കല്യാണം കഴിയാത്ത ഭർത്താവിന്റെ സഹോദരി.. 🙄😡 അനുഭവമുണ്ടോ..?? 😥

Ойын-сауық

#liyamathew #comedy
👇Contact Me👇
Mail id👇
liyamathew987@gmail.com
Instagram link👇
/ liya_matheww
Facebook link👇
/ liya-mathew-1023477685...
My Second Channel👇
/ @liyastories

Пікірлер: 79

  • @ANISH-tn4fr
    @ANISH-tn4fr5 ай бұрын

    ഭാര്യ യും, ഭർത്താവ് ഉം കൂടി പോകുമ്പോൾ കൂടെ പോകുന്നവര്ക്ക് ഒരു നാണക്കേട് ഉം ഇല്ല. ഭർത്താവ് ആണ് എല്ലാം നോക്കി കണ്ടു ചെയ്യേണ്ടത്. ഭാര്യ ക്കു സ്നേഹം കൊടുക്കാൻ അവസരം ഒരുക്കേണ്ടത് ഭർത്താവ് ആണ്. അപ്പൊ ൾ മാത്രമേ ഭാര്യ യുടെ സ്നേഹം ഭർത്താവ് നു കിട്ടുക ഉള്ളു. കുടുംബം നോക്കണം. പക്ഷെ ഭാര്യ യുടെ മനസ്സ് അറിയണം

  • @user-lw9zq3pc9p

    @user-lw9zq3pc9p

    5 ай бұрын

    Correct

  • @girijamd6496

    @girijamd6496

    5 ай бұрын

    അതേ

  • @veenabimal7450

    @veenabimal7450

    5 ай бұрын

    Sahodharimar ulla anungale kettathirukkuks

  • @deepapramod2747

    @deepapramod2747

    5 ай бұрын

    ​@@veenabimal7450🤣🤣🤣🤣

  • @aswaniachu3202

    @aswaniachu3202

    5 ай бұрын

    💯

  • @ANISH-tn4fr
    @ANISH-tn4fr5 ай бұрын

    ഭാര്യ, അഭിപ്രായം പറയുമ്പോൾ, അത് മനസ്സിലാകാത്ത ഭർത്താവ് ഉണ്ടായാൽ പിന്നെ ജീവിതം ഇങ്ങനെ ഒക്കെ ആണ്

  • @valsaladinesan3444

    @valsaladinesan3444

    2 ай бұрын

    Athe❤

  • @nakshathra7220
    @nakshathra72205 ай бұрын

    ഇത് എന്റെ ഭർത്താവിന്റെ അച്ഛനും അച്ഛന്റെ അമ്മയും ഇങ്ങനെ ആണ് ഞങ്ങൾ ഒന്നിച്ചു ഒരു minute ഇരിക്കാൻ സമ്മതിക്കില്ലായിരുന്നു മാര്യേജ് കഴിഞ്ഞു ആദ്യത്തെ മാസങ്ങൾ ഒക്കെ. ഉണ്ണിയെ.... ആ മാങ്ങാ ഒന്ന് പറിച്ചെ..., ഉണ്ണികുട്ടാ വീടിന്റെ മുകളിൽ ഉള്ള കരികില ഒന്ന് ക്ലീൻ ആക്കിയേ, ഉണ്ണികുട്ടാ.... അവിടെ പോ ഇവിടെ പോ വീടിന്റെ മുകളിൽ കേറൂ, bulb ഇട് അങ്ങനെ ഓരോ വിളികൾ ഇപ്പൊ ഓർമ വരുന്നു 😂😂😂😂😂😂😂😂😂

  • @CompletelyHappylife

    @CompletelyHappylife

    5 ай бұрын

    Ippoloo

  • @user-ke4zf3mi8n
    @user-ke4zf3mi8n5 ай бұрын

    ഇങ്ങനെ ഉള്ള ചേച്ചിമാർ തന്നെ മതി കുടുംബം തുലയാൻ

  • @shazadvlog4108

    @shazadvlog4108

    5 ай бұрын

    അവിടേക്ക് ഒരു പരീക്ഷണത്തിനായി കെട്ടിച് വിടരുത്

  • @MeenuMohan1999

    @MeenuMohan1999

    5 ай бұрын

    എനിക്ക് കെട്ടിയോന്റെ അനിയത്തിയെ കൊണ്ടായിരുന്നു ഇതിലും വലിയ ബുദ്ധിമുട്ടുകൾ. ഹണിമൂണിന് പോയപ്പോൾ വരെ ഞങ്ങടെ കൂടെ വന്നു. ഒറ്റയ്ക്ക് കിടക്കാൻ പേടിയാണെന്ന് പറഞ്ഞിട്ട് ഹണിമൂണിന് പോയ ഞാൻ അവളുടെ കൂടെയും കെട്ടിയോൻ വേറെ റൂമിലും ആയിരുന്നു കിടന്നത്. എവിടെപ്പോയാലും ചാടി കയറി കൂടെ വരും. എന്ത് കാര്യത്തിനും ചാടിക്കയറി അഭിപ്രായം പറയും. ഈ വീഡിയോയിലെ പോലെ കെട്ടിയോൻ എന്തെങ്കിലും വാങ്ങിക്കൊണ്ടു വന്നാൽ നല്ലത് നോക്കി അവരെ എടുക്കും ഒരു കാശിനും കൊള്ളാത്തത് എനിക്കും തരും. ഒരു മൂന്നുവർഷം സഹിച്ചു അത് കഴിഞ്ഞപ്പോഴേക്ക് സാധനത്തിന്റെ കല്യാണം കഴിഞ്ഞു 😁. ഞാൻ രക്ഷപ്പെട്ടു

  • @shazadvlog4108

    @shazadvlog4108

    5 ай бұрын

    @@MeenuMohan1999 വീട്ടിൽ അവരുടെ കൂടെ പോവരുതെന്ന് പറയാൻ ആരും ഇല്ലേ 😃

  • @hope-ei8se

    @hope-ei8se

    5 ай бұрын

    Ente naaathooon 😢

  • @MeenuMohan1999

    @MeenuMohan1999

    5 ай бұрын

    @@shazadvlog4108വീട്ടിൽ ഉള്ളവർ എല്ലാം കണക്കാ 😂. അച്ഛനും ഉണ്ടായിരുന്നു ഞങ്ങളുടെ കൂടെ ഹണി മൂൺ പോകാൻ. അമ്മക്ക് ലീവ് കിട്ടാത്തോണ്ട് മാത്രം വന്നില്ല. അതൊക്കെ കഴിഞ്ഞ് ഞാൻ കെട്ടിയോൻ വർക്ക്‌ ചെയ്യുന്നിടത്തേക്ക് ജമ്മു പോകാൻ പോയപ്പോ അങ്ങോട്ടും വരണമെന്ന് ആര്ന്നു എല്ലാർക്കും. പക്ഷെ എല്ലാരും കൂടി അവിടെ allowed അല്ലാത്തോണ്ട് മാത്രം ആരും വന്നില്ല. ഞാൻ ഒറ്റക്ക് പോയി 😁

  • @ashraramees2960
    @ashraramees29605 ай бұрын

    Part 2 cheyuvoo

  • @Riyaaaa2
    @Riyaaaa25 ай бұрын

    ഭർത്താവിന്റെ ചേച്ചിയെ കണ്ടപ്പോ ഞാൻ ആദ്യം വിചാരിച്ചു അമ്മ ആണെന്ന് 🤣🤣🤣🤣🤣. ഭാര്യ അടിപൊളി ആണ് ❤️‍🩹 പിൻ ചെയ്യോ ചേച്ചി കുട്ടി ❤️‍🩹❤️‍🩹❤️‍🩹

  • @LiyaMathew

    @LiyaMathew

    5 ай бұрын

    ❤️😂

  • @sibimols7087

    @sibimols7087

    5 ай бұрын

    njanum😂

  • @dessertplatter
    @dessertplatter5 ай бұрын

    Kalyanam kazhynjathonum ithoke buthimuttanu.. enthavo angane .. bt ithonnum manasilakatha ketyonum

  • @never3385
    @never33855 ай бұрын

    Entammo ente hus nte veetil und ith poloru item😅.... expression vare correct😅😅😅

  • @lubnamusliyarakath2034
    @lubnamusliyarakath20345 ай бұрын

    Part 2 idumo

  • @sheebabn977
    @sheebabn9775 ай бұрын

    ഇതു എന്തു പാവം ചേച്ചി😂....എങ്ങനെ ഒന്നുമല്ല..😢

  • @lullabysayisha3790
    @lullabysayisha37905 ай бұрын

    Super performance 👍😍❤️

  • @LiyaMathew

    @LiyaMathew

    5 ай бұрын

    ❤️❤️

  • @user-lf6eo8fq8h
    @user-lf6eo8fq8h5 ай бұрын

    Poli

  • @user-db9sh1hq6i
    @user-db9sh1hq6i5 ай бұрын

    ഇട്ടിൻെറ ബാക്കി പാർട്ട്‌ idumo

  • @magicglobe1952
    @magicglobe19525 ай бұрын

    Enikkum ithu thanne aayirunnu anubhavam. Kalyanam kazhichu poya pengale ammaayiamma thirichu veetil kondu vannu nirthi ennittu enneyum bharthaavineyum randum randaakki

  • @jeevanmejo1726
    @jeevanmejo17265 ай бұрын

    Same pitch chiridar case❤

  • @signme8077
    @signme80775 ай бұрын

    100th like ente

  • @ewaanzaki3857
    @ewaanzaki38575 ай бұрын

    Ente pengal ingne alla❤️❤️ paavam aaanu❤️

  • @vidyav.v5237
    @vidyav.v52375 ай бұрын

    Second part veanm😍😍

  • @Midh-ha9s
    @Midh-ha9s5 ай бұрын

  • @user-op7em9wq9q
    @user-op7em9wq9q5 ай бұрын

    ഇതിൽ എവിടെയൊക്കെ ഇന്റെ ഇക്കാക്ക ഒളിഞ്ഞിരിപ്പുണ്ട് 🤣😂🤣😜.. ന്റെ ഉപ്പച്ചിടെ പെങ്ങൾ ഇത് പോലെയായിനി ഉമ്മച്ചിയോട് 😡🥹പിന്നെ ഇന്റെ കല്യാണം കഴിഞ്ഞപ്പളാ ഉപ്പച്ചിക്ക് എന്താ ഇത്രയും കാലം ഉപ്പച്ചി ചെയ്തിരുന്നെ 🤣😂🤣ഇന്റെ ഉമ്മച്ചിടെ ഫാമിലിയ ഇന്റെ മാമിക്ക് കല്യാണം ഉണ്ടാക്കിയെ 🤣🤣🤣😂😂🤬😜ഇത് കണ്ടപ്പോൾ അതാണ് ഓർമ്മവന്നെ 😜😜😜

  • @rishamathew7978
    @rishamathew79785 ай бұрын

    Nice

  • @user-io2wc5xh4h
    @user-io2wc5xh4h5 ай бұрын

    Undallo enikum und 1 nathoonu

  • @padminiPc
    @padminiPc5 ай бұрын

    ലിയയുടെ അഭിനയം നന്നായിട്ടുണ്ട്❤

  • @LiyaMathew

    @LiyaMathew

    5 ай бұрын

    ❤️❤️

  • @user-cw5st6yh2o
    @user-cw5st6yh2o5 ай бұрын

    Liya chechi fans like adi. 💜💜💝💝💙💙💘💘💜💜💝💝💙💙💘💘 👇🏻👇

  • @user-db9sh1hq6i
    @user-db9sh1hq6i5 ай бұрын

    ഇതിന്റെ ബാക്കി പാർട്ട്‌ ഇടുമോ

  • @dessertplatter
    @dessertplatter5 ай бұрын

    Same aahnallo... Ente ammayi and Sis in law.. 😂 ipo ellarkumm samathanamaitundakum... Njngal randaii

  • @nithyasvlog6668
    @nithyasvlog6668Ай бұрын

    Oru privacy kodukkathath athra nallath alla orupade anubhavam undayittund enekkum kalyanam kazhinje cinemakk nyt povan kudi Vazhakk arunnu husband nallath ayath kond overcome cheyyth poyatha

  • @aishwaryanair4287
    @aishwaryanair42875 ай бұрын

    Hi chechi how are you ❤

  • @LiyaMathew

    @LiyaMathew

    5 ай бұрын

    Fine dear

  • @simblemedia3736
    @simblemedia37365 ай бұрын

    Ende ikkade eettande wife aayirunnu inghane njangale oridathum vidilla onnichirikkan sammathikkilla appo ummayod paranju problam aakkum but ikka athonnum maind cheyyilla😂

  • @premeelabalan728
    @premeelabalan7285 ай бұрын

    👌🏽👌🏽👌🏽👌🏽

  • @jeevanmejo1726
    @jeevanmejo17265 ай бұрын

    Privacy illatha njan❤

  • @faheemafidu2926
    @faheemafidu29265 ай бұрын

    Same avastha rand ennam nd😥

  • @safnas7766

    @safnas7766

    5 ай бұрын

    Thirinj ninn naale varthanam parayanam enthina othungi kodukane

  • @user-ls9gw6hi7u
    @user-ls9gw6hi7u5 ай бұрын

    എന്റെ കല്യാണം കഴിഞ്ഞ ഉടനെ പെങ്ങൾ ഇങ്ങനെ ആയിരുന്നു. പെങ്ങളെ കല്യാണം കഴിഞ്ഞതാണ്.എന്നാലും ഞങ്ങൾ ഒരുമിച്ചു ഒരു റൂമിൽ ഇരിക്കരുത്.സംസാരിക്കരുത് എന്ത് പറയുകയാണെങ്കിലും അവൾ അറിയണം..അവൾ പറയുന്ന പോലെ ആവണം നമ്മൾ ജീവിക്കുന്നത് എല്ലാം അവൾ തീരുമാനിക്കണം ..കുറെയൊക്കെ ഹസ്ബൻഡ് അങ്ങനെയായിരുന്നു..പിന്നെ പിന്നെ മനസ്സിലായി ഇത് ഒരു നടക്ക് പോവില്ല എന്ന് അതിൽ തീരുമാനം ആക്കി 😂 ഇപ്പോൾ ഞങ്ങളെ കാര്യത്തിൽ ഒന്നും ഇടപെടുല..പറഞ്ഞിട്ടും കാര്യം ഇല്ലന്ന് അറിയാം 😂

  • @LiyaMathew

    @LiyaMathew

    5 ай бұрын

    ❤️❤️

  • @RaihanaRasheed-xj6hg

    @RaihanaRasheed-xj6hg

    5 ай бұрын

    Same

  • @sreejishasubhash2603

    @sreejishasubhash2603

    5 ай бұрын

    Same..njnum ingane thanne 😢

  • @user-pl7ku9hz8i

    @user-pl7ku9hz8i

    12 күн бұрын

    കുറച്ചു സയനൈഡ് കലക്കി കൊടുക്ക്

  • @user-ls9gw6hi7u

    @user-ls9gw6hi7u

    12 күн бұрын

    @@user-pl7ku9hz8i ഇപ്പോൾ അവൾ പറയുന്നത് മൈൻഡ് ചെയ്യാതെ ആയപ്പോ എന്റേം ഹസ്ന്റേം ഒരു കാര്യത്തിലും ഇടപെടാറില്ല. .😂 അത് വേറെ ജന്മം ആണ് സൈനയിഡ് ഒക്കെ തോറ്റു പോവും 😂

  • @MrLeejew
    @MrLeejew5 ай бұрын

    ലിയക്കു ഇങ്ങനെ ഒരു നാത്തൂൻ തന്നെ വരട്ടെ എന്ന് ആശംസിക്കുന്നു 🤔🤔

  • @LiyaMathew

    @LiyaMathew

    5 ай бұрын

    അടിപൊളി 😆😆

  • @user-fu4em5ho4c
    @user-fu4em5ho4c5 ай бұрын

    ഇവിടെ നേരെ തിരിച്ചാണ് ഞാൻ പോവില്ല എന്നാലും അമ്മായി എന്നെ വലിച്ചു കൊണ്ട് പോവും

  • @sudhavijayan78
    @sudhavijayan785 ай бұрын

    😂😂😂

  • @jlsgaming1581
    @jlsgaming15815 ай бұрын

    💚💚💚💚💚💜💜💜

  • @mohammedsharook9279
    @mohammedsharook92795 ай бұрын

    👍👍👍👍👍👍👍👍👍👍👍👍👍

  • @sherlyzavior3141
    @sherlyzavior31415 ай бұрын

    കൊഞ്ചി ഭാര്യാ..... കളറി ഷ്ടമില്ല

  • @Alfiayanuss
    @Alfiayanuss5 ай бұрын

    Enteyu. M avastha ithaarunnnu pengal kalyaan am kazhinjth aanelem oodj oodi vannollum ippo njn ente vtl oru amma mon kettiyonum

Келесі