കരയിലും കടലിലും ആകാശത്തും കരവിരുത് കാട്ടി അലി മണിക് ഫാന്‍

MediaOne, on its mission of exploring the unexplored and representing the unrepresented , has already made strong in roads into the mainstream Malayalam society at home and abroad, in the shortest span of time. With variety content and production centres around the globe, the channel is poised to take on the visual media market beyond the beaten tracks, promoting a media culture preserving human values and social harmony. MediaOne truly inherits the 25 years of legacy of Madhyamam, the trend setter in Malayalam news print, in its essence and spirit.
Prime shows from the channel include Special Edition, Deep Focus, Zero Hour, M80 Moosa, Kunnamkulathangadi, View Point, Kerala Summit, Beyond the Headlines and many more.
more news: www.mediaonetv.in
Subscribe Us ► goo.gl/Q7GhmF
Follow us on Social Media
Facebook ► / mediaonetv
Twitter ► / mediaonetvlive

Пікірлер: 378

  • @razpniadsr1539
    @razpniadsr15396 жыл бұрын

    മീഡിയ വണ്ണിന് അഭിനന്ദങ്ങൾ . ഈ ഒരു മനുഷ്യനെ പരിചയപ്പെടുത്തിയതിനു . ഇത്രയും എളിമയുള്ള മനുഷ്യന് ദൈവം ദീർഗായുസ്സ് പ്രദാനം ചെയ്യട്ടെ

  • @ptmuhammadsavad5940

    @ptmuhammadsavad5940

    3 жыл бұрын

    Aameen

  • @viewervlog5306

    @viewervlog5306

    3 жыл бұрын

    Aameen

  • @lifnajamal6996

    @lifnajamal6996

    3 жыл бұрын

    👍 I 999

  • @mhdshadil6634

    @mhdshadil6634

    3 жыл бұрын

    Ammen

  • @SbnDiaries
    @SbnDiaries3 жыл бұрын

    "അറിയാനുള്ള ആഗ്രഹം ഉണ്ടായാൽ എന്തും ആർക്കും പറ്റും " എത്ര പ്രതീക്ഷകൾ നൽകുന്ന വാക്കുകൾ inspired

  • @thespectator6862

    @thespectator6862

    3 жыл бұрын

    🤩❤️

  • @noushadnoushad3590

    @noushadnoushad3590

    3 жыл бұрын

    Valare correct anu

  • @nafeesasherin4415

    @nafeesasherin4415

    3 жыл бұрын

    Ys

  • @saditt24
    @saditt243 жыл бұрын

    പത്മശ്രീ അവാർഡ് കിട്ടിയ ശേഷം കാണാൻ വന്നവരുണ്ടോ 😍

  • @fuadsaneen1367

    @fuadsaneen1367

    3 жыл бұрын

    🙋‍♂️

  • @SbnDiaries

    @SbnDiaries

    3 жыл бұрын

    ✌🏻

  • @kvkjathiyeri7599

    @kvkjathiyeri7599

    3 жыл бұрын

    @@fuadsaneen1367 > '

  • @AutotechtravelShabeerali
    @AutotechtravelShabeerali3 жыл бұрын

    ആദ്യമായിട്ടാണ് പത്മശ്രീ കിട്ടിയ ആളോട് ഇത്രയും സ്നേഹവും ബഹുമാനവും അത്ഭുതവും തോന്നുന്നത്😍

  • @sharafu47
    @sharafu476 жыл бұрын

    നിഷ്കളങ്കനായ പച്ചയായ മനുഷ്യൻ അല്ലാഹ് ധീർഗയുസ്സും ആരോഗ്യവും നൽകട്ടെ ആമീൻ

  • @onedream8539

    @onedream8539

    6 жыл бұрын

    Sharafudheen Nellur

  • @imthiyazkhan

    @imthiyazkhan

    6 жыл бұрын

    AAMEEN

  • @shakeelulrahiman.k64

    @shakeelulrahiman.k64

    6 жыл бұрын

    Ameen

  • @nasilanasila408

    @nasilanasila408

    6 жыл бұрын

    Aameen

  • @ap.badhusha3415

    @ap.badhusha3415

    6 жыл бұрын

    Ameen

  • @mehroofasamad2716
    @mehroofasamad27166 жыл бұрын

    ഏകീകൃത ആഗോള ചാന്ദ്രമാസകലണ്ടർ എന്ന അദ്ദേഹത്തിന്റെ ചിരകാലാഭിലാഷം സഫലീകൃതമാവട്ടെ!

  • @anzilalimon4550
    @anzilalimon45506 жыл бұрын

    പഠിക്കാൻ സ്കൂളിന്റെ ആവശ്യം ഇല്ല... 80 വർഷത്തെ അനുഭവങ്ങൾ വെള്ളയും വെള്ളയും ഉടുത്തു തലപ്പാവും ചുറ്റി എന്നെ നിശ്ശബ്ദനാക്കി

  • @maheem70
    @maheem703 жыл бұрын

    അറിവിന്റെ കൂർത്ത പ്രതലത്തിൽ തന്റെ അന്വേഷണ ത്വര കൊണ്ട് പോയി ഉരച്ചപ്പോൾ അറിവ് മുഴുവൻ ഈ പഴഞ്ചനിലേക്ക് ആവാഹിച്ചു എന്നാണ് കേട്ടപ്പോൾ തോന്നിയത്.👍👌🤩

  • @raees9238
    @raees92383 жыл бұрын

    മക്കളാരും സ്കൂളിൽ പോയിട്ടില്ല പക്ഷേ രണ്ടു പേര് ടീച്ചേഴ്സ് ആണ് ഒരു മകൻ എൻജിനീയറാണ്

  • @PoultryMedia
    @PoultryMedia6 жыл бұрын

    അവർ പറഞ്ഞ കാര്യം ഒരു ഇലയെ കുറിച്ചു അല്ലെങ്കിൽ ചെടിയെ കുറിച്ചു അറിയണം എന്നു തോന്നിയാൽ പലരോടും ചോദിക്കും.ഇന്ന് ഗൂഗിൾ ചെയ്യും.പക്ഷെ ഒരാളോട് ചോദിക്കുമ്പോൾ നമ്മളുടെ താല്പര്യം മനസ്സിലായാൽ പറഞ്ഞു തരുന്ന ആൾ അവർക്ക് അറിയുന്ന പല രഹസ്യവും നമ്മൾക്ക് പറഞ്ഞു തരും.അത് ഗൂഗിൾ പറഞ്ഞു തരില്ല അനുഭവം ഗുരു അഹങ്കാരം ഇല്ലാതെ ഇത് പോലെ അറിവ് നേടാൻ ഒരു അനുഗ്രഹം തന്നെ വേണം

  • @salimsvew260
    @salimsvew2605 жыл бұрын

    ഇതിനും 80ൽ അധികം ഡിസ് ലൈക്... ഈ എളിമക്ക് നാഥൻ ആഫിയത്തുള്ള ദീർഘായുസ് നൽകട്ടെ

  • @worlddream9810
    @worlddream98103 жыл бұрын

    എത്ര പഠിച്ചു എന്നതിൽ അല്ല എങ്ങിനെ ചിന്ദിക്കുന്നു എന്നതിൽ ആണ് കാര്യം. അറിവ് നേടാൻ ശ്രമിക്കു കൂട്ടുകാരെ.... നല്ല പുസ്തകം വായിക്കു

  • @maheem70
    @maheem703 жыл бұрын

    പത്മശ്രീ ജേതാവിന് അഭിനന്ദനങ്ങൾ.......👍👌🙏💗

  • @RoSe-oo6pq

    @RoSe-oo6pq

    3 жыл бұрын

    Sir, please pray for me.

  • @jamsheeribnusman7240
    @jamsheeribnusman72406 жыл бұрын

    Masha Allah ഇത്രേയേറെ കഴിവുണ്ടായിട്ടും ആ മനുഷ്യന്റെ താഴ്മയുള്ള ആ പെരുമാറ്റം.അഹകരിയത്തിന്റെ ഒരു കണിക പോലും സംസാരത്തിലും പെരുമാറ്റത്തിലും ഇല അതാണ് എന്നെ അത്ഭുത പെടുത്തിയത്.

  • @veerankutty9183

    @veerankutty9183

    6 жыл бұрын

    jamsheer t m and

  • @nafeesasherin4415

    @nafeesasherin4415

    3 жыл бұрын

    Sathiyam

  • @jamsheeribnusman7240

    @jamsheeribnusman7240

    3 жыл бұрын

    @@veerankutty9183 😂

  • @muhammmedali2059
    @muhammmedali20596 жыл бұрын

    വേഷം സാധാരണകാരൻ അടുത്തരിഞ്ഞാൽ മഹാപണഡിതൻ. ഞാൻ ഒരു പതിനഞ്ചു വർഷം മുമ്പ് ഇയാളുമായി നേരിട്ട് സംസാരിചതാണ്

  • @zainuhaninunu6385

    @zainuhaninunu6385

    3 жыл бұрын

    Bagyavan

  • @nafeesasherin4415

    @nafeesasherin4415

    3 жыл бұрын

    Ma sha allha

  • @basheerahbasheerah1979
    @basheerahbasheerah19793 жыл бұрын

    എന്റെ ജീവിതം വെറുതെ ഇദ്ദേഹത്തെ പോലെ ശ്രമിക്കാമായിരുന്നു വരും തലമുറ ഇദ്ദേഹത്തെ കണ്ടു പഠിക്കണം 👌👌👌

  • @ameerhussain6386
    @ameerhussain63866 жыл бұрын

    ആശ്ചര്യം തന്നെ.... പരിചയപ്പെടുയതിനു മീഡിയ one.. നന്ദി..

  • @najeebp8248
    @najeebp82483 жыл бұрын

    പത്മ ശ്രീ ക്ക് ശേഷം കാണാൻ വന്നവർ ഇവിടെ...

  • @user-vq4nf8sr4c
    @user-vq4nf8sr4c3 жыл бұрын

    80 വയസ്സ് കഴിഞ്ഞു ഇനിയും പഠിക്കുന്നു സ്കൂളിൽ പോയിട്ട് ഇല്ലാ ... ഞമ്മളൊക്കെ പഠിക്കാൻ വിട്ടപ്പോ ആരാന്റെ മാവിലെ മാങ്ങ എങ്ങനെ കല്ല് എറിഞ്ഞു വീഴ്ത്താൻ പറ്റുമെന്ന് ഗവേഷണം നടത്തി.. ഇപ്പോൾ അറബികളുടെ തെറിയും കേട്ട് ജീവിക്കുന്നു 😁... Great.... Man.... ഒന്നും പറയാൻ ഇല്ലാ 😍😍😍പെരുത്ത് ഇഷ്ടം ❣️❣️

  • @VICTORIOUSEDUTAINMENTCHANNEL
    @VICTORIOUSEDUTAINMENTCHANNEL3 жыл бұрын

    എൻ്റെ ഉപ്പയുടെ അതേ രൂപം, വേഷം പക്ഷെ ഉപ്പ പഴയ രണ്ടാം ക്ലാസാ .. പേര് Ali loved him like my dad.. Ibnu ali

  • @shamsudheenshamsu8195
    @shamsudheenshamsu81956 жыл бұрын

    മീഡിയ വൻ ചാനലിന് നന്ദി ഈ വ്യക്തിയെ പരിജയപ്പെടുത്തിയതിന്

  • @adilkk6006
    @adilkk60063 жыл бұрын

    പുരസ്കാരത്തിനുശേഷം വന്നവരുണ്ടോ ?

  • @_nabeel__muhammed
    @_nabeel__muhammed6 жыл бұрын

    മാഷാ അള്ളാ... ഇത്ര വലിയ അറിവ് ഉള്ള മനുഷ്യൻ... അഹങ്കാരം തെല്ലും ഇല്ല

  • @mehroofasamad2716
    @mehroofasamad27166 жыл бұрын

    ജ്ഞാനാന്വേഷണം തപസ്യയാക്കിയ ഋഷി തുല്യമായ ജീവിതം! ലിഖിത ദൈവികഗ്രന്ഥത്തിന്റെ വെളിച്ചത്തിൽ അലിഖിത പ്രപഞ്ചഗ്രന്ഥത്തെ വായിച്ചപ്പോൾ പരമസത്യം തിരിച്ചറിഞ്ഞു.

  • @viralspot64
    @viralspot643 жыл бұрын

    ഇദ്ദേഹത്തിന് പത്മശ്രീ കിട്ടി എന്ന് അറിഞ്ഞു വന്നവർ ഉണ്ടോ

  • @muhammedirfan3732

    @muhammedirfan3732

    3 жыл бұрын

    Maa sha Allah❤

  • @somehmansarerelybadatbeinghumn
    @somehmansarerelybadatbeinghumn6 жыл бұрын

    പേരു പോലെ തന്നെ ഇത് കണ്ട് കഴിഞ്ഞാൽ ആരും ഫാൻ ആയി പോകും 💪💪💪

  • @sabeeedha

    @sabeeedha

    6 жыл бұрын

    hahah

  • @user-dr3cr3tr3y

    @user-dr3cr3tr3y

    3 жыл бұрын

    @@sabeeedha correct

  • @_sk_2015

    @_sk_2015

    3 жыл бұрын

    Shariya❤

  • @majeedmajeed7087
    @majeedmajeed70876 жыл бұрын

    ഈ നൂറ്റാണ്ടിലെ അത്ഭുത മനുഷ്യൻ

  • @infotalkvlogs4600
    @infotalkvlogs46006 жыл бұрын

    മരു ഭൂമിയിൽ അറിയപ്പെടാതെ കൊഴിഞ്ഞു പോകുന്ന പുഷ്പ്പങ്ങളിൽ ഒന്ന

  • @raheespk0

    @raheespk0

    3 жыл бұрын

    മരുഭൂമിയിലെ ഒരു പൂവിനെ ലോകം കണ്ടു

  • @shahad-sw5dv

    @shahad-sw5dv

    3 жыл бұрын

    ഇന്ന് ഇപ്പൊ എല്ലാവർക്കും അറിയാം

  • @faseermbmadassery9286
    @faseermbmadassery92863 жыл бұрын

    അല്ലാഹു ആയുസ്സും ആരോഗ്യവും നൽക്കട്ടേ🤲

  • @mkstore9046
    @mkstore90463 жыл бұрын

    ''എത്രയോ പുഴുക്കളുണ്ടല്ലോ മരുഭൂമിയിൽ ആരും കാണാതെ അറിയാതെ പോവുന്ന'' I like that😍

  • @ajuzaya
    @ajuzaya3 жыл бұрын

    ഞാൻ രണ്ടുതവണ നേരിട്ട് കണ്ടിട്ടുണ്ട് , സംസാരിച്ചിട്ടുണ്ട് , എളിമയുള്ള മനുഷ്യൻ , സംസാരം കുറവാണ് , എന്നെ പഠിപ്പിച്ച ഗുരുവിൻ്റെ father law ആൺ ഇദ്ദേഹം , ❤️

  • @ahmadalthaf3472

    @ahmadalthaf3472

    3 жыл бұрын

    ഇപ്പോൾ ഇദ്ധേഹം എവിടെയാണ് താമസം?

  • @aliabrar4592

    @aliabrar4592

    3 жыл бұрын

    @@ahmadalthaf3472 ലക്ഷ ദ്വീപിൽ ആണെന്ന് തോനുന്നു

  • @muhammedmursal3649

    @muhammedmursal3649

    3 жыл бұрын

    Evideyan ippol thamasam correct sthalam onn parayumo please..

  • @majidhanasrin8895

    @majidhanasrin8895

    3 жыл бұрын

    Calicut aanenn thonnunnu

  • @bilalkayamkulam4362
    @bilalkayamkulam43626 жыл бұрын

    അലി മണിക്ക് ഫാൻ. ഞാൻ അടുത്ത കാലത്താണ് ഈ വ്യക്തിയെപ്പറ്റി അറിയാൻ തുടങ്ങിയത്. അതും അദ്ദേഹത്തിന്റെ ഹിജ്‌രി കലണ്ടറുമായി ബന്ധപ്പെട്ട് എതിർ ദിശയിൽ നിൽക്കുന്ന വ്യക്താക്കളിൽ നിന്നും. അതുകൊണ്ട് തന്നെ അദ്ദേത്തെപ്പറ്റി ഒരു കോമാളി ചിത്രമായിരുന്നു എന്റെ മനസ്സിൽ. Media വണ്ണിന്റെ വ്യക്താക്കൾക്ക് അള്ളാഹു നല്ല കൂലി കൊടുക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു. കാരണം വലിയ മഹത്വമുള്ള ഒരു വ്യതിയപ്പറ്റിയുള്ള തെറ്റുദാരണയാണ് ഇവർ നീക്കിത്തന്നത്. ഇൻഷാ അള്ളാഹ് ഇനി കാര്യമായി തന്നെ ഹിജ്‌രി കലണ്ടറുമായി ബന്ധപ്പെട്ട വിഷയം ഇദ്ദേഹത്തിലൂടെ പഠിക്കാൻ ശ്രമിക്കുന്നതാണ്. ഇസ്ലാമിന്റെ നിലപാടിനോട് യോജിക്കുന്നതാണെങ്കിൽ സ്വീകരിക്കുന്നതുമാണ്.

  • @shihabudheenk7046

    @shihabudheenk7046

    Жыл бұрын

    പഠനം കഴിഞ്ഞോ ?

  • @sabeeedha
    @sabeeedha6 жыл бұрын

    വല്ലാത്ത അത്ഭുതം നൽകുന്ന മനുഷ്യൻ ആണ് .എത്ര പറഞ്ഞാലും തീരാത്ത മനുഷ്യൻ .ആർക്കെങ്കിലും നേരിൽ കാണണമെങ്കിൽ പറയുക

  • @beegumthasni2612

    @beegumthasni2612

    6 жыл бұрын

    sabidha pm എനിക്ക് ഇദ്ദേഹത്തെ നേരിൽ കാണണമെന്നുണ്ട്.... നിങ്ങൾ ലക്ഷദ്വീപ്കാരിയാണോ ?

  • @thasleenakp7801

    @thasleenakp7801

    6 жыл бұрын

    Allah thoufeeq nalkiyal adhehathe kananam ennum adehathod samsarikkanamennumund..in sha Allah.☺️

  • @Musthu954

    @Musthu954

    6 жыл бұрын

    Enikk thalparyamund

  • @ajmalaju5327

    @ajmalaju5327

    6 жыл бұрын

    sabidha pm enikk idhehathe kaananam

  • @AmeerAli-xg6df

    @AmeerAli-xg6df

    6 жыл бұрын

    താൽപര്യം ഉള്ളതോണ്ട് അല്ലെ സുഹൃത്തേ അദ്ദേഹത്തിന്റെ നമ്പർ ചോദിച്ചത്

  • @josephjoseeayalil
    @josephjoseeayalil3 жыл бұрын

    Padhmashree kittiyappol Itharenenn ariyaan nokkiyatha... Pakachu pooya ente yauvvanam...😂

  • @Bilal-9198
    @Bilal-91983 жыл бұрын

    ഇദ്ദേഹത്തിന് പദ്മശ്രീ കിട്ടിയ വിവരം അറിഞ്ഞതിനു ശേഷം ഇത് കാണുന്നവർ ഉണ്ടോ?

  • @kadeejak4012
    @kadeejak40123 жыл бұрын

    അറിയാതെ പോയ ഈ മഹാത്ഭുതത്തെ പരിചയപ്പെടുത്തിയ മീഡിയ വണ്ണിന്‌ നന്ദി. ഇനിയും കൂടുതൽ അറിയാൻ ആഗ്രഹമുണ്ട് 👍👍

  • @salihthamarassery2944
    @salihthamarassery29446 жыл бұрын

    ആശ്ചര്യങ്ങളുടെ രാജാവ് .. ജീവിതം ഒരു കവിത പോലെ ... മഴതുള്ളി പോലെ .. ഒന്നൊഴിയുമ്പോൾ മറ്റൊന്ന് ... ഒരു മനുഷ്യന്റെ സാധ്യത ഉപയോഗിക്കപ്പെടുമ്പോൾ നമുക്ക് ലളിതമായി അലി മ്ണിഫ്‌കാൻ എന്ന് വിളിക്കാം .. ഒരർത്ഥത്തിൽ മ്ണിഫ്‌കാൻ പ്രസക്തമാകുന്നത് ജ്ഞാനത്തെ ഭൗതികമെന്നും ആത്മീയമെന്നും തരം തിരിച്ചു ആധുനിക സമൂഹം രണ്ടായപ്പോൾ അറിവിന്റെ ദൈവികതയുടെ ഉറവിടം മാത്രം തേടിയ ഈ മനുഷ്യൻ തീർച്ചയായും പ്രസക്തമാണ് .. ഇസ്മായിൽ രാജി ഫാറൂഖിയെ പോലെ അറിവിന്റെ ഇസ്ലാമികത ഇവിടെ ഒരു വട്ടം കൂടി അനുഭവിക്ക പെടുന്നു .. സാലിഹ് താമരശ്ശേരി .കൊച്ചി -34 =9847581932)

  • @shreyat8528
    @shreyat85285 жыл бұрын

    അവതാരകന് ചില വീഴ്ചകൾ വന്നിട്ടുണ്ട്..അദ്ദേഹത്തിന്റെ കുറച്ചൂടെ അടുത്തിരുന്നിരുന്നെങ്കിൽ ഇത്രമേൽ എന്തിപ്പിടിച്ചു ഹസ്തദാനം ചെയ്യേണ്ടി വരില്ലായിരുന്നു..പിന്നെ അദ്ദേഹം അവതാരകന്റെ മുഖത്തു നോക്കി സംസാരിക്കുമ്പോൾ അയാൾ താഴെ നോട്ട് നോക്കി prepare ചെയ്യാൻ ശ്രമിക്കുന്നു..അത് കണ്ട് വല്ലാഴ്മ തോന്നി..ഇനി ശ്രദ്ധിക്കുക

  • @sabeeedha
    @sabeeedha6 жыл бұрын

    ഇനിയും ഒരുപാടുണ്ട് പറയാന്‍. ഞാനാദ്യം കാണുമ്പോള്‍ മണിക്ഫാന്‍ ഒരു നരച്ച, വലിയ പുള്ളിയുള്ള ഒരു പച്ചത്തുണിയും വളരെ ലളിതമായ ഒരു ഷര്‍ട്ടും ചെറിയ തലേക്കെട്ടും. പറയുന്ന കാര്യങ്ങളും ലളിതമായി ഒഴുകുന്ന ഇംഗ്ലീഷ് സംസാരവും എന്നെ വല്ലാതെ അദ്ഭുതപ്പെടുത്തി. കോലവും യാഥാര്‍ഥ്യവും യോജിക്കാന്‍ ഏറെ വിഷമം. പലതവണ മാസപ്പിറവി വിഷയം വിശദീകരിച്ചു; ഒപ്പം ഗോളശാസ്ത്രവും. ഉത്തരം കിട്ടാതിരുന്ന ഒരുപാട് പ്രശ്‌നങ്ങള്‍ക്ക് പരിഹാരം. ആര്‍ക്കും വലിയ സ്വീകാര്യതയില്ലാത്ത ആ മനുഷ്യനെ എനിക്ക് ശരിക്ക് മനസ്സിലായി. നിഷ്‌കാമകര്‍മിയായ യോഗിവര്യന്‍.

  • @AmeerAli-xg6df

    @AmeerAli-xg6df

    6 жыл бұрын

    sabidha pm നിങ്ങൾ മിനിക്കോയ് ദീപിൽ ആണോ

  • @sabeeedha

    @sabeeedha

    6 жыл бұрын

    alla

  • @salmanics6433

    @salmanics6433

    6 жыл бұрын

    laksha deepil varan engana

  • @sabeeedha

    @sabeeedha

    6 жыл бұрын

    pls call me 9497737320

  • @salmanics6433

    @salmanics6433

    6 жыл бұрын

    +sabidha pm OK. ..

  • @kingfisher1559
    @kingfisher15596 жыл бұрын

    Arivinte rajava ang parayan vakkilla

  • @jinsonmathew2971
    @jinsonmathew29716 жыл бұрын

    നല്ല പ്രചോദനം തരുന്ന സംസാരം 😉😍😍

  • @sssameer62
    @sssameer626 жыл бұрын

    Ee arivinte maanikya kallinu allahu deergayusum aafiyathum nalkumaravatte. Big selute for media one channel janangalilek ethichathinu...

  • @beegummansu
    @beegummansu3 жыл бұрын

    Lakshadweep people really Proud of you sir👏👏...Thank you media one for introduced him👍

  • @muthufjnadal
    @muthufjnadal3 жыл бұрын

    എത്രയോ പൂക്കൾ മരുഭൂമിയിൽ വിരിഞ്ഞു പൊലിയുന്നു അത് പോലെ ആണ് ഞാൻ ആ വാക്ക് ufff

  • @joysjose2041
    @joysjose20416 жыл бұрын

    Iddehathe kurichulla news munpu vayichirunnu... Kaanan pattiyathu valare santhosham... Ellavarum kandirikkenda poovanu iddeham... Respect :)

  • @noufalpallipparamban7319
    @noufalpallipparamban73196 жыл бұрын

    Wonderful personality... JazakALLAH khair

  • @alisadiqali33
    @alisadiqali333 жыл бұрын

    പത്മശ്രീ കിട്ടിയപ്പോൾ കാണുന്നവരുണ്ടോ❤❤ അലി മണിക് ഫാൻ👌👌👍

  • @v.r5413
    @v.r54133 жыл бұрын

    സാധാരണക്കാരനായ മനുഷ്യൻ അറിവിന്റെ കാര്യത്തിൽ നമുക്ക്ചിന്തിക്കാൻ പറ്റാത്ത ഉയരത്തിൽ ദീർഘായുസ്സും ആഫിയത്തും നേരുന്നു ആമീൻ

  • @xender-6386
    @xender-63866 жыл бұрын

    simple man, and great personality

  • @1961achu
    @1961achu6 жыл бұрын

    A great unknown scholor...Salute sir

  • @mansurcool
    @mansurcool3 жыл бұрын

    പത്മശ്രി അലി മണിക്ഫാൽ

  • @alawalymakkah3535
    @alawalymakkah35356 жыл бұрын

    big salute

  • @sufailudheenksakeer5267
    @sufailudheenksakeer52673 жыл бұрын

    എളിമയുടെ പര്യായം ഇനി പത്മശ്രീ മണിക് ഫാൻ❤️

  • @firdouskp4714
    @firdouskp47143 жыл бұрын

    ആശംസകൾ സുഹൃത്തേ ആരോഗ്യമുള്ള ആയുസ്സും പടച്ചവൻ താങ്കൾക്ക് പ്രദാനം ചെയ്യട്ടെ

  • @HintliDayi
    @HintliDayi6 жыл бұрын

    Give support to him for discover new calendar from the side of samstha or any other Islamic groups, he is valuable treasure of knowledge use him well...

  • @afsalahmad7934
    @afsalahmad79343 жыл бұрын

    ഒരു ലക്ഷദ്വീപുകരണയതിൽ അഭിമാനം തോന്നുന്നു

  • @shimnashinu9064

    @shimnashinu9064

    3 жыл бұрын

    dweepilevideya

  • @ammusthafamusthafa5147
    @ammusthafamusthafa51473 жыл бұрын

    ഓർമ്മ വെച്ച കാലം മുതൽ കൗതുകത്തോടെ കേട്ട വ്യക്തിത്വം! പത്രം/ആനുകൂല്യ പ്രസിദ്ധീകരങളിൽ വായിച്ചിട്ടുണ്ട്! ഈ ഇന്റർവ്യൂവിൽ കൂടി മാത്രമാണ് അദ്ധേഹത്തിന്റെ ശബ്ദം കേൾക്കുന്നത്! ഇദ്ധേഹത്തെ രാജ്യം പത്മ പുരസ്കാരം നൽകിആദരിച്ചതാണ് ഇപ്പോഴത്തെ പ്രത്യേകത! മീഡിയാ 1 ന് അഭിവാദ്യങൾ

  • @poovankozhi3309
    @poovankozhi33093 жыл бұрын

    2 വർഷം മുൻപ് ഉള്ള ഈ വീഡിയോ കണ്ടത് ഇപ്പോഴാണ്.... പത്മശ്രീ കിട്ടിയപ്പോൾ.... മനുഷ്യന്റെ പൊട്ടൻഷ്യൽ എന്തെന്ന് ഇദ്ദേഹത്തെ പഠിച്ചാൽ മനസ്സിലാവും. അപാരമായ കഴിവുള്ളവനാണ് അവൻ. Just focus on one thing.... 💪

  • @MrParambayi
    @MrParambayi6 жыл бұрын

    മാ ശാ അല്ലാഹ് ,അത്ഭുതം തന്നെ

  • @rmbest7771
    @rmbest77713 жыл бұрын

    Elima niranja samsaram Enthoru manushyareyum manam kavarum Samoohathil Manushya swabavathil ninn illathayi pooyikondirikkunnu Orupaad manass Santhoosham eee samsarikkunnath keattappo😍😍

  • @chemmu1320
    @chemmu13206 жыл бұрын

    Masha Allah......Great man....

  • @viewervlog5306
    @viewervlog53063 жыл бұрын

    ഇതാണ് യഥാർത്ഥ വിനയത്തിന്റെ മനുഷ്യൻ

  • @opsaleem
    @opsaleem3 жыл бұрын

    അലി മണിക്ഫാന് പത്മശ്രീ അവാർഡ്❤️❤️

  • @akuduakdu7171
    @akuduakdu71716 жыл бұрын

    Mandapam camb, vedhala .. near rameswaram

  • @hasifsab
    @hasifsab6 жыл бұрын

    Ullilulla arivinte prakasham mukhathum vaakukalil polum prathifalikunnu.. Masha Allah

  • @AnzalAnz369
    @AnzalAnz3696 жыл бұрын

    അറിയാത പോയ ഒരു വലിയ മനുഷ്യൻ

  • @M2Entertainments
    @M2Entertainments6 жыл бұрын

    Great man... hatsoff

  • @NoName-ql2lf
    @NoName-ql2lf3 жыл бұрын

    അംഗീകാരം ഇപ്പൊ കിട്ടിയല്ലോ ...മാഷാ അല്ലാഹ് ..എന്നാലും ഈ മനുഷ്യൻ ഞെട്ടിച്ചു കളഞ്ഞു ..

  • @zeenathk3271
    @zeenathk32716 жыл бұрын

    Masha Allah

  • @Kareempmk
    @Kareempmk6 жыл бұрын

    Respect sir..... നിങ്ങളെ കുറിച്ചു വർണിക്കാൻ ആകില്ല.....

  • @Entertainment-fh4un
    @Entertainment-fh4un3 жыл бұрын

    പത്മശ്രീ ക്ക് ശേഷം ✌😍💔

  • @Musivas119
    @Musivas1196 жыл бұрын

    ഒരു വലിയ മനുഷ്യൻ

  • @hishamabdulbaliyoor1426
    @hishamabdulbaliyoor14266 жыл бұрын

    Great👍

  • @kvkjathiyeri7599
    @kvkjathiyeri75993 жыл бұрын

    അള്ളാഹു ആരോഗ്യവും ദീർഘായുസ്സും നൽകട്ടേ

  • @subumuttikkad5882
    @subumuttikkad58826 жыл бұрын

    Masha allah

  • @mohammednaseefnk1405
    @mohammednaseefnk14053 жыл бұрын

    Ejjathi manushyan .....innathe samooham idhehathe use cheythillankil ...bayankara nashtam aayirikum💯

  • @mujikv3140
    @mujikv31406 жыл бұрын

    Appoopa inga muthaanu 😍😍

  • @shizin12
    @shizin126 жыл бұрын

    Ithanu lokam ariyendath ... Masha Allah

  • @jamshiblack5611
    @jamshiblack56116 жыл бұрын

    Masha allah great

  • @Muhamedsuhailcp
    @Muhamedsuhailcp6 жыл бұрын

    MASHA ALLAH. .

  • @hb5995
    @hb59955 жыл бұрын

    ആ എളിമ ഉണ്ടല്ലോ. Hats off 👏👏👏

  • @mohammedpothangodan7566
    @mohammedpothangodan75663 жыл бұрын

    മരുഭൂമിയിൽ അറിയാതെ പോയ ഒരു പൂവ് എത്ര മനോഹരം ദേശി പൂക്കു

  • @appel2007
    @appel20076 жыл бұрын

    മാഷാഅള്ളാഹ്

  • @jomimon480
    @jomimon4803 жыл бұрын

    He is simple but powerful. Great man

  • @najeebabhilash
    @najeebabhilash3 жыл бұрын

    കുറെ വർഷങ്ങൾക്ക് മുൻപ് ഇദ്ദേഹത്തെ ഞങ്ങളുടെ നാട്ടിൽ ലൂണാർ കലണ്ടറിനെ പറ്റി ക്ലാസ് എടുക്കാൻ കൊണ്ടുവരാൻ ഭാഗ്യം ഉണ്ടായിരുന്നു. ഇത്രയും നിഷ്കളങ്കൻ ആയ ഒരു പണ്ഡിതനെ ഞാൻ കണ്ടിട്ടില്ല. പക്ഷെ നിർഭാഗ്യവശാൽ ഇദ്ദേഹം ഒരു സംഘടനയുടെയും ആളല്ലാത്തക് കൊണ്ടു പരിഗണന കിട്ടിയില്ല.

  • @akbarakku6311
    @akbarakku63116 жыл бұрын

    Ali.manikfan is great man

  • @mfs9563
    @mfs95636 жыл бұрын

    Great man

  • @asarafpa6290
    @asarafpa62902 жыл бұрын

    സ്കൂൾ അടച്ചു പൂട്ടിയാൽ ജനങ്ങളെല്ലാം വിവരമുള്ള വരയേനെ

  • @shadhymuhammed5617
    @shadhymuhammed56176 жыл бұрын

    Proud!!!! Good work media one

  • @shafeenas8174
    @shafeenas81746 жыл бұрын

    ഗുഡ്..

  • @salampl2554
    @salampl25543 жыл бұрын

    എന്റെ പേരിലും ഉണ്ട് കടലിൽ ഒരു മീൻ.. സുൽത്താൻ അബ്ദു റഹിമാൻ

  • @sajadkottola7305
    @sajadkottola73053 жыл бұрын

    07:45 👏👏👏

  • @anwarpalliyalil2193

    @anwarpalliyalil2193

    3 жыл бұрын

    Ipo kitti le 😊

  • @Alshabithk93822
    @Alshabithk938226 жыл бұрын

    MashaAlla

  • @ashraft9275
    @ashraft92756 жыл бұрын

    great

  • @ahammedshank
    @ahammedshank6 жыл бұрын

    നന്മകളുണ്ടാവട്ടെ.

  • @ahammednaizan610
    @ahammednaizan6106 жыл бұрын

    MA sha allah

  • @mammoottykamba676
    @mammoottykamba6765 жыл бұрын

    ആത്മീയ വ്യാപാരി കള ആയ പണ്ഡിത വേഷധാരികളിൽ നിന്നും എത്ര വ്യത്യ്സ്ഥൻ ആണ് ഈ മഹാ പണ്ഡിതൻ.. വർണിക്കാൻ വാക്കുകൾ ഇല്ല.. മുത്ത് റസൂലിന്റെ അതെ വ്യക്തിത്വം... ഹംബിൾ.. സിമ്പിൾ... മഹാ ജ്ഞാനി... ദീർഘ കാലം ഈ ലോകത്തിനു അനുഗ്രഹം ആയി അദ്ദേഹം ഇവിടെ ജീവിക്കട്ടെ...

  • @habeebrahman5089
    @habeebrahman50896 жыл бұрын

    മാഷാഅല്ലാഹ്‌

  • @gassalimohammed6598
    @gassalimohammed65986 жыл бұрын

    The great and simple man

  • @ayishazahrinzahrin9736
    @ayishazahrinzahrin97366 жыл бұрын

    good man

Келесі