Kannanennu Peru|Irattakuttikalude achan|Jayaram|Manju warrier|

Музыка

Film Irattakuttikalude achan
Directed by Sathyan Anthikad
Screenplay by Sreenivasan
Cinematography Vipin Mohan
Edited by K Rajagopal
Music by Johnson
Lyrics by Kaithapram
Singer K.S Chithra
Starring Manju warrior
Jayaram
Murali
Urmila Unni
|| ANTI- PIRACY WARNING ||
This this completely copyright content of RAAGA MUSIC. Any unotherized reproduction,re-distribution,or re upload is strictly prohibited.Legal action will be taken against those who violate the copyright of the same

Пікірлер: 275

  • @MrAbufathima
    @MrAbufathimaАй бұрын

    കാലാതിവർത്തിയായ ഇത്തരം മലയാളഗാനങ്ങൾ നമുക്ക് സമർപ്പിച്ച മഹാരഥന്മാരെ.... മനസ്സിന്റെ മടിത്തട്ടിൽ നിന്നും നിങ്ങളെ അഭിമാന പൂർവ്വം സ്മരിക്കുന്നു. അമ്മമലയാളത്തിന്റെ സ്നേഹഗന്ധവും പേറി നൂറ്റാണ്ടുകളെ തലോടിയുറക്കും ഈ പാട്ട്.. സുഖതമായ സ്വച്ഛശാന്തമായ ഒരു ഒഴുക്കു പഴയ കാല പാട്ടുകളിൽ നമുക്ക് കാണാം.. നഷ്ടപ്രതാപത്തിന്റെ ഓർമ്മയിൽ ഇതൊക്കെ നെഞ്ചിൽ തന്നെ ചേർത്തു വെക്കാം..

  • @lekshmilachu682
    @lekshmilachu68210 ай бұрын

    മഞ്ജു ചേച്ചി ആക്ടിങ് 👌👌👌17 oho 18 വയസു ഉള്ളപ്പോൾ ആണ് ഈ മൂവി ചെയ്തിരിക്കുന്നത് ശെരിക്കും ഒരു തനി നാടൻ maturity ഉള്ള അമ്മയെ പോലെ തന്നെ feel ചെയുന്നു ❤️😘

  • @Sk-pf1kr

    @Sk-pf1kr

    10 ай бұрын

    Laksmi chechy❤

  • @anilkumarsivadasan1791

    @anilkumarsivadasan1791

    10 ай бұрын

    ​@@Sk-pf1kr😂ഗ്ഗ്ഗ്😊

  • @sheebaks4834

    @sheebaks4834

    8 ай бұрын

    Satyam 💞

  • @vinayakan6405

    @vinayakan6405

    6 ай бұрын

    Sathyam

  • @soniyamary1942

    @soniyamary1942

    6 ай бұрын

    @anilkumarsivadasan1791 ever

  • @AshiAshika-oc7rr
    @AshiAshika-oc7rr10 ай бұрын

    സ്കൂൾ നിന്ന് ഉച്ചക്ക് ചോറ് കഴികാൻ വരുമ്പോൾ റേഡിയോഇൽ കേൾക്കുന്ന പാട്ട്

  • @sruthiottapaalam9632

    @sruthiottapaalam9632

    10 ай бұрын

    എല്ലാ ദിവസവും കേൾക്കുമോ

  • @AshiAshika-oc7rr

    @AshiAshika-oc7rr

    10 ай бұрын

    @@sruthiottapaalam9632 ചിലപ്പോൾ ഉണ്ടാവും

  • @vinayakan6405

    @vinayakan6405

    6 ай бұрын

    Njan aadyamayi theatril Poyi kanda Film Kunnamkulam bhavana theatril Poyi kanda Film, 1997 yearil Annu 5 vayass

  • @NandhaKumar-gv7bx
    @NandhaKumar-gv7bx10 ай бұрын

    2023ലും ആരെങ്കിലും ജീവനോടെ കാണുന്നോ 🤔🤔🤔🔥പറ 🔥

  • @MuhammedAman-or1fs

    @MuhammedAman-or1fs

    10 ай бұрын

    Yes

  • @farsuscreations2659

    @farsuscreations2659

    10 ай бұрын

    മരിച്ചിട്ട് കാണാൻ പറ്റുമോ ചേട്ടാ 🤣🤣🤣

  • @NazirabeegamSNazirabeegamS

    @NazirabeegamSNazirabeegamS

    10 ай бұрын

    😅😢😅😢😅😅😢😅😢😅😢😅😢😅😂😢😅😂😅😂😢😂🎉😅😂

  • @janiworld107

    @janiworld107

    10 ай бұрын

    😂😂😂😂

  • @surumithahir880

    @surumithahir880

    10 ай бұрын

    ഉണ്ടേ

  • @devus3401
    @devus3401Ай бұрын

    ഒരു വയസ് ആയ എന്റെ മോന്റെ ഇഷ്ടപ്പെട്ട പാട്ട് 🥰😍

  • @sreyavijeesh2276
    @sreyavijeesh22763 ай бұрын

    2024 എന്റെ മോളെ ഉറക്കാൻ വേണ്ടി വെക്കുന്നു ❤

  • @shijisreekanth1525

    @shijisreekanth1525

    2 ай бұрын

    Manjuchechi.jayaramettan.kunjava.chithra chechiyude pattu❤❤❤❤

  • @anujkumar-ru5no

    @anujkumar-ru5no

    2 ай бұрын

    Thdj​@@shijisreekanth1525

  • @Riyaismail

    @Riyaismail

    Ай бұрын

    എന്നിട്ട് മോൾ ഉറങ്ങിയോ

  • @vijayanand5987

    @vijayanand5987

    Ай бұрын

    Yes

  • @neethukv5234

    @neethukv5234

    Ай бұрын

    Same

  • @nandhukp151
    @nandhukp1519 ай бұрын

    എനിക് ഒരുപാടു ഇഷ്ടമാണ് ഈ സിനിമ,,, അതുപോലെ ഈ സോങ്ങും,,, ടീവിയിൽ ഈ സിനിമ ഇപ്പോ വരറീല്ല,,,😢😢😢😢

  • @dodge9600

    @dodge9600

    9 ай бұрын

    ടിവിയിൽ ഇപ്പൊ നല്ലതൊന്നും വരാറില്ലല്ലോ. പഴയതൊക്കെ ഇപ്പൊ മോശമല്ലേ.

  • @nandhukp151

    @nandhukp151

    9 ай бұрын

    Athe

  • @ramithavishnu6441

    @ramithavishnu6441

    2 ай бұрын

    ​@@nandhukp151?

  • @harithapremkumar8273

    @harithapremkumar8273

    Ай бұрын

  • @vinayakan6405
    @vinayakan64056 ай бұрын

    Njan aadhyamayi theatril Poyi kanda film Kunnamkulam bhavana theatril, 1997 yearil, Annu 5 vayass.

  • @sarisarath1557
    @sarisarath15573 ай бұрын

    മോൻ ഉറങ്ങാൻ നേരം കേൾക്കുന്ന പാട്ട് 😍

  • @Riyaismail

    @Riyaismail

    Ай бұрын

    എന്നിട്ട് മോൻ ഉറങ്ങിയോ

  • @gargitskrishna3168
    @gargitskrishna316810 ай бұрын

    ഒരുപാട് ഇഷ്ടമുള്ള പാട്ടുകളിൽ ഒന്ന്....❤

  • @soumiyasanoj9157

    @soumiyasanoj9157

    10 ай бұрын

    😮🎉😢😢😢😢,😮😮veg yet PS by❤❤❤❤

  • @alicevarghese8866

    @alicevarghese8866

    7 ай бұрын

    ​@@soumiyasanoj9157psfggffdfgtt33😂🎉ūi6clmhc6h😊jolb0ldvggfĺ😊😊h❤0😅b nlhhyme

  • @aneeshna6437

    @aneeshna6437

    6 ай бұрын

    😂🎉

  • @UVEDS
    @UVEDS4 ай бұрын

    2024ലും കാണുന്നവർ ഉണ്ടോ

  • @maryamfathima7956

    @maryamfathima7956

    Ай бұрын

  • @shantijoseph9808

    @shantijoseph9808

    18 күн бұрын

    S

  • @DivYa-xp9jx

    @DivYa-xp9jx

    16 күн бұрын

    പിന്നെല്ലാതെ

  • @AL_SHA_SA

    @AL_SHA_SA

    4 сағат бұрын

    S

  • @dhanyazzworld6494
    @dhanyazzworld6494Ай бұрын

    2024 ill kanunnavar undo

  • @celastinefrancis1464
    @celastinefrancis146410 ай бұрын

    ❤❤❤Johnson Master

  • @anandur2003
    @anandur2003Ай бұрын

    Manjuwarrirr❤❤

  • @sheelarajendran1992
    @sheelarajendran199210 ай бұрын

    എന്റെ ചേട്ടൻ്റ നാള് രേവതി 🥰 ഇപ്പോൾ ആർമി ഓഫീസർ 🧡🎉

  • @rejilk-lf7vt

    @rejilk-lf7vt

    10 ай бұрын

    Good

  • @nykk812

    @nykk812

    10 ай бұрын

    Mohanlalinte revathiya.. Angane pakshe ellarkkum undakilla

  • @ajithchakkalaparambil1322

    @ajithchakkalaparambil1322

    9 ай бұрын

    രേവതി നാൾ പൈന്റർ 😂

  • @pridhabee264

    @pridhabee264

    9 ай бұрын

    jathakam. onnu. nok katta. ennttu. parayam😅

  • @pravithajp3420

    @pravithajp3420

    8 ай бұрын

    ​@@rejilk-lf7vt😅🌹🌹🌹op😂i😮

  • @rishiraj5310
    @rishiraj531010 ай бұрын

  • @bavasumu9621
    @bavasumu962110 ай бұрын

    ❤ഇഷ്ടം മാത്രം എന്നും

  • @RahulRahul-vh8mh
    @RahulRahul-vh8mh8 ай бұрын

    സൂപ്പർ. പാട്ടാണ്. പഴയ. പാട്ടുകൾ. കേൾക്കാൻ. എന്തു. രസമാണ്. മനസിന്‌. നല്ല. ഒരു. ഫീൽ. ആണ്. പഴയ. ഓർമ്മകൾ. നമ്മെ. തേടി. വരും. അതു. മാത്രമല്ല. മഞ്ജു. വാര്യരുടെ. പാട്ട്. ഇഷ്ടം. ആണ്. മഞ്ജുവേനെയും. ♥️♥️

  • @gulabisukumaran7737
    @gulabisukumaran773710 ай бұрын

    ഒത്തിരി എന്നാൽ അത്രമേൽ പ്രീയ ഗാനം.രചന സംഗീതം ആലാപനം.

  • @jalanoman7002
    @jalanoman70022 ай бұрын

    2024 kanunnavar undo

  • @reshmapv3583

    @reshmapv3583

    Ай бұрын

    ഉണ്ട്

  • @vijeshvpattuvam5791
    @vijeshvpattuvam57914 ай бұрын

    2024 ഇൽ കാണുന്നു

  • @priyaakhil236

    @priyaakhil236

    4 ай бұрын

    Njanum

  • @user-fj5sr7tr4q
    @user-fj5sr7tr4q7 ай бұрын

    എന്റെ ഓർമ 😢😢❤️❤️

  • @user-kz4vd3pc8u
    @user-kz4vd3pc8u9 ай бұрын

    My nallu ravathe❤❤🎉🎉🎉

  • @jismolanto3348
    @jismolanto334810 ай бұрын

    My fav❤️❤️

  • @sruthisabu2997

    @sruthisabu2997

    5 ай бұрын

    😢

  • @aiyappankrishnapillai5197
    @aiyappankrishnapillai51973 ай бұрын

    My fav line ആലില കണ്ണനു ചോറു കൊടുക്കാനല്ലോ ശ്രീഗുരുവായൂരേ തൃക്കൈ വെണ്ണ❤❤

  • @vindujamanu8349
    @vindujamanu83499 ай бұрын

    എന്റെ മോന്റെ name കണ്ണൻ വീട്ടിൽ വിളിക്കുന്നത് നാൾ revathy

  • @saranyakp2440
    @saranyakp244010 ай бұрын

    Ente monum revathi naalu aanu

  • @NandhaKumar-gv7bx
    @NandhaKumar-gv7bx10 ай бұрын

    ഞാൻ ആ കുട്ടി ❤🔥🙂

  • @devarshts3a466

    @devarshts3a466

    10 ай бұрын

    Kutty endu cheyyunnu

  • @sruthiottapaalam9632

    @sruthiottapaalam9632

    10 ай бұрын

    പാല് കുടിക്കുവാ

  • @abhinavsatheesh-il5nr

    @abhinavsatheesh-il5nr

    10 ай бұрын

    ​@@sruthiottapaalam9632😂😂😂😂

  • @AleenaAhalya400

    @AleenaAhalya400

    10 ай бұрын

    😂😂😂😂

  • @shuhaibeettikkal7253

    @shuhaibeettikkal7253

    10 ай бұрын

    Sheriyano 😮

  • @user-mw1jm9id1m
    @user-mw1jm9id1m9 ай бұрын

    Each and every child is magic in this world

  • @ShennuVadakkumbad

    @ShennuVadakkumbad

    6 ай бұрын

    Nny!

  • @hineshkochan2511
    @hineshkochan25119 ай бұрын

    ജോൺസൻ മാസ്റ്റർ😍😍😍

  • @Eagleassassins
    @Eagleassassins7 ай бұрын

    Manju chechiiiii orupad sneham jeevananu mwuthanu .kettipidichoru umma tharanamennundu .luv uu -gowry parvathy

  • @Rajeshvallikkunnu
    @Rajeshvallikkunnu10 ай бұрын

    KaithapramDamodaran...tirumani.a..kalkalveenu..namikunu.

  • @AmbiliAnilkumar-ld4tq
    @AmbiliAnilkumar-ld4tq3 ай бұрын

    Manju chechi cute ❤️

  • @nithinnellikkal7508

    @nithinnellikkal7508

    Ай бұрын

    🎉🎉🎉🎉😢😢😢😢😢🎉

  • @saradaayaanpr6816
    @saradaayaanpr68167 ай бұрын

    Monte naal❤ revathi

  • @user-fu3ju5zz9b
    @user-fu3ju5zz9b5 ай бұрын

    Mohan lalinte revathi rajayogam correct.....

  • @jibin_johny_polackal_
    @jibin_johny_polackal_10 ай бұрын

    നല്ലൊരു പാട്ട് 🤍🤍🤍

  • @Chinnuparthan-jk3jr
    @Chinnuparthan-jk3jr10 ай бұрын

    ♥️♥️♥️

  • @vijayakumarnanoo612
    @vijayakumarnanoo6128 ай бұрын

    Jeevanulladatholam kaanum

  • @greshmapeter2315
    @greshmapeter2315Ай бұрын

    2024 watching with ma daughter

  • @shyamkumarkurappillilram-ks9tx
    @shyamkumarkurappillilram-ks9tx8 ай бұрын

    ❤👌👌👌👌👌

  • @gayathrijayakumar7575
    @gayathrijayakumar75759 ай бұрын

    കണ്ണനെന്നു പേര് രേവതിനാള് ഉയരങ്ങളിലുയരാനൊരു രാജയോഗം മടിയിലുറങ്ങുമ്പോൾ തിങ്കളാണിവൻ (2) സൂര്യനായുണരുമെൻ കൈകളിൽ കണ്ടാലും കണ്ടാലും കൊതി തീരില്ലാ (കണ്ണനെന്നു) പൊന്നും കുടത്തിനു പൊട്ടു തൊടാൻ വരുമല്ലോ കടിഞ്ഞൂൽ പിറന്നാളിൻ കന്നി കൈകൾ (2) ദൂരെയൊഴിഞ്ഞൂ നാവോര് ദീപമുഴിഞ്ഞൂ മൂവന്തി നന്മ വരാൻ നോമ്പെടുക്കൂ പൂവാലീ കോടിയുമായ് കാവു ചുറ്റീ തെക്കൻ കാറ്റ് (കണ്ണനെന്നു) ആലിലക്കണ്ണനു ചോറു കൊടുക്കാനല്ലോ ശ്രീ ഗുരുവായൂരെ തൃക്കൈ വെണ്ണ (2) കല്ലെട് തുമ്പീ പൂത്തുമ്പീ ചക്കരമാവിൽ കല്ലെറിയാൻ ഒരു കുമ്പിൾ പൂ തരുമോ മണിമുല്ലേ മാമ്പഴം കൊണ്ടോടി വായോ അണ്ണാർക്കണ്ണാ (കണ്ണനെന്നു)

  • @animeYT383

    @animeYT383

    7 ай бұрын

    Aadipoli...patu

  • @user-mv3nz2ng3i

    @user-mv3nz2ng3i

    7 ай бұрын

    Super

  • @kuriakoseabraham5275
    @kuriakoseabraham52759 ай бұрын

    ❤️❤️❤️

  • @ananthut.s9813
    @ananthut.s98136 ай бұрын

    ❤❤❤❤

  • @sayikumar135
    @sayikumar1356 ай бұрын

    ജയറാമേട്ടൻ 🥰

  • @revathymaluss6118
    @revathymaluss61183 ай бұрын

    2024 l kanunnavat

  • @user-jq6wu4ok9f
    @user-jq6wu4ok9f7 ай бұрын

    Ennike irratakuttykale orupade ishetham annee

  • @asifsuperk6182
    @asifsuperk6182Ай бұрын

    മഞ്ജുവിനു ഏറ്റവും ചേര്‍ന്ന സ്വരം ചിത്ര ചേച്ചിയുടെ ആണ് എന്ന് ഞാന്‍ പറയും അല്ല എന്ന് അഭിപ്രായം ഉള്ളവര്‍ ഉണ്ടോ കമന്റ് ചെയ്യൂ

  • @user-xy1ny6nl9n
    @user-xy1ny6nl9n10 ай бұрын

    എന്റെ പോര് കണ്ണൻ. നാള് രേവതി പക്ഷെ രാജയോഗം🤔😂

  • @lechu8639

    @lechu8639

    10 ай бұрын

    😂

  • @user-cr5ud9of3g

    @user-cr5ud9of3g

    10 ай бұрын

    🤣

  • @afrozafroz7059

    @afrozafroz7059

    10 ай бұрын

    Varum kathirikuka. 👍

  • @ardraskumar6032

    @ardraskumar6032

    8 ай бұрын

    Wait😅

  • @vinayakan6405

    @vinayakan6405

    4 ай бұрын

    First standard Poyi padikoo😂

  • @anupriyas18
    @anupriyas182 ай бұрын

    2024 any one

  • @amminithankappan3575
    @amminithankappan35757 ай бұрын

    സുപ്പർ

  • @appuadithyan3892
    @appuadithyan38922 ай бұрын

    Good😊

  • @jomonmathew9529
    @jomonmathew95292 ай бұрын

    ❤Suuupr

  • @jyothikrishna2325
    @jyothikrishna23253 ай бұрын

    2024 ill kanunnni

  • @kunjunni647

    @kunjunni647

    3 ай бұрын

    Ys

  • @ayshabi8540
    @ayshabi85409 ай бұрын

    👍👍👍സൂപ്പർ സൊങ്ങ്

  • @user-mv3nz2ng3i
    @user-mv3nz2ng3i7 ай бұрын

    My super song 😊

  • @dilshaharis8364
    @dilshaharis83647 ай бұрын

    Ee padam orikale kaanaan patoo😢

  • @divyashivadas4100
    @divyashivadas41004 ай бұрын

    2024❤❤❤❤

  • @priyeshc1
    @priyeshc14 ай бұрын

    2024❤️

  • @gopikagopu6279
    @gopikagopu62794 ай бұрын

    2024🎉

  • @snehalathanair427
    @snehalathanair4275 ай бұрын

    Lovely song

  • @shemishemi682
    @shemishemi68210 ай бұрын

    ഇതിനു second പാർട്ട്‌ എടുക്കാമല്ലോ. രണ്ടുകുട്ടികളും അറിയാതെ രണ്ട് വീടുകളിൽ വളരുന്നു. രണ്ടുപേരും ഒരേപോലെ വലുതായിട്ട് കാണുന്നു. രണ്ടുപേരും ഒരാളെ love ചെയ്യുന്നു 😂😂

  • @AleenaAhalya400

    @AleenaAhalya400

    10 ай бұрын

    Venda. Brothers thammil തല്ലാവും

  • @sruthiyadav6361

    @sruthiyadav6361

    8 ай бұрын

    Ennal😂script ready aakikolu

  • @aswathyachu6981
    @aswathyachu69814 ай бұрын

    2024......🥰🥰

  • @harizz5526
    @harizz552610 ай бұрын

    Aa tym ill 17 /18 oo ullorkk maturity screen ill kanikkan ivar nthanavo cheyyane...!!!

  • @dhanushudayan
    @dhanushudayan2 ай бұрын

    2024 ❤️

  • @Sreyaharidas123
    @Sreyaharidas1234 ай бұрын

    2024 il kannunu

  • @vijishac3081
    @vijishac30812 ай бұрын

    Yes

  • @jomonmathew9529
    @jomonmathew95292 ай бұрын

    Ok.thanks ❤

  • @swarajswargam7889
    @swarajswargam78897 ай бұрын

    മഞ്ജു ആന്റിയുടെ സാരി കാണുമ്പോൾ മടീലിരിക്കാൻ കൊതിയാകുന്നു. ❤️❤️❤️💋💋

  • @user-oe7xb3rp6m
    @user-oe7xb3rp6m6 ай бұрын

    Supper song ❤❤❤

  • @PreejiP

    @PreejiP

    3 ай бұрын

    ❤❤😂

  • @anupriyas18
    @anupriyas18Ай бұрын

    2024??

  • @gopalgobugobu2914
    @gopalgobugobu291410 ай бұрын

    Kutty ippo endhu cheyyunnu.?

  • @tceofficialchannel

    @tceofficialchannel

    10 ай бұрын

    Kutti ippol.kaanmaan ila

  • @user-eg2wm4fv9u
    @user-eg2wm4fv9u6 ай бұрын

    സൂപ്പർ പാട്ട് ❤❤

  • @prejithm4988
    @prejithm49889 ай бұрын

    Ee padam hit aayirunno

  • @SIp56

    @SIp56

    7 ай бұрын

    അന്നത്തെ ജയറാമിന്റെ എല്ലാ പടവും ഹിറ്റാണ്

  • @Catvdeos

    @Catvdeos

    22 күн бұрын

    ​@@SIp56it's because of manju

  • @user-dh2fk4dv3z
    @user-dh2fk4dv3zАй бұрын

    2050ൽ കാണുന്നവരുണ്ടോ

  • @AjinJiji-fv1xv
    @AjinJiji-fv1xv25 күн бұрын

    ഈ സിനിമയുടെ പേര് എന്താ?

  • @neethupanakkal5298
    @neethupanakkal5298Ай бұрын

    മോന് ഉറങ്ങാൻ ഇടുന്ന പാട്ട്

  • @nykk812
    @nykk81210 ай бұрын

    Oru revathikkum rajayogamilla😂😂😂😂😂😂😂😂alkkare ingane thettudharippikkalleeee

  • @rashithajyothish4397
    @rashithajyothish43977 ай бұрын

    ❤❤❤😊

  • @bincygireesh2010
    @bincygireesh2010Күн бұрын

    Ende magande name kannan

  • @sunnypreewtha8599
    @sunnypreewtha85999 ай бұрын

    Erivu there pattille?

  • @athulyapm8973

    @athulyapm8973

    9 ай бұрын

    6ഡിഫ്‌വക

  • @tessaethan7676
    @tessaethan76764 ай бұрын

    Mm

  • @DhanyaDhanya-sq4ct
    @DhanyaDhanya-sq4ct21 күн бұрын

    2024

  • @sunnypreewtha8599
    @sunnypreewtha85999 ай бұрын

    Are u the father of twins,Aji?

  • @sunnypreewtha8599
    @sunnypreewtha85999 ай бұрын

    Pattu paado?

  • @user-mu1bd2st1y
    @user-mu1bd2st1y6 ай бұрын

    സത്യൻ അന്തിക്കാട് ഫിലി O ഇരട്ടക്കുട്ടികളുടെ അച്ചൻ

  • @dldreamlands5272
    @dldreamlands52723 ай бұрын

    1:43

  • @silgygeorge1714
    @silgygeorge17144 ай бұрын

    24il

  • @reshmasanthosh563
    @reshmasanthosh5636 ай бұрын

    2023 njanund

  • @greenlightcreations3355
    @greenlightcreations33552 ай бұрын

    00:15

  • @meetgoogle7829
    @meetgoogle782910 ай бұрын

    Subusaloksalmankhan, Subaida.Ak👀💔💘👣

  • @sunnypreewtha8599
    @sunnypreewtha85999 ай бұрын

    Did u like boy or girl?

  • @priyaakhil236

    @priyaakhil236

    3 ай бұрын

    Girl

  • @anilkumarsivadasan1791
    @anilkumarsivadasan179110 ай бұрын

    ബ്

  • @jothsnajose8272
    @jothsnajose82724 ай бұрын

  • @amoworld2009
    @amoworld20092 ай бұрын

    Enta achanum revathi nalu but ashan poi meleaikuuu ooyarea

  • @JssjjJsjsjs-jc5vy
    @JssjjJsjsjs-jc5vy5 ай бұрын

    00

  • @sakundhala-gf2hr
    @sakundhala-gf2hr6 ай бұрын

    %

  • @amminithankappan3575
    @amminithankappan35757 ай бұрын

    😢😮😅

  • @JoyFrancis-nc6kl
    @JoyFrancis-nc6klАй бұрын

    7eziiso yap 7I

  • @sreekalamanikandan8788
    @sreekalamanikandan87886 ай бұрын

    Hk

  • @sreekalamanikandan8788

    @sreekalamanikandan8788

    6 ай бұрын

    Gg

  • @sreekalamanikandan8788
    @sreekalamanikandan87886 ай бұрын

    Nn