Kallummakkaya | Web Series | Episode 4 | English Subtitle | Basheer Bashi | Fukru

Фильм және анимация

Director - Basheer Bashi
Cinematography & Edit - Saneesh Sanu
Music - Sam Simon George
Asst. Camera - Thushanth
Subtitle - Mashura Basheer
Cast : Basheer Bashi
Suhana Basheer
Mashura Basheer
Fukru
Vishnu
Faisal
Mehra
Eppy
Episode 1
kzread.info/dash/bejne/h4qilcuAp6bJZag.html
Episode 2
kzread.info/dash/bejne/npmesrulYqqvkrQ.html
Episode 3
kzread.info/dash/bejne/pH-m2rGwh9CZc5c.html

Пікірлер: 3 369

  • @saneeshpattambi838
    @saneeshpattambi8384 жыл бұрын

    കല്ലുമ്മക്കായ 4 എപ്പിസോഡും മുടങ്ങാതെ കണ്ടവർ ഉണ്ടോ? ഉണ്ടെങ്കിൽ ഇവിടെ like ചെയ്യാം... 😍😍😍😍

  • @Naseemaashraf123

    @Naseemaashraf123

    4 жыл бұрын

    Onn pooda

  • @riyasha5699

    @riyasha5699

    4 жыл бұрын

    Undeee

  • @muhammedbazil7173

    @muhammedbazil7173

    4 жыл бұрын

    Onju poikeda oole

  • @faisalmanakandathil4013

    @faisalmanakandathil4013

    4 жыл бұрын

    Nafida Ashraf bbjkdjmmmm ni

  • @shifushifu8717

    @shifushifu8717

    4 жыл бұрын

    Polichu

  • @muhammedhashifak1074
    @muhammedhashifak10744 жыл бұрын

    കട്ട വെയ്റ്റിങ്ങ് ആയിരുന്നു വന്നല്ലോ അവസാനം അത് മതി സുഹാനത്ത ഫാൻസ്‌ ലൈക്‌ ഹിയർ 😍😍👌👌👌

  • @bhusharabhusu3573

    @bhusharabhusu3573

    4 жыл бұрын

    👍👍👍

  • @salvakottayil9354

    @salvakottayil9354

    4 жыл бұрын

    👍👍

  • @muhammedhashifak1074

    @muhammedhashifak1074

    4 жыл бұрын

    @@sinsinasinu3125 കുറെ ലൈക്‌ കിട്ടീട്ട് വേണം നാളെ അരി വാങ്ങാൻ 🤣

  • @donofdarling3855

    @donofdarling3855

    4 жыл бұрын

    സുഹാന ഫാൻസിന്റെ പ്ര്യത്യേക അഭ്യർത്ഥന മാനിച്ചു മാഷുറ ഈ ഫാമിലിയിൽ നിന്നും പുറത്തുപോകാൻ തീരുമാനിച്ചിരിക്കുന്നു.....ആഹ്ളാദിക്കുവിൻ....ആർമാദിക്കുവിൻ...

  • @muhammedhashifak1074

    @muhammedhashifak1074

    4 жыл бұрын

    @@donofdarling3855 ഞങൾ അതിന് മഷൂറാനെ തള്ളി പറഞ്ഞിക്കൊന്നും ഇല്ല സുഹാനത്തെയാണ് ഇഷ്ടം അത്രെ ഉള്ളു 🤣🤣🤣

  • @user-dw9ud8jx8i
    @user-dw9ud8jx8i4 жыл бұрын

    രണ്ട് പെണ്ണ്‌കെട്ടി കുടുങ്ങാത്ത ലോകത്തിലെ ഒരേ ഒരു വ്യക്തി☺️☺️

  • @mohammedsamshadmonumon

    @mohammedsamshadmonumon

    4 жыл бұрын

    ഹായ്

  • @anilvargheesevargheese8214

    @anilvargheesevargheese8214

    4 жыл бұрын

    Athyppo pullikke ariyu😂

  • @usmancmusmancm690

    @usmancmusmancm690

    4 жыл бұрын

    Aarkkariyaam. Ethokke aalukakude munbil kaanikkunnathaayirikkum

  • @mohammedamalrasal2093

    @mohammedamalrasal2093

    4 жыл бұрын

    Safeer ch athonumalla vere kure ആൾക്കാര് ഉണ്ട് ഇവർ ഫൈയിംസ്സ് ആയതോണ്ട് അവരത് ellarum അറിയും

  • @ancymol2344

    @ancymol2344

    4 жыл бұрын

    Athin time undallo.....iniyum

  • @deepthydeepzdeepz4548
    @deepthydeepzdeepz45484 жыл бұрын

    No മുസ്ലിം, no christian, no ഹിന്ദു, only keralites... happy ഓണം to all

  • @zanahfar8051

    @zanahfar8051

    4 жыл бұрын

    ❤❤

  • @priya22645

    @priya22645

    4 жыл бұрын

    Bueaty of Kerala❤

  • @mansoorbabumansoor6102

    @mansoorbabumansoor6102

    4 жыл бұрын

    No mail no christian happy onam

  • @muhammedshafeek5493

    @muhammedshafeek5493

    2 жыл бұрын

    Super🤫🤫🤫🤫

  • @uppoopanteradio922
    @uppoopanteradio9224 жыл бұрын

    *ആ ചെത്തി മന്ദാരം തുളസി പിച്ചകമാലകൾ ചാർത്തി........ബോലോ താരാ രാരാ....ബോലോ താരാ രാര* 😂 കരിക്കിന്‍റെ ഓണം എപ്പിസോഡ് കണ്ട എത്ര പേര് ഇത് കാണാനെത്തിയിട്ടുണ്ട്?😎❤👍🏻

  • @anshiyaanu1249

    @anshiyaanu1249

    4 жыл бұрын

    uppoopante radio 😁❤️🤙

  • @uppoopanteradio922

    @uppoopanteradio922

    4 жыл бұрын

    Anshiya Anu 😄

  • @aaliyahslittlejoys

    @aaliyahslittlejoys

    4 жыл бұрын

    ഞാനുണ്ട്....bolo tararara..😁😁

  • @dinesanpnr1466

    @dinesanpnr1466

    4 жыл бұрын

    Le njan

  • @shazshaz3922

    @shazshaz3922

    4 жыл бұрын

    Njan

  • @crazygirlcrazygirl1182
    @crazygirlcrazygirl11824 жыл бұрын

    കമെന്റ് ചുമ്മാ നീക്കി നോക്കി വീഡിയോ കാണുന്നവർ ഉണ്ടോ...

  • @aminarahim8353

    @aminarahim8353

    4 жыл бұрын

    Njanundey

  • @murshishamji3006

    @murshishamji3006

    4 жыл бұрын

    Njanum...video kaanum cmnt nokum

  • @afsalnasar5095

    @afsalnasar5095

    4 жыл бұрын

    Elaaaa

  • @crazygirlcrazygirl1182

    @crazygirlcrazygirl1182

    4 жыл бұрын

    AFSAL NASAR, ooo

  • @sinishvr3308

    @sinishvr3308

    4 жыл бұрын

    ഞാനും.അതൊരു രസവല്ലേ!

  • @shamnadkunjanikunjani894
    @shamnadkunjanikunjani8944 жыл бұрын

    മഷൂന്റെ വർത്താനം കേൾക്കുമ്പോ ചട്ടമ്പി നാടിലെ മമ്മുക്കാനേ ഓർത്തു പോയി 😍😍😍

  • @naughtysworld7938

    @naughtysworld7938

    2 жыл бұрын

    Right Answer 👍👍👍👍👍👍

  • @noufalmajsinafathima8638
    @noufalmajsinafathima86384 жыл бұрын

    sherikkum ivan 2 kettiyathano atho njn cinema kanunnathano😮masha allah.....☺njammal kanatha lifelum ith pole sandoshathil aayirikkatte ..... all of u sprb😍😍

  • @modniyas2804
    @modniyas28044 жыл бұрын

    സുഹാന താത്ത ഫാൻസ്‌ റിപ്പോർട്ട് ചെയ്തില്ലേ 😂👍🏻

  • @fidhascookvlog7454

    @fidhascookvlog7454

    4 жыл бұрын

    mod niyas njan randdallim fance aa👭✌🏻😍😍

  • @mallugirlbarbiegirl2919

    @mallugirlbarbiegirl2919

    4 жыл бұрын

    mod niyas ijjithra pettanu inghadkk ethiyaa

  • @shifnashihab9208

    @shifnashihab9208

    4 жыл бұрын

    ഞാൻ എത്തി ഒൺലി സുഹാന ഫാൻ

  • @fathimaafreen1085

    @fathimaafreen1085

    4 жыл бұрын

    Ningalk vere pani onum ile

  • @modniyas2804

    @modniyas2804

    4 жыл бұрын

    Fidha Fathima Fidha ഞാനും 😍👍🏻

  • @ansarmoideenk4181
    @ansarmoideenk41814 жыл бұрын

    ഈ വീഡിയോയിൽ നല്ല ഒരു message ഉണ്ട്... അത് ബഷി സോനുവിനോട് പറഞ്ഞ കാര്യം ആണ് "നിങ്ങള് രാവിലെ മുതൽ കഷ്ട്ടപെടുന്നതല്ലേ... നിങ്ങളല്ലേ ആദ്യം കഴിക്കേണ്ടത് "

  • @divyat6229

    @divyat6229

    4 жыл бұрын

    Ansar Moideen K true Pinne nattukare kudumbam kalakkan sammathikkathe munnott pokunna message um kidu

  • @flysmartfortravelsolutions7392

    @flysmartfortravelsolutions7392

    4 жыл бұрын

    കുമ്മനടി അല്ല.. തള്ളിക്കയറ്റം

  • @jeethumolvarghese4164

    @jeethumolvarghese4164

    4 жыл бұрын

    adi pookkuttiiii

  • @mohammedsinan4756

    @mohammedsinan4756

    4 жыл бұрын

    Correct aaato..pala husband's um manasilaakaatha kaaryo aanath

  • @SahadCholakkal

    @SahadCholakkal

    4 жыл бұрын

    അതാണോ മെസേജ് lol😂😂

  • @manafsillabada8507
    @manafsillabada85074 жыл бұрын

    Mashu ന്റെ dialogue pause ചെയത് subtitle നോക്കി മനസ്സിലാക്കുന്നോരുണ്ടോ 😂😍

  • @amritha9975

    @amritha9975

    4 жыл бұрын

    Sathyam...😃

  • @shinuparayil

    @shinuparayil

    4 жыл бұрын

    English വായിക്കാൻ അറിയാത്ത ഞാൻ 🥴🥴🥴

  • @afriaabi

    @afriaabi

    4 жыл бұрын

    Njango kasrottaarkk ellam thiriyum😎

  • @naughtysworld7938

    @naughtysworld7938

    2 жыл бұрын

    Yessssss

  • @muhammedshafeek5493

    @muhammedshafeek5493

    2 жыл бұрын

    Super

  • @aadhiiisss4456
    @aadhiiisss44564 жыл бұрын

    എല്ലാ നാട്ടിലും കാണും അജിത്താനെപോലെ ഒരുവൾ

  • @irshadmon6280
    @irshadmon62804 жыл бұрын

    ഹിന്ദു ക്രിസ്ത്യൻ മുസ്ലിം നമ്മൾ ഒന്നാണ് Happy onam

  • @ramishafeek7107

    @ramishafeek7107

    4 жыл бұрын

    Happy onam brooo

  • @mymoon3545

    @mymoon3545

    4 жыл бұрын

    Happy onam

  • @jessymartin6286

    @jessymartin6286

    4 жыл бұрын

    Happy ഓണം 🌹🌹🌹🌹

  • @mohammedshan6306

    @mohammedshan6306

    4 жыл бұрын

    Othiri ishtayi

  • @chickuscreation7402

    @chickuscreation7402

    4 жыл бұрын

    Happy onam all

  • @SRLUCKYSTAR
    @SRLUCKYSTAR4 жыл бұрын

    Video കാണുമ്പോൾ comments വായിക്കുന്നവർ ഉണ്ടോ?

  • @raihanasubaitha3375

    @raihanasubaitha3375

    4 жыл бұрын

    undeee

  • @ummerfayis7299

    @ummerfayis7299

    4 жыл бұрын

    Undee

  • @hibarahmanhibarahman622

    @hibarahmanhibarahman622

    4 жыл бұрын

    Aaa athalle main

  • @nacreations4404

    @nacreations4404

    4 жыл бұрын

    Und

  • @dhiyasvlogs9116

    @dhiyasvlogs9116

    4 жыл бұрын

    Und

  • @napifadu8875
    @napifadu88754 жыл бұрын

    Mashurayude samsarm mnslaavathe englsh noki mnslaakunavarundooo😀

  • @anasnazar7935
    @anasnazar79354 жыл бұрын

    ഇത് കണ്ടിട്ട് സദ്യ കഴിക്കാൻ തോന്നിയവരുണ്ടോ

  • @jnaksd6849
    @jnaksd68494 жыл бұрын

    സൂഹന ഇത്ത നല്ല ഭാര്യ , നല്ല ഉമ്മയും, നല്ല ഒരു ഇത്തയും നല്ലരു ഫ്രണ്ടും ആണും 😍😍😍😍😍😍😍😍

  • @samjazz2176

    @samjazz2176

    4 жыл бұрын

    Ath muthaleduthalle bashi vere Penn kettiye🤣

  • @jnaksd6849

    @jnaksd6849

    4 жыл бұрын

    @@samjazz2176 yes

  • @shamsudheenvellikkeel2613

    @shamsudheenvellikkeel2613

    4 жыл бұрын

    ഇത്രയും qualtty ഉള്ളപ്പോൾ ഇവനെന്തിനു വേറെ കെട്ടണം

  • @shabanarafeek1471

    @shabanarafeek1471

    4 жыл бұрын

    asuya...2 perum nallonam jeevikunnathinu

  • @Carman240

    @Carman240

    4 жыл бұрын

    Respect

  • @uppoopanteradio922
    @uppoopanteradio9224 жыл бұрын

    *mashura യുടെ സംസാരം കേൾക്കാനെന്ത് ചേലാണ്* 😍 സംസാരം ഇഷ്ടമുള്ളവർ ആരൊക്കെ?

  • @poovishibi6056

    @poovishibi6056

    4 жыл бұрын

    Enikishtayeee

  • @dmdmusic8777

    @dmdmusic8777

    4 жыл бұрын

    ഇത് ഏതു ഭാഷ

  • @r4shiii

    @r4shiii

    4 жыл бұрын

    malbeary 🤣

  • @uppoopanteradio922

    @uppoopanteradio922

    4 жыл бұрын

    DMD Music മംഗലാപുരം മലയാളത്തിന്‍റെയും കൊച്ചി മലയാളത്തിന്‍റെ മിശ്രിത രൂപമാവാം 😄

  • @uppoopanteradio922

    @uppoopanteradio922

    4 жыл бұрын

    MuhaMmad RaShid ബ്ലൂബെറി 😄

  • @rifasteju9043
    @rifasteju90434 жыл бұрын

    Verthe irunapo part 1kand Pinne angh irunn full episode kand kidu polichu bashikka mashuntte samsaaram poli, 😁😂

  • @sajadmohamed3199
    @sajadmohamed31994 жыл бұрын

    *ആദ്യം എന്തോ ഒരു ഇഷ്ടക്കേടായിരുന്നു ഇവനോട് ഇപ്പൊ എന്തോ ഇഷ്ടവുമാണ് ഇവനോട്*

  • @abidhpsabidh9222
    @abidhpsabidh92224 жыл бұрын

    സുഹാന, മഷൂറാ അങ്ങനെ അവരെ separat ആകല്ലേ ഫ്രെണ്ട്സ്. അവർ ഒന്നായി തന്നെ നിന്നോട്ടെ, അതല്ലേ നല്ലത് . Separat like ചെയ്യല്ലേ ,

  • @thasleenathasleenakukku201

    @thasleenathasleenakukku201

    4 жыл бұрын

    poli

  • @harithaks3484

    @harithaks3484

    4 жыл бұрын

    Sheriyatto

  • @abidhpsabidh9222

    @abidhpsabidh9222

    4 жыл бұрын

    @@harithaks3484 🤗

  • @abidhpsabidh9222

    @abidhpsabidh9222

    4 жыл бұрын

    @@thasleenathasleenakukku201 🤗

  • @haridasharsha3776

    @haridasharsha3776

    4 жыл бұрын

    @abidh..നിന്റെ വീട്ടിൽ ഭാര്യമാർ നിന്നെ ഒരുമിച്ചാണോ share ചെയുന്നത്??

  • @ayaasidd7048
    @ayaasidd70484 жыл бұрын

    ആ പൊളിച്ചു haters കിട്ടു നൈസായിട്ട് താങ്ങുന്നുണ്ടല്ലേ 😀 ... superbb episode , waiting for next one

  • @kingofvanambadi624
    @kingofvanambadi6244 жыл бұрын

    ഡാഡ സാമ്പാറിൽ ആപ്പിൾ അല്ല മുസംബി ആണ് എടുക്ക

  • @achuachumma7129
    @achuachumma71294 жыл бұрын

    Daily ഒരു 10 episodes ഇട്ടാലും ഞങ്ങൾ കാണും...... "കല്ലുമ്മക്കായ "കിടുവാ 😘😘😘😘😘 Maashuu💟സുഹനാ... നിങ്ങളു pwoliiyaa

  • @remizmanjeri7925
    @remizmanjeri79254 жыл бұрын

    *ഓണസദ്യ പോത്ത് ബിരിയാണിയേക്കാൾ ഇഷ്ടമുള്ളവർ ഉണ്ടോ ഇവിടെ*

  • @r4shiii

    @r4shiii

    4 жыл бұрын

    Remiz - Remi illa Pothishtam 🥰

  • @nayshafathima6810

    @nayshafathima6810

    4 жыл бұрын

    Randum ishtama

  • @ilyaspu688

    @ilyaspu688

    4 жыл бұрын

    Sadya ishtam

  • @nain127

    @nain127

    4 жыл бұрын

    Ila CB ishtam

  • @aaliyahslittlejoys

    @aaliyahslittlejoys

    4 жыл бұрын

    ഓണസദ്യ കഴിഞ്ഞിട്ടേയുള്ളൂ ബിരിയാണി ഒക്കെ...😎😎 ആ വാഴയില മുമ്പിൽ ഇട്ടാൽ ഉണ്ടല്ലോ ചുറ്റുമുള്ളതൊന്നും കാണില്ല...😍😍 Sadya ഇഷ്ടം..

  • @mrindia6870
    @mrindia68704 жыл бұрын

    സുഹാന ഫാൻസ്‌ like 👍 മാഷു ഫാൻസ്‌ കമെന്റ്സ് 📝

  • @annrose9144

    @annrose9144

    4 жыл бұрын

    Mashu jeevananu

  • @navskk7125

    @navskk7125

    4 жыл бұрын

    Enik 2 pereyum ishtaa❤ Athu kond njan 👍cheyum 📝 cheyum

  • @annrose9144

    @annrose9144

    4 жыл бұрын

    Okk

  • @aadhikesav9627

    @aadhikesav9627

    4 жыл бұрын

    Mashu chunk

  • @ahmedyemani3400

    @ahmedyemani3400

    4 жыл бұрын

    Sss

  • @foxy6449
    @foxy64494 жыл бұрын

    എല്ലാ ഫാൻസ്കാരും അടിയാണല്ലോ ഞാൻ ഒരു *Saneesh* *sanu* *ഫാൻ* Ufff എന്നാ ഒരു ക്യാമറ പക്കാ perfect

  • @selmanaufal6350
    @selmanaufal63504 жыл бұрын

    Pappadam with paayasam😋kothipichu koll. Super episode!👍👏

  • @aaliyahslittlejoys
    @aaliyahslittlejoys4 жыл бұрын

    Superb .... എല്ലാരും അടിപൊളിയായിട്ടുണ്ട്... ഓണ സദ്യ കഴിച്ച പ്രതീതി... mashu ൻറെ സംസാരം മനസ്സിലാക്കാൻ subtitles നോക്കുന്ന എന്നെപ്പോലെ എത്ര പേരുണ്ട്...😊😊

  • @moneysaving-tips

    @moneysaving-tips

    4 жыл бұрын

    Nanund..mashura samsarikumpa nan appo nokkum subtitles 😂

  • @rabistalk107

    @rabistalk107

    4 жыл бұрын

    👏👏👏👏👏 Same എല്ലാരും എന്റെ ചാനലു൦ ഒന്ന് കണ്ടു നോക്കി ഇഷ്ടായാൽ സബ്സ്ക്രൈബ് ചെയ്തു സപ്പോർട്ട് ചെയ്യുമോ...cooking, vlog,ellamulla ചാനലാട്ടോ...ഒന്ന് കണ്ടു നോക്കീൻ

  • @aaliyahslittlejoys

    @aaliyahslittlejoys

    4 жыл бұрын

    @@rabistalk107 എനിക്കും ഒരു കുഞ്ഞു ചാനൽ ഉണ്ട്... കണ്ടു നോക്കിയിട്ട് ഇഷ്ടമായെങ്കിൽ സബ്സ്്രൈബ് ചെയ്യാമോ 🤗🤗🤗

  • @ayasayaayas5885

    @ayasayaayas5885

    4 жыл бұрын

    മുഷുന്റെ സംസാരം എനിക്ക് മനസ്സിലാവുന്നുണ്ട് കാസറഗോഡ് ആയതു കൊണ്ട് ഈസി ആയി മനസിലാവും.... 😍😍😍😍😍

  • @jaleelajalal929

    @jaleelajalal929

    4 жыл бұрын

    Good family ennum ee santhosham nilanilkate

  • @lechusss6263
    @lechusss62634 жыл бұрын

    ആദ്യം ഇവരെ ഇഷ്ടം പെടാതെ ഇപ്പോൾ ഇവരെ ഇഷ്ടപെടുന്നവർ അല്ലെ നമ്മൾ

  • @mazanamansoor7045

    @mazanamansoor7045

    4 жыл бұрын

    അവരെ അന്നും ഇന്നും ഇഷ്ട.....

  • @nadeerpedena8197

    @nadeerpedena8197

    4 жыл бұрын

    Basheerchane mmakk pandee ishtann 🤩

  • @zanahfar8051

    @zanahfar8051

    4 жыл бұрын

    Erekure😊

  • @navasn590

    @navasn590

    4 жыл бұрын

    മലയാളികളുടെ പൊതുബോധം

  • @shamnadshajahankappil6221

    @shamnadshajahankappil6221

    4 жыл бұрын

    Athe

  • @rishuashik
    @rishuashik4 жыл бұрын

    👍👍👌sprrr,starting il thanne oru sisters relationship; pwolich,😘Kaanan late aayipoyii.... waiting 4 nxt episode .All the best kallumakkaaya Teamzz😍😍

  • @saaz_ish_aaz7880
    @saaz_ish_aaz78804 жыл бұрын

    5th episode കാത്തിരിക്കുന്നവർ ആരൊക്കെ ഉണ്ട് .

  • @sameesameena7543

    @sameesameena7543

    4 жыл бұрын

    Ys nan kathirikkunnu

  • @nisha5533

    @nisha5533

    4 жыл бұрын

    Njan kaathirikunnu

  • @leenamathew5364

    @leenamathew5364

    4 жыл бұрын

    Njanum

  • @ansilcutzz1233

    @ansilcutzz1233

    4 жыл бұрын

    yes njanum

  • @ibruchappa5339
    @ibruchappa53394 жыл бұрын

    ഓണമായത് കൊണ്ടാണോ സുഹാനിത്ത ഫാൻസ് ലൈക്കടിക്കാത്തത് ?😯😞

  • @m_h_d_sinan_____8233

    @m_h_d_sinan_____8233

    4 жыл бұрын

    iBrU chappa

  • @ibruchappa5339

    @ibruchappa5339

    4 жыл бұрын

    AYSHA HENNA 😛😜😍

  • @donofdarling3855

    @donofdarling3855

    4 жыл бұрын

    സുഹാന ഫാൻസിന്റെ പ്ര്യത്യേക അഭ്യർത്ഥന മാനിച്ചു മാഷുറ ഈ ഫാമിലിയിൽ നിന്നും പുറത്തുപോകാൻ തീരുമാനിച്ചിരിക്കുന്നു.....ആഹ്ളാദിക്കുവിൻ....ആർമാദിക്കുവിൻ...

  • @naadusworld5207

    @naadusworld5207

    4 жыл бұрын

    i Like Suhana very much

  • @hAfSa.66

    @hAfSa.66

    4 жыл бұрын

    Like കിട്ടാനുള്ള psychological movement🙄

  • @kamaruvt9741
    @kamaruvt97414 жыл бұрын

    അങ്ങെനെ മഷൂറ. സുഹാന.ബഷി എന്നിങ്ങനെആയി ഫാൻസ്‌ വേർതിരിക്കേണ്ട നമുക്ക് എല്ലാവരോടും ഒരേ issttam ആണ് എന്തിനാണ് ഇങ്ങെനെ വേർതിരിക്കുന്നത്

  • @surabhisuresh5477

    @surabhisuresh5477

    4 жыл бұрын

    നാട്ടുകാർ അവരെ വേർതിരിച്ചേ അടങ്ങു 😂😂😂

  • @kamaruvt9741

    @kamaruvt9741

    4 жыл бұрын

    @@surabhisuresh5477. Mm

  • @malludumplingsmalayalamvlo3222

    @malludumplingsmalayalamvlo3222

    4 жыл бұрын

    Yes.. super comnt

  • @jasminijad9946

    @jasminijad9946

    4 жыл бұрын

    Correct

  • @rabistalk107

    @rabistalk107

    4 жыл бұрын

    എല്ലാരും എന്റെ ചാനലു൦ ഒന്ന് കണ്ടു നോക്കി ഇഷ്ടായാൽ സബ്സ്ക്രൈബ് ചെയ്തു സപ്പോർട്ട് ചെയ്യുമോ...cooking, vlog,ellamulla ചാനലാട്ടോ...ഒന്ന് കണ്ടു നോക്കീൻ

  • @mayashabu4015
    @mayashabu40154 жыл бұрын

    ഇ രണ്ടു ചേച്ചിമാരെ പെരുത്ത് ഇഷ്ടം

  • @rathijayachandran8127
    @rathijayachandran81274 жыл бұрын

    MAHENDRA BAHUBALI😀😀😀😁😂....PAVAM MAVELI ..

  • @xmalone931
    @xmalone9314 жыл бұрын

    *ക്യാമറാമാൻ* *ഒരു* *രക്ഷയും* *ഇല്ല* *pwoli* 💕👍👍

  • @fousilasirajudheen6687

    @fousilasirajudheen6687

    2 жыл бұрын

    👍

  • @sharmilasherin1758
    @sharmilasherin17584 жыл бұрын

    കല്ലുമ്മക്കായ അപ്ലോഡ് ചെയ്യാൻ ഒരുപാട് വൈകിപ്പോയി എന്ന് തോന്നുന്നവരുണ്ടോ.....? ദിവസവും അപ്ലോഡ് ചെയ്‌താൽ അത്രയും സന്തോഷം....😊😍😍😍 'കല്ലുമ്മക്കായ' ഒരുപാട് ഇഷ്ട്ടം.....😊😍😍😍😘😘😘😘

  • @binshidakm6767
    @binshidakm67674 жыл бұрын

    Sonutha I'm a big fan of u orupaaadu istaaaaa love uuuuuhhhh

  • @shivakamisreekumar662
    @shivakamisreekumar6624 жыл бұрын

    Sambhar il Apple idanath hima chythathale...made for each other sumith and hima😃

  • @user-bx2bx4ie9q
    @user-bx2bx4ie9q4 жыл бұрын

    ഈൗ രണ്ട് ചേച്ചി മാരെ ഇപ്പോൾ പെരുത്ത് ഇഷ്ടം ആണ്. സ്വന്തം കുടപിറപ് തോറ്റു പോവും ഈ സ്നേഹത്തിന്റെ മുമ്പിൽ 😍😍

  • @adipolipkd4308

    @adipolipkd4308

    4 жыл бұрын

    Sathyam

  • @jahfu007jahfu2

    @jahfu007jahfu2

    4 жыл бұрын

    Valya sathyam

  • @pvsinan

    @pvsinan

    4 жыл бұрын

    Camerakk mumpil pine thall koodan patuo

  • @pvsinan

    @pvsinan

    4 жыл бұрын

    So realty ariyathe chumma top aakenda

  • @Najiya_rahman

    @Najiya_rahman

    4 жыл бұрын

    പരസ്പരം ദേഷ്യം ഉള്ളവർക്ക് ക്യാമറ മുൻപിൽ അത്ര നന്നായി ചെയ്യാൻ കഴിയില്ല

  • @naseebabinthhassan2896
    @naseebabinthhassan28964 жыл бұрын

    അവർ ഒരുമിച്ച് ജീവിക്കട്ടെ.... നമ്മൾ എന്തിനാ വെറുതെ അവരുടെ കുടുംബം കലക്കുന്നത്...

  • @shanavasismail7968

    @shanavasismail7968

    4 жыл бұрын

    👍👍👍👍👍

  • @mylittlespace9896

    @mylittlespace9896

    4 жыл бұрын

    Athe

  • @safvanamansoor5234

    @safvanamansoor5234

    4 жыл бұрын

    Athe makkale

  • @cafnyzx4419

    @cafnyzx4419

    4 жыл бұрын

    അതെ എല്ലാവരും സന്തോഷത്തോടെ ജീവിക്കട്ടെ

  • @adipolipkd4308

    @adipolipkd4308

    4 жыл бұрын

    Atheyyy👍

  • @SHAZCART
    @SHAZCART4 жыл бұрын

    വീഡിയോ ഒക്കെ അടിപൊളി..പക്ഷെ ആ Cutting പലക എവിടെ കിട്ടും😐😐😐

  • @milsanandu

    @milsanandu

    4 жыл бұрын

    Anjali cutting board

  • @muhammedmusthafa270

    @muhammedmusthafa270

    4 жыл бұрын

    🤣

  • @reshmaasharaf4996

    @reshmaasharaf4996

    4 жыл бұрын

    Satyam. Enikkum onn venamarunnnu

  • @EazyHome

    @EazyHome

    4 жыл бұрын

    Amazonil ഉണ്ട്

  • @EazyHome

    @EazyHome

    4 жыл бұрын

    Link നോക്കട്ടെ

  • @shahalashalu7957
    @shahalashalu79574 жыл бұрын

    Such A Wonderful Fmly No Words To Say . Mashaallah , God bless uuuu❤❤❤

  • @sheikhasgarden
    @sheikhasgarden4 жыл бұрын

    മഷൂന്റെ മഹേന്ദ്ര ബാഹുബലി കലക്കി😂🤣🤣🤣

  • @mansoorhafsi7415

    @mansoorhafsi7415

    4 жыл бұрын

    azmi shanu it

  • @minahpk3117

    @minahpk3117

    4 жыл бұрын

    Mashu kalakky

  • @fayisnp5378

    @fayisnp5378

    4 жыл бұрын

    ഒലക്ക ചളി

  • @noushadmannengal6386
    @noushadmannengal63864 жыл бұрын

    Zaigu fans ivde like adi.. zaigu innu cut aaykunu mund l.. love u zaigu

  • @sihanasuhana8394

    @sihanasuhana8394

    4 жыл бұрын

    Adipoli

  • @khussainfayaz5787
    @khussainfayaz57874 жыл бұрын

    "Ningalokke aadhyam kaik, ningal itre neram kitchen l irn kashtapettadalle" - you earned my respect bro👏👌 Love from Mangalore (Beary) ❤️

  • @rameshct6417

    @rameshct6417

    4 жыл бұрын

    K Hussain Fayaz

  • @pranavkp7247
    @pranavkp72474 жыл бұрын

    Concepts kurachude clarity veruthi cheytha adipoli aayene 👍♥️

  • @9605135428
    @96051354284 жыл бұрын

    പല ആളുകൾക്കും ഉള്ള മറുപടി..aanu innathe episode.. E ...nattikarude oru kushumbee😂😂👌👌👌👍👍👍

  • @faazifaash8975

    @faazifaash8975

    4 жыл бұрын

    Right👍

  • @murshidamurshi966

    @murshidamurshi966

    4 жыл бұрын

    Crruct

  • @laya6524

    @laya6524

    4 жыл бұрын

    👍

  • @muhammedsinan6051

    @muhammedsinan6051

    2 жыл бұрын

    കൊറോണ ഇല്ലാത്ത nadanennu thonnunnu

  • @shanushanu8630
    @shanushanu86304 жыл бұрын

    Kallumakkaya 5th episode venam ennu ullavar like☆👍

  • @muhsinaameer8522

    @muhsinaameer8522

    4 жыл бұрын

    Adh endhaayaalum undaaavum..

  • @mujeenashajahan

    @mujeenashajahan

    4 жыл бұрын

    @@muhsinaameer8522 please enneyum onnu support cheyane

  • @muhammedrazik8873

    @muhammedrazik8873

    4 жыл бұрын

    Nee entha pottan aano 4th episode aayappol 5th venam enn paranj vannekunnu🤣

  • @muhammedameenec7216

    @muhammedameenec7216

    4 жыл бұрын

    15:35 to be continued

  • @rimshilafathima6537

    @rimshilafathima6537

    4 жыл бұрын

    vennm

  • @chandrachand3557
    @chandrachand35574 жыл бұрын

    Ippo vannu vann mashurane othiri istamakua.. 😍😘

  • @Kurukkan333
    @Kurukkan3334 жыл бұрын

    എന്റ പൊന്നേ BackGround Music ഒരു രക്ഷയുമില്ല.... പ്രത്യേകിച്ച് ആ സദ്യവിളമ്പിയ നേരത്ത്🤩😍😘🌻🌼ഫുക്രു Entry 🤩Tiktok il ആകേൽ ഇഷ്ടമുള്ള ഒരുത്തൻ യവനാണ്😘ഫുക്രു ടിക്ക്ടോക്കിൽ ഒതുങ്ങീ പോകേണ്ടവനല്ല 😄ഫുക്രൂന്റെ കഴിവുകൾ ടിക്ടോക്കിനും മേലെ🤩....

  • @ismayil8269
    @ismayil82694 жыл бұрын

    *Mahendra bahubali.......* *നാട്ടിക്കല്ലേ ബാഹുബലി അല്ല മഹാബലി ഈ ഓണത്തിന് ഒക്കെ വരില്ലേ അയാൾ* 🤣🤣 🤣🤣🤣🤣🤣🤣🤣🤣🤣

  • @seenathseenu7581

    @seenathseenu7581

    4 жыл бұрын

    F

  • @shamsiyam7243

    @shamsiyam7243

    4 жыл бұрын

    Pavam

  • @saflove1
    @saflove14 жыл бұрын

    Ennalum albutham tanne.. Masha Allah... Oru baryaye tanne സഹിക്കാനും സ്നേഹിക്കാനും ആര്‍ക്കും കഴിയുന്നില്ല... അപ്പോഴാ. രണ്ട്‌ ആളെo super ആയി നോക്കുന്നത്‌.. 😊 😊 👍👍👍😍😘😘 കണ്ട് പഠിക്കണം

  • @bestiee412

    @bestiee412

    4 жыл бұрын

    😂😂😂😂😂😂

  • @bestiee412

    @bestiee412

    4 жыл бұрын

    😂😂😂😂😂😂😂

  • @abadsoofi

    @abadsoofi

    4 жыл бұрын

    Allah🤭😂😂

  • @aparna8676

    @aparna8676

    4 жыл бұрын

    Sahikan kazhiyathath entha.. Eth nere thirichayal pennine ellarukudi azhuka pennakiyene..anugal enth cheythalum athin no prblm

  • @asmiyasejad9142

    @asmiyasejad9142

    4 жыл бұрын

    ഒരു ഭാര്യയെ സഹിക്കുന്നതിനെ എന്താ കുഴപ്പം, എല്ലാരേയും ഒരേ തട്ടിലിട്ട് അളക്കരുത്ത്

  • @rayshamaindala7574
    @rayshamaindala75744 жыл бұрын

    Super episode Ava super 👌😍 next video eppo bava upload naan kaato ulle....love family we are Beary,,💪💪

  • @Dhasanumvijayanum2k24
    @Dhasanumvijayanum2k244 жыл бұрын

    Hey we used to watch this series in tv. Since the bgm is high, the dialogues are not audible. So we are suugesting ou to reduce bgm volume next tym sothat it will be so so so good

  • @shahananisar8761
    @shahananisar87614 жыл бұрын

    സദ്യ കണ്ടിട്ട്‌ വെള്ളമിറക്കുന്ന പാവം പ്രവാസികളുണ്ടൊ???? നാട്ടിലായിരുന്നെങ്കിൽ ഏതെങ്കിലും വീട്ടിൽ പോയി കുമ്മനമടിച്ചേനെ 😜😜😪😪

  • @deenadil2785

    @deenadil2785

    4 жыл бұрын

    Ya, 😋miss cheythu 😩😩

  • @rabistalk107

    @rabistalk107

    4 жыл бұрын

    എല്ലാരും എന്റെ ചാനലു൦ ഒന്ന് കണ്ടു നോക്കി ഇഷ്ടായാൽ സബ്സ്ക്രൈബ് ചെയ്തു സപ്പോർട്ട് ചെയ്യുമോ...cooking, vlog,ellamulla ചാനലാട്ടോ...ഒന്ന് കണ്ടു നോക്കീൻ

  • @niyasmeenu4672

    @niyasmeenu4672

    4 жыл бұрын

    Njaanund

  • @ajmiyarafeeq284

    @ajmiyarafeeq284

    4 жыл бұрын

    Ya Sathyam

  • @pOpizz

    @pOpizz

    4 жыл бұрын

    നാട്ടിൽ തന്നെ ആണ് എന്നാൽ പ്രവാസിനെ പോലെ തന്നെ

  • @adhiladilsha3134
    @adhiladilsha31344 жыл бұрын

    Suhanatha ellavarkum oru mother caring kodukkunnund.enn thonniyo aarkengilum.bashikum..mashunum okke

  • @maples5616
    @maples56164 жыл бұрын

    Onam Oru madhathilo Jaadhiyilo athishttithamaya Agosham alla ath Keralathinte Festival aanennu Message koode nalkiyittundu.....ellarum..... very Good..... we love you....👌

  • @sathimadhu8423
    @sathimadhu84234 жыл бұрын

    മഹേന്ദ്ര ബാഹുബലി... ചിരിച്ചു ചത്തു 😆😆😄😂

  • @faismashhoor6452
    @faismashhoor64524 жыл бұрын

    മാഷുറൻറെ ഭാഷയേതാണ് നല്ലഭാഷ ഓളെ ഭാഷ ഇഷ്ടമുള്ളവർ ആരൊക്കെ ഇവരുടെ ഫാമിലിയെ ഇഷ്ടമുള്ളവർ ആരെല്ലാമാണ്

  • @taabishfaiztaabishfaiz4019

    @taabishfaiztaabishfaiz4019

    4 жыл бұрын

    Nak nikk manglore slang

  • @sabithba

    @sabithba

    4 жыл бұрын

    Njan Athe naattukariyeyan kalyanam kazhichath 😂😂😂

  • @adhil3616

    @adhil3616

    4 жыл бұрын

    Beary , manglore language

  • @jalajaantony2896

    @jalajaantony2896

    4 жыл бұрын

    ഞാനുണ്ട്

  • @rabistalk107

    @rabistalk107

    4 жыл бұрын

    എല്ലാരും എന്റെ ചാനലു൦ ഒന്ന് കണ്ടു നോക്കി ഇഷ്ടായാൽ സബ്സ്ക്രൈബ് ചെയ്തു സപ്പോർട്ട് ചെയ്യുമോ...cooking, vlog,ellamulla ചാനലാട്ടോ...ഒന്ന് കണ്ടു നോക്കീൻ

  • @kalamperingammala6799
    @kalamperingammala67994 жыл бұрын

    *മുത്ത് സുഹാനാന്റെ 🥰ചങ്ക് ആങ്ങളമാരിങ്ങ് പോര് 😎💪*

  • @farisa1383

    @farisa1383

    4 жыл бұрын

    Sister'sumund

  • @rabistalk107

    @rabistalk107

    4 жыл бұрын

    എല്ലാരും എന്റെ ചാനലു൦ ഒന്ന് കണ്ടു നോക്കി ഇഷ്ടായാൽ സബ്സ്ക്രൈബ് ചെയ്തു സപ്പോർട്ട് ചെയ്യുമോ...cooking, vlog,ellamulla ചാനലാട്ടോ...ഒന്ന് കണ്ടു നോക്കീൻ

  • @kalamperingammala6799

    @kalamperingammala6799

    4 жыл бұрын

    @@farisa1383 💪🥰

  • @kalamperingammala6799

    @kalamperingammala6799

    4 жыл бұрын

    @@rabistalk107 സബ്സ്ക്രൈബ് ചെയ്തു... ചാനൽ വല്യ വിജയമാകട്ടെ ആശംസകൾ 🥰

  • @mujeenashajahan

    @mujeenashajahan

    4 жыл бұрын

    @@kalamperingammala6799 enneyum onnu support cheyavo please. Sub cheyavo please 🙏🙏

  • @yadhusvolg8701
    @yadhusvolg87014 жыл бұрын

    Bro &family super skit,happy onam

  • @hanafathima4917
    @hanafathima49174 жыл бұрын

    Nigalude familyude fan aayi njan adutha episode varunnadhum kaathu njan Happy onam bashikka family💞🏵️🤣🤣

  • @rizwanafaizal6879
    @rizwanafaizal68794 жыл бұрын

    Poli mashallah ennum ingane thanne indaavatte 😍😗 katta wytng aayirunnu ee episodin vendi eni nxt episode katta wytng aayirikkum🤗

  • @ramseenaramsi8881
    @ramseenaramsi88814 жыл бұрын

    എന്നെ പോലെ ആരെങ്കിലും ഉണ്ടോ ഫുൾ കാണുന്നതിന്റെ മുൻപ് തന്നെ coment ഇടുന്നവർ

  • @Hyperlapsestation
    @Hyperlapsestation4 жыл бұрын

    Together each Achieve (Happiness) More.

  • @aryakm8933

    @aryakm8933

    4 жыл бұрын

    Creative Corridorz ..

  • @Hyperlapsestation

    @Hyperlapsestation

    4 жыл бұрын

    @@aryakm8933 yes Mam

  • @hariharinath6098
    @hariharinath60984 жыл бұрын

    Oro video idum thorum katta perfection aahnu.. Sett aakkittnd

  • @lechusss6263
    @lechusss62634 жыл бұрын

    ഇവിടെ താരം ബഷിയും മക്കളും ആണ് അവരെ ഒരു പോലെ മാനേജ് ചെയ്യുന്നത് അവരുടെ സ്നേഹം ആണ്

  • @happyfamily7438
    @happyfamily74384 жыл бұрын

    സുഹാനത്ത ബഷീ കല്യാണ വീഡിയോ കാണിക്കുമോ

  • @youmovie461
    @youmovie4614 жыл бұрын

    Oru rakshayumillaaa adipoliii allahuu maranam varee ningale inganathanne aakitharattee ..... Aarokke enthokke parannalum Masha num suhanathathakum bashi alle chilavu kodukunnath naatukaaralalloo ....... Bashi suhanamashu happy onam

  • @niyasworld1068
    @niyasworld10684 жыл бұрын

    Maaveli fukruvinte friend aanennu manassilakkiyavarundo😜

  • @Kiranzen
    @Kiranzen4 жыл бұрын

    സുഹാനത്ത ഫാൻ മാത്രമല്ല മൊത്തം ഫാമിലിയുടെ ഫാൻ ❤

  • @shanashinnu1546
    @shanashinnu15464 жыл бұрын

    അജിത യുടെ റോൾ അജിത നന്നായി ചെയ്യുന്നുണ്ട്🤣

  • @fathimapathz9412
    @fathimapathz94124 жыл бұрын

    Ufff supb😍😍 oro episode m koodthal kidukuvanalo bashii....😁😁 sucha a beautiful fam 😍😍

  • @Alhamdulillah.623
    @Alhamdulillah.6234 жыл бұрын

    Ippo edhaa nookkandenn areennillalo Kallummakkai kk vendi kaath nikkumbozhan mashunte vlog vannad aadhyam kallummakkai nookkittayit matted nookka 🤩

  • @ameeralivt5073
    @ameeralivt50734 жыл бұрын

    ഒരുമയുണ്ടേൽ ഉലക്കൻമേലും കിടക്കാം എന്ന പഴചൊല്ല് എത്ര ശെരിയാ 😍😍

  • @suhainak7805

    @suhainak7805

    4 жыл бұрын

    Ameerali vt kedakkaam but randu saidum chavittipidikkanam

  • @ameeralivt5073

    @ameeralivt5073

    4 жыл бұрын

    ആദ്യം അതിലെ പൊരുൾ മനസ്സിലാക്കു സഹോദരി

  • @adamzainfasal4688

    @adamzainfasal4688

    4 жыл бұрын

    Currect

  • @rabistalk107

    @rabistalk107

    4 жыл бұрын

    👌👌👌 എല്ലാരും എന്റെ ചാനലു൦ ഒന്ന് കണ്ടു നോക്കി ഇഷ്ടായാൽ സബ്സ്ക്രൈബ് ചെയ്തു സപ്പോർട്ട് ചെയ്യുമോ...cooking, vlog,ellamulla ചാനലാട്ടോ...ഒന്ന് കണ്ടു നോക്കീൻ

  • @irfanasubairnidhaayisha5881

    @irfanasubairnidhaayisha5881

    4 жыл бұрын

    @@ameeralivt5073 u66y5t4re34467

  • @rafisemi9605
    @rafisemi96054 жыл бұрын

    Happy family,❤️mashu sonu love u both

  • @muhammedmusthafa3928
    @muhammedmusthafa39284 жыл бұрын

    Enthokke paranjaalum nammade karikkinte Athra povoola ... Ath Vere Levelaaa .... 👌😏😍👌

  • @MariyaBtsarmy
    @MariyaBtsarmy4 жыл бұрын

    Daily upload cheythoode ☹nalla rasam und episodes daily upload cheyyanel ushaar ayinnu😋🤩

  • @sabisabisabisabi4658
    @sabisabisabisabi46584 жыл бұрын

    കട്ട വെയ്റ്റിങ് ആയിരുന്നു...... ബഷി ഊണ് 2പേർക്കും വിളമ്പി കൊടുക്കുന്നത് കണ്ട് സന്തോഷം തോന്നി 😍😍

  • @shahinisam189
    @shahinisam1894 жыл бұрын

    Bashi am your family's big fan.ellareyum orupad ishta.allahu ningale ellareyum jeevithakalam fullum santhoshathode jeevikan anugrahikatte.love you both😍😍😍

  • @Piratesof5677
    @Piratesof56774 жыл бұрын

    Ithoke kanumbozha oru santhosham.. Ethoru moulavi onam aagoshikarthenn parennath kettu.. Kunjumon vare set mundil.. So cute

  • @cvdreams3418
    @cvdreams34184 жыл бұрын

    Video oke polichu....chodikunnathu kondu onnum thonnaruthu..aa ariyunna sadanam evidunna vangiche....😍😍😍😍

  • @akashgs9877
    @akashgs98774 жыл бұрын

    ആപ്പിൾ അല്ല മുസംബി ആണ് ഇടേണ്ടത്. 😂😂😂😂😂. അല്ലെങ്കിൽ ഓറഞ്ച് ആയിരിക്കുമോ 😂😂😂.

  • @adamzainfasal4688
    @adamzainfasal46884 жыл бұрын

    Basheer food kazhikunnath kand arkelum vayil vellam vanno? 😝😜

  • @asiyaasiya9458

    @asiyaasiya9458

    4 жыл бұрын

    Illa....ningalk vanna

  • @adamzainfasal4688

    @adamzainfasal4688

    4 жыл бұрын

    @@asiyaasiya9458 athodallaa parange?

  • @asiyaasiya9458

    @asiyaasiya9458

    4 жыл бұрын

    @@adamzainfasal4688 hmm

  • @rabistalk107

    @rabistalk107

    4 жыл бұрын

    എനിക്കും വന്നേ😋😋 എല്ലാരും എന്റെ ചാനലു൦ ഒന്ന് കണ്ടു നോക്കി ഇഷ്ടായാൽ സബ്സ്ക്രൈബ് ചെയ്തു സപ്പോർട്ട് ചെയ്യുമോ...cooking, vlog,ellamulla ചാനലാട്ടോ...ഒന്ന് കണ്ടു നോക്കീൻ

  • @adamzainfasal4688

    @adamzainfasal4688

    4 жыл бұрын

    @@rabistalk107 ok😊

  • @travelbro3700
    @travelbro37004 жыл бұрын

    മനസു ഇടക്ക് പറയുന്നോതും മനസിലാവാനല്ല... !😊

  • @Ramla6567
    @Ramla65674 жыл бұрын

    video polichu eduki tto ndhayalum kanan chelind tto iniyum prethikshikunnu I'm waiting for more videos

  • @foodiefrenzy2023
    @foodiefrenzy20234 жыл бұрын

    അതൊക്കെ നിക്കട്ടെ ആ അരിയുന്ന സാധനം എവിടെ വാങ്ങിക്കാൻ കിട്ടും 🤪😁

  • @hijabieshabits382

    @hijabieshabits382

    4 жыл бұрын

    That Glow Girl ath kalakki🤣👏👏👏👏

  • @foodiefrenzy2023

    @foodiefrenzy2023

    4 жыл бұрын

    @@hijabieshabits382 🤪

  • @rosetom3960

    @rosetom3960

    4 жыл бұрын

    Athu thanne ya njanum nokkunne

  • @mpfathimampmp8586

    @mpfathimampmp8586

    4 жыл бұрын

    Njnum chodiknm. Enn vijarichrnnu

  • @murshidamurshi966

    @murshidamurshi966

    4 жыл бұрын

    Njanum

  • @najiyanasrin1523
    @najiyanasrin15234 жыл бұрын

    Ee episode mashu kondoyiii😂😂😂 *Mahendra Bahubali*👌

  • @riyasworldriyasworld3022

    @riyasworldriyasworld3022

    4 жыл бұрын

    CrAzY GiRl o

  • @rabistalk107

    @rabistalk107

    4 жыл бұрын

    😅😅😅😅 എല്ലാരും എന്റെ ചാനലു൦ ഒന്ന് കണ്ടു നോക്കി ഇഷ്ടായാൽ സബ്സ്ക്രൈബ് ചെയ്തു സപ്പോർട്ട് ചെയ്യുമോ...cooking, vlog,ellamulla ചാനലാട്ടോ...ഒന്ന് കണ്ടു നോക്കീൻ

  • @nasimbasheer
    @nasimbasheer4 жыл бұрын

    Ilike mashus talking and when will you start new episode

  • @sanasanu8947
    @sanasanu89474 жыл бұрын

    Waiting aayirunu 4 th episode n...sooperb... Lov u alllll...

  • @antappanskitchen2452
    @antappanskitchen24524 жыл бұрын

    ഒരു ടൈമിൽ ബഷിക്കനേക്കാളും സുനു മോൾ ആയിരുന്നു സ്റ്റാർ ❤️ Happy Onam ❤️

  • @Life_is_beautiful_1431

    @Life_is_beautiful_1431

    4 жыл бұрын

    Athee..valuthyappo molde bangy poy

  • @antappanskitchen2452

    @antappanskitchen2452

    4 жыл бұрын

    my world of happiness ee praythil bhnangi kuravanel .. velya kutty akumba bhangi ayikolum.. hihi kannu thatty kanum

  • @Life_is_beautiful_1431

    @Life_is_beautiful_1431

    4 жыл бұрын

    @@antappanskitchen2452 athee.. baby sunu powli aayrnu...

  • @vishakvlog8218
    @vishakvlog82184 жыл бұрын

    Fukrunte entry poli Entamone oru rekshem Illa chekkan cherupoliyaaa 😍😍😍

  • @luxuryartistry781
    @luxuryartistry7814 жыл бұрын

    ഓണത്തിന് fukru ശെരിക്കും പറ്റിച്ചു ലെ

  • @TS-fz5kp
    @TS-fz5kp4 жыл бұрын

    Mahendra ബാഹുബലി ഡയലോഗ് കേട്ട് traininn പൊട്ടിച്ചിരിച്ചു

  • @misbanayfu444
    @misbanayfu4444 жыл бұрын

    സുഹാന താത്ത ഫാൻസ് ആണ് നാനും

  • @user-hd2mr5cu7e
    @user-hd2mr5cu7e4 жыл бұрын

    ഓണം സ്പെഷ്യൽ പൊളി ♥️ബാഷിക്ക നിങ്ങൾ പറഞ്ഞ ഒരറ്റ ഡയലോഗ് എനിക്ക് ഒരുപാട് ഇഷ്ട്ടായി 😍 നിങ്ങൾ അടുക്കളയിൽ നിന്ന് ഒരുപാട് കഷ്ട്ടപെട്ടതല്ലേ അപ്പൊ നിങ്ങൾ ഫസ്റ്റ് ഇരിക്കു വെന്ന്💪സൂപ്പർ ബാഷിക്ക

  • @muhammedkunhi9623

    @muhammedkunhi9623

    4 жыл бұрын

    atha athinte oru shari

  • @asifep1053

    @asifep1053

    4 жыл бұрын

    Arum parayoola

  • @jasminenasru2824

    @jasminenasru2824

    4 жыл бұрын

    Yes

  • @AbcAbc-mv8um

    @AbcAbc-mv8um

    4 жыл бұрын

    @@asifep1053 correct

  • @rabistalk107

    @rabistalk107

    4 жыл бұрын

    കറക്ട്👌👌 എല്ലാരും എന്റെ ചാനലു൦ ഒന്ന് കണ്ടു നോക്കി ഇഷ്ടായാൽ സബ്സ്ക്രൈബ് ചെയ്തു സപ്പോർട്ട് ചെയ്യുമോ...cooking, vlog,ellamulla ചാനലാട്ടോ...ഒന്ന് കണ്ടു നോക്കീൻ

  • @charlichaplin5330
    @charlichaplin53304 жыл бұрын

    സഹതാപം മൂത്ത സുഹാന ഫാൻസ്‌ സഹതാപം കുത്തിവെച്ചു ഇപ്പോഴുള്ള അവരുടെ ഇടയിലുള്ള സന്തോഷവും സമാധാനവും കിടത്താതിരിക്കട്ടെ.. 👍

  • @beemamol88hiba30
    @beemamol88hiba304 жыл бұрын

    🤓🤓😍ഹായ്‌ 😍😍😍ഓണം എപ്പിസോഡ് സൂപ്പർ ബഷി സുനു മാഷു മക്കൾക്കു ഹാപ്പി ഓണം