No video

കല്ലിയാണം മൊടക്കികൾക്ക് ഒരു താകീത് കലിപ്പ് ആക്കല്ലേ😂ചുമ്മാ ഒരു രസം

കല്ലിയാണം മൊടക്കികൾക്ക് ഒരു താകീത് കലിപ്പ് ആക്കല്ലേ😂ചുമ്മാ ഒരു രസം#malayalam#nilgirimalayali#vairal

Пікірлер: 24

  • @mohammedrafi4878
    @mohammedrafi4878Ай бұрын

    Yes👍

  • @NILGIRIMALAYALI

    @NILGIRIMALAYALI

    Ай бұрын

    @@mohammedrafi4878 🥰

  • @samee53802
    @samee53802Ай бұрын

    ഇപ്പോഴത്തെ കുട്ടികളുടെ സാഹചര്യം അനുസരിച്ചു പെൺകുട്ടികളുടെ മാതാപിതാക്കൾ ചെറുക്കനെ കുറിച്ച് അന്വേഷിക്കുന്നത് അതാത് മഹല്ലിലെ ഉസ്താന്മാരോട് ആയാൽ നല്ലതാണ് ഒരിക്കലും ഒരുനാട്ടിലെയും ചായക്കടയിൽ ആളുകളുടെ കുറ്റവും കുറവും (പച്ച ഇറച്ചി )തിന്നുന്നവരോട് അന്വേഷികാതിരിക്കുക ഒരു പെൺകുട്ടിയുടെ ഭാവിയുടെ കാര്യം ആണ്

  • @NILGIRIMALAYALI

    @NILGIRIMALAYALI

    Ай бұрын

    @@samee53802 👍

  • @shafipulikkal2037
    @shafipulikkal2037Ай бұрын

    ചില വയസൻന്മാര് ഉണ്ട് ചായ കടയിൽ വന്നാൽ പെണ്ണുങ്ങളെ ക്കാൾ കുറ്റം പറച്ചിലിൽ

  • @NILGIRIMALAYALI

    @NILGIRIMALAYALI

    Ай бұрын

    👍🥰

  • @rashidabubakar3910
    @rashidabubakar3910Ай бұрын

    Good massage

  • @NILGIRIMALAYALI

    @NILGIRIMALAYALI

    Ай бұрын

    @@rashidabubakar3910 🥰🥰

  • @KA.Rasheed
    @KA.RasheedАй бұрын

    അന്യനാട്ടിലെ ഒരു പാവം പിതാവ് നോക്കി വളർത്തിയ ഒരു പാവം പെൺകുട്ടിയുടെ ഭാവി തകർക്കാൻ, സ്വന്തം നാട്ടിലെ ചെറ്റകളെ വെള്ളപൂശാൻ ചിലർ തയ്യാറാകില്ല, കാരണം അവരും ഒരു നല്ല പിതാവാകും.

  • @NILGIRIMALAYALI

    @NILGIRIMALAYALI

    Ай бұрын

    @@KA.Rasheed 👍👍👍👍

  • @asifsaheerasifali9129
    @asifsaheerasifali9129Ай бұрын

    നിങ്ങൾ വീഡിയോ ചെയ്യുമ്പോൾ ഈ താടി ബാവയെ വീഡിയോയിൽ നിന്ന് ഒഴിവാക്കാൻ ശ്രമിക്കുക കാരണം അദ്ദേഹം വളരെ മോശമായിട്ടുള്ളതും ആയ വാക്കുകളാണ് വീഡിയോയിൽ ഉപയോഗിക്കാറുള്ളത് ഈ വീഡിയോയിൽ തന്നെ അദ്ദേഹം ഉപയോഗിച്ചു അത് നിങ്ങളുടെ ചാനലിന് വളരെ മോശമാണ് അതുകൊണ്ട് നിങ്ങൾ അദ്ദേഹത്തെ ഒഴിവാക്കാൻ ശ്രമിക്കുക

  • @abs3654

    @abs3654

    Ай бұрын

    ഒന്ന് പോടോ...... നീ വേണേൽ കണ്ടാമതി അവൻ എന്ത് അനാവശ്യം പറഞ്ഞുന്നാ പറയുന്നത്

  • @azeezazeez4132
    @azeezazeez4132Ай бұрын

    ഇങ്ങള കല്യാണം ബകരക മുടക്കിലെ

  • @NILGIRIMALAYALI

    @NILGIRIMALAYALI

    Ай бұрын

    @@azeezazeez4132 😂😂

  • @abduljabbar9162
    @abduljabbar9162Ай бұрын

    Calicutilninnum jabbar

  • @NILGIRIMALAYALI

    @NILGIRIMALAYALI

    Ай бұрын

    @@abduljabbar9162 👍👍

  • @sirukdy6557
    @sirukdy6557Ай бұрын

    Thadikkaraaa Kurach othukki vachoode😊😊.. nallath maathram🤫🙏

  • @JaleelK-pm6vv
    @JaleelK-pm6vvАй бұрын

    സത്യ വസ്ഥ അറിയാതെ പറയരുത് ആ ചെക്കൻ വളരെ മോശം ആണ് അവനെ അറസ്റ്റ് ചെയിതു അവന്റ കല്യാണ ഇനി മുടക്കേണ്ടി വരില്ല

  • @NILGIRIMALAYALI

    @NILGIRIMALAYALI

    Ай бұрын

    @@JaleelK-pm6vv അതിന് ഞങ്ങൾ അവൻ നല്ലവൻ ആണ് എന്നോ ഒന്നും പറഞ്ഞിട്ടില്ല വീഡിയോ മുഴുവൻ കാണുക

  • @aubeaubevp5517
    @aubeaubevp5517Ай бұрын

    നിങ്ങൾ പറഞ്ഞ ആ വീഡിയോയിലുള്ള പ്രായമായ ആളുടെ കുറിച്ച് എന്താണ് അപിപ്രായം ...... നിങ്ങൾ രണ്ട് തോണിയിലും കാല് കടത്തിയാണല്ലോ സംസാരിക്കുന്നത്..... ഉരുണ്ട് മറിഞ്ഞ് സംസാരിക്കല്ലേ.......

  • @NILGIRIMALAYALI

    @NILGIRIMALAYALI

    Ай бұрын

    @@aubeaubevp5517 ഞങ്ങൾ പറഞ്ഞത് ചെയ്യുന്നവർ അനുഭവിക്കണം അല്ലാത്തവരെ ഒന്നും ചെയ്യരുത് മുഴുവൻ വീഡിയോ കാണു

  • @Barja-yv6pp
    @Barja-yv6ppАй бұрын

    കല്യാണം നടക്കണമെങ്കിൽ ചെക്കൻ കള്ളും വള്ളവും ഇല്ലാത്ത നല്ലവൻ ആവണം ചെക്കൻ ചെറ്റയാണെങ്കി ചോദിച്ചു വരുന്നവരോട് അവൻ നല്ലവനാണെന്നു പറഞ്ഞു ആ പെൺകുട്ടിയെ കുടുക്കണോ? എന്താപ്പോ നിങ്ങൾ രണ്ട് പേരും പരയുന്നത്

  • @NILGIRIMALAYALI

    @NILGIRIMALAYALI

    Ай бұрын

    സുഹൃത്തേ വീഡിയോ മുഴുവൻ കാണണം അപ്പൊ മനസ്സിലാവും കള്ളിനും കഞ്ചാവിനും ഞങ്ങൾ സപ്പോർട് ചെയ്തിട്ടില്ല അത്തരക്കാരെ ഒഴിവാക്കണം എന്നാ ഞങ്ങൾ പറഞ്ഞത്

Келесі