കല്യാണം മുടക്കി പോലും !!!കുട്ട്യാലിയെ തട്ടി അയൽക്കാർ , പക്ഷെ ചിലതുണ്ട്

Ойын-сауық

Пікірлер: 153

  • @user-ir6br6jb2j
    @user-ir6br6jb2j17 күн бұрын

    കണ്ട വെള്ളമടി കഞ്ചാവ് ക്രിമിനൽ ടീമിന്റെ കയ്യിൽ പെൺകുട്ടികൾ എത്തി പെടാതെ ഇരിക്കാൻ ആലോചന വരുമ്പോൾ ആളുകൾ കൃത്യമായി വിവരം നൽകുക.നല്ല പയ്യൻ ആണെങ്കിൽ ഒരാളും രണ്ടാളും ഒന്നും മുടക്കിയാൽ അവന്റെ കല്യാണം മുടങ്ങില്ല നടക്കേണ്ടത് നടക്കും.അയൽക്കാരനും സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും അറിയുന്ന പോലെ ഒരാളെ മറ്റാർക്കും അറിയില്ല .മിക്കവരും ലഹരി ഉപയോഗിക്കുന്നവർ ചെറിയ ദേഷ്യത്തിന് ഭാര്യയെയും കുട്ടികളെയും മര്ദിക്കുന്നവർ അമ്മയെയും അച്ഛനെയും എടുത്തിട്ട് അലക്കുന്നവർ കൃത്യമായ വരുമാനവും ജോലിയും ഇല്ലാത്തവർ എല്ലാം ഉണ്ട് അതിനാൽ കുടുംബ ജീവിതം നന്നാവാൻ അന്വഷണവും കൃത്യമായ വിവരം ലഭിക്കലും നൽകലും പ്രധാനമാണ്

  • @travelfoodiesfoodies3548

    @travelfoodiesfoodies3548

    17 күн бұрын

    അവർക്ക് ഒരു മുടക്കവും ഇല്ല

  • @kamarbanu5139

    @kamarbanu5139

    17 күн бұрын

    അത് വെറുതെയാ ഒരു സ്വഭാവ ദൂഷ്യവുമില്ലാത്ത ഒരു പയ്യന്റെ രണ്ട് വിവാഹം മുടക്കിയത് എനിക്കറിയാം ഇതൊരു തരം മാനസിക രോഗമോ അസ്സൂയയോ എന്തോ ആണ്

  • @kamarbanu5139

    @kamarbanu5139

    17 күн бұрын

    ​@@travelfoodiesfoodies3548ഇതാണ് സത്യം

  • @travelfoodiesfoodies3548

    @travelfoodiesfoodies3548

    17 күн бұрын

    @@kamarbanu5139 അതെ മുടക്കിയ ചിലപ്പോൾ തല്ല് കിട്ടും 🤣🤣

  • @Abd-i4b

    @Abd-i4b

    17 күн бұрын

    ഇസ്ലാമിക നിയമം അതാണ് 💯 ചെറുക്കനെ കുറിച്ച് ആരെങ്കിലും ചോദിച്ചാൽ ഒന്നും മറച്ചു വൈക്കരുത് പറയണം 👍

  • @Kar1578
    @Kar157816 күн бұрын

    സാറിനോട് ഉള്ള ബഹുമാനത്തോട് കൂടെ തന്നെ പറയട്ടെ വിവാഹവുമായി ബന്ധപ്പെട്ട അന്വേഷണം വന്നാൽ സത്യസന്ധമായി തന്നെ കാര്യങ്ങൾ പറയൽ ഒരു മുസൽമാന്റെ ബാധ്യതയാണ്

  • @ansah_ansu___yt4336

    @ansah_ansu___yt4336

    16 күн бұрын

    മനുഷ്യന്റെ

  • @suharamadayil8578
    @suharamadayil857817 күн бұрын

    .അവൻ നല്ല വനലല്ല എന്നതിന്റെ ഏറ്റവും വലിയ തെളിവ് ആ വൃദ്ധനെ തല്ലിയത് തന്നെ😮

  • @AbdulWahab-ss8oh
    @AbdulWahab-ss8oh17 күн бұрын

    സാറിന്റെ പരിചയത്തിലുള്ള ഒരു കുടിയൻ, അല്ലെങ്കിൽ ഒരു MDM😄 ബിരുദദാരിക്ക് ഒരു പെണ്ണാലോചന, സാറിന്റെ അടുത്ത് വന്ന് ചോദിച്ചാൽ സർ എന്ത് മറുപടി പറയും, അറിയാൻ വളരെ താൽപ്പര്യമുണ്ട്

  • @thafseerthafseer5476
    @thafseerthafseer547617 күн бұрын

    MDM അടിച്ചു നടക്കുന്നവനെ ഒരു പാവപെട്ട പെൺ കുട്ടിയുടെ വീട്ടിൽ നിന്ന് അന്വഷണം വന്നാൽ എന്ത് ചെയ്യണം അത് കൂടി പറയണം

  • @rajanmathew6689
    @rajanmathew668917 күн бұрын

    സഹോദരാ താങ്കൾ പറഞ്ഞത് സത്യമായ കാര്യമാണ്. പക്ഷെ മോശമായ രീതിൽ നടക്കുന്ന ഒരുവെക്തി ആണെങ്കിൽ അത് പറയേണ്ടേ.

  • @moidunnigulam6706
    @moidunnigulam670617 күн бұрын

    മുടങ്ങുമോ ഇല്ലയേ എന്നൊന്നും ചിന്തിക്കാതെ ഉള്ളത് ഉള്ള പോലെ പറയുക. വരുന്നവർ കൂടുതൽ അന്വേഷിച്ച് കാര്യങ്ങൾ തീരുമാനിക്കട്ടെ. ക്രിമിനലുകൾക്ക് പെണ്ണു കിട്ടാത്തതും വേലിചാടിപ്പശുവിനെ തൊഴുത്തിൽ തന്നെ നിർത്തുന്നതും അവരുടെ ഭൂതകാലത്തിൻ്റെ മേന്മ കൊണ്ടല്ലേ ... ? അതിന് നാട്ടുകാരെ തല്ലിയിട്ടു കാര്യമുണ്ടോ ?

  • @nihaparwin1808

    @nihaparwin1808

    16 күн бұрын

    Und

  • @mohammedishak7547
    @mohammedishak754717 күн бұрын

    കല്യാണം മുടങ്ങാനുള്ള സാഹചര്യം അവനവൻ തന്നെ ഉണ്ടാക്കരുത്🙏

  • @yoonassalimsalim8964

    @yoonassalimsalim8964

    17 күн бұрын

    സാഹചര്യം പലതുണ്ട് അതിൽ ഏതാണ്

  • @fidhamujeeb8425

    @fidhamujeeb8425

    17 күн бұрын

    Swaabha gunam​@@yoonassalimsalim8964

  • @mohammedishak7547

    @mohammedishak7547

    17 күн бұрын

    @@yoonassalimsalim8964 NA പ്പോലെയാകരുത് എന്ന് ചുരുക്കം Bro🥰🤗🤗🤗🤝🤝🤝

  • @love_India
    @love_India17 күн бұрын

    അനിൽ സാർ ❤.. അവസാനം പറഞ്ഞത് കറക്റ്റ് പോയിന്റ്.. വാർധക്യത്തിൽ എത്തുമ്പോൾ. അവനവന്റെ കാര്യം നോക്കി. വാർദ്ധക്യ ജീവിതം. സന്തോഷകരമാക്കുക...🥰

  • @itadmin6459
    @itadmin645917 күн бұрын

    കല്യാണം മുടക്കുന്ന ഒരുപാട് പേർ ഇന്നും നമ്മളുടെ ഇടയിൽ ജീവിക്കുന്നുണ്ട്.. ഇത് സത്യമാണ്...

  • @halodear1609
    @halodear160917 күн бұрын

    അപ്പോൾ സത്യാവസ്ഥ ഉണ്ടങ്കിൽ പറയരുത് എന്നാണോ

  • @blackcoffee2420

    @blackcoffee2420

    15 күн бұрын

    അങ്ങനെ ഒരു വിവാഹം ചെയ്തു ജീവിക്കാൻ പറയത്തക്ക പ്രശ്നങ്ങളൊന്നും ബഹുഭൂരിപക്ഷം പേർക്കും ഉണ്ടാവില്ല. വെറുതെ വിവാഹം മുടക്കി രസം കണ്ടെത്തുക ചിലർക്ക് ഒരു ഹരമാണ് അങ്ങനെയുള്ളവർക്ക് ഇങ്ങനെ ഓരോന്ന് കിട്ടണം.

  • @aliyarvs4851
    @aliyarvs485117 күн бұрын

    Mr,Anil നിങ്ങളോട് ഒരു മദ്യപാനിയെ കുറിച്ച് നിങ്ങളോട് അഭിപ്രായം ചോദിച്ചാല്‍ എന്ത് പറയും

  • @muhammedkoya2667
    @muhammedkoya266717 күн бұрын

    അനിൽസാറെ ഇത്തരം ജീവികളെ ഇവ്വിതം കൈകാര്യം ചെയ്യുന്നത് നല്ലതാണ്

  • @mujeebcholayil5413
    @mujeebcholayil541317 күн бұрын

    സാറെ ഇത് പോലെത്തെ ആളുകൾ എല്ലായിടത്തും ഉണ്ട് അടിയും നടക്കുന്നുണ്ട്

  • @manutyypklr6505
    @manutyypklr650517 күн бұрын

    കല്യാണം മുടക്കുന്നവരെ തച്ചാലും ചെറുക്കൻ നന്നാവില്ല അല്ലേ എന്റെ നാട്ടിലുള്ള ഒരു ചെറുക്കന് വേണ്ടി എന്റെ ബന്ധത്തിൽ പെട്ട അന്വേഷണം വന്നിരുന്നു ഒരു വാക്കേ ഞാൻ പറഞ്ഞുള്ളൂ " ചെറുക്കൻ കുഴപ്പമില്ല " കല്യാണം നടന്നു ഒരു വർഷത്തിനുശേഷം അവർ പിരിഞ്ഞു ഇപ്പോൾ ആ പെൺകുട്ടിയുടെ കുടുംബം അവരുടെ മകളെ ഞാൻ പെടുത്തിയതാണെന്ന് പറഞ് എന്നോട് മിണ്ടാറില്ല അതുകൊണ്ട് ഒരു കാര്യം ഇപ്പോഴത്തെ കുട്ടികൾ ശരിയല്ലെങ്കിൽ അവർ ശരിയല്ല എന്ന് തുറന്നു പറയും അതിന് നിങ്ങൾ കായികമായിട്ട് നേരിടുകയാണെങ്കിൽ അങ്ങനെ തന്നെ നമുക്ക് നീങ്ങാം അതെല്ലാ നിങ്ങൾ നന്നാവുകയാണെങ്കിൽ നിങ്ങളുടെ കല്യാണം ഞമ്മൾ നടത്തും 💪🏻💪🏻

  • @manutyypklr6505

    @manutyypklr6505

    17 күн бұрын

  • @ppnbarath1631
    @ppnbarath163117 күн бұрын

    ഉള്ളത് പറഞ്ഞിട്ട് കല്യാണം മുടങ്ങുന്നതിലെന്താണ് തെറ്റ് ! അന്വേഷിച്ച് വരുംബൊ ഉള്ളത് പറയണ്ടെ !

  • @Usmanmundott
    @Usmanmundott17 күн бұрын

    കള്ളും കഞ്ചാവും ഒക്കെ ആയിട്ട് നടക്കുന്നവർ ആണെങ്കിൽ അവരെ നമുക്ക് തള്ളിപ്പറയാൻ അല്ലാതെ

  • @Abm-jw5lo
    @Abm-jw5lo16 күн бұрын

    അലവലാതികൾക്കും കഞ്ചാവടിക്കുന്നവർക്കും ഒരിക്കലും പെണ്ണ് കൊടുക്കരുത് 😂😂😂😂😂

  • @Be_With_Humanity
    @Be_With_Humanity17 күн бұрын

    എന്റെ നാട്ടിലും ഉണ്ട് കല്യാണം മുടക്കികൾ... ഞാൻ അതിന്റെ ഇര ആണ്... MCA കഴിഞ്ഞ് സോഫ്റ്റ് വെയർ എൻജിനിയർ ആയ എനിക്ക് ആറക്ക സംഖ്യ സാലറി ഉള്ള നല്ല ജോലി ഉണ്ട്... ഒരു തരത്തിലും ഉള്ള കൊള്ളരുതാഴ്മക്ക് പോകാറും ഇല്ല... മത പരമായി കുറേ പഠിച്ചിട്ടും ഉണ്ട്... പക്ഷെ എന്റെ 6 ലേറെ കല്യാണം മുടക്കിയിട്ടുന്ദ്.... ഇല്ലാത്ത എന്തെങ്കിലും കാരണം പറയും... കുറേ വിഷമിച്ചു ആ സമയത്ത്.... അതിൽ കുറച്ച് ആളുകൾക്ക് അള്ളാഹു പല തരത്തിൽ ശിക്ഷ നൽകിയൈട്ടുന്ദ്.... എന്തായാലും ഇങ്ങനെ ഉള്ള ആളുകളെ കൈ കാര്യം ചെയ്യുക തന്നെ വേണം....

  • @shaharbanvp2290

    @shaharbanvp2290

    16 күн бұрын

    എവിടെ സ്ഥലം

  • @aucklandisland9477

    @aucklandisland9477

    15 күн бұрын

    Correct

  • @abdulrahmanvp8356
    @abdulrahmanvp835617 күн бұрын

    പയ്യന്റെ ഉള്ള കാര്യം പരഞ്ഞതാനു എന്നാനു കേട്ടതു ഒരു പെണ്ണിനെ ചതികുഴിയിൽ ചാടിക്കരുതു എന്നുള്ള നിലക്കാനു അദ്ദേഹം സത്യാവസ്ഥ പരഞ്ഞു എന്നാനു കേട്ടതു ഇനി എന്തു ഉണ്ടെങ്കിലും പ്രായം ചെന്നഒരു ആളെ ഇങ്ങിനെ തല്ലുന്നതു ഒട്ടും ശരിയല്ല

  • @moideent9227
    @moideent922717 күн бұрын

    കുട്ട്യാലി ക്ക ചിലപ്പോൾ നിരപരാധിയായിരിക്കാം എന്നാൽ ഇതൊരു വ്യാധിയായി കൊണ്ട് നടക്കുന്നവരും ഉണ്ട്. നമ്മളെ വിശ്വാസിച്ച് ബന്ധു വന്ന് അന്വേഷിക്കുമ്പോൾ ഉള്ളത് പറയാതിരിക്കാനും പറ്റില്ല പറയാനും പറ്റില്ല എന്ന അവസ്ഥയാണ് എനിക്കൊന്നും അറിയില്ല നിങ്ങൾ മറ്റെവിടെയെങ്കിലും അന്വേഷിക്ക് എന്ന് പറഞ് ഒഴിഞ്ഞാലും കുഴപ്പമാണ്. ശരിക്ക് പറഞ്ഞാൽ കല്യാണ ആലോചന വന്നാൽ വല്ലാത്തൊരു ട്രാപ്പിലാണ് പെട്ടു പോകുന്നത്.

  • @travelfoodiesfoodies3548

    @travelfoodiesfoodies3548

    17 күн бұрын

    @@moideent9227 കുറ്റ്യാലി നിരപരാധി അല്ല അതിന്റ ഫുൾ വീഡിയോ ഞാൻ കണ്ടിട്ടുണ്ട്

  • @Abd-i4b

    @Abd-i4b

    17 күн бұрын

    ഇസ്ലാമിക നിയമം ഉള്ളത് തുറന്നു പറഞ്ഞു കൊടുക്കണം എന്നാണ് 👍മറയ്ക്കാൻ പാടില്ല 👍

  • @pkkpukayoor8943
    @pkkpukayoor894317 күн бұрын

    മലപ്പുറം ജില്ലയിലെ പെൺകുട്ടികളിൽ പ്രത്യേകിച്ച് ഒരു പുതിയ ചിന്താഗതി പൊതുവേ രൂപപ്പെട്ടിട്ടുണ്ട് പഠനം പൂർത്തിയാക്കി എന്തെങ്കിലും ജോലിയിൽ പ്രവേശിക്കാതെ കല്യാണം വേണ്ട എന്ന നിലപാട്. ഈ ഒരു കാരണത്താൽ യുവാക്കൾക്ക് വിവാഹം ശരിയായി വരാൻ സമയമെടുക്കുന്നുണ്ട്. പെൺകുട്ടികളുടെ ശാഠ്യം കൊണ്ട് അവരുടെ രക്ഷിതാക്കളും ടെൻഷൻ അനുഭവിക്കുകയാണ്. പെൺകുട്ടികളുടെ അറിവിലേക്കായി സാറിന്റെ ഒരു വീഡിയോ പ്രതീക്ഷിക്കുന്നു.

  • @anilkamar5004

    @anilkamar5004

    17 күн бұрын

    പഠിക്കാൻ വിടല്ല്. ജോലിക്കും വിടല്ല്.

  • @anilkamar5004

    @anilkamar5004

    17 күн бұрын

    പഠിക്കാൻ വിടല്ല്. ജോലിക്കും വിടല്ല്.

  • @safeerasafeera8619

    @safeerasafeera8619

    17 күн бұрын

    എന്തിന്, പെൺകുട്ടികൾ വീട്ടിൽ കൃഷിയിടമായി ചാക്കിൽ പൊതിഞ്ഞു ഇരിക്കണം എന്ന് ചിന്തിക്കുന്ന വർഗം

  • @iloveme5820

    @iloveme5820

    17 күн бұрын

    അത് കൊണ്ട് യുവാക്കൾക്ക് പെണ്ണിനെ കിട്ടാൻ ദൗർലഭ്യം ഉണ്ടാകാതിരിക്കാനായി എല്ലാവരും പെൺ കുട്ടികളെ പഠിക്കാൻ അയക്കാതിരിക്കുക അല്ലിയോ...? എവിടുന്നു വരുന്നെഡോ താനോക്കെ.. മുസ്ലികളെ പിന്തിരിപ്പന്മാർ എന്ന് പറയിപ്പിക്കുന്നത് ഇത് പോലുള്ള വസന്തങ്ങൾ ആണ്

  • @blackcoffee2420

    @blackcoffee2420

    17 күн бұрын

    @pkkpukayoor അങ്ങനെ ശാഠ്യം പിടിക്കുന്നവരിൽ ബഹുഭൂരിപക്ഷം പേർക്കും അവരുടെ ഉദ്ദേശം പത്താം ക്ലാസിലെ പ്ലസ് ടു പഠനകാലത്ത് ഉണ്ടായിരുന്ന പ്രണയം തുടർന്നു കൊണ്ടുപോകാനാണ്. പലതും കേട്ടിട്ടുണ്ട് കേട്ടുകൊണ്ടിരിക്കുന്നു. അവസാനമായി കേട്ടത് പ്ലസ് ടു കഴിഞ്ഞ ശേഷം ഈ പെൺകുട്ടിക്ക് വീട്ടുകാർ വിവാഹ ആലോചന തുടങ്ങി എന്നാൽ തുടർന്ന് പഠിക്കണം എന്ന് പെൺകുട്ടിയുടെ നിർബന്ധപ്രകാരം അവളെ പഠിപ്പിക്കാൻ വേണ്ടി അയച്ചു. അവസാനം ബിടെക് ഗ്രാജുവേറ്റ് ആയി വിവാഹം ആലോചിച്ചു തുടങ്ങുമ്പോഴാണ് വീട്ടുകാർക്ക് കാര്യം മനസ്സിലാകുന്നത്. ഈ പെണ്ണിനെ പ്ലസ്ടുവിന് പഠിക്കുമ്പോൾ ഒരു ഇതര മതത്തിൽ പെട്ട പയ്യനുമായി അടുപ്പം ഉണ്ടായിരുന്നു അത് തുടർന്നു കൊണ്ടുപോകാനാണ് വീണ്ടും പഠിക്കണമെന്ന് നിർബന്ധം വെച്ചത്. വീട്ടുകാർ അവളെ സ്വമതത്തിൽ പെട്ട ഒരു പയ്യനെ വിവാഹം ചെയ്തു കൊടുക്കുകയും എന്നാൽ അതിന് ഏതാനും മാസത്തെ ജീവിതമേ ഉണ്ടായിരുന്നുള്ളൂ. പെൺകുട്ടി വിവാഹശേഷം ആ ചെറുക്കനോടും അവരുടെ വീട്ടുകാരോടും ഇഷ്ടക്കേടും പൊരുത്തക്കേടും കാണിച്ചു തുടങ്ങി. അങ്ങനെ വിവാഹമോചനം നേടി പെൺകുട്ടി ആദ്യം ഇഷ്ടപ്പെട്ടിരുന്നു ചെറുക്കന്റെ കൂടെ തന്നെ പോയി. വിഷമം സഹിക്കാൻ വയ്യാതെ പിതാവ് മരണപ്പെട്ടു. ഈ പെൺകുട്ടിക്ക് പിതാവ് എന്നുവച്ചാൽ ജീവനായിരുന്നു. തിരിച്ചും. എന്നിട്ട് അവസാനം ചെയ്തത് കൊടും ചതിയും. ഈ പെൺകുട്ടിക്ക് ഒരു സഹോദരനും ഉണ്ട്. വീട്ടിലെ സ്ഥിതി ഇതായത് കൊണ്ട് അവനും വിവാഹം ഉ.റക്കുന്നില്ല. അതുകൊണ്ട് പഠനശേഷം വിവാഹം മതി എന്ന് നിർബന്ധം പിടിക്കുന്ന മക്കൾ ഉണ്ടെങ്കിൽ രക്ഷിതാക്കളെ അവരെ ശ്രദ്ധിക്കുക. മക്കളുടെ ഇഷ്ടത്തിന് വിടും മുമ്പ് 10 വട്ടം ചിന്തിക്കുക. അതല്ലെങ്കിൽ ജീവിതകാലം മുഴുവൻ വിഷമിച്ചു ജീവിക്കാനും കോടതി കയറി ഇറങ്ങാനും നിങ്ങൾ തന്നെ ഒരു വഴി ഉണ്ടാക്കി വയ്ക്കാതിരിക്കുക. സമയത്തിന് വിവാഹം ഉറപ്പിക്കുക അതാണ് എന്തുകൊണ്ടും എല്ലാവർക്കും നല്ലത്. പഠിക്കാൻ ആഗ്രഹമുള്ളവർക്ക് വിവാഹ ശേഷവും പഠിക്കാം അതിനുള്ള സാഹചര്യവും മനസ്സും ഉണ്ടാക്കിയെടുക്കണം എന്ന് മാത്രം.

  • @azadak4487
    @azadak448717 күн бұрын

    സാമൂഹ്യവിരുദ്ധന്മാരെപ്പറ്റി എന്താണ് അഭിപ്രായം

  • @astar750
    @astar75016 күн бұрын

    ആലോചന നടത്തുമ്പോൾ ചെക്കന്റെ നാട്ടിൽ ചെന്ന് അങ്ങാടിയിൽ ഒരു പണിക്കും പോകാത്ത കാണുന്നവരോടൊക്കെ ചെന്ന് അന്നോഷിക്കണോ. നല്ല വ്യക്തികളെ കണ്ട് അന്നോഷിക്കുക. അതല്ലെങ്കിൽ ആ നാട്ടിലെ ഏതെങ്കിലും പരിചയക്കാരോട് വെക്തമായി അന്നോഷിക്കാൻ ഏല്പിക്കുക

  • @ajmalbabu5603

    @ajmalbabu5603

    15 күн бұрын

    Yes,right point

  • @ummerp9198
    @ummerp919815 күн бұрын

    ഉള്ള കാര്യങ്ങൾ പറയുകതന്നെ വേണം. വൃദ്ധനെ അടിച്ചതും പോര സമൂഹമാധ്യമത്തിൽ അയാളെ നാറ്റിച്ചത് അന്യായമാണ്. അയാൾക്കും കുടുംബമില്ലേ?

  • @koradanmusthafa3511
    @koradanmusthafa351116 күн бұрын

    സത്യഠ പറഞ്ഞാലും പ്രശ്നഠ😢 പറഞ്ഞില്ലെകിലുഠ പ്രശ്നഠ😅

  • @ikkasaid4429
    @ikkasaid442917 күн бұрын

    എനിക്ക് അടികൊള്ളാൻ വയ്യ ചങ്ങാതി നീ മറ്റാരുടെയെങ്കിലും അടുത്ത് ചോദിച്ചു തീരുമാനം എടുത്തോ എന്ന് പറഞ്ഞാൽ മതി 😂

  • @rafeekeandiel5588
    @rafeekeandiel558817 күн бұрын

    എൻ്റെ നാട്ടിൽ ഒരു കല്യാണം മുടക്കിയായ കിഴവനുണ്ട്. നല്ല കാലത്തിന്ന് നല്ല നിലയിലുള്ള ഗൾഫിലുള്ള അയാളുടെ മക്കളൊക്കെ കൂടി അയാളെ ഗൾഫിലേക്ക് വിസിറ്റിങ്ങിന് ഗൾഫിലേക്ക് കൊണ്ട് പോയിരിക്കുകയാണ്. ആ അവസരം നോക്കി എല്ലാ രക്ഷിതാക്കളും കൂടി അവരവരുടെ മക്കളെ കെട്ടിച്ചയക്കുന്ന തിര തിരക്കിലുമാണ്. പഹയൻ വീണ്ടും വന്നാൽ മക്കൾ പുര നിറഞ്ഞു പോവും എന്നാണ് എല്ലാവരുടെയും പേടി'

  • @nizara-xm1ff

    @nizara-xm1ff

    17 күн бұрын

    ഇനി അയാൾ അറമ്പികുട്ടി കളുടെ കല്യാണം മുടക്കും😩

  • @k.p3033

    @k.p3033

    17 күн бұрын

    ​@@nizara-xm1ff; ennal aa pooran pinneed velicham kanilla. Arayil. Kidannolum..

  • @BasheerBasheerk-yu9kp
    @BasheerBasheerk-yu9kp17 күн бұрын

    ഇപ്പോൾ മനസ്സിലായി കുടുംബം ഒന്നടങ്കം കൃമിനലുകൾ ആണെന്ന് അദ്ദേഹം പറഞ്ഞത് വളരെ ശരി

  • @blackcoffee2420

    @blackcoffee2420

    15 күн бұрын

    thaan kallyanam mudakki aano🙄

  • @alars786
    @alars78617 күн бұрын

    Ss എല്ലാവർക്കും ഇത് ഒരു ഗുണ പാഠം ആയിരിക്കട്ടെ.

  • @Abd-i4b
    @Abd-i4b17 күн бұрын

    ഇസ്ലാമിക നിയമം അനുസരിച്ച് ചെറുക്കനെ കുറിച്ച് ആരെങ്കിലും ചോദിച്ചാൽ ഒന്നും മറച്ചു വയ്ക്കാതെ പറയണം 👍

  • @hamzakodakkattil7720
    @hamzakodakkattil772017 күн бұрын

    അനിൽ സാറേമറ്റുള്ളവരെ നമ്മൾ കുറ്റപ്പെടുത്തുന്നതിനു മുമ്പ്നമ്മുടെ വിശ്വാസം ഒന്ന് പുതുക്കണം അല്ലാഹുവിൻറെ തീരുമാനം ഉണ്ടെങ്കിൽഏതു ചെകുത്താൻ വിചാരിച്ചാലും അതു മടങ്ങുകയില്ല നമ്മളെല്ലാവരും പറയും നന്മയും തിന്മയും തീരുമാനിക്കുന്നതിന് അല്ലാഹുവാണ് പക്ഷേ നമുക്ക് ഒരു കാര്യം വരുമ്പോൾ അതല്ല നമ്മൾ മറക്കുന്നു അല്ലാഹു ഒരാൾക്ക് ഒരു ഇണയെ തീരുമാനിച്ചിട്ടുണ്ടെങ്കിൽഅത് അവന് കിട്ടുക തന്നെ ചെയ്യുംപിന്നെ എന്തിന് നമ്മൾ വെറുതെ മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നു

  • @moideent9227

    @moideent9227

    17 күн бұрын

    അതൊക്കെ ഈമാനുള്ളവരുടെ കാര്യത്തിലാണ്

  • @abdulrazak-hw4wg
    @abdulrazak-hw4wg17 күн бұрын

    വിവാഹം മുടക്കികളെന്ന് മൊത്തത്തിൽ പറയരുത് കാരണം സത്യസന്ധമായ ചില കാര്യം പറഞ്ഞാൽ വിവാഹം മുടങ്ങാൻ സാധ്യതയുള്ള ഒരുപാട് യുവതി യുവാക്കൾ നാട്ടിൽ എല്ലായിടത്തും ഉണ്ട് ഒരു പക്ഷെ അടി കിട്ടുമെന്ന് ഭയന്ന് ഒന്നും അറിയില്ല എന്ന് പറഞ്ഞു മിക്കവരും ഒഴിഞ്ഞു മാറലാണ് നാട്ടിലുള്ള എല്ലാ യുവതി യുവാക്കളും വളരെ നല്ലവരാണ് എന്ന് പറയാൻ ഡോക്ടർക്ക് കഴിയുമോ അടിച്ചവർ ഏത് ഇനത്തിൽപ്പെട്ടവരാണെന്ന് ആർക്കറിയാം

  • @beenageorge3884
    @beenageorge388417 күн бұрын

    Super ❤

  • @vcanafi
    @vcanafi17 күн бұрын

    നൂറു ശതാനവും ശരി സാർ

  • @musthafamk1732
    @musthafamk173217 күн бұрын

    ഇങ്ങിനെയുള്ളവർക്ക് അടി കിട്ടണം അത് എല്ലാവരും അറിയുകയും വേണം

  • @ummali492
    @ummali49217 күн бұрын

    I dont agree with your point we should conceal about chronic deceases of a person in case of matrimonial enquiry .

  • @AbdulAzeez-ci5uv
    @AbdulAzeez-ci5uv17 күн бұрын

    Correct 😂

  • @Smachie
    @Smachie16 күн бұрын

    കല്യാണം അന്വേഷിക്കുമ്പോൾ ഉള്ളത് പറയുക. എന്നാൽ മുടക്കുന്നത് തൊഴിലാക്കുന്നവർക്ക് കൊടുക്കേണ്ടത് കൊടുക്കുകയും വേണം

  • @user-et2cj4ow1h
    @user-et2cj4ow1h17 күн бұрын

    സർ പറയുന്നത് സത്യം 😢😢.. എനിക്ക് അനുഭവും ഉണ്ട് 200 കലിയണം മുടക്കി.. ഇപ്പോ.... ഞാൻ ഇനി കല്യണം കഴിക്കുന്നില്ല മടുത്തു...

  • @darulqanaa601

    @darulqanaa601

    16 күн бұрын

    നിൻ്റെ സ്വഭാവദൂഷ്യമായിരിക്കും കാരണം

  • @user-gy3wx1zr9q
    @user-gy3wx1zr9q16 күн бұрын

    ഒരു സത്യ വിശ്വാസി കല്ലിയാണം മുടക്കിയാൽ അവന്റെ ജീവിധം നരകമാണ്

  • @abdullatheef9128
    @abdullatheef912816 күн бұрын

    അപ്പോൾ സാറിന്റെ നാട്ടിലും കുട്ടേ ലികൾ ഉണ്ട് 😂

  • @blackcoffee2420
    @blackcoffee242017 күн бұрын

    തുടർന്നു പഠിക്കണം പഠിക്കാൻ പോകണം എന്ന് ശാഠ്യം പിടിക്കുന്ന മക്കളെ ശ്രദ്ധിക്കണം. പലതും കേട്ടിട്ടുണ്ട് കേട്ടുകൊണ്ടിരിക്കുന്നു. അവസാനമായി കേട്ടത് പ്ലസ് ടു കഴിഞ്ഞ ശേഷം പെൺകുട്ടിക്ക് വീട്ടുകാർ വിവാഹ ആലോചന തുടങ്ങി എന്നാൽ തുടർന്ന് പഠിക്കണം എന്ന് പെൺകുട്ടിയുടെ നിർബന്ധപ്രകാരം അവളെ പഠിപ്പിക്കാൻ വേണ്ടി അയച്ചു. അവസാനം ബിടെക് ഗ്രാജുവേറ്റ് ആയി വിവാഹം ആലോചിച്ചു തുടങ്ങുമ്പോഴാണ് വീട്ടുകാർക്ക് കാര്യം മനസ്സിലാകുന്നത്. ഈ പെണ്ണിനെ പ്ലസ്ടുവിന് പഠിക്കുമ്പോൾ ഒരു ഇതര മതത്തിൽ പെട്ട പയ്യനുമായി അടുപ്പം ഉണ്ടായിരുന്നു അത് തുടർന്നു കൊണ്ടുപോകാനാണ് വീണ്ടും പഠിക്കണമെന്ന് നിർബന്ധം വെച്ചത്. വീട്ടുകാർ അവളെ സ്വമതത്തിൽ പെട്ട ഒരു പയ്യനെ വിവാഹം ചെയ്തു കൊടുക്കുകയും എന്നാൽ അതിന് ഏതാനും മാസത്തെ ജീവിതമേ ഉണ്ടായിരുന്നുള്ളൂ. പെൺകുട്ടി വിവാഹശേഷം ആ ചെറുക്കനോടും അവരുടെ വീട്ടുകാരോടും ഇഷ്ടക്കേടും പൊരുത്തക്കേടും കാണിച്ചു തുടങ്ങി. അങ്ങനെ വിവാഹമോചനം നേടി പെൺകുട്ടി ആദ്യം ഇഷ്ടപ്പെട്ടിരുന്നു ചെറുക്കന്റെ കൂടെ തന്നെ പോയി. വിഷമം സഹിക്കാൻ വയ്യാതെ പിതാവ് മരണപ്പെട്ടു. ഈ പെൺകുട്ടിക്ക് പിതാവ് എന്നുവച്ചാൽ ജീവനായിരുന്നു. തിരിച്ചും. എന്നിട്ട് അവസാനം ചെയ്തത് കൊടും ചതിയും. ഈ പെൺകുട്ടിക്ക് ഒരു സഹോദരനും ഉണ്ട്. വീട്ടിലെ സ്ഥിതി ഇതായത് കൊണ്ട് അവനും വിവാഹം ഉ.റക്കുന്നില്ല. അതുകൊണ്ട് പഠനശേഷം വിവാഹം മതി എന്ന് നിർബന്ധം പിടിക്കുന്ന മക്കൾ ഉണ്ടെങ്കിൽ രക്ഷിതാക്കളെ അവരെ ശ്രദ്ധിക്കുക. മക്കളുടെ ഇഷ്ടത്തിന് വിടും മുമ്പ് 10 വട്ടം ചിന്തിക്കുക. അതല്ലെങ്കിൽ ജീവിതകാലം മുഴുവൻ വിഷമിച്ചു ജീവിക്കാനും കോടതി കയറി ഇറങ്ങാനും നിങ്ങൾ തന്നെ ഒരു വഴി ഉണ്ടാക്കി വയ്ക്കാതിരിക്കുക. സമയത്തിന് വിവാഹം ഉറപ്പിക്കുക അതാണ് എന്തുകൊണ്ടും എല്ലാവർക്കും നല്ലത്. പഠിക്കാൻ ആഗ്രഹമുള്ളവർക്ക് വിവാഹ ശേഷവും പഠിക്കാം അതിനുള്ള സാഹചര്യവും മനസ്സും ഉണ്ടാക്കിയെടുക്കണം എന്ന് മാത്രം.

  • @signacare7342
    @signacare734217 күн бұрын

    , നാട്ടുകാർക്ക് കേൾക്കാൻ രസമാണ് ഫ്ലക്സ് വെക്കുന്നത് പോലെയല്ല പ്രാക്ടിക്കൽ ചെക്കൻ പ്രതിയായ അതുകൊണ്ട് ഇനി കല്യാണം പെട്ടെന്ന് ശരിയാവും പാസ്പോർട്ടും വേഗത്തിൽ കിട്ടും വീട്ടിൽ കയറി അടിക്കുന്നതും അടിക്കുന്ന വീഡിയോ ഷെയർ ചെയ്തതും വകുപ്പ് വേറെ

  • @mssuccespoint
    @mssuccespoint16 күн бұрын

    എൻ്റെ നാട്ടിലും ഉണ്ടായിരുന്നു ഒരു വിവാഹം മുടക്കി കട😂😂😂 അവസാനം എല്ലാവരും കൂടി ആ കട അടിച്ച് പൊളിച്ചു😅😅😅

  • @Beerankutty.KBapputty
    @Beerankutty.KBapputty17 күн бұрын

    തീർച്ചയായും👍👍👍

  • @latheefpurayil51
    @latheefpurayil5116 күн бұрын

    Good ❤❤❤

  • @HM-ud8wo
    @HM-ud8wo17 күн бұрын

    ഞാനും ഉള്ളത് പറഞ്ഞിട്ടുണ്ട്.. അത് മുടങ്ങിയതോടെ അവർ എന്റെ നേർക്ക്... പിന്നെ ആലോചന വരുമ്പോ ഞാൻ പറയും എനിക്ക് അറിയില്ലെന്ന്

  • @hdjdhj3172
    @hdjdhj317217 күн бұрын

    Vishayamillayma 😂😂😂😂😂

  • @rejigeorge2958
    @rejigeorge295817 күн бұрын

    നിഷ്പക്ഷ നിലപാട് എന്നൊക്കെ പറയുന്ന ഇതിനെയാണ് 90% വീഡിയോകളും നിഷ്പക്ഷമല്ല 10% വീഡിയോകൾ സത്യമായി പറയും നിഷ്പക്ഷ നിലപാട് ഇത് കറക്റ്റ് ആണ്

  • @latheefparly4978
    @latheefparly497817 күн бұрын

    ഒരു ജോലിയും,കൂലിയും ഇല്ലാത്ത ചില കിളവന്മാർ നേരം പോക്കിന് ചെയ്യുന്ന ഒരു ജോലിയാണ്. വിവാഹ അന്വേഷണവുമായി തന്നെ സമീപിക്കുന്ന ആളുകൾക്ക് ഒരു പാട് നുണകൾ മസാല പുരട്ടി വിളമ്പിക്കൊഡുക്കൽ. ഒരു ഡോസ് കിട്ടുമ്പോൾ പിന്നീട് നന്നാകും.

  • @shafeekik5775

    @shafeekik5775

    17 күн бұрын

    Aarum onnum parayilla neramvannam jeevichal mathram kanjavum adich madhyapanavum chettapokki nadannal pallikkarum nattukarum orupenkuttiyude jeevitham naallathakan vendi parayum nalla nadappu karane kurichu. Aarum onnum parayilla

  • @Abd-i4b

    @Abd-i4b

    17 күн бұрын

    ഇസ്ലാമിക നിയമം ആണ് ചെക്കനെ കുറിച്ച് ചോദിച്ചാൽ സത്യം പറയണം എന്നത് 💯അത്‌ വിവാഹം മുടക്കൽ അല്ല 👍

  • @ajmalbabu5603

    @ajmalbabu5603

    15 күн бұрын

    ​@@Abd-i4bullath allathath paranjitulla aale ariyam,athinu vallathum parayanundo?

  • @shahulhameedasharaf3992
    @shahulhameedasharaf399216 күн бұрын

    കുറെഎണ്ണം നമ്മളുടെ വോട്ടിന്റെഅടുത്തും ഇത്പോലെഒണ്ട് എന്നാൽവെള്ളം അടിച്ചുനടക്കുന്നവനും മറ്റ്പോക്രിത്തരം കാണിക്കുന്നാനു കുഴപ്പവുംഇല്ല

  • @user-bj2td8ug1p
    @user-bj2td8ug1p17 күн бұрын

    😊😊😊

  • @midlajmoorkannil7789
    @midlajmoorkannil778914 күн бұрын

    Sathyan sir Ente oke 5 Marrid nattukar mudakit und Edu vare 1 smoked polum cheydit ella

  • @vallathumparabiel
    @vallathumparabiel16 күн бұрын

    എന്റെ മകന്റെ കല്യാണം ആലോചനകൾ വന്നപ്പോൾ ചീട്ട് പുള്ളികൾ പോലും അറിയാത്ത ഞാനും കുടുംബവും വീട്ടിൽ ക്ലബ്ബ് ചീട്ട് മേശയും 24 മണിക്കൂർ വെള്ളത്തിലും

  • @latheefpurayil51
    @latheefpurayil5116 күн бұрын

    Good 👍👍👍👍 malapuram

  • @muhammadashrafcp5304
    @muhammadashrafcp530417 күн бұрын

    ഞമ്മളെ ഇവടെ (കോഴിക്കോട് ) 1995 ലാണ് ഈ ബോർഡുകൾ പ്രത്യക്ഷപ്പെട്ടതും.... ചെക്കന്മാർ വാക്ക് പാലിച്ചതും.... 😃😃😃

  • @ibrahimkutty4184
    @ibrahimkutty418415 күн бұрын

    നമ്മളെ നാട്ടിൽ ഒരു കല്യണം മുടക്കി,ചെക്കെൻ വെള്ളം അടിച്ചു പള്ളിയിൽ കിടക്കുവാണോ എന്ന് പറയും അങ്ങിനെ കുറെ മടങ്ങി കാരണം ആന്വേഷിച്ചു ചെന്നു ഞാൻ വേറൊവൊന്നും പറഞ്ഞില്ല തെങ്ങിന് വെള്ളം അടിച്ചു പള്ളിയിൽ കിടടക്കുന്നു എന്നാണ്, കള്ള് കുടിക്കുന്നവൻ പള്ളി കെടക്കുമോ എന്ന് അവർക്ക് ചോദിക്കാമല്ലോ

  • @nos8013
    @nos801315 күн бұрын

    ഒരേ വാർഡിലും ഉണ്ട് കല്യാണം മുടക്കികൾ

  • @hassanmatummal9811
    @hassanmatummal981116 күн бұрын

    സാറേ അവിടെ എന്താണ് സംഭവിച്ചത് എന്ന് വ്യക്തമായിട്ട് നമുക്ക് അറിയില്ല. പക്ഷേ സാറ് ഒരു കല്യാണ ആലോചനയുമായി എന്റെ അടുത്തു വരുമ്പോൾ എന്നെ വിശ്വസിച്ചാണ് സാറ് അന്വേഷണത്തിന് എന്റെ അടുത്തു വരുന്നത്. അപ്പോൾ ചില സത്യങ്ങൾ തുറന്നു പറയേണ്ടതായി വരും. അല്ലെങ്കിൽ ഞാൻ സാറിനോട് ചെയ്യുന്ന ചതിയായി പോകും അത്. അങ്ങനെ ആവാനും സാധ്യതയില്ല

  • @MuhammadShafi-uz6vy
    @MuhammadShafi-uz6vy16 күн бұрын

    ഞങ്ങളുടെ നാട്ടിലും ഉണ്ട് ഇതേപോലെ

  • @gadhuam5218
    @gadhuam521817 күн бұрын

    അനാവശ്യമായി കല്യാണം മുടകടികൾക്ക് അടികിട്ടണം

  • @ponnuponnu5649
    @ponnuponnu564917 күн бұрын

    തല്ലിയവൻറെ കല്യാണം ഒരു തീരുമാനമായി

  • @shareefmattummal8274
    @shareefmattummal827416 күн бұрын

    നിങ്ങള്ടെ മകളെ വിവാഹം ഉണ്ടാവുമ്പോ അനേഷിക്കാൻ പോയാൽ ഉള്ള സത്യം പറഞ്ഞാൽ നിങ്ങൾ കെട്ടിച് കൊടുക്കുമോ ഇവിടെ അയാലാണ് ശെരി എന്നുള്ളത് ആ നാട്ടുകാർ തന്നെ പറയുന്നുണ്ട് അങ്ങനെ ഒരു വോയ്‌സ് മെസാജ് വന്നിട്ടുണ്ട് അനേഷിച്ചു സത്യം പറയുക

  • @user-mk9og8uh2x
    @user-mk9og8uh2x17 күн бұрын

    കുട്ട്യാ ലിയെ തട്ടിയാൽ തട്ടിയവനെ ഞങ്ങൾ തട്ടും തട്ടിയാൽ പൊട്ടും പൊട്ടിയാൽ പൊട്ടിയവനെ ഞങ്ങൾ ഞൊട്ടും എന്ന് കുട്ട്യാലി യുടെ സ്യന്തം ഞൊട്ട്യാലി😅😅😅

  • @MohammedMuhammad-zs2op
    @MohammedMuhammad-zs2op15 күн бұрын

    Ayn ippol velland kittunnilla

  • @abdulrasheednanath2924
    @abdulrasheednanath292417 күн бұрын

    അനിൽ സാർ നിങ്ങളുടെ ബഹുഭൂരിഭാഗം വീഡിയോകളോടും യോജിപ്പുള്ള ഒരാളാണ് ഞാൻ പക്ഷേ ഈ വീഡിയോയോട് യോജിക്കാൻ കഴിയില്ല കോട്ടക്കൽ നടന്നതെന്തോ എനിക്കറിയില്ല പക്ഷേ കല്യാണം മുടങ്ങുന്ന ചെറുപ്പക്കാരിൽ മാന്യൻമാർ കൂടുതലും അതു തങ്ങൾക്ക് വിധിച്ചിട്ടില്ല എന്ന് വിശ്വസിച്ച് മറ്റു ആലോചനകളുമായി മുന്നോട്ട് പോകാറാണ് പതിവ് അക്രമിക്കാനും പ്രതികരിക്കാനും പോകുന്നവരിൽ നല്ലൊരു ശതമാനവും ഗുണ്ടാ സ്വഭാവവും അത്യാവശ്യം പേര് ദോഷവും ഉള്ളവരാണ് അവരെ പേടിച്ച് സത്യം പറയാതെ ഏതെങ്കിലും പെൺകുട്ടികളുടെ ജീവിതം കൂടി കഷ്ടത്തിലാക്കണോ ? ചെറുപ്പക്കാർക്ക് ഉള്ളത് പോലെ അവകാശം പെൺകുട്ടികൾക്കുമില്ലേ

  • @moidumoidu7632
    @moidumoidu763215 күн бұрын

    ഈ പയ്യനും അവന്റെ ബാപ്പയും വെറും വെള്ളമടി ടീം ആണ് എന്ന് അവിടെ നാട്ടുകാർക്ക്‌ മുഴുവൻ അറിയാം, പാവം അനിൽ സർ അതറിയാൻ വഴിയില്ല, കേട്ടപാതി ഉടൻ തുടങ്ങി ക്രോസ്സ് വിസ്തരം, Nb, ചെറുക്കനും ബാപ്പയും കുടുംബക്കരനും ഇപ്പൊ അഴിയെന്നുകയാണ്

  • @abdulvahabm
    @abdulvahabm16 күн бұрын

    എവിട ..... തല്ല് കൊണ്ടവൻ ഇനിയും അത് തുടരും... കാരണം അത് ഒരു തരം രോഗമാണ്... മരുന്നില്ലാത്ത...!

  • @saheerpacheri7049
    @saheerpacheri704916 күн бұрын

    Njaan parayan vijarijatha

  • @abdulrashhedhamza6881
    @abdulrashhedhamza688117 күн бұрын

    ദുർനടപ്പുകാരനായ പയ്യൻ്റെ സത്യം മറച്ചുവെച്ച് ഒരു പെൺകുട്ടിയെ ബലിയാടാക്കണം എന്നാണൊ?

  • @ayishafellah5096
    @ayishafellah509617 күн бұрын

    അപ്പൊ ആധാർ മികമായി ജീവിക്കുന്നവനൊക്കെ നല്ലവൻ എന്ന് പറഞ്ഞു പെൺകുട്ടികളെ നിത്യ ദുരിതത്തിലാക്കാനൊ?

  • @Chitethkudiyil
    @Chitethkudiyil17 күн бұрын

    Nammudey Cayakkadakalil Cctv Nirbanthamaakkanam yennaal Oruvidam Mudakkigaley Kaiyodey Pokkaam😂😃😂

  • @muhammedalichathurala5645
    @muhammedalichathurala564517 күн бұрын

    അനിൽസർ ഞാൻ അനുഭവസ്ഥനാണ് ആ കിഴവനെ തല്ലിയതിൽ സന്തോഷിക്കുന്നു എന്റെ മോന്റെ കല്ലിയാണം മുടക്കി പിന്നീട് അത് ആ തെറ്റ് ധാരണ ആ വിവാഹം തന്നെ നടന്നു

  • @skcrazy3404
    @skcrazy340415 күн бұрын

    എന്റെ പൊന്നോ ഓര്മിപ്പിക്കല്ലേ പൊന്നേ എന്റെ എത്ര ആലോചന മുടക്കിയതാ എന്റെ നാട്ടിലെ കുറേ കിളവന്മാർ ഞാൻ കഞ്ചാവാണ് കുടിയനാണെന്നൊക്കെ പറഞ്ഞ്😢 അവസാനം എന്റെ കൂട്ടുകാരൻ തന്നെ അവന്റെ മരുമോളെ കെട്ടിച് തന്നു ഇപ്പോ രണ്ട് പിള്ളേരുടെ ഫാദറും ആയി ഹാപ്പി🥰

  • @blackcoffee2420
    @blackcoffee242017 күн бұрын

    ഇപ്പോൾ കല്യാണം മുടക്കികൾ ധാരാളം ഉണ്ട് ഒരു കാര്യവും ഇല്ലെങ്കിലും വെറുതെ ഒരു മനസ്സുഖത്തിന് വേണ്ടി ഇല്ലാത്തത് പറഞ്ഞു വിവാഹം മുടക്കുക. ഇനി എന്തെങ്കിലും ചെറിയ ഒരു കാര്യം ഉണ്ടെങ്കിൽ തന്നെ അതിന്റെ കൂടെ മസാല പുരട്ടി പെരുപ്പിച്ച് ആ വിവാഹം മുടക്കുന്നു. കൂടുതലും കിളവന്മാരാണ് ഇക്കാര്യത്തിൽ മുന്നിൽ.

  • @hamsahk4576
    @hamsahk457616 күн бұрын

    ഇനിമുതൽ കെട്ടുന്നവനോടുതന്നെ ചോദിച്ചാൽ മതി നീ ആളെങ്ങനെ നല്ലതാണോ പോക്കാണോ 😄

  • @afsal085
    @afsal08517 күн бұрын

    ഈ വിഷയവുമായി ബന്ധപ്പെട്ട് ഒരു സംശയം ഈ പോസ്റ്റിന് ചോദിക്കാൻ ആഗ്രഹിക്കുന്നു ഒരു നാട്ടിൽ ഒരു യുവാവിനെ സംബന്ധിച്ച് അന്വേഷണത്തിന് ആരെങ്കിലും വന്നു ഈ പറയപ്പെട്ട യുവാവ് വെറും പത്താം ക്ലാസ് മാത്രം വിദ്യാഭ്യാസ യോഗ്യതയുള്ള ആളാണെന്ന് ഇരിക്കട്ടെ ചോദിച്ചു വന്നവരോട് ചോദിക്കപ്പെട്ടാൽ ഈ വിവരം പറയുന്നു വന്ന ആളുകൾക്ക് ആ വിദ്യാഭ്യാസ യോഗ്യതയുള്ള ആളെ താല്പര്യമില്ല അതുകൊണ്ട് അവർ തിരിച്ചു പോയി ഇയാൾ ആ ഒരു വിവരം പറഞ്ഞതുകൊണ്ട് ആണല്ലോ അന്വേഷണം നിർത്തി അവര് പോയത് ആ വിവരം പറഞ്ഞ ആള് കല്യാണം മുടക്കി ആണോ

  • @afsal085

    @afsal085

    17 күн бұрын

    ഒരു നാട്ടിൽ കല്യാണ ആലോചനയുമായി ബന്ധപ്പെട്ട് ഒരു യുവാവിനെ കുറിച്ച് അന്വേഷിക്കാൻ പെണ്ണിൻറെ കുടുംബം വന്നു. ആദ്യം കണ്ട ഒരു വ്യക്തിയോട് ഇന്ന് ആളെ അറിയാമോ എന്ന് ചോദിക്കുന്നു ചോദിക്കപ്പെട്ട നിർഭാഗ്യവശാൽ ആ യുവാവിന്റെ പരിചയത്തിൽ പെട്ട ഒരാളായിരുന്നു എന്ന് കരുതുക ഈ പറഞ്ഞ യുവാവ് വലിയ വിദ്യാഭ്യാസ യോഗ്യത ഇല്ലാത്ത നല്ലവണ്ണം അധ്വാനിക്കുന്ന എന്നാൽ സ്ഥിരം തൊഴിൽ ഇല്ലാത്ത ഒരാൾ ആണെന്നും കരുതുക ഈ ഒരു വിവരം ആയിരിക്കും പ്രസ്തുത ആള് ഈ വന്നവരോട് പറഞ്ഞിട്ടുണ്ടാവുക പെണ്ണിൻറെ കുടുംബം ഒരല്പം വിദ്യാഭ്യാസ യോഗ്യതയും നല്ലൊരു തൊഴിലും ഒക്കെയുള്ള ആളെ ആയിരിക്കും ഉദ്ദേശിച്ചിട്ടുണ്ടാവുക ഈ വിവരം കിട്ടിയാൽ അവർ താൽപര്യമില്ലാതെ തിരിച്ചുപോകും സ്വാഭാവികമാണ് നിങ്ങൾ പറഞ്ഞപോലെ ആണെങ്കിൽ ഈ വിവരം കൊടുത്ത ആള് ഒരു കല്യാണം മുടക്കി എന്ന് അറിയപ്പെടും

  • @BroadBeans-d1o
    @BroadBeans-d1o17 күн бұрын

    ഇതിന് തല്ലിയാ മാത്രം പോരാ, ആ രണ്ട് കൈയ്യും പിടിച്ച് തിരിക്കണം , ഇനി അവൻ ജീവിതത്തിൽ നല്ലതും ചീത്തയും പറയില്ല 😅

  • @rajeenak3980
    @rajeenak398017 күн бұрын

    FYI

  • @samadkaraya4284
    @samadkaraya428417 күн бұрын

    Dr anil Muhammad yende abhiprayam kiteendath kittiyale evarugalude polotha kalakkigalk buddi unarum allengil ayalk ariyamengil polum ayalk nere prayamayirunnu yenikk ariyilla yenn allade ayalude magale kalyanathe ed pole vere oral kalakkiyalulla vedana yend yennad alocchalum madiyayirunnu 😔

  • @MohammedMohammed-nx3ci
    @MohammedMohammed-nx3ci17 күн бұрын

    തല്ലിയതിനെ അംഗീകരിക്കുന്നില്ല.

  • @KareemPr
    @KareemPr16 күн бұрын

    Kannada M d m Adich Purandare Annesikunath nallathale

  • @anoopchalil9539
    @anoopchalil953917 күн бұрын

    Violent teams aanu ennu.manassilayille

  • @afsal085
    @afsal08517 күн бұрын

    കല്യാണം മുടക്കികൾ എന്നൊരു വിഭാഗം ഉണ്ട് പോലും പക്ഷേ അതൊക്കെ വെറുതെ പറയുന്നതാണ്. കാരണം ഒരു നാട്ടിൽ കല്യാണ ആലോചനയുമായി വന്നാൽ ആ നാട്ടിൽ ആരോടെങ്കിലും ഇങ്ങനെ ഒരാളെ കുറിച്ച് അറിയാമോ എന്ന് ചോദിക്കുക സ്വാഭാവികമാണ്. ചോദിക്കപ്പെടുന്ന ആൾ തനിക്ക് അറിയാവുന്ന വിവരങ്ങളാണ് പറയാറുള്ളത്. ചെക്കന്റെ കുടുംബം, മാതാപിതാക്കളെ കുറിച്ച്, ജോലി വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾ. ഇവ കേൾക്കുമ്പോൾ ചിലർ കല്യാണത്തിന് താല്പര്യപ്പെടുന്നില്ലെങ്കിൽ തിരിച്ചുപോകും. അതിന് പാരവെപ്പ് കല്യാണം മുടക്കി എന്നൊക്കെ പറയുന്നത് ബാലിശമാണ്. അനിൽ സാർ പറഞ്ഞത് പോലെ ആ കുട്ടിക്ക് ചെറുതായിരുന്നപ്പോൾ രോഗം ഉണ്ടായിരുന്നു അതിനെ റേഡിയേഷനൊക്കെ കൊടുത്ത് ചികിത്സിച്ച് ഭേദമാക്കിയതാണ് എന്ന് പറയുന്നു. കേൾക്കുന്നവർ ക്യാൻസർ രോഗി അല്ലേ ഇനിയും വരാൻ സാധ്യതയുണ്ടോ എന്നൊക്കെ ആലോചിച്ചു തിരിച്ചു പോയേക്കാം. അതിനെയൊക്കെ കല്യാണം മുടക്കി എന്ന് പറയുന്നത് ക്രൂരതയാണ്. എനിക്കറിയാവുന്ന ഒരു പെൺകുട്ടി വിവാഹത്തിന് അല്പം വൈകി പോയിട്ടുണ്ട് വീട്ടിൽ മാതാവ് മരണപ്പെട്ടു പോയതാണ്. പിതാവ് സാമ്പത്തികമായി അല്പം പിന്നോക്കമാണ്. ഇവൾ വീട്ടിലെ മുതിർന്ന കുട്ടിയായിരുന്നു. താഴെ ഒരാണും പെണ്ണും ഉണ്ട്. ഇളയ രണ്ടു പേരുടെയും തണലായി ഗൃഹനാഥയായി മാതാവിൻറെ സ്ഥാനത്തായിരുന്നു അവൾ. അവർക്കും പറയാനുണ്ടായിരുന്നു ഒരാളെ കുറിച്ച് കല്യാണം മുടക്കി എന്ന് അന്വേഷണം വരുന്നു അവരുടെ ഉമ്മ ഷോക്കേറ്റ് മരിച്ചു പോയതാണെന്ന് പറയുന്നു വീട്ടിൽ അവരും ഉള്ളതെന്ന് പറയുന്നു. വരുന്ന ആലോചന മടങ്ങി പോകുന്നു കല്യാണം മുടക്കി എന്ന് പറഞ്ഞു വന്നിരുന്നത് ഇതൊക്കെ അറിഞ്ഞു വന്ന് സാരമില്ല എന്ന് പറഞ്ഞ് ഒപ്പം കൂടാൻ തയ്യാറായി അവൾ ഇപ്പോൾ സുഖമായി ജീവിച്ചു പോകുന്നു

  • @mkd121
    @mkd12117 күн бұрын

    അനിൽ മുഹമ്മദ്‌ നിങ്ങൾ പറയുന്നത് പോലെ അല്ല ചിലപ്പോൾ സത്യം പറയേണ്ടി വരും

  • @ponnusplantparadise4758
    @ponnusplantparadise475816 күн бұрын

    Kutali deserves this.

  • @hameedpm7868
    @hameedpm786811 күн бұрын

    😂😂😂

  • @nisamjalal3479
    @nisamjalal347917 күн бұрын

    (ഇതു പോലുള്ള സാധനങ്ങൾ കേരളത്തിലെ ഒരോ വാർഡു കളിലും ഉഝ്,😂 😂😂😂,നീറ്റൽ അടിക്കുബോൾ നിർത്തുഠ 😂

  • @user-le5zb1yw3s
    @user-le5zb1yw3s17 күн бұрын

    Kuttiyalikk kittanam vayasanmar pani ellatheram edu thanne pani

  • @abdulrahmanbinbasheer9357
    @abdulrahmanbinbasheer935716 күн бұрын

    സത്യാവസ്ഥ എന്താണാവോ?

  • @lulu7864
    @lulu786417 күн бұрын

    താങ്കൾ ഒന്ന് മനസിലാക്കുക: കല്ല്യാണം' അനേഷിക്കുമ്പോൾ: ഉള്ളത് സത്യമായി പറയണം: അത് ഓരോരുത്തരേയും കടമയാണ്: ഇല്ലാത്തത് പറയുന്നത് 'വലിയ ശിക്ഷക്കുള്ള വകയുമായിരിക്കും: അന്വേഷിച്ച് വരുന്നവർ: സത്യം അറിയാനായിരിക്കും: അത് മറച്ച് വെക്കരുത്: അത് 'ഒരു കുടുബത്തിൻ്റെ കണ്ണീരിലെത്തും'' ''

  • @kareemmct5251
    @kareemmct525117 күн бұрын

    സത്യം

Келесі