KALKI2898 AD കലിയുഗത്തിൽ കർണനെന്തു കാര്യം| Stories of Mahabharatha

Фильм және анимация

#Malayalamlatest
#Malayalammoviereview
#Moviereview
#Malayalamlatestmovie
#Movie
#Malayalammovie
#review
#kalki2898ad #kalki #kalkitrailer
#malayalamreview #malayalamstoryteller #malayalamstory #mahabharatham #mahabharathamstories
#mahabharathaminmalayalam
#prabhas #kalkireview #karnanstory #karnan #karnaandkalki #karnastorymalayalam

Пікірлер: 50

  • @whiteboard_stories
    @whiteboard_storiesАй бұрын

    Commanders(Senathipathi) of Kaurava Army Day 1-10: Bhishma Day 11-15: Dronacharya Day 16-17: Karna Day 18: Shalyar

  • @shajeerskkd
    @shajeerskkd20 күн бұрын

    ശെരിക്കും കർണ്ണൻ എത്ര പാവമാണ് 😢 i Love കർണ്ണ.. You are Real Hero...

  • @whiteboard_stories

    @whiteboard_stories

    20 күн бұрын

    Angane hero enonum parayan patilaa…🙂🙂.. Pachali vashtradhishekpa samayath karnan parayunath okke kettal😳😳😳

  • @user-jo3el6fr4x

    @user-jo3el6fr4x

    17 күн бұрын

    ​@@whiteboard_storiesellarum 100%seri ahno pinna aa time pullina apamanicha deshyam kanum pinnq aghna parajilla vera apamanam ettuvagim

  • @pixart137

    @pixart137

    12 күн бұрын

    @@shajeerskkd കർണൻ വെറും സീറോ ആണെന്ന് പറയുന്നവരും ഉണ്ട്

  • @shajeerskkd
    @shajeerskkd20 күн бұрын

    കർണ്ണൻ അത് അർഹിക്കുന്നുണ്ട് അവന്റെ ആഗ്രഹങ്ങൾ.. കാരണം അവൻ എല്ലാവരുടെയും ജേഷ്ഠനാണ്.. അത് അറിഞ്ഞിരുന്നെങ്കിൽ കർണ്ണൻ പോലും. എന്തിന് യുദ്ധം പോലും വേണ്ടിവരില്ലായിരുന്നു.. അവൻ ബ്രഹ്മിൻ ആണ് 😢😢😢😢 പ്പാവം. കർണ്ണൻ 🔥🔥🔥 you are real hero

  • @ShijuVK-h3u
    @ShijuVK-h3u8 күн бұрын

    കർണ്ണൻ ❤❤❤

  • @sarmishtapn1807
    @sarmishtapn180723 күн бұрын

    അതിരഥൻ എന്നാണ് കർണ്ണന്റെ വളർത്തച്ഛന്റെ പേര്

  • @whiteboard_stories

    @whiteboard_stories

    23 күн бұрын

    Athe… videoyil athu parayundelo

  • @vivekhgopinath1618
    @vivekhgopinath1618Ай бұрын

    ❤❤❤

  • @dhanyabinu2139
    @dhanyabinu213927 күн бұрын

    Can you please do about each characters in Mahabharata , this was very simple.

  • @whiteboard_stories

    @whiteboard_stories

    27 күн бұрын

    Sure. There are videos on pipeline for that and will be out in July. Thank you for the support.

  • @nitheeshnr2614
    @nitheeshnr261427 күн бұрын

    Nag aswin ayalude perspective chillapoo evare okke nallavaraki present cheyyalloo (മഹാഭാരതം നല്ലത് ചീത്ത കരക്റ്റർ ഒന്നുമില്ല ഓരോരുത്തർ അവരവരുടെ ധർമം ഇണ്ടല്ലോ )

  • @whiteboard_stories

    @whiteboard_stories

    27 күн бұрын

    Yes. There are no heroes and villains in Mahabharatha. Anand R Neelakandan’s books provide an entirely different perspective of Mahabharatha.

  • @nitheeshnr2614

    @nitheeshnr2614

    22 күн бұрын

    @@whiteboard_stories yes

  • @rahulpradeep926
    @rahulpradeep926Ай бұрын

    So much details are missing bro anyway for people who don't anything can know something, but please have more research...

  • @whiteboard_stories

    @whiteboard_stories

    Ай бұрын

    Please do add/mention those details. Because I believe that can initiate discussions and spread more knowledge on the topic. For eg:- someone mentioned how Bali-Sugreeva story correlates with Arjuna-Karna story. It was indeed a new information for me and I believe for many other folks as well. If I start telling the stories with all the details that might take hours :) :). Unfortunately, that will not do any good for anyone as not many people will listen to stories for a long duration. Again, this is pertaining to the movie Kalki2898 only :) otherwise puranas don't have any citations about Karna's reincarnation in Kaliyuga.

  • @pixart137
    @pixart13719 күн бұрын

    മനുഷ്യന്റെ ഭാവന പോകുന്ന ഒരു പോക്ക് സൂപ്പർ... കൽക്കി യുടെ trainer കർണർ.. ചുമ്മാതെ അല്ല പണ്ട് ഏതോ കാഥികൾ പാടിയത് ഇരുപതാം ശതകമേ നിർത്താതെ നിൻ തേര് അതിലിരിക്കുന്നവൻ ദേവാനല്ലസുരനല്ല അതിലും ഭയങ്കരനായ മർത്യൻ

  • @whiteboard_stories

    @whiteboard_stories

    19 күн бұрын

    Ithu Kalki enna cinemayile possibility aanu… alathe Karnanu puranangalil Kaliyugathil oru rolee ileleloo…

  • @Kalkki626

    @Kalkki626

    12 күн бұрын

    കലക്കിയേ അഭ്യാസം പഠിപ്പിക്കുന്നത് ഭഗവാൻ പരശുരാമൻ ആണ്

  • @pixart137

    @pixart137

    12 күн бұрын

    @@Kalkki626 അത് പുരാണം.. ഇത് ന്യൂ ജെൻ ഫിലിം സ്റ്റോറി അങ്ങനെ ഒരു വ്യത്യാസം ഉണ്ട്

  • @JishnubalanJishnubalan
    @JishnubalanJishnubalanАй бұрын

    Kandu cinema..bro paranjoo

  • @whiteboard_stories

    @whiteboard_stories

    Ай бұрын

    🙂🙂

  • @bettafishcaringtips8872
    @bettafishcaringtips8872Ай бұрын

    Kali alle duryodhanan aayi janichatha..

  • @whiteboard_stories

    @whiteboard_stories

    Ай бұрын

    Athe…correct anuu…

  • @sarmishtapn1807
    @sarmishtapn180723 күн бұрын

    പൃഥ എന്നെല്ലേ കുന്തി ദേവിയുടെ ശരിയായ പേര്

  • @whiteboard_stories

    @whiteboard_stories

    23 күн бұрын

    Yes

  • @VishnuVk-vi8ek
    @VishnuVk-vi8ekАй бұрын

    പരശുരാമൻ അശ്വത്ഥാമാവിനെ പോലെ മരണം ഇല്ലാത്ത വ്യക്തിയാണ്. കൽക്കി പുരാണ പ്രാകാരം കൽക്കിയുടെ വരവിനായി പരശുരാമൻ കാത്തിരിക്കുന്നു. കർണ്ണൻ സൂര്യ പുത്രൻ ആണ്. രാമായണത്തിൽ സൂര്യ പുത്രനായ സുഗ്രീവൻ ആണ് ഭവവാനെ സഹായിക്കുന്നത്. ഇന്ദ്ര പുത്രനായ ബാലിയെ ധർമ്മത്തിന് വേണ്ടി ചതിയിലൂടെ കൊല്ലുന്നു. മഹാഭാരതത്തിൽ അതിന്റെ കർമ്മഫല൦ ആയി ഇന്ദ്ര പുത്രനായ അർജ്ജുനൻ ധർമ്മത്തിന് വേണ്ടി കർണ്ണനെ വധിക്കുന്നു. കലിയുഗത്തിലു൦ ദേവ പുത്രൻമാർ സഹായത്തിന് വരും. കൽക്കിക്ക് മൂന്ന് സഹോദരന്മാരും രണ്ട് ആൺമക്കളും ഉണ്ട്. അവസാനം ആയതുകൊണ്ട് ഇന്ദ്ര പുത്രനു൦ സൂര്യ പുത്രനു൦ ഒരുപോലെ കൽക്കിയെ സഹായിച്ചേക്കാ൦

  • @whiteboard_stories

    @whiteboard_stories

    Ай бұрын

    Mukalil paranja katha cinemayudeth aanuu(Karna training Kalki) .. cinemayil Parashuraman eni Kaliyugathil oru charcater ayi kanan sadyathayilaa ennnu 🙂🙂🙂🙂

  • @whiteboard_stories

    @whiteboard_stories

    Ай бұрын

    Vere oru chodyam - Ramayanathil Srirama Bhagavan anelo Baliye vadhikunath.. Sugreevan neritu allelo.. athinu pakaram ayi jarante ambetu alee Krishnan marikunath… so aa karmathinte circle avide complete ayilee?… samshyamanu 🤔

  • @VishnuVk-vi8ek

    @VishnuVk-vi8ek

    Ай бұрын

    @@whiteboard_stories വേടന്റെ പുനർജന്മം ആണ് ബാലി. രണ്ടാളും കർമ്മത്തിൽ പങ്കാളി ആണ്. സുഗ്രീവന്റെ പുനർജന്മം അല്ല എങ്കിൽ കൽക്കിയെ അവസാനം വധിക്കുന്നത് കർണ്ണൻ ആവും.

  • @JAYAGOVIND

    @JAYAGOVIND

    28 күн бұрын

    ​@@whiteboard_storiesramayanathil indraputhran adharmathinte pakshath ninnu..mahabharatatil indraputhran dharma pakshathu ninnu.

  • @apb8554
    @apb855429 күн бұрын

    Ariyavunna katha vindum iruthi kelpich last kochanam kuthi kanikunna pole ay😂

  • @whiteboard_stories

    @whiteboard_stories

    29 күн бұрын

    Ariyavuna katha anel skip adichu lastlilot poyal pore🙂🙂… athupole elaperkum ee katha ariyananam enillelooo …

  • @athulpambadi192
    @athulpambadi19229 күн бұрын

    Parashuraman chiramjeevi alee then why karnan .enik aa logic kittilyaa

  • @whiteboard_stories

    @whiteboard_stories

    29 күн бұрын

    Puranagalil parayunath Parashuraman chiranjeevi anenum Kalkiye train cheyum ennum annu… pakshe Karnanu oru punarjanam purangalil ilaa… ee cinemayil avarath cinematic freedom use cheythu kanichath anu … So cinemayil Kalkiye train cheyunath Karnan aka Prabhas ayirkum.. protector ashwaththamayum @athulpambadi192 🙂🙂🙂

  • @nitheeshnr2614
    @nitheeshnr261427 күн бұрын

    Karnan soorya puthran annenu njn parayillla

  • @whiteboard_stories

    @whiteboard_stories

    27 күн бұрын

    Athenthaa…😳

  • @sindhusoman6657
    @sindhusoman665729 күн бұрын

    Preettha alla prudha

  • @whiteboard_stories

    @whiteboard_stories

    29 күн бұрын

    Prdha(पृथा) enannelo.. Pritha enum ezhuthi kanddu… Prudha ennalaaa

  • @sindhusoman6657

    @sindhusoman6657

    29 күн бұрын

    Hindi yil ezhuthiyathu correct anu ok its my fault ❤

  • @whiteboard_stories

    @whiteboard_stories

    29 күн бұрын

    @@sindhusoman6657 No worries 🙂🙂…. Kazhinja thavana Aswathmayude peru thetichathinu niraye comments undayirunu so ithavana alpam additional sradha koduthirunu…thanks for the comment

  • @kriksanta
    @kriksantaАй бұрын

    parashuraman is one of 7 chiranjeevis of hindu mythology like ashwatthama. ee posibility wrong anne . its already written that parashuraman is the guru of kalki.

  • @whiteboard_stories

    @whiteboard_stories

    Ай бұрын

    Brother …. Ith movieyil sambhavikan pokunath annu …Karna don’t have a reincarnation in Kaliyuga… that’s a cinematic freedom they took.. on those lines, Parashurama is not going to be there…In actual puranas it’s Parashurama who trains Kalki

  • @gauthamkrishna196
    @gauthamkrishna19628 күн бұрын

    ദ്രോണർ കർണ്ണനെ പഠിപ്പിച്ചിട്ടുണ്ട്.. ദിവ്യാസ്ത്രങ്ങൾ ആണ് പഠിപ്പിക്കാഞ്ഞത്... അത് ചോദിച്ചപ്പോൾ ആണ് ക്ഷത്രിയർക്ക് മാത്രം പറഞ്ഞു കൊടുക്കു എന്ന് പറഞ്ഞത്.... പിന്നെ അഭ്യാസ പ്രകടനത്തിന്റെ സമയത്തു കുലം പറഞ്ഞു സമ്മതിക്കാതിരുന്നത് കൃപർ ആണ്.. ദ്രോണർ അല്ല... ദ്രോണർ കുറച്ചു മോശം കാര്യങ്ങൾ ചെയ്തിട്ടുണ്ട് still he was a good teacher.... He was very confident about arjun... ജന്മ രഹസ്യം കർണ്ണനോട് പറയുന്നത് parents അല്ല ശ്രീ കൃഷ്ണൻ ആണ്... Parasuram വീണ്ടും അവതാരം എടുക്കേണ്ട കാര്യമില്ല.... പുള്ളി ചിരഞ്ജീവി ആണ് aswadhama പോലെ

  • @whiteboard_stories

    @whiteboard_stories

    28 күн бұрын

    First point may be right. I am not 100% sure about it. Second point is not. Dronar is the one who oppose Karna during the skill demonstration. Ekalavya’s story is the best example. Also, Krishna is the first one to tell Karna that he is one of the pandavas. But Athirathan already told him that they got him from the river. Third point is in the sense of the movie. Only in the movie Karna takes the incarnation in Kaliyuga not in actual puranas. So my instinct is it is Karna who is gonna train Kalki for the epoch battle.

  • @sarmishtapn1807
    @sarmishtapn180723 күн бұрын

    വിഷ്ണു ഭഗവാന്റെ പത്താമത്തെ അവതാരം ആണല്ലോ കൽക്കി, ഭഗവാനെ വിദ്യ പഠിപ്പിക്കാൻ കർണ്ണൻ വരുമെന്ന് പറയുന്നത് foolishness ആണ്

  • @whiteboard_stories

    @whiteboard_stories

    23 күн бұрын

    Brother…. aa cinema poi kanuu… cinemayile story aanu athu.. allathe kaliyugathil evidenu annu Karnan 🙏🏽🙏🏽

  • @Pankajam-nl6tu
    @Pankajam-nl6tu24 күн бұрын

    What.a.boring.expplanation..incorect.story

  • @whiteboard_stories

    @whiteboard_stories

    24 күн бұрын

    I do respect the boring part as I cannot cater to everyone’s expectations. But can you please explain what is incorrect about the story. Saying a blanket statement won’t help anyone.

Келесі