കരഞ്ഞു കൊണ്ട് തുടങ്ങിയ ഈ സാക്ഷ്യം ഉടമ്പടിയിലൂടെ കിട്ടിയ ദൈവാനുഭവങ്ങൾ

Prayer Assurance!!!!!
Join with us in Kreupasanam WhatsApp channel by following below link!!
Follow the Society Of Kreupasanam channel on WhatsApp: whatsapp.com/channel/0029Vaec...
If you are already a member skip it..
കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
സാക്ഷ്യ സമയം: 10am - 5pm)
നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammarianshrine.com/o...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
* ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
For lighing the candle in our Marian website,follow this link,kreupasanammarianshrine.com/li...
For taking online udampady,click on this link,
kreupasanammarianshrine.com/o...
Email : frvpjoseph@gmail.com
Web : www.kreupasanammarianshrine.com
CONTACT US,
Dr.Fr.V.P Joseph Valiyaveettil
Founder-director,
Kreupasanam Retreat centre
Diocese of Alleppey
Kalavoor,Alappuzha-688522
Kerala,South India.
For prayer requests & enquiries,Office:9447285400
WATCH KREUPASANAM MINISTRIES AS LIVE !!
Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
Share Maximum!!!
സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
apparitionmissionaries@gmail.com
Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
apparitionmissionaries@gmail.com
ROUTE TO KREUPASANAM MARIAN RETREAT CENTRE :
By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
OR
By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
(ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

Пікірлер: 97

  • @shijivarghese8475
    @shijivarghese84754 күн бұрын

    ഞാൻ അമ്മേനെ പറ്റി പറഞ്ഞു കൊടുത്ത് അമ്മയോട് പ്രാർത്ഥിച്ചതിന്റെ ഫലമായി 3പേർക്ക് അമ്മ വീട് കൊടുത്ത് അനുഗ്രഹിച്ചു ഒരാൾക്ക് veettilekk റോഡ് ഉള്ളിലുള്ള വീട്ടിലേക്ക് റോഡും അതോടു കൂടെ മനോഹരമായ വീടും കൊടുത്തു അമ്മ അനുഗ്രഹിച്ചു 🙏🙏അമ്മ എന്റെ വീട്ടിലേക്ക് വണ്ടി കയറാൻ ഉള്ള ഒരു വഴി കൂടെ തന്ന് അമ്മ അനുഗ്രഹിക്കേണമേ വെറുതെ ആരും ഇല്ലാതെ കുടക്കുന്ന സ്ഥലം ആണ് ഒരു 2സെന്റ് സ്ഥലം വാങ്ങി താ അമ്മ മാതാവേ അനുഗ്രഹിക്കേണമേ 🙏വേറെ 4പേർക്ക് കൂടെ വീട് പണികൾ പൂർത്തീകരിച്ചു അമ്മ അനുഗ്രഹിച്ചു 🙏🙏

  • @anithachristopher7732
    @anithachristopher77324 күн бұрын

    എന്റെ അമ്മ മാതാവേ മുൻപോട്ടുള്ള വഴി അമ്മ തന്നെ കാണിച്ചു തരേണമേ 🙏🙏🙏❤️❤️❤️😢😢😢

  • @lukajoseph8264
    @lukajoseph82644 күн бұрын

    അമ്മേ, എന്റെ മോളുടെ മനസിനേറ്റ മുറിവുകളും ഷോക്കുകളും മാറ്റി അവൾക്ക് കർത്താവിന്റെ സന്തോഷവും സമാധാനവും നൽകി അനുഗ്രഹിക്കണമെ.

  • @shijivarghese8475
    @shijivarghese84754 күн бұрын

    മാതാവേ അമ്മ തന്ന വീട് ആണ് എന്റേത് ഞാൻ അമ്മയോട് പറഞ്ഞത് ആണ് ഉടമ്പടിയിലും വെച്ചിട്ട് എനിക്ക് അമ്മ തന്നതാ താഴത്തെ എല്ലാം പണികളും മനോഹരമായി പൂർത്തീകരിച്ചു അമ്മ എല്ലാം ഒരുക്കി തന്നു ഇനി മേലെ വാർത്തു ഇടാൻ മാത്രമേ സാധിച്ചുള്ളൂ അമ്മേ അത് കൂടെ അമ്മ ഒന്ന് പൂർത്തീകരിക്കാൻ ഉള്ള സാമ്പത്തികം ഒരുക്കി താ അമ്മേ ഞാൻ പ്രീതീക്ഷിക്കാതെ ആണ് വീട് പുതുക്കി മേലെ കൂടെ എടുക്കാൻ സാധിച്ചതിനു നന്ദി എന്റെ പൊന്ന് അമ്മേ 🥰🥰❤️❤️🙏🙏റോഡ് സായ്‌ഡിൽ ആണ് വീട് മേലെ പണിതിരാതെ കിടക്കുന്നത് എന്തോ പോലെ ആണ് അമ്മേ അമ്മേ വേണ്ടത് ചെയ്ത് തരുവാൻ പ്രാർത്ഥിക്കുന്നു 🙏🙏

  • @user-bq7vd3yl3m
    @user-bq7vd3yl3m4 күн бұрын

    അമ്മേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ എൻെറ നെഞ്ചിലെ കുത്തി കുത്തി ഉള്ള വേദന അമ്മ മാതാവ് എനിക്കു മാറ്റി തരണേ അമ്മേ മാതാവേ 🙏🏼🙏🏼🙏🏼🙏🏼

  • @clarammasimon1112
    @clarammasimon11124 күн бұрын

    അമ്മ മാതാവേ വേദനിക്കുന്ന എല്ലാം മക്കൾക്ക് വേണ്ടി അമ്മ മാതാവിനോട് ഞാൻ പ്രാർത്ഥിക്കുന്നു 🙏🙏❤️

  • @Beena-pe2tx
    @Beena-pe2tx4 күн бұрын

    അമ്മേ എന്റെ മകളുടെ ജീവിതത്തിൽ അമ്മ അത്ഭുതം പ്രവർത്തിക്കണം അമ്മേ രക്ഷിക്കണമേ 🙏

  • @SeemaKerla-hy4wl
    @SeemaKerla-hy4wl4 күн бұрын

    ❤️🙏🙏🙏😭 എന്റെ അമ്മ മാതാവേ ഈശോയെ എല്ലാ കുടുംബങ്ങളിലും സമാധാനം ഉണ്ടാവണമേ എല്ലാ മക്കളെയും അനുഗ്രഹിക്കണമേ രോഗം കൊണ്ട് ബുദ്ധിമുട്ടുന്ന എല്ലാവരെയും സുഖപ്പെടുത്തണമേ 🙏🙏🙏❤️

  • @bindhucherian2414
    @bindhucherian24144 күн бұрын

    അമ്മേ മാതവേ വീടിൻ്റെ പണി പൂർത്തിയാക്കി തരണമേ.

  • @anithachristopher7732
    @anithachristopher77324 күн бұрын

    എന്റെ അമ്മ മാതാവേ മുബൈലിന്റ അടിമത്വത്തിൽ നിന്നും എന്റെ മോനെയും വിടുവിക്കേണമേ 🙏🙏🙏😢😢😢😢

  • @marythomas9292

    @marythomas9292

    4 күн бұрын

    Ente moneyum

  • @user-cu8ph4zx4u
    @user-cu8ph4zx4u4 күн бұрын

    എൻ്റെ അമ്മേ മാതാവേ കുടുംബ സമാധാനം തരണമേ

  • @sajithabj3024
    @sajithabj30244 күн бұрын

    🙏🙏🙏 അമ്മേ കാത്തുകൊള്ളണമേ അമ്മേ 🙏🙏🙏🕯️🕯️🕯️😢😢😢എന്നെ അമ്മയുടെ സാക്ഷിയായി വളർത്തേണമേ അമ്മേ എന്റെ നിയോഗം സാധിക്കേണമേ അമ്മേ 🙏🙏🙏😢😢😢

  • @Beena-pe2tx
    @Beena-pe2tx4 күн бұрын

    അമ്മേ എന്റെയും മക്കളുടെ സ്വഭാവ നവീകരണത്തിന് പ്രാർത്ഥിക്കുന്നു

  • @Beena-pe2tx
    @Beena-pe2tx4 күн бұрын

    അമ്മേ അശ്വതിയും ജിത്തുവും സ്നേഹത്തോടെ ജീവിക്കണമെ🙏

  • @jollyjames2058
    @jollyjames20584 күн бұрын

    എന്റെ അമ്മേ എന്റെ കാല് വേദന മാറ്റിതരണേ 🙏🙏

  • @user-fw3vb8zl5b
    @user-fw3vb8zl5b4 күн бұрын

    അമ്മേ നാളെ ഞാൻ CT Scan result വാങ്ങാൻ പോവുകയാണ് അമ്മയും ഈശോയും എന്റെ കൂടെ വരണേ എനിയ്ക്ക് വേറെ ഒരാശ്രയവും ഇല്ല. നാളെ ജൂൺ 25 ചൊവ്വ എന്റെ അമ്മേ result normal ആക്കിത്തരണമേ🙏🙏🙏🙏🙏🙏🙏

  • @BabyPulikkal

    @BabyPulikkal

    4 күн бұрын

    🙏🙏🙏🌹🌹🌹💙💙💙💚💚💚

  • @patrickjoseph519
    @patrickjoseph5194 күн бұрын

    Thank you Jesus 🙏🙏🙏 Thank you Mother Mary 🙏🙏🙏

  • @binusebastianbinusebastian1669
    @binusebastianbinusebastian16693 күн бұрын

    അമ്മേ എന്നെയും കാണണമേ ഞാൻ മടുത്തു b2 pass ആക്കേണ 😭😭😭ജോലി സ്ഥലം വീട് സാക്ഷിയാക്കേണ 🙏🏿🙏🏿🙏🏿🙏🏿

  • @JosephkAntony3333
    @JosephkAntony33334 күн бұрын

    അമ്മേ, കൃപാസനമാതാവേ എന്റെ ജോലിയിൽ എനിക്ക് ഉയർന്ന ശബളത്തോട് കൂടി ഒരു പ്രൊമോഷൻ തരേണമേ അമ്മേ. എന്റെ വീടിന്റെ ജപ്തി നടപടികൾ നിർത്തിവെയ്ക്കണമേ അമ്മേ ഈ മാസം ജൂൺ 28th ആണ് അവസാന സമയം തന്നിരിക്കുന്നത് അമ്മേ, സമയത്തിനുമേൽ അധികാരമുള്ള അമ്മേ എന്റെ 38 ലക്ഷം രൂപ ലോൺ അടക്കാനുള്ള സാവകാശവും, ഒരു വഴിയും എനിക്ക് കാണിച്ചു തരേണമേ അമ്മേ.

  • @BabyPulikkal
    @BabyPulikkal4 күн бұрын

    അമ്മേ മാതാവേ എൻ്റെ വെരിക്കോസ് വെയിനും വെരിക്കോസ് രോഗം കാരണം ബുദ്ധിമുട്ടനുഭവിക്കുന്ന എല്ലാ മക്കളുടേയും രോഗം സൗഖ്യപ്പെടുത്തി അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷികളായി ഉയർത്തണമേ🙏🙏🙏🌹🌹🌹💙💙💚💚💚

  • @SalomiReetha

    @SalomiReetha

    4 күн бұрын

    Nte chechikum vericose problem Amma eesoyod prarthikane

  • @abijithabi581

    @abijithabi581

    4 күн бұрын

    Jyothiyeyum reejayeyum samarppikkunnu verikosekaranam valarevedhana anubhavikkunna sahodharimaranu

  • @sarithasaritha649
    @sarithasaritha6494 күн бұрын

    അമ്മേ മാതാവ് അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവ് കടം ഭാരം കൊണ്ട് വിഷമിക്കുന്ന എല്ലാം വരെയും അമ്മേ മാതാവ് കടം വിട്ടാൻ ഒരു വഴികാട്ടി കൊടുക്കണം അമ്മേ മാതാവ് 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @user-cu8ph4zx4u
    @user-cu8ph4zx4u4 күн бұрын

    അമ്മേ മാതാവേ എൻ്റെ ഭർത്താവിൻ്റെ ചെവിയടപ്പ് മാറ്റിത്തരണമേ

  • @sarasann65
    @sarasann654 күн бұрын

    എൻ്റെ അമ്മ മാതാവെ എൻ്റെ മൂത്രാശയസംബന്ധമായ രോഗത്തിൽ നിന്നും വിടുതൽ തന്നു അനുഗ്രഹിക്കണമേ

  • @coltonw4214
    @coltonw42144 күн бұрын

    Amme parisudha Amme Thank you for your Blessing you gave us yesterday.Amen Praise the Lord.❤❤❤❤❤

  • @sunisuni1800
    @sunisuni18004 күн бұрын

    Amme njan edutha udampadi avidunnu സ്വീകരിക്കണേ അമ്മേ അനുഗ്രഹിക്കണേ Amme🙏🙏🙏 കടങ്ങൾ എല്ലാം വീട്ടാൻ അനുഗ്രഹിക്കണേ അമ്മേ ende വീട്ടുകാരുടെ പിണക്കം എല്ലാം മാറ്റിതരണേ 🙏🙏അമ്മേ മാതാവേ അനുഗ്രഹിക്കണം 🙏🙏🙏

  • @valsammamathew9876
    @valsammamathew98764 күн бұрын

    അമ്മേ മാതാവേ എൻറെ മോൻറെ അസുഖം പൂർണമായും മാറ്റി തായോ എൻറെ മോൻറെ അസുഖം പൂർണമായും മാറ്റി തായോ എൻറെ അപ്പുവിനും ആൻസി ക്കും പരീക്ഷ വിജയം തരണേ അമ്മേ മാതാവേ കിട്ടാൻ ഉള്ള 25 ലക്ഷം രൂപ വാങ്ങി താ അമ്മേ മാതാവേ

  • @user-fw3vb8zl5b
    @user-fw3vb8zl5b4 күн бұрын

    അമ്മേ ഇന്ന് എന്റെ മോന്റെ exam അമ്മ നോക്കണം. അവന് പനിയായിരുന്നു. ഒന്നും പഠിച്ചിട്ടില്ല അമ്മ അവനെ സഹായിക്കണം😢😢😢

  • @beenaalbert2333
    @beenaalbert23334 күн бұрын

    അമ്മേ മാതാവേ 🙏🙏🙏😭😭😭

  • @agnusgeorge26
    @agnusgeorge263 күн бұрын

    അമ്മേ എന്റെ കുടുംബത്തെ പുനരുദ്ധരിക്കണമേ 🙏

  • @Beena-pe2tx
    @Beena-pe2tx4 күн бұрын

    Amma മാതാവ് എന്റെ മകന് നാളെ UAE ലൈസൻസ് കൊടുക്കണമെന്ന് പ്രാർത്ഥിക്കുന്നു

  • @aryamathew1573
    @aryamathew15734 күн бұрын

    🙏 Kreupasana 🙏 Amme 🙏 ente 🙏 CMA 🙏 exam 🙏 clear 🙏 aakan 🙏 sahayickaname 🙏🙏🙏

  • @sajithkumarsahadevan1987
    @sajithkumarsahadevan19874 күн бұрын

    Hallelujah praise the Lord

  • @josmisebastian139
    @josmisebastian1394 күн бұрын

    Ammee mathavee njagalude udambadi niyogangal sadhichu thanu anughrahikane ammee mathavee🙏🙏🙏

  • @sunisuni1800
    @sunisuni18004 күн бұрын

    Amme മാതാവേ kathukollaname🙏🙏🙏

  • @smithadileep980
    @smithadileep9804 күн бұрын

    Mathave therukumara molum rohanum snekhathiel jeevikkane molu medical pass aayi orupaadu nannni rakshikkane Mathave therukumara 🙏🏻🙏🏻🙏🏻

  • @aliy895
    @aliy8954 күн бұрын

    Ende amme mathavee.neela angii ende kudabathee pothiyanamee amme.

  • @sreekala9038
    @sreekala90382 күн бұрын

    Amma ente Ella rogangalum Nee avidunnu Edith Matti enne sugapeduthaname anugrehikkaname sahaykkaname reshikkaname apeshikkaname koode undakaname Amma ente kalinte upputti vedana naduvedana Nee Edith Matti sugapeduthaname anugrehikkaname Amma enikku ente kalu nilathu vekkan pattunilla Amma vedana karanam enne sugapeduthaname amen 🙏🙏🙏🙏🙏🙏🙏🙏🕯🛐🔥😘😔😭😭😭😭😭😔🙏

  • @viniraphel6903
    @viniraphel69034 күн бұрын

    Amen

  • @jainjosephl690
    @jainjosephl6904 күн бұрын

    Parisudha amme mathave ee sakshyam kelpichathinu kodanukodi thanks amen ee kudumbathe eppolum kathukollaname amen 🙏

  • @Sajan-hh5xb
    @Sajan-hh5xb4 күн бұрын

    Yesuve nanni yesuve sthotram yesuve aardhana Ave Maria 🙏

  • @aryamathew1573
    @aryamathew15734 күн бұрын

    Amme mathave makkalillatha ella dhambadhikaleyum anugrahickane 🙏🙏🙏🙏🙏

  • @sreelekshmis3068
    @sreelekshmis30684 күн бұрын

    അമ്മേ മാതാവേ, യേശുപ്പാ 🙏🙏🙏

  • @akhilajoseph2707
    @akhilajoseph27073 күн бұрын

    എല്ലാ രോഗിക കളെയും സമർപ്പിക്കുന്നു

  • @junaclemencia2398
    @junaclemencia23984 күн бұрын

    🙏🙏🙏🙏🙏🙏🙏💙💙💙💙💙💙💙Amen

  • @prasadct6756
    @prasadct67564 күн бұрын

    Ente naduvedhnam meet theraname amen ente prathana kelkene amen 🙏🙏🙏🌹🌹🌹🌟🌟🌟🏵️🏵️🏵️💐🌺💐🌺💐🌺

  • @sunitham386
    @sunitham3864 күн бұрын

    Ammae mathavae Enta husbendlnum makkalkkum Ammauda sanidhyam koduthu Anugrahikkanamae 🙏❤️🙏

  • @easeepjjeni
    @easeepjjeni4 күн бұрын

    ആമേൻ🙏

  • @abhilashijo2798
    @abhilashijo27984 күн бұрын

    Rogathal bharapedunna Ella makkalumareum soukyapeduthaname ammae

  • @sruthyadhilachu2688
    @sruthyadhilachu26883 күн бұрын

    Amma mathave ente thettukal poruth tharane enne ammayude prathyaskheekaranathinte sakshiyayi Matti tharane amme ente makkalk padikanulla budhiyum nalla swaavamullavarayi valarnu varane amme enne angayude rakthathal vishudhikarikane amme ente makkalk padikanulla budhiyum nalla swaavamullavarayi valarnu varane amme enne kaividalle amme ente thalakarakam thalavedhanayum nadakunbol kalukalk balance thettunathum Matti tharane amme njan kripasanathil vannu sakshyam parayum 🙏🏻

  • @tintumaryphilip4204
    @tintumaryphilip42044 күн бұрын

    Aave maria❤

  • @aneeshps8917
    @aneeshps89173 күн бұрын

    Amen🙏

  • @sherlyrajan6812
    @sherlyrajan68124 күн бұрын

    ചൊരിഞ്ഞ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി

  • @mercychandran3375
    @mercychandran33754 күн бұрын

    Hallelujah

  • @rejikuriakose7636
    @rejikuriakose76364 күн бұрын

    ഞാൻ നിനക്ക് മുമ്പേ പോയി മലകൾ നിരപ്പാക്കുകയും പിച്ചള വാതിലുകൾ തകർക്കുകയും ഇരുമ്പോടാമ്പലുകൾ ഒടിക്കുകയും ചെയ്യും. നിന്നെ പേരുചൊല്ലി വിളിക്കുന്ന ഇസ്രയേലിൻ്റെ കർത്താവായ ദൈവം ഞാനാണെന്ന് നീ അറിയേണ്ടതിന് അന്ധകാരത്തിലെ നിധികളും രഹസ്യ ധനശേഖരവും ഞാൻ നിനക്ക് തരും. ഏശയ്യ 45 - 2:3🙏🙏🙏🙏🙏

  • @sudheeshkumar2390
    @sudheeshkumar23903 күн бұрын

    ആമേൻ.

  • @JonahSambath1
    @JonahSambath14 күн бұрын

    🙏🙏🙏

  • @parvathypremraj3374
    @parvathypremraj33744 күн бұрын

    Eeshoye ende mathave ende amma maathavum eeshoyum enikum ende kudumbatinum thanna ella anugrahangalkum kodanukodi nanni amme mathave ammayude prathyasheekaranatinte sthirasakshi akan eneyum anugrahikane

  • @jancyjohn6252
    @jancyjohn62523 күн бұрын

    Please pray for peace in our families

  • @PadminiP-jp2dv
    @PadminiP-jp2dv4 күн бұрын

    🙏Ammamathave sahayikkuvan vegam varaname🙏

  • @jasminechacko9189
    @jasminechacko91894 күн бұрын

    Ammae Mathavae please pray for my husband. Please pray for our family 🙏🙏

  • @alenantony146
    @alenantony1464 күн бұрын

    Amme nte chechide psc exam nalle ahnu nalla oru exam aaki adh matanamei amen

  • @simisebastian7638
    @simisebastian76384 күн бұрын

    Amme ente anjanakum saukhyam nalki anugrahikename

  • @josephkattathara2013
    @josephkattathara20134 күн бұрын

    Amme madhyapanam ellasaghotharangaleum samarpikunnu amme madhyapanathil ninnumviduthalnalki kudumbhasamadhanamnalki anugrahikaname thirukumarantey thirurecthathal emakaley kazhuki manasatharathileyku naikaname kaividalley ammauday madhyasathal albhutham prevarthikaname ammen 😢

  • @raji6395
    @raji63954 күн бұрын

    Kreupasanam amme nangalku vendi apekshikaname

  • @parvathypremraj3374
    @parvathypremraj33744 күн бұрын

    Eeshoye ende mathave amma nalkiya kunjumayi ammayude thirusannidhiyil varAnula Krupa nalkane sakshyam parayanula anugraham nalkene

  • @aidanpaul6352
    @aidanpaul6352Күн бұрын

    Amme mathave ente kunjine ella jeevikaludeyum upadravangalil nunnu katholane

  • @lisammamathew5810
    @lisammamathew58103 күн бұрын

    Amme anugrahikane

  • @athiravaisakh4664
    @athiravaisakh46644 күн бұрын

    Amma mathave asugangal maati tharane

  • @devuti6861
    @devuti68614 күн бұрын

    Amme Mathave ente kunjine uyarthename avale vishamippikkalle

  • @devuti6861
    @devuti68614 күн бұрын

    Nannayi padikkan ulla kazhive koduthu ellayidathum onnamathakki amma uyarthename ❤❤

  • @josephpanakal9920
    @josephpanakal99204 күн бұрын

    ❤❤❤ യെശയ്യാ 12:2❤❤❤

  • @alenantony146
    @alenantony1464 күн бұрын

    Amme nte bavanathil samadhnm nalki anugrahikenamei

  • @smithadileep980
    @smithadileep9804 күн бұрын

    Mathave therukumara eate molkku sheenam onnum undavallle rakshikkane work kuduthal koduthu mole vishamapikkalle aa joliel nalla oru nilel eathi molkku salary kutti kodukkanee Mathave therukumara 🙏🏻🙏🏻🙏🏻

  • @lekhas3211
    @lekhas32114 күн бұрын

    Amma ente achane kathone

  • @mollyjose2282
    @mollyjose22824 күн бұрын

    Amme mathave ammayude prathishikarathinte sthiram sakshi aki yeshu namathil enne yum nte kudumbhathe um uyarthaname

  • @aleenadurom3951
    @aleenadurom39513 күн бұрын

    Amme ente niyoganglde mel karuna undaganame

  • @jeseenajose
    @jeseenajose3 күн бұрын

    ❤🙏❤🙏❤🙏

  • @bincyjohn8146
    @bincyjohn81464 күн бұрын

    🙏🌹🙏🌹🙏

  • @JohnMathew-pd6zk
    @JohnMathew-pd6zk3 күн бұрын

    Ammamathaevea njgaludea makkludea madyapanam mattitharenemea.

  • @devuti6861
    @devuti68614 күн бұрын

    Ellavarum kelkkatte asugam kond budhimttunna ellavareyum samarppikkunnu

  • @silvithomas4471
    @silvithomas44714 күн бұрын

    Amme ente arakettilum naduvilum , vayarilum undakunna vedana maatitharaname.

  • @devuti6861
    @devuti68614 күн бұрын

    Padikkan molkk vashi kodukkename

  • @SalomiReetha
    @SalomiReetha4 күн бұрын

    Amme nte karyam orkkaname

  • @simisebastian7638
    @simisebastian76384 күн бұрын

    Amme sanuvinu uyarnna salariyodukuudiya joliyil praveshikunnathinu vendi ammaku uchithamaya samayathu ticket nalki anugrahikename

  • @shinujennis6191
    @shinujennis61913 күн бұрын

    🙏🙏

  • @Linu.Abrham
    @Linu.Abrham2 күн бұрын

    Amme niyogallil kaniyanne

  • @Mothermary867
    @Mothermary8674 күн бұрын

    Madhave samyatjinte ammey madhavr australian visa enike pettanu tharane sanjari madhave enike vendi nee onnu australian embassyil.pone

  • @AsviniJose
    @AsviniJose3 күн бұрын

    Amma mathavay enna sugapadthu.ennaium oru shakshiya mathanumay

  • @maryrani230
    @maryrani2304 күн бұрын

    Amme mathave ente Abschluss exams August20frist chancil tanne passaki ammayude siramsashiyakimattane

  • @julitjoby8571
    @julitjoby85714 күн бұрын

    Mathave July 30 scanning , ente kunjine bless cheyane

  • @maryrani230
    @maryrani2304 күн бұрын

    Note Konferenz il enikuvedi Amma samsarikane

  • @joice2744
    @joice27443 күн бұрын

    Ammae nte kadabadhiyagal allam therkanae.ennu anikunoru 25000rs venam.palisha adakan.samayathinumel adikaramulla ammae aniku ennu thannae palisha adakanulla rs tharanae

  • @athiravaisakh4664
    @athiravaisakh46644 күн бұрын

    Amen

Келесі