Kaliveedu - Best Scenes | 23 June 2024 | Surya TV Serial
Ойын-сауық
Watch the Best Scenes of the Malayalam Serial #Kaliveedu that airs on Surya TV.
Watch all Surya TV serials immediately after the TV telecast on Sun NXT app. *Free for Indian Users only
Download here:
Android - bit.ly/SunNxtAdroid
iOS: India - bit.ly/sunNXT
Watch on the web - www.sunnxt.com/
Unavoidable circumstances force Nandhagopan's long-lost daughter Pooja into a contract marriage with lawyer Arjun. Though they're like chalk & cheese, fate has other plans for them. Watch Pooja reclaim her true identity amidst love & betrayal.
#Kaliveedu #KaliveeduBestScene #SuryaTV #MalayalamSerial
SUBSCRIBE to SURYA TV KZread Channel - bit.ly/2LWpluw
_Click the BELL ICON to get alerts for every release_
---------------------------------------------------------------------------------
Follow us for more updates:
Facebook: / suryatv
Twitter: / suryatv
Instagram: / suryatv
---------------------------------------------------------------------------------
#SuryaTVSerials #SunNXT #SuryaTVPrograms #SuryaTV #TopMalayalamSerial #suryatvmalayalamserial #bestmalayalamserial #malayalamserialfullEpisode #suryatvfullEpisodes
Пікірлер: 41
ചങ്കരൻ പിന്നേം തെങ്ങിന്മേൽ തന്നെ എന്ന് പറഞ്ഞപോലെയാ ഈ സീരിയലിന്റെ അവസ്ഥ കഷ്ടം തന്നെ
@remiershad1581
3 күн бұрын
Atheyathe
അവളെ പൂജയുടെ കുഞ്ഞിനെ കൊല്ലാൻ വേണ്ടി പറഞ്ഞയാച്ചത് ആവാൻ ആണ് സാധ്യത
@lailaabraham2129
3 күн бұрын
സാധ്യത അല്ല.. അതാണ് സത്യം..
ഞാന്‍ കാണുന്നില്ല. വീണ്ടും എല്ലാം repeat ചെയ്യാനാണ്. 2045 വരെ എങ്കിലും വലിച്ചു നീttum
@hezaafaath
3 күн бұрын
Athrak oke venoo😂
@prabhaprasad8523
3 күн бұрын
😂😂😂😂😂😂😂😂😂😂
ഇനി ഇപ്പോൾ റാണിയുടെ കൂടെ കൂടും ഇവൾ എന്താ സംശയം
@reyaelsa9873
3 күн бұрын
Mmm athu tanne
പ്രിയയും, റാണിയും ഒന്നിക്കുന്നു, വീണ്ടും കളിവീഡിൽ കണ്ണീരിന്റെ പെരുമഴ, ഇതൊന്ന് നിർത്തി പോകാമോ, പത്തരമാറ്റ്, കളിവീട്, കുടുംബ vilakk ഇതൊക്കെ എന്നേ നിർത്തേണ്ടതാ
@vibhasatheesh7399
3 күн бұрын
😂😂😂😂അപ്പൊ കന്യാധാനം മോ 🤣
ഇവളെ വിശ്വിസിക്കരുത് ഇറക്കി വീടു plz
Jailil eye liner okke allowed aano😂😂
ഈ സീരിയൽ നിർത്താൻ എത്ര സന്ദർഭം വന്നു എന്നിട്ടും ആകെ കുളമാക്കി 💯💯💯കഷ്ടം 🥴
Nan kanunnilla🙏🙏🙏🙏🙏
@simijoseph5524
3 күн бұрын
Njanum😅
Kashttam
Jayilil beuti parlar undo
Priya nandayi
@jollymathew972
3 күн бұрын
ഒരിക്കലും ഇല്ല. എല്ലാം അഭിനയം. അവസരം വന്നാല്‍ തനി നിറം കാണിക്കും. ജന്മനാ ഉള്ള സ്വഭാവം ആരുടേയും ഒരിക്കലും മാറില്ല
Jail poyi eragi nere snehasadhanam dress polum maaradhe . Karanjittum make up nn oru kuravumilla😂😂😂
@HarithaBhama786
3 күн бұрын
ജയിലിൽ ഇപ്പോൾ ചുരിദാറാണോ. മുമ്പ് മുണ്ടും കുപ്പായവും ആയിരുന്നു
@sameerasami7175
3 күн бұрын
Makeup waterproof 😂😂😂
priya kallatthi
Vrithiketta serial kanditt pranth pidikand time waste🙄😑
Tudanghiyidath tanne കൊണ്ടെത്തിച്ചു
Priya jailine vannapo sundari ayine tonunu
പൂജേടെ drs il car
പ്രിയ ആ പറഞ്ഞതൊക്കെ സത്യമല്ലേ. അങ്ങേർക്ക് എപ്പോഴും ഒരു കൂജ മതി. സ്വന്തം മക്കളെ ആയാലും വേർതിരിച്ചു കണ്ടാൽ ഇങ്ങനെ അല്ലെ പെരുമാറൂ. പ്രിയയോട് ഇപ്പോൾ പാവം തോന്നുന്നു
@jollymathew972
3 күн бұрын
പ്രിയ ഒരിക്കലും മാറുകയില്ല. ഇങ്ങനെ ഉള്ള വ്യക്തികള്‍ ഒരിക്കലും marukilla. അവരെ സൂക്ഷിക്കണം
@sosammathomas1525
3 күн бұрын
Even the same parents' children are different characters, and talents never the same .They both are from different parents.In Pooja parents are different characters, but Priya s from different.She got her from her parents.Never will be the same .
@husnumahmood849
3 күн бұрын
കിട്ടിയത് കൊണ്ട് തൃ പ്തി പേടത്തവരുണ്ട്. അതിൽ പെട്ടതാണ് പ്രിയ
Veendum priya 😡 show athyam muthal writer director 😡 Veendum repeat adikkunnu villanayittu commissioner undayirunallo veendum priyaye erunallichu konduvaranamayirunno nasham Veendum serial kulamakki
Priyaaaa you again👀
This is called sheer nonsense.
Ee serial il ulla mistakes Ee serialil ulla sayu enna penkutti evide. Athine kanditt kure aayi. Priya jailil aayathum arunima thirich vannathum akhil sneha marriage um arja kk kunj undaayathonnum ee sayu arinjille. Arinjirunnenkil urappayum varendathalle. Veettileekk sayu call cheyyunnathenkilum kaanikku director. Priyayude parents evide. Anjana poojaye kurach divasam moole poole kandathalle. Ennitum orma thirich kittiyappol avare onn pooyi kanendathalle maryadha.
Kaliveedu kanayadhanam bhavna ok nirthanam virthetta serial hrydyam ipo. Ethandunitupole..... Priya mentally achenea trap.. Vera arum cheeta ayila priya matram... Onu nirthu
Athu entha poojaAgane oru talk Rani ninte appante makal alle makal thettu chyudalum avaru shamikum... Kola nokiyalum 😆😆.. Priyayodu vishvanathan shamikam pine ano😆 ithu onu po pooja 😂
Very bad
First 🩷🩷🩷🩷🩷🩷
Priyaykk oru achanum ammayum ondallo. Avar ewdea poi🥲🥴. Onnum manasilavunnillaa. Rubber valichu neettunnathpoleaa serial🥴🥴🥴🥴