No video

കമ്പത്ത് കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് കോട്ടയം സ്വദേശികള്‍.

Пікірлер: 36

  • @smithakurupan1609
    @smithakurupan160915 күн бұрын

    വിഷമ അവസ്ഥയിൽ അരും സഹായിച്ചില്ല😢

  • @subaidavk9016
    @subaidavk901615 күн бұрын

    ബുദ്ധിമുട്ട് കൊണ്ടായിരിക്കും പാവങ്ങൾ എനിക്ക് മരിക്കാൻ പേടിയാ അല്ലെങ്കിൽ ഞാനും എപ്പോഴേ മരിച്ചേനെ

  • @sreehariv1263

    @sreehariv1263

    15 күн бұрын

    No never

  • @varghesem.rraphel5903
    @varghesem.rraphel590315 күн бұрын

    അവരവരുടെ സമുദായത്തിൽ പെട്ട ആളുകളുടെ പ്രശ്നങ്ങളിൽ ഇടപെട്ടാൽ അവരവരുടെ ആളുകളുടെ ഇങ്ങനെയുള്ള ആദ്മഹത്യകൾ ഒഴിവാക്കാൻ ഒരുപക്ഷെ കഴിഞ്ഞേക്കാം.

  • @radiomedia131

    @radiomedia131

    15 күн бұрын

    അങ്ങനെ കഷ്ടം അനുഭവിക്കുന്ന സമയം അങ്ങനെ ആരും ഉണ്ടാവില്ല 😢 സ്വന്തക്കാരും സമുദായവും ആരും ഉണ്ടാവില്ല 😢

  • @jayachandrika8530

    @jayachandrika8530

    15 күн бұрын

    അവരുടെ വിഷമങ്ങൾ അറിഞ്ഞാലും ഒരു ബന്ധുവും സഹായിക്കില്ല അവരെ രക്ഷിച്ചില്ല മരിച്ചു കഴിയുമ്പോൾ സഹാതാപം പറയും ജീവിച്ചിരുന്നപ്പോൾ ആരും അവരുടെ പ്രശ്നം കേൾക്കാൻ പോലും ഉണ്ടാവില്ല ഇതാണ് ബന്ധുക്കളും നാട്ടുകാരും

  • @neog3461

    @neog3461

    15 күн бұрын

    പറ്റിയ പാർട്ടികൾ ആണ്, സ്വന്തം സഹോദരങ്ങളുടെ പ്രശ്നത്തിൽ പോലും ഇടപെടില്ല. പിന്നെ ആണ് 😂

  • @acb876
    @acb87615 күн бұрын

    വലിയ വീടും. കാറൂം, വാങ്ങുന്നത് ജീവിത ചിലവ്, മക്കളുടെ പഠനം വാർദ്ധക്യം (മാസവരുമാനം കിട്ടുന്ന പെൻഷൻ അല്ലെങ്കിൽ വാടക, കൃഷി, വരുമാനം) ഉറപ്പിച്ചതിനു ശേഷം മാത്രം. മറ്റുള്ളവർ എന്തു കരുതും എന്ന് വിചാരിച് വല്യ വീടും കാരും വാങ്ങരുത് 2ഉം depreciating asset ആണ്

  • @premjithsamuel1829
    @premjithsamuel182915 күн бұрын

    ഇപ്പോൾ കിടന്നു മോങ്ങിയിട്ട് വല്ല കാര്യവുമുണ്ടോ? ആ സാമ്പത്തിക പ്രസിദ്ധ സന്ധി പരിഹരിക്കുവാൻ നിങ്ങളുടെ ഭാഗത്തുനിന്നും എന്തെങ്കിലും ഒരു ചലനം ഉണ്ടായോ? ചോദ്യം കുടുംബാംഗങ്ങൾക്ക് തന്നെ എന്തെങ്കിലും അവരെ ഒന്ന് സഹായിച്ച് ആ കടബാധ്യതയിൽ നിന്നും രക്ഷിച്ചു കൂടായിരുന്നോ? പിന്നെ കണ്ണീരൊഴുക്കിയിട്ട് എന്ത് കാര്യം വിലയേറിയ മൂന്നു ജീവിതങ്ങൾ അല്ലേ നഷ്ടപ്പെട്ടത് 🙄

  • @joseabraham2951
    @joseabraham295115 күн бұрын

    കേരളത്തിൽ ആത്മഹത്യ വളരെ കൂടുന്നു...😢😢😢

  • @FirozP-kj1ix

    @FirozP-kj1ix

    15 күн бұрын

    100 ,, 100 ,, % ,, ശരി ,, അള്ളാഹു ,, രക്ഷനൽകട്ടെ ,,

  • @georgesamkutty686
    @georgesamkutty68615 күн бұрын

    How much financial Depth . ?

  • @shyym9183
    @shyym918315 күн бұрын

    എല്ലാ പള്ളിക്കമ്മിറ്റികളും അമ്പല കമ്മിറ്റി ക്കളും നാട്ടിലെ പ്രശ്നങ്ങൾ അറിയുന്നില്ല സഹായി ക്കുന്നില്ല

  • @ponnusplantparadise4758
    @ponnusplantparadise475815 күн бұрын

    Reason for so much debt?

  • @FirozP-kj1ix
    @FirozP-kj1ix15 күн бұрын

    തീർച്ചയായും ,,, മരണ. കാരണം ... സാമ്പത്തിക ,,, തകർച്ച തന്നെ ... യാവണം ... എല്ലാവരും അനുഭവിക്കുന്ന ഒന്നാണ് ... സാമ്പത്തിക ഞെരുക്കം ,,,,

  • @Adaywithothers
    @Adaywithothers15 күн бұрын

    കുറെ ലാഹ ഇട്ടു അച്ചന്മാർ ഉണ്ടല്ലോ.. അന്നെഷിക്കാൻ പാടില്ലേർന്നോ

  • @shibuxavier1062

    @shibuxavier1062

    15 күн бұрын

    എന്തുവാഡെയ്യ്??

  • @tulunadu5585

    @tulunadu5585

    15 күн бұрын

    അവർക്കു പിരിക്കാനെ അറിയൂ, പണം വേണമെങ്കിൽ പ്രാർത്ഥിച്ചാൽ മതിയെന്ന് പറയും

  • @agb2437

    @agb2437

    15 күн бұрын

    Avanmar udayipp alle ..benz car, AC set-up stay oru manushyannu 10 paise upakaram chayyila

  • @lintojohn2595

    @lintojohn2595

    15 күн бұрын

    Vellayadicha kuzhimadangal avanmar avanmarude karyam nokki nadakkum pavangalodu okke pucham anu prathikk prarthikk ennokke parayum cash ullavane kanumbol kuninju nilkkum

  • @Adaywithothers

    @Adaywithothers

    15 күн бұрын

    @@shibuxavier1062 muthaaalikk vendi special praarthana indaakum

  • @tulunadu5585
    @tulunadu558515 күн бұрын

    എല്ലാം അറിയാം പക്ഷെ സഹായിക്കാൻ കഴിയില്ല

  • @SalamAbdusalam-ib5im
    @SalamAbdusalam-ib5im15 күн бұрын

    എല്ലാം അറിണിടും ആ രും സഹായിച്ചില്ല

  • @MuhammedAslm-hh6xo
    @MuhammedAslm-hh6xo15 күн бұрын

    😢😢😢😢😢

  • @seenathbeevi153
    @seenathbeevi15315 күн бұрын

    Ithrayum kadam engane undayi. Kashttam thanne

  • @pramodlv994

    @pramodlv994

    15 күн бұрын

    Varavinekkal kooduthal chilav,simple

  • @JayaSnair
    @JayaSnair15 күн бұрын

    എല്ലാവർക്കും കടം ഉണ്ട്. മരിക്കേണ്ടായിരുന്നു

  • @tomyjoseph2260
    @tomyjoseph226015 күн бұрын

    Note nirodhanathinu sesham, kandamanam kerala makkal business nashtamayi jeevan odukki.

  • @ReshmaRaj-gz4te
    @ReshmaRaj-gz4te15 күн бұрын

    Ente naatukarananu evar. 😢

  • @lion8264
    @lion826415 күн бұрын

    ............................... 🙏🌹🌹🌹... 👹

  • @v4vlog912
    @v4vlog91215 күн бұрын

    ഇനിയും നടുവിടലും മരണങ്ങളും ഉണ്ടാവു sure

  • @soumyavipin4399
    @soumyavipin439914 күн бұрын

    ദുരൂഹത ഒന്നുമില്ല... Suicide ആണ്. അത്രയ്ക്കും കടം ഉണ്ടായിരുന്നു. നല്ല സാമ്പത്തികം ഉള്ള family ആയിരുന്നു. മകന്റെ പിടിപ്പുകേട്.... എല്ലാം വിറ്റു.... എന്നിട്ടും കടം തീർന്നില്ല.... ഈ പ്രായത്തിൽ ആ മാതാപിതാക്കൾക്ക് സൂയിസൈഡ് ചെയ്യേണ്ടി വന്നു 😢

  • @agb2437
    @agb243715 күн бұрын

    Keralathil mental health issues koodunnu...

  • @Laly-mi2dr
    @Laly-mi2dr15 күн бұрын

    Ariyamayirunnu but ellavarum kai ketti noki ninnu, onnu sahayikamayirunnille, kashtam ,kudumbam muzhuvan ellathayi , sympathy is of no use now