'കംപ്ലീറ്റ് പേടിത്തൊണ്ടനല്ല, സെമി പേടിത്തൊണ്ടനാണ് രാഹുൽ ​ഗാന്ധി'

'കംപ്ലീറ്റ് പേടിത്തൊണ്ടനല്ല, സെമി പേടിത്തൊണ്ടനാണ് രാഹുൽ ​ഗാന്ധി, ബാഹുബലി വന്നേ എന്നുപറഞ്ഞ് ജനം രാജീവ് ​ഗാന്ധിക്ക് വോട്ടു ചെയ്തതുപോലെ തനിക്കും വോട്ട് കിട്ടുമെന്നാണ് രാഹുൽ കരുതുന്നത്'; ഫക്രുദ്ദീൻ അലി
#ragulgandhi #congress #raibareli #amethi #LoksabhaeEections #LoksabhaElection2024 #NEwsHour #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZread Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 356

  • @Jeevanjoseph1578
    @Jeevanjoseph157829 күн бұрын

    രാഹുൽ ഗാന്ധി ഇനിയും പ്രധാനമന്ത്രി ആക്കും എന്ന് വിചാരിക്കുന്നവരോട് എനിക്ക് സഹതാപം മാത്രമേയുള്ളു 😊

  • @jayaraje8727
    @jayaraje872729 күн бұрын

    സെമി പേടിത്തൊണ്ടൻ ശരിയായ ഉപമ😂😂😂😂😂😂

  • @geethak6076

    @geethak6076

    25 күн бұрын

    😂

  • @usmankannur6383
    @usmankannur638327 күн бұрын

    ഫ്രക്രൂദ്ധീൻ ഭായി പറഞ്ഞത് 101% ശരിയാണ്...കോൺഗ്രസ്സ് കാരുടെ ഈ ചിന്ത മാററിയേ മതിയാകൂ...

  • @sreenivasanchakkooth4685
    @sreenivasanchakkooth468528 күн бұрын

    ശരിയായ നിരീക്ഷണം. ഉപ്പാപ്പ ആനപ്പുറത്തു കയറിയതിന്റെ തഴമ്പ് ... അതിന്റെ പുറത്തുള്ള മേനി.. ഇനി ഇതൊന്നും ചിലവാകില്ല

  • @ganeshbabu3784
    @ganeshbabu378420 күн бұрын

    സെമി പേടിത്തൊണ്ടൻ തന്നൈ.10വർഷം പാർലമെന്റിൽ മോദി ക്ക് എതിരെ ഡിബേറ്റ് ചെയ്യാതെ ഇപ്പോൾ kc ഉപദേശിച്ചു കൊടുത്തിട്ട് ഡിബേറ്റ് ചെയ്യാൻ വെല്ലുവിളിച്ചാൽ ഇതിനെ ഏത് പേരിൽ അറിയപ്പെടണം

  • @SajithMaps
    @SajithMaps29 күн бұрын

    പക്ഷെ കേരളത്തിൽ വന്നു പൊറോട്ട കഴിച്ചാൽ മതി 😄🤣🤣ഇവിടെ പ്രബുധര് അല്ലെ, ഇവിടെ അങ്ങനെ വികസനം ഒന്നും വേണ്ടാ 😄🤣🤣

  • @krishnakumarkrishna9729

    @krishnakumarkrishna9729

    16 күн бұрын

    ഇവിടെ വർഗീയത മതി

  • @romanc009
    @romanc00928 күн бұрын

    രാഹുൽ ഗാന്ധി പത്രിക സമർപ്പിച്ച റായ്ബറേലിയിലെ കളക്ടർ ഓഫീസിൽ പോലും ഒരു തൊഴുത്തു പോലെ ഉണ്ട്..എത്രയോ കാലം ഗാന്ധി കുടുംബത്തെ ജയിപ്പിച്ചിട്ടും ജനങ്ങൾക്കു ഒന്നും തിരിച്ചു നൽകാത്ത കോൺഗ്രസ് ..എന്ത് പാവമാണ് ജനങ്ങൾ..ഇവിടെ മാണിസാറും ഉമ്മൻചാണ്ടിയും ജോസ്ഫ്ഉം ഒക്കെ അവരുടെ മണ്ഡലം എങ്കിലും നന്നായി നോക്കി..

  • @antonysequeira1979

    @antonysequeira1979

    27 күн бұрын

    കഴിഞ്ഞ പത്തു കൊല്ലം കൊണ്ട് കാലിതൊഴുത്തു പുതുക്കി പണിയാൻ യോഗിക്കും സ്‌മൃതിക്കും പറ്റിയില്ലേ.. എന്ത് ദുരന്തം ആണെടോ താൻ

  • @priyanpaymentchannelmaruna6219
    @priyanpaymentchannelmaruna621929 күн бұрын

    സുടാപ്പി കമന്റ്‌ ബോക്സ്‌ നിറഞ്ഞു വയനാട് പപ്പു ജൂൺ നലിനു pattayaku പോകും 😢😮😅

  • @rajanpulikkal5253
    @rajanpulikkal525329 күн бұрын

    സോണിയ 3 ലക്ഷം വോട്ടിന് ജയിച്ച് കേറിയ സ്ഥലത്ത് മത്സരിച്ച് തോറ്റാൽ പിന്നെ പാർട്ടിയിലെ വെറും കറിവേപ്പ്😂😂.😂🎉🎉🎉

  • @ammuammuammushinushinushin6080

    @ammuammuammushinushinushin6080

    28 күн бұрын

    ആ 3 ലക്ഷം പോയി എന്നു അറിഞ്ഞു കൊണ്ട് തന്നെ ആണ് സോണിയ റായ് ബാരെലി വിട്ടത്

  • @newkeralanews7556

    @newkeralanews7556

    25 күн бұрын

    ​@@ammuammuammushinushinushin6080 swaabavikam 😂😂😂😂

  • @userXkoshikuriyan

    @userXkoshikuriyan

    24 күн бұрын

    2019 ൽ സോണിയക്ക് 1 അര ലക്ഷം ആയി ഭൂരിപക്ഷം കുറഞ്ഞു , ബിജെപിക്ക് വോട്ടിംഗ് പേർസന്റെജ് വർധിച്ചു 😂

  • @Patron_00_x

    @Patron_00_x

    24 күн бұрын

    ​@@userXkoshikuriyanഅത് മാത്രമല്ല കഴിഞ്ഞ തവണ അമേഠിയിലും റായ്ബറേലിയയിലും BSP & SP സഖ്യം സ്ഥാനാർഥികളെ നിർത്തിയിട്ടില്ല, എന്നിട്ടും രാഹുൽ 50k വോട്ടിന് തോറ്റു ഇത്തവണ BSP ഒറ്റയ്ക്കാണ് മൽസരിക്കുന്നത് അപ്പൊ അവിടെ രണ്ടിടത്തും BJP വിരുദ്ധ വോട്ടുകൾ വിഭജിക്കും

  • @freethebull

    @freethebull

    13 күн бұрын

    raebareli il congress nte vote share van thothil idiyukayanu..2009,2014,2019 il yadhakramam 72.23,63.8,55.8 inganeyanu sonia gandhik kittiya vote share percentage. RaGa thottalum albhudham illa..

  • @Anoopkumar-zm6ch
    @Anoopkumar-zm6ch29 күн бұрын

    ഇയാൾ പറയുന്നത് വളരെ ശരി ആണ് മത്സരിക്കുന്നെങ്കിൽ അമേദി യിൽ മത്സരിക്കണം

  • @sureshbabut4114
    @sureshbabut411426 күн бұрын

    Fakhruddin kalakki,as usual 🎉

  • @AnilKumar-tv4fk
    @AnilKumar-tv4fk28 күн бұрын

    കോൺഗ്രസിന്റെ തനി വർഗീയ ദ്രുവീകരണംമോഡി തുറന്നുകാട്ടുമ്പോൾ അത് വർഗീയതയാകുന്നു, എങ്കിൽ ആ വർഗീയതയാണ് ഞങ്ങൾക്ക് ഇഷ്ടം അത് ഞങ്ങൾ വോട്ടായി മാറ്റുകയും ചെയ്യും, അങ്ങനെ ഞങ്ങൾ ഈ ഭാരതത്തെ വർഗീയ ധ്രുവീകരണ ഭീകരവാദ ശക്തികളിൽ നിന്നും രക്ഷിക്കും.

  • @streetfighter8617
    @streetfighter861729 күн бұрын

    ശെരിക്കും factful ആയ ഒരു വിവരണം 😁

  • @muraleedharanc.v.1020
    @muraleedharanc.v.102029 күн бұрын

    A big salute to Fakhruddin Ali.

  • @VishnuPrasad-tf7lo
    @VishnuPrasad-tf7lo28 күн бұрын

    Fakru ore powli❤🎉

  • @rameshsukumaran1218
    @rameshsukumaran121829 күн бұрын

    😂ഫക്രുദീൻ മാഷ് 👌🏻

  • @ktj6253
    @ktj625329 күн бұрын

    പ്രക്രുവിൻ്റെ ഷർട്ട് നല്ല മേചിങ്ങാണല്ലോ

  • @shananavas9834

    @shananavas9834

    29 күн бұрын

    😂

  • @sunnyjacob1716

    @sunnyjacob1716

    29 күн бұрын

    വന്നുവന്ന് ഇവരൊക്കെ ഏഷ്യാനെറ്റ് മാത്രമേ ഉള്ളൂ മറ്റുള്ള ചാനലുകൾ വരെ ഉപേക്ഷിച്ചു

  • @Anoopkumar-zm6ch

    @Anoopkumar-zm6ch

    29 күн бұрын

    എന്തുകൊണ്ട് അമേദി യിൽ മത്സരിക്കുന്നില്ല😃

  • @AboobakcarPallipuram

    @AboobakcarPallipuram

    29 күн бұрын

    പക്കുരു വിന് ഒരു ഗ്ലാസ്‌ ഗോമൂത്രം എടുക്കട്ടെ

  • @user-wr1bs3qv4r

    @user-wr1bs3qv4r

    28 күн бұрын

    സെമി പേടിത്തൊണ്ടൻ😂

  • @mathewjoseph236
    @mathewjoseph23629 күн бұрын

    What a great transformation for Dr. Fakhurudeensab. A biased CPM (stupidity) to a very sensible and an intelligent analyst. Your outlook regarding Congress is 💯 % correct. Congrats 👍🙏

  • @abdulbariputhiyottil1472

    @abdulbariputhiyottil1472

    29 күн бұрын

    He becomes nonsense..😂😂 .

  • @mvv2249

    @mvv2249

    28 күн бұрын

    Ya now he became a 🔥🔥ttam by joining with blue jp

  • @vinunoel2880

    @vinunoel2880

    10 күн бұрын

    Fakhrudeen brilliant. Good neutral

  • @sreejeshrayarothsreedharan2406
    @sreejeshrayarothsreedharan240629 күн бұрын

    വയനാട്ടിൽ അടുപ്പിച്ചു 3 term നിൽക്കട്ടെ അപ്പൊ കാണാം

  • @manujames7247
    @manujames724725 күн бұрын

    Absolutely correct 🎉

  • @sarathlal5812
    @sarathlal581221 күн бұрын

    രാഹുൽ PM ആയാൽ നമ്മുടെ രാജ്യം കുട്ടിച്ചോറവും

  • @koshyci7803
    @koshyci780329 күн бұрын

    രാഷ്ട്രീയ നിരീക്ഷകൻൻ്റെ നിരീക്ഷണം അടിസ്ഥാന രഹിതം, എവിടുന്നു കിട്ടി 😅

  • @DI-ke3bg

    @DI-ke3bg

    29 күн бұрын

    പക്രു പറഞ്ഞത് സത്യം തന്നെ ആണ്... രാഹുൽ ഗാന്ധി ഒക്കെ വെച്ച് India ഭരികാം എന്നു ഉള്ളത് ദിവാസ്വപനം ആണ്...

  • @lijosamuel8501

    @lijosamuel8501

    29 күн бұрын

    Capsule 😂

  • @rajeshlekshmanan1388

    @rajeshlekshmanan1388

    29 күн бұрын

    ബിജെപി യുടെ ഒരു സാദാ മന്ത്രി മാത്രം ആയ സ്‌മൃതിയെ പേടിച്ചു ഓടിയ പപ്പു ആണ് മോഡിയെ വെല്ലുവിളിക്കുന്നെ 😂😂🤣

  • @Anoopkumar-zm6ch

    @Anoopkumar-zm6ch

    29 күн бұрын

    എന്തുകൊണ്ട് അമേദി യിൽ മത്സരിക്കുന്നില്ല😃

  • @nithinnanthu701

    @nithinnanthu701

    28 күн бұрын

    ​@@Anoopkumar-zm6chതോക്കും

  • @opedsk
    @opedsk29 күн бұрын

    പപ്പു മോന് ഭയങ്കര ധൈര്യവും ബുദ്ധിയുമാണ്

  • @vinprajai

    @vinprajai

    28 күн бұрын

    We know who is pappu. Bondiji is the most modern Tuglaq who destroyed India’s street vendors through demonetisation. We know who’s Pappu, a man who advise the airforce intellectuals that the clouds will cover the fighter jets from radars, a man who talking about the gas from drainage, a man who got degree in entire politics talking funny English like M.R.S. Sirisena…😂😂😂😂

  • @RFYWC

    @RFYWC

    27 күн бұрын

    Rahul Gandhi is educated than Bondiji who is ha ing a fake certificate 😂. And Pappu is a better name for tea jii. Bondjpude adimakal

  • @ppnbarath1631
    @ppnbarath163129 күн бұрын

    ഒന്ന് പോടെ വിടുവായത്തം പറയാതെ !

  • @arjunshajigamer

    @arjunshajigamer

    29 күн бұрын

    ayal parjathu correct alleaa. amethil ninnu kandam vazhiii odiiii

  • @PRADEEPKUMAR-lk2tg

    @PRADEEPKUMAR-lk2tg

    29 күн бұрын

    എന്താടേയ് സത്യം ദഹിക്കുന്നില്ലെ

  • @Anoopkumar-zm6ch

    @Anoopkumar-zm6ch

    29 күн бұрын

    എന്തുകൊണ്ട് അമേദി യിൽ മത്സരിക്കുന്നില്ല😃

  • @sunilkumarpalliyalil6269

    @sunilkumarpalliyalil6269

    29 күн бұрын

    വയനാട്ടിലെ വോട്ട് കഴിഞ്ഞു ഇനി എവിടെ മത്സരിച്ചു തോറ്റാലും വിഷയം ഇല്ല 🤣

  • @Somu-ev3wy

    @Somu-ev3wy

    25 күн бұрын

    കുരു

  • @thepatriot1783
    @thepatriot178327 күн бұрын

    Correct❤

  • @babutharamal
    @babutharamal9 сағат бұрын

    സെമി പേടി തൊണ്ടൻ... ആഹ്ഹ് അടിപൊളി 😂😂😂

  • @user-ft3er4qr8x
    @user-ft3er4qr8x27 күн бұрын

    Supper speech sir

  • @sirajmuhammed8892
    @sirajmuhammed889228 күн бұрын

    രാഷ്ട്രീയ നിരീക്ഷകൻ മാർ എന്നൊക്കെ പറഞ്ഞു വിളിക്കുന്ന കുറെ എണ്ണങ്ങൾ

  • @kaalishiv

    @kaalishiv

    9 күн бұрын

    അനക് പിടിച്ചില്ലേ സുടാപ്പി 😂🤣

  • @mpstore.pallipadimkdkutty6249
    @mpstore.pallipadimkdkutty624929 күн бұрын

    മോദിയുടെ വർഗീയത ഇനി വിലപ്പോകില്ല ഇനി രാഹുൽ തരംഗം ❤❤❤

  • @swathysudarsanan2469

    @swathysudarsanan2469

    29 күн бұрын

    ഉണ്ട 😂

  • @abhishekvnair384

    @abhishekvnair384

    23 күн бұрын

    Aaah അങ്ങ് പട്ടായയിൽ ആരിക്കും തരംഗം😂😂

  • @mpstore.pallipadimkdkutty6249
    @mpstore.pallipadimkdkutty624929 күн бұрын

    ഈ ഫക്രുദീൻ എന്ത് നിരീക്ഷകൻ ആണ് രാഹുലിനെ കുറിച്ച് ഒരു ചുക്കും അറിയില ..രാഹുൽ നല്ല നേതാവായി വരുന്നു ...ജയം ഉറപ്പാണ് ❤❤❤

  • @Ajaishastha

    @Ajaishastha

    28 күн бұрын

    കൗണ്ടിങ് കഴിഞ്ഞാൽ ഈ ആവേശം കാണുമോ 😄

  • @Aaaa-cq1qn

    @Aaaa-cq1qn

    28 күн бұрын

    athu keralathilanu bhai. northil athra poora. so they are focusing more in south india

  • @user-wo5sz1yt5o
    @user-wo5sz1yt5o26 күн бұрын

    എന്തായാലും കാരണഭൂതനെക്കാൾ എത്രയോ ദ്യര്യശാ ലിയാണ് രാഹുൽ 👍👍👍👍

  • @anandkamath5785
    @anandkamath578528 күн бұрын

    This is the perfect 'gum' on projected prince of congress. One of the best analysis by fakrudhin.. respect...

  • @user-bk1rr9tm5w
    @user-bk1rr9tm5w29 күн бұрын

    ഇവൻ വലിയ ധൈര്യം ഉള്ള ആളാ... എല്ലാ വിവരവും ഉണ്ട്..

  • @asdaqmedia354
    @asdaqmedia35429 күн бұрын

    ഫാഖ്റുദ്ധീൻ ഫുൾ ഉഡായിപ്പാണ്.... വലിയ പൊളി എന്നാണ് വിചാരം... അത് എല്ലാവരോടും അങ്ങനെ തന്നെ... എല്ലാം മനസ്സിലായ മനുഷ്യൻ

  • @Anoopkumar-zm6ch

    @Anoopkumar-zm6ch

    29 күн бұрын

    എന്തുകൊണ്ട് അമേദി യിൽ മത്സരിക്കുന്നില്ല😃

  • @anufrancis3

    @anufrancis3

    28 күн бұрын

    റായ്ബറേലിയിൽ സോണിയാ ഗാന്ധി മത്സരിക്കുന്നില്ല അതു കൊണ്ട്‌ ​@@Anoopkumar-zm6ch

  • @ulfricstormcloak8241

    @ulfricstormcloak8241

    24 күн бұрын

    എങ്കിൽ താൻ പറയൂ പേടി അല്ലെങ്കിൽ പിന്നെ എന്ത് കാരണം കൊണ്ട് ആണ് രാഹുൽ ഗാന്ധി അമെടിയിൽ നൽകാത്തത്?

  • @bijuts4135

    @bijuts4135

    24 күн бұрын

    പാവം പപ്പുമോൻ

  • @johnai3434
    @johnai34347 күн бұрын

    ഇതുങ്ങൾ ഒക്കെയാണോ ഭാരതത്തെ ,കേരളത്തെ വർഗ്ഗീയതറിലേക്കു ആൻഡ് പോകാതെ താങ്ങി നിർത്തുന്ന കേരളത്തിന്റെ വിലപ്പെട്ട ലിബറൽസ്, പഷ്ട്ട് 🤣

  • @mshajahan6228
    @mshajahan622829 күн бұрын

    രാഹുൽ ഗാന്ധി കുറിച്ച്, ഈ പരിയാണ് എന്തറിയാം

  • @freethebull
    @freethebull13 күн бұрын

    @freethebull 5 minutes ago (edited) raebareli il congress nte vote share van thothil idiyukayanu..2009,2014,2019 il yadhakramam 72.23,63.8,55.8 inganeyanu sonia gandhik kittiya vote share percentage.

  • @shababmukkanniyil2999
    @shababmukkanniyil299925 күн бұрын

    മോൻ പൈസ കിട്ടി അല്ലെ

  • @sajukochappan
    @sajukochappan29 күн бұрын

    പിന്നെ മോദി ഭയങ്കര ധൈര്യ ശാലി ആണല്ലോ എന്നാണ് പിന്നെ ഒരു ആശ്വാസം

  • @KeralaCaffe
    @KeralaCaffe29 күн бұрын

    രാഹുൽജി ബിജെപിയുടെ ഐശ്വര്യം

  • @9anikithavp185
    @9anikithavp18527 күн бұрын

    Jai Jai Bharat

  • @drarunaj
    @drarunaj6 күн бұрын

    പപ്പു മോൻ 😂😂😂😂

  • @basheerparakkal1935
    @basheerparakkal193529 күн бұрын

    ഏത് തൊലിച്ചിയാണ് രാഹുലിനെ പോലെ പോരാടുന്നത്... തോറ്റ് കാണാൻ എന്തൊരാഗ്രഹം

  • @user-kw1op1un9g
    @user-kw1op1un9g28 күн бұрын

    ഇയാൾക്ക് ഒക്കെ എന്തു രാഷ്ട്രീയ നിരീക്ഷണം 😂

  • @prakashmc2809
    @prakashmc28097 минут бұрын

    അലി ഭായി പറഞ്ഞത് 101% കറക്റ്റ് ആണ്

  • @surajradhakrishnan283
    @surajradhakrishnan28324 күн бұрын

    valare sathyam..ithanu yadharthyam

  • @mohammadalip1542
    @mohammadalip154229 күн бұрын

    😮

  • @sarathchandrababu266
    @sarathchandrababu26612 сағат бұрын

    😂😂😂😂 B J P വീണ്ടും അധികാരത്തിൽ വരും. ജൂൺ- 4 ന് തുടങ്ങും പ്രതിപക്ഷ പാർട്ടികൾ. E V M എന്ന് പറഞ്ഞ് കരയാൻ തുടങ്ങും . കേരളത്തിൽ L D F സീറ്റ് രണ്ടണ്ണം കിട്ടിയാലും വിജയം തന്നെ.

  • @sadhashivanv8026
    @sadhashivanv802629 күн бұрын

    ഉത്തരേന്ത്യയിലെ സാക്ഷരത .😂😂😂😂

  • @udperfumes9196
    @udperfumes919629 күн бұрын

    ഇവനെയോക്കെ നിരീക്ഷകൻ എന്ന പേരും നൽകി ചാനലിൽ വിളിച്ചു വരുത്തന്നവർക്ക് യാതൊരു വിവരവും ഇല്ലേ 😮

  • @dxbnrs

    @dxbnrs

    29 күн бұрын

    സത്യം

  • @Anoopkumar-zm6ch

    @Anoopkumar-zm6ch

    29 күн бұрын

    ഉള്ളത് പറയുമ്പോൾ ഉറിയും ചിരിയ്‌ക്കും

  • @Anoopkumar-zm6ch

    @Anoopkumar-zm6ch

    29 күн бұрын

    എന്തുകൊണ്ട് അമേദി യിൽ മത്സരിക്കുന്നില്ല😃

  • @udperfumes9196

    @udperfumes9196

    29 күн бұрын

    @@Anoopkumar-zm6ch രാഹുൽ ഗാന്ധി റായ് ബാറെലിയിൽ മത്സരിക്കുന്നുണ്ട്. പക്ഷെ പിണറായി വിജയനെ സുഖിപ്പിച്ചു എന്തെങ്കിലും നേടാൻ ആണ് ഇവൻ ഇത്രയും വിയർക്കുന്നത്

  • @SamSamnad-dr6fx

    @SamSamnad-dr6fx

    29 күн бұрын

    പക്രൂ പൂറീമോന്‍ ഒരുസംഘീയാണ്

  • @rpt670
    @rpt67012 сағат бұрын

  • @user-xq7du1nj4y
    @user-xq7du1nj4y29 күн бұрын

    ഏറ്റവും ധൈര്യം ഉള്ളവൻ പിണറായി വിജയൻ ഫക്രുദീൻ 😂

  • @unnikrishnanify
    @unnikrishnanify29 күн бұрын

    100 % true

  • @sukumarannair9110
    @sukumarannair911022 күн бұрын

    Fakrudeen Ji very well explained 🎉

  • @ismailkunjuj7578
    @ismailkunjuj757829 күн бұрын

    എന്ത് ലിബറൽ

  • @KM-zh3co
    @KM-zh3co29 күн бұрын

    പക്രു എന്ത് വിവരക്കേടാണ് പറയുന്നത്. നിലവാരം ഇല്ലാത്ത തറ സംസാരം..പക്രു ബി ജെ യുടെ സഹയാത്രികനാണ് എന്നാണ് എനിക്ക് തോന്നുന്നത്.പക്രു ഏതെങ്കിലും ഒരു പഞ്ചായത്ത് വാർഡിൽ മത്സരിച്ച് ഒന്ന് ജയിച്ച് കാണിക്ക് എന്നിട്ട് മതി വെക്തിപരമായ പരിഹസിക്കൽ..ധൈര്യശാലികളായ So called നേതാക്കളൊന്നും മണിപ്പുരിൽ പോകാൻ ധൈര്യം കാണിച്ചില്ലല്ലേ? എന്തെ അവരെ പരിഹസിക്കാൻ ഈ "ധൈര്യം " കാണിക്കാത്തത്?

  • @ashrafyousaf2404

    @ashrafyousaf2404

    29 күн бұрын

    ഇപ്പോൾ ആണോ തോന്നിയത്,,, ഇതെല്ലാം ബോണ്ട്‌ ഉത്പന്നങ്ങൾ അല്ലെ,,,

  • @lallamidhila5334

    @lallamidhila5334

    28 күн бұрын

    സത്യം പറയുന്നവരെ സംഘിയാക്കിക്കോ.😂

  • @HareeshVengappetta

    @HareeshVengappetta

    23 күн бұрын

    നിയമപരമായ സംഭാവനകൾ ആണെടോ ബോണ്ടുകൾ.. അത് കൊങ്ങികളും വാങ്ങിച്ചിട്ടുണ്ട് ​@@ashrafyousaf2404

  • @muhammadsalihck4243

    @muhammadsalihck4243

    3 күн бұрын

    Sankhi aanu ennu nerathe arinju

  • @Kannan_makeeryam
    @Kannan_makeeryam22 күн бұрын

    ഇതേ സമയം മറ്റൊരിടത്തു തൈര് വെങ്കയം......

  • @prakashmc2809
    @prakashmc28099 минут бұрын

    രാഹുൽ മുങ്ങും. അത് ചരിത്രം ആവർത്തിക്കും. 😄😄😄

  • @bulletrover1755
    @bulletrover175523 күн бұрын

    ഏത് പാർട്ടിയിലെ പ്രമുഖ നേതാക്കന്മാരും തങ്ങൾക്ക് വിജയിക്കാൻ സാധ്യത ഉള്ള സീറ്റുകളിൽ തന്നെ മത്സരിക്കുകയുള്ളു....പാർലമെൻ്റിൽ എത്തുക എന്നതാണ് പ്രധാനം.....പക്രു ഭയങ്കര ധൈര്യശാലി ആണ് 😂

  • @ranjitnair3702
    @ranjitnair370226 күн бұрын

    100% 👍

  • @Rajeesh-ww5pp
    @Rajeesh-ww5pp29 күн бұрын

    😂😂😂😂😂😂😂😂🙏🙏

  • @antonyjoseph31
    @antonyjoseph3129 күн бұрын

    നേരിട്ടു പറഞ്ഞതായി എടുത്തോളൂ പക്രു പക്രു പക്രു പക്രു പക്രു പക്രു😂

  • @manthrikathalika
    @manthrikathalika18 сағат бұрын

    ഫക്രുദ്ദീനെ കോൺഗ്രസ്സ്കാർ കെെകാര്യം ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു...

  • @manojsp7693
    @manojsp769324 күн бұрын

    Exactly

  • @vargheseedathiruthikaran9244
    @vargheseedathiruthikaran92448 сағат бұрын

    Dr.Mohan, Dr. Gopakumar, Guruvamsam, their previous debates are biased and negative on BJP, better leave the podium 😂😂😂 Fakhruddin, fantastic 👏👏👏

  • @josemd6202
    @josemd620228 күн бұрын

    നിൻറെ നേതാവ് പ്രസംഗിക്കുമ്പോൾ ജാതിയും കുറ്റം പറയലും മാത്രമാണ് സംസാരിക്കുന്നത്

  • @nitinvenu5872

    @nitinvenu5872

    23 күн бұрын

    ജാതി യാഥാർഥ്യം ആണ്

  • @sakkeenamuhammed-zn7no
    @sakkeenamuhammed-zn7no29 күн бұрын

    ദയവ് ചെയ്തു ഇങ്ങേരെ പോലെ സംസ്കാരത്തോടെ വർത്താനം പറയാൻ അറിയാത്തവരെ ഒഴിവാക്കിയാൽ നല്ലതായിരിക്കും.....

  • @sivaraghurajsivarajan831

    @sivaraghurajsivarajan831

    29 күн бұрын

    സത്യം.

  • @arjunshajigamer

    @arjunshajigamer

    29 күн бұрын

    ayal enthu annu parajathuu ennu ninakk june 2 inu manasilakum

  • @XMaPos

    @XMaPos

    29 күн бұрын

    Kariyam parayumbol Murri koyakalku kollum🤣

  • @GiftASmile.

    @GiftASmile.

    29 күн бұрын

    പുള്ളി പറഞ്ഞതിലും കാര്യം ഉണ്ടു... നല്ലതു ചെയ്യതാൽ ജനങ്ങൾ വോട്ട് ചെയ്യും ..അല്ലാതെ വെള്ള ടീഷർടും ഇട്ടു നടന്നിട്ടു കാര്യം ഇല്ല

  • @Anoopkumar-zm6ch

    @Anoopkumar-zm6ch

    29 күн бұрын

    എന്തുകൊണ്ട് അമേദി യിൽ മത്സരിക്കുന്നില്ല😃

  • @user-lf2dk8yv9t
    @user-lf2dk8yv9t29 күн бұрын

    പക്രു പണ്ഡിതനാണ്😂

  • @heeralalsatyapalan6110
    @heeralalsatyapalan611029 күн бұрын

    ഈ ഫക്കീറിനെയൊക്കെ ആരാ വിളിച്ച് കേറ്റുന്നത്

  • @ramnelliyott157
    @ramnelliyott15727 күн бұрын

    😃😃👍🥰

  • @user-iy9or4kz6m
    @user-iy9or4kz6m23 күн бұрын

    ❤❤❤❤

  • @kesavanrajeev1224
    @kesavanrajeev122424 күн бұрын

    F Ali sir paranjathu correct 🙏🙏

  • @DamagedGooseberry
    @DamagedGooseberry29 күн бұрын

    lol 'Eli' talking about 'Puli'

  • @Sdasan8
    @Sdasan88 күн бұрын

    ഫ് ക്രുദ്ദീൻ... ശരിയായ... നിരീക്ഷകൻ

  • @Jobinfernandes
    @Jobinfernandes9 күн бұрын

    സാരമില്ല.കുറച്ചു നാൾ ആയി Fakhrudheenu വട്ടാണ്

  • @PS-mh8ts

    @PS-mh8ts

    20 сағат бұрын

    എന്ന് സൂപ്പർ വട്ടൻ ജോബി ഫർണാണ്ടസ് 🙄

  • @sreejithpv1752
    @sreejithpv175222 күн бұрын

    സെമി പേടിത്തോണ്ടനും 50 ശതമാനം ബുദ്ധിയും ഉണ്ട് പപ്പുനു

  • @reneeshkuttachi4261
    @reneeshkuttachi426125 күн бұрын

    അമേത്തി ഓട്ടം പട്ടായ ഗാന്ധി 🤣🤣🤣

  • @vedavyaspk4323
    @vedavyaspk432322 күн бұрын

    രാഹുൽ എല്ലാ കാര്യങ്ങളിലും സെമിയാണ്.

  • @sunishpk6514
    @sunishpk651422 күн бұрын

    പക്രു ഇത്രയും തരം thaazhunno???

  • @josephmanuelm645
    @josephmanuelm64528 күн бұрын

    മോദിയും താങ്കൾ പറഞ്ഞത് ഓർത്താൽ മതി.

  • @sureshsreedharan7871
    @sureshsreedharan787129 күн бұрын

    പേടിതൊണ്ടനാണെങ്കിൽ മോദിയ്ക്കെതിരെ മിണ്ടാതിരിയ്ക്കുമോ? താങ്കൾ മോദിയ്ക്കെതിരെ ഒന്ന് ശബ്ദിക്കുമോ? ഇതൊക്കെ പാർട്ടിയല്ലേ തീരുമാനിയ്ക്കുന്നത് ഏതൊക്കെ സീറ്റിൽ ആരൊക്കെ മത്സരിയ്ക്കണം എന്നൊക്കെ

  • @historyfromarchivestolimel8662

    @historyfromarchivestolimel8662

    29 күн бұрын

    Etu party avarude kudumba party oo

  • @Ajaishastha
    @Ajaishastha28 күн бұрын

    ബാഹുബലി 😄

  • @MustanBlue
    @MustanBlue23 күн бұрын

    Lack of a credible opposition is the biggest threat to Indian democracy!

  • @pharikrishna5309
    @pharikrishna530929 күн бұрын

    Sub standard 😮

  • @mvv2249
    @mvv224928 күн бұрын

    Adee pakru …. Weekly press meet nadattunna rahul pedithondan… 10 kollathil orikkal polum janagala chodyatinu uttaram parayaats chaaya best mon.. niyokkee yevdttte konathile nireekshakan aanu

  • @nandubhaskar4519
    @nandubhaskar451929 күн бұрын

    😂

  • @Vinodpkl590
    @Vinodpkl59029 күн бұрын

    Fakrudin....sir ..നിങ്ങ പൊളിയാണ്...😁👏👏

  • @rajeevk2424
    @rajeevk242429 күн бұрын

    Fakrudheen's Super speech 👍👍

  • @manojparayilparayilhouse2456
    @manojparayilparayilhouse245623 күн бұрын

    ഫക്രുദ്ദീൻ😂😂❤❤❤

  • @kaalishiv
    @kaalishiv9 күн бұрын

    രാഹുൽ ഗാന്ധി പ്രധാനമന്ത്രി ആവും എന്ന് വിശ്വസിക്കുന്ന കേരളത്തിലെ മാപ്രകളും പ്രബുദ്ധ ജനങ്ങളും മാത്രം 🤣🤣🤣🤣

  • @sneha.8ukandam
    @sneha.8ukandam29 күн бұрын

    😂😂😂

  • @jeweljose8737
    @jeweljose873729 күн бұрын

    ഇതുപോലെ പൊട്ടത്തരം പറയുന്നവനെയൊക്കെ കൊണ്ടുവന്നു ചർച്ചയുടെ നിലവാരം കുറക്കരുത് .. അല്ലേൽ തന്നെ trp റേറ്റിങ്‌ കുറഞ്ഞുകൊണ്ടിരിക്കുകയാണ് ..

  • @prasanthpremadas4032
    @prasanthpremadas403229 күн бұрын

    😂😂😂😂😂😂😂😂😂

  • @Bob-ic8lg
    @Bob-ic8lg28 күн бұрын

    Pappu 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @koyakadavath1585
    @koyakadavath158529 күн бұрын

    രാഹുൽ ഗാന്ധി സത്യ സന്ദനായ ദൈര്യ ശാലിയായ ഇയാള് കൂടെ നിന്നാൽ മതി ഞങ്ങൾക്ക് ഇയാള് 100% ഇഷ്ട്ടം

  • @Anoopkumar-zm6ch

    @Anoopkumar-zm6ch

    29 күн бұрын

    എന്തുകൊണ്ട് അമേദി യിൽ മത്സരിക്കുന്നില്ല😃

  • @bijuts4135
    @bijuts413524 күн бұрын

    Ali super

  • @asokank5117
    @asokank511725 күн бұрын

    ചർച്ചിക്കാൻ നിരീക്ഷകരെ മാത്രമെ കിട്ടിയുള്ളൂ, അല്ലേ ഏഷ്യാനെറ്റേ.

  • @simpletohumblefine5809
    @simpletohumblefine580929 күн бұрын

    വയനാട്ടിൽ ബൈ ഇലക്ഷനിൽ ആനി രാജയെ മത്സരിപ്പിക്കണം,,,, പാർലിമെന്റ് ലെക്ക്‌ അയക്കണം 🔥.ആനി രാജ നല്ലൊരു കാൻഡിനെറ്റ് ആയിരുന്നു........

  • @edfredson

    @edfredson

    29 күн бұрын

    😂😂😂

  • @devanandr741

    @devanandr741

    25 күн бұрын

    എന്നിട്ട് പാർലിമെന്റ്ൽ ചെന്ന് രാഹുൽ ഗാണ്ടിയെ സപ്പോർട്ട് ചെയ്യണം 🙏.

  • @user-wr1bs3qv4r
    @user-wr1bs3qv4r28 күн бұрын

    സെമി പേടിത്തൊണ്ടൻ😂

  • @mujeebrahman9459
    @mujeebrahman945929 күн бұрын

    ഇന്ന് ഡ്രൈവർ ചർച്ച ഇല്ലേ

Келесі