Kani Kusruti യും Divya Prabha യും രാഷ്ട്രീയവും സിനിമയും പറയുന്നു | All We Imagine as Light | Cannes

#kanikusruti #divyaprabha #PayalKapadia #AllWeImagineasLight #cannes #cannes2024 #truecopythink
30 വര്‍ഷങ്ങള്‍ക്കുശേഷം കാന്‍ ചലച്ചിത്രമേളയില്‍ മല്‍സരിക്കുന്ന, പായല്‍ കപാഡിയ സംവിധാനം ചെയ്ത, ഇന്ത്യന്‍ സിനിമ 'ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റി'ല്‍ അഭിനയിച്ച കനി കുസൃതിയും ദിവ്യപ്രഭയും സിനിമയെയും സിനിമാജീവിതത്തെയും രാഷ്ട്രീയ നിലപാടുകളെയും കുറിച്ച് സനിത മനോഹറുമായി സംസാരിക്കുന്നു.
Kani Kusruti and Divya Prabha, who starred in Payal Kapadia's Indian film 'All We Imagine as Light', which is competing at the Cannes Film Festival after 30 years, talk to Sanitha Manohar about cinema, their film careers, and political stances.
Follow us on:
Website:
www.truecopythink.media
Facebook:
/ truecopythink
Instagram:
/ truecopythink
...

Пікірлер: 78

  • @aryacjkilithattil8198
    @aryacjkilithattil819815 күн бұрын

    ❤️❤️നിലപാട്, അഭിപ്രായം, വ്യക്തിത്വം, അഭിനയം ❤️...... കലാകാരികൾ 👍🏻

  • @pkbabu108
    @pkbabu1087 күн бұрын

    കനി കുസൃതി കാൻ മേളയിൽ പാലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വന്നതിനു ശേഷമാണ് ഞാൻ ഈ വീഡിയോ കാണുന്നത്

  • @chottabheem7048

    @chottabheem7048

    6 күн бұрын

    മനുഷ്യക്തം ഉള്ളവർ Palestine നിന്റെ കൂടെ നിക്കോള്ളു

  • @CoconutDiaries

    @CoconutDiaries

    3 күн бұрын

    @@chottabheem7048Oct 7 മനുഷ്യതത്തിന്റെ ഉദാത്ത മാതൃകയും

  • @user-nm3vz3ng3l
    @user-nm3vz3ng3l11 күн бұрын

    ഈ കുട്ടികൾ. മലയാളത്തിന്റെ. അഭിമാനം ♥️♥️♥️🙏🙏🙏

  • @yathrakadhavlogs4142
    @yathrakadhavlogs41425 күн бұрын

    ഇവരുടെ രണ്ട് പേരുടെ അഭിനയവും മുമ്പേ നല്ല താത്പര്യമാണ്❤❤❤👍 അഭിനന്ദനങ്ങൾ🥰🥰🥰

  • @sasikunnathur9967
    @sasikunnathur996716 күн бұрын

    'ആർട്ടിസ്റ്റുകൾക്കും അഭിപ്രായമുണ്ട് 😊

  • @AlexAbraham-ru8pu
    @AlexAbraham-ru8pu14 күн бұрын

    കനി കുസൃതി. ആ പേര് നന്നായി യോജിക്കുന്നു.

  • @bindumenon6278
    @bindumenon62784 күн бұрын

    Kani Kani ❤love youuuu.what a personality!

  • @kareemkapoor5945
    @kareemkapoor59452 күн бұрын

    Kani ❤

  • @monisharajan9520
    @monisharajan952011 күн бұрын

    With all due respect to individual freedom.. it’s ok to sit comfortably but I guess there is an etiquette for different environments..we don’t have to be compulsive about sitting this way to promote comfort.. I am sure she will not sit this way at Cannes !

  • @ashlyjossy5614

    @ashlyjossy5614

    10 күн бұрын

    Why can't she sit in whichever way she wants where she has the space to do that?

  • @monisharajan9520

    @monisharajan9520

    9 күн бұрын

    I also observed in most Malayalam interviews this is the seating position but why not at Cannes ?

  • @sreejithag5374

    @sreejithag5374

    9 күн бұрын

    ​@@ashlyjossy5614 Toxic individualism smitten! Let's not forget that a human individual cannot live healthily without a human society and every society will have some basic rules for its sustainability!

  • @niveditha8313

    @niveditha8313

    8 күн бұрын

    If the interviewer and interviewing team has no problem with them sitting like that...Then how does it matter

  • @monisharajan9520

    @monisharajan9520

    8 күн бұрын

    Well I expressed my perspective .. I found it very awkward and compulsive.

  • @francispb1693
    @francispb169316 күн бұрын

    Kani❤❤

  • @sunishus2089
    @sunishus20896 күн бұрын

    Movie in air ... keep rocking...❤

  • @aneeshpm7868
    @aneeshpm786815 күн бұрын

    ❤❤

  • @fida3641
    @fida364113 күн бұрын

    Divya ♥️

  • @SwafaCheppu
    @SwafaCheppu6 күн бұрын

    ❤❤❤❤❤

  • @mizhikannur
    @mizhikannur15 күн бұрын

    കനി സംസാരത്തിൽ ഒരു അപ്പർ ഹാൻഡ് മെയിൻ്റെയിൻ ചെയ്യുന്നതുപോലെ ഉണ്ട്

  • @rohithanoop6361

    @rohithanoop6361

    9 күн бұрын

    Rand perdeyum character rand attathayirunnu 😅 … ath kondavam … Oral way to open um oral kurach koodi content to the seat more like oru othukkam ulla type aayi aan feel cheythath

  • @deepaksivarajan7391
    @deepaksivarajan739116 күн бұрын

    Abhimanamm💗💗

  • @chottabheem7048
    @chottabheem70486 күн бұрын

    കനി കുസൃതി കാൻ മേളയിൽ പാലാസ്റ്റിനു ഐക്യദാര്ട്യം പ്രഖ്യാപിച്ചത് പൊളിച്ചു 👍🏻

  • @musingsoflostsoul
    @musingsoflostsoul14 күн бұрын

    Lazt paranja padam romancham Ano?

  • @shivanimr1949
    @shivanimr194914 күн бұрын

    Pls dont keep such long precuts

  • @appan141
    @appan14114 күн бұрын

    ഇതിലെ anchor ഒരു top position എടുക്കാൻ നോക്കുന്നുണ്ട്.... സിനിമയുടെ രസച്ചരട് ഇല്ലാതെ ആൾ കയറില്ല... മാർക്കറ്റിങ് 10 ദിവസം കാണും ഇവിടെ ജയിച്ച സിനിമകൾ ഓകെ ആളുകളെ രസിപിച്ചിട്ടുണ്ട്.. പ്രേക്ഷകർ മണ്ടന്മാർ അല്ല മാർക്കറ്റിങ്ങ് കാരണം സിനിമ ഇഷ്ടപ്പെടാൻ... എന്റെ ഭൗതിക നിലവാരം ഉന്നതം എന്ന തോന്നൽ ഒട്ടും നല്ലതല്ല... ജനം കണ്ടാണ് സിനിമ ജയിക്കുന്നത്... ആ കണ്ടവർ എല്ലാം മണ്ടന്മാർ അല്ല... ..

  • @sethurjv6022

    @sethurjv6022

    11 күн бұрын

    Rightly said

  • @pramodcea5380

    @pramodcea5380

    3 күн бұрын

    Vijayikkunna pala padangaludeyum nilavaram enthanu😮

  • @taufiqhariyadi1888
    @taufiqhariyadi188812 күн бұрын

  • @Dilshaa973
    @Dilshaa97310 күн бұрын

    Divya chechi ne kaanaan pidaykkinna sraavu polendu❤️‍🔥

  • @monisharajan9520
    @monisharajan95209 күн бұрын

    I guess all of us can do what ever we want as long as it’s not against the laws. Beyond that it’s about values right? Will u sit like that if ur sitting in front of a guest at an office space?

  • @rijasali3968

    @rijasali3968

    8 күн бұрын

    ഇത് ഓഫീസ് സ്പേസ് ആണോ? It's just a casual interview.

  • @monisharajan9520

    @monisharajan9520

    8 күн бұрын

    Hmm.. well I just felt awkward.. anyways respect both perspectives 😊

  • @ANJANAR-hj5mt

    @ANJANAR-hj5mt

    8 күн бұрын

    ​@@rijasali3968chamram padinji irunal ithinekal better ithorumathri awkward ayit thonunu

  • @anjalilalithambika1531

    @anjalilalithambika1531

    6 күн бұрын

    Etiquette is doomed to change with times. 50 years back it wouldn't have been appropriate for a woman to partake in such discussions. And proponents of that morality would not have been able to see beyond their constricted perspectives. But here we are now.

  • @dm-xo1zg

    @dm-xo1zg

    4 күн бұрын

    ​@@anjalilalithambika1531 its not about men or women. Even if a man does this would still have felt awakward to watch

  • @noname-yk9gl
    @noname-yk9gl7 күн бұрын

    Francis ittikora cinema aakiya cheyyan randu pere kitty...❤

  • @coffeefirst
    @coffeefirst4 күн бұрын

    I disagree with what Kani is saying. So Many good cult movies today did not do well in theatres.

  • @vishalkarayil4450
    @vishalkarayil44508 күн бұрын

    കാൻ ഫെസ്റ്റിവലിന് പോയി ക്ഷീണിച്ച് ഇരിക്കാ 😂

  • @lethajeyan2435
    @lethajeyan24353 күн бұрын

    Indiayude,Malayalathinte,abhimanam. Jadakalillatha nadimar.....

  • @karlosefernades3917
    @karlosefernades3917Күн бұрын

    Malaran paranjathu ethano .

  • @lassie123
    @lassie1236 күн бұрын

    അഭിമാനം

  • @crpd1731
    @crpd17315 сағат бұрын

    Kani 🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮

  • @pkjingles2844
    @pkjingles284418 сағат бұрын

    Evalentha engana erikkanathu? Kuthi erupp samaram aano ethu 😂

  • @seemakkannottil1447
    @seemakkannottil14476 күн бұрын

    Award night le dress very bore divya prabha 😏

  • @pkas4718
    @pkas47186 күн бұрын

    ഇത് ഇന്റർവ്യൂ ആണെന്ന് തോന്നുകില്ല. അഭിനയമാണെന്ന് തോന്നും. മിഡിയയുടെ മുന്നിൽ ഇരിക്കുമ്പോൾ നേരാവണ്ണം ഇരിക്ക് പെണ്ണെ.

  • @karlosefernades3917

    @karlosefernades3917

    Күн бұрын

    Athanu marketing

  • @jjjishjanardhanan9508
    @jjjishjanardhanan95087 күн бұрын

    🤮

  • @DrRahul4044
    @DrRahul404415 күн бұрын

    Kani toiletil aaanoooo irikkunnath????🙄🙄🙄🙄🤣🤣🤣🤣

  • @athujrm

    @athujrm

    15 күн бұрын

    കണ്ടിട്ട് എന്ത് തോന്നുന്നു? അവർ പറയുന്നത് കേട്ടിട്ട് മിണ്ടാതെ എണീച്ചു പോണം ഹേ!

  • @jyothi9913

    @jyothi9913

    15 күн бұрын

    Doctor ക്ക് നല്ല സംസ്കാരം ആണല്ലോ...🤮🙏

  • @DrRahul4044

    @DrRahul4044

    15 күн бұрын

    @@athujrm Kanditttt toiletil irikkunnath pole und. Njan mindathe ezhunetttt povan ninte veetil allellooo daaaa vannath????

  • @anseenafaizal1988

    @anseenafaizal1988

    14 күн бұрын

    ​@@DrRahul4044avarde ishtathin irikkanu.. ninjlk budhimutt undel ninjl ezhunett pokanam.. illel scroll chyth pokanam..

  • @DrRahul4044

    @DrRahul4044

    14 күн бұрын

    @@anseenafaizal1988 Ayyoooo sir ,appol sir enthina ente comments inu reply thannath????🤣🤣🤣🤣 Ninakkkk comment ishtapettillenkil ninakkk mind cheyyade poyikkode , allenkil ninakkkk scroll cheyth poykoode????

  • @ThomasGeorgethyparambil
    @ThomasGeorgethyparambil6 күн бұрын

    Kanikku ഇപ്പൊ 50 വയസ്സായോ..??😮😮 കാലു താഴെ വച്ച് സംസാരിക്കൂ,നമ്മൾ മലയാളികൾ അല്ലേ..??

  • @janijanaki3195

    @janijanaki3195

    6 күн бұрын

    ആണോ അമ്മാവാ.. അവർക്ക് comfortable ആകുന്ന പോലെ അവരു ഇരുന്നോട്ടെ...😂

  • @PrakashChaliyath-bu1ix

    @PrakashChaliyath-bu1ix

    4 күн бұрын

    ഇവൻ്റെയൊക്കെ വീട്ടിലെ സ്ത്രീകളുടെ ഒരു അവസ്ഥ കഷ്ടം

  • @lethajeyan2435

    @lethajeyan2435

    3 күн бұрын

    Kalu ingane vechal police pidikumo ? aanungalku kompulla kalamoke pandu.ithu Maithreyante ,Jayasreeyude makalanu ,allathe aappa,oopayonnumalla

  • @imagicworkshop5929

    @imagicworkshop5929

    3 күн бұрын

    അതുകൊണ്ട്, കാല് നോക്കിക്കൂടെ

  • @nishadbabu1038
    @nishadbabu10385 күн бұрын

    ❤❤❤

  • @nishadbabu1038
    @nishadbabu10385 күн бұрын

    Nilapade

  • @aboobuckerismail2214
    @aboobuckerismail22147 күн бұрын

    മലയാളികളുടെ ആത്മാഭിമാനം ഉയർത്തിയ രണ്ട് അഭിനേതാക്കൾ......

  • @Femina_Farook
    @Femina_Farook15 күн бұрын

    Kani ❤

  • @Athul_ya
    @Athul_ya15 күн бұрын

    ❤❤

  • @TheKatChat47
    @TheKatChat4715 күн бұрын

    Kani ❤

Келесі