കരിങ്കല്ലും വെട്ടുകല്ലും കൊണ്ട് ഒരു അത്ഭുത വീട്| Variety Kerala House with Theatre|Come on everybody

തിയേറ്റർ, വലിയൊരു നടുമുറ്റം, റോബോട്ട്, നാലുകെട്ട് ഇങ്ങനെ നിരവധി വിശേഷങ്ങളുള്ളൊരു നാലുകെട്ട് വീട്.
സംശയങ്ങൾ ഉള്ളവർക്ക് രാഗേഷ് മാഷിനെ വിളിക്കാം ട്ടോ:
8866779002

Пікірлер: 656

  • @comeoneverybody4413
    @comeoneverybody44133 жыл бұрын

    തിയേറ്റർ, വലിയൊരു നടുമുറ്റം, റോബോട്ട്, നാലുകെട്ട് ഇങ്ങനെ നിരവധി വിശേഷങ്ങളുള്ളൊരു നാലുകെട്ട് വീട്. സംശയങ്ങൾ ഉള്ളവർക്ക് രാഗേഷ് മാഷിനെ വിളിക്കാം ട്ടോ: 8866779002

  • @SamSung-yr9wy

    @SamSung-yr9wy

    3 жыл бұрын

    എന്താണ് ഇദ്ദേഹത്തിൻ്റെ ജോലി ? Oil & Gas Sector ആണോ ?

  • @drbean9852

    @drbean9852

    3 жыл бұрын

    @@SamSung-yr9wy kaikuli 🥲

  • @mayarajeevan1395

    @mayarajeevan1395

    3 жыл бұрын

    ഇതിൻ്റെ cost എത്ര ആണ്

  • @ushacheruvannur1194

    @ushacheruvannur1194

    3 жыл бұрын

    00ĺĺpl"00

  • @santhavk4715

    @santhavk4715

    3 жыл бұрын

    @@SamSung-yr9wy y

  • @ASARD2024
    @ASARD20243 жыл бұрын

    ഇങ്ങനെയൊന്നും പറ്റിയില്ലങ്കിലും ഇങ്ങനത്ത വീടുകൾ കാണുന്നത് ഒരു സന്തോഷമാണ്

  • @indiraep6618
    @indiraep66183 жыл бұрын

    നിറകുടം തുളുമ്പില്ല. എന്നു പറഞ്ഞപോലെ അദ്ദേഹം എത്ര സിംപിൾ ആണ്.ഒരു അഹങ്കാരവുമില്ല.ഇത്രയും മനോഹരമായ വീട് ഇതുവരെ കണ്ടിട്ടില്ല.superb

  • @stegishine9888
    @stegishine98883 жыл бұрын

    അടിപൊളി👌👌 യാതൊരു അഹങ്കാരവും ഇല്ലാത്ത രാജേഷ് sir നു ഒരു big salute 👏🏻

  • @aswinanair7117
    @aswinanair71172 жыл бұрын

    ആവശ്യത്തിനു മാത്രം സംസാരിക്കുന്ന ബുദ്ധിരാക്ഷസൻ ആയ Owner😍

  • @pinkysajupinkysaju1460
    @pinkysajupinkysaju14603 жыл бұрын

    ഈ വീട്‌ പണിത സാറിനും , ഞങ്ങൾക്ക് ഈ വീട് കാണിച്ചു തന്ന നിങ്ങൾക്കും അഭിനന്ദനങ്ങൾ 🥰😍🙏🏻

  • @jintok3338
    @jintok33383 жыл бұрын

    ഈ വീട് കണ്ടിട്ട് അവിടെ താമസിക്കാൻ കൊതിയാവുന്നു. ഈ വീട്ടിലുള്ളവർ ഭാഗ്യവാന്മാർ!!!!!

  • @ushamenon2445

    @ushamenon2445

    3 жыл бұрын

    U said it.....bhayankara Asooya tto

  • @videoshinewdr1621

    @videoshinewdr1621

    2 жыл бұрын

    veetil orupadu space ullathinekal vendath manasil orupadu space venam avarku ennum shanthoshamayirikum

  • @binsiya1025

    @binsiya1025

    2 жыл бұрын

    Veed valudhaydh kond karyalla 🤗

  • @vincentabel6654

    @vincentabel6654

    2 жыл бұрын

    @@videoshinewdr1621 yes right manassu undenkil ellam vannu cherum

  • @chindulohinandh4766

    @chindulohinandh4766

    2 жыл бұрын

    Pandu inganathe veetil thamasichirunnavar ipo polichumattunnu ennit maintenance elupalla paranju puthiya model paniyunnu. Eg. Ente Amma veedu ammavan poluchu( 4 ket veed)puthikipanith. Orupadu ormakal ulla veedayirunnu athu.

  • @ibs5400
    @ibs54003 жыл бұрын

    ഇതുവരെ ചെയ്തതിൽ വെച്ച് ഏറ്റവും മനോരമായ വീട്. അവതരണം അതിലും സൂപ്പർ..

  • @unnibabu6050
    @unnibabu60503 жыл бұрын

    ഇത്രയും മനോഹരമായ വീടു കാണിച്ചുതന്ന നിങ്ങൾക്കും സാറിനും ബിഗ് സല്യൂട്ട്

  • @nazikk5252
    @nazikk52523 жыл бұрын

    ഇത്രയും ഒറ്റക്ക് ഒപ്പിച്ചതിന്റെ ഒരു അഹങ്കാരവുമില്ലാത്ത ഹൗസ് ഓണർ ....

  • @sajikk5975
    @sajikk59753 жыл бұрын

    സാറിനെക്കൊണ്ട് കൂടുതൽ പറയിപ്പിക്കണമായിരുന്നു.

  • @rijaskannur4828
    @rijaskannur48282 жыл бұрын

    ഇതൊക്കെ നമ്മുടെ കേരളത്തിലുള്ള വീടുകൾ ആണോ എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല 🙆😍

  • @abhilashmottamalabhilashmo8608

    @abhilashmottamalabhilashmo8608

    2 жыл бұрын

    നമ്മുടെ kannur😍😍😍

  • @balanvv8792
    @balanvv87923 жыл бұрын

    ആഡ്യത്വവും ഭംഗിയും ഒത്തുചേർന്ന അതിമനോഹരമായ ഭവനം

  • @bijualico9784
    @bijualico97843 жыл бұрын

    ഒറ്റ അപ്പിസോഡിൽ തീർക്കണ്ടായിരുന്നു ❤ സൂപ്പർ ഇത് പോലത്തെ വീട് ആരും കണ്ടിട്ടുണ്ട് annu തോന്നുന്നില്ല ❤ കണ്ടിട്ടുണ്ടങ്കിൽ ഇവരെ അറിയിക്കു ലോകം മൊത്തം കാണട്ടെ ഞാൻ കുവൈറ്റിൽ നിന്നാണ് 🌹🌹🌹സൂപ്പർ എല്ലാം കൊണ്ടും 👌👌👌👌

  • @rithasabu6559
    @rithasabu65593 жыл бұрын

    ഓരോ വീടും ഓരോ അത്ഭുതങ്ങൾ... അഭിനന്ദനങ്ങൾ

  • @rameshsangukp
    @rameshsangukp3 жыл бұрын

    പ്രോഗ്രാം ചെയ്ത വീട് സൂപ്പർ കാണിച്ചു തന്നതിന് നന്ദി 🙏🙏🙏

  • @abhilashnc6603
    @abhilashnc66033 жыл бұрын

    ആശംസകൾ Waterfall Guest House ❤

  • @shajanthomas3628
    @shajanthomas36283 жыл бұрын

    മനോഹരമായ വീട് അതി മനോഹരമായ എപ്പിസോഡ് താങ്ക്സ് സച്ചിൻ പിഞ്ചു

  • @nimibennie8791
    @nimibennie87913 жыл бұрын

    Veedu adipoli.Ellathinnaekallum kooduthal aa simhangaldae edayyil olla poochae aanu ennikku ishtapettathu.keep up the amazing work.

  • @pkjklra
    @pkjklra3 жыл бұрын

    ആ നടുമുറ്റം പൊളിച്ചു

  • @masthanansil4875
    @masthanansil48752 жыл бұрын

    വീട്ടുകാരന് നിങ്ങൾ വന്നദ് അത്ര പിടിച്ചിട്ടില്ലാണ് തോനുന്നു ഒരു സന്ദോഷവും മില്ലാ വീട് സൂപ്പർ

  • @adwithkrishna1841

    @adwithkrishna1841

    2 жыл бұрын

    😂അങ്ങേര് അതികം സംസാരിക്കാത്ത ഒതുങ്ങിയ ടൈപ്പ് ആണെന്നു തോന്നുന്നു....

  • @ajayanpk9736

    @ajayanpk9736

    Жыл бұрын

    ഇത് മലയാളിയുടെ ഒരു അസുഖം ആണ്.എന്തെങ്കിലും ഒരു കൂറ്റം കണ്ടുപിടിക്കും .

  • @chenbakamu1182
    @chenbakamu11823 жыл бұрын

    Captivating house.... another great find!!! Pinchu and sachin you guys are such great narrators. Awesome presentation. Loved the entrance and specially the nadu- muttam during rain . You guys didn't show that in the main video, Man I was waiting for that.... Great job guys!!!!

  • @ananthuvijayan7139
    @ananthuvijayan71393 жыл бұрын

    Budget koodi parayamayirunnu enn oru abhipraayam undetta ✌🏻. Veed pwoliiiii 😍

  • @thomasjohn2549
    @thomasjohn25492 жыл бұрын

    ഈ വീടിനെക്കുറിച്ച് അഭിപ്രായം പറയാനുള്ള അറിവോ കഴിവോ എനിക്ക് ഇല്ല....🙏🙏🙏🙏 അൽഭുത ദ്വീപു പോലെ അൽഭുത വീട്.... 🙏🙏🙏🙏🙏🙏🙏🙏🙏

  • @krithimav6994
    @krithimav69943 жыл бұрын

    Ragesh sir u r great... Ith njagalku munnileku ethichuthanna chetanum chechikum big thanks...

  • @unnibabu6050
    @unnibabu60503 жыл бұрын

    ഇങ്ങനെ ഒരുവീട് സ്വപ്നത്തിൽ പോലും കണ്ടിട്ടില്ല അടിപൊളി

  • @Anagha_anu11
    @Anagha_anu113 жыл бұрын

    ഈ വീട്ടില് താമസിക്കാൻ കൊതി ആവുന്നു😍😍

  • @vinayanvinu5620
    @vinayanvinu56202 жыл бұрын

    Njan eannum parayunnathe pole Aa veedinekalum bangi ningalude avatharanam aanu ketto.... Thanks 👍

  • @rigvedarahul6113
    @rigvedarahul61133 жыл бұрын

    Super. Ethrayum nalla veedu design cheyyukayum paniyukayum sarinoru big salute

  • @sumeshcs3397
    @sumeshcs33973 жыл бұрын

    നിങ്ങൾക്ക് മാത്രം എവിടുന്നു കിട്ടുന്നു ഇത്രയും വെറൈറ്റി വീടുകൾ...😁😁 എന്തായാലും ഇതിന്റെ ആർക്കിടെക്ചർ ഒരു രക്ഷയും ഇല്ല.. അത്രയ്ക്ക് മനോഹരം.. കണ്ടപ്പോൾ ശരിക്കും കൊതി തോന്നി.... ❤️👌🥰🥰🥰🥰🥰❤️🙏

  • @rahulmurali4284
    @rahulmurali4284 Жыл бұрын

    Superb, കാണിച്ചു തന്ന നിങ്ങൾ രണ്ടാൾക്കും എന്റെ വക big salute 🪄

  • @eduguidekeerthana24
    @eduguidekeerthana243 жыл бұрын

    Hats off Rakesh sir.Beautiful presentation Dears

  • @parambilclicksbyajan4943
    @parambilclicksbyajan49433 жыл бұрын

    ഇങ്ങനെ ഒരു വീട് കാണിച്ചു തന്നതിന് രണ്ടു പേർക്കും 👍🏻👍🏻👍🏻❤️❤️❤️❤️

  • @DOLLYsKitchen
    @DOLLYsKitchen2 жыл бұрын

    Onnu poai thamasikkan thonnunu So beautiful No Words 👌👌👌👌💕💕thankyou 🙏 Sir num 🙏💕

  • @arifrock12
    @arifrock122 жыл бұрын

    Plz add subtitles, it would be helpful for people like us who are not familiar to south regional languages. I really love Kerala styled structured houses

  • @vahabvahu2078
    @vahabvahu2078 Жыл бұрын

    ഭംഗിയുള്ള വീടും പ്രകൃതിയോട് ഇണങ്ങി ചേർന്ന് വീട് ഇങ്ങനത്തെ വീഡിയോ കാണാൻ തന്നെ നല്ല രസം 💥

  • @dayanandparapurath4590
    @dayanandparapurath45902 жыл бұрын

    Unbelievable Beautiful Home. Very expansive, spacious and luxurious abode. Awesome Video.

  • @mariammathomas8715
    @mariammathomas87153 жыл бұрын

    Congratulations Sachin and Pinchu for the awesome work and narration

  • @kirandev5274
    @kirandev52742 жыл бұрын

    അടിപൊളി വീട് സൂപ്പറായിട്ടുണ്ട് കണ്ടിട്ടും കണ്ടിട്ടും മതിയാവുന്നില്ല അടിപൊളി ആയിരുന്നു അടിപൊളി സൂപ്പർ എനിക്ക് ഇഷ്ടപ്പെട്ട എന്നുവെച്ചാൽ ആ നാലുകെട്ട് വീട്ടിലെ ബെഡ്റൂം അടിപൊളിയായിട്ടുണ്ട് ഷൂട്ട് ചെയ്തു കാണിച്ചുതന്ന ചേച്ചിക്കും ചേട്ടനും ആ വീട്ടിലെ ചേട്ടനും ഹൃദയം നിറഞ്ഞ ആശംസകൾ🥰🥰🥰🥰

  • @lydianally2225
    @lydianally22253 жыл бұрын

    What is excellent architecture beautiful I want to visit one day I’m from USA

  • @sajiths9025
    @sajiths90253 жыл бұрын

    Very good home. Hats of to that sir. One suggestion for you people is next time when making the video if you ask the estimated cost of the home, it would be helpful

  • @Grace-pp3dw
    @Grace-pp3dw3 жыл бұрын

    137 Hallelujah 137 26 Praise the Lord. God bless you 86. Blessings.

  • @jubyjinto8815
    @jubyjinto88153 жыл бұрын

    Ithoru special episode arunnu. Kidilolkidilam 👍👍👍👍👍

  • @shalishali2775
    @shalishali27753 жыл бұрын

    Proda,,gambeeramaya design,,,Thank u Sachin and pinchu,,,

  • @soorajmr8724
    @soorajmr87243 жыл бұрын

    Congratulations for 300k subscribers ❤

  • @dineshdivakaran96
    @dineshdivakaran963 жыл бұрын

    അടിപൊളി എപ്പിസോഡ്.. Congrats

  • @raghunandananmarath4232
    @raghunandananmarath42322 жыл бұрын

    Awesome presentation and splendid varieties. Your channel is remarkable and very loveable couple. I saw your family episodes and very simple family on Sachin's and Pinchu's side. Keep smiling and you will achieve greater heights. Tks.

  • @malabarpenn1988
    @malabarpenn19883 жыл бұрын

    He is a scientist..well designer..engineer....genius...venda angheekaram kodukendeth naghal ororutharudeyum utharavadhithyaman👍

  • @rageshe7858

    @rageshe7858

    2 жыл бұрын

    😀😀

  • @mohdsulaiman-rightthinker7282

    @mohdsulaiman-rightthinker7282

    2 жыл бұрын

    @@rageshe7858 where is available the white stone cladding?

  • @fousiyakhalid2054
    @fousiyakhalid20542 жыл бұрын

    ഈ വീടിന്റെ പ്ലാൻ കിട്ടാൻ പറ്റുമോ ഒരു വീഡിയോ ചെയുമ്പോൾ മനസിലാകുന്നത് പോലെ വ്യക്തമയി എടുക്കണം എന്നാകിൽ ആസ്വവ്വതിക്കാൻ പറ്റു ഈ വീട് ഒന്നുകൂടെ നല്ല രീതിയിൽ ചെയ്യാമോ പ്ലീസ്

  • @rogincg
    @rogincg3 жыл бұрын

    കിടിലോസ്ക്കി വീട്.... വീട്ടിൽ ഉള്ളവരും പൊളിച്ചു

  • @anithapradeep9916
    @anithapradeep99163 жыл бұрын

    Ithupole thiyetor ulla oruveedu subi, cheythirinnu. Adipoli sachin, pinju👌👌

  • @safoorasali837
    @safoorasali8373 жыл бұрын

    അടിപൊളി കണ്ടതിൽ ഇഷ്ടപെട്ട വീട് 😍😍

  • @santhoshkumarperinthalmann1176
    @santhoshkumarperinthalmann11763 жыл бұрын

    വീട് വീഡിയോകളിൽ എനിയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ഈ വീടാണ്

  • @lekshmiakash2503
    @lekshmiakash25032 жыл бұрын

    Nannayi veratte.God bless you

  • @binduc3446
    @binduc34463 жыл бұрын

    Blue dress adipoli👌👌👌👌❤❤❤❤

  • @sebincsabu9869
    @sebincsabu98693 жыл бұрын

    ഇനിയും ഇത് പോലെ ഉള്ള അടിപൊളി വീഡിയോസ്നായി കാത്തിരിക്കുന്നു 💥💥

  • @bappupradeep56
    @bappupradeep563 жыл бұрын

    ഹോ -- ഞങ്ങളുടെ അയൽപക്ക പ്രദേശത്ത് ഇങ്ങനെ ഒരു വിടോ --? മനോഹരം - ഗംഭീരം

  • @shijisajo9473

    @shijisajo9473

    2 жыл бұрын

    കണ്ണൂരുകാർ പൊളിയല്ലേ 😊

  • @sreekala7714

    @sreekala7714

    2 жыл бұрын

    ❤️

  • @abhilashnc6603
    @abhilashnc66033 жыл бұрын

    സൂപ്പർ ആയിട്ട് ഉണ്ട്.

  • @habeebrahman9675
    @habeebrahman96752 жыл бұрын

    Nalloru veedu....💞 classical touch ulla etharam veedukal enik orupad eshtamaan... Ottumikka aalukalkum eshtamayirikkum... Alle?👍👍❤❤

  • @dream_moon7
    @dream_moon73 жыл бұрын

    ഇതു പോലെ ഒരു 5സ്റ്റാർ ഹോട്ടൽ തുടങ്ങിയാൽ പൊളി ആയിരിക്കും, വിദേശികൾക്കൊക്കെ ഒരു അത്ഭുതം ആയിരിക്കും

  • @royjoy6168

    @royjoy6168

    3 жыл бұрын

    Nice home 👍

  • @kannurkanthari8612
    @kannurkanthari86122 жыл бұрын

    നിങ്ങളുടെ എല്ലാ വീഡിയോസും അടിപൊളി ഞാൻ ഒന്ന് പോലും വിടാതെ കാണാറുണ്ട് ❤️🥰👍

  • @believersfreedom2869
    @believersfreedom28693 жыл бұрын

    സിംഹ കുട്ടികൾ ഇര കിട്ടാതെ വലഞ്ഞേക്കാം, എന്നാൽ യഹോവയെ അന്നെഷിക്കുവർക്ക് ഒന്നിനും കുറവുണ്ടാകുകയില്ല എന്ന ബൈബിൾ വാക്യത്തിലാണ് എന്റെ പ്രത്യാശ!! ആമേൻ 🌹🌹🌹🌹🌹

  • @binujabethel5203

    @binujabethel5203

    2 жыл бұрын

    🙌🙌

  • @kanakamani123
    @kanakamani1233 жыл бұрын

    Open arragements mingled with technology. Traditional but modern. As natural stones are used, the goodness of that is clearly we can see. Very intelligent owners, hats off Thank you dears for showing this special house. Let the owner speak more, next time pl.

  • @sumods
    @sumods3 жыл бұрын

    ഈ വീടിനെ കുറിച്ച് എനിക്ക് തോന്നിയത് ചെറുതും ഇടുങ്ങിയതുമായ സ്ഥലങ്ങൾ ആണെങ്കിലും പലയിടത്തും പണത്തിൻറെ കുത്തിക്കഴപ്പ് കാണാൻ കഴിയുന്നുണ്ട് വലിപ്പക്കുറവ് ഒരു പോരായ്മ അല്ലാത്തതുകൊണ്ട് കൊള്ളാം തമിഴ്നാട്ടിലെ ചില സ്ഥലങ്ങളിൽ ഇതുപോലുള്ള വീടുകൾ കാണാറുണ്ട് കേരളത്തിൽ കുറവാണെന്ന് തോന്നുന്നു ഒരു വീട് എന്നത് ഓരോരുത്തരുടെയും സ്വപ്നമാണ് അത് സാധിച്ചെടുത്ത ഇതിൻറെ മുതലാളിക്ക് അഭിനന്ദനങ്ങൾ

  • @salmanesmail2966
    @salmanesmail29663 жыл бұрын

    Pls give information about estimation and actual costs of works.

  • @HarisreeDigitalMedia
    @HarisreeDigitalMedia2 жыл бұрын

    വളരെ നല്ല ഒരു ദൃശ്യം... nice

  • @solysasi3327
    @solysasi33273 жыл бұрын

    Variety kazhchakal kanichutharinna nigal 👌🏼🙏🏻❤

  • @se9785
    @se97853 жыл бұрын

    you guys have always amazing videos keep it up

  • @tanmayjampala9178
    @tanmayjampala91783 жыл бұрын

    Awesome 👌, all your videos super duper 👌, keep going ട്ടോ

  • @rafeequeali297
    @rafeequeali2973 жыл бұрын

    രണ്ടു പേരെയും ഇഷ്ടമാണ് 👍👍👍👍

  • @jumanamunavvarjumana5611
    @jumanamunavvarjumana56112 жыл бұрын

    Woow addipolli veed ..kanditt kodi theerunilla 👍👍

  • @prateekhegde273
    @prateekhegde273 Жыл бұрын

    Fantastic traditional house in Kerala.. On the southwest coast of India, Kerala is one of India's most beautiful states. 😊👌🏼😍

  • @Iblis-ov1uy
    @Iblis-ov1uy3 жыл бұрын

    പുതിയൊരു വീടുണ്ടാക്കുന്നവർക്ക് നിങ്ങടെ ചാനൽ വലിയ ഉപകാരമാവും 🖤🖤🖤🖤

  • @soumyasree4523
    @soumyasree45232 жыл бұрын

    മലയാള തനിമയും, എല്ലാ സൗകര്യങ്ങളും, ഭംഗിയും, ലാളിത്യവും എല്ലാം ഒരു വീട്ടിലേക്കു എങ്ങനെ കൊണ്ടുവരാം എന്ന് sir കാണിച്ചു തന്നു... ഇത്രയും മനോഹരമായ ഒരു Architectural വിസ്മയം ഒരുക്കിയ sir_നെ എത്ര അഭിനന്ദിച്ചാലും അധികമാവില്ല... ഞങ്ങളെയും ഈ മനോഹരമായ വീട്ടിലേക്കു എത്തിച്ച നിങ്ങള്ക്ക് ഒരുപാട് നന്ദി...🙏🙏

  • @rageshe7858

    @rageshe7858

    2 жыл бұрын

    Tnks🙏

  • @nibibhaskar7534
    @nibibhaskar75343 жыл бұрын

    ഞാൻ കണ്ടതിൽ നിങ്ങളുടെ ഏറ്റവും നല്ല എപ്പിസോഡ്😃.. ഒരുപാട് സന്തോഷം ..നന്ദി

  • @jayashreepradeep5009
    @jayashreepradeep50093 жыл бұрын

    Please tell us about the material used for the roof Excellent construction

  • @Thejomation
    @Thejomation3 жыл бұрын

    *ഹൈടെക് നാലുകെട്ട് വീട് 🤩🤩👏👍👍*

  • @shameervkpanthirikkara5027
    @shameervkpanthirikkara50273 жыл бұрын

    സൂപ്പർ വീടും കുടുംബവും ♥️

  • @sankark5421
    @sankark54213 жыл бұрын

    Theatre, എറണാകുളത്തെ സംഗീത theatre പോലുണ്ട്. സൂപ്പർ.

  • @sreelekshmi5601
    @sreelekshmi56013 жыл бұрын

    Nth manushyananith.. Omg... Wow..superb sir..for ur Hardwrk... Hatsoff

  • @subhashnilambur2767
    @subhashnilambur27673 жыл бұрын

    അതിമനോഹരം .......🌹🌹🌹

  • @sara-mx2ic
    @sara-mx2ic3 жыл бұрын

    Love from Tamilnadu ❤

  • @sherleezz3569
    @sherleezz35693 жыл бұрын

    അടിപൊളി വീട്

  • @dskumar5088
    @dskumar50883 жыл бұрын

    പൊന്നു രാഗേഷ് sir, നമിച്ചു നിങ്ങൾ ഒരു സൂപ്പർ ഡിസൈൻ ആണ്

  • @stellamary7266
    @stellamary72663 жыл бұрын

    Veedukale specialize chaithavar, ithinu mathram veedu chaithavar vere undavilla, ithokke kandu kothiyakkam🌹🌹🌹

  • @shirlychacko7532
    @shirlychacko75323 жыл бұрын

    Amazing,ആര് design cheythu

  • @nature1684
    @nature16843 жыл бұрын

    Ellavarkkum Nalla aarogyam pushti

  • @discoverdelight514
    @discoverdelight5142 жыл бұрын

    Love u guys... Keep rocking.. From chennai

  • @beelive8749
    @beelive87493 жыл бұрын

    A small suggestion.Allow the owners to talk atleast 5mts in full video..the way he explained cupboard it was helpful . Really love to listen how they end up making these houses so differently.plese dont make them to say just yes or no.

  • @nishamohan4075

    @nishamohan4075

    2 жыл бұрын

    After watching this house really felt to call and appreciate Sachin and Pinchu for their amazing findings. I really had a suggestion as you mentioned that they ask owners now their turn to speak and they themselves explain it ! If owners explain how they came to the thought of their dream house ! The efforts they made , materials cost etc would be more pleasing !

  • @beelive8749

    @beelive8749

    2 жыл бұрын

    @@nishamohan4075 exactly

  • @alimon6159
    @alimon61593 жыл бұрын

    സച്ചിൻ ചെയ്തദിൽ വെച്ചേറ്റവുംസൂപ്പർ വിഡിയോ ഇദ് തന്നെ

  • @jamesjk9284
    @jamesjk92843 жыл бұрын

    Adipoli.. robo chechi thakarthu

  • @MaheshKumar-ic4uw
    @MaheshKumar-ic4uw Жыл бұрын

    Excellent design Sir 👌👌 Super Sir 💐💐🙏🙏👍👍

  • @miraclepictures4976
    @miraclepictures49762 жыл бұрын

    Home tourism കലക്കും 💥👌

  • @sajeevkumars9820
    @sajeevkumars98203 жыл бұрын

    എന്നാ look വീട് പൊളി 👍♥️✌️

  • @mercyphilip9242
    @mercyphilip92422 жыл бұрын

    Super.Ethodoppam phygicart online business nannayi kondupokan pattum onne sremichalo.

  • @messilovers6362
    @messilovers63623 жыл бұрын

    Pazhaya mula veedu kandathil pinne adipoli sathanam

  • @jephinjoseph5736
    @jephinjoseph57363 жыл бұрын

    കോട്ടയം ചിങ്ങവനത്തിന് സമീപം കുറിച്ചിയിൽ ഇത് പോലെ തീറ്ററേയും സ്വിമിംഗ്‌ പൂലുമൊക്കെയുള്ള അടിപൊളി വീടുണ്ട് അതിന്റെ rewiew കണ്ടാൽ കൊള്ളാരുന്നു

  • @ujayachandranjayachandran1133
    @ujayachandranjayachandran11332 жыл бұрын

    Superb ,Exceptional & Excellent

  • @rajithomas1125
    @rajithomas11253 жыл бұрын

    Ethu kandillayirunegil nashtam aayi poyenne. 👌🖒🖒🖒

  • @habeebinte314
    @habeebinte3142 жыл бұрын

    നല്ല സുന്ദരമായ ഭവനം നല്ല അവതരണം നല്ല വീട്ടുകാർ ഒത്തൊരുമ എന്നും നിലനിർത്തി കൊടുക്കട്ടെ❤❤❤

Келесі