കനത്ത സുരക്ഷയ്ക്കിടയില്‍ അമര്‍നാഥ് യാത്രയ്ക്ക് തുടക്കമായി

കനത്ത സുരക്ഷയ്ക്കിടയില്‍ അമര്‍നാഥ് യാത്രയ്ക്ക് തുടക്കമായി. ആദ്യ സംഘം ജമ്മു കശ്മീരിലെ ബാല്‍താല്‍ ബെയ്സ് ക്യാംപില്‍ നിന്ന് അമര്‍നാഥ് ഗുഹയിലേക്ക് പുറപ്പെട്ടു. 52 ദിവസം നീണ്ടുനില്‍ക്കുന്നതാണ് അമര്‍നാഥ് തീര്‍ത്ഥാടനം. 4603 തീര്‍ത്ഥടാകരാണ് ആദ്യ സംഘത്തിലുള്ളത്. 1881 തീര്‍ത്ഥാടകരാണ് രണ്ടാം സംഘത്തിലുള്ളത്. തീവ്രവാദ ഭീഷണിയുള്ളതിനാല്‍ ത്രിതല സുരക്ഷ സംവിധാനമാണ് അമര്‍നാഥ് യാത്രയ്ക്ക് ഒരുക്കിയിട്ടുള്ളത്. സുരക്ഷാ സേനയുടെ അകമ്പടിയോടെയാണ് തീര്‍ത്ഥാടനം. മൂന്നര ലക്ഷം പേരാണ് തീര്‍ത്ഥാടനത്തിനായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
#amarnadh #malayalamnewslive #keralavisionnews
Social Media Handles:
WhatsApp: chat.whatsapp.com/KotYQFBYpYV4Da48P3foDt
Telegram: t.me/keralavisionnews
Instagram: keralavisionnews24X7
Facebook : keralavisionnews24X7
Twitter: https: Kvnews24X7
Kerala Vision News is a Malayalam news channel.
Kerala Vision News is an initiative of independent Cable TV Operators in Kerala under the guidance of Cable Operators Association ( COA). Kerala Vision News KZread Channel offer you 24/7 uninterrupted Malayalam news live streaming experience.
We deliver News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more.
Get the latest Malayalam National, International, Entertainment News updates from Kerala Vision News.
About COA
COA is an umbrella union of local cable operators all over Kerala. It is a conglomeration of more than 4000 independent cable networks functioning all over Kerala; its main objective is to develop Cable TV Industry of Kerala by means of building wider networks, upgrading technology, finding new avenues of activity etc apart from addressing various issues and challenges before the industry for and on behalf of its members.

Пікірлер

    Келесі