonderful. Anyway to contact you for more details?

  • @prasannap.t.6543
    @prasannap.t.65434 жыл бұрын

    Anik oru 4 cent Ulla Kulam und nalla aazham ullathanu athil meen valarthamo

  • @ajishkhanj
    @ajishkhanj4 жыл бұрын

    Taurpaulin sheet ano ee padutha?

  • @nazerethjeyaraj4803
    @nazerethjeyaraj48034 жыл бұрын

    Good good good 👍 BRO

  • @arunkannan5792
    @arunkannan57924 жыл бұрын

    Ethuepo oru nadan kulam anenkyil ..namaku endhokke karyankl chaythul annu...athu full clean chaythu...ethupole karimeen valarthan patunne.

  • @pushyourlimits8368
    @pushyourlimits83684 жыл бұрын

    Ellam clear aanu

  • @libinpappachan267
    @libinpappachan2674 жыл бұрын

    Well explained

  • @kilushabits4909

    @kilushabits4909

    4 жыл бұрын

    Thanks

  • @basiljoy8827
    @basiljoy88274 жыл бұрын

    വിശദമായ അവതരണം. നല്ല പോലെ effort എടുത്ത് ചെയ്ത വീഡിയോ💟 Chlorine വെള്ളം upayogikkamo? കിണര്‍ വെള്ളം ഇല്ലാ. KWA വെള്ളം ആണ്.

  • @mammadolimlechan

    @mammadolimlechan

    3 жыл бұрын

    യെസ്

  • @leisuredrive4487
    @leisuredrive44874 жыл бұрын

    💪

  • @REXONCROSS
    @REXONCROSS4 жыл бұрын

    You might want to put an overflow pipe

  • @RAFI-SPTANUR
    @RAFI-SPTANUR4 жыл бұрын

    Good job.

  • @kilushabits4909

    @kilushabits4909

    4 жыл бұрын

    Thanks

  • @Kerala716
    @Kerala7164 жыл бұрын

    Ethilum bhetham mobile switch off akittu oragunnath ayirunu .egane undo Oru avatharanam kurach kudey nittamayirunu .ente ponoo samathichu🙏

  • @fredinpious369
    @fredinpious3694 жыл бұрын

    💯❤️

  • @rohithbr9092
    @rohithbr90924 жыл бұрын

    Em1 nu pakaram kummayam mathiyo, enkil literinu ethre?

  • @alicefrancis9938
    @alicefrancis99384 жыл бұрын

    👍👍👍👍

  • @alex200568
    @alex2005684 жыл бұрын

    നിങ്ങൾ മേടിച്ച product ഉം അതിനെ activate ചെയുന്ന procedure ഉം കാണിച്ചാൽ കുറച്ചും കൂടി easy ആയി മനസിലാകും എന്ന് വിശ്വസിക്കുന്നു

  • @mohamedpooparambil9399
    @mohamedpooparambil93994 жыл бұрын

    Verygood

  • @TheMediaPlus
    @TheMediaPlus4 жыл бұрын

    Welldone bro.. 👍👍👍👍 Thanks...

  • @unnikrishnanmenon4178
    @unnikrishnanmenon4178 Жыл бұрын

    is it well water or pond water or pipe. Water ?

  • @kingrobert2.o18
    @kingrobert2.o184 жыл бұрын

    ഇത്രയും മീനുകൾക്ക് എത്ര രൂപ ആയി.. ഒന്ന് പറയുമോ... തുടങ്ങാൻ ആഗ്രഹം ഉണ്ട്.. വിഡിയോയുടെ length ഒരുപാട് കൂടുതൽ ആണ്.. അതൊന്നു കുറയ്ക്കാൻ നോക്ക്... എന്തായാലും കൊള്ളാം.. എല്ലാ ഡീറ്റെയിൽസ് വ്യക്തമായി പറഞ്ഞിട്ടുണ്ട്..

  • @kilushabits4909

    @kilushabits4909

    4 жыл бұрын

    10 rs per seed(100 nos) + 2300 rs padutha + 100 rs feed per (8 times) kg + 250 rs aeration

  • @Abdulmuneeregc
    @Abdulmuneeregc4 жыл бұрын

    Ee payalil ഇൻഫെക്ഷൻ undakarund എന്റെ മീനിനെയും bhadichayirunn

  • @royphilip5043
    @royphilip50434 жыл бұрын

    Good vedio

  • @azhar-96
    @azhar-964 жыл бұрын

    Chetante place evdanu contact cheyyan pattumo

  • @sumal6249
    @sumal62493 жыл бұрын

    ❤❤❤

  • @baisiljoseph2989
    @baisiljoseph29895 жыл бұрын

    Can explain the initial average weight of the fish and present wait.

  • @kilushabits4909

    @kilushabits4909

    4 жыл бұрын

    5gm initial ,now its 50gm 3 months growth

  • @BalaKrishnan-tg9km
    @BalaKrishnan-tg9km4 жыл бұрын

    Sheet edadhe cimentedan pattumo

  • @leelavvuthamn
    @leelavvuthamn4 жыл бұрын

    Anikku fish theetta adukkunilla athayirikum karanam parayan pattumo?

  • @arwwwws645
    @arwwwws6454 жыл бұрын

    Padutha padutha.....enthuva machane....sheet ennu paranja karyam kazhinjille????

  • @AnishKumar-xj3oc
    @AnishKumar-xj3oc4 жыл бұрын

    ithu veedintae topil pattumo?

  • @ChefRam_
    @ChefRam_4 жыл бұрын

    Where s the video till they grow up

Келесі