കലോത്സവത്തിന് ഒപ്പനക്ക് ശേഷം 😔

ഇതിന്റെ വിശദ വിവരം അറിയേണ്ടവർ. കലോത്സവത്തിന് വാന്നു ഒപ്പന മത്സരം കഴിഞ്ഞു ക്ഷീണിക്കുന്ന കുട്ടികൾ ഇത്പോലെ തളന്നു പോകുന്നു ചിലർ സ്റ്റേജിൽ തെന്നെ ഇരിക്കുന്നു. കാലിക്കറ്റ്‌ girls ഹൈ സ്കൂൾ കുട്ടികൾ ആണ്. ചെറിയ ചെറിയ ദേഹശാസ്താം കൊണ്ട് ബുന്ധിമുട്ടുന്നു അത് അവിടെ തെന്നെ ഡോക്ടർസ് സിസ്റ്റേഴ്സ് ആംബുലൻസ് സൗകര്യം ഒക്കെ ഉണ്ട് കുറച്ചു നേരം റസ്റ്റ്‌ ടുത്ത് പ്രാഥമിക ചിക്കൽസക് ശേഷം കുട്ടികൾ ആശ്വാസം ആകുന്നു.10 മിനിറ്റ് നേരം നിറുത്തത്തെ സ്റ്റേജിൽ കളിക്കുമ്പോൾ കുട്ടികൾ ചിലർ തകർന്ന് പോകുന്നു. അത് നിങ്ങളെയും ഒന്ന് കാണിച്ചു 🙏അവിടെ നടക്കുന്ന സംഭവങ്ങൾ 👍

Пікірлер: 1 500

  • @aseevloges
    @aseevloges Жыл бұрын

    എന്ത് മണ്ണാം കട്ട ആയാലും കുട്ടികളുടെ സേഫ്റ്റി ആണ് പ്രധാനം 🤲🏻

  • @shfeequsthad2693

    @shfeequsthad2693

    Жыл бұрын

    മൈരാണ്

  • @reels2666

    @reels2666

    Жыл бұрын

    alla Kalolasavathil A grade 😙

  • @atu2005

    @atu2005

    Жыл бұрын

    ​@@reels266690 s kid an ale😐

  • @fujoshiraikantopeini717

    @fujoshiraikantopeini717

    Жыл бұрын

    @@atu2005 sarcasm anu

  • @user-qb5ne1zz5o

    @user-qb5ne1zz5o

    Жыл бұрын

    Athinnu enthina kai malarthunne🤔

  • @abdurahiman6700
    @abdurahiman6700 Жыл бұрын

    അത് അഴിച്ചു കൊടുക്കുന്ന ആളെയും സമ്മതിക്കണം ❤️

  • @Evamehak_____

    @Evamehak_____

    Жыл бұрын

    Kabeer mash

  • @hadiyasaleem2019

    @hadiyasaleem2019

    Жыл бұрын

    Kabeersir.... Alu verr levelanu

  • @sifinaplants6365

    @sifinaplants6365

    Жыл бұрын

    Mm

  • @binumon8220

    @binumon8220

    Жыл бұрын

    എന്താ വയറിൽ ആയതുകൊണ്ടാണോ ഈ നേരത്തും വേണോ 🤣🤣🤣🤣

  • @citizen1115

    @citizen1115

    Жыл бұрын

    @@binumon8220 അതിനെന്താ .. ഒരു ആണ് തൊട്ടാൽ ഗർഭം ഉണ്ടാകുമോ.. മലയാളി എവിടെ ആയാലും മലയാളി തന്നെ... വെള്ളത്തിൽ മുങ്ങി പൊങ്ങുന്ന താത്തയെ പിടിക്കാൻ ഒന്നും നോക്കാതെ ചാടിയ ഒരു ചേട്ടനോട് നീ തോടേണ്ട കയർ ഇട്ട് കൊടുത്താൽ മതി എന്ന് നീന്താൻ പോലും അറിയാതെ കരയിൽ നോക്കി നിക്കുന്ന ഹാജിയർ വിളിച്ചു പറയുന്ന വിഡിയോ കുറച്ചു കാലം മുൻപ് കണ്ടത് ഓർക്കുന്നു. അത് കൊണ്ട് ആ അവസ്ഥയിലും ആ പാവം താത്ത അവനെ തൊടാൻ അയച്ചില്ല.. ജീവനേക്കാൾ വലുത് ആണത്രേ അന്യ പുരുഷൻ തൊടുന്നത്.. കഷ്ടം 🙄

  • @mohamedazad7831
    @mohamedazad7831 Жыл бұрын

    മേക്കപ്പ് ചെയ്ത് കാത്തിരിപ്പ് മണിക്കൂറുകൾ നീളും അതാണ് ഏറ്റവും വലിയ പ്രശ്നം, പ്രോഗ്രാം നടത്തുന്നവർ സമയക്രമം പാലിക്കണം

  • @shahidha1575

    @shahidha1575

    Жыл бұрын

    Sheriyanu ithonnu maatti eduanam kuttikal ksheenikum njan ente makkalodu kalikonnum koodanda parayaranu

  • @shahanaarafath9986

    @shahanaarafath9986

    Жыл бұрын

    👍🏻👍🏻👍🏻

  • @2000bcMusic

    @2000bcMusic

    Жыл бұрын

    ഇപ്രാവശ്യം ആ പ്രശ്നം ഉണ്ടായിട്ടില്ല.

  • @sajwayasmin7604

    @sajwayasmin7604

    Жыл бұрын

    ശരിയാണ്. 4 ആം ക്ലാസിൽ പഠിക്കുന്ന എന്റെ മകൾക്ക് ഡാൻസിങ് ഉണ്ടായിട്ട് 7 1/2 മണിക്കൂർ ആണ് കോസ്റ്റ്യൂം ഇട്ട് ആ സമയം വരെ കാത്ത് നിന്നത്. പിറ്റേ ദിവസം മുതൽ പനി തുടങ്ങി. അത്രയും സമയം കാത്ത് നിൽക്കുന്ന കുട്ടികളെ വെള്ളം കുടിക്കാ൯ വരെ വിടില്ല. വല്ലാത്ത അവസ്ഥ തന്നെ...

  • @2000bcMusic

    @2000bcMusic

    Жыл бұрын

    @@sajwayasmin7604 അതിന് നാലാം ക്ലാസുകാരെ സംസ്ഥാന കലോത്സവത്തിൽ പങ്കെടുപ്പിക്കില്ലല്ലോ 👀?

  • @thanguvava4351
    @thanguvava4351 Жыл бұрын

    Practice cheyyumpole അല്ല stage ൽ പെർഫോമൻസ് ചെയുമ്പോൾ ചില സമയങ്ങളിൽ ... നമ്മൾ extra energy കൊടുക്കും 👍..ഈ പറഞ്ഞത് dancers നു മനസ്സിലാകുമെന്ന് വിചാരിക്കുന്നു 👍

  • @deepasivan6117

    @deepasivan6117

    Жыл бұрын

    Yes....patinte sound koodumthorum energy nammal ariyathe koodum.....

  • @user-nz9hl6jd6w

    @user-nz9hl6jd6w

    Жыл бұрын

    സത്യം. അപ്പോ ഒരു എനർജി തന്നെയാണ്. ഞാനൊക്കെ എത്രയോ പ്രാവശ്യം ഡാൻസ് കഴിഞ്ഞ് ക്ഷീണം ആയിട്ട് വീണിട്ടുണ്ട്

  • @akhilkochumon1365

    @akhilkochumon1365

    Жыл бұрын

    സത്യം

  • @krishnenduc.armygirl4671

    @krishnenduc.armygirl4671

    Жыл бұрын

    Yes i can understand

  • @vijivvijayan3748

    @vijivvijayan3748

    Жыл бұрын

    അതെ.. കാലു മസ്സിൽ പിടിക്കും, തളർന്നു വീഴും. അങ്ങനെ ഒക്കെ സംഭവിക്കും. പിന്നെ മണിക്കൂറുകൾ ആണ് മേക്കപ്പ് ഇട്ടു കാത്തു നിൽക്കുന്നത് 🙏

  • @shahidkv7746
    @shahidkv7746 Жыл бұрын

    വേറൊരു കുട്ടി കൈ മുറിഞ്ഞിട്ടും നിർത്താതെ കളിച്ചു. ആർക്ക് വേണ്ടിയാണ് ഇതൊക്കെ. ജീവൻ കളഞ്ഞു പോരാടാൻ ഇതെന്താ കാർഗിൽ യുദ്ധം ആണോ. ഇതിനൊരു പ്രോട്ടോകോൾ വരണം 😬

  • @citizen1115

    @citizen1115

    Жыл бұрын

    അതേ തീർച്ചയായും വേണം...

  • @Toxin_YT

    @Toxin_YT

    Жыл бұрын

    Grace Mark

  • @user-bd9et5ni3m

    @user-bd9et5ni3m

    Жыл бұрын

    ശരിയാ

  • @NajmaFatima-ln7kt

    @NajmaFatima-ln7kt

    Жыл бұрын

    Athe

  • @harisalakshdweep5600

    @harisalakshdweep5600

    Жыл бұрын

    😂

  • @janz7155
    @janz7155 Жыл бұрын

    എന്റെ ചോദ്യം ആ കൊച്ചിന്റെ കൈ മുറിഞ്ഞ് അത്രെം ചൊര വന്നിട്ടും അവിടെ നിന്ന ഒരാള്‍ക്ക് പോലും ആ പരിപാടി അവിടെ break ചെയ്യിക്കാനൊ അതിനെ treat എടുത്തിട്ട് chance കൊടുക്കാനൊ തൊന്നിയില്ലെ എന്നുള്ളതാണ് ...Judges, police എല്ലാം വായും പൊളര്ന്ന് നിന്ന് അവസാനം വരെ ...എന്തിന് ആ കൊച്ചിന്റെ parents പോലും വാ പൊന്തിക്കാതിരുന്നുഅതിന്റെ ആരൊഗ്യത്തെക്കാള്‍ വലുതാണൊ ഇ A Grade?????കഷ്ടം 🤦‍♀️🤦‍♀️🤦‍♀️🤦‍♀️

  • @nadiyanadhuzzz8477

    @nadiyanadhuzzz8477

    8 ай бұрын

    Ah kutteeda Kai kurinji nthanu sambhavam manassilakunnillllaaaa kai murinjathu kaanunnillla allatha ntho bhudhimuttullathu pole

  • @srenija.s9949

    @srenija.s9949

    7 ай бұрын

    Njn parayunnathu ellavarkkum mansilakanam ennu illa but oru A grade kalolsava vedhiyil kittunathu valare adhikam kashtapettan. Oru kalakaarante swapnamaan. Innu kalolsavam jilla yude practice undarnnu enikku 2 masam munbu appendix surgery kazhinjakkutti effort eduthu kalichu vayaru vedhana karanam kuzhanju veenu anittum hospital il kondupoyilla. 😢 2 manikoor kazhinjappol avar thanne veendum vannu kalichu. Oru aalude asukam karanam 10 minuttathe parupadi poyal a full teaminte effort dream um theerum athokke kondavam aa kutti suffer cheythu kalichathu.

  • @komalamm4071

    @komalamm4071

    7 ай бұрын

    Chilaparentdinu kovhinhall chathslum chilavzkkifapznzm Agsademokje vzlughu.kngame parents nokkinkmkjmo

  • @Trendingvideosmalayalam

    @Trendingvideosmalayalam

    7 ай бұрын

    ഇത് വായിക്കുന്നവർക്ക് കിരീടം കിട്ടുമോ? എന്തോന്നെടെ ... മറ്റുള്ളവർക്ക് വായിക്കാൻ തന്നെ എഴുത്തുന്നത്??😂​@@komalamm4071

  • @nanjfamily7048

    @nanjfamily7048

    6 ай бұрын

    ​@@srenija.s9949appo aalu thati poyalum kuzhappamilla😮 dream nadakkanam alle😢nadakkate...

  • @homescape7477
    @homescape7477 Жыл бұрын

    ആ കുഞ്ഞിനെ ശ്വാസം പോലും കിട്ടാത്ത രീതിയിൽ ആരാടാ ഇങ്ങനെ കെട്ടിവച്ച്.

  • @mujeebkottamal4743

    @mujeebkottamal4743

    Жыл бұрын

    L

  • @commentboxzz3004

    @commentboxzz3004

    Жыл бұрын

    ​@@mujeebkottamal4743 L ooo😂😂😂😂😂😂😂😂

  • @Afroj223

    @Afroj223

    Жыл бұрын

    Allankil kalichond nikmbo thuni poya nee oke idthitt adh troll cheyumm👆

  • @jenifernisha2636

    @jenifernisha2636

    Жыл бұрын

    plz tell english

  • @Afroj223

    @Afroj223

    Жыл бұрын

    @@jenifernisha2636 in kerala 1day back there is school talent fest.. and a group of girls participate an item called oppana.. after the oppana one girl gets uncomfortable.. authorities took her to nearest hospital and now she’s fine…💖 And they got first price also💖💖

  • @_modi_ronaldo_songs
    @_modi_ronaldo_songs Жыл бұрын

    ഇങ്ങനെയൊക്കെ കഷ്ടപ്പെട്ട് ഭംഗിയായി അവതരിപ്പിക്കുന്നവരെ ഒഴിവാക്കി കാശ് കൊടുക്കുന്നവന് FIRST 🎀✨️🥇🏆 നശിച്ച ഒരു #%%*$$¥

  • @ragnarlothbrok9918

    @ragnarlothbrok9918

    Жыл бұрын

    ടുട്ടു മോൻ ആ പറഞ്ഞത് ഞ്യായം ❣️

  • @travellove138

    @travellove138

    Жыл бұрын

    😂😂kalolsavam adyame vivadam

  • @harekrishna4498

    @harekrishna4498

    Жыл бұрын

    Seriya

  • @arenterprises6751

    @arenterprises6751

    Жыл бұрын

    ​@@ragnarlothbrok9918😂😂

  • @haya_hena

    @haya_hena

    11 ай бұрын

    ​@Jennifer...15#%@@%&##£🤬🤬🤬🤬🤬🤬🤬🤬🤬

  • @Naazifa_Nazim
    @Naazifa_Nazim Жыл бұрын

    എന്റെ സ്കൂളിൽ നിന്ന് കലോത്സവത്തിന് പോയ കുട്ടി കർട്ടൻ വീണതും കുഴഞ്ഞു വീണു.....ഒരു മണിക്കൂർ എടുത്താണ് ആരോഗ്യം വീണ്ടെടുത്തത്... English Skit A grade

  • @anishafi4671

    @anishafi4671

    Жыл бұрын

    Njn veenittund ingne oppanak thanne last vare kashtich pidichu ninnum curtanum njnum oppan veenad

  • @gokulgopika3020

    @gokulgopika3020

    Жыл бұрын

    ​@@anishafi4671 😂😂🙏🏻😇❤️

  • @DainSabu

    @DainSabu

    Жыл бұрын

    ​@@anishafi4671🥲🙂😂⚡️

  • @shijinjohnsonjohnson6983

    @shijinjohnsonjohnson6983

    Жыл бұрын

    💉💉💉

  • @BERLINGAMING

    @BERLINGAMING

    Жыл бұрын

    ​@@anishafi4671 😂

  • @noushadk5279
    @noushadk5279 Жыл бұрын

    അരയിലെ അരഞ്ഞാണം അയിച്ചു മാറ്റുന്നത് മാപ്പിള പാട്ടിന്റെ രാജാവ് കബീർ ദാസ് നല്ലളം കുന്നു മമൽ ❤️❤️❤️

  • @arunolavanna5937

    @arunolavanna5937

    Жыл бұрын

    Olavanna nallalam aano

  • @gtm692

    @gtm692

    Жыл бұрын

    Ayalk panchaayathu vaka pasiayind

  • @yourdad..

    @yourdad..

    Жыл бұрын

    Uvaaaa njngalaee vattapattu padippichuuu alday vere team nu prize 🏆 vagiiii koduthaaa midukkanaaa midukkanaaa

  • @nusreenanusri4629

    @nusreenanusri4629

    Жыл бұрын

    Ys nammude naattukaranaa enne oppana padippichittund 🥰🥰🥰🥰🥰

  • @basheervalappilbasheer9997

    @basheervalappilbasheer9997

    Жыл бұрын

    ​@@yourdad.. അയാളുടെ തൊഴിലാണ് ഡാൻസ് പഠിപ്പിക്കുക എന്ന് ചിലപ്പോൾ ഒന്നിൽ കൂടുതൽ ടീമുകളെ പരിശിലിപ്പി ക്കേ ണ്ടി വരും അതിൽ എല്ലാ ടീമിനും ഫസ്റ്റ് കൊടുക്കാൻ പറ്റില്ല പിന്നെ നിങ്ങൾ നല്ല രീതിയിൽ കളിച്ചാൽ നിങ്ങൾക്ക് പ്രൈസ് കിട്ടും

  • @user-yi3un3ou6g
    @user-yi3un3ou6gАй бұрын

    ജീവൻ മരണ പോരാട്ടം നടക്കാൻ ഇത് എന്താണ് കാർഗിൽ യുദ്ധമാണോ. പിള്ളേരുടെ സേഫ്റ്റി മുഖ്യം ബിഗിലേ...

  • @Adhil7575
    @Adhil7575 Жыл бұрын

    ഇതുപോലെ എല്ലാ ശനിയാഴ്ചകളിലും വെയിലത്ത് പരേട് ചെയ്യുന്ന കുട്ടികൾക്കുംഗ്രേസ് മാർക്ക് 12ഉൾ നൽകില്ലാ എന്നാണ് ഇപ്പോഴത്തെ നിഗമനം

  • @user-rp6vb9eo9x

    @user-rp6vb9eo9x

    Жыл бұрын

    Tharum arinjille? 🤩

  • @niyastk3325

    @niyastk3325

    Жыл бұрын

    എന്തോന്നടെ ഇത്. എല്ലാത്തിലും കളർ ചേർക്കണോ

  • @killerpsycho1164

    @killerpsycho1164

    Жыл бұрын

    Athinu saturdaysil aaran parade nadathar? pinne ee grace mark prathibhakalk ullathan. Avarude talentine support cheyyan ullathan. Athum Statile ettavum topil ethumbok mathrame grace mark kodukkarullu.

  • @lilith12320

    @lilith12320

    Жыл бұрын

    അങ്ങനെ ഉള്ളതിൽ ചേരാൻ പറ്റാത്തതിന്റെ കുശുമ്പ് ആണെന്ന് തന്നെ കൂട്ടിക്കോ..😌 സേവനം എന്നും പറഞ്ഞു കേറുന്ന MLA മാർക്ക് ശമ്പളവും,പരേഡ്കാർക്ക് മാർക്കും നൽകരുത് പിള്ളേച്ചാ.. അങ്ങനെ ഇപ്പൊ ഗ്രേസ് മാർക്ക്‌ ഒണ്ടാക്കേണ്ട.. ഇവടെ കുട്ടികൾ പഠിച്ചു മാർക്ക് വാങ്ങുമ്പോ പരേഡ് ചെയ്തു മാർക്ക് ഉണ്ടാക്കുന്നത് അത്ര മഹത്വമുള്ള കാര്യം അല്ലാ.. സേവനം എന്നുംപറഞ്ഞല്ലേ ഇതൊക്കെ തുടങ്ങുന്നത്.. അപ്പൊ മാർക്ക്‌ ഇല്ലേലും കൊഴപ്പം ഒന്നുമില്ല.. മാർക്ക് ഇല്ലാണ്ട് സേവിച്ചാൽ മതി.. എത്രയെണ്ണത്തിന് സേവനപ്രതിബദ്ധത ഉണ്ടെന്നു നോക്കാമല്ലോ..

  • @aswathyramachandran2266

    @aswathyramachandran2266

    Жыл бұрын

    പരേഡ് ചെയ്താൽ Grace Mark കിട്ടുമെന്ന് ആരാണ് പറഞ്ഞത് അതിന്റേതായ exam Pass ആയാലെ Grace Mark ഒക്കെ കിട്ടു. exam Pass ആകാൻ നല്ല പാടാണ്.

  • @anzentertainments9872
    @anzentertainments9872 Жыл бұрын

    രാവിലെ മുതൽ ഈ കോസ്റ്റ്യൂം ധരിച്ച് ചെസ്സ്റ്റ് നമ്പർ വിളിക്കുന്നത് വരെ ഇങ്ങനെ നിൽക്കുന്നതാ..... മാത്രമല്ല, ഒപ്പന ക്ക് ഇടയിൽ അഴിഞ്ഞു പോകാതിരിക്കാൻ വളരെ ടയിറ്റായിട്ടാണ് അര കെട്ടുന്നത്.. ചുരുക്കത്തിൽ പറഞ്ഞാൽ ഇത് കെട്ടി കഴിഞ്ഞാൽ ഒന്ന് മൂത്രം ഒഴിക്കാൻ പോകാൻ പോലും കഴിയില്ല... അതൊഴിവാക്കാൻ ഇവർ ഒന്നും കഴിക്കാതെയും കുടിക്കാതെയുമാണ് കഴിച്ചു കൂട്ടുന്നത് 😞😢... എന്റെ ഇത്താക്കും ഇതേ അവസ്ഥ ആയിരുന്നു..... പ്രോഗ്രാം കഴിഞ്ഞ് ഭയങ്കര കരച്ചിൽ ആയിരുന്നു....

  • @shahanaarafath9986

    @shahanaarafath9986

    Жыл бұрын

    Sheriyanu ethinennu mattam verum

  • @user-jz1zc3dy8y
    @user-jz1zc3dy8y9 ай бұрын

    ഒരാളുടെ ജീവനാണ് വെലിപ്പട്ടത് എന്ന് പറയുന്നവർലൈക്ക് അടി😂😂😂

  • @tinusebastian2012

    @tinusebastian2012

    8 ай бұрын

    👍

  • @radhikasunil9280
    @radhikasunil92808 ай бұрын

    കൂടെയുള്ള പെൺകുട്ടികൾ വന്ന് ഒന്ന് തടവി കൊടുക്കണമായിരുന്നു തലയിലും പുറകിലും : പിന്നെ വെപ്രാളം പിടിപ്പിക്കാതെ ആശ്വാസ വാക്കുകൾ ഗുണം ചെയ്യും.''

  • @shemmu_siyan
    @shemmu_siyan Жыл бұрын

    ഒരാൾ വേദന കൊണ്ട് പിടയുമ്പോൾ vedio എടുക്കാൻ കാണിക്കുന്ന ആ... മനസ്സ് ഉണ്ടല്ലോ...... നിങ്ങൾ ചൂപ്പറാ.....🙂

  • @shameerch3767

    @shameerch3767

    10 ай бұрын

    എന്ത് sathanagala leeee

  • @user-fn8gi8ni3r

    @user-fn8gi8ni3r

    8 ай бұрын

    പിന്നെ അത് പുറം ലോകം അറിയുമോ

  • @neemajoy5169

    @neemajoy5169

    7 ай бұрын

    Pinne karayano

  • @bibinkumarbibin4490

    @bibinkumarbibin4490

    4 ай бұрын

    വീഡിയോ എടുത്തത് കൊണ്ടല്ലേ കുട്ടികൾക്കുണ്ടാകുന്ന ഇത്തരം പ്രശ്നങ്ങൾ എല്ലാവർക്കും അറിയാൻ കഴിയുന്നെ..😢

  • @munshira
    @munshira Жыл бұрын

    ഒപ്പനക്ക് ഒക്കെ ഡ്രസിങ് ചെയ്ത് കഴിഞ്ഞാൽ പിന്നെ ഒന്നിനും കഴിയൂല അത് ഇട്ടകൊണ്ട് ഒപ്പന നേരം പോലെ കളിക്കാൻ കഴിയാഞ്ഞിട് സ്റ്റേജിന്ന് ഇറങ്ങി പോന്നിട്ടുണ്ട് 🥹😖🥺

  • @jaseelkp7263

    @jaseelkp7263

    Жыл бұрын

    bf ayirunnenkil support cheyyan njan vannirunnu 🥺😁

  • @srjsc9648

    @srjsc9648

    Жыл бұрын

    nnitt ni Karanam aa team thotto ?

  • @munshira

    @munshira

    Жыл бұрын

    @@jaseelkp7263 aww🙌❣️

  • @munshira

    @munshira

    Жыл бұрын

    @@srjsc9648 eeeih illa. School kalolsavam ayath kondu scene undayirunnilla pinne kalichu

  • @srjsc9648

    @srjsc9648

    Жыл бұрын

    @@munshira mm

  • @gautamrex2k374
    @gautamrex2k374 Жыл бұрын

    കലോത്സവത്തിൽ സാനിയ ഇയ്യപ്പനൊ ഒറ്റ നോട്ടത്തിൽ അതെ ഫേസ് ... hope she will be fine 👍

  • @lechulechu373

    @lechulechu373

    Жыл бұрын

    ശെരിയാ

  • @anaghabijish1122
    @anaghabijish1122 Жыл бұрын

    കഷ്ടം. കൊച്ചുങ്ങൾ എല്ലാം എത്ര നേരം ഇങ്ങനെ ഒരുങ്ങി നിൽക്കണം.

  • @mubimubi3353
    @mubimubi3353 Жыл бұрын

    അരയിൽ കെടുന്ന കെട്ട് അത് ഭയങ്കര വേദന ആണ്. ചരട് വെച്ച് ആണ് അത് കെടുന്നത് 😔

  • @manjukaushal6359

    @manjukaushal6359

    Жыл бұрын

    Yes, enik anubhavam und, school L vuch, orukkunnavar kk ariyilla, avar sarva balam pidichu ketti vaikum 😠

  • @jasishanu6616

    @jasishanu6616

    Жыл бұрын

    വേണ്ട എന്ന് വെക്കണം അത്ര തന്നെ

  • @arya9744

    @arya9744

    Жыл бұрын

    Athee waist nd hip vannam thonnikkaan valya bedsheet aanu ketti vekkunath... Orungi ninnaal manikkoorukal kazhinjaanu nammude item vilikkunath.. Ath vare athum ketti nikkanam...

  • @arya9744

    @arya9744

    Жыл бұрын

    @@littletry2071 🤷🤦‍♀️ athinu avar nth cheithu...

  • @sheriasi363

    @sheriasi363

    Жыл бұрын

    @@littletry2071 മുസ്ലിം കൊണ്ട് nth പ്രശ്നം ഒന്ന് പോടോ നീ നിനക്ക് തോന്നിയത് വിളിച്ചു പറയല്ല പൊന്ന് mone

  • @suhailsafa4846
    @suhailsafa4846 Жыл бұрын

    കാണുമ്പോൾ തന്നെ ശ്വാസം മുട്ടുന്നു

  • @pprprifile9490

    @pprprifile9490

    Жыл бұрын

    Allah pothine vettumbo kettunnatha😂

  • @syd_ajmaltnr8913

    @syd_ajmaltnr8913

    Жыл бұрын

    🙄

  • @hishamnk2359

    @hishamnk2359

    Жыл бұрын

    ​@@pprprifile9490 sanghi kutta oru achan pirakathothu kondale fake I'd varunathu🤦‍♂️🤦‍♂️🤦‍♂️🖕

  • @hishamnk2359

    @hishamnk2359

    Жыл бұрын

    @@pprprifile9490 fake vanal enthum vilichu parayalo ale nine jeetha vilichitt karyamila paranal ende standard povum

  • @user-pc5ke6dm2r

    @user-pc5ke6dm2r

    Жыл бұрын

    🤣

  • @gokulkrishnan158
    @gokulkrishnan158 Жыл бұрын

    enthuvaa ithokke 🥺😢😡 avoid such competitive mentality among schools ,parents and also making delay in conducting programs ..🙏🙏🙏thengayile oru kalolsavam 😢 ennit result varumpo cash, recommend 😞

  • @aliyarpalakkad8119
    @aliyarpalakkad8119Ай бұрын

    പ്രോഗ്രാം നടത്തുന്നവിടെ ഡോക്ടർ മാർ ഇല്ലേ തൊട്ടടുത്ത് ഹോസ്പിറ്റൽ ആംബുലൻസ് ഇതെല്ലാം അത്യവസിയം ആണ്

  • @suharasuharabi7299
    @suharasuharabi7299 Жыл бұрын

    അല്ലാഹുവേ ആ കുട്ടിക്ക് ദീർഘായുസ്സ് കൊടുക്കണേ ആമീൻ

  • @arshachu51

    @arshachu51

    Жыл бұрын

    Ameen

  • @suhurbashajahansuhurba8635

    @suhurbashajahansuhurba8635

    Жыл бұрын

    അയ്യേ 🤣🤣🤣അതിന് ആ കുട്ടിക്ക് കുഴപ്പമൊന്നുമില്ലല്ലോ 🤣ഇതൊക്കെ natural anu

  • @emamsafi4675

    @emamsafi4675

    Жыл бұрын

    🙄🙄

  • @arunajay7096

    @arunajay7096

    Жыл бұрын

    അള്ളാഹു : ഇടം വലം നോക്കാതെ ചെയ്തിരിക്കും 🤣

  • @fanuzworld

    @fanuzworld

    Жыл бұрын

    😄😄😄

  • @thulughoastreader9950
    @thulughoastreader9950 Жыл бұрын

    വേഷമിടുന്ന പെൺകുട്ടി ആയാലും ആൺകുട്ടി ആയാലും ആ സ്ഥലത്തു ഒന്നിൽ കൂടുതൽ മൂത്രപുരകൾ ഒരുക്കി കൊടുക്കേണ്ടത് അത്യാവശ്യമാണ്

  • @travellove138

    @travellove138

    Жыл бұрын

    Purogamanam Undaya 21am nootandukarod parachute kodukku

  • @mr_bhadru
    @mr_bhadru Жыл бұрын

    ഇത് കണ്ടിട്ട് എനിക്ക് ശ്വാസം മുട്ടുന്നു..😮

  • @artvkd
    @artvkd Жыл бұрын

    കലോത്സവം നിർത്തേണ്ട സമയം കഴിഞ്ഞു ഇവിടെ കല മാർക്കിന്‌ വേണ്ടി മാത്രമായി. എന്തൊക്കയോ ഒരു കാട്ടിക്കൂട്ടൽ വിവാദങ്ങൾ ബുദ്ധിമുട്ടുകൾ കരച്ചിലുകൾ സംഘടങ്ങൾ ഇതിനെ കലഎന്ന് പറയില്ല കല കാണുന്നവർക്ക് മനസ്സിന് സന്തോഷവും കണ്ണിനു കുളിർമയും ഉണ്ടാവണം.

  • @anseenab.m4892
    @anseenab.m48928 ай бұрын

    Anthaan Patty adh paaran❤😢 childrens inte safty aan pradhaanan🤲♥️♥️🥺 Allah Anugrahic atte aameen🤲

  • @mansoorthottiyil
    @mansoorthottiyil Жыл бұрын

    ഇരുന്നാൽ അരയിലെ കേട്ട് മുറുകാനെ സഹായിക്കൂ.. എണീപ്പിച്ചു നിർത്തിയാൽ അരയിൽ മുറുകിയ കേട്ട് അഴിച്ചാൽ തന്നെ ഇത്രത്തോളം ശ്വാസം kittaathirikkillaayirunnu

  • @Rajila786

    @Rajila786

    Жыл бұрын

    ഒപ്പനക്കിടെ കാലിൽ മസിൽ കയറിയത

  • @citizen1115

    @citizen1115

    Жыл бұрын

    അത്രയും ആളുണ്ടല്ലോ കുട്ടിയെ എടുത്തു കൊണ്ട് പോകാമല്ലോ... സ്‌ട്രെക്ചർ എടുത്താൽ പോരെ 🙄....

  • @s-eprath
    @s-eprath Жыл бұрын

    അയ്യോ പാവം കുട്ടി 😔

  • @harifapr3131
    @harifapr31318 ай бұрын

    സമയനിഷ്ഠ പാലിക്കാത്തിടത്തോളം കാലം ഇത്തരം പ്രയാസങ്ങൾ കുട്ടികൾ നേരിടേണ്ടി വരും

  • @Gamer_Queen_yt
    @Gamer_Queen_yt8 ай бұрын

    Eppo eganatta oppana videos kaanumbo pettenne manasil varunnathe aa vala potti kai mueinje chora vanna kochinaya😢❤

  • @Xavier_DAD_
    @Xavier_DAD_ Жыл бұрын

    Video edukunavante manase namal kanathe povaruthe 😶

  • @deaddeal8011

    @deaddeal8011

    Жыл бұрын

    Avn aa video edthond ninek evde konnakaan aayi😹

  • @oK-xe6gl

    @oK-xe6gl

    Жыл бұрын

    What the f*** do you think he is supposed to do when this much of people is helping her

  • @sifinaplants6365

    @sifinaplants6365

    Жыл бұрын

    @@deaddeal8011 👌👌👌👍👍👍👍

  • @adithyankalarikkal

    @adithyankalarikkal

    Жыл бұрын

    What's your point 🤷

  • @adithyankalarikkal

    @adithyankalarikkal

    Жыл бұрын

    ​@@deaddeal8011 sathyam ingane kure oolakal und

  • @jazuashu2745
    @jazuashu2745 Жыл бұрын

    Kabeer sir 🤩... Njanum anubhavichittund... stage l keran orupaad time aavum ravile orungiyirunna pittenn pularchayakum stage l keran.... 😑 haa athokke oru kalam...

  • @Anakhaanu-qj5zs
    @Anakhaanu-qj5zs14 күн бұрын

    എത്ര കഷ്ടപ്പെട്ട് കളിച്ചാലും ജെഡ്ജസ് ക്യാഷ് ടീംസ്നു മാത്രെ ഫസ്റ്റ് കൊടുക്കു🥹..... നമ്മൾ എന്ധോരം എഫ്ർട്ട് എടുത്താണ് ഓരോ പ്രോഗ്ഗ്രാംസും ചെയ്യുന്നത്.....😢🙂‍↕ എല്ലാ ജഡ്ജസും ഒരു പോലെ ആവണം എന്ന് ഇല്ല ഞാൻ ഞങ്ങള്ക് ഉണ്ടായ അനുഭവം ആണ് പറയുന്നത് 🥹.....

  • @BULLETMANU
    @BULLETMANU Жыл бұрын

    സ്കൂൾ കലോത്സവത്തിന് ഒപ്പന കഴിഞ്ഞു തളരുന്ന കുട്ടികൾ അതിൽ ചിലർ സ്റ്റേജിൽ വീഴുന്നു. ചില കുട്ടികൾ ഇത് പോലെ തീരെ വയ്യാത്ത അവസ്ഥ അത് അവിടെ ഡോക്ടർമാർ നഴ്‌സുമാർ ആംബുലൻസ് സൗകര്യം എല്ലാം ഉണ്ട് 👍കുറച്ചു നേരം കഴിഞ്ഞു വിദ്യാർത്ഥികൾ സുഖം പ്രാപിക്കുന്നു👍👍😍😍

  • @geethasaji3818

    @geethasaji3818

    Жыл бұрын

    .

  • @fathimaththasniyathasni9220

    @fathimaththasniyathasni9220

    Жыл бұрын

    😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔

  • @aghosha2150

    @aghosha2150

    Жыл бұрын

    Ath evide

  • @reshmasunil340

    @reshmasunil340

    Жыл бұрын

    Full. Vedio

  • @shifavp2824

    @shifavp2824

    Жыл бұрын

    Qqq

  • @aswathyrajkumar
    @aswathyrajkumar Жыл бұрын

    ബാക്കിയുള്ള ഐറ്റംസ് ഒക്കെ എങ്ങനെ ആണെന്ന് അറിയില്ല. ഒപ്പനക്ക് പോയിട്ടുണ്ട്.അസാധ്യ എനർജി വേണ്ടൊരു ഐറ്റം ആണ്.തലയിലെ സ്ലൈഡും അരയിലെ കെട്ടും എല്ലാം കൂടി റെഡി ആയിക്കൊണ്ട് ഇരിക്കുമ്പോൾ തന്നെ മുറുകി ഒരു പരുവം ആവും.മൂത്രമൊഴിക്കാൻ പോലും പറ്റാത്ത സാഹചര്യം ഉണ്ടായിട്ടുണ്ട്. ഉള്ളതിൻ്റെ ഇരട്ടി എനർജി വേണം സ്റ്റേജിൽ. എങ്ങനെയാണ് എന്നറിയില്ല,മുൻപിലെ ആളുകളും പിന്നെ ജഡ്ജിസിനെയും കാണുമ്പോൾ തന്നെ കൂടുതൽ എനർജി എടുക്കാൻ തോന്നും.കഴിഞ്ഞ ദിവസം കുപ്പിവള പൊട്ടി കൈ മുറിഞ്ഞ സംഭവം കേട്ടിരുന്നു.കുട്ടികളെ കുറ്റം പറയാൻ പറ്റില്ല.ചത്ത് കിടന്നു നന്നായി പെർഫോം ചെയ്താൽ പോലും രണ്ട് പക്ഷം ആണ് ഈ കലോത്സവ വേദികൾ.വീണ്ടുമൊരു അവസരം കിട്ടിയില്ല എങ്കിൽ ആ കുട്ടികളുടെ എല്ലാവരുടെയും കഷ്ടപ്പാട് ഫലം ഇല്ലാതെ പോകും എന്ന് കരുതിയിട്ടാവും കുട്ടികൾ അങ്ങനെ നിന്ന് പെർഫോർമൻസ് പൂർത്തി ആക്കിയത്.

  • @Phoebe_buffay_Phalange

    @Phoebe_buffay_Phalange

    8 ай бұрын

    Margamkali🥲🙌🏻

  • @lathikabalan1707
    @lathikabalan1707 Жыл бұрын

    ആ കുട്ടിക്ക് ശ്വാസം മുട്ടുന്നുണ്ടെന്ന് തോന്നുന്നു എന്താണ് സംഭവിച്ചത്

  • @alby-6742

    @alby-6742

    Жыл бұрын

    ഒരുക്കുന്നവർ എല്ലാം കൂടി അരയിൽ വലിച്ച് കെട്ടി വയ്ക്കും .കുട്ടികൾ അല്ലേ അവരിൽ കുറച് ശരീരം കുറഞ്ഞവർക്ക് ഉള്ള തുണികെട്ട് മുഴുവൻ അരയിലും ബാക്കിലുമായി വച്ച് കെട്ടും ..എന്തേലും അഴിഞ്ഞു പോയാല് അതിന് പോയിൻ്റ് നഷ്ടമാകും അതുകൊണ്ട് വരിഞ്ഞ് മുറുക്കി വയ്ക്കുന്നത്. അല്ലെങ്കിൽ ഒരുക്കിയവർ പഴി കേൾക്കും.. തലയിലും ഇതൊക്കെ തന്നെ അവസ്ഥ .. എന്നിട്ടതും വച്ച് കഴിക്കാതെയും കുടിക്കാതെയും മണിക്കൂറുകൾ ഇരുന്നിട്ട് സ്റ്റേജിൽ കയറി ആടിത്തിമിർക്കും അവസാനം ഇതുപോലെ ശ്വാസം കിട്ടാതെ വലിക്കും... അനുഭവം പറഞ്ഞ് കേട്ടിട്ടുണ്ട്,കണ്ടിട്ടുണ്ട്

  • @abhipmna123

    @abhipmna123

    Жыл бұрын

    Description Box വായിക്കൂ

  • @fazpa8963

    @fazpa8963

    Жыл бұрын

    ​@@alby-6742ഇതൊരു തരം പീഢനമല്ലെ..?. ഇതൊന്നും ആരും കാണില്ല, ഇതിനെതിരെ ഒന്നും മിണ്ടുകയുമില്ല.. പണ്ടത്തെ പോലെയല്ല ഇപ്പോഴത്തെ കലോത്സവങ്ങള്‍.. പണ്ട് നാച്ചുറല്‍ മേക്കപ്പും, ലോ കോസ്മെറ്റിക്കും ആയിരുന്നു .. ഇന്നോ. ഫുള്ളി ഹൈ ജീനിക് മേക്കപ്പും, ഹൈ കോസറ്റ് കോസ്മെറ്റിക്കും, ഹൈ പ്രഷര്‍ സിറ്റുവേഷനും, അത്കൊണ്ട് തന്നെ ഇപ്പോള്‍ കലാമേളയല്ല നടക്കുന്നത്.. കൊലാ മേളയാണ്. കൊലാ മേള...

  • @Shyamfakkeerkollam7890

    @Shyamfakkeerkollam7890

    Жыл бұрын

    @@alby-6742 ഇതെന്താ വല്ല ശിക്ഷയുമാണോ 🙂 ഇത്ര റിസ്ക് എടുത്തു ഇതൊക്കെ ചെയ്യാനോ ?😇

  • @alby-6742

    @alby-6742

    Жыл бұрын

    @@Shyamfakkeerkollam7890 ആ ആർക്കറിയാം🙄 അതിനോടുള്ള passion; പിന്നെ നൃത്തവഴിയിലൂടെ സിനിമ സീരിയൽ രംഗത്തേക്കുള്ള ചുവട് വയ്പ്പ്, പ്രശസ്തി etc കൊണ്ടൊക്കെ ആവും ഭൂരിഭാഗവും ഇതിൻ്റെ പിന്നാലെ പോകുന്നത്..ഇതിനെല്ലാം പുറമെ ചിലർക്ക് ജന്മസിന്ദ്ധമായ കിട്ടിയ കഴിവുകളെ വിട്ടുകളയാതെ വളർത്തുക എന്ന ഉദ്ദേശവും കാണുമായിരിക്കും .. കുട്ടികളെ ബുദ്ധിമുട്ടിക്കാതെ സമയത്ത് പരിപാടി നടത്തി വിട്ടാൽ തന്നെ പകുതി ഭാരം കുറയും

  • @shamsshamsu4298
    @shamsshamsu4298 Жыл бұрын

    മരണം വെച്ച് ഉള്ള കളി ആയിരുന്നു ഇവരുടെ ഈ ഒപ്പന ദൈവം കാത്തു 🤲🏼

  • @murshidulhaque786
    @murshidulhaque78610 ай бұрын

    എന്തിനാണ് മക്കളേ വേണ്ടാത്ത പണിക്കു നിൽക്കുന്നത്

  • @abdulazeeznp
    @abdulazeeznp Жыл бұрын

    ആ മോളുടെ വെപ്രാള സമയത്ത് മൊബൈലിൽ ഫോട്ടോ എടുക്കുന്നവരെ സമ്മതിക്കണം.

  • @farsanarayan6682

    @farsanarayan6682

    Жыл бұрын

    ഓരോ സംഭവങ്ങളും അങ്ങനെ തന്നെ അല്ലെ അറിയുന്നത്? ആ കുട്ടിയെ അത്രയും ആൾ നോക്കുന്നുണ്ടല്ലോ ആരും നോക്കാതെ vdo എടുത്ത് നിക്കുകയല്ലല്ലോ

  • @medcrumbs

    @medcrumbs

    Жыл бұрын

    ​@@farsanarayan6682 edo oole... backil moonu naalu aanpiller etho celebrity kanda poleaa video edukkunath... athinte aavishyam undo ????

  • @therekingsentertainment2461

    @therekingsentertainment2461

    Жыл бұрын

    അത് കൊണ്ടു നമ്മളും അറിഞ്ഞു. ഇങ്ങു ആലപ്പുഴയിൽ വരെ

  • @haneefatharish1348

    @haneefatharish1348

    Жыл бұрын

    അതിന് കുഴപ്പമില്ല.. പരിചരണം നടക്കുന്നുണ്ടല്ലോ കൃത്യമായി 👍

  • @medcrumbs

    @medcrumbs

    Жыл бұрын

    @@therekingsentertainment2461 arinjit enth cheythu ?

  • @sanajdns1186
    @sanajdns1186 Жыл бұрын

    Njn kalichapol kammal veenum. Oodikalikumbo kalil kuthumo bayanirunnu but ath chadiyath kandath kond njngal control cheyth kalich🥹. Aa ornaments tight ayitan ketuuka nalla pain aan kurach tym kynjal. Thalayile slide kuthunnatho odukkamathe vedana thalapotitherikunapole oke thonum😔.

  • @user-ul6js1mk1m
    @user-ul6js1mk1m4 ай бұрын

    അത് അഴിച്ചു ക്കോടുത്തു നല്ല ആള് തന്നെ 🎉🎉🎉❤❤❤❤

  • @Narayanani5623
    @Narayanani5623 Жыл бұрын

    സമ്മതിക്കാതെ നിക്കുന്നവരുടെ കരണ ത് കൊടുക്കുക

  • @Sana55255
    @Sana55255 Жыл бұрын

    Healthy n appuram onninum imprt kodukardh ...health ok anel iniyum oppanakal ishttapolea kalikam

  • @nishadasan192
    @nishadasan192 Жыл бұрын

    കഷ്ടം. കാണുന്നവർക്ക് പോലും ശ്വാസം മുട്ടുന്നു. കാര്യം എന്താന്ന് അറിയാത്തതുകൊണ്ട്.

  • @pk.schennalod819

    @pk.schennalod819

    Жыл бұрын

    😄

  • @hollycow8171
    @hollycow8171 Жыл бұрын

    Ee kalolsavam oru yudham aayi kanarud viddigal .

  • @sameeraep7696
    @sameeraep76964 ай бұрын

    അള്ളാഹു ഉള്ളതിനാൽ രക്ഷപ്പെട്ടു 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @preveengnair7898
    @preveengnair7898 Жыл бұрын

    Njanum oppana kalichitund ath arayil ketiya ketu tight avumbol angane avum nalla bhudhi muttanu

  • @user-yk5ih4zt2g
    @user-yk5ih4zt2g8 ай бұрын

    കുട്ടികളുടെ ജീവനേക്കാൾ വലുതാണോ ഇതൊക്കെ. വല്ലാത്ത മനുഷ്യൻ മ്മാര്. 🤔👊

  • @panayilsidhiq2923
    @panayilsidhiq29234 ай бұрын

    അപകടം പറ്റുന്നവർക്ക് വീണ്ടും അവസരം നൽകാൻ നിയമം ഉണ്ടാക്കണം... അത് ഇല്ലാത്തതാണ് ഈ വക അത്യാഹിതങ്ങൾ ഉണ്ടാകാൻ കാരണം....

  • @jazababy2022
    @jazababy2022 Жыл бұрын

    100 vattam practice cheythaalum varaatha ksheenam stegil kayari kalichaal varum.kaaranam nammal practice nte performance 100% kodukkunnath avideya

  • @Krishnanjana.K

    @Krishnanjana.K

    Жыл бұрын

    Plus makeupinte costume kettiyathinte okke stagil kerumbo alle so valland aavum

  • @destiny6473
    @destiny6473 Жыл бұрын

    അരയിൽ അരപ്പട്ടയും ഡ്രസ്സ്‌ ഊരിപ്പോകാതെ ഇരിക്കാൻ കൊറേ ചരടും വലിച്ചു കെട്ടാറുണ്ട്. ചെലപ്പോ അത് നല്ല മുറിക്കി കെട്ടിക്കാണും. അതാ ആ കൊച്ചിന് ശ്വാസം മുട്ടിയത്. അരപ്പട്ട അല്ലെ ആ ചേട്ടൻ വേഗം അഴിച്ചു മാറ്റിയത്

  • @noufalkp1217

    @noufalkp1217

    Жыл бұрын

    arapetta kondu vayaru murugi shwasam kittan prayasamakum aa molkku

  • @pmsakara7170
    @pmsakara717011 ай бұрын

    ഇതു പോലെ ഒരു കുഞ്ഞുങ്ങൾക്കും വരാധിരിക്കട്ടെ 🥲🥲

  • @jibujohn786d
    @jibujohn786d Жыл бұрын

    ഒപ്പന ഒരു അപകടം പിടിച്ച കലാരൂപമാണ്.

  • @ddcraftworld7801
    @ddcraftworld7801 Жыл бұрын

    Ee kaloolsavathil neritt anubhavichu😢

  • @techyathra8700
    @techyathra8700 Жыл бұрын

    Oru video ഇടുമ്പോൾ എന്താ സംഭവം എന്ന് കൂടി description il കൊടുത്താൽ നന്നായിരുന്നു...

  • @thanveershams6878

    @thanveershams6878

    Жыл бұрын

    Appo video aarum kaanillallo

  • @shahananoushad8036

    @shahananoushad8036

    Жыл бұрын

    Eth ariyano nk ariya

  • @raheenamuhammad3293

    @raheenamuhammad3293

    Жыл бұрын

    Oppan

  • @sainabaameer8330

    @sainabaameer8330

    Жыл бұрын

    Oppana kalich ksheenamayatha

  • @manjukaushal6359

    @manjukaushal6359

    Жыл бұрын

    Belt kettirikunnat kandille, kochinu breathing prb vannu ennu tonunu, ath vakichu ooritum varunnila, ath avar arayil alla kettynnath mugalil kayati ketti vaichirikkunnatj lungs nu just thazhe.. Apol breath kittulla

  • @bhairavisharma
    @bhairavisharma Жыл бұрын

    ബെൽറ്റ് അരക്കെട്ടിൽ അല്ല മന്ദബുദ്ധികൾ കുട്ടികൾക്ക് കെട്ടി കൊടുക്കുന്നത് .,cheste നു just thazhe ..കറക്ട ഡയഫ്രം ..അപ്പോൾ ശ്വാസം മുട്ടും .ചിലർ കല്യാണ പെണ്ണിന് സാരി യുടുപ്പിക്കുമ്പോ പാവാട അതേപോലെ കെട്ടി വയ്ക്കും ..എന്റെ ഈശ്വര ..ഈ കുട്ടി ഇപ്പോൾ സുഖമായിരിക്കുന്നുവോ 😢

  • @BULLETMANU

    @BULLETMANU

    Жыл бұрын

    ഹോ ബ്രോ അത് അൽപ സമയം കൊണ്ട് ബേധമായി 👍👍😍

  • @mohammadanshad4071
    @mohammadanshad4071 Жыл бұрын

    പാവം ..... കുട്ടികൾ ഇത്ര മാത്രം കഷ്ടപ്പെടുന്നു... ഇതിനിടക്ക് ഓരോരുത്തൻ മാരുടെ veg, Non veg.......

  • @susangeorge4
    @susangeorge4 Жыл бұрын

    അയ്യോ 👏👏😭 പാവം എന്തു പറ്റി??

  • @rinshanax-d22

    @rinshanax-d22

    Жыл бұрын

    Xxx

  • @abnpk
    @abnpk Жыл бұрын

    പാവം ചേച്ചി 🥺

  • @arafaleo4082
    @arafaleo4082 Жыл бұрын

    Veyathaa aalkaaree okkee vechh kalichaa inganee irikkum will power vennamm allathavarrr kalipikaruthh

  • @finiyafini-zj5kz
    @finiyafini-zj5kz Жыл бұрын

    ഗ്യാസിന്റെ പ്രോബ്ലമാണ് അത് ഒന്ന് തൂറിയാൽ എല്ലാം ശെരിയാവു 👍ശോസം തിങ്ങൽ ഗ്യാസിനുണ്ടാകും

  • @Abcdefgh11111ha
    @Abcdefgh11111ha Жыл бұрын

    ഒലക്കമ്മേലെഒരു ഒരു കെട്ട് പാവം 😰

  • @nomoreboringworkouts7525
    @nomoreboringworkouts7525 Жыл бұрын

    orupadu naal practice cheythittalle kalikkunnathu… pettennu adyam aayitu allallo ithrem energy use aavaan… 😢😮

  • @adithyaaa__

    @adithyaaa__

    Жыл бұрын

    Ith energy use chythathinte alla

  • @MalligaKrishnan-ft7vp
    @MalligaKrishnan-ft7vp2 ай бұрын

    ശ്വാസം.മുട്ടിയും.വിഷമിച്ച.പ്രോഗ്രാം.നടത്തേണ്ട.ആവശ്യം.ഇല്ല.k

  • @sharusharoos
    @sharusharoos Жыл бұрын

    ഈ വർഷത്തെ കലോത്സവത്തിന് full പരാതി ആണല്ലോ 🙁

  • @shahanaarafath9986

    @shahanaarafath9986

    Жыл бұрын

    Time kodukane eth ravile orukki nirthum pavangal vellom kudikkilla moothrampolum ozhikathe ethinoru pariharam venam

  • @mammukkafan
    @mammukkafan Жыл бұрын

    അയ്യോ പാവം ആരാടാ ഇങ്ങനെ ചെയ്തേ 😡😡😡😡😡

  • @alby-6742

    @alby-6742

    Жыл бұрын

    ഒരുക്കുന്നവർ എല്ലാം കൂടി അരയിൽ വലിച്ച് കെട്ടി വയ്ക്കും .കുട്ടികൾ അല്ലേ അവരിൽ കുറച് ശരീരം കുറഞ്ഞവർക്ക് ഉള്ള തുണികെട്ട് മുഴുവൻ അരയിലും ബാക്കിലുമായി വച്ച് കെട്ടും ..എന്തേലും അഴിഞ്ഞു പോയാല് അതിന് പോയിൻ്റ് നഷ്ടമാകും അതുകൊണ്ട് വരിഞ്ഞ് മുറുക്കി വയ്ക്കുന്നത്..അല്ലെങ്കിൽ ഒരുക്കിയവർ പഴി കേൾക്കും. അനുഭവം പറഞ്ഞ് കേട്ടിട്ടുണ്ട്,കണ്ടിട്ടുണ്ട്

  • @Anusri-yj6nx
    @Anusri-yj6nx11 ай бұрын

    the man in yellow is so determined salute sir....

  • @jayj7007
    @jayj7007 Жыл бұрын

    ഭാഗ്യം! കുട്ടി രക്ഷപ്പെട്ടു! സാധാരണയായി ഒരു ബക്കറ്റ് വെള്ളത്തിൽ മുങ്ങി മരിക്കുന്ന മലയാളി ആണ്!

  • @ishaqrasiya4186
    @ishaqrasiya4186 Жыл бұрын

    Ithe avastha nte frndinum undaayirinn 2 year munne oru kololsavathil😐

  • @shinjujude2487

    @shinjujude2487

    Жыл бұрын

    Wat hpnd to her?

  • @ishaqrasiya4186

    @ishaqrasiya4186

    Жыл бұрын

    @@shinjujude2487 kalich kondirinnappo avalk shwaasam kittaathe kuzhanj veenu,ie kuttide avastha pola. pakuthiyil vech Kali nirthi hspitalil kond poi avalk Botham veenappo ittirinna drip okka valich kalanju performe cheyyanam enn paranju pinna convinerokka aay samsaarichu onnu koode performe cheythu😍A grade kitti

  • @subinjose9110
    @subinjose9110 Жыл бұрын

    എന്താണ് പറ്റിയത് 😕😢

  • @muhammedhani2218
    @muhammedhani22184 ай бұрын

    ആദ്യം സൈഡിൽ നിന്ന് വീഡിയോ എടുക്കുന്നവർ ചവിട്ട് 😬

  • @alishafeeq4455
    @alishafeeq4455 Жыл бұрын

    By Shafeeq Ali T v Kerala From Palakkad mannarakkad Deafness All Family Poor Help Food Give Friends Happy ❤😂

  • @shabanaaju4772
    @shabanaaju4772 Жыл бұрын

    Video edukunna mahanmarum mahathikalum👍👍

  • @rafeekjadeedarafeekjadeeda3992

    @rafeekjadeedarafeekjadeeda3992

    Жыл бұрын

    നാട്ടിലെ സ്കൂളിൽ കലോത്സവത്തിന്ന് ഗ്രൂപ്പ് ഡാൻസ് കളിക്കാൻ സ്റ്റേജിൽ എത്തിയപ്പോൾ അതിൽ ഒരു കുട്ടി ഭയങ്കര കരച്ചിൽ... ആകുട്ടിയെ മാറ്റി മറ്റുള്ളവർ ഒരു ചടങ്ങിന് കളിച്ചു.. കരഞ്ഞകുട്ടി യെ റൂമിൽ എത്തിച്ചു കുട്ടിഅണിഞ്ഞ ഡ്രസ്സ് മാറ്റുമ്പോൾ ആണ് അറിയുന്നത് ഡ്രസ്സ് അഴിഞ്ഞു പോകാതിരിക്കാൻ ചരട് കൊണ്ടു കെട്ടിയ കെട്ട് മുറുകിയ അതായിരുന്നു കുട്ടിയുടെ പ്രശ്നം

  • @shabanaaju4772

    @shabanaaju4772

    Жыл бұрын

    @@rafeekjadeedarafeekjadeeda3992 igne oru kuty irunnu shvasam kitathe karayumbo ath video edukan kanikkunna karyama njn paranjath

  • @aksharavishnu727
    @aksharavishnu727 Жыл бұрын

    eee phoneil vedio edukkunna alukale kand njan albhutha pettu.. arayalum aa kuttiye sahayikkan nokendathinu pakaram vedio pakarthunnu ... sahayikkan viralil ennavunnavar mathram... ath pakarthal chuttum alukal ... manushar adhapadhanathilekk

  • @noushadtk3765

    @noushadtk3765

    6 ай бұрын

    Avide athrem aalkar ille.. Veruthe keri avare koodi buddhimuttikani

  • @user-yl9xi1uf7r
    @user-yl9xi1uf7r7 ай бұрын

    pavam kutti😭😭😭😭🥺😢😢

  • @binugopalakrishnan
    @binugopalakrishnan Жыл бұрын

    God bless you 🙏

  • @armyworld2.033
    @armyworld2.033 Жыл бұрын

    Ethupole ee varsham Nan jilla yil poyi thirur avde 3 kitty annu enkum ethu pole ayn sir arajanam murikky shwasam kitoola😓

  • @RajaniSantu47
    @RajaniSantu478 ай бұрын

    ആദ്യമേ ബുദ്ധിമുട്ട് തോന്നിയിട്ടുണ്ടെങ്കിൽ എന്തിനാണ് ഇങ്ങനെ സഹിച്ചു കളിതീരുന്നതുവരെ ഇരുന്നത്. എന്താ പറയാ

  • @tinusebastian2012
    @tinusebastian20128 ай бұрын

    പാവം കുട്ടികൾക്ക് അതുപോലെ സമ്മർദ്ദം ഉണ്ട്.

  • @aslamkmbr8284
    @aslamkmbr8284 Жыл бұрын

    Correct timel program nadathilla athan prashnam

  • @harleyquinn2385
    @harleyquinn2385 Жыл бұрын

    Even her friends are not trying to stand beside her.. Tf

  • @0aashxx69

    @0aashxx69

    Жыл бұрын

    Maybe they r not allowed to be with her at that time

  • @888------

    @888------

    Жыл бұрын

    ഇസ്ലാം പെണ്ണിനെ തൊട്ടാൽ കൈ വെട്ടിയാലോ😨

  • @adwaithamohankumar5431

    @adwaithamohankumar5431

    Жыл бұрын

    True ,i was also thinking that

  • @Shorts-m3x

    @Shorts-m3x

    Жыл бұрын

    They were also unwell..I think so

  • @stanley5178

    @stanley5178

    Жыл бұрын

    They are not her friends...koode kalicha kuttikalkku samanamaya reethiyil preshnam undayi...avide nikunnathu aduthathayi perform cheyyunna kuttikal aanu

  • @farsanafaisu8665
    @farsanafaisu866511 ай бұрын

    Enthaayaalum kutti kku kuzhappalla llo...safe alle.....😢....paavam...she is fine?

  • @Shajalhameed
    @ShajalhameedАй бұрын

    Ah kutti veenappozhum oppana kalichu kondirunna makkaleyum kandu ninna teachersineyum sammathikkanam, vivaramillaatha school team

  • @maimoonam815
    @maimoonam815 Жыл бұрын

    ഇതിന്റെ വിശദ വിവര വീഡി ഒ ഇടുക

  • @harshadmalu687

    @harshadmalu687

    Жыл бұрын

    kzread.info/dash/bejne/aod9ydlvfZermsY.html

  • @shfeequsthad2693

    @shfeequsthad2693

    Жыл бұрын

    കോപ്പ്

  • @ajayparambath2416
    @ajayparambath2416 Жыл бұрын

    Ithoke enthina do youtubil idunath?

  • @fairycore9295
    @fairycore9295 Жыл бұрын

    I can see how much is she suffering🥺

  • @aneeshratheesh7296
    @aneeshratheesh7296 Жыл бұрын

    ഈ കോലാപരിപാടി സർക്കാർ നിർത്തണം ..മത്സരം കലക്ക് വേണ്ട .പ്രദർശനം മതി എന്ന് തീരുമാനം എടുത്താൽ തന്നെ ഈ മത്സര ആഭാസം അവസാനിക്കും ..കല കായികമല്ല x..കഷ്ടം 🤯

  • @omanakuttanomanakuttan7134

    @omanakuttanomanakuttan7134

    Жыл бұрын

    jgj

  • @peternv7252

    @peternv7252

    Жыл бұрын

    Stop this competins

  • @srip9110
    @srip9110 Жыл бұрын

    E avastha kanimbol eniku enne thanne orma vaarunnu... Dance kazhiyuvolam... Chirichu nilkumbol throat dry avukayum..... Chuma , thalakarakam enniva undakum..... Sharikum . It's very hard.

  • @shamseena__shamsi_x
    @shamseena__shamsi_x Жыл бұрын

    kuttikale igae aakkan paadilla🥺

  • @abbasorangekaippuram7043
    @abbasorangekaippuram70438 ай бұрын

    എന്താണിവിടെ സംഭവിച്ചത് ?

  • @muhammedsajad8927
    @muhammedsajad892720 күн бұрын

    Nannai bat cheyyumpol run out aavuneth enthu kashtam aanu😂😅

  • @sujasuja4744
    @sujasuja4744 Жыл бұрын

    അതും വീഡിയോ എടുത്തോണ്ട് നിൽക്കുന്ന കുറെ എന്നങ്ങളെ

  • @aviatorcrew389
    @aviatorcrew389 Жыл бұрын

    ആരും പേടിക്കണ്ട ഒപ്പന കളിച്ചതിന്റെ ക്ഷീണം ആണ് കാണുന്നത്.

  • @bhagavan397

    @bhagavan397

    Жыл бұрын

    ഓപ്പന തന്നെ അല്ലെ അല്ലാതെ നൈറ്റ്‌ കളി അലല്ലോ 🤣🤣

  • @sandraps945

    @sandraps945

    Жыл бұрын

    ​@@bhagavan397 shavam..

  • @Ammus329

    @Ammus329

    Жыл бұрын

    ​@@bhagavan397നിനക്കൊക്കെ ഇതാണോ ചിന്ത ഒള്ളു...

  • @Ammus329

    @Ammus329

    Жыл бұрын

    ​@@bhagavan397കോണക്കണ ചിന്ത മാത്രം

  • @fidahfizz6274

    @fidahfizz6274

    Жыл бұрын

    @@bhagavan397 wtf ask to your mothe#

  • @AngekaraSamad
    @AngekaraSamadАй бұрын

    ഉളള, വിശ, വിത്, നിറഞുളള, ക്റീമുകൾ, വാരി, പൊതിഴാൽ, വഴറിൻറെ, അകത്, കടന്, റിഴാകഷ്ൻ, ആഴതാ

  • @nevin36able
    @nevin36able8 ай бұрын

    വയറിന്റെ ഭാഗത്ത് ഒരിക്കലും മൂർക്കിക്കെട്ടരുത് ഗ്യാസിന്റെ പ്രശ്നമുണ്ടാകും

  • @shaimamoideenat8395
    @shaimamoideenat8395 Жыл бұрын

    Endh sambhavichu

  • @Brucelez
    @Brucelez Жыл бұрын

    Medical team evde?

  • @aruns1403
    @aruns14038 ай бұрын

    വയറു അത്രയും മുറുക്കി കെട്ടിയില്ലയോ തൂറാൻ മുട്ടി കാണും പാവം🙁

Келесі