No video

Karaoke Song: ദൈവം ചെയ്ത നന്മകൾക്കെല്ലാം നന്ദി പറഞ്ഞിടുവാൻ

Christian Karaoke Song

Пікірлер: 10

  • @varghesepothen5406
    @varghesepothen54062 ай бұрын

    മൃദു സ്വരം കരരോകെകൾ സൂപ്പർ 👍🏻

  • @samuelvarghese9991
    @samuelvarghese9991 Жыл бұрын

    ആർക്കും പാട്ടുവാൻ കഴിയും വിധം വളരെ ലളിതം...

  • @saranyasvimal9442
    @saranyasvimal9442 Жыл бұрын

    Thank you for this video it help me more thank you very much

  • @jessyjessy7380
    @jessyjessy7380 Жыл бұрын

    🙏👌👌👌❣️🌹

  • @dhivakarann3449
    @dhivakarann34493 жыл бұрын

    Please make Oru thulli kannuneer song karaoke

  • @prasannazachariah2838
    @prasannazachariah28382 жыл бұрын

    Very good 👌

  • @Be_2007
    @Be_20072 жыл бұрын

    ദൈവം ചെയ്ത നന്മകൾക്കെല്ലാം നന്ദി പറഞ്ഞിടുവാൻ നാവിതുപോരാ നാളിതുപോരാ ആയുസ്സും ഇതുപോരാ ജീവിത പാതയിൽ കാലുകൾ ഏറെ കുഴഞ്ഞു വീഴാതെ (2) താങ്ങി നടത്തിയതോർക്കുമ്പോൾ എൻ കണ്ണുകൾ നിറയുന്നേ (2);- ദൈവം പാപിയാം എന്നെ നേടുവതേശു കാൽവറിയിൽ തന്നെ (2) ജീവൻ നൽകിയതോർക്കുമ്പോൾ എൻ കണ്ണുകൾ നിറയുന്നേ (2);- ദൈവം കാരിരുമ്പാണികൾ തറയപ്പെട്ടത് എൻ പേർക്കായല്ലോ (2) ക്രൂശിലെ സ്നേഹം ഓർക്കുമ്പോൾ എൻ കണ്ണുകൾ നിറയുന്നേ (2);- ദൈവം മുൾമുടി ചൂടി തൂങ്ങപ്പെട്ടത് എൻ പേർക്കാണല്ലോ (2) ഓരോ ദിനമത് ഓർക്കുമ്പോൾ എൻ കണ്ണുകൾ നിറയുന്നേ (2);- ദൈവം

  • @visakhvs3773

    @visakhvs3773

    Жыл бұрын

    ❤️❤️❤️

  • @visakhvs3773

    @visakhvs3773

    Жыл бұрын

    ❤️❤️❤️❤️❤️

  • @bibin9043
    @bibin9043 Жыл бұрын

    Supply

Келесі