No video

കല്യാണം മുടക്കുമ്പോൾ ആലോചിക്കണം 🤨

#reaction #reactionvideo #malayalam #malayalamtrending #viral #viralvideos #trending #smrithysn

Пікірлер: 37

  • @jainibrm1
    @jainibrm1Ай бұрын

    ആരൊക്കെ മുടക്കിയാലും " ഇന്നാർക്കും ഇന്നാരെന്നു എഴുതി വെച്ചല്ലോ ദൈവം കല്ലിൽ " എന്ന പാട്ട് ഓർത്താൽ മതി

  • @jayadasraman9671
    @jayadasraman9671Ай бұрын

    നമ്മളെ കുറ്റം പറയുന്നവരെല്ലാം നമ്മൾ തല്ലാൻ നടന്നാൽ നാട്ടിലെ പാതിയിൽ അധികംപേരെ നമ്മൾ തല്ലേണ്ടി വരും വയസ്സായ മനുഷ്യനെ അടിച്ചതിൽ ഞാൻയോജിക്കുന്നില്ല

  • @user-do5ce3zo3d
    @user-do5ce3zo3dАй бұрын

    ഒറ്റക്ക് ജീവിച്ചാൽ മതി അതാണ് സ്വാതന്ത്ര്യം എന്നെപ്പോലെ 🤝😂😂😂👍🏻

  • @ramachandranp1146
    @ramachandranp1146Ай бұрын

    എന്നാൽ സ്നേഹത്തിന്റെ പേരിൽ മുടക്കാം.. കാരണം ചിലപ്പോൾ ചില ആണുങ്ങളും പെണ്ണുങ്ങളും വഴി പിഴച്ചവർ ഉണ്ട്.. Drugs adictors ഉണ്ട്.. നശിച്ച തറവാടുകൾ ഉണ്ട്.. പണത്തിനോട് ആർത്തി ഉള്ളവർ ഉണ്ട്..അങ്ങനെ ഉള്ള ആൺ വീട്ടിൽ പോയാൽ പെൺ കുട്ടിയുടെ ജീവിതം കട്ടപ്പൊക🤔 കല്യാണത്തിന് മുന്നേ രണ്ട് വീട്ടുകാരുടേയും CONDITIONS അറിയേണ്ടതുണ്ട്.. സ്വഭാവം പ്രധാനം.. പൂർവ്വചരിത്രം പ്രധാനം👍

  • @ramachandranp1146
    @ramachandranp1146Ай бұрын

    👍👍 കുട്ടി പറയുന്നത് എത്രയോ ശരി ആണ്... ഇന്ന് വിവാഹം വളരേ സങ്കീർണ്ണമാണ്🤔

  • @PRAKASH-cm1vo
    @PRAKASH-cm1voАй бұрын

    സ്മൃതി, അക്ഷരാർത്ഥത്തിൽ കുട്ട്യാലിക്ക മൂലം ആ പെൺകുട്ടി രക്ഷപെട്ടു! ആ പെൺകുട്ടി അദ്ദേഹത്തിന് വേണ്ടി ദുആ ചെയ്തു കാണും! 😸😸😸

  • @sebastianaj728
    @sebastianaj728Ай бұрын

    മകളുടെ വീഡിയോസ് എല്ലാം നല്ല താണ് നല്ല ഭാഷാ ശൈലി പറയാനുള്ളത് പെട്ടെന്ന് ബോറടിക്കാതെ പറയുന്നു ഞാൻ ഷെയർ ചെയ്തിട്ടുണ്ട് good program 👍🏻👍🏻

  • @69_BaBu_69
    @69_BaBu_69Ай бұрын

    വിവാഹം മുടക്കൽ നമ്മുടെ നാട്ടിൽ ഒരു കലയയായി കൊണ്ട് നടക്കുന്നവരുണ്ട് 😁

  • @shyamprakash4394
    @shyamprakash4394Ай бұрын

    സ്മൃതി.... സാമൂഹ്യപരമായ എല്ലാ വീഡിയോസ് ഉം ചെയ്യുന്നത് ശ്രദ്ധയിൽ പെട്ടു. പ്രശംസനീയം തന്നെ. ശെരിക്കും മാഡത്തിന്റെ പ്രൊഫഷൻ?

  • @user-dk5cb4bh6j

    @user-dk5cb4bh6j

    Ай бұрын

    സത്യത്തിൽ നാട്ടിൽ നടക്കുന്ന മെയിൻ സംഭവം ഒന്ന് സ്മൃതി അറിയുന്നില്ല. ചിലര് പറയുന്ന കമ്യൂണിസ്റ് പാർട്ടി ഓഫ് കേരള ബ്രാഞ്ച് ഉള്ള ചിലർ സ്മൃതി യുടെ ബന്തുകൾ ആണ് എന്ന്.ചിലർ പറയുന്നു. പൊതു ജനം പല വിധം 🙏🏻

  • @user-dk5cb4bh6j

    @user-dk5cb4bh6j

    Ай бұрын

    എനിയ്ക് ഇവരുടെ പ്രൊഫൈൽ അറിയില്ല. കൊള്ളാം. പക്ഷെ പ്രതികരണം ചിലത് ഇഷ്ട്ടം അല്ലെ. 🙏🏻കാണുന്ന ആൾക് ഞാൻ പറയാം ആഗ്രഹിച്ചത്. പ്രതികരണം എന്നാൽ പ്രതികരിക്കാൻ ആഗ്രഹം ഉണ്ടായിയിട്ടും സത്യത്തിൽ ഫ്ലാറ്റ് ഫോം ഇല്ലാതെ. അല്ലെങ്കിൽ പറഞ്ഞാൽ എന്താകും. അപ്പൊ നമ്മൾ ഒരു വീഡിയോ ചെയ്യുമ്പോൾ കാണുന്നവനെ ഒരു ഫീൽ തോന്നണം ഞാൻ പറയാ ആഗ്രഹിച്ച എന്റെ വികാരം. യെസ്. എനിക്ക് പറ്റാത്തത് മറ്റൊരാൾ പറയുന്ന. ഫീൽ 🙏🏻

  • @shyamprakash4394

    @shyamprakash4394

    Ай бұрын

    @@user-dk5cb4bh6j yes

  • @shyamprakash4394

    @shyamprakash4394

    Ай бұрын

    @@user-dk5cb4bh6j exactly

  • @user-dk5cb4bh6j

    @user-dk5cb4bh6j

    Ай бұрын

    നല്ലത് ആണേ 🙏🏻

  • @ishakhishakh4679
    @ishakhishakh4679Ай бұрын

    ഇതിൽ ഒരു കാര്യം പെണ്ണിന്റെ വീട്ടുകാർ ചെക്കനെ പറ്റി അന്വേഷിക്കുന്നത് ഒരാളോട് മാത്രം ആയിരിക്കിലാലോ.വേറെയും ആളുകളോട് ചോദിക്കും.അഞ്ചു പേരോട് ചോദിച്ചിട്ട് അഞ്ചു പേരും മോശം പഠയുന്നുണ്ടെങ്കിൽ അയാൾ മോശക്കാരൻ ആയിരിക്കും എന്നാണ് കണക്ക് കൂട്ടുക അഞ്ചിൽ മൂന്നാൾ നല്ലത് പറഞ്ഞാൽ കുഴപ്പമില്ല എന്നു കരുതും. ആരും ഒരളുടെ അഭിപ്രായം പറഞ്ഞു വേണ്ട എന്നു വെക്കില്ല.അതാണ് പറഞ്ഞത് സ്വന്തകാരെക്കാളും അയൽവാസി ക്കാണ് നമ്മുടെ സ്വഭാവം നന്നായി അറിയുക

  • @naijusalam
    @naijusalamАй бұрын

    ആ കിളവൻ കോയാക്ക് കിട്ടേണ്ടത്തിന്റെ ആവശ്യം ഉണ്ടായിരുന്നു... 😂😂😂😂😂😂

  • @rijuk.r9127
    @rijuk.r9127Ай бұрын

    കള്ളം പറഞ്ഞാൽ അയാൾക്കെതിരെ പോലീസിൽ പരാതി നൽകുക

  • @Hinduism-eh8ix
    @Hinduism-eh8ixАй бұрын

    സ്മൃതി പുലികുട്ടി തന്നെ 😂

  • @rigman4k319
    @rigman4k319Ай бұрын

    🎉🎉🎉🎉

  • @Adv.VishnuMenon
    @Adv.VishnuMenonАй бұрын

    💯💯💯

  • @rahman90686
    @rahman90686Ай бұрын

    😄😄😄Ella nattilum undu ithupole Kure ennm😂😂

  • @Sureshji-n
    @Sureshji-nАй бұрын

    ഒരു തരം ഞരബുരോഗം

  • @samarth4054
    @samarth4054Ай бұрын

    കല്ല്യാണം മുടങ്ങിയപോലെയുണ്ടല്ലോ ..

  • @mohanankv282
    @mohanankv282Ай бұрын

    Kallyanam mudakkikal kureyundu

  • @user-qm1ie9yz4u
    @user-qm1ie9yz4uАй бұрын

    Arelum mudakiyo😂

  • @haanavanddi
    @haanavanddi18 күн бұрын

    Ninte kalliyanam keyinjjadaano para 😂😂😂 njan mudakkum

  • @babuvarghese1657
    @babuvarghese1657Ай бұрын

    ഇത് നായികരിക്കരുത്

  • @user_64320_qouyjjh
    @user_64320_qouyjjhАй бұрын

    Ulla karyam paranju kalyanam mutakkanda ennu vicharichu,pakshe divorce aayi,oru kunju,ippol Jan dhukkikkunnu,

  • @babuvarghese1657
    @babuvarghese1657Ай бұрын

    ഇപ്പോഴും ഇതേലെ ചെകുത്താൻ ഒണ്ടോ

  • @user-hz1cm9hy1n
    @user-hz1cm9hy1nАй бұрын

    Bahujanam palavidham 😢😢

  • @Padhaniswanam
    @PadhaniswanamАй бұрын

    👍🤝🏻

  • @user-eh7fd1bw5e
    @user-eh7fd1bw5eАй бұрын

    ❤❤

  • @bijudaniel3272
    @bijudaniel3272Ай бұрын

    💯🤚🏿🤚🏿🤚🏿🤚🏿🍂🍂🍂

  • @Arun-vg8ub
    @Arun-vg8ubАй бұрын

    മോനെ,ഒലിവിയ ഡിസൈൻസ്നെതിരെ ഇട്ട വീഡിയോസിന് വന്ന കമന്റ്സ് വായിച്ചോ?ഒരുപാട് ഭീഷണിസ്വരത്തിലുള്ള പ്രതികരണങ്ങൾ കണ്ടു,സൂക്ഷിക്കണം.ഇതുവരെ ചെയ്ത എല്ലാ കണ്ടെന്റുകളും നന്നായിരുന്നു.

  • @INDIANBROTHERHOOD100

    @INDIANBROTHERHOOD100

    Ай бұрын

    ഇപ്പോഴത്തെ പെൺപിള്ളേർ ഇങ്ങനെ ആണ്. ഒരു ഭീക്ഷണിയും വക വെക്കാതെ ഉള്ള പ്രവർത്തനം ആണ്..

Келесі