Kandan poocha Kadhakal ★from Malayalam animation movie Kathu

Фильм және анимация

കണ്ടൻ പൂച്ച കഥകളും പാട്ടുകളും ★ Malayalam animation stories and songs from superhit cartoon film Kathu ★ Lyrics are below to sing along ★ So please Subscribe: bit.ly/358qu8w
0:10 | 7:33 | 14:51 | 17:40
1) Dhairyam (Courage) | 0:10
2) Midukku (Smartness) | 7:33
3) Chundanum Chindanum | 14:51
4) Oruma (Unity) | 17:40
★ Lyrics ★ to sing along
Chundanum Chindanum koottukarane
Kandathellam kakkum koottukarane
Chundanum Chindanum koottukarane
Kandathellam kakkum koottukarane
Chundante kalil karuthapadunde
Chindante valil velutha padunde
Chundante kalil karuthapadunde
Chindante valil velutha padunde
Chundanum Chindanum koottukarane
Kandathellam kakkum koottukarane
Chundanum chindanum othunadannu
Kandante veettil pammikkadannu
Chundano nalloru mathiyum kattu
Chindano nalloru kappayum kattu
Chundano nalloru mathiyum kattu
Chindano nalloru kappayum kattu
Kandanathappozhe kandupidichu
Chundanum Chindanum randukoduthu
Kandanathappozhe kandupidichu
Chundanum Chindanum randukoduthu
Chundante kaalu pakuthiyum poyi
Chindante valu muzhuvanum poyi
Chundante kaalu pakuthiyum poyi
Chindante valu muzhuvanum poyi
★ വരികൾ പാടിക്കൊടുക്കാൻ
ചുണ്ടനും ചിണ്ടനും നാട്ടുകാരാണേ
കണ്ടതെല്ലാം കക്കും കൂട്ടുകാരാണേ
ചുണ്ടനും ചിണ്ടനും നാട്ടുകാരാണേ
കണ്ടതെല്ലാം കക്കും കൂട്ടുകാരാണേ
ചുണ്ടന്റെ കാലിൽ കറുത്ത പാടുണ്ടേ
ചിണ്ടന്റെ വാലിൽ വെളുത്ത പാടുണ്ടേ
ചുണ്ടന്റെ കാലിൽ കറുത്ത പാടുണ്ടേ
ചിണ്ടന്റെ വാലിൽ വെളുത്ത പാടുണ്ടേ
ചുണ്ടനും ചിണ്ടനും നാട്ടുകാരാണേ
കണ്ടതെല്ലാം കക്കും കൂട്ടുകാരാണേ
ചിണ്ടനും ചുണ്ടനും ഒത്തുനടന്നു
കണ്ടന്റെ വീട്ടിൽ പമ്മിക്കടന്നു
ചുണ്ടനോ നല്ലൊരു മത്തിയും കട്ടു
ചിണ്ടനോ നല്ലൊരു കപ്പയും കട്ടു
ചുണ്ടനോ നല്ലൊരു മത്തിയും കട്ടു
ചിണ്ടനോ നല്ലൊരു കപ്പയും കട്ടു
കണ്ടനതപ്പോഴേ കണ്ടുപിടിച്ചു
ചുണ്ടനും ചിണ്ടനും രണ്ടുകൊടുത്തു
കണ്ടനതപ്പോഴേ കണ്ടുപിടിച്ചു
ചുണ്ടനും ചിണ്ടനും രണ്ടുകൊടുത്തു
ചുണ്ടന്റെ കാല് പകുതിയും പോയി
ചിണ്ടന്റെ വാല് മുഴുവനും പോയി
ചുണ്ടന്റെ കാല് പകുതിയും പോയി
ചിണ്ടന്റെ വാല് മുഴുവനും പോയി
SUBSCRIBE THITHALI Our Hindi channel: bit.ly/37GnjXN
SUBSCRIBE BUTTERFLY for English Versions: bit.ly/35B0GSE
SUBSCRIBE MANJADI: bit.ly/2Oovi49
SUBSCRIBE PATTAMPOOCHI:
for Tamil versions of Manchadi Pupi and Kathu:
bit.ly/2KZKGBN
Like Us on FACEBOOK: bit.ly/2OBZrgn
Hibiscus Twitter: bit.ly/2P3Hgz0
#Kandan #KandanStories

Пікірлер

    Келесі