Kanalkkattu Malayalam Full Movie | കനൽക്കാറ്റ് | Malayalam Comedy Movie

Фильм және анимация

👉Subscribe to watch more movies: cutt.ly/IzpSBo5
Click the bell icon 🔔 to get alerts when we release any new video!
Check out our other channels and subscribe:
👉Malayalam kzread.info
👉Tamil kzread.info
👉Telugu kzread.info/dron/rhqn-_2SijVuKbGAepgiHw.html
👉Kannada kzread.info/dron/H8iqJMB471kEd-ZbYJYpqg.html
You can also follow us on:
👉Whatsapp chat.whatsapp.com/HKEH7UMvMlB6vecGVrElcj
👉Twitter speedavs?s=08
👉Facebook SpeedAudioandVideo
👉Telegram t.me/Speedaudioandvideo

Пікірлер: 119

  • @kinginihaifa3334
    @kinginihaifa33342 жыл бұрын

    ലളിതയമ്മയുടെ മരണശേഷം ഈ മൂവി കാണാൻ വന്നവരുണ്ടോ 😔

  • @aswathyj7743

    @aswathyj7743

    2 жыл бұрын

    S. Njn fst tym aan e film kanunne

  • @leonardpaul725

    @leonardpaul725

    2 жыл бұрын

    Und

  • @Kerala53

    @Kerala53

    2 жыл бұрын

    und

  • @silpakk1901

    @silpakk1901

    2 жыл бұрын

    Ys

  • @greshmag669

    @greshmag669

    2 жыл бұрын

    Ys

  • @ayyappadass.v7403
    @ayyappadass.v74032 жыл бұрын

    പ്രിയ KPAC യുടെ അഭിനയം എന്ത് സ്വഭാവികമാണ് അവരുടെ അഭിനയം കാണാൻ വേണ്ടി തന്നെയാണ് ഈ ചിത്രം കണ്ടത്

  • @shivanyavineeth1998

    @shivanyavineeth1998

    2 жыл бұрын

    Njanum

  • @thahirajamal8383

    @thahirajamal8383

    2 жыл бұрын

    Njanum

  • @loveuall916

    @loveuall916

    2 жыл бұрын

    njanum.. athu ichiriye undarunnullu...

  • @shanavaskamal

    @shanavaskamal

    Жыл бұрын

    correcta valare great actres anavar

  • @rejithpkd1723
    @rejithpkd17232 жыл бұрын

    മമ്മൂട്ടി..മുരളി..ഉര്‍വശി..ശാരി..മാമുക്കോയ..KPAC ലളിത എല്ലാവരും സൂപ്പർ

  • @jobyjoseph6419
    @jobyjoseph6419 Жыл бұрын

    ഈ മനോഹര സിനിമ അക്കാലത്ത് എങ്ങനെ പരാജയപ്പെട്ടു എന്നോർത്ത് ദുഃഖം തോന്നുന്നു.. എല്ലാ അഭിനേതാക്കളും അവരവരുടെ കഥാപാത്രങ്ങളെ അവിസ്മരണിയമാക്കി.. മമ്മൂക്ക, ലളിതമ്മാ സൂപ്പർ 🙏🙏

  • @fathimathsafira6906
    @fathimathsafira69062 жыл бұрын

    Ee cinemayude cheriyoru bhagam kand vannatha Lalitha chechi 😢

  • @chinjup.j6538

    @chinjup.j6538

    2 жыл бұрын

    Me tooo

  • @shaeefanasar497

    @shaeefanasar497

    Жыл бұрын

    @@chinjup.j6538 ttt

  • @joooo9076

    @joooo9076

    Жыл бұрын

    Mee too

  • @aiswaryaunnithanath7351
    @aiswaryaunnithanath73512 жыл бұрын

    മമ്മൂക്കയും ലളിതാമ്മയും തമ്മിലുള്ള സീൻ കണ്ടിട്ടുണ്ടെങ്കിലും സത്യൻ അന്തിക്കാടിൻ്റെ ഈ സിനിമ അറിയില്ലായിരുന്നു... ലളിതാമ്മ ഇന്നില്ലെങ്കിലും ഇതുപോലെ ഒരുപാട് നല്ല കഥാപാത്രങ്ങളിലൂടെ ഇനിയും ജീവിക്കും .... മമ്മൂക്കയോട് ഒപ്പമുള്ള മതിലിലെയും ഈ ചിത്രത്തിലെയും സീനുകൾ... ❤️

  • @noushad6730
    @noushad67305 жыл бұрын

    സത്യേട്ടന്റെ സിനിമ കൾ തിരഞ്ഞു പിടിച്ചു കാണുന്ന ഒരാളാണ് ഞാൻ പച്ച യായ കഥയും കഥാപാത്ര ങ്ങളും ഇവിടെ കാണാം

  • @vntimes5560

    @vntimes5560

    3 жыл бұрын

    കുത്യേട്ടന്റെ കഴിവല്ല ഇത്. ലോഹിതദാസ് എന്ന പ്രതിഭയുടെ .... സത്യന് രസതന്ത്ര പോലെ ഊമ്പി പടം ചെയ്യാനേ അറിയൂ...

  • @hakeemchelari7604

    @hakeemchelari7604

    Жыл бұрын

  • @nandanapr4624
    @nandanapr4624 Жыл бұрын

    ലളിത ചേച്ചിയുടെ ഒരു സെന്റിമെന്റൽ സീൻ കണ്ടിട്ട് ഫുൾ മൂവി കാണാൻ വന്നതാ 😊

  • @nishaasanthosh1923
    @nishaasanthosh19232 жыл бұрын

    Mammukka അടിപൊളി ഗ്ലാമർ and acting 🌹🌹🌹🌹🌹

  • @shamallumovies3683
    @shamallumovies36832 жыл бұрын

    🙏ലളിദ മേഡം ഇമോഷണൽ സീൻ പൊളിച്ചു 👍

  • @loveuall916

    @loveuall916

    2 жыл бұрын

    sathyam aa scene kaanan vendi mathram aanu njan ee film kandathu... oru rakshayilla lalitha chechi karanju chathu njan....

  • @shamallumovies3683

    @shamallumovies3683

    2 жыл бұрын

    @@loveuall916 ആ സീൻ കാണാൻ തന്നെ ഞാനും ഈ മൂവി കണ്ടദ് 👍

  • @niasthayyil8317
    @niasthayyil83172 жыл бұрын

    Sooper film ഒരു 25 പ്രാവശൃം കണ്ട് കാണും മമ്മൂട്ടിയുടെ dance അടി പൊളി

  • @nishaasanthosh1923

    @nishaasanthosh1923

    2 жыл бұрын

    Glamour അടിപൊളി. Dulkkunu പോലും ആ ഗ്ലാമർ കിട്ടിയിട്ടില്ല.

  • @minimadhavikutty5809
    @minimadhavikutty5809 Жыл бұрын

    ഒന്ന് കാണണം ഒരേയൊരു വാക്ക് പറയണം ഈ വാക്ക് സഹിക്കാൻ കഴിയില്ല ഇത്രയും originality എപ്പോഴും മമ്മൂക്കക് സ്വന്തം

  • @fullvideosongs7832
    @fullvideosongs78322 жыл бұрын

    RIP Lalitha amma

  • @gift4636
    @gift4636 Жыл бұрын

    1991....Kannur Sangeetha....houseful 1st show....oru kaalaghattam.....

  • @kl13foodway3
    @kl13foodway32 жыл бұрын

    KPSE Lalitha Amma Pranamam🌷💕

  • @upkcanithakumary8583

    @upkcanithakumary8583

    2 жыл бұрын

    KPAÇ

  • @Lucifer-el1tl
    @Lucifer-el1tl Жыл бұрын

    01:37:13മമ്മൂട്ടിയെ ഒന്നുമല്ലാതാക്കി കളഞ്ഞ performance♥️♥️പകരം വെക്കാനില്ല ഒരാളും..

  • @ashraf1600

    @ashraf1600

    Жыл бұрын

    ഗുണ്ടാസ്‌ കളിക്കുന്നതും മമ്മൂട്ടിക്ക് പറ്റുകയില്ല ഫിലിം വിജയിക്കുകയും ഇല്ല മമ്മൂട്ടി എന്തിനാണ് ഇങ്ങനെത്തെ സിനിമയിൽ അഭിനയിക്കുന്നത് ഒരു സൂപ്പർ സ്റ്റാർ പദവി നശിപ്പിക്കുന്നത് ബാഗിൽ നിന്നും കാശും എടുത്തിട്ട് ബാഗ് തിരിച്ചു കൊടുക്കുമ്പോൾ കാശ് എടുക്കാതെ കൊടുത്തിരിന്നുവെങ്കിൽ ഒരു മര്യാദ ഉണ്ടാകുമായിരിന്നു. ഇങ്ങനെത്തെ സിനിമയിൽ അഭിനയിക്കുകയും ചെയ്യരുത് പ്ലീസ് മമ്മൂട്ടി സാർ. മോഹൻലാൽ സിനിമ വളരെ ഡീസന്റ് ആണ്

  • @hakeemchelari7604

    @hakeemchelari7604

    Жыл бұрын

    @@ashraf1600 😂😂😂😂

  • @fahadf9978
    @fahadf9978 Жыл бұрын

    മലയാളത്തിൽ ഇങ്ങനെയൊരു സിനിമ ഉണ്ടായിരുന്നു അല്ലേ കാണാൻ കുറച്ചു വൈകി🥰

  • @jinusudhakar2248
    @jinusudhakar22482 жыл бұрын

    Excellent performance by mammookka.... outstanding by Lalitha chechi....An amazing movie unfortunately became a flop in the box office

  • @ishamehar9518
    @ishamehar95182 жыл бұрын

    Mammokka.. 🔥❤ enna oru look aaa..

  • @SabuKoya-jc8ye
    @SabuKoya-jc8ye5 ай бұрын

    കുട്ടിക്കാലത്ത് ഒരുപാട് ആസ്വദിച്ചു കണ്ട സിനിമ ❤ ഇപ്പോഴും ഇടയ്ക്കിടയ്ക്ക് കാണും എത്ര പ്രാവശ്യം കണ്ടു എന്ന് എനിക്ക് തന്നെ അറിയില്ല അറിയില്ല

  • @manums4201
    @manums42012 жыл бұрын

    ഇന്ന് TV യിൽ കണ്ട് വന്നതാ ❤

  • @haseenariyas5646

    @haseenariyas5646

    2 жыл бұрын

    ഞാനും ഇന്ന് കണ്ട് വന്നതാ

  • @RasheedPerambra

    @RasheedPerambra

    2 жыл бұрын

    Ayin

  • @haseenariyas5646

    @haseenariyas5646

    2 жыл бұрын

    @@RasheedPerambra Oyin

  • @alfazkadavu3378
    @alfazkadavu33782 жыл бұрын

    നിത്യ ശാന്തി നേരുന്നു പ്രിയപ്പെട്ട ലളിതമ്മാ

  • @jonvigeorge
    @jonvigeorge5 жыл бұрын

    മനസ്സിൽ കുറ്റബോധം തോന്നി തുടങ്ങിയാൽ ചെയ്യുന്നതെല്ലാം യാന്ത്രികമായിരിക്കും ...... കണ്ടില്ലേ ;)

  • @rajith240
    @rajith240 Жыл бұрын

    ഭൂരിപക്ഷം സിനിമയിലും ബസിൽ പിന്നിൽ ഡോർ ഉണ്ടങ്കിലും പുരുഷന്മാർ അടക്കം മുൻപിലെ ഡോറിലൂടെ മാത്ര ഇറങ്ങു🤷‍♂️

  • @althafyoosuf7945
    @althafyoosuf79452 жыл бұрын

    Rip kpac lalitha chechi 🙏🏼

  • @miss_nameless9165
    @miss_nameless91652 жыл бұрын

    ലളിതാമ്മ ജീവിക്കുവായിരുന്നു❤️💯

  • @Megastar369
    @Megastar3693 жыл бұрын

    ഇപ്പോ കാണുന്നവരുണ്ടോ😂😂

  • @kinginihaifa3334

    @kinginihaifa3334

    2 жыл бұрын

    ഇപ്പോൾ ഉണ്ട്

  • @leo-qt5ge
    @leo-qt5ge Жыл бұрын

    പുഴയിൽ വീണ ബെന്നി നീന്തി രക്ഷപെടുകയും പിന്നീട് കരീം ബായ് ആണ് കൊന്നത് എന്ന് ലാസ്റ്റ് നത് അടക്കം എല്ലാവരും അറിയുകയും. നത് നിരപരാധിയാവുകയും വേണമായിരുന്നു.. 😅

  • @ashraf1600

    @ashraf1600

    Жыл бұрын

    വളരെ കറക്ട് ആണ് പറഞ്ഞത് എന്നാൽ മമ്മൂട്ടിയുടെ റോൾ കുറച്ചു കൂടി നന്നാകുമായിരിന്നു

  • @shijivineesh1553
    @shijivineesh1553 Жыл бұрын

    ബീന ആന്റണി flowers ഒരു കോടിയിൽ പറഞ്ഞ flm

  • @chandras3892
    @chandras3892 Жыл бұрын

    Excellent storyline! Wonderful direction, dialogues & comedy! Mamooty-Murali complement each other's role, enjoyed Mamooty Sir's dance... Each one's role is so well justified be it Lalithamma, Jairam or the actresses who play the role of Jairam's wife and Murali's wife..

  • @sherrydas4669
    @sherrydas4669 Жыл бұрын

    നത്തു നാരായണൻ.. super

  • @zerahsulfikker6569
    @zerahsulfikker65692 жыл бұрын

    💔Rest in peace 💔 Lalithammaa

  • @sanugafu5495
    @sanugafu54952 жыл бұрын

    Mammooka dance powli 😁

  • @anijaprakash3394
    @anijaprakash33942 жыл бұрын

    Manoharamaya oru cenema... Abhinayichavarellam onninonnu micham...

  • @nasriyajunu8378
    @nasriyajunu83782 жыл бұрын

    ayyee fast actng😂😂😂mammoootti dance😂😂😂😂mammoootintr danc kanan vendi mathram song full kandu😂😂😂😂😂🤣🤣

  • @salinia6843
    @salinia68432 жыл бұрын

    Lalitha Amma😔😢

  • @nms223
    @nms2232 жыл бұрын

    Rip🙏🌹lalithamma ❤️

  • @sabariprasad764
    @sabariprasad7642 жыл бұрын

    ലളിതാമ്മ ❤️❤️❤️❤️🌹🌹🌹🌹

  • @nbabu8708
    @nbabu87082 жыл бұрын

    Kpac.Amma🙏

  • @SanalTS.
    @SanalTS. Жыл бұрын

    Mammootty and murali emotional lock ❤️👌😍

  • @arshidhaarif7101
    @arshidhaarif71012 жыл бұрын

    Nalla padam

  • @anurajanu3195
    @anurajanu3195 Жыл бұрын

    അതും ഒരു വഴി ആണ് 😄

  • @abdusamadsv5158
    @abdusamadsv51583 жыл бұрын

    👍👍👌🌹🌹🌹

  • @AbdulSalam-wd6mx
    @AbdulSalam-wd6mx Жыл бұрын

    ഹൃദയസ്പർശിയായ സിനിമ

  • @akshaydropz8310
    @akshaydropz83102 жыл бұрын

    💓💓💓

  • @Doubleaction9
    @Doubleaction93 жыл бұрын

    കിടു

  • @shanavaskamal
    @shanavaskamal Жыл бұрын

    etil mamookade ate joly arunnu ente moottumade mon sajikku ekafedam mamookade koottu irikkuva pully but ee july 3 nu attack vannu marichu😢😢😢😢😢😢😢😢😢😢😢😢nhan oru padu padichengilum pulliyodu desyam pole purame kanichatum enikku valya istavarunnu ente kannuneer eppolum tornniytilla😔😔😔😔😔😔😔😔

  • @thedeviloctopus5687
    @thedeviloctopus5687 Жыл бұрын

    35:07 vinoda yaatra genapathi sceane 😂😂😂😂😂

  • @nithinapeter5864
    @nithinapeter58642 жыл бұрын

    Yes.so painful her life.

  • @suryababu3605
    @suryababu36052 жыл бұрын

    Yes

  • @naseernaduvath2284
    @naseernaduvath22842 жыл бұрын

    Sumesh marimayam

  • @aneeshbabu8929
    @aneeshbabu89292 жыл бұрын

    😭😭😭😭😭😭

  • @rashidvalakkulam1088
    @rashidvalakkulam10887 жыл бұрын

    sooper

  • @nousahadkm2087

    @nousahadkm2087

    7 жыл бұрын

    rashid valakkulam

  • @childlogiclabs2
    @childlogiclabs23 жыл бұрын

    49:48 കീരിക്കാടൻ dubbing voice by ജയറാം 1:48:49

  • @josetejas2315
    @josetejas23157 жыл бұрын

    Adi poliyalla, adiodai. Pakshe story kollam.

  • @soorajsuresh636
    @soorajsuresh636 Жыл бұрын

    Mammokka the master actor😍😍😍💪💪💪

  • @AnishMarlboro
    @AnishMarlboro Жыл бұрын

    കരിംഭായി 👍👍👍👍👍👍

  • @vinodm2587
    @vinodm2587 Жыл бұрын

    ആകെ ഞെക്കിഞരുക്കി ഒരു ഒന്നര GB കയറ്റും അതിൽ പകുതിയും പല നായ്ക്കളുടെയും പരസൃത്തിനും ' നാശം

  • @shaluoommen1

    @shaluoommen1

    Жыл бұрын

    😂

  • @hakeemchelari7604

    @hakeemchelari7604

    Жыл бұрын

    😂😂😂😂😂

  • @niyasvc1455
    @niyasvc14557 жыл бұрын

    super film....

  • @malavikasivanandan
    @malavikasivanandan Жыл бұрын

    Anyone from 2022?

  • @dasks5278
    @dasks5278 Жыл бұрын

    Old panampilly

  • @Shihabnbr2427
    @Shihabnbr2427 Жыл бұрын

    1:38:50 മമ്മുട്ടി...

  • @shameerpk7
    @shameerpk7 Жыл бұрын

    Kochi Ernakulam in 1991

  • @jithinsachu699
    @jithinsachu6997 жыл бұрын

    Good

  • @binuthomas4381

    @binuthomas4381

    7 жыл бұрын

    sathyam,,,,,,,

  • @shabeera.p1162

    @shabeera.p1162

    7 жыл бұрын

    Jithin sachu

  • @jishnusankar3566
    @jishnusankar35662 жыл бұрын

    ലളിത ചേച്ചി ❤❤❤ 1:36:01❤❤

  • @RJ-kx8pz
    @RJ-kx8pz2 жыл бұрын

    Muraliyudae gambheeryathinu munpil mammootty onnumalla

  • @abdulazeez4417

    @abdulazeez4417

    2 жыл бұрын

    Veruthe kalavu paraayaruth

  • @RJ-kx8pz

    @RJ-kx8pz

    2 жыл бұрын

    @@abdulazeez4417 kalavalla azee Njan mammootyae orupaadu eshtapedunnundu Aennaalum Murali yudae movie aellam kaanumbol super 👌super 👌 onnu kandu nokku

  • @sajunefin2187

    @sajunefin2187

    2 жыл бұрын

    @@RJ-kx8pz Correct.

  • @dreamshore9

    @dreamshore9

    Жыл бұрын

    Both of them are best method actors both won national award & state award 5 time mammootty 4 time murali

  • @loveuall916
    @loveuall9162 жыл бұрын

    nalla story aayirunnu... but avasanathe 10 mnt kondu ulla ellam koode pettanu angu othukki theertha pole... climax nannakkamayirunnu... pakshe KPAC lalitha chechi.... oru rakshayilla...

  • @nikhilavipin5045
    @nikhilavipin50452 жыл бұрын

    ആ ഉണ്ട്‌

  • @ashraf1600
    @ashraf1600 Жыл бұрын

    മമ്മൂട്ടിയുടെ നാറിയ സിനിമയാണ് ഇത് വളരെ മോശം തന്നെയാണ്