Kaliveedu - Promo |06 May 2024 | Surya TV Serial
Ойын-сауық
Watch the latest promo of the Malayalam Serial #Kaliveedu that airs on Surya TV.
Watch all Surya TV serials immediately after the TV telecast on Sun NXT app. *Free for Indian Users only
Download here:
Android - bit.ly/SunNxtAdroid
iOS: India - bit.ly/sunNXT
Watch on the web - www.sunnxt.com/
Unavoidable circumstances force Nandhagopan's long-lost daughter Pooja into a contract marriage with lawyer Arjun. Though they're like chalk & cheese, fate has other plans for them. Watch Pooja reclaim her true identity amidst love & betrayal.
#Kaliveedu #KaliveeduPromo #SuryaTV #MalayalamSerial
SUBSCRIBE to SURYA TV KZread Channel - bit.ly/2LWpluw
_Click the BELL ICON to get alerts for every release_
---------------------------------------------------------------------------------
Follow us for more updates:
Facebook: / suryatv
Twitter: / suryatv
Instagram: / suryatv
---------------------------------------------------------------------------------
#SuryaTVSerials #SunNXT #SuryaTVPrograms #SuryaTV #TopMalayalamSerial #suryatvmalayalamserial #bestmalayalamserial #malayalamserialfullEpisode #suryatvfullEpisodes
Пікірлер: 132
ഇത് ഇപ്പൊ വെറുക്കുന്നവർ ലൈക് അടിച്ചേ 😀ഒന്ന് പവർ കാണിച്ചേ
@jancytom4905
Ай бұрын
Njan kanarilla,only promo mathram kaanum.ennu right trackil serial varunno annu muthal kanum.
@athulpv125
Ай бұрын
@@jancytom4905 eni oru thirich varavu kaliveedin undakuvoo
@ShincyLivera
Ай бұрын
Like ഒരെണ്ണം അല്ലേ അടിക്കാൻ പറ്റൂ എന്ന വിഷമം മാത്രമേ ഉള്ളൂ 😊
എത്രമാത്രം ഇഷ്ടറ്റപ്പെട്ടതാ ഈ കളിവീടിനെ ഇപ്പോ വെറുക്കുന്നതും കളിവീടിനെ 😢😢😢😢
@RazaFathima-eq9po
Ай бұрын
Jasmine pole
@aryaks1230
Ай бұрын
Satym😵💫
@anilashybuvlogs
Ай бұрын
Sathyam
@rashiiiiiiiee
Ай бұрын
Correct🥹
@anuaadhimone9452
Ай бұрын
Sathyam
ആഭരണം മാറ്റി വെച്ച റാണി കുടുങ്ങണം എന്നുള്ളവർ 👍
ഈ സീരിയൽ ഒന്ന് നിർത്തി തരണം ണ്ടു മടുത്തു ഇപ്പോൾ കാണുന്നില്ലാ
@gayathrirajan6120
Ай бұрын
ഞാൻ എന്നോ നിർത്തി കാണൽ writer ന്റെ insta id കിട്ടുമോ 😂😂
@User09834s
Ай бұрын
@@gayathrirajan6120insta il illa pulli,,bhudhiparamaya neekkam
ഇതു കാണുബോൾ മയിലാട്ടം സിനിമയാണ് ഓർമ വരുന്നത്
@MeenuThankachan-zy2nv
Ай бұрын
Seriya
എന്ത് നല്ല സീരിയൽ ആണ് ഈ നിലയിലാക്കിയത്.എത്രയും വേഗം റാണിയെ പുറത്താക്കണം എന്നിട്ട് പൂജയെ കൊണ്ടുവരൂ.
റാണിചരിതം ആട്ടക്കഥ കൊണ്ട് തീയിലിടണ്ട സമയം അതിക്രമിച്ചു😂😂😂😂 വെറുപ്പിക്കുന്നതിന് ഒരു പരിധിയില്ലേ ...😢😢😢
@gayathrirajan6120
Ай бұрын
ആട്ടകഥ ഒരു വലിയ കാര്യം ആണ് 😂😂 അതിന് നാണക്കേട് ഉണ്ടാക്കരുത് 😂😂😂
പൂജ അവിടെ ഉള്ളവരെ നന്നാക്കിയിട്ടേ ഇനി ഇവിടേക്ക് തിരിച്ചു വരൂ
ഇത് കളിവീടല്ല കിളി പോയ വീട്😂😂😂😂
Comment പോലും അർഹിക്കുന്നില്ല,, one of the worst storyline 🫤
@gayathrirajan6120
Ай бұрын
അതെ ഇട്ടില്ലെങ്കിൽ മനസുഖം കിട്ടില്ല 😂😂
@shyma5438
Ай бұрын
@@gayathrirajan6120🤣🤣🤣
@anamika653
Ай бұрын
Sathyam...
@subithaeb5232
Ай бұрын
എന്നാലും എന്തെങ്കിലും പറഞ്ഞില്ലേൽ ഒരു തൃപ്തി ഇല്ല അല്ലേ🤭 നിങ്ങളുടെ ആരുടെ എങ്കിലും കമന്റ് ഉണ്ടെങ്കിലേ ഞാനും കമന്റ് ഇടാറുള്ളു. അല്ലെങ്കിൽ നോക്കിയിട്ട് പോകും 😀
@shyma5438
Ай бұрын
@@subithaeb5232 😁😁,
ആദ്യം കാണുന്നത് കലിവീട് ആയിരുന്നു. ഇപ്പോൾ കാണാത്തതും കലിവീടു
ബുദ്ധി ഇല്ലാത്ത Arjun and ബുദ്ധി ഉള്ള കോമാളി വേഷങ്ങളും ആയി. Boring
Appol innum epi kananda, one week ayi promo only, thank you team kaliveedu, nearthe urangam😅
അഹല്യയെ രക്ഷപ്പെടുത്തിയല്ലോ പൂജയെ അവിടെ കൊണ്ടുപോയിട്ടത് athinokkwyavum
കളിവീട് കാണുന്ന നമ്മൾ😅 പൂജയുടെ ബോധം പോയി ബോധമില്ലാത്ത നമ്മൾ ഇത് കാണുന്നു😂😂
സീരിയൽ എഴുതുന്ന വാഴകൾക്ക് സ്വന്തമായി കഥ എഴുതാൻ അറിയില്ലേ, സിനിമ കഥ മോഷ്ടിച്ചു എഴുതുന്നെ, ഒരെണ്ണം അല്ല പല സ്റ്റോറി
അവസാനം മയിലാട്ടം സിനിമ യിൽ ജയറാം പറഞ്ഞതുപോലെ പൂജയും പറയും, ഞാൻ ഇവിടെ നിനക്ക് വേണ്ടി നിന്റെ കുടുംബം നോക്കി യപ്പോൾ നീ അവിടെ എന്റെ കുടുംബം ഇല്ലാത്തയാക്കി എന്ന്.
@anamika653
Ай бұрын
അതാണ് ഇപ്പോൾ നടക്കുന്നതും.. പൂജ റാണിയുടെ കുടുംബം നന്നാക്കുന്നു.. റാണി പൂജയുടെ കുടുംബം കുട്ടിച്ചോറാക്കുന്നു
കളിവീട് സീരിയൽ ഇപ്പോൾ കാണാൻ ഇഷ്ട്ടമല്ല ഒന്നു നിർത്തിവയ്ക്കാമോ
Aamaadappetty vecha alamara onnu pootivechoode…..kashttam….
@legithalegitha1170
Ай бұрын
😅
അയ്യേ ഇതിലും ഭേദം കന്യാദാനം അഹ് 😄😄
@IbruAmayur
Ай бұрын
രണ്ടും കണക്കാ 😡
സ്നേഹ മോൾക്ക് പണി കിട്ടീ..😂😂😂
@Arjaa914
Ай бұрын
Pavam sneha😢
@Krisha12440
Ай бұрын
Ini arkoke kittumo aavo adutha pani🤣
Njan kanditt diyasangal aaayiii
എങ്ങനെ ഉണ്ടായിരുന്ന സീരിയൽ ആണ് kaliveed അതിനു ഈ ഗതി വന്നല്ലോ.. കഷ്ടം
എന്തിനാ ഈ സീരിയൽ ഇങ്ങനെ വലിച്ച് നീട്ടുന്നത് ഒന്ന് നിർത്തിക്കൂടെ
Pooja aaa veetile prashnamellam. Pariharikkum pinne commissionarude manasaliyum pinne nandanod parayum poojayalla athenum raniyanennum angane kurach koodi kazhiyumbol serial avasanikkum shubham
Inn endee birthday day Ann ❤
ആ best
ഈ സീരിയൽ ഒന്ന് നിർത്തുമോ പ്ലീസ് 🙏🙏
നിധിന്റെ അർജുനെ കാണാൻ ആണ് വരുന്നത്. ഇനി അതിന്റെ ആവശ്യം ഇല്ല 😟😟
@adwaitha3048
Ай бұрын
Nidhin. Mariyo
@Arjaa914
Ай бұрын
Illa@@adwaitha3048
@sherlypthomas2160
Ай бұрын
@@adwaitha3048 പഴയ അർജുന്റെ സ്വഭാവം അല്ല എന്നാ ഉദ്ദേശിച്ചത്. നിധിൻ മാറുകയും കൂടി ചെയ്താൽ.. തീർന്നു.
@adwaitha3048
Ай бұрын
Atano.
പൊട്ടൻ വക്കീൽ അർജുൻ 🙏🙏🙏
വെറുതെ കഥ നീട്ടി കൊണ്ട് പോകാണ് മനുഷ്യനെ വെറുപ്പികാൻ നല്ലൊരു സീരിയൽ ആയിരുന്നു ഇതിലിപ്പോ പൂജക്ക് മാത്രം റോൾ അർജുൻ ഒന്നിനും പറ്റാത്തൊരു മണ്ടൻ
ഞാനും പ്രോമോ മാത്രം. കാണാൻ ഇഷ്ടമില്ല
Budhimaanaya arjuna ennum myakky kidathan pully entha verum pongano?
കളിവീട് ഇപ്പോ കിളിവിട് പോലെ ആയി 😞
പൂജ എല്ലാവരെയും നന്നാക്കാൻ നടക്കുമ്പോൾ റാണി ഭർത്താവിൻ്റെ വീട്ടിൽ അവിടുത്തെ സന്തോഷം ഇല്ലാതാക്കുന്നു, ഇത്ര പരാജിതനായി പോയല്ലോ അർജുൻ കഷ്ടം😏
Snahayudai veetil c c Tv undenkil Rani enna poojayai kudukamayirunnu.
ഞാൻ ഇതിപ്പോ കാണാറേ illa😂
Ayio pavam gold 😅😂
Last polikkum enn thonnunnu😄ivarkk kunj okke undakunnath tamil undeyy😇
@Arjaa914
Ай бұрын
Arja kku. Aano
@paarupaaru3871
Ай бұрын
Ranikoo😮
@fakihmon4465
Ай бұрын
Ariyilla Oral marikkunnakke und enthaa entho👀 Poojayano marikkunnath areela enth adipoli serial aayirunnu👀
Kollatha. Serial
Njan epol kanarilla
Please ethu onnu nerthamo boradeppikkatha
Ithu nirthu😮
Oo my god🙏🏼🙏🏼🙏🏼
Ee raniyenna savathine iniyenkilum ozhivakk directore, aval vannathode ith kanunnath nirthi
Ithonnu Nirthamo please
Stop this serial please
Humm Pooja varanam ellangill ee siriyal kulamakam nan ee sirialinte fast thottitte kanunnond athukandnnan parayukayan please poojavaranam🙏👍😭
Njan enno nirthi
Mahashvari amma entha wheel chairil enthangilum pattiyi please replay
@Arjaa914
Ай бұрын
Rani enna ozichu madhune veezhtha nokkiyatha athill achamma veenu
@adwaitha3048
Ай бұрын
Athe. Appazha
@Arjaa914
Ай бұрын
@@adwaitha3048 oru divasam promoill rani tharyillbenna ozichille
ഒരുപാട് ഇഷ്ടത്തോടെ കണ്ട് തുടങ്ങി... ഇപ്പോ ഇഷ്ടം കുറഞ്.... ഇപ്പോ തോന്നുന്നു... Wrtr എന്തെങ്കിലും ഒരു ട്വിസ്റ്റ് കണ്ടിട് ഉണ്ടാകും... എന്തായാലും റാണി യും പൂജയും കളി തുടങ്ങി കഴിഞ്ഞു.... ഇനിയങ്ങോട്ട് കലാശകൊട് ആയിരിക്കും 🥰🥰🥰🥰arjun അഖിൽ അടിച്ചു പിരിയുന്നു.... അഹല്യ പൂജ കെട്ടിപിടിച്ചു ഒന്നിക്കുന്നു 🥰🥰😂😂😂... നൈസ് ആയ്ട്ട് ഉണ്ട്....ഇന്ന് തീരും നാളെ തീരും വിചാരിച് കാണുന്ന നമ്മൾ പൊട്ടന്മാരാകുന്നു....ഇനിയെന്തൊക്കെ ആണോ ആവോ
Rani enna kalliyai vegam purathu kondu varanam
അർജുൻ എവിടുത്തെ വക്കീലാ ഇയാൾ പൊട്ടനാണോ അതോ പൊട്ടനായി അഭിനയിക്കുവാണോ
👍
കണൽ നിറുത്തി
അർജ്ജുൻ പൊട്ടൻ ആണോ പൊട്ടനായിട്ട് അഭിനയിക്കുന്നതാണോ അത് പൂജ അല്ലാ എന്ന് മനസിലാക്കാൻ
ഇത് മയിലാട്ടം സിനിമടെ പോലെ തോന്നിയവർ ലൈക് അടി
Ee almarattm vegam Avasanippikuka
Please onnu nirthamo
ഒരു രസവുമില്ല..
മഹാ ബോറായി പോയി
Nagakanyaka 5 ?
@Reeyah101
Ай бұрын
😮
Arjun nalloru barthavayirunnu athupole nalloru vakeelum ipol buthiyillatha vakeelum baryellathoruthiye manasilakatha pottanum
പൊട്ടൻ അർജുൻ ബുദ്ധി ഉഥിച്ചെങ്കിൽ പ്രിയ യെ എളുപ്പത്തിൽ കണ്ടു പിടിച്ചു പിന്നെ എന്താ റാണിയെ കണ്ടു പിടിക്കാൻ പാട്
Thamil serial roja role cheytha actor anik estaman but malayalam
Nirthikkoode
റാണി ടെ വരവിനെക്കാളും നല്ലത് പ്രിയടെ കഥാപാത്രം ആയിരുന്നു കളിവീടിനെ നശിപ്പിച്ചു 😬
ഈ സീരിയൽ ഒന്ന് നിർത്തി പോകാമോ,,,, റാണി ആയിട്ടു റെബേക്കയുടെ അഭിനയം മഹാ ബോർ,,, മറ്റുള്ള വില്ലത്തിമാരെ പോലെ അല്ല,,,, ആ ചുണ്ട് കൊണ്ടുള്ള ഗോഷ്ടിയും,,, ആക്ഷനും എല്ലാം വെറും ബോർ പത്തു കാശിനു ഇല്ല ഇപ്പോൾ കാണാറേ ഇല്ല,,,,, ഭാമ അതും,,,, കനൽപൂവ്,,, സുന്ദരി,,,, ഇത് മൂന്നും നിർത്തിയാൽ അത്രയും നല്ലത് 🙏🏼🙏🏼🙏🏼🙏🏼പ്ലീസ് ഒന്ന് നിർത്തു
@ajithark8213
Ай бұрын
Sathyam, raniyude action kandal thani.....
Boar adipikunnu
ഇതിന്റെ writer ന്റെ instagram id കിട്ടുമോ 😂ഇതിന്റെ കഥ ആരെങ്കിലും അടിച്ചു മാറ്റിയിരുന്നെങ്കിൽ നന്നായിരുന്നു 😂😂
@User09834s
Ай бұрын
Ayal insta il illa
@gayathrirajan6120
Ай бұрын
@@User09834s nannayi illathath undayirunnu enkil padakam pottiyene 😂😂😂
@ShincyLivera
Ай бұрын
😂😂😂😂
Ethra nal ee almarattam thudarum.boradihu thudagi
ഇവനു ബുദ്ധി ഇല്ലേ അർജുൻ വല്ല്യ വക്കിൽ അല്ലേ അവളുടെ പെരുമാറ്റത്തിൽ അറിയില്ലേ ഇപ്പൊ ഈ സീരിയൽ കൊള്ളത്തില്ല നേരത്തെ നല്ലത് ആയിരുന്നു
🥰🥰❤️❤️💕
ഈ സീരിയൽ രസമില്ല 😞😞
Kaliveedu serial is become a bore
ഈ മറ്റേതിലെ അത് ഒന്ന് നിർത്തിക്കൂടെ
ഇതൊന്നു നിർത്തിക്കൂടെ
😡😡😡😡🙏🙏🙏🙏
Arjaye onnipukku
@gayathrirajan6120
Ай бұрын
Thaan ithum paranj kondirunno ippo nadakkum 😂😂
First ❤❤❤❤
മഹാ ബോർ
Veruppikllu
Pakka bore aakunnu serial😡😡😡😡
👎👎👎👎👎👎👎