No video

Kalyana Kacheri Short Series | Chapter 5 | Bala Kandam | SUB originals

Kalyana Kacheri Short Series | Chapter 05 Out Now !!
Don't forget to Watch Our Previous Episodes 👇🏼
Chapter 1 - • Kalyana Kacheri Short ...
Chapter 2 - • Kalyana Kacheri Short ...
Chapter 3 - • Kalyana Kacheri Short ...
Chapter 4 - • Kalyana Kacheri Short ...
Edited & Directed by
Anand Menon
www.instagram....
Produced by
Al Jassam Abdul Jabbar
Al Sajam Abdul Jabbar
Al Jaseem Abdul Jabbar
Sponsored By
Krishna Thulasi cough syrup
Written by
Anuraj O.B
Associate Director
Suhail Saay Mohammed
D.O.P
Jijo Thomson
Sandeep K Sabu
Music
NBN
Violins, Viola
Sravan Krishnakumar
Guitars, Guitelele
Sanu P S
Percussion R
Ramkumar S
Creative Director
Nithish Sahadev
www.instagram....
Sound Design & Mixing
Krishnan Unni
Art & Stills
Sreekuttan Kaitharam
Production Controller
Jishnu Sivan
Assistant Director
Kanakaraj
Associate Camera
Rakesh AS
Light Unit
Vaughn Freyr
Design
Naveen Krishna
Cast
Anuraj O.B - Pratheesh
www.instagram....
Agil Vinayak - Vinayakan
/ agil_vinayak
Sruthy Suresh - Prassanna
www.instagram....
Hrishikesh Vinod - Adv. Keshu
...
Maria Xavier - Deepthi
www.instagram....
Joemon Jyothir - Joemon
www.instagram....
Nithin Joy - Nandan Unni
...
Sandeep Pradeep - Diljith
www.instagram....
Gopika Ramesh - Mridhu
www.instagram....
Nandhu K.U - Nandhu
Dr. Rajumon T Mavunkal - Principal
Sameer Chemmazhathu - Professor
VFX & DI
Sandeep Pradeep
Project Designer
Hari Anand
Sync Sound
Sonu
Location Courtesy
St. Xavier's College Vaikom
#ShortSeries #SubOriginals
Don't forget to Comment, Like and Share..!
Subscribe to SUB Originals KZread channel by CLICKING the link : tinyurl.com/Su...
Like Us On Facebook : / suboriginals
Follow Us On Instagram : / suboriginals
Follow Us On Share Chat : sharechat.com/...

Пікірлер: 1 800

  • @143sachu786
    @143sachu7863 жыл бұрын

    പ്രതീഷിൻറെ അഭിനയം അടിപൊളി.. സങ്കടവും ദേഷ്യവും ചേർന്ന ഭാവമാണ് സൂപ്പർ.. ദിൽജിത്തും കിടു തന്നെ..

  • @suboriginals7151

    @suboriginals7151

    3 жыл бұрын

    😍❤️🔥

  • @nandakumar1271

    @nandakumar1271

    3 жыл бұрын

    അതെ പ്രതീഷ് ന്റെ ഭാവമാറ്റങ്ങൾ സൂപ്പർ ആയിട്ടുണ്ട്...ദിൽ കൊള്ളാം...😍😍😍

  • @bijeeshbalankl536
    @bijeeshbalankl5363 жыл бұрын

    തുടക്കത്തിലേ ഫ്രണ്ട്സ് ഇൻട്രോ കൊടുത്തപ്പോൾ തട്ടത്തിൽമറയത് സ്മാർട്ട്‌ഗാങ് ഓർമവന്നു 😁

  • @suboriginals7151

    @suboriginals7151

    3 жыл бұрын

    😁🤗😍

  • @A2ACREATIONS

    @A2ACREATIONS

    3 жыл бұрын

    Inspiration ✌️🤭

  • @sreebhoumiudayakumar1705

    @sreebhoumiudayakumar1705

    3 жыл бұрын

    Sheriyaanu

  • @teambrahmastraofficialKL36

    @teambrahmastraofficialKL36

    3 жыл бұрын

    Smartboys 🔥

  • @17rayrose

    @17rayrose

    3 жыл бұрын

    Athe

  • @trustme9207
    @trustme92073 жыл бұрын

    Diljith എന്ന character അവതരിപ്പിച്ച പുള്ളി കിടു അഭിനയം. Body ., Voice , katta look ഒന്നും ഇല്ലാതെ attitude വെച്ച് മാത്രം കട്ട മാസ്സ് കാണിച്ചു.

  • @Poombatta12

    @Poombatta12

    3 жыл бұрын

    കറക്റ്റ് 👍👍

  • @m24cricket11

    @m24cricket11

    2 жыл бұрын

    അതെന്താ ലുക്ക്‌ അല്ലെ

  • @varsha9859

    @varsha9859

    2 жыл бұрын

    Nalla pokkam und kanan luk und... attitude.. acting...oke nalladanu pullide🥱

  • @mohamedbilal1483

    @mohamedbilal1483

    2 жыл бұрын

    @@varsha9859 😂❤️🐔

  • @muhammedjasil9569

    @muhammedjasil9569

    2 жыл бұрын

    @@varsha9859 😁👍

  • @KrishnaPriya-vj3us
    @KrishnaPriya-vj3us3 жыл бұрын

    പ്രതീഷിന്റെ അഭിനയം 👌👌 അപമാനിക്കപ്പെട്ട വന്റെ പ്രതികാരം🔥

  • @divinet6815

    @divinet6815

    2 жыл бұрын

    @@adithyakrishnacs love you too

  • @mollywoodtalks8196
    @mollywoodtalks81963 жыл бұрын

    ആദ്യത്തെ പരസ്യം കണ്ടപ്പോൾ പെട്ടെന്ന് പൊന്മുട്ടയിലെ മച്ചാൻ എന്താ ഇവിടെ എന്ന് ഓർത്തു

  • @suboriginals7151

    @suboriginals7151

    3 жыл бұрын

    🤣🤣❤️

  • @nehajacob8186

    @nehajacob8186

    3 жыл бұрын

    സത്യം 😁

  • @diyadarvin6177

    @diyadarvin6177

    3 жыл бұрын

    Naanum

  • @aiswaryamullery

    @aiswaryamullery

    3 жыл бұрын

    സത്യം

  • @adhi7610

    @adhi7610

    3 жыл бұрын

    ഓൻ വെറും അണ്ടി ആണ്, ഓനെക്കാൾ വലിയ അണ്ടി ആണ് ആ കളിപ്പൻ എന്ന വളിയൻ.. Miss പറക്കൊടിന്റെ ചാനൽ നശിപ്പിച്ചത് ആ വലിയന്മാർ ആണ്.. ഓള് വേറെ തുടങ്ങി ഹിറ്റ്‌ ആക്കി

  • @rishanrj4062
    @rishanrj40623 жыл бұрын

    ഇതു ഒരു ഒന്നന്നര സാനം ആണ് ഒറ്റ ഇരിപ്പിനു 5 എപ്പിസോഡും കണ്ടു തീർത്തു 🥰 ചുമ്മാ അങ്ങ് ഇഷ്ട്ടായി എല്ലാരും കലക്കൻ അഭിനയം ആണ് പിന്നെ കറുപ്പ് വെളുപ്പിന് എന്നുള്ള സാനം ഒക്കെ ഒന്ന് മാറ്റിപിടിച്ചാൽ നന്നായി

  • @cvinodkumar4516

    @cvinodkumar4516

    3 жыл бұрын

    Haa enikkum thonni

  • @sajeersalim8408
    @sajeersalim84083 жыл бұрын

    ഇത്രേം എപ്പിസോഡ് കണ്ടതിൽ ഏറ്റവും ഇഷ്ടപ്പെട്ടത് സൂപ്പർ 5.0 സ്റ്റാർ ദിൽജിത് അടിപൊളി....

  • @suboriginals7151

    @suboriginals7151

    3 жыл бұрын

    Thank you Sajeer❤️😍

  • @bindhujau5386

    @bindhujau5386

    3 жыл бұрын

    Ee diljith nte crcter vere movie cheyythittundo

  • @sonuzeher2310

    @sonuzeher2310

    2 жыл бұрын

    @@bindhujau5386 18aam padiyil undenn thonunnu

  • @moviefond6964
    @moviefond69643 жыл бұрын

    ഇതിലെ വില്ലൻ്റെ മുഖത്ത് മിന്നിമറയുന്ന ഭാവങ്ങൾ അടിപൊളി. അദ്ധേഹം ആണിതിലെ മികച്ച നടൻ

  • @suboriginals7151

    @suboriginals7151

    3 жыл бұрын

    Thank you So much😍❤️ Please do Share & Support 🤗

  • @IMettymetty
    @IMettymetty3 жыл бұрын

    യാ മോനേ കുഞ്ഞളിയന്റെ പറക്കൽ കണ്ടോ😆 ബൈ ദുബായ് ആ *പറപ്പിച്ച ചെക്കൻ* കൊള്ളാം 😌😌

  • @ananthu__krishnan

    @ananthu__krishnan

    3 жыл бұрын

    🐓🐓🐔🐔

  • @IMettymetty

    @IMettymetty

    3 жыл бұрын

    @@ananthu__krishnan എന്ന പെണ്ണിന് കോഴി ആയിക്കൂടെ 😁

  • @suboriginals7151

    @suboriginals7151

    3 жыл бұрын

    🤣🤣🤗

  • @melbinjosef

    @melbinjosef

    3 жыл бұрын

    SANDEEP FANS ഏതോ നാട്ടിലെ ഘടകം 😁

  • @ananthu__krishnan

    @ananthu__krishnan

    3 жыл бұрын

    @@IMettymetty അപ്പൊ സമ്മതിച്ചു കോഴി ആണെന്ന്

  • @2.o481
    @2.o4813 жыл бұрын

    7:00 രണ്ടു പേരുടെയും അഭിനയം എടുത്തുപറയേണ്ടതാണ്. ഈ ഒരു സീൻ മാത്രം എത്ര പ്രാവശ്യം repeate അടിച്ചുകണ്ടെന്ന് അറീല. അത്രക്ക് supper ആയിട്ടുണ്ട്..👌

  • @suboriginals7151

    @suboriginals7151

    3 жыл бұрын

    Thank you So much😍❤️ Please do Share & Support 🤗

  • @diyaanjali7248

    @diyaanjali7248

    3 жыл бұрын

    Aa.. aa portion adipolii aayind... ekkum nalla ishtayii😍

  • @salih7168
    @salih71683 жыл бұрын

    Diljith performance vere level

  • @suboriginals7151

    @suboriginals7151

    3 жыл бұрын

    Sandeep🤗😍❤️

  • @itzmegeorget
    @itzmegeorget3 жыл бұрын

    ആദ്യം കാണാൻ മടിച്ച വെബ്സീരീസ് ഇന്നു ചുമ്മാ ഇരുന്നപ്പോൾ കണ്ടു ഒന്നും പറയാൻ ഇല്ല മച്ചാന്മാരെ പൊളി 🥰🥰🥰🥰🥰🥰

  • @songbirddivya9806

    @songbirddivya9806

    3 жыл бұрын

    Same

  • @AF_TROLLS
    @AF_TROLLS3 жыл бұрын

    ഇതിലുള്ള പുതിയ അവതാരം ആരെന്നറിയാൻ ഉള്ള ഒരു തിടുക്കത്തിൽ കട്ട വെയിറ്റിംഗ് ആയിരുന്നു

  • @suboriginals7151

    @suboriginals7151

    3 жыл бұрын

    🤗😍❤️🔥

  • @nirmalraj2012
    @nirmalraj20123 жыл бұрын

    വിഷക്കോല് പാപ്പിയെ ആശാനായി കാണുന്ന ഒരാളുണ്ടെൽ അതു പ്രതീഷാണ്😂... ജോമോൻ character ചെയ്ത അണ്ണൻ വളരെ ലാഘവത്തോടെ വെള്ളമടി scene ഒക്കെ സ്കോർ ചെയ്യുന്നു...പൊളി👍

  • @suboriginals7151

    @suboriginals7151

    3 жыл бұрын

    😍❤️🔥

  • @harshacaptain2364
    @harshacaptain23643 жыл бұрын

    That hero angry expression 😍😍🤩🤩 omg he's so cute!

  • @suboriginals7151

    @suboriginals7151

    3 жыл бұрын

    Sandeep❤️

  • @lightupdreams269
    @lightupdreams2693 жыл бұрын

    Diljith acting is so good👏👏👏🤝🤝 waiting to see you in big screen😊😊

  • @bharath7538

    @bharath7538

    2 жыл бұрын

    Diljith aayt act cheitha aal Pathinettam padi movie il und... Puthran ennanennu thonnunnu character name...

  • @aswinkannan9346
    @aswinkannan93463 жыл бұрын

    ഒറ്റയിരുപ്പിൽ ഇരുന്നു കണ്ടവർക്ക് like അടിച്ചു പോകാനുള്ള സ്ഥലം😅😅

  • @suboriginals7151

    @suboriginals7151

    3 жыл бұрын

    ❤️😍

  • @minoosworld1494

    @minoosworld1494

    3 жыл бұрын

    Nnn

  • @shajahasshajahas5513

    @shajahasshajahas5513

    3 жыл бұрын

    Es

  • @hsks4980

    @hsks4980

    2 жыл бұрын

    ഇടക് net therrun ath kazij next day aa kande. Onn like adichotte pls..

  • @Psycedlic

    @Psycedlic

    2 жыл бұрын

    @@hsks4980 ഇജാതി 🤣🤣🤣🤣🤣🤣🤣🤣

  • @abhihari7495
    @abhihari74953 жыл бұрын

    10:56 ലെ ജയ്സൺ : അപ്പോൾ നിനക്ക് സംസാരിക്കാനും അറിയാം അല്ലേ 😒😒😒 ഞാൻ എന്തെങ്കിലും ചോദിക്കുമ്പോൾ മൂളൽ മാത്രം ഉള്ളാരുന്നല്ലോ 😒

  • @suboriginals7151

    @suboriginals7151

    3 жыл бұрын

    🙏🤣🤣❤️

  • @hameednazim2139

    @hameednazim2139

    3 жыл бұрын

    😂

  • @songbirddivya9806

    @songbirddivya9806

    3 жыл бұрын

    😂

  • @ananyatrajeev6771

    @ananyatrajeev6771

    3 жыл бұрын

    Polichu😂😂

  • @mariyaantony9922

    @mariyaantony9922

    3 жыл бұрын

    🤣🤣🤣

  • @jawad9871
    @jawad98713 жыл бұрын

    എന്റെ അതെ അവസ്ഥ 4 പേർ ഉള്ള gang എനിക്ക് മാത്രം line illa😁 but ഞാൻ ഇത്പോലെ കുത്തിത്തിരിപ്പ് ആക്കാൻ പോയില്ല 🙃

  • @suboriginals7151

    @suboriginals7151

    3 жыл бұрын

    🤣😁❤️

  • @rishankp4566

    @rishankp4566

    3 жыл бұрын

    Nyanum😂😌

  • @Skvlogxz

    @Skvlogxz

    3 жыл бұрын

    Njanum😄

  • @handembroidery4005

    @handembroidery4005

    3 жыл бұрын

    👍😂

  • @madfrog572

    @madfrog572

    3 жыл бұрын

    ഞാനും ഏകദേശം അങ്ങനെ തന്നെ. പക്ഷെ എന്റെ കൂട്ടുകാർ ലൈൻ വന്നു എന്നു വെച്ചു എന്നെ കൂട്ടാതെ ഇരുന്നിട്ടില്ല. വന്ന ലൈൻ.കളും എന്റെ ഫ്രണ്ട്‌സ് ആയതെ ഉള്ളു.

  • @amalraj1531
    @amalraj15313 жыл бұрын

    7:00 എന്റമ്മോ ഈ scene വേറെ ലെവൽ സിനാണ്.. മാരകം 🔥🔥🔥🔥🔥

  • @lintothomas558
    @lintothomas5583 жыл бұрын

    Kurichitto Ivan futureloru killadi actor avumm,dille dille🔥

  • @suboriginals7151

    @suboriginals7151

    3 жыл бұрын

    Thank you So much Linto😍❤️

  • @bharathkrishna9450

    @bharathkrishna9450

    3 жыл бұрын

    sathyam 💯⚡

  • @devapriyamanoj2122

    @devapriyamanoj2122

    2 жыл бұрын

    True🥰diljithettan 💫😻

  • @hadit1483
    @hadit14833 жыл бұрын

    Chekkan poli last dilogue okk pakka adipoli abhinayam i like it that kalipppan acting.....

  • @suboriginals7151

    @suboriginals7151

    3 жыл бұрын

    🤗❤️😍

  • @basstrapmusic_
    @basstrapmusic_3 жыл бұрын

    Uff Scene 💥⚡

  • @YouTubeSPOiLER

    @YouTubeSPOiLER

    3 жыл бұрын

    Machane ❤️

  • @basstrapmusic_

    @basstrapmusic_

    3 жыл бұрын

    @@KZreadSPOiLER ❤️😀

  • @oneold9692

    @oneold9692

    3 жыл бұрын

    What scene

  • @pkmurshidpk
    @pkmurshidpk3 жыл бұрын

    ദിൽജിത് മാസ്സ് അഭിനയം. ഒന്നും പറയാനില്ല

  • @suboriginals7151

    @suboriginals7151

    3 жыл бұрын

    ❤️😍🙏🔥

  • @albinvarghese4580

    @albinvarghese4580

    2 жыл бұрын

    Ithinekalum kidu natural acting kaananm nkil "Shanthimuhoortham" enna short film kaan....... Njn ath kanditaa ith kaanane..... Athile acting poli aan 👌👌 natural aan..... Personal opinion 😌

  • @albinvarghese4580

    @albinvarghese4580

    2 жыл бұрын

    Ithile acting mosham enn allattaa njn paranje...... Ithinekalum aim thonith aaa film aan 🤝

  • @muhsinak1139
    @muhsinak11393 жыл бұрын

    കാണാൻ കറുത്തിട്ടാണേലും ആ ചേട്ടന്റെ മനസ്സ്‌ വെളുത്തിട്ടാ 😂😂

  • @suboriginals7151

    @suboriginals7151

    3 жыл бұрын

    😁😍❤️

  • @vishnuks2088

    @vishnuks2088

    3 жыл бұрын

    😆😆😆😅

  • @abhijithpm7169

    @abhijithpm7169

    3 жыл бұрын

    കാണാ൯ കറുത്തയാണേലിപ്പൊ എന്നാ!

  • @nicetomeetyurface6076

    @nicetomeetyurface6076

    3 жыл бұрын

    @@abhijithpm7169 💯💯

  • @neeralii1238

    @neeralii1238

    3 жыл бұрын

    @@abhijithpm7169 nink ethu parayam..... Nammudey dukham aarodu parayan aaaru kelkan

  • @BABAGamingYTR
    @BABAGamingYTR3 жыл бұрын

    Scene⚡️

  • @zahid2963

    @zahid2963

    3 жыл бұрын

    Are baba ji

  • @suboriginals7151

    @suboriginals7151

    3 жыл бұрын

    🔥😍❤️

  • @midlaj_mohd

    @midlaj_mohd

    3 жыл бұрын

    @The mallu introvert ath ninte *#₹? onnum allallo vaanam enn vilikkan

  • @pubg8536

    @pubg8536

    3 жыл бұрын

    @The mallu introvert freefire വാണം ആണോ nee

  • @athuldevanath7676

    @athuldevanath7676

    3 жыл бұрын

    Baba sir big fan😍

  • @soumya9282
    @soumya92823 жыл бұрын

    ഇന്നലെ ആണ് ഈ വെബ്സീരീസ് ആദ്യമായി കണ്ടത്.. ഒറ്റയിരുപ്പിൽ മുഴുവൻ എപ്പിസോഡും കണ്ടു.ഇന്ന് ഇതാ അതിന്റെ ബാക്കിയും എത്തി.. 👍👍

  • @suboriginals7151

    @suboriginals7151

    3 жыл бұрын

    Thank you Sooo much 😍❤️

  • @arjunan.b4072
    @arjunan.b40723 жыл бұрын

    The best episode till now, screenplay, performance, sandeep pradeep 🔥😁, jhomon ♥️🔥

  • @suboriginals7151

    @suboriginals7151

    3 жыл бұрын

    Thank you So much😍❤️ Please do Share & Support 🤗

  • @nikhi415
    @nikhi4153 жыл бұрын

    ഓ അത് ad ആയിരുന്നോ.ജില്ല മാറിയോ ന്ന് വിചാരിച്ചു.😁

  • @PadmajPKumar

    @PadmajPKumar

    3 жыл бұрын

    Njanum

  • @handembroidery4005

    @handembroidery4005

    3 жыл бұрын

    😂😂😂😂

  • @nooralqamarbutchery9435
    @nooralqamarbutchery94353 жыл бұрын

    Oh..St.xaviers college vaikom, I was a studied there..now the college changed so much..thank you very much to choose this college for shooting ..its a big surprise for me ,and the principal Mr.Raju he teached me..Good luck guys..

  • @sefanak.a9203
    @sefanak.a92033 жыл бұрын

    diljith pwoliiii.. love and support to this team...DILJITH...........YOU ARE JUST OSSAM..

  • @suboriginals7151

    @suboriginals7151

    3 жыл бұрын

    Thank you So much😍❤️ Please do Share & Support 🤗

  • @syamvlogs472
    @syamvlogs4723 жыл бұрын

    ഉബൈദിക്കയുടെ പോസ്റ്റ്‌ കണ്ട് ഒറ്റ ഇരുപ്പിൽ 5എപ്പിസോടും കണ്ടവരുണ്ടോ 🔥🔥🔥🔥❤❤

  • @suboriginals7151

    @suboriginals7151

    3 жыл бұрын

    Athu Power aayi🔥❤️🤗

  • @THE-gl6wj

    @THE-gl6wj

    3 жыл бұрын

    എയ്

  • @vincent5182
    @vincent51823 жыл бұрын

    I Support Pratheesh 😁😁😁 SinglePasange BGM.. അനുരാജ് ബ്രോ.., നിങ്ങള് പൊളി..!!! (Writing & Acting) ബിനീഷേട്ടന്റെ റൂംമേറ്റും തണ്ണീർമത്തൻദിനങ്ങൾ ലെ കുട്ടിയും കൊള്ളാം..നല്ലതായായിട്ടുണ്ട്... Kudos to the makers..

  • @suboriginals7151

    @suboriginals7151

    3 жыл бұрын

    Thank you So much Vincent😍❤️

  • @nadeemnazeer2878
    @nadeemnazeer28783 жыл бұрын

    ഇതുവരെ വന്ന എപ്പിസോഡ്സിൽ ഇച്ചിരി കൂടുതൽ ഇഷ്ട്ടം തോന്നിയത് ❤️

  • @mohammedshahbaz6390
    @mohammedshahbaz63903 жыл бұрын

    കുറേ നാളുകൾക്ക് ശേഷം മലയത്തിൽ നല്ലൊരു series 🔥 Hatsoff to the makers ❤️

  • @suboriginals7151

    @suboriginals7151

    3 жыл бұрын

    Thank you Mohammed ❤️😍

  • @muhammedanshad9840
    @muhammedanshad98403 жыл бұрын

    16:55 കാണാൻ കറുത്തിട്ട് ആണേലും ആ ചേട്ടന്റെ മനസ്സ് വെളുത്തിട്ടാ..😆😆😆

  • @suboriginals7151

    @suboriginals7151

    3 жыл бұрын

    😍🤗❤️

  • @safnasappu8472
    @safnasappu84723 жыл бұрын

    ഇജ്ജാതി ഫ്രണ്ട് ഉണ്ടേൽ ലൈഫ് കോഞ്ഞാട്ട ആക്കി കയ്യി തരും 😅.

  • @arjunmohan9277

    @arjunmohan9277

    3 жыл бұрын

    Enikke undayirunnu engane ore frd

  • @vishnudaskv6378
    @vishnudaskv63783 жыл бұрын

    പുതുതായി വന്ന പയ്യൻ ഒരേ പൊളി 😍😍

  • @suboriginals7151

    @suboriginals7151

    3 жыл бұрын

    😍❤️🔥

  • @dhinu777

    @dhinu777

    3 жыл бұрын

    @@suboriginals7151 അവൻ പണ്ടേ പോളിയാണ്

  • @shukururahman7413
    @shukururahman74133 жыл бұрын

    ദിൽ oree poliiiii ⚡️⚡️❤️

  • @suboriginals7151

    @suboriginals7151

    3 жыл бұрын

    🔥❤️😍

  • @akhilbnair8140
    @akhilbnair81403 жыл бұрын

    ഉബൈദിക്ക കാരണം ഈ സീരീസ് കണ്ടു തുടങ്ങിയതാണ്. ഒന്നും കാണാതെ ഉബൈദിക്ക ഒരാളെയും support ചെയ്യില്ല എന്ന വിശ്വാസം ഉള്ളത് കൊണ്ടു കണ്ടു തുടങ്ങി. അതിൽ പിന്നെ ഒരു എപ്പിസോഡ് പോലും വിടാതെ കാണാൻ തുടങ്ങി. നല്ല കിടിലൻ എപ്പിസോഡ് ആയിരുന്നു ഇത്. Superb perfomance & story 🔥🔥

  • @suboriginals7151

    @suboriginals7151

    3 жыл бұрын

    Thank you Bro😍 Do share & Support 😍

  • @rashidhasiyas6624
    @rashidhasiyas66243 жыл бұрын

    ഞാൻ ആ ഫസ്റ്റ് പരസ്യം കണ്ടപ്പോൾ പ്രാർഥിച്ചു പുതിയ web series ആവണേ എന്ന് പൊന്മുട്ട

  • @suboriginals7151

    @suboriginals7151

    3 жыл бұрын

    🤣😁❤️

  • @pranavprakash4290
    @pranavprakash42903 жыл бұрын

    ഇതുവരെ കണ്ട എപ്പിസോഡ്സ് മൊത്തം വേറെ ലെവൽ...🤩🤩.. അപ്പൊ ഇനി വരാനിരിക്കുന്ന എപ്പിസോഡ് ......🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥ചുമ്മ തീ ❤️❤️❤️❤️

  • @sravankrishnakumar458
    @sravankrishnakumar4583 жыл бұрын

    Great direction, script and cast! Glad to be a part of this beautiful bg score! ❤️ All the very best!!

  • @suboriginals7151

    @suboriginals7151

    3 жыл бұрын

    Thank you So much Sravan😍❤️

  • @akshay.k5012
    @akshay.k50123 жыл бұрын

    Diljith ne istapettavar etraperund 😍😍😍😍😍

  • @suboriginals7151

    @suboriginals7151

    3 жыл бұрын

    ❤️😍🔥

  • @abhijithpvkd6412
    @abhijithpvkd64123 жыл бұрын

    കാക്ക മലർന്നു പറന്നു എന്ന് പറഞ്ഞാൽ വിശ്വസിക്കാം പക്ഷെ നിങ്ങളെ ഒരു എപ്പിസോഡ് നേരെത്തെ വന്നു എന്ന് പറഞ്ഞാൽ വിശ്വസിക്കാനേ പ്രയാസമാണ്

  • @suboriginals7151

    @suboriginals7151

    3 жыл бұрын

    🤣🤣🤣😍❤️

  • @fizafathim4315
    @fizafathim43153 жыл бұрын

    Gopika and sandeep chettan kalakiiii... Katta waiting for next part

  • @suboriginals7151

    @suboriginals7151

    3 жыл бұрын

    Thank you so much 😍❤️

  • @aneettajohnson8109
    @aneettajohnson81093 жыл бұрын

    Kalayana kacheri full episodes otta irippinnu kandavar indo😍😍😍

  • @suboriginals7151

    @suboriginals7151

    3 жыл бұрын

    🔥❤️😍

  • @tharakrishna5356

    @tharakrishna5356

    3 жыл бұрын

    ഞാൻ 🙋‍♀️

  • @_Sal33m_
    @_Sal33m_3 жыл бұрын

    ഇതിനാണല്ലേ ആ പാവം ജയ്സനെ നീ അവഗണിച്ചത് 🥺

  • @aslamaslam1658

    @aslamaslam1658

    2 жыл бұрын

    😂🤣

  • @mehfil7863
    @mehfil78633 жыл бұрын

    ഉബൈദ് ഇക്ക പറഞ്ഞിട്ട് വന്നതാ 5കണ്ടതിനു ശേഷം ആണ് ബാക്കി ഒക്കെ കണ്ടത് ഒരേ പൊളി ഒരു രക്ഷയും ഇല്ല വെയ്റ്റിങ് നെക്സ്റ്റ് എപ്പിസോഡ് ✌️✌️✌️✌️✌️✌️

  • @suboriginals7151

    @suboriginals7151

    3 жыл бұрын

    ❤️😍🔥

  • @jerinjoy8953
    @jerinjoy89533 жыл бұрын

    I don't know for how many times I watched this episode ..still watching .dil uyir

  • @emildaparackal8050

    @emildaparackal8050

    3 жыл бұрын

    Ys ys...he is super cute

  • @VPVEntertainments43
    @VPVEntertainments433 жыл бұрын

    കുളം കലക്കി മീനെ പിടിക്കുന്ന അവറ്റകളെ കണ്ടിട്ടുണ്ട്....പക്ഷെ ചുമ്മാതിരുന്ന് കുളം കലക്കുന്ന teams നെ ആദ്യായിട്ടാ കാണുന്നെ....എന്തായാലും സാധനം കിടുക്കി....😍

  • @PradeepKumar-qr9ps
    @PradeepKumar-qr9ps3 жыл бұрын

    Diljith kannanoru Vijay devarkonda look😍😍

  • @sudhisudhi1
    @sudhisudhi13 жыл бұрын

    ഇതുപോലെ ശകുനികൾ പൊളിച്ച പ്രേമം അനുഭവം ഉള്ളവർ ഇവടെ കമോൺ

  • @suboriginals7151

    @suboriginals7151

    3 жыл бұрын

    🤣🤣🤗

  • @sudhisudhi1

    @sudhisudhi1

    3 жыл бұрын

    @@suboriginals7151 കിട്ടി ലെ പണി സെറ്റ് 😂😂

  • @Arjun-bo3be

    @Arjun-bo3be

    3 жыл бұрын

    Oormipikalle

  • @sudhisudhi1

    @sudhisudhi1

    3 жыл бұрын

    @@Arjun-bo3be 😂😂😂😂

  • @mini-rb7xf

    @mini-rb7xf

    3 жыл бұрын

    Premam alla...kudumbam policha shakunikaley enikkaryam

  • @aravindkrishnan6355
    @aravindkrishnan63553 жыл бұрын

    കൂടിപ്പോയാ tc തരും താ താ താ..... പൊളി 😆

  • @suboriginals7151

    @suboriginals7151

    3 жыл бұрын

    🤣🤣❤️

  • @Nick-bd4ms
    @Nick-bd4ms3 жыл бұрын

    ഉബൈദ് ഇബ്രാഹിംമിന്റെ കമ്മ്യൂണിറ്റി പോസ്റ്റ്‌ കണ്ട് വന്നവർ ഉണ്ടോ👇

  • @suboriginals7151

    @suboriginals7151

    3 жыл бұрын

    ❤️😍🔥

  • @yazeen7694

    @yazeen7694

    3 жыл бұрын

  • @user-mr3jl5ev7f
    @user-mr3jl5ev7f3 жыл бұрын

    **ഇവരുടെ വീഡിയോ ഇജ്ജാതി സീനാണ് ഓരോ കഥാപാത്രവും മനസ്സിൽ മായുന്നില്ല👍💙**

  • @suboriginals7151

    @suboriginals7151

    3 жыл бұрын

    Thank you So much😍❤️ Please do Share & Support 🤗

  • @LOGAN-et1cx
    @LOGAN-et1cx3 жыл бұрын

    Uff ellardem acting level 👍

  • @suboriginals7151

    @suboriginals7151

    3 жыл бұрын

    Thank You So muchhh🤗😍

  • @Asta-tr1dh
    @Asta-tr1dh3 жыл бұрын

    Evidekkyo thathin marayathinte touch A superb feel😁✨💕

  • @suboriginals7151

    @suboriginals7151

    3 жыл бұрын

    🤗😍❤️

  • @rozariobrothers7524
    @rozariobrothers75243 жыл бұрын

    ജോമോൻ എന്ന് പറയുന്ന ക്യാരക്റ്ററിന്റെ പെർഫോമൻസ് പൊളിയായിട്ടുണ്ട്

  • @suboriginals7151

    @suboriginals7151

    3 жыл бұрын

    ❤️😍🔥

  • @gauthambiju2292
    @gauthambiju22923 жыл бұрын

    TC ചോദിക്കുന്ന സീൻ പൊളിച്ചു 💥💥

  • @krishnamadhu5539
    @krishnamadhu55393 жыл бұрын

    ഞങ്ങടെ കോളേജിൽ ആണ് ഈ എപ്പിസോഡ് shoot ചെയ്തത് എന്ന് അറിഞ്ഞപ്പൊ ഒന്ന് കണ്ടു നോക്കിയതാ അടിപൊളി ആയിട്ടൊണ്ട്...❤

  • @suboriginals7151

    @suboriginals7151

    3 жыл бұрын

    Thank you Krishna😍❤️

  • @user-hc1ij3ri9u

    @user-hc1ij3ri9u

    3 жыл бұрын

    കോളേജ് ഏതാ?

  • @krishnamadhu5539

    @krishnamadhu5539

    3 жыл бұрын

    @@user-hc1ij3ri9u St Xavier's College vaikom Kottayam

  • @bipinsb8939
    @bipinsb89393 жыл бұрын

    കഴിഞ്ഞ എപ്പിസോഡുകൾ വരെ പ്രതീഷിനോട് ദേഷ്യമായിരുന്നു, ഇപ്പൊ 🔥❤️

  • @jafranpfrancis4617
    @jafranpfrancis46173 жыл бұрын

    അളിയന്റെ തലയടിച്ച് പൊട്ടിക്കാൻ തോന്നിയെങ്കിൽ അനുരാജ് എന്ന കലാകാരൻ ഇനിയും ഉയരങ്ങൾ കീഴടക്കാൻ കിടക്കുന്നു....👌 ക്യാമറ മേനോൻ കലക്കി 😍 @jijophotography Well Done @Sandeep Pradeep & T3am SuB Originals...👌👌👌🔥🔥🔥🔥

  • @suboriginals7151

    @suboriginals7151

    3 жыл бұрын

    Thank you Jafran🔥❤️😍

  • @sajeersalim8408
    @sajeersalim84083 жыл бұрын

    ഇതുപോലുള്ള അടിപൊളി എപ്പിസോഡുകൾ ഇനിയും പ്രതീക്ഷിക്കുന്നു

  • @suboriginals7151

    @suboriginals7151

    3 жыл бұрын

    ❤️😍🤩

  • @prijithap5392
    @prijithap53923 жыл бұрын

    Perfect direction♥️

  • @suboriginals7151

    @suboriginals7151

    3 жыл бұрын

    Anand Menon🤗

  • @devdev3051
    @devdev30513 жыл бұрын

    എല്ലാരും പൊളി നന്ദു മോന്‍ ❤️കിട്ടിയ റോള്‍ അടിപൊളിയാക്കിടാ മുത്തേ 💜

  • @suboriginals7151

    @suboriginals7151

    3 жыл бұрын

    🤗❤️😍

  • @skincare14369
    @skincare143693 жыл бұрын

    Diljith aka Sandeep pradeep fans aroke??

  • @suboriginals7151

    @suboriginals7151

    3 жыл бұрын

    🤗😍❤️

  • @blackseptember6395

    @blackseptember6395

    3 жыл бұрын

    Ind sis

  • @taramadhu6636

    @taramadhu6636

    3 жыл бұрын

    ദിൽജിത് മുൻപ് ഏതിലോ അഭിനയിച്ചിട്ട് ഒണ്ട് പക്ഷെ എവിടാ ആണെന്ന് ഓർമ ഇല്ലാ 🤔

  • @nidhisp5165

    @nidhisp5165

    3 жыл бұрын

    @@taramadhu6636 18aam padi

  • @taramadhu6636

    @taramadhu6636

    3 жыл бұрын

    @@nidhisp5165 ✨️ha ippo pidikitty (puthran)

  • @sethusn3523
    @sethusn35233 жыл бұрын

    ആരിത് മ്മെടെ തണ്ണീർമത്തനിലെ സ്റ്റെഫി അല്ലെ 😁😍

  • @suboriginals7151

    @suboriginals7151

    3 жыл бұрын

    Athe athe❤️😍

  • @muthuunni54

    @muthuunni54

    3 жыл бұрын

    athelooo

  • @ramizrami369

    @ramizrami369

    3 жыл бұрын

    Mmm Mmm😂

  • @arenaofbiology9832

    @arenaofbiology9832

    3 жыл бұрын

    ഏത്??

  • @rahulj8012

    @rahulj8012

    3 жыл бұрын

    Oo avalananalle athani evideyo kandath pole

  • @cinematheater2609
    @cinematheater26092 жыл бұрын

    ദിൽജിത് നല്ല കിടിലൻ ലുക്ക് .ഉറപ്പാണ് സിനിമ theatreil ഈ മുഖത്തിനു കൈയ്യടി കിട്ടും .അതുപോലെ തന്നെ ആ വില്ലൻ അവനും കൊള്ളാം .നല്ല അഭിനയമാണ് .എനിക്കും അഭിനയിക്കണം എന്നുണ്ട് .പക്ഷെ എന്തു ചെയ്യാം കഴിവില്ല

  • @anainabinu7068
    @anainabinu70683 жыл бұрын

    Pwoli episode....👍👍 Feels like watching a movie 🎥🎥

  • @suboriginals7151

    @suboriginals7151

    3 жыл бұрын

    Oh Means a lot🤗😍❤️

  • @aravind6471
    @aravind64713 жыл бұрын

    Uff..aliyan pratheesh and diljith polii acting🔥🔥🔥🔥

  • @suboriginals7151

    @suboriginals7151

    3 жыл бұрын

    Thank you Aravind 😍😍

  • @bibukannanur
    @bibukannanur3 жыл бұрын

    കരികിന് ശേഷം wait ചെയ്തു കാണുന്ന സീരീസ്❤️❤️❤️❤️❤️ കിടു

  • @suboriginals7151

    @suboriginals7151

    3 жыл бұрын

    Thank you Bibu❤️😍

  • @anasali9208
    @anasali92083 жыл бұрын

    AD kand series mariyo enn onn vicharichu

  • @suboriginals7151

    @suboriginals7151

    3 жыл бұрын

    🤣🤗😍

  • @nehajacob8186

    @nehajacob8186

    3 жыл бұрын

    സത്യം... 😁

  • @abhijithabhi1461
    @abhijithabhi14613 жыл бұрын

    Eeee episode ishttapetavar like adi👍👍👍👍 and commend cheyy

  • @suboriginals7151

    @suboriginals7151

    3 жыл бұрын

    Thank you Abhijith🤗😍❤️

  • @_rx_infected_soul_
    @_rx_infected_soul_2 жыл бұрын

    ഉത്തരവാദിത്വം ഉള്ളവരുടെ എല്ലാം അവസ്ഥ ഇതുതന്നെ ആയിരിക്കും എന്നും 🙂 ഇതുപോലെ എന്നും ഞാൻ എല്ലാരുടെയും മുന്നിൽ തലതാഴ്ത്തി നിൽക്കേണ്ടി വന്നിട്ടുണ്ട് 😐🙂

  • @alansabu1279
    @alansabu12793 жыл бұрын

    കാണാൻ കുറച്ചു വൈകിപ്പോയി....... പ്രതീഷ് പൊളിച്ചു 😂😂🥰🥰🥰

  • @sansreetales1021
    @sansreetales10213 жыл бұрын

    Njngda clg highlight akyadnu a big thankx to the entire crew...❤️❤️❤️❤️

  • @suboriginals7151

    @suboriginals7151

    3 жыл бұрын

    Thank you Sandra❤️😍

  • @febinalex
    @febinalex3 жыл бұрын

    TO ALL STUDENTS OF ST.XAVIER'S COLLEGE VAIKOM 😍

  • @suboriginals7151

    @suboriginals7151

    3 жыл бұрын

    🔥❤️

  • @febinalex

    @febinalex

    3 жыл бұрын

    @@suboriginals7151 thankyou

  • @bibinchacko4971
    @bibinchacko49713 жыл бұрын

    Otta peru "DILJITH"..😍😍😍😍 Adaar perfomance

  • @suboriginals7151

    @suboriginals7151

    3 жыл бұрын

    Thanks Bibin❤️🔥

  • @sadiqparambathil57
    @sadiqparambathil573 жыл бұрын

    Kadhayeeee maaarippoooyiiii... Oreeee Poli🔥😍

  • @suboriginals7151

    @suboriginals7151

    3 жыл бұрын

    😍❤️🤗

  • @arshadameen759
    @arshadameen7593 жыл бұрын

    Wait cheythathin ulla item und❤️

  • @suboriginals7151

    @suboriginals7151

    3 жыл бұрын

    Thank you So much Bro🤗😍

  • @maabym
    @maabym3 жыл бұрын

    Heavy! Heavy! Heavy! Gripping 20 minutes 👌 Eagerly waiting for the next chapter.

  • @suboriginals7151

    @suboriginals7151

    3 жыл бұрын

    Thank you Aby😍❤️

  • @saniyarose4513
    @saniyarose45133 жыл бұрын

    Katta ending i like it 🥰👌 Katta waiting for the next chapter

  • @suboriginals7151

    @suboriginals7151

    3 жыл бұрын

    Thank you Saniya😍❤️

  • @amalmammoodu7441
    @amalmammoodu74413 жыл бұрын

    എല്ലാവർക്കും replay കൊടുക്കാനുള്ള മനസ് 💥💥💥uff

  • @pranavbthottapallil5509

    @pranavbthottapallil5509

    3 жыл бұрын

    Ennitum ninak kiteela

  • @suboriginals7151

    @suboriginals7151

    3 жыл бұрын

    നിങ്ങൾ ആണ് നമ്മുടെ ബലം 🔥❤️😍

  • @suboriginals7151

    @suboriginals7151

    3 жыл бұрын

    @@pranavbthottapallil5509 koduthu 😍❤️🔥😁

  • @pranavbthottapallil5509

    @pranavbthottapallil5509

    3 жыл бұрын

    @@suboriginals7151 😂❤

  • @amalmammoodu7441

    @amalmammoodu7441

    3 жыл бұрын

    @@suboriginals7151 ya mone 😍😍next video waiting

  • @farisk9410
    @farisk94103 жыл бұрын

    Oru episode kond kunjaliyan fan aaki matti😀😀😀

  • @suboriginals7151

    @suboriginals7151

    3 жыл бұрын

    🤗❤️😍🔥

  • @amalvarghese8466
    @amalvarghese84663 жыл бұрын

    Sandeep ijathi....❤️💥💥💥 ശാന്തിമുഹൂർത്തം മുതൽ ഇഷ്ടമുള്ള മുതൽ

  • @suboriginals7151

    @suboriginals7151

    3 жыл бұрын

    Sandeep🔥🤗😍

  • @aksharanair2168

    @aksharanair2168

    3 жыл бұрын

    Athe

  • @sarathsarath6550
    @sarathsarath65503 жыл бұрын

    എനിക്ക് കൂട്ടുകാരും സഹോദരിയും ഇല്ലാത്തതു കൊണ്ട് പ്രതീഷിനെ പോലെ ആയില 🤣

  • @archanapiyu__
    @archanapiyu__3 жыл бұрын

    Pwwwliyyee dhil❤ dhilinte actingum samsaravum oke kanumbol karikkile lolante oru effect...pwwwliyaney😻😻💕✨

  • @suboriginals7151

    @suboriginals7151

    3 жыл бұрын

    🤗😍❤️

  • @strangeme8609
    @strangeme86093 жыл бұрын

    ഇത്തവണ മിന്നിച്ചു...😍🔥👌🏼

  • @suboriginals7151

    @suboriginals7151

    3 жыл бұрын

    🤗😍❤️

  • @nikhilv6300
    @nikhilv63003 жыл бұрын

    Ennikke friends ellathonde prashnollaa😇😂😂

  • @sreekanthmundakkal7440
    @sreekanthmundakkal74403 жыл бұрын

    പൊളി സീരീസ്... കരിക്കിനോട് കട്ടക്ക് പിടിക്കും.. all the bst team kk..

  • @suboriginals7151

    @suboriginals7151

    3 жыл бұрын

    😍❤️🤗

  • @ashrafmadakkal5748
    @ashrafmadakkal57483 жыл бұрын

    Aa kutty abineyem aan ettavum poli diljith inde girl friend...❤️

  • @aswathi9994
    @aswathi99943 жыл бұрын

    ❤️Awesome series.. Vere level actors ❤️✨️definitely attain more and more heights❤️ഈ സീരീസ് കുറെ വൈകിയാണ് കണ്ട് തുടങ്ങിയത്.. ❤️No raksha peeps✨️എല്ലാ episodes m കണ്ട് തീർത്തു.. ഇന്നത്തെ episode കിടിലോസ്‌കി 💃💃എല്ലാവരും kidu acting nd sync👏diljith(special mention) ഭാവി വാഗ്ദാനം ആയി കൂട്ടിക്കോ.. സീരീസ് കണ്ട്... പുള്ളീടെ insta തപ്പിയെടുത്തു.. അതിൽ 18o പടിയിൽ. അഭിനയിച്ചിട്ടുണ്ടെന്ന് കണ്ട്.. നേരെ പോയി സിനിമ വീണ്ടും കണ്ടു നോക്കി. (ആദ്യം കണ്ടപ്പോൾ ശ്രദ്ദിച്ചില്ല )പൊളി acting.... ഈ സീരീസ് നിങ്ങളെ നല്ല വിധത്തിൽ ഉപയോഗപ്പെടുത്തും (Hope). Each nd everyone 👏👏👏No raskha... slowly but definitely... ഈ series ഒരുപാട് ആൾകാരിലേക്ക് എത്തിപ്പെടും.. Thanks for the entire crew for this wonderful visual treat❤️❤️❤️❤️❤️❤️God bless you all from the bottom of my heart ❤️✨️ Comment ഇടാൻ നല്ല മടിയുള്ള എന്നെക്കൊണ്ട് ഇങ്ങനൊരു cmmnt ഇടാൻ തോന്നിപ്പിച്ചതിന് നന്ദി സൂർത്തുക്കളെ ✨️❤️

  • @suboriginals7151

    @suboriginals7151

    3 жыл бұрын

    So Sweet. Thank you So much Aswathi❤️😍

  • @athuljacob369
    @athuljacob3693 жыл бұрын

    സാറിനെ തെറിവിളിക്കുന്ന സീൻ കണ്ടപ്പോ രോമാഞ്ചം വന്നത് എനിക്ക് മാത്രം ആണോ 🤣

  • @futuremillionaire3608
    @futuremillionaire36083 жыл бұрын

    7:00 to 7:30 loved prajeeshs acting😣❤️

  • @suboriginals7151

    @suboriginals7151

    3 жыл бұрын

    🤗😍❤️🔥

  • @muhammedanshad9840
    @muhammedanshad98403 жыл бұрын

    18:35 ടി.സി തരും അത്രല്ലേ ഉള്ളൂ.. താതാ..താ... 😂😂😂

  • @suboriginals7151

    @suboriginals7151

    3 жыл бұрын

    🤣🤣❤️

  • @archanapiyu__
    @archanapiyu__3 жыл бұрын

    Ithinte next episodinu vendi kattawaiting ullavr ivide like ❤

  • @suboriginals7151

    @suboriginals7151

    3 жыл бұрын

    Thank you Archana😍❤️

  • @shebin.s
    @shebin.s3 жыл бұрын

    *ഈ കഥയിൽ ഞാൻ തടിയന്റെ ഒപ്പം , കൂട്ടുകാരൻ ചോദിച്ചു വാങ്ങിയ പണിയാണ്*

  • @mr.x9645

    @mr.x9645

    3 жыл бұрын

    Eangane

  • @riyasriyu4491

    @riyasriyu4491

    3 жыл бұрын

    Aya thandiyante mandatharam kanaranamanu avan Angane parajnwth

  • @shabeebmuhammedc8811

    @shabeebmuhammedc8811

    3 жыл бұрын

    ഞാനും അതെ.. കൂട്ടുകാരൻ ആണെന്ന് കരുതി ഒരാളെ അവഹേളിക്കുന്നതിന് പരിധി ഇല്ലെ

  • @tenbytenreview7591
    @tenbytenreview75913 жыл бұрын

    കാണാൻ കറുത്തിട്ടാണെങ്കിലും ആച്ചേട്ടന്റെ മനസ് വെളുത്തിട്ടാ... പ്രതീഷ് ഏട്ടൻ *ഒരേ പൊളി*🔥😍 W:E6✨️

  • @_SHABEEH_Np_
    @_SHABEEH_Np_3 жыл бұрын

    കരിക്കിലെ കൃഷ്ണ നന്ദിനെ പോലെ ഇവിടെ നമ്മടെ മുത്ത് 😍

  • @suboriginals7151

    @suboriginals7151

    3 жыл бұрын

    🤗😍❤️

Келесі