കരടിയുടെ ആക്രമണത്തിൽ നിന്നും രക്ഷപെട്ട ട്രെക്കിങ്ങ് ഗൈഡ് | Parambikulam Tiger Reserve

Mr. Selven sharing his forest knowledge and experience during our parambikulam trekking program. He is a very experienced forest guide having vast knowledge about different species of our forests.
To book Elephant song trekking trail, use below link.
www.parambikulam.org/
Some information on this trekking program :
- 8 km trekking trail through Moist decidious forest and evergreen forest in Parambikulam trekking trail
- spotting wild animals is a matter of luck
- minimum 5 persons required for this program or payment shall be paid for minimum five persons
- Rs. 400 per head tariff
- Eventhough its mentioned in the website as beginners trail, its not that beginners level and a very good trekking trail to take.
- This is the only trail in parambikulam through natural forest. Other two trekking programs trails through the teak plantations.
#parambikulam #elephantsongtrekkingtrail #periyartigerreserve #tigerhunting #elephantattack #bandipurtigerreserve #forestcamping #tigertrails #thekkady #forestsafari #forestrekking
Trawild youtube channel run by Shamsad link below 👇
• Nanachi Forest Safari ...
Other videos from our trips:
- Kanthaloor trip
• Kanthaloor | കാന്തലൂരി...
- two days wayanad trip
• TWO DAYS WAYANAD TRIP...
- Masinagudi family stay
• Family Resort Stay & ...
- Vattavada tourist places and resort stay
• വട്ടവടയിൽ കാണാൻ ഉള്ളതെ...
- parambikulam forest stay and trekking
• Parambikulam Tiger res...
- Kabini forest safari and tiger with cubs sighting
• KABINI FOREST SAFARI |...
- Nagarhole forest drive
• Early Morning Forest D...
- Mysore tourist places for family with kids
• Mysore Trip - കുട്ടികൾ...
- A stay deep inside the Nelliyambathy forest
• സഞ്ചാരികൾ കാണാത്ത നെല്...

Пікірлер: 61

  • @Shinilaaridhya1987
    @Shinilaaridhya19873 ай бұрын

    പുള്ളിപ്പുലി മരത്തിൽ കേറുവോന്നു ചോദിച്ച ആ മോനെ ഒന്ന് തൊഴുതോട്ടെ ഹോ

  • @trawild_
    @trawild_3 ай бұрын

    നല്ല അനുഭവങ്ങൾ! 👍🏻👍🏻👍🏻 വീഡിയോ നന്നായിട്ടുണ്ട് 👏🏻👏🏻👏🏻

  • @JourneysofSanu

    @JourneysofSanu

    3 ай бұрын

    Thanks alot Shamsad bro .. waiting for Trawild version

  • @trawild_

    @trawild_

    3 ай бұрын

    @@JourneysofSanu Soon ❤

  • @jeffravi
    @jeffravi3 ай бұрын

    Very knowledgeable guide.

  • @JourneysofSanu

    @JourneysofSanu

    3 ай бұрын

    Selvan chettan is one of the senior most and experienced guide at Parambikulam 👍

  • @redmis196
    @redmis1962 ай бұрын

    ഏത് കടുവ ആയാലും ടർബോ ജോസ് വന്നാൽ... ഒതുങ്ങിയെ...പറ്റു.....അതാണ് കാടിൻ്റെ നിയമം. 😌🔥🔥🔥🔥🔥

  • @seethetravel3291
    @seethetravel32913 ай бұрын

    Kollam super 👏🏽👏🏽

  • @JourneysofSanu

    @JourneysofSanu

    3 ай бұрын

    Thank you Unni bro 😍

  • @sachinsachu6111
    @sachinsachu61112 ай бұрын

    ❤️

  • @wanderluststories1235
    @wanderluststories12353 ай бұрын

    😍😍😍 nice bro

  • @JourneysofSanu

    @JourneysofSanu

    3 ай бұрын

    Thank you so much 😀

  • @charlesthomasjasmi9562
    @charlesthomasjasmi95623 ай бұрын

    Super

  • @JourneysofSanu

    @JourneysofSanu

    3 ай бұрын

    Thanks😍

  • @Musthafa.M160_.
    @Musthafa.M160_.3 ай бұрын

    Guide super.....chumma enthnghilum parayaathe kaadine manassilakiya oru vyakthi

  • @JourneysofSanu

    @JourneysofSanu

    3 ай бұрын

    👍 100 % true

  • @KhalidT-yo4hw
    @KhalidT-yo4hw3 ай бұрын

    Athonnum enikkariyilla vedeo illengilum njan kandillengilum kaduva aanaye konnu athenikkariyam

  • @venugopalgnanthancode41
    @venugopalgnanthancode412 ай бұрын

    Its possible a tiger can kill an average adult elephant. Many reports here

  • @joyjoseph316
    @joyjoseph3163 ай бұрын

    🎉🎉🎉

  • @JourneysofSanu

    @JourneysofSanu

    3 ай бұрын

    😍

  • @amalchandra2198
    @amalchandra21983 ай бұрын

    Entinu sightings okke. Etrayum experience ulla oral koode ullapol. Pullide trekking experience pore oru onninnara trekking piya feel

  • @JourneysofSanu

    @JourneysofSanu

    3 ай бұрын

    ഈ പറഞ്ഞത് 100% കറക്റ്റ് ആണ്

  • @sivakiru9252
    @sivakiru92522 ай бұрын

    Anayude kalu pidichu valichitu poie parayunnathu pacha nunayanu

  • @husainziya8340
    @husainziya83402 ай бұрын

    10 വയസ്സും 5 വയസ്സും ആയ ആനയെ കടുവ പിടിച്ചു എന്ന് പറയുന്നതിൽ അത്ഭുതം ഒന്നും ഇല്ല എന്നാൽ adult ആയ ഒരു ആനയെ കടുവക്ക് ഒറ്റക്ക് ഒരിക്കലും പിടിക്കാൻ കഴിയില്ല

  • @abhijithas1015

    @abhijithas1015

    2 ай бұрын

    ഇത് തന്നെ 5വയസ്സുള്ള കുട്ടി കൊമ്പനൻ രണ്ടു കടുവ കൂടി പിടിച്ചത

  • @Indianciti253

    @Indianciti253

    2 ай бұрын

    കടുവക്ക് ആറുമാസമേ പ്രായമൊള്ളൂ 😂😂😂അപ്പോഴോ

  • @venugopalgnanthancode41

    @venugopalgnanthancode41

    2 ай бұрын

    Tiger killed 20 aged elephant in Kerala reported

  • @firstbellmedia19

    @firstbellmedia19

    2 ай бұрын

    കഴിയില്ല എന്നൊന്നും പറയരുത്.അപൂര്‍വമായി സംഭവിക്കും.പൊതുവെ കടുവ വലിയ ആനകളെ വേട്ടയാടാറില്ല.അത്കൊണ്ട് അത് നിത്യ സംഭവമല്ല എന്ന് പറയാം.

  • @shijil3825
    @shijil38253 ай бұрын

    ഈ ട്രക്കിങ്ങിൽ ഗൈഡിന്റെ അനുഭവങ്ങളും അറിവുകളും അല്ലാതെ സൈറ്റിംഗ്സ് ഒന്നും കിട്ടിയില്ല അല്ലെ bro കുഴപ്പമില്ല കാട് എന്നുപറഞ്ഞാൽ അങ്ങനെയാണ് ഒന്നും നമ്മൾക്ക് predict ചെയ്യാൻ പറ്റില്ല

  • @Amour722

    @Amour722

    3 ай бұрын

    Njangal pokumbozhum ithu thanne avastha😂

  • @shijil3825

    @shijil3825

    3 ай бұрын

    @@Amour722 ആണോ😅

  • @JourneysofSanu

    @JourneysofSanu

    3 ай бұрын

    ഈ സീസണിൽ sighting തീരെ കുറവ് ആണ് പറമ്പിക്കുളം .. മഴ കഴിഞ്ഞു ഒന്ന് കൂടി same trail എടുക്കണം ....നല്ല vibe ആയിരിക്കും .. sighting കൂടി കിട്ടിയാൽ പൊളിക്കും ബ്രോ

  • @shijil3825

    @shijil3825

    3 ай бұрын

    @@JourneysofSanu ok bro set 👍👍

  • @sangeethsg5186

    @sangeethsg5186

    3 ай бұрын

    Sighting ellekhil entha bro.guide nte aduth ninnum orupad karyagal ariyan pattiyallo.avarude anubhavagal sherikum verityathalle ❤

  • @anoopdevasia1989
    @anoopdevasia19893 ай бұрын

    Kolllaam ❤

  • @JourneysofSanu

    @JourneysofSanu

    3 ай бұрын

    Thank you 😍

  • @rahathmedia9757
    @rahathmedia97573 ай бұрын

    ഇന്നലെ നല്ല sightings ഉണ്ടായിരുന്നു ആന,കരടി ഉൾപ്പെടെ

  • @JourneysofSanu

    @JourneysofSanu

    3 ай бұрын

    കൊള്ളാല്ലോ .. which trekking trail ?

  • @vishnuvichu-hb7oy
    @vishnuvichu-hb7oy3 ай бұрын

    Length kooduthal anu 🙏🙏

  • @JourneysofSanu

    @JourneysofSanu

    3 ай бұрын

    അതെ .. മുഴുവൻ അറിവുകളും അനുഭവങ്ങളും അല്ലേ ....പല അറിവുകളും പുസ്തകം വായിച്ചാൽ കിട്ടാത്തവയും ! ! cut ചെയ്തു കളയാൻ തോന്നിയില്ല .. ആർക്കേലും ഒക്കെ ഉപകരിക്കട്ടെ ഈ അറിവുകൾ 😀

  • @shellymf5394
    @shellymf53943 ай бұрын

    വളരെയധികം ആനകളെ ഞാൻ കണ്ടു ഗുരുവായൂർ അമ്പലത്തിന്റെ ആനകൾ

  • @JourneysofSanu

    @JourneysofSanu

    3 ай бұрын

    🤪

  • @spknair

    @spknair

    3 ай бұрын

    🤣

  • @toycartravel2156
    @toycartravel21562 ай бұрын

    MRGANGAL OKE KADU VITTU NATIL ANU😅

  • @user-wj6tp3vq4e
    @user-wj6tp3vq4e2 ай бұрын

    ഒര് സേഫ്റ്റി ഹാർനെസ്സ് പോലും ഇല്ലാതെ പോകുന്ന പോക്കേ ☹️

  • @nijilraj5795
    @nijilraj57952 ай бұрын

    ഗൈഡ് ഇഷ്ടം പോലെ മണ്ടത്തരം പറയുന്നുണ്ടല്ലോ 😅

  • @F-22RAPTORr
    @F-22RAPTORr2 ай бұрын

    Kaduva aanaye pidikila.. Healthy allathe aanaye mathrame kaduvak pidikan avu. Aanaye simhathinu mathrame pidikan patulu.

  • @Mrx-xrM

    @Mrx-xrM

    Ай бұрын

    Lion ottak alla. 10 ennam oke koodi aanu young elephant ne pidikkunne. Adult elephant ne simhavum pidikkilla. Tiger elephant ne pidikkum, reports unde. Cheriya aanaye aanu pidkkuka.

  • @F-22RAPTORr

    @F-22RAPTORr

    Ай бұрын

    @@Mrx-xrM cheriya aanaya aarkanu pidikan pattathath ? 😆😆 Lion mathrme adult elephante pidiku. Vendi vannal tigernte familyem theerkum team work aayi.

  • @spknair
    @spknair3 ай бұрын

    18:00 point 👍 20:17 അരി പോലത്തെ *"newgen"* ഫുഡ് ആണ്👍 വാൽക്കഷ്ണം: മൂർത്തിയേക്കാൾ വലിയ ശാന്തി ആയിരുന്നു. so disliked the video.

  • @shabirsha8769
    @shabirsha87692 ай бұрын

    കടുവ ആനയെ പിടിക്കും അതിനു യാതൊരു സംശയവും വേണ്ട

  • @F-22RAPTORr

    @F-22RAPTORr

    2 ай бұрын

    Orikalum pidikila.. healthy aaya oru adult aanaye 2 kaduvak pidikan patila. Aanaye simhathinu mathrame pidikan sadhiku..

  • @siniaa3335
    @siniaa3335Ай бұрын

    മലയണ്ണാൻ അതാരാ😂

  • @mohamedshiyak7816
    @mohamedshiyak7816Ай бұрын

    Full badai 😡 50% 😊😳😜🤣 nuna pahaya nee Sulaiman 😂🤣ala hanuman anu 🙃😇🤪😂🤣🦣 kollan tiger nu😇😇😇😇 pattumooo?🤔🤔🤔🤪😡😡😡😳😳

  • @arunbabubabu7045
    @arunbabubabu70453 ай бұрын

    പുള്ളിപുളി മരത്തിൽ കയറുന്നത് ഏണി വച്ചാണ് എന്നുപോലും അറിയാത്ത ഒരു വെടല അവനെ പിടിച്ചിട്ടു ഒരു കരിക്ക് വെട്ടി അണ്ണാക്കിൽ ഒഴിച്ചുകൊടു 🤪

  • @ktmirash_
    @ktmirash_2 ай бұрын

    U r right bro ,.Lion and tiger hunt elephant (new born babies don't know about it,,that's why) 🪖am hunter 🤍✌🏻💀💀💀💀

Келесі