No video

കല്പറ്റ സൂഫി ഉപ്പാപ്പയുടെ കറാമത് അഷ്‌റഫ്‌ മസ്താൻ കുറ്റിക്കാട്ടൂർ വിവരിക്കുന്നു |ZOOM ALLAHU

Пікірлер: 41

  • @umerpannur5013
    @umerpannur50132 жыл бұрын

    അൽഹംദുലില്ലാഹ് മൂന്നു വർഷം വെള്ളിയാഴ്ച രാവിൽ മഹാനർക്ക് ഖിദ്മത്ത് ചെയ്യാൻ അവസരം ലഭിച്ചു ഒട്ടനവധി കറാമത്തുകൾ നേരിൽ അനുഭവിക്കാൻ ഭാഗ്യം ലഭിച്ചു.

  • @nikz_1991

    @nikz_1991

    Жыл бұрын

    പനമരം ഉപ്പാപ്പാന്റെ ജാറം പൂട്ടിയത് അറിഞ്ഞില്ലേ.. ചെറുവേരി മഹല്ല് കമ്മിറ്റി സംയുക്തമായി അറിയിച്ചു, ഇദ്ദേഹം മാനസിക രോഗി ആണെന്നും, മഹാൻ അല്ലെന്നും, ജനങ്ങളും പണ്ഡിതന്മാരും ഇത്തരം പോക്രിത്തരത്തിൽ നിന്നും വിട്ടു നിൽക്കണം എന്നും, ജാറം നടത്തിയവരോട് 7 ദിവസത്തിനകം കാരണം കാണിക്കാൻ പറഞ്ഞിട്ടുണ്ട്. ജനങ്ങളെ ഇതുപോലെ എത്ര കബളിപ്പിച്ചിട്ടുണ്ടാവും, ഓരോ കള്ള കറാമത് കഥകൾ പറഞ്ഞു, വേറെ ഒരു മാനസിക നില തെറ്റിയ CM മടവൂരിനെ പിടിച്ചു ഔലിയ ആക്കി, ലോകം നിയന്ത്രിക്കുന്നത് അദ്ദേഹം ആണെന്നും, അദ്ദേഹത്തെ വിളിച്ചു പ്രാർത്ഥിക്കാനും (ശിർക്ക് )കല്പിക്കുന്ന ഒരു പണ്ഡിത സമൂഹം ആണ് ഇവിടുത്തെ ശാപം.. ചിന്തിക്കൂ.. അല്ലാഹുവിലേക്ക് മടങ്ങൂ.. അള്ളാഹു ഒരിക്കലും പൊറുക്കാത്ത പാപം.. ശിർക്ക്!

  • @sahadsp5421

    @sahadsp5421

    Жыл бұрын

    Ninghale number theraan patto

  • @phoenixvideos2

    @phoenixvideos2

    7 ай бұрын

    നിങൾ evide യാണ് സ്ഥലം

  • @aliperingattmohamed3537
    @aliperingattmohamed3537 Жыл бұрын

    حب النبي ومدحه خير العمل 💞 عاشق وبمدح جمالك يا رسول الله 🌹

  • @MdMd-rq4jp
    @MdMd-rq4jp11 ай бұрын

    അഷ്റഫ് മസ്താന്റെ വീട് എവിടെയാണ് നേരിൽ കാണാൻ പറ്റുമോ

  • @shoukathvillageandmixedvlog
    @shoukathvillageandmixedvlog Жыл бұрын

    പൊരിച്ച കൊടുക്ജ്ഞ്ഞിട്ട് കടയിൽ സാധങ്ങൾ ബാക്കി ആയി ഇത്തിരി വല്യ കറാമത്ത്

  • @phoenixvideos2
    @phoenixvideos27 ай бұрын

    ❤❤❤

  • @sululachu4245
    @sululachu4245 Жыл бұрын

    🤲🤲ആമീൻ

  • @najmaek
    @najmaek2 жыл бұрын

    ❤❤❤❤

  • @indian9178
    @indian9178 Жыл бұрын

    ഇതിനൊക്കെ എന്താണ് പറയുക എന്നറിയില്ല. മൂപ്പർക്കാണോ വട്ട് അതോ കേൾക്കുന്ന നമ്മൾക്കോ ?

  • @user-fn3ej4fy8w
    @user-fn3ej4fy8w Жыл бұрын

    അൽഹംദുലില്ലാഹ് ആമീൻ🌹🌹🌹❤️🥰

  • @hyderali2250
    @hyderali2250 Жыл бұрын

    എന്താ നിങ്ങൾ പറയുന്നത്. വേറെ എത്ര പറയാനുണ്ട്. ഞാൻ നേരിട്ട് കണ്ടിരുന്നതും. ഇടപെട്ടിരുന്ന തും ആണ്. സുബിഹിക്ക്. ഹോട്ടലിൽ തുറക്കും. മുമ്പേ വരും. ഞാൻ ഡോർ തുറന്നു കൊടുക്കും. നല്ലം തണുപ്പിൽ വിറക്കുന്നുണ്ടാകും. വസ്ത്രം തീരെ ഇല്ല എന്ന് പറയരുത് ഒരുതോർത്തു മുണ്ട് ഉടുക്കും ഒന്ന് ചുമലിൽ ഉണ്ടാകും.. ഏത് നേരവും മൻ ഖൂസ്. മൗലിദ്. ബൈത്തുകൾ ചൊല്ലിക്കൊണ്ടിരിക്കും ഞാനും കൂടെ ചൊല്ലും. അതിനിടയിൽ. കട്ടൻ. കാപ്പി. കട്ടൻകാപ്പി എന്ന് പറയും ഞാൻ ഉണ്ടാക്കി കൊടുക്കും. ഉടനെ ബീഡി. വേണം ത്രീ മുനാർ. ബീഡി. കുറച് നേരം ഹോട്ടലിൽ തുറക്കും മുമ്പ് തീ കായും.. ഉടൻ പോകും

  • @sahadsp5421

    @sahadsp5421

    Жыл бұрын

    Ninghale number thero

  • @kmcbos4443
    @kmcbos4443 Жыл бұрын

    Enth m. R karamath vivaradoshikal

  • @abdullaabdullaa4785
    @abdullaabdullaa4785 Жыл бұрын

    ഇത്ര കറാമത് ഉള്ള ഉപ്പൂപ്പ നായർ കടയിൽ ഇല്ലാത്തത് അറിയില്ലേ

  • @hamzathpasha4064

    @hamzathpasha4064

    Жыл бұрын

    😄😄😄😄😄👌

  • @phoenixvideos2

    @phoenixvideos2

    7 ай бұрын

    എല്ലാം എല്ലായ്പോഴും ഒരുപോലെ ആവില്ല❤

  • @nichu1476
    @nichu1476 Жыл бұрын

    ഉപ്പാപ്പാന്റെ കു....

  • @faizal.pfaizal3910
    @faizal.pfaizal3910 Жыл бұрын

    ഒസിനു നക്കാൻ കിട്ടിയ്ല്ലെങ്കിൽ അപ്പൊ കരാമത് കാട്ടും എതാ ദജ്ജാൽ

  • @Kamar.chakra
    @Kamar.chakra Жыл бұрын

    പൊരിച്ചത് കൊടുക്കണ്ടേ ..ഹല്ലെ ..? ഉപ്പാപ്പാക് ദേഷ്യം വരില്ലേ ... മീന് അങ്ങുണ്ടാക്കിയാൽ പോരായിരുന്നോ ?

  • @diyaannaanna8824
    @diyaannaanna8824 Жыл бұрын

    Udaypp

  • @Noorukka223
    @Noorukka223 Жыл бұрын

    ee masthan kanan patto evide place

  • @khairunnisatk1344

    @khairunnisatk1344

    Жыл бұрын

    എവിടെയാ ...അറിയുമെങ്കിൽ ഒന്ന് പറയണേ

  • @muhsinjafer6828
    @muhsinjafer6828 Жыл бұрын

    ഈ ഉപ്പ വലിയാണോ

  • @saleemsaleem736
    @saleemsaleem736 Жыл бұрын

    ഇദൊക്കെ ശുദ്ധ തട്ടിപ്പ്.

  • @mahinbenganamohammed4824
    @mahinbenganamohammed4824 Жыл бұрын

    Verde time waste aakkalle adiyandram kaycho saappad adicho valiyyenno allahuvinte pero ucharikkarud daiva kopam kittum?

  • @zanuvlog2482
    @zanuvlog2482 Жыл бұрын

    നീയാടാമനോരോഗി

  • @hamzathpasha4064

    @hamzathpasha4064

    Жыл бұрын

    Yes

  • @immachiwayanad
    @immachiwayanad Жыл бұрын

    Òrù pàd vattam kandittundu

  • @musthafaindia5364
    @musthafaindia5364 Жыл бұрын

    Mayavi.dingan.luttappi.kadakal.ed.ant.islamann.kakka.shirkkum.kaber.poojayum.deenina.vikrthamakki.ningal

  • @sharafudheenkavungal2917
    @sharafudheenkavungal2917 Жыл бұрын

    എന്ത് തള്ള്

  • @jamshidhajamshi2175
    @jamshidhajamshi2175 Жыл бұрын

    ഉദ്തുണി ഇല്ലാതെ അലഞ്ഞ് തിരിഞ്ഞ മനോരോഗി

  • @muthoobitmax0135
    @muthoobitmax01358 ай бұрын

    പോയി ജോലി ചെയ്തു ജീവിക്കടോ

  • @njan9009
    @njan9009 Жыл бұрын

    വഹാബികൾക്ക് ഉറക്കമില്ല 🤣🤣

Келесі