കല്പന ചേച്ചിയുടെ ഒരു അടിപൊളി കോമഡി സീൻ... | Comedy Scene | Oru Sayahnathinte Swapnam

Фильм және анимация

Inmates of an old age home adhere to the rules and regulations set by the owners. Tired of being suppressed, the inmates decide to revolt against the authorities.

Пікірлер: 30

  • @twinklestarkj2704
    @twinklestarkj270411 күн бұрын

    ഈശ്വരാ ഈ അമ്മൂമ്മമാരും അപ്പൂപ്പന്മാരും ഇപ്പോ ജീവിച്ചിരിപ്പുണ്ടാവില്ല.... ഉണ്ടെങ്കിൽ തന്നെ രണ്ടാം ജന്മം ആയിരിക്കും... അന്നത്തെ സുഹാസിനി ചേച്ചിയുടെ സ്വഭാവിക ഭംഗി👌 🌹💚

  • @remith8501
    @remith8501Ай бұрын

    സുഹാസിനി ചേച്ചി എന്താ acting,ചിരി natural beauty 😍😍😍😍😍😍😍😍

  • @deepsJins
    @deepsJins12 күн бұрын

    മധു സാറിനെ കാണുമ്പോൾ ഭയങ്കര സന്തോഷമാണ് 🥰❤️🙏🙏

  • @neem600
    @neem600Ай бұрын

    Evade okk kaanan kothiyavunnu❤

  • @mansoorbabu3607
    @mansoorbabu360717 күн бұрын

    കൽപ്പന ചേച്ചിയുടെ കോമഡി എന്ന് പറഞ്ഞിട്ട് ഇതിലെന്താണ് കോമഡി ഉള്ളത്

  • @appan141
    @appan1412 ай бұрын

    Jagathi consistency ❤❤❤

  • @AbdulrasheedMuhammed-pz8ft

    @AbdulrasheedMuhammed-pz8ft

    Ай бұрын

    😅😅😮y

  • @chilanka26
    @chilanka26Ай бұрын

    Ithil oru kaaryavum illathe mukeshine konnu.allathe happy ending ayalum moshamonnum akillayirunnu.

  • @muvattupuzhakkarankl1711

    @muvattupuzhakkarankl1711

    Ай бұрын

    Sathyam

  • @svkpvr

    @svkpvr

    Ай бұрын

    ശ്ലെ... ഞാൻ കാണാൻ ഇരിക്കുവായിരുന്നു.. സസ്പെൻസ് പൊളിച്ചല്ലോ...😅

  • @chilanka26

    @chilanka26

    Ай бұрын

    @@svkpvr 😀sho sorry.enkilum kandolu.climax maathrameyullu tragedy ayath baakki ellam kandirikkaan kollam.kore appooppanmarum ammoommamarum okkeyaayi rasamund

  • @dillusdk9082

    @dillusdk9082

    19 күн бұрын

    Oh... Enna kaanunilla.,

  • @geetha1968

    @geetha1968

    15 күн бұрын

    Malayalam films il tragedy ending oru kaalathu trend aayirunnu.

  • @Golden4309
    @Golden4309Ай бұрын

    സിനിമ ഒക്കെ നല്ലത് തന്നെ But പണ്ടത്തെ സിനിമകളുടെ സ്ഥിരം സ്വഭാവം climax tragedy ആക്കി കുളമാക്കി .... 🤦🏻‍♀️

  • @muvattupuzhakkarankl1711

    @muvattupuzhakkarankl1711

    Ай бұрын

    Sathyam

  • @jayasankarjm8240
    @jayasankarjm82402 ай бұрын

    Movie directed by Bharathan.

  • @user-zl9nc9wq1j
    @user-zl9nc9wq1j2 ай бұрын

    ഏതാ ഫിലിം

  • @sajujacob4350

    @sajujacob4350

    Ай бұрын

    Oru Sayahnathinte Swapnam

  • @jayasankarjm8240
    @jayasankarjm82402 ай бұрын

    ഒരു സായാഹ്നത്തിൻ്റെ സ്വപ്നം

  • @Rachanaanil-n4u
    @Rachanaanil-n4uАй бұрын

    ഏതാ മൂവി

  • @mpmp8446
    @mpmp8446Ай бұрын

    സ്ക്രിപ്റ്റ് റൈറ്റർ sir ഇത് ജോലിയല്ല രാഷ്ട്ര സേവനം ആണ്

  • @gncorner6968
    @gncorner696810 күн бұрын

    ഇത് ഏതാ പടം

  • @vrk1131
    @vrk1131Ай бұрын

    Ithil comedy evde

  • @vineethar5063
    @vineethar5063Ай бұрын

    മുകേഷ് വേണ്ടായിരുന്നു മറ്റൊരു നടൻ മതി ആയൂരുന്നു.

  • @dr.shahanaam3294

    @dr.shahanaam3294

    Ай бұрын

    എന്താണാവോ

  • @santhoshkannankg5880

    @santhoshkannankg5880

    17 күн бұрын

    മുകേഷ് എന്ന നടന് എന്ത് പറ്റി🤔

  • @shijithdancer

    @shijithdancer

    16 күн бұрын

    മുകേഷേട്ടൻ നല്ല നടൻ തന്നെയാണ് 🥰❤️പക്ഷെ സുഹാസിനി ചേച്ചിക്ക് ചേരുന്നില്ല.

  • @twinklestarkj2704

    @twinklestarkj2704

    11 күн бұрын

    ​@@shijithdancerഅതേ

  • @jayasreejayarajjayaraj8391
    @jayasreejayarajjayaraj8391Ай бұрын

    ഒരു അമ്മക്കിളി കൂട്

Келесі