‘കല എന്നെ വിളിച്ചിരുന്നു, ഞാന്‍ സൂരജിനൊപ്പം പോയി എന്നും എനിക്ക് സുഖമാണെന്നും പറഞ്ഞു’ |Kala |

#malayalamnewslive #manoramanewslive
#Keralanews #malayalambreakingnews
വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
Follow the Manorama News channel on WhatsApp: whatsapp.com/channel/0029Va7N...
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
Facebook: / manoramanews
Twitter : / manoramanews
Instagram: / manoramanews
Helo : m.helo-app.com/al/khYMfdRfQ
ShareChat : sharechat.com/profile/manoram...
Download Mobile App :
iOS: apps.apple.com/us/app/manoram...
Android: play.google.com/store/apps/de...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 268

  • @reshmipr6691
    @reshmipr6691Күн бұрын

    ഇവരുടെ മകളോ, സഹോദരി മാരാണോ എങ്കിൽ ഇത്‌ യാതൊരു ഉത്തരവാദിത്തം ഇല്ലാതെ പറയുന്നത് എന്തൊരു സ്ത്രീ, സഹോദരനും അച്ഛനും കൊള്ളാം best 😡😡😡😡

  • @bevatsunil4883
    @bevatsunil48832 күн бұрын

    ഇവർ പറയുന്നത് വിശ്വസിക്കാൻ കഴിയുന്നില്ല. ഇവർ പലതും കള്ളം പറയുകയാണ്.

  • @jeevajohn9911

    @jeevajohn9911

    Күн бұрын

    കൈ കൊണ്ട് വായ് മൂടുന്നത് എന്തിനാ

  • @cityzenvlog3604
    @cityzenvlog3604Күн бұрын

    കലയുടെ പേരിലുള്ള അരിയും ഗോതമ്പും. റേഷൻ വാങ്ങി തിന്നു 😢

  • @ChinjuClt

    @ChinjuClt

    16 сағат бұрын

    അത് ഇനി പിഴ അടക്കേണ്ടി വരും

  • @its-me-kedar
    @its-me-kedar2 күн бұрын

    ഇത്‌ ഒരു സിനിമയാകണം ഈ സേച്ചി നല്ല അഭിനയമാണ് 😮

  • @sindhus8317

    @sindhus8317

    Күн бұрын

    @@its-me-kedar sechiyo atharu ?? Iyale veettukariyo...atho veettukarano...

  • @shaing7532

    @shaing7532

    Күн бұрын

    100%

  • @susyvarghese8436

    @susyvarghese8436

    Күн бұрын

    ഇവർ എന്തു ചെയ്തു. അവൾ ഒളിച്ചോടിയിട്ടു. അവർക്ക് അറിയാവുന്ന കാര്യം അവർ പറയുന്നു

  • @rainvlogs8808

    @rainvlogs8808

    Күн бұрын

    പൊന്നെടാവേ.. ഇത് ഭർത്താവിന്റെ വീട്ടുകാർ അല്ല..🤦‍♂️

  • @adhithyaathi9449

    @adhithyaathi9449

    Күн бұрын

    ​​@@susyvarghese8436uvv...policenakal valya cid

  • @deepugopigopi4945
    @deepugopigopi49452 күн бұрын

    ചില കമെന്റുകൾ കാണുമ്പോൾ അവരെ സിബിഐയിൽ എടുക്കണം എന്ന് തോന്നുന്നു.

  • @valsavarghese256
    @valsavarghese2562 күн бұрын

    കലയുടെ സ്വരത്തിൽ ആരെങ്കിലും വിളിച്ചതായിരിക്കും... ഇവർക്ക് എല്ലാം അറിയാമായിരിക്കും

  • @shan6566

    @shan6566

    2 күн бұрын

    തുടങ്ങി യേശുവിന്റെ ഫോട്ടോയും യൂദാസിന്റെ പ്രവൃത്തി ത്തിയും

  • @MahaboobaMahabooz

    @MahaboobaMahabooz

    Күн бұрын

    😂

  • @jasmine9399

    @jasmine9399

    Күн бұрын

    😂​@@shan6566

  • @user-ni6we6ug1b
    @user-ni6we6ug1bКүн бұрын

    15 വർഷമായി ഒരാളെ കാണഞ്ഞിട്ട് പരാതി കൊടുക്കാത്ത നല്ല അമ്മയും നാത്തു നും നല്ല അച്ചനും ഫാമിലി":🤔🤔 ഭയങ്കര പ്രകടനം

  • @sandhyam6351
    @sandhyam6351Күн бұрын

    മരിച്ചു കഴിഞ്ഞു ആണോ സുരാജിന്റെ കൂടെ പോയെ കൊള്ളാം അഭിനയം കൊള്ളാല്ലോ സിനിമയിൽ ചാൻസ് ഉണ്ടോന്നു തിരക്കണം കേട്ടോ ചേച്ചി ആരേലും ഒന്ന് മുട്ടി നോക്ക് അടിപൊളി കേട്ടോ അനിലും കൊള്ളാം സുനിലും കൊള്ളാം

  • @geethusekhar8243
    @geethusekhar82432 күн бұрын

    ഈ പുള്ളിക്കാരി അഭിനയിക്കുന്ന പോലുണ്ട്

  • @ashikkannur4364

    @ashikkannur4364

    Күн бұрын

    എന്തിനാണ് അഭിനയിക്കുന്നത് എന്ന് കൂടി പറയാമോ 🤔🤔🤔

  • @ashikkannur4364

    @ashikkannur4364

    Күн бұрын

    എന്തിനാണ് അഭിനയിക്കുന്നത് എന്ന് കൂടി പറയാമോ 🤔🤔🤔???

  • @sheejaceline6627

    @sheejaceline6627

    Сағат бұрын

    Enna ni oru cinema eduthitt avare nadiyaakku...oru kuttiyullaval bharthaavine upekshich veroruthante koode olichodumbol avarenth cheyyaana...athumalla idak Kala phone vilichennum parayunnu...appol aval jeevanode evideyo undennalle vichaarikkoo...

  • @ashrafmangunnil843
    @ashrafmangunnil8432 күн бұрын

    ആങ്ങള പോ ങ്ങൻ ആണെന്ന് അമ്മയുടെ അനിയത്തി പറയുന്നത് കേട്ടു.

  • @bijunambiar4995
    @bijunambiar49952 күн бұрын

    ഞാൻ ഒരു കഥ എഴുതാൻ തുടങ്ങി .സുനിൽ കുമാർ (കലയുടെ ഭർത്താവ് ) ൻ്റെ സ്ഥാനത്ത് ബാബുരാജിനെ ആണ് നല്ലത്.

  • @user-sy6qx8mr7w

    @user-sy6qx8mr7w

    2 күн бұрын

    ,😂

  • @rejikumbazha

    @rejikumbazha

    2 күн бұрын

    No...Raj Babu is good

  • @Aysha_s_Home

    @Aysha_s_Home

    Күн бұрын

    🥴🥴

  • @Pri_y234

    @Pri_y234

    Күн бұрын

    😂

  • @reenamanu7653

    @reenamanu7653

    Күн бұрын

    പുര കത്തുമ്പോൾ തന്നെ വാഴ വെട്ടണം കേട്ടോ. ഇത് നമ്മുടെ വീട്ടിലെ ഒരാൾ ആയിരുന്നേൽ. കഥ എഴുതാൻ പോകുമോ

  • @nandhakumarnandhakumar2784
    @nandhakumarnandhakumar27842 күн бұрын

    ഇവരക്കു അറിയാമെന്ന് തോന്നുന്നു കൊല ചെയ്യ്ത്

  • @mukeshanandan5440
    @mukeshanandan5440Күн бұрын

    ഇല്ലാത്ത സൂരജിനെ എവിടുന്നു കണ്ടുപിടിക്കും ചേച്ചി.

  • @ajithamadhavan1201
    @ajithamadhavan12012 күн бұрын

    കല ആണോ കൊല ആണോ എന്ന് വരുദിവസം അറിയാം

  • @SasidharanPp-sq7sy

    @SasidharanPp-sq7sy

    2 күн бұрын

    മാമകളോട് അധികം ഒന്നും പറയേണ്ടപെങ്ങളെ. പിന്നീട് കുഴപ്പമാകും. അവർ എന്തെങ്കിലും കിട്ടാൻ ശ്രമിക്കും

  • @SreekalaS-xv3ot
    @SreekalaS-xv3ot2 күн бұрын

    അനിൽ ആയിരിക്കും ആരെങ്കിലും കൊണ്ട് kala എന്നും പറഞ്ഞു വിളിപ്പിച്ചത്. ആർക്കും സംശയം ഉണ്ടാകാതിരിക്കാൻ. ബുദ്ധിമാൻ. ഭർത്താവ്.

  • @PianoPiano-pw4oz

    @PianoPiano-pw4oz

    2 күн бұрын

    15 ദിവസം കൊണ്ട് രണ്ടാമത് കെട്ടി പോലും....

  • @user-sc1er1hm7l

    @user-sc1er1hm7l

    2 күн бұрын

    അതെ അവൻ അവരെ മോശക്കാരി ആക്കി കൊന്നിട്ട് സുഖമായി ജീവിക്കുന്നു 😢

  • @silvereyes000

    @silvereyes000

    2 күн бұрын

    Pakshe sound ariyavunnavark manasilakille? Allengil mimicrykar ayirikumo? Engil athara aa aal?

  • @nice-xy8ey
    @nice-xy8ey2 күн бұрын

    കേസ് തള്ളിപ്പോകാൻ ഇങ്ങനെ നിന്ന് വിചാരണ ചെയ്യൂ മാമ

  • @sindhusagar1111
    @sindhusagar11112 күн бұрын

    സഹോദരന്റെ ഭാര്യ. കൊല്ലപ്പെട്ടത് അവളുടെ സ്വന്തം പെങ്ങൾ ആയിരുന്നെങ്കിൽ ഈ കേസിന്റെ പുറകെ നടക്കാൻ സമയവും കാശും ഉണ്ടായേനെ. സ്വാഭാവികമായും അച്ഛൻ സഹോദരന്റെയും ഭാര്യയുടെയും കൺട്രോളിലുമായിരിക്കും

  • @ashikkannur4364

    @ashikkannur4364

    Күн бұрын

    അങ്ങനെ അന്നോ സിന്ധുവും 😂😂😂

  • @musthafamusthu6109
    @musthafamusthu61092 күн бұрын

    ഒരു സിനിമക്കുള്ള വകുപ്പുണ്ടോ 😊😊

  • @alkanz9069
    @alkanz90692 күн бұрын

    തല്ലിക്കൊന്നു ടാങ്കിൽ താത്തി എന്നിട്ടാണോ ഒളിച്ചോടി അവിടെ പോയി ഇവിടെ പോയി എന്ന് പറയുന്നത്

  • @shmilanna4911

    @shmilanna4911

    2 күн бұрын

    മാറ്റാരെക്കൊണ്ടെങ്കിലും വിളിപ്പിച്ചതാകും

  • @susyvarghese8436

    @susyvarghese8436

    Күн бұрын

    ​@@shmilanna4911സത്യം

  • @rainvlogs8808

    @rainvlogs8808

    Күн бұрын

    ഇത് അവര് അല്ല.. ആ സ്ത്രീയുടെ വീട്ടുകാർ ആണ്

  • @semimolabdulaziz3655

    @semimolabdulaziz3655

    Күн бұрын

    ​@@rainvlogs8808, sister in law adipoli 😂😂😂😂

  • @ChinchuVs

    @ChinchuVs

    Күн бұрын

    ​@@semimolabdulaziz3655Avaru kuttu ninn kannum avanu vere bedam kannum .Athu avalu pidichu kannum avaru marichu poyi elle

  • @ajipaul1239
    @ajipaul1239Күн бұрын

    Chechi best actor 😂

  • @user-gv5ef2yi1w

    @user-gv5ef2yi1w

    Күн бұрын

    y enth aghne thoniye dhariyam indakil oru reason para

  • @sreelekshmi675
    @sreelekshmi6752 күн бұрын

    കൊലക്ക് മുൻപ് ഭീഷണിപ്പെടുത്തി വിളിപ്പിച്ചതാവം.. ☹️

  • @user00557

    @user00557

    2 күн бұрын

    Crct,

  • @shmilanna4911

    @shmilanna4911

    2 күн бұрын

    Yes

  • @user-wl8fl5eb2p
    @user-wl8fl5eb2pКүн бұрын

    ഇവളെ ആരാണ് കല എന്ന് പറന്നു വിളിച്ചത് എന്ന് ആണെന്വേഷിക്കണമ് . ഒരു പെണ്ണിന്റെ സഹായം ഉണ്ടാകും

  • @aswathysreejith2524
    @aswathysreejith25242 күн бұрын

    വേറൊരു ചാനലുകാരോട് പറഞ്ഞു സൂരജ് പാലക്കാട് ഉള്ളതാണ് പറയുന്ന സൂരജ് അറിയില്ല എന്ന്

  • @ranju3848
    @ranju38482 күн бұрын

    അവൾ തിരിച്ചു വന്നാൽ സ്വത്തു വീതിച്ചു നൽകേണ്ടി വരും അത് കൊണ്ട് ഇവർ അന്വേഷിച്ചു പോകാൻ നിന്നില്ല... വേറെ പെണ്ണിനെ കൊണ്ട് വിളിപ്പിച്ചതാണെങ്കിലോ...

  • @user-by7xt4fx5m

    @user-by7xt4fx5m

    Күн бұрын

    ആ കാലത്ത് ഇങ്ങിനെ പോകുന്നത് ഭയങ്കര അഭിമാന പ്രശ്നം ആണ് കുടുംബം അന്വേഷിക്കില്ല. ഇപ്പൊ കേസ് ആക്കും തിരിച്ചു വിളിക്കും വന്നില്ലെങ്കിൽ തള്ളി കളയും. ആ സമയത്ത് വീട്ടിലെ മുതിർന്ന ആൾ പറയുന്നതാണ് അവസാന വാക്ക്

  • @shiburealme3800

    @shiburealme3800

    Күн бұрын

    Avale makan undu Swathu endayalum avanu povum

  • @nidhiscreations4375
    @nidhiscreations43752 күн бұрын

    15 varshamayi pengale answeshikkatha pongan sahodaran.. 😢

  • @fg4513

    @fg4513

    Күн бұрын

    Chechi arodelum koode olichodi enn arinjal brother ingn pirke pokumo

  • @yemjey2749
    @yemjey2749Күн бұрын

    കഴിഞ ഇലക്ഷന് കല വന്നു vote ചെയ്തു പോയി 😄😄റേഷൻ card ഇൽ ന്നു മാത്രമല്ല വോട്ടർ list ന്നും കലയുടെ പേര് വീട്ടിമാറ്റിയിട്ടില്ല 😂😂

  • @zidhansalah7054
    @zidhansalah7054Күн бұрын

    ഈ നാത്തൂൻ ഒട്ടും താല്പര്യം ഇല്ല ഒന്നിനും

  • @user-jb8se9uz5k
    @user-jb8se9uz5kКүн бұрын

    ഇവര് പറഞ്ഞു പറഞ്ഞുമിക്കവാറും സ്വന്തം വീട്ടുകാരെകൂടി ജയിലിലാക്കും..പാവം😂😂😂

  • @deepajithu8699

    @deepajithu8699

    Күн бұрын

    😅

  • @jamespm5355
    @jamespm53552 күн бұрын

    വിളിച്ചത് കലയാണെന്നതിന് എന്താണുറപ്പ്? സൂരജ് എന്നൊരു കഥാപാത്രം ഉണ്ടോ?

  • @silvereyes000

    @silvereyes000

    2 күн бұрын

    15 varsham munne AI onum illallo voice mimic cheyan... chilapo avar poyi enn arinjitt ayirikum ayal konnath, angane anu enik thonunath

  • @jayson7755

    @jayson7755

    2 күн бұрын

    ​@@silvereyes000ninak palathum thonnum.. nyayeekarikkan vannirikkunnu. Ninne adhyam arrest cheyyanam

  • @jamespm5355

    @jamespm5355

    2 күн бұрын

    @@silvereyes000 മണ്ടനാണോ അഭിനയിക്കുകയാണോ? സ്വരംമാറ്റി വിളിക്കാൻ എന്ത് Al

  • @anandasahasram

    @anandasahasram

    Күн бұрын

    അയാൾ 15 ദിവസത്തിനുള്ളിൽ കെട്ടിയല്ലോ അവളെക്കൊണ്ട് വിളിപ്പിച്ചതാവും.. അവർക്ക് കല്യാണം കഴിക്കാൻ വേണ്ടി ആ പെങ്കൊച്ചിനെ കൊന്നതാവും.

  • @Aysha_s_Home

    @Aysha_s_Home

    Күн бұрын

    🤔​@@silvereyes000

  • @entertainer9536
    @entertainer9536Күн бұрын

    ഇവർക്ക് പ്രത്യേകിച്ച് ഒരു ഭാവമാറ്റവും ഇല്ല. എല്ലാം പ്രതീക്ഷിച്ച പോലെ എന്തൊക്കയോ hide cheyunna പോലെ

  • @AkhilrajRaj-yl2ut
    @AkhilrajRaj-yl2ut2 күн бұрын

    ഇവരൊക്കെ മനുഷ്യർ ആണോ, ആരോ പറയുന്നത് കേട്ടിട്ട് 15 വർഷംആയിട്ട് അനുഷികത്തെ ഇപ്പൊൾ വന്ന വാചകം അടിക്കുന്നു, കല ആണോ എന്ന് നിങ്ങൾക്ക് ഉറപ്പുണ്ടോ വിളിച്ചത് എന്നിട്ട് എന്ത് കൊണ്ട് നിങ്ങള് അതു അനുഷിച്ചില്ല. നാണമില്ലാത്ത കുറെ ആളുകള്, പോയി ചത്ത് കൂടെ നിങ്ങൾക്ക് ഓകെ. 15 ദിവസം കഴിഞ്ഞു അവൻ വേറെ കല്ല്യാണം കഴിച്ചിട്ടും പോലും ചിന്തിക്കാൻ ബോധം ഇല്ലാത്തവരായി പോയീ നിങ്ങളൊക്കെ

  • @sindhusagar1111

    @sindhusagar1111

    Күн бұрын

    വിവാഹം കഴിച്ചു കൊടുക്കാതിനാൽ അയാൾ വിളിച്ചു കൊണ്ട് പോയി കല്യാണം കഴിച്ചു എന്നു പറയുന്നു. അതോടെ വീട്ടുകാരുടെ ബാധ്യത തീർന്നു.ആ പാവം നന്നായി അമ്മായിയമ്മ പ്പോര് സഹിച്ചു.കൊല്ലാൻ ക്വട്ടേഷനും കൊടുത്തു. അതറിയാമായിരുന്നിട്ടും ആ വീട്ടിൽ ഭയങ്കര സുഖവും ഐശ്വര്യവും ആയിരുന്നെന്നും അമ്മായിഅപ്പന് ഭയങ്കര ഇഷ്ടമായിരുന്നെന്നുമാണ് ലവള് പറയുന്നത്. പിന്നെ പതിനഞ്ച് ദിവസത്തിനകം അവൻ കല്യാണം കഴിച്ചിട്ടും ഒരു സംശയവുമില്ല ആ വീട്ടുകാരുമായി ഭയങ്കര സ്നേഹവും സഹകരണവും. മൊത്തത്തിൽ ഉടായിപ്പ് ആണ്. എല്ലാം എല്ലാവർക്കും അറിയാമായിരുന്നു. കുടുംബത്തിൽ പിന്നീട് വന്ന പുതുമുഖ മരുമകൾ മിടുക്കി. അവൾ പോലീസിനു കത്തയച്ചു. അത്രയേ ഉള്ളു

  • @LekshmiRaveendran-jv1qz
    @LekshmiRaveendran-jv1qzКүн бұрын

    കല std ബൂത്തിൽ നിന്നാണോ വിളിച്ചത്? വിളിച്ച നമ്പറിൽ ആരും തിരിച്ചു വിളിച്ചില്ലേ, നമ്പർ സേവ് ചെയ്തില്ലേ? ആളുകൾ തേരാപ്പാര വിളിക്കാൻ ശ്രമിച്ചു കാണുമല്ലോ. എല്ലാവരും പോയത് അംഗീകരിച്ചെങ്കിൽ അവർ ഒളിച്ചു താമസിക്കേണ്ട ആവശ്യം ഇല്ലെല്ലോ, പ്രതേകിച്ചും പോലീസ് കംപ്ലയിന്റ് ഒന്നും കൊടുക്കാത്ത സ്ഥിതിക്ക്. ഏത് സൂരജ് എന്നൊന്നും അന്വേഷിച്ചില്ലെന്നു വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ട്. ഭാര്യ പോയിട്ട് ഭർത്താവിന് പരാതിയില്ല, ഭാര്യ വീട്ടുകാർക്ക് പരാതിയില്ല, ആകെ ചീഞ്ഞു നാറുന്നു. ഭർത്താവ് രണ്ടാഴ്ച കഴിഞ്ഞപ്പോ വേറെ കെട്ടി, അടിപൊളി!

  • @adhiladhil9142
    @adhiladhil91422 күн бұрын

    നല്ല ചേച്ചി ❤❤❤❤❤

  • @user-sb2gs8qw1o
    @user-sb2gs8qw1oКүн бұрын

    She trying hide something... May be she knows it before

  • @edupointpsc9818
    @edupointpsc98182 күн бұрын

    Annu kala aakilla vilichath ipol kathezhuthiya aalakam vilichath

  • @dhanyajairaj9791
    @dhanyajairaj9791Күн бұрын

    ഈ 15 വർഷം മുൻപ് നടന്നത് ഇങ്ങനെ ഓർമ ഉണ്ടാവോ 🙄

  • @nithu8658

    @nithu8658

    Күн бұрын

    pradhanapetta karyam aanenkil orma undaakum

  • @yemjey2749
    @yemjey2749Күн бұрын

    ഈ ചേച്ചിക്ക് ജാസ്മിനെ കാൾ നല്ല അഭിനയം 😂😂

  • @glorytogod2564
    @glorytogod25642 күн бұрын

    ഇവളെ ഒരു തരികിട ആണല്ലോ

  • @sindhus8317
    @sindhus83172 күн бұрын

    Oralude sabdathil ayalude phonil ninn mattoral samsarichal ath avar aakumo ? Konnathinu sesham aayirikkam avarude phon kaikkalakki samsarichath....ath veettukar viswasichu....pinneed avare anweshichilla....ellaavarum viswasichu ennayappol phone nashippichu..

  • @shemi6116
    @shemi6116Күн бұрын

    സൂരജ് എന്ന കഥാപാത്രത്തെ സൃഷ്ടിച്ചെടുത്തു.

  • @reshmipr6691
    @reshmipr6691Күн бұрын

    റേഷൻ കാർഡ് ന്നു പേര് മാറ്റത്തത് ഞഞ്ഞായി

  • @lekhapg8120
    @lekhapg8120Күн бұрын

    Quotation kitty ennu anu ketitum mind cheythilla

  • @shylasuresh3679
    @shylasuresh3679Күн бұрын

    7 വർഷം കഴിഞ്ഞാൽ മരിച്ചുപോയി എന്നാണ്. പിന്നെ എങ്ങനാണ് റേഷൻകാർഡിൽ പേര് വരുന്നത്

  • @naseerabeevi4027
    @naseerabeevi4027Күн бұрын

    കല മരിക്കുന്നതിന് തൊട്ടു മുൻപ് ആരെ കൊണ്ട് എങ്കിലും വിളിപ്പിച്ചതാണോ

  • @nishanthjayan9756
    @nishanthjayan97562 күн бұрын

    ഇവരും പ്രതി ആകുമോ??.

  • @Lakshmi-dn1yi
    @Lakshmi-dn1yiКүн бұрын

    ആ പെണ്ണുംപിള്ളയുടെ കരണകുറ്റി നോക്കി ഒന്ന് കൊടുത്താൽ നുണ പറയാൻ അനിൽ കൊടുത്ത പണത്തിന്റെ കണക്ക് കേൾക്കാം

  • @loveisallyouneed1306
    @loveisallyouneed13062 күн бұрын

    The father of Anil probably knows

  • @sudhasuresh-gj6iu
    @sudhasuresh-gj6iuКүн бұрын

    Kalli

  • @ranjithnair6617
    @ranjithnair6617Күн бұрын

    അങ്ങനെ ആണേൽ കലയോ, സുരാജോ, അവരുടെ ബന്ധുക്കൾ ആരേലും ഈ ന്യൂസ്‌ കണ്ടാൽ, അറിഞ്ഞു സത്യം പറയും, ജീവിച്ചിരിപ്പുണ്ടേൽ കലക്കും കുടുംബത്തിനും ഇനി ഇനി ഫുൾ തിരക്ക്, ഫേമസ് ആവും 😂😂,

  • @SHABIYA_Property-Mangement
    @SHABIYA_Property-MangementКүн бұрын

    ആ best and best സഹോദരൻ എവിടെ........? ആ സഹോദരന്റെ കരണത്ത് നാല് അടി കൊടുക്കാൻ ആ നാട്ടിൽ ആരും ഇല്ലേ........?

  • @sarannyakurian7884
    @sarannyakurian7884Күн бұрын

    5:00

  • @Abey-zb6zg
    @Abey-zb6zg2 күн бұрын

    നാളെ കല എന്നെ ആരും കൊന്നില്ല എന്ന് വന്ന് പറയുമോ

  • @MahaboobaMahabooz

    @MahaboobaMahabooz

    Күн бұрын

    😂എനിക്കും തോന്നുന്നു

  • @shijijohnson7517

    @shijijohnson7517

    Күн бұрын

    അങ്ങനെ അകണേ ആമോന്റെ സങ്കടം 🙏🙏🙏🙏​@@MahaboobaMahabooz

  • @user-gw1og8gr3u
    @user-gw1og8gr3u2 күн бұрын

    ശോഭ ആളൊരു തരികിടയആണു.. അവരുടെ ഫോൺ വിളിച്ചെന്നു പറയുന്നത് കള്ളത്തരമാണ്...

  • @zachariahkorah2395

    @zachariahkorah2395

    2 күн бұрын

    Evalum ee kesil edapettittundo ennoru samsayam

  • @rainvlogs8808

    @rainvlogs8808

    Күн бұрын

    ഇത് ആങ്ങളയുടെ ഭാര്യ ആണ് ഹേ... ഭർത്താവിന്റെ വീട്ടുകാർ അല്ല

  • @joshipn1307

    @joshipn1307

    Күн бұрын

    ഈ അനിലിന്റെ ആരും അല്ല. കലയുടെ സഹോദരന്റെ ഭാര്യയാണ്. സൂരജ് ആരെന്നു അറിയണം

  • @JamonM-bd1sz
    @JamonM-bd1szКүн бұрын

    എന്റെ പൊന്നോ ചേച്ചി

  • @shintojoseph5287
    @shintojoseph52872 күн бұрын

    എല്ലാം പോലീസ് തെളിയിക്കും പേടിക്കണ്ട

  • @user-oj2dt9vn9s
    @user-oj2dt9vn9sКүн бұрын

    Correct. Surajine kandu pidiku

  • @user-cl3je8dc9k
    @user-cl3je8dc9k2 күн бұрын

    ഇനി സൂരജ്‌മാർ എല്ലാം ഭയപ്പെടും

  • @Shyamshyam-jw4sh

    @Shyamshyam-jw4sh

    2 күн бұрын

    Soorajine okke yeppazhe police karu pokki

  • @teruiit
    @teruiit2 күн бұрын

    Kerala police alle. Asthivaaram thondi ellaam puarthu edukkum within days. Wait chey

  • @aryan.muthumol
    @aryan.muthumol2 күн бұрын

    Ivle kndyt kallalakshnm.....anil valalthum thallikodukukndjm..

  • @rubys3013
    @rubys30132 күн бұрын

    Mmmmm ivale nallapole qustn cheythal ellam purath varum

  • @balakearke
    @balakearkeКүн бұрын

    She should be nominated for next Oscar . She deserves at least an Oscar. What a Lovely family poor Kala had

  • @user-oz5cl2cx1l
    @user-oz5cl2cx1lКүн бұрын

    Ee streeye question cheythal satyam aariyam

  • @jerryjohn9213
    @jerryjohn9213Күн бұрын

    അനിൽ 2ഭാര്യ യെ കൊണ്ട് വിളിപ്പിച്ചതന്നെങ്കിലോ

  • @abidkakkidi928
    @abidkakkidi9282 күн бұрын

    Suraj enna kathaapthram verum saagalppigam anil kalaye thatti Surajumaayi affair undennu varuthi theerthu veetukare thettidarippichu

  • @sajimg1407
    @sajimg14072 күн бұрын

    ഈ സ്ത്രീയെ ചോദ്യം ചെയ്താൽ കാര്യം പുറത്ത് വരും

  • @kvadvaid9456

    @kvadvaid9456

    2 күн бұрын

    Enth കാര്യം 😂😂

  • @SreeDurgaSree-kz7nk

    @SreeDurgaSree-kz7nk

    2 күн бұрын

    ഒന്ന് പോയേടാ

  • @user-bd4yw7jr5d

    @user-bd4yw7jr5d

    2 күн бұрын

    Athintea edaku kuthi thirup undakan nokunoda......

  • @sreelekshmi675

    @sreelekshmi675

    2 күн бұрын

    ചോദ്യം ചെയ്യാൻ സാധ്യത..💯

  • @Happyfa379

    @Happyfa379

    Күн бұрын

    എന്തിനു 🙄

  • @SudhaSaham
    @SudhaSaham2 күн бұрын

    Valiya rritheilullla anneshannam nadathedivarum

  • @tpswarajcherukulamtpswaraj666
    @tpswarajcherukulamtpswaraj66610 сағат бұрын

    വാർത്തകേരള മൊത്തംഅറിഞ്ഞുഎന്നിട്ടും സൂരജ് എവിടെസൂരജ് ഈ വാർത്ത ഒന്ന് കേൾക്കുന്നില്ലേഎവിടെ ഉണ്ടെങ്കിലുംനിങ്ങൾപുറത്തുവരണം

  • @neethucs6753
    @neethucs6753Күн бұрын

    Nathoon ennal ithupolayirikkanam😂😂😂😂😂😂

  • @NabeesathilMisriya
    @NabeesathilMisriyaКүн бұрын

    Phone call list edthal ariyille sooraj aranenn

  • @RajithaEM-wo9mc
    @RajithaEM-wo9mcКүн бұрын

    കലയുടെ ഭർത്താവ് സാമ്പത്തിക മായി സഹായിച്ചു എന്ന് കേട്ടു ..സഹാത്തിന് നന്ദി വേണ്ടേ.. ആരെ കൊന്നാലു. പൈസ മതി

  • @shainipradeep7991
    @shainipradeep799111 сағат бұрын

    നേരത്തെ ഇവർ പറഞ്ഞത് കല ആകെ ഒരു തവണ വിളിച്ചെന്ന് ആണ്.എപ്പോൾ പറയുന്നു രണ്ടു തവണ എന്ന്

  • @pscguru5236
    @pscguru5236Күн бұрын

    ശോഭയും അനിൽകുമാറും തമ്മിൽ dinkolfi ആയിരിക്കും 😂

  • @nice-xy8ey
    @nice-xy8ey2 күн бұрын

    നാത്തൂന്റെ കുശുമ്പ്

  • @yemjey2749
    @yemjey2749Күн бұрын

    എത്ര cool ആയിട്ടാണ് സേച്ചി സംസാരിക്കുന്നതു. ഇവരുടെ സഹോദരി ആണെങ്കിൽ ഇങ്ങിനെ cool ആയിട്ട് സംസാരിക്കുമോ?? ഒടുക്കത്തെ അഭിനയം.

  • @user-is1eu4gu4t
    @user-is1eu4gu4tКүн бұрын

    ജസ്ന കേസും ഇതുപോലെ അന്വേഷിച്ച് തെളിയൂമായിരിക്കാം

  • @santhithomas4623
    @santhithomas4623Күн бұрын

    Anyone can call from her cell number.

  • @jebinSSS
    @jebinSSSКүн бұрын

    Parayunnath kalavanenn body language kandit mnasilavunnu

  • @s1vlogs315
    @s1vlogs315Күн бұрын

    Annu.evalku.phone.ondayirunno

  • @Ammoose7
    @Ammoose711 сағат бұрын

    കലയുടെ സൗണ്ടിൽ വിളിച്ച സ്ത്രീയെ കണ്ട് പിടിക്കണം സൂരജിനെയും കണ്ടു പിടിക്കണം

  • @lekhapg8120
    @lekhapg8120Күн бұрын

    Enthokeyo apakatha

  • @KRAJANPILLAI-wu4ch
    @KRAJANPILLAI-wu4chКүн бұрын

    പോലീസ്‌വീഴ്ച ഇവിടെയും ആ വർത്തിക്കാതിരിക്കട്ടെ

  • @jeweljibishponnu1365
    @jeweljibishponnu136511 сағат бұрын

    Chechy padichit parayunnatanne parayillaa

  • @fahad-nz3ls
    @fahad-nz3ls2 күн бұрын

    Suraj enna aal ella

  • @enjecreations6945
    @enjecreations6945Күн бұрын

    സ്ക്രിപ്റ്റ് 🤔🤔🤔

  • @fahad-nz3ls
    @fahad-nz3ls2 күн бұрын

    Achanum bharthavum koodi kolapeduthiyath enkilo

  • @jamesmathewelampassery6472
    @jamesmathewelampassery64722 күн бұрын

    One of the fraud family

  • @rajansk4045
    @rajansk404514 сағат бұрын

    ഇവരുട സംസാരം കേട്ടാൽ ഒരു സ്പെല്ലിങ് മിസ്റ്റക്ക് ഇവരെയും സഹോദരനെയും ചോത്യം ചെയ്യണം

  • @nikhilanair5074
    @nikhilanair5074Күн бұрын

    Ivale pidich 2 adi koduthu chodikkenda vidham chodichal ivlude pankum theliyu

  • @Ammoose7
    @Ammoose711 сағат бұрын

    ഇവർക്ക് എല്ലാം അറിയാം ഇവളെ പിടിച്ചു രണ്ടു കൊടുത്താൽ എല്ലാം പറയും

  • @bettygeorge8651
    @bettygeorge8651Күн бұрын

    15 devasathinullil 2 nd marriage so husinu ariyam aval therichu varatha oru lokathilekkanu poyath ennu .Brillant

  • @ShabaRanks-tg8qv
    @ShabaRanks-tg8qvКүн бұрын

    Something not right with her

  • @Yshaaaq
    @YshaaaqКүн бұрын

    ഈ കുറ്റം പറയുന്നവൻമാരുടെ വീട്ടിൽ ഇത് പോലെ സംഭവിക്കുമ്പോൾ മനസിലാക്കും.

  • @drsarithawarrier7067
    @drsarithawarrier7067Күн бұрын

    Ivarkkarkkum oru vishamavumilla, manushytwamundayirunnel avar oru missing case enkilum kodukkumayirunnu. Oru jeevanekkalum valuthanu jathiyum, mathavum, manabhimanavumellam, pandathe mahaanmaar paranjathum paadiyathumokke etrha shariyanu. Enikku thonnunnathu ivarkkokke ithineppatti ariyamayirikkam ennanu.

  • @shafeeshafeeq8878
    @shafeeshafeeq88785 сағат бұрын

    She is hide something, may be she knows all🫤😐

  • @babukrishnan2360
    @babukrishnan2360Күн бұрын

    നിങ്ങൾ പോരാ പെങ്ങളെ... കുറച്ചു കൂടി അഭിനയം പഠിക്കാനുണ്ട് 😍സൂരജിനെ കണ്ടു പിടിക്കാനുള്ള ശേഷി ഇല്ല പോലും 😢15 ദിവസം കഴിഞ്ഞ് കല്യാണം കഴിച്ചിട്ടും.... ഇവടെ തന്നെ കാണണം കേട്ടോ...

  • @renjithkumar.r810
    @renjithkumar.r8102 күн бұрын

    Nalloru reporter correct karygal chodhichu.

  • @kuttu8286
    @kuttu82869 сағат бұрын

    സാമ്പത്തികം കണ്ടപ്പോൾ എല്ലാവരുടെയും കണ്ണ് മഞ്ഞളിച്ചു. അവൾക്കു അവിടെ സുഖം ആയിരുന്നു എന്ന് പറയുമ്പോൾ അറിയാം. പതിനഞ്ചു വർഷം കാണാതായിട്ട് ഒന്ന് അന്വേഷണം നടത്തിയില്ല. നല്ല ബന്ധുക്കൾ. ഒരു പരാതിയെങ്കില് കൊടുത്തിരുന്നെങ്കിൽ ഈ കൊലപാതകം അറിഞ്ഞേനെ

  • @pushpamv6262
    @pushpamv626213 сағат бұрын

    Case നു confusion ഉണ്ടാക്കല്ലേ. തെളിയട്ടെ case. ചാനൽ കാർ ചുമ്മാ പ്രശ്നമുണ്ടാകല്ലേ

  • @mumandbabymalayalam
    @mumandbabymalayalamКүн бұрын

    ഇവർ സ്വത്തിനു വേണ്ടി കള്ളം പറഞ്ഞെ ആവും

  • @tpswarajcherukulamtpswaraj666
    @tpswarajcherukulamtpswaraj66610 сағат бұрын

    ഇവരെ എല്ലാവരെയുംനുണ പരിശോധനയ്ക്ക്കൊണ്ടുപോകണം

Келесі