Kannil Umma HD 1080p | Video Song | Vineeth, Sandhya - Alice In Wonderland

Музыка

Connect with Facebook : bit.ly/33RyLjZ
Connect with Instagram : bit.ly/3a6AT8p
Song - Kannil Umma
Movie - Alice In Wonderland (2005)
Director - Sibi Malayil
Music - Vidyasagar
Lyricist - Gireesh Puthenchery
Singers - Sujatha Mohan, Vidhu Prathap

Пікірлер: 609

  • @subhashkrishna6826
    @subhashkrishna68263 жыл бұрын

    *പടം അത്രയ്ക്ക് ശ്രദ്ധപിടിച്ചുപറ്റിയില്ലേലും. ഇതിലെ വിദ്യാജിയുടെ പാട്ട്* 😍 *ഒരേ പൊളി* 🔥

  • @athirajayakumar8478

    @athirajayakumar8478

    3 жыл бұрын

    Sathyam

  • @user-sc5oi7io4v

    @user-sc5oi7io4v

    3 жыл бұрын

    @@athirajayakumar8478 Vineeth abhinaycha ethu movie ishtam?

  • @athirajayakumar8478

    @athirajayakumar8478

    3 жыл бұрын

    @@user-sc5oi7io4v കാബൂളിവാല, കാതൽ ദേശം etc.., എന്താ ചോദിച്ചത്?

  • @user-sc5oi7io4v

    @user-sc5oi7io4v

    3 жыл бұрын

    Vineeth Radhakrishnan Kadal desham ishtamanno?

  • @gautamr425

    @gautamr425

    3 жыл бұрын

    @@user-sc5oi7io4v Kambhoji 😂

  • @Aparna_Remesan
    @Aparna_Remesan3 жыл бұрын

    ശുദ്ധ സംഗീതത്തിന്റെ ദേവദൂതൻ അതാണ് നമ്മുടെ വിദ്യാജി.💝💝💝💝💝💝വിധുവിന്റേം സൂജാത ചേച്ചിടേം ശബ്ദത്തിൽ എന്നും പുതുമ തോന്നിക്കുന്ന ഗാനം.😘

  • @vishnuremanan8556

    @vishnuremanan8556

    3 жыл бұрын

    Athira athi and aparna remeshan fans onu like adichittu pokoo

  • @angrymanwithsillymoustasche

    @angrymanwithsillymoustasche

    3 жыл бұрын

    @@vishnuremanan8556 😂😂👍

  • @amaljeevk8903

    @amaljeevk8903

    3 жыл бұрын

    വിദ്യാജി❤️❤️

  • @jerrysmusicfactory1489

    @jerrysmusicfactory1489

    2 жыл бұрын

    Nee alla eduthum undallo kekkatha pattu onnum illa

  • @ajeerajeer6604

    @ajeerajeer6604

    Жыл бұрын

    👍🌹

  • @vishnusuresh8613
    @vishnusuresh86133 жыл бұрын

    Vidhu prathap fans indo ivde. Indenkil neelam pooshiyitt poya mathi😘

  • @AnilKumarperunthattil

    @AnilKumarperunthattil

    3 жыл бұрын

    kzread.info/dash/bejne/hIh10JWRlLLAfLg.html

  • @user-mp1fk2cg8e

    @user-mp1fk2cg8e

    3 жыл бұрын

    മറക്കാം എല്ലാം മറക്കാം...👌

  • @hibathechu8395

    @hibathechu8395

    3 жыл бұрын

    Njhanunde bro

  • @neethuspillai6560

    @neethuspillai6560

    3 жыл бұрын

    Unde...🥰

  • @user-mp1fk2cg8e

    @user-mp1fk2cg8e

    3 жыл бұрын

    ഉണ്ടില്ല😅

  • @shinu3061
    @shinu30613 жыл бұрын

    കള്ളിനും കഞ്ചാവിനെക്കാളും വലിയ addiction ആണ് വിദ്യാജിടെ പാട്ടുകൾക്ക്.

  • @sonamathew6248

    @sonamathew6248

    3 жыл бұрын

    Bhayankaram

  • @sandhoopsandhoop1277

    @sandhoopsandhoop1277

    3 жыл бұрын

    ❤️❤️❤️🌹🌹🌹

  • @saranyakrishanan9986

    @saranyakrishanan9986

    2 жыл бұрын

    💯

  • @athirareghunath8638
    @athirareghunath86383 жыл бұрын

    ഇഷ്ടം ഉള്ളവർ എല്ലാം ഒരേ പാട്ടിൽ ഒന്നിക്കുമ്പോൾ പറഞ്ഞറിയിക്കാനാവാത്ത ഒരു സന്തോഷമാണ്❤️ ഗിരീഷ് പുത്തഞ്ചേരി , വിദ്യാസാഗർ, സുജാത, വിധു പ്രതാപ്🥰 മനോഹരം❤️👌👌

  • @AnilKumarperunthattil

    @AnilKumarperunthattil

    3 жыл бұрын

    kzread.info/dash/bejne/hIh10JWRlLLAfLg.html

  • @allu396

    @allu396

    3 жыл бұрын

    💯💥favs💖

  • @user-mp1fk2cg8e

    @user-mp1fk2cg8e

    3 жыл бұрын

    ഒരു ഒന്നൊന്നര combination ആണ് 👌

  • @vyshakps996
    @vyshakps9963 жыл бұрын

    ഗിരീഷ്‌ പുത്തഞ്ചേരിയാണ് വിദ്യാസാഗറുമായി ഏറ്റവും മികച്ച ഗാനങ്ങൾ മലയാളത്തിൽ സൃഷ്ടിച്ചിട്ടുള്ളത്. ഇനിയൊരിക്കലും ഉണ്ടാകാത്ത ഹിറ്റ് കോംബോ...

  • @ashishkv2633

    @ashishkv2633

    20 күн бұрын

    Raveendran & kaithapram also

  • @poojaashok6751
    @poojaashok67513 жыл бұрын

    വിധു പ്രതാപ് പുള്ളിയുടെ romantic songsnu.. എല്ലാം ഒരു പ്രത്യേകത ഫീൽ തരാൻ സാധിക്കുന്നവയാണ് 😍...

  • @thaniyaraj1013

    @thaniyaraj1013

    3 жыл бұрын

    ശെരിക്കും.. മഴയുള്ള രാത്രിയിൽ മനസിന്റെ തൂവലിൽ... എന്തൊരു പാട്ടാണല്ലേ.. ❣️💯

  • @akhilkn8992

    @akhilkn8992

    3 жыл бұрын

    🥰

  • @poojaashok6751

    @poojaashok6751

    3 жыл бұрын

    @@akhilkn8992 ❤️❤️❤️

  • @poojaashok6751

    @poojaashok6751

    3 жыл бұрын

    @@thaniyaraj1013 😍

  • @chinmayasugathan814
    @chinmayasugathan8143 жыл бұрын

    വരികളിലൂടെ പ്രണയം പറയുന്ന ഗിരീഷ് പുത്തഞ്ചേരി സർ 👌❤️

  • @jayashree229

    @jayashree229

    3 жыл бұрын

    Chinmaya sugathan😍😍😍😍

  • @athiraathi4424
    @athiraathi44243 жыл бұрын

    ഒത്തിരി ആഗ്രഹിച്ചിരുന്നു ഇതിന്റെ clear പ്രിന്റിന്...😍😍 വിധുചേട്ടന്റെ ആലാപനവും സുജാതച്ചേച്ചിയുടെ കുയിൽനാദവും...പിന്നെ വിദ്യാജി അല്ലെ ആള്..ബാക്കിയെന്തു പറയാൻ..കൈവച്ചോ epic ആയിരിക്കും😍😍😍😍

  • @sudhisudarsanan6918

    @sudhisudarsanan6918

    3 жыл бұрын

    Hi Athira😍

  • @user-jr2rw6wh7d

    @user-jr2rw6wh7d

    3 жыл бұрын

    Ah vanno

  • @abdrashee1736

    @abdrashee1736

    3 жыл бұрын

    Full time utublaano pani😂😂😂😂

  • @journeytowisdom1409

    @journeytowisdom1409

    3 жыл бұрын

    Vineeth enna prathibhayum😘😍

  • @sowmyamohanan2338

    @sowmyamohanan2338

    3 жыл бұрын

    Njan iyaale mikka comentsilum kaanarundallo... anyways hii athira nice to meet you... 😁💞

  • @AkhilsTechTunes
    @AkhilsTechTunes3 жыл бұрын

    Underrated ആയി പോയ ഒരു വിദ്യാസാഗർ മാജിക്‌... എന്റെ Favourite വിധു ചേട്ടൻ song ആണ്... എന്നാ ശബ്ദമാ പുള്ളീടെ..... 🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩

  • @roobleemmanuel8273

    @roobleemmanuel8273

    3 жыл бұрын

    Underrated എന്ന് പറയാൻ പാട്ടില്ല.. പാട്ടു ഹിറ്റ്‌ ആണ്..

  • @aravindb1905

    @aravindb1905

    3 жыл бұрын

    പടം ഇറങ്ങിയ സമയത്ത് പാട്ട് നല്ലതുപോലെ ശ്രദ്ധിക്കപ്പെട്ടതാണ്

  • @sonamathew6248

    @sonamathew6248

    3 жыл бұрын

    Magical voice vidhaji ❤🔥

  • @shinsmedia

    @shinsmedia

    4 ай бұрын

    ആലീസ് ഇൻ വണ്ടർലാന്റിലെ എല്ലാം പാട്ടും തൊമ്മനും മക്കളും , അച്ചുവിന്റെ അമ്മ, അന്നൊരിക്കൽ, കൊച്ചി രാജാവ്, വടക്കു നാഥൻ , അദ്ഭുതദ്വീപ്, ബെൻ ജോൺസൺ അന്നത്തെ കല്യാണ കാസറ്റിലെ പാട്ട്🥰🥰

  • @ladouleurexquise772
    @ladouleurexquise7723 жыл бұрын

    *ഗിരീഷ് പുത്തഞ്ചേരി* ❣️❤ *വിദ്യാസാഗർ* ഇഷ്ടം ❤❤ ആ പേരുകൾ മതി ... 🥰🥰 മാന്ത്രിക വിരലുകളും മാന്ത്രിക സംഗീതവും സ്വപ്നതുല്യം ✨️✨️💛💛💛

  • @viswamenon4848
    @viswamenon48483 жыл бұрын

    വിധു പ്രതാപ് നല്ല ഗായനാണ്. ചാൻസ് കുറവാണ് കിട്ടിയത്. ഇ പട്ടിനോട് 100% നീതി പുലർത്തി വിധു.

  • @jayashree229

    @jayashree229

    3 жыл бұрын

    പട്ടു അല്ല പാട്ട്

  • @sonamathew6248

    @sonamathew6248

    3 жыл бұрын

    @@jayashree229 😂

  • @donaldp3128
    @donaldp31283 жыл бұрын

    1:03-1:20 #Tune #Vidhyasagar 🎶🔥⚡💕💕 വരികൾ ഈണത്തിലൂടെ പാടിയാൽ അതിൽ അത്ഭുതം സംഭവിക്കും ,അപ്പൊ ആ ഈണം ഉണ്ടാക്കിയെടുത്തവൻ ലോകാത്ഭുതങ്ങളിൽ ഒന്നായി അറിയപ്പെടും ,🔥#വിദ്യാസാഗർ♥️💙✨🎶🎶🎶 ,#Vidhyasagar💙

  • @bla_ck_hea_rt6801

    @bla_ck_hea_rt6801

    3 жыл бұрын

    👌👌👌

  • @sreejithpanicker3785

    @sreejithpanicker3785

    2 жыл бұрын

    👌👌👌❤️

  • @sruthyjs8200
    @sruthyjs82003 жыл бұрын

    വിധു ചേട്ടന്റെ voice ഒരു രക്ഷയും ഇല്ല👌👌😍😍😍beautiful song💝💝

  • @sonymj1647

    @sonymj1647

    3 жыл бұрын

    😌😌😍

  • @neethumolsinu6384

    @neethumolsinu6384

    11 ай бұрын

    👌👌

  • @MelvinVarghese
    @MelvinVarghese3 жыл бұрын

    ഹോ 😍😍 എന്റെ വിദ്യാജി❤️ നിങ്ങളുടെ സംഗീതം ഇല്ലായിരുന്നേൽ life എന്ത് ബോർ ആയേനെ

  • @ajithkurian9457

    @ajithkurian9457

    3 жыл бұрын

    Poli cmnt bro sathyamanu ath..

  • @navaneeth2828

    @navaneeth2828

    3 жыл бұрын

    ഈ നഗ്നസത്യം വിളിച്ചു പറഞ്ഞ താങ്കളെ ഞാൻ അഭിനന്ദിക്കുന്നു 🌚

  • @manukrishna2845

    @manukrishna2845

    3 жыл бұрын

    Iyalde sangheethathilano nammude life irikkunne 😏

  • @MelvinVarghese

    @MelvinVarghese

    3 жыл бұрын

    @@manukrishna2845 നിങ്ങളുടെ കാര്യം എനിക്കറിയില്ല.ഞാനെന്റെ കാര്യമാണ് പറഞ്ഞത്.

  • @amalavinod2503

    @amalavinod2503

    3 жыл бұрын

    Ohh man!!! Correct. U are absolutely correct 😊

  • @vishnuvenu5705
    @vishnuvenu57055 ай бұрын

    2024 ആരേലും ഉണ്ടോ ❤

  • @roshiroshi8827

    @roshiroshi8827

    27 күн бұрын

    ഉണ്ട് 😜❤️

  • @sajidsajidkc4370

    @sajidsajidkc4370

    10 күн бұрын

    Ys

  • @vijimol711

    @vijimol711

    6 күн бұрын

    Yes❤

  • @adarshraju5114
    @adarshraju51143 жыл бұрын

    വിദ്യാജി മാജിക്.. ഒപ്പം വിധുച്ചേട്ടന്റെ ശബ്ദം 👌👌👌 ഹോ എന്താ ഫീൽ ❤❤❤ മലയാളത്തിൽ വേണ്ട വിധത്തിൽ ഉപയോഗിക്കത്ത ശബ്ദം.. ഇപ്പോഴും ആ ശബ്ദത്തിന് ആ ചെറുപ്പം ഉണ്ട്.. ഇപ്പോഴും ആ ശബ്ദവും ഉണ്ട്...

  • @premjithmannil1637
    @premjithmannil16373 жыл бұрын

    ഇത്രയും നല്ല വരികൾ എഴുതാൻ നിമിഷ കവി ആയ ഗിരീഷേട്ടനെ കഴിയു.

  • @thomasshelby3249
    @thomasshelby32493 жыл бұрын

    മെലഡിയുടെ രാജാവ് വിദ്യാസാഗർ 💞 അക്ഷരങ്ങൾ കൊണ്ട് വിസ്മയം തീർക്കുന്ന ഗിരീഷേട്ടൻ❤️ വിദ്യാജിയുടെ ട്രൈഡ് മാർക്ക്‌ ആണ് സുജാത ചേച്ചി 😘 വിധു പ്രതാപ് ഇപ്പോൾ അവസരങ്ങൾ കുറയുന്നത് കാണുമ്പോൾ സങ്കടം വരുന്നു 😥 Waiting 🎶 May Maasam Kukku Kukku

  • @crazydude3631

    @crazydude3631

    3 жыл бұрын

    വിദ്യാജി😍

  • @anandhumadhu1589
    @anandhumadhu15893 жыл бұрын

    Vidyaji💞🥰😍 Vidhu prathap❣️😍 Sujatha💓🤗

  • @lavanya4277
    @lavanya42773 жыл бұрын

    എന്തൊക്കെയൊ ഒരു Feeling ഈ പാട്ട് കേൾക്കുമ്പോൾ... നല്ല രസം .ഒരിക്കലും മരിക്കാത്ത പാട്ട് .ഇതെപ്പോ കേട്ടാലും ഒരു സന്തോഷം ആണ് .

  • @amalnv4721
    @amalnv47213 жыл бұрын

    Vidyasagar.. The king of melodies ♥️♥️ Vidyasagar-Gireesh Puthanchery combo❤️❤️

  • @sreevidhyaprasanth812
    @sreevidhyaprasanth8123 жыл бұрын

    വിധു പ്രതാപ് ശബ്ദം ആഹാ കേട്ടിരുന്നു പോകും സൂപ്പർ

  • @musicmania2250
    @musicmania22503 жыл бұрын

    സംഗീത വിദ്യയുടെ സാഗരം - Vidyasagar❤️

  • @ananthum1234
    @ananthum12343 жыл бұрын

    ഭ്രാന്താണ് ഈ മനുഷ്യനോട്.. അദ്ദേഹത്തിന്റെ സംഗീതത്തോട്.. ഒരുപാട് ഒരുപാട്..... വിദ്യാജി.. ♥️♥️♥️...

  • @ARUN-br5ri

    @ARUN-br5ri

    3 жыл бұрын

    🤭

  • @yadhukrishna9770

    @yadhukrishna9770

    3 жыл бұрын

    ഭ്രാന്താണ് ഈ മനുഷ്യനോട് എന്ന് പറഞ്ഞപ്പോൾ ഞാൻ വിചാരിച്ചു വിനീതിനോട് ആയിരിക്കുമെന്ന്..🤣😅

  • @SreerajG12

    @SreerajG12

    3 жыл бұрын

    Athe

  • @Sihab_AP

    @Sihab_AP

    3 жыл бұрын

    @@yadhukrishna9770 😄😄ഞാനും

  • @amalavinod2503

    @amalavinod2503

    3 жыл бұрын

    Enikkum.... Vidyaji jeevan aanu 😍

  • @dev4542
    @dev45423 жыл бұрын

    Vineeth ♥️ one of talented actor.. Vidyaji musical ♥️♥️♥️♥️🙏

  • @gokulkg464
    @gokulkg4643 жыл бұрын

    Vidhu Prathap❤️..Seems to be underrated by the current Mollywood industry.. VidhyaSagar as Always 💯

  • @musichealing369
    @musichealing3693 жыл бұрын

    *നളിനകാന്തി* രാഗത്തിൽ മെലഡിയുടെ ചക്രവർത്തി വിദ്യാസാഗർ ന്റെ സംഗീത പരീക്ഷണവിസ്മയം കാലത്തിന്റെ വേഗതയെ അതിജീവിച്ച് ഇന്നും ആസ്വാദകമനസിൽ അനുകൂല ഊർജ്ജത്തിന്റെ അനുഭൂതിയുടെ മാരിവില്ല് സൃഷ്ടിക്കുന്നു. എന്റെ വിദ്യാലയകാല ഓർമ്മകളേ ഈ ഗാനങ്ങളിലൂടെയൊക്കെ തിരികെവരുന്നുവോ നീ 💝💗

  • @chinjuchinji8430
    @chinjuchinji84303 жыл бұрын

    " മഞ്ഞ് പോലൊരു പെൺകുട്ടി" film ലെ ,'ഇതിലേ നീ എന്തെ വന്നില്ല' എന്ന പാട്ടും ഇൗ പാട്ടും കേൾക്കുമ്പോൾ ഒരേ ഫീൽ🤗😊

  • @chaithra10

    @chaithra10

    3 жыл бұрын

    👏👏👍👍

  • @praveenareghunath1123

    @praveenareghunath1123

    2 жыл бұрын

    Ente plalist e paatte kazhinjal " idhilee ne endhe vannilla " enna song aane

  • @shaheeralimt6725

    @shaheeralimt6725

    Жыл бұрын

    രണ്ടും ഒരു രാഗമാണ്

  • @binosharon3792
    @binosharon37923 жыл бұрын

    Vidhu prathap voice❤️👌😍

  • @AnilKumarperunthattil

    @AnilKumarperunthattil

    3 жыл бұрын

    kzread.info/dash/bejne/hIh10JWRlLLAfLg.html

  • @jithinm8048
    @jithinm80483 жыл бұрын

    ഫീൽ ഗുഡ് സൊങ്ങ് വിദ്യാജി യുടെ മാജിക്‌ സംഗീതം വിധു പ്രതാപ് സുജാത ചേച്ചിയുടെ ബ്യൂട്ടിഫുൾ വോയിസും

  • @anurajr93
    @anurajr933 жыл бұрын

    ഒരുപാട് പ്രണയം ഉള്ള ജീനിയസ് ആണ് മാഷേ നിങ്ങൾ...... എന്ത് പ്രണയഗാനങ്ങൾ ആണ് നിങ്ങൾ ഞങ്ങൾക്ക് സമ്മാനം തന്നിരിക്കുന്നത്.... hands of you.... vidya jeee

  • @abdullnasar8883

    @abdullnasar8883

    Жыл бұрын

    💞💞🥰🥰🌹😘

  • @Interstellarjourney7
    @Interstellarjourney73 жыл бұрын

    *Vidyaji❤️Vidhuchettan❤️ Sujathachechi❤️*

  • @pratheeksharaju5102
    @pratheeksharaju51023 жыл бұрын

    ഇഷ്ട്ട ഗാനങ്ങളിൽ കൂടുതലും ഗിരീഷ് പുത്തഞ്ചേരി വിദ്യാസാഗർ കോംബോയിൽ പിറന്ന ഗാനങ്ങൾ ആണ് 😍ഹ അതൊക്കെ ഒരു കാലം ഇനി എത്ര പുതിയ പാട്ടുകൾ വന്നാലും ഈ കോംബോയിൽ പിറന്ന പാട്ടുകളുടെ ഒക്കെ തട്ട് താണിരിക്കും 💖💖

  • @aswinmakkada5954

    @aswinmakkada5954

    3 жыл бұрын

    💯

  • @anoopps3335

    @anoopps3335

    3 жыл бұрын

    Oho

  • @user-mp1fk2cg8e

    @user-mp1fk2cg8e

    3 жыл бұрын

    അതാണ് 👍

  • @greeshmasuresh7016
    @greeshmasuresh70163 жыл бұрын

    ഏതു സൂപ്പർ പാട്ട് എടുത്താലും വിദ്യാജി..... എന്താണ് ഇങ്ങനെ..... വിദ്യാജി 💞സുജാത ചേച്ചി 💞വിധു ചേട്ടൻ.... 💞💞 ഇനിയെന്ത് വേണം അല്ലെ...??

  • @girishvr1529
    @girishvr15293 жыл бұрын

    എത്രയോ പാട്ടുകൾ എത്രയോ സംഗീത സംവിധായകർ എന്നാലും ഈ മനുഷ്യനോട് ഒരു ഭ്രമം ആണ് അറിയാത്ത ഒരു പ്രാന്ത്🔥 വിദ്യാജി ഉമ്മ💕

  • @amal_b_akku
    @amal_b_akku3 жыл бұрын

    കണ്ണടച്ചു ഹെഡ്സെറ്റിൽ കേൾക്കുമ്പോൾ superb feel ആണ്....... a magical song, lines👌🎵🎵🎶♥️♥️♥️♥️♥️♥️

  • @akhilabhaskar5592

    @akhilabhaskar5592

    3 жыл бұрын

    മിനി ഹോം തിയേറ്റർ ൽ കുറച്ചു സൗണ്ട് കൂട്ടി വച്ചു കേട്ടാൽ.... ആഹാ അന്തസ്സ്...💞💞💞💞💞💞

  • @amal_b_akku

    @amal_b_akku

    3 жыл бұрын

    @@akhilabhaskar5592 nm😊🎶

  • @allu396
    @allu3963 жыл бұрын

    Vidhuchtn😘sujathachechi🥰vidyaji😍 GP🤗fav combo💥

  • @hashirc9308
    @hashirc93083 жыл бұрын

    ഉപ്പാന്റെ റേഡിയോയും കുട്ടികാലത്തെ ഇതുപോലെ ഉള്ള ഒരുപിടി പാട്ടുകളും അന്ന് എന്റെ സ്വർഗം.

  • @JoyalAntony
    @JoyalAntony3 жыл бұрын

    ഈ പടം ഇറങ്ങിയ കാലഘട്ടത്തിൽ സ്ഥിരം കല്യാണവീടുകളിൽ അല്ലെങ്കിൽ കല്യാണ സിഡികളിൽ ഒഴിച്ച് കൂടാനാവാത്ത ഒരു മനോഹരഗാനം ആയിരുന്നു ഇത്...എന്റെ ചേച്ചിയുടെ കല്യാണ സിഡിയിൽ ഈ ഗാനം ഉണ്ട് ഇത് എവിടെ വെച്ച് കേട്ടാലും എനിക്ക് അതാണ് ആദ്യം ഓർമ വരുന്നത് 🎉🎈😍😍🤗😉

  • @flyingafrinak6958

    @flyingafrinak6958

    3 жыл бұрын

    2005

  • @sujithsvarma7460

    @sujithsvarma7460

    2 жыл бұрын

    Same bro.. Ente chechiyude mrg cd yile last song ithayirunnu..

  • @krishnapriyapb6125

    @krishnapriyapb6125

    11 ай бұрын

    😑😑

  • @niranjananair4706
    @niranjananair47063 жыл бұрын

    *വിദ്യാസാഗർ ഇഷ്ടം* ❤️ *വിനീത് ❤️ കാതൽ സന്ധ്യ*

  • @vaishakh6247
    @vaishakh62473 жыл бұрын

    എന്റെ പൊന്നു വിദ്യാ ജി ഇങ്ങൾ ബല്ലാത്ത ജാതി മനുഷ്യൻ തന്നെ... legend🤩♥️♥️

  • @journeytowisdom1409
    @journeytowisdom14093 жыл бұрын

    Vineeth acting magic...luv uu man..💜

  • @anoopjohny9474
    @anoopjohny94743 жыл бұрын

    Vidyasagar ❤️ Gireesh Puthenchery ❤️ Sujatha ❤️ ഈ combo💖💖💖

  • @anshiizztune6476
    @anshiizztune64763 жыл бұрын

    Oufff!!!! Ente ponnoo...enthaa oru feel ❤ vidhuvettan magical voice 😍..

  • @libiyarudhra6425
    @libiyarudhra64253 жыл бұрын

    മെമ്മറി കാർഡ് ഇടുന്ന ഫോൺ എന്നു വാങ്ങിയോ അന്നു മുതൽ കൂടെയുണ്ട് ഒരു പിടി നല്ല നൊസ്റ്റാൾജിയ സോംഗ്സ്.......എപ്പോൾ വേണമെങ്കിലും കേൾക്കുന്നതിന് ഓഡിയോ ലിസ്റ്റിൽ പണ്ടേ കയറിക്കൂടിയതാ .....ഇന്നും കേട്ടു...വിധു പ്രതാപ്,സുജാത....ഏറെയിഷ്ടം...ലവ് യൂ സൈനാ....

  • @midhunmanoj1748

    @midhunmanoj1748

    3 жыл бұрын

    Ente kayyilum und nostalgia unarthunna orupaad song's. Especially vidyasagar songs.

  • @jishnur1169
    @jishnur11693 жыл бұрын

    🎶വിദ്യാജി ❤️വിധു ചേട്ടൻ ❤️❤️സുജി 😘

  • @rohithkrishnanp.s4139
    @rohithkrishnanp.s41393 жыл бұрын

    Gireesh puthancheri vidhyaajiii😍😍😍Machaane ath pore aliyaaa😄👌👌👌

  • @user-qu6ez5gk2w
    @user-qu6ez5gk2w3 жыл бұрын

    വിദ്യാജിയും ഗിരീഷ് പുത്തഞ്ചേരിയും കൂടിയാൽ..❤️❤️❤️❤️ന്ത്‌ രസ്സാ കേൾക്കാൻ സുജാത മാം വിഥുപ്രതാപ് വോയിസ്‌ കിടു ❤️❤️

  • @akhilalexander2514
    @akhilalexander25143 жыл бұрын

    വിധു ചേട്ടൻ ❤ Such a romantic voice... 🥰

  • @chippydhanya11
    @chippydhanya113 жыл бұрын

    വിദ്യാജി കൈ വെച്ചതൊക്കെ പൊന്ന് അല്ലെ. ആരെയും പ്രണയ ലോകത്തിലേക്കു കൊണ്ടു പോകും. അത്രക്കും ഫീൽ, 💖💖💖💖

  • @anjanasm9843
    @anjanasm98433 жыл бұрын

    Sujatha chechi 🤩 and Vidhu chettan😍😍😍😍😍😍😍😍what An feel 🥰😘🤩😝🤩

  • @anijaauglet6660
    @anijaauglet66603 жыл бұрын

    വരികൾ ഒരു രക്ഷയും ഇല്ല😍😍പ്രണയം തുടിക്കുന്ന വരികൾ💕💕💞super song❤️

  • @aswanthsurendran1511
    @aswanthsurendran15113 жыл бұрын

    VIDHU PRATHAP & SUJATHA CHECHI 😍🥰👌👌💕💕😘

  • @abhijithraja.b.1646
    @abhijithraja.b.16463 жыл бұрын

    ഈ സിനിമ 2005 ൽ ഇറങ്ങിയതാ ഞാൻ ആദ്യം കാണുന്നത് 2006 ജനുവരി 1 ൽ സൂര്യ ടി വി യിൽ ന്യൂ ഇയർ സ്പെഷ്യൽ മൂവി പടം ഫ്ലോപ്പ് ആയിരുന്നു

  • @abhijithraja.b.1646

    @abhijithraja.b.1646

    3 жыл бұрын

    @Vijayalakshmi S Shenoy അല്ല 2006 ജനുവരി 1 ആണ്

  • @sajithasaji7174
    @sajithasaji71743 жыл бұрын

    Vidhu chettan and sujatha chechi❤❤❤

  • @rammohan3358
    @rammohan33583 жыл бұрын

    വിനീത് മലയാള സിനിമയിൽ ഫുൾ ടൈം സജീവമാകണം.. നല്ല ഒരു നടൻ ആണ്.

  • @meenutymeenuty7928

    @meenutymeenuty7928

    3 жыл бұрын

    Agane paranju kodukku muthe

  • @rammohan3358

    @rammohan3358

    3 жыл бұрын

    @@meenutymeenuty7928 😊

  • @ammu797

    @ammu797

    3 жыл бұрын

    Sathyam.iniyum nalla nalla movies l varanam..,😍

  • @jagannathanmenon3708

    @jagannathanmenon3708

    3 жыл бұрын

    നല്ല നടൻ ആണ് വിനീത് 🔥

  • @Varshanandhan1

    @Varshanandhan1

    4 ай бұрын

    Sss

  • @angelhoney6213
    @angelhoney62133 жыл бұрын

    Vidhu prathap padunna pattu kelkumbo ulla oru feel ... oru thanutha kattu veesunna pole....

  • @shabindominic6462
    @shabindominic64623 жыл бұрын

    വിധുപ്രതാപിന്റെ എന്താ ശബ്ദം 👌👍💞💞

  • @kkashique537
    @kkashique5373 жыл бұрын

    വിദ്യാസാഗർ മാജിക്‌ ❤️

  • @bt9604
    @bt96043 жыл бұрын

    അനുരാഗ സിങ്കം വിനീതേട്ടൻ😍

  • @sharonshaju4870

    @sharonshaju4870

    3 жыл бұрын

    Eda mone ffc

  • @user-lc1br8nr4q
    @user-lc1br8nr4q3 жыл бұрын

    ഒരൊറ്റ നാമം..... ❤വിദ്യാസാഗർ❤

  • @HaizelMary0721
    @HaizelMary0721 Жыл бұрын

    വിധു പ്രതാപ് ന്റെ പാട്ടുകളിൽ ഇതും പിന്നെ മൊഞ്ചുള്ള പെണ്ണല്ലേ ഉം ആണ് എന്റെ favourite ❤

  • @JilzEye
    @JilzEye3 жыл бұрын

    Vidhu PRathap Fan Annum innum ijjathi voice.....LOve

  • @aslamt.h8551
    @aslamt.h8551 Жыл бұрын

    വിധു പ്രതാപ് പാടിയതിൽ ഏറ്റവും മികച്ച റൊമാൻ്റിക് സോങ്ങ് ❤❤❤❤

  • @anooptom3314
    @anooptom33143 жыл бұрын

    ആലീസ് ഇൻ വണ്ടർലാൻ്റ്, ചന്ദ്രോത്സവം, കൊച്ചി രാജാവ്. 3 ചിത്രങ്ങളും 2005 വിഷു റിലീസ് ആയിരുന്നു എന്നാണ് ഓർമ്മ. എന്തായാലും വേനലവധിക്ക് ഒരേ സമയത്താണ് റിലീസ് ആയത്. 3 പടത്തിൻ്റെയും സംഗീത സംവിധായകൻ വിദ്യാസാഗർ

  • @josejohn4113

    @josejohn4113

    3 жыл бұрын

    പക്ഷേ അന്ന് ചന്ദ്രോത്സവത്തിനെയും, ഈ പടത്തിനെയും കൊച്ചിരാജാവ് മലർത്തി അടിച്ചു ദിലീപേട്ടൻ ഉയിർ 😎😎🔥🔥

  • @anooptom3314

    @anooptom3314

    3 жыл бұрын

    മികച്ച ഗാനങ്ങൾ പക്ഷേ മറ്റ് രണ്ട് ചിത്രങ്ങളിലുമായിരുന്നു. മിനി സ്ക്രീനിൽ പക്ഷേ കൊച്ചി രാജാവിനെ തകർത്തു തരിപ്പണമാക്കിയില്ലേ ശ്രീഹരി ?.

  • @ameensha6416
    @ameensha64163 жыл бұрын

    1:50 to 2:00 vidhu prathap voice ❤️❤️

  • @midhunmadhav1828

    @midhunmadhav1828

    2 жыл бұрын

    Nala kuttitham ulla voice

  • @jyothishr5120
    @jyothishr51203 жыл бұрын

    ❤️വിദ്യാജി മാജിക്❤️

  • @athirajayakumar8478
    @athirajayakumar84783 жыл бұрын

    Awwwww❤️❤️❤️❤️ ennaa oru feel aa😍 background um songum oke koodi aishhhh ☺️

  • @christoraj5484
    @christoraj54843 жыл бұрын

    Vidyasagar 🥰🥰

  • @ramyapk5171
    @ramyapk51713 жыл бұрын

    Vidhu ❣️ addicted to ur voice❣️

  • @user-ot6nv4ks9g
    @user-ot6nv4ks9g5 ай бұрын

    Awww....what a song!!!! still have goosebumps 😭20s kid love 90s song is another level of joy

  • @dhanyakumardhanya7105
    @dhanyakumardhanya71053 жыл бұрын

    Such an amazing song by vidyasagar and sujatha in rare carnatic Raaga Nalina kanthi ragam

  • @jinattthomas4899
    @jinattthomas48993 жыл бұрын

    Vidyasagar😍❤️👌

  • @verietyvlogsbyminhasminu6985
    @verietyvlogsbyminhasminu69852 жыл бұрын

    What a voice vidhu and sujathaa😍😍😍😍

  • @dancezzz2324
    @dancezzz23243 жыл бұрын

    Vidhu pradhab voice 👍👍👍👍

  • @sanojmachery8498
    @sanojmachery84983 жыл бұрын

    2005 vishu kaalam Tamil chandramukhi, malayalam Kochi rajaavu, chandrolsavam, Alice in wonderland . Ellam vidyasagar magic superhits💜💙💚👌💪

  • @arunkm3088
    @arunkm3088 Жыл бұрын

    വെറുതേ വാനിൽ നീ വരയുമ്പോൾ വാർമഴവില്ലാകും... അയാൾ എന്തെഴുതിയാലും വല്ലാത്ത ഒരു feel ആണ്. പുത്തഞ്ചേരിക്കാരൻ ഗിരീഷ് 🙏🙏🙏

  • @bincydingu3566
    @bincydingu35663 жыл бұрын

    Nyc song Vidhu chtn's voice vere level....❤️❤️❤️❤️❤️❤️

  • @akramalam2463
    @akramalam24633 жыл бұрын

    King 👑 of melodies....vidyasagar

  • @vishnusree3658
    @vishnusree36583 жыл бұрын

    ഇതിന് പിന്നിലും "വിദ്യാസാഗർ" ❤️

  • @AnilKumarperunthattil

    @AnilKumarperunthattil

    3 жыл бұрын

    kzread.info/dash/bejne/hIh10JWRlLLAfLg.html

  • @pecsaposcopecsa3928

    @pecsaposcopecsa3928

    3 жыл бұрын

    Gireeshum

  • @notesofhistorybyann3353
    @notesofhistorybyann33533 жыл бұрын

    വിധു പ്രതാപ് 🔥🔥🔥🔥🔥 വിദ്യാജി ❤❤❤❤❤... Oooooo nntha ഫീൽ

  • @anumolanus6372
    @anumolanus63723 жыл бұрын

    Vidhu prathap chettan voice😍😍😍😍😍😍😍😍😍

  • @varshasreekumar6537
    @varshasreekumar65373 жыл бұрын

    Lyrics of gireesh puthanchery Music of vidhyaji Sound of vidhuprathab ❤️

  • @ABINSIBY90
    @ABINSIBY902 жыл бұрын

    വിദ്യാജിയുടെ സംഗീതം.. വിധു പ്രതാപിന്റെയും സുജാതചേച്ചിയുടെയും മനോഹരമായ ആലാപനം.. നല്ല വരികൾ..മനോഹരമായ ലൊക്കേഷൻ..

  • @FRQ.lovebeal
    @FRQ.lovebeal3 жыл бұрын

    *വേറെ ഏതോ ലോകത്ത് ആയിരുന്നു ഈ സിനിമ കണ്ട് ഈ സോങ് കാണുമ്പോ 🥰*

  • @amalrajr8080
    @amalrajr80802 жыл бұрын

    ഗിരീഷ് പുത്തഞ്ചേരി, വിദ്യാസാഗർ,സുജാത ,വിധു പ്രതാപ്....❤️🔥

  • @devadathuday7671
    @devadathuday76713 жыл бұрын

    Vidhi chettan and sujatha aunty gifted us many wonderful duets

  • @amruthabinieesh8502
    @amruthabinieesh8502 Жыл бұрын

    Ufff പൊളി song...💥

  • @lakshmiunnikrishnan7505
    @lakshmiunnikrishnan75053 жыл бұрын

    Beautiful song❤

  • @snehakmohanan_k___...
    @snehakmohanan_k___...3 жыл бұрын

    വിധുച്ചേട്ടൻ ഇഷ്ടം ❤️ എന്നാ വോയിസ്‌ ആ .

  • @GokulKrishnan-kk3ml
    @GokulKrishnan-kk3ml3 жыл бұрын

    ഒത്തിരി നാളത്തെ കാത്തിരിപ്പിനൊടുവിൽ ഈ പാട്ടിന്റെ നല്ല പ്രിൻറ് കിട്ടി thanks saina...

  • @sahaworldofcooking2542
    @sahaworldofcooking25423 жыл бұрын

    so underrated actor vineeth

  • @afsalnk2652
    @afsalnk26522 жыл бұрын

    ഗാനആസ്വാദകരുടെ കണ്ണുകളിൽ പ്രണയം നിറച്ച സംഗീതാജ്ഞൻ.... Vidyaaji❤

  • @shravanas1017
    @shravanas10173 жыл бұрын

    Vineeth nalla actor nalla dancer,Ingerkku nalla padangal okke cheythoode chathikkatha chanthu,darling darling pole ippo cultural bgmsum kathakali rolesum maathram cheyyum,nalla oru actor aanu

  • @yourmajesty6734

    @yourmajesty6734

    3 жыл бұрын

    Manathevellitheru pole quality ulla oru role cheytha mathy adipoli comeback kittan pakshe pulli art movies cheyunnu..

  • @ammu797

    @ammu797

    3 жыл бұрын

    @@yourmajesty6734 sathyam.nalla actor aan

  • @navyasreenp8507
    @navyasreenp85072 жыл бұрын

    Vidhu chettan sujathachechi combo 💓oru rekshayum illa... Adipoli

  • @anucatherine7058
    @anucatherine70583 жыл бұрын

    Vidhuchettan😍😍😍😍😍😍😍

  • @ManojMohan-vz2ze
    @ManojMohan-vz2ze6 ай бұрын

    എന്നെ ഉപേക്ഷിച്ചു എന്റെ പ്രിയ സഖി പോയ്‌ ഞാൻ ആകെ തകർന്ന് പോയ്‌... But ഇപ്പോൾ എനിക്ക് ഒരു കൂട്ട് കിട്ടി... ഈ പാട്ട് ഞാൻ അവൾക്ക് വേണ്ടി സമർപ്പിക്കുന്നു 😍😍😍...

  • @aswinmakkada5954
    @aswinmakkada59543 жыл бұрын

    ഗിരീഷേട്ടൻ+വിദ്യാജി...= ഉഫ്‌💯😍

  • @sreeragssu
    @sreeragssu3 жыл бұрын

    കണ്ണിൽ ഉമ്മ വെച്ചു പാടാം ഉള്ളിലുള്ള പാട്ടേ നീ പോരൂ കൂടെപ്പോരൂ തൊട്ടു മെല്ലെ വിളിക്കാം ഞാൻ പൊന്നുമുളംതണ്ടേ മൂളൂ മുത്തം മൂളൂ നീ മീട്ടുമ്പോഴേ എൻ സൂര്യോദയം സ്വരമാവൂ സ്വർണ്ണമാവൂ വെറുതേ വാനിൽ നീ വരയുമ്പോൾ വാർമഴവില്ലാകും വേനൽ മരങ്ങൾ വിരൽ തഴുകുമ്പോൾ പൂവിൻ പുഴയാകും മനസ്സു കൊണ്ട് മനസ്സിൻ തണലിൽ തനിച്ചിരുന്നു വിളിച്ചാൽ ഇനി ആരാരും മീട്ടാത്ത പാട്ടായ് വരാം ദൂരേ വിരിയും താരകളെല്ലാം മിന്നും പൊന്നാക്കാം പാവം തൂവൽക്കിളികൾക്കെല്ലാം പാടാന്‍ സ്വരമേകാം പതുങ്ങി വന്നു ശിശിരം കുളിരിൻ വിരൽ ഞൊടിച്ചു വിളിച്ചാൽ ഇനിയാരാരും മേയാത്ത മഞ്ഞായ് വരാം

  • @sailorsmagic

    @sailorsmagic

    3 жыл бұрын

    Haivaaaaa 🤓

  • @divyapradeep5278

    @divyapradeep5278

    3 жыл бұрын

    ❤️

  • @sonamathew6248

    @sonamathew6248

    3 жыл бұрын

    Ohhh pwolichu Enik VAYYAA 😎😉🤗👌👌👌❤

  • @jannath.tv.8423

    @jannath.tv.8423

    3 жыл бұрын

    @@divyapradeep5278 കൂടെ പാടിയോ 😚

  • @sreeparvathyparu3466

    @sreeparvathyparu3466

    3 жыл бұрын

    Hlo chetta