കലാതിലകം ചന്ദനയുടെ അത്യുഗ്രന്‍ പ്രകടനം | കണ്ണകി | കഥാപ്രസംഗം | Kannaki | Chilappathikram | EastCoast

Ойын-сауық

Watch "KANNAKI" a kathaparasamgam based on the Tamil Epic CHILAPPATHIKARAM Written by Dr. R.C Karippathu and Performed by Chandana S Krishna.
Kathaprasamgam : Kannaki
(Based on the Tamil Epic Chilappathikaram)
Performed by : Chandana S Krishna
Written By : Dr. R.C Karippathu
Camera : Anil Nair
Produced & Copyright Owned by : East Coast Audio Entertainments
Enjoy & Stay Connected with us!
👉 Subscribe to East Coast : goo.gl/GecWQG
👉 Like us on Facebook : / eastcoast
👉 Visit Our Online News Portal: www.eastcoastdaily.com
#Kannaki #Chilappathikaram #EastCoast

Пікірлер: 169

  • @shanraj.pk9.b633
    @shanraj.pk9.b6338 ай бұрын

    ചേച്ചി കലോത്സവത്തിന് ഞാൻ ഈ കഥാപ്രസംഗം പറയും

  • @krishnakumarap6319
    @krishnakumarap63194 жыл бұрын

    വർഷങ്ങളായി വ്യത്യസ്ഥ കലാപരിപാടികൾ പ്രേക്ഷകരിൽ എത്തിച്ച ഈസ്റ്റ് കോസ്റ്റിന്റെ പുതുമയുള്ള പരിപാടിയായി കഥാപ്രസംഗം: വിജയാശംസകൾ

  • @sathyabhama2403
    @sathyabhama24035 күн бұрын

    Sathya. Super mole.

  • @thanmayaswonderland13
    @thanmayaswonderland13 Жыл бұрын

    വളരെ നല്ല അവതരണം. പിന്നണിയിലുള്ള മക്കൾ പുഞ്ചിരി മത്സരം നടത്തുന്നത് ഒഴിവാക്കാമായിരുന്നു. ചന്ദന മോള് അത്രയും കഥാപാത്രം ഉൾകൊള്ളു കൊണ്ട് പ്രകടനം നടത്തുപ്പോൾ അവർ ചിരി മത്സരമാണ് നടത്തുന്നത്. God bless you മോളൂട്ടി👏👏👏👏

  • @rincy4782

    @rincy4782

    Жыл бұрын

    നന്നായി ചിരിച്ചു പ്രസന്റ് ചെയ്യണം എന്ന് പരിശീലിപ്പിച്ചു കാണും

  • @vineethasaji4253
    @vineethasaji4253 Жыл бұрын

    This is one of my FAVORITE kathaprasangam

  • @nirmalajohn7320
    @nirmalajohn7320 Жыл бұрын

    ഹായ് ..... മോൾ ഈ കഥയിൽ ജീവിക്കുയായിരുന്നു. എന്റെ കണ്ണൂകളും ഈറനണിഞ്ഞു.

  • @cpvikraman8392

    @cpvikraman8392

    Жыл бұрын

    അപ്പോൾ കഥാപ്രസംഗം കേട്ടിട്ടില്ല ഇതൊന്നു കേട്ടു നോക്കു.... kzread.info/dash/bejne/aqmrm6ynY9jfj84.html

  • @sreevidyakanel2482
    @sreevidyakanel24824 жыл бұрын

    നല്ല അവതരണം saambhasivante kathaprasangam poole undayirunnu

  • @goput2616
    @goput2616 Жыл бұрын

    👌🏻👌🏻sister പുറകിൽ ഉള്ളവർ ഇടക്ക് ചിരിക്കുന്നു... അവരും ആ സിറ്റുവേഷൻ ഒപ്പം നിൽക്കണം

  • @gireeshvaloor

    @gireeshvaloor

    9 ай бұрын

    Ok

  • @user-si5ev5me5i
    @user-si5ev5me5i8 ай бұрын

    Super, സബ്ജില്ലാ മത്സരത്തിൽ എന്റെ കുട്ടിയ്ക്ക് ഒന്നാം സ്ഥാനം കിട്ടി. lot of thanks.

  • @rajan.yrajan.y8810
    @rajan.yrajan.y88102 жыл бұрын

    Aa kutikal...aa viliyilthanneyund Utharam.(chandana mol athi ghambheeram ee avatharanam)...

  • @myhobbies5654
    @myhobbies5654 Жыл бұрын

    Oh my God she is very powerful.... കഥ യിൽ ജീവിക്കുകയായിരുന്നു ഇത്രയും മനോഹരമായ കഥാപ്രസംഗ० ഞാൻ കേട്ടിട്ടില്ല

  • @umaibanoushad1915

    @umaibanoushad1915

    Жыл бұрын

    Ayne

  • @cpvikraman8392

    @cpvikraman8392

    Жыл бұрын

    അങ്ങനെയാണൊ..? അപ്പോൾ ഇതൊന്നു കേട്ടു നോക്കു... httpkzread.info/dash/bejne/aqmrm6ynY9jfj84.html

  • @bobyshibu54
    @bobyshibu5410 ай бұрын

    എത്ര പറഞ്ഞാലും തീരില്ല പൊളിച്ചടുക്ക🎉🎉🎉😮😮

  • @sreejatcv2594
    @sreejatcv25944 жыл бұрын

    കണ്ണകി...... Super

  • @devanandaprakash3250
    @devanandaprakash32503 жыл бұрын

    Very nice and so beautiful

  • @veenaviji5288
    @veenaviji52884 жыл бұрын

    നന്നായിട്ടുണ്ടല്ലോ അവതരണം 👌👌

  • @ABINSIBY90
    @ABINSIBY902 жыл бұрын

    മിടുക്കി.. നന്നായി അവതരിപ്പിച്ചു..

  • @umaibanoushad1915

    @umaibanoushad1915

    Жыл бұрын

    Ayne

  • @radhakrishnanvv9974
    @radhakrishnanvv99743 жыл бұрын

    valare nannayittundu ee kuttiyekondu kadamkot makkam kathaprasangam cheyyikkanam

  • @Hridhu_krishna
    @Hridhu_krishna4 жыл бұрын

    Super

  • @aryabahuleyan1982
    @aryabahuleyan19824 жыл бұрын

    "Kadhaprasangam" all the best all

  • @prasadpk8444
    @prasadpk84444 жыл бұрын

    ആ കുട്ടികൾ പിറകിൽ നിന്ന് കോമഡി കാണുകയാണോ.... നല്ല ചിരിയാ 😃😃😃😄😄😄👍👍👍👍 കഥാപ്രസംഗം superb... ആശംസകൾ മോളു.... 👌👌👌👌

  • @deepalazar9858

    @deepalazar9858

    3 жыл бұрын

    Crt😁😁😁

  • @muhammodmoideenkutti9113

    @muhammodmoideenkutti9113

    3 жыл бұрын

    @@deepalazar9858 athee

  • @venugopalk.g1301
    @venugopalk.g1301 Жыл бұрын

    Very nice sound great

  • @navamianirudhan9382
    @navamianirudhan93823 жыл бұрын

    Presentation is very good...

  • @geethak5612
    @geethak56122 жыл бұрын

    മിടുക്കി

  • @vilakkupara
    @vilakkupara4 жыл бұрын

    Kollam

  • @asokanachari9211
    @asokanachari92115 ай бұрын

    ഭാവിയുള്ളകുട്ടികൾഅഭിനന്ദനം

  • @bhakthavalasanpm3897
    @bhakthavalasanpm38973 жыл бұрын

    മോളെ നന്നായിട്ടുണ്ട്.ഭാവിയിലെ നല്ലൊരു കാഥിക ആകട്ടെ.god bless you and best of luck

  • @umaibanoushad1915

    @umaibanoushad1915

    Жыл бұрын

    Ayne

  • @vishnuja9520
    @vishnuja95203 жыл бұрын

    Beautiful

  • @srriya9190
    @srriya9190 Жыл бұрын

    സൂപ്പർ

  • @SKMedicalinfo
    @SKMedicalinfo2 ай бұрын

    Excellent presentation ❤❤

  • @iamatruehindu
    @iamatruehindu3 жыл бұрын

    Wow നല്ല രസമുള്ള video

  • @jemmashaji580
    @jemmashaji5803 жыл бұрын

    Mole valare nannayirikkunnu

  • @user-in4pz9ro1i
    @user-in4pz9ro1i4 жыл бұрын

    ഗുഡ്.... ഗുഡ്.... സൂപ്പർ: സാധാരണ കുട്ടികൾ കഥ നന്നായി പറഞ്ഞാലും പാട്ട് കേൾക്കുമ്പോൾ വെറുത്ത് പോകും: ഈ കുട്ടി പാട്ട് മനോഹരമായി പാടുന്നുണ്ട്. ഭാവിയിൽ മലയാളത്തിന്റെ മികച്ച ഒരു കാഥിക യാ യി മാറട്ടെയെന്ന് ആശംസിക്കുന്നു.

  • @c.p1045

    @c.p1045

    4 жыл бұрын

    എങ്കിൽ ഇതുകൂടി ഒന്ന് കണ്ടു നോക്കൂ... kzread.info/dash/bejne/aqmrm6ynY9jfj84.html

  • @santhoshkk3111

    @santhoshkk3111

    2 жыл бұрын

    Hi

  • @santhoshkk3111
    @santhoshkk31112 жыл бұрын

    Supper 😀👋👋👏👏👏👏👏👏👏👏👏👏👏

  • @annaashly6185
    @annaashly61852 жыл бұрын

    Superb 👍👌😃

  • @anithakumarid8793
    @anithakumarid8793 Жыл бұрын

    Super chechi

  • @balakrishnapillai3063
    @balakrishnapillai3063 Жыл бұрын

    അതി മനോഹരം 🙏🏻🥰🙏🏻

  • @veenak369
    @veenak3693 ай бұрын

    Nalla voice powerful ❤

  • @sivakumarrimikkithavashyam8011
    @sivakumarrimikkithavashyam80112 жыл бұрын

    Nice voice

  • @sathyabhama2403

    @sathyabhama2403

    13 күн бұрын

    Sooper Molu. God bless you. bold voice.

  • @mekhalowrance5141
    @mekhalowrance5141 Жыл бұрын

    Super🥇

  • @krishnarajps
    @krishnarajps4 жыл бұрын

    💓💓💓💓

  • @palajifangirl4556
    @palajifangirl45563 жыл бұрын

    Nice😘😍

  • @shreyaranasajeesh
    @shreyaranasajeesh3 жыл бұрын

    Superb👏👏👏

  • @ressymathew1827
    @ressymathew1827 Жыл бұрын

    Very nice

  • @lubnat3309
    @lubnat33093 жыл бұрын

    Is very interested presentation

  • @shanthalukose342
    @shanthalukose3423 жыл бұрын

    Adipolii

  • @khaiz___1662
    @khaiz___16624 ай бұрын

    എനിക്ക് first കിട്ടി. 🥰🥰

  • @user-pr8ir4st9j
    @user-pr8ir4st9j4 ай бұрын

    Super❤️

  • @shameervahab6260
    @shameervahab62602 жыл бұрын

    ആശംസകൾ മോളു ❤🌹

  • @bobyshibu54
    @bobyshibu54 Жыл бұрын

    👍🏻

  • @ichappee9249
    @ichappee92492 жыл бұрын

    Adipoli

  • @sremathisremathip1837
    @sremathisremathip18372 жыл бұрын

    🤩👏👏

  • @surendran1737
    @surendran17372 жыл бұрын

    Polichu

  • @ajaythomson3724
    @ajaythomson37244 жыл бұрын

    super

  • @bobyshibu54
    @bobyshibu5410 ай бұрын

    👍🏻👍🏻👍🏻👍🏻👍🏻polichu

  • @abhisivaramkundayil513
    @abhisivaramkundayil5133 жыл бұрын

    Supper

  • @subharajan7234
    @subharajan72344 жыл бұрын

    നന്നായി മോളെ.

  • @devudevoosyoutubechannel2272
    @devudevoosyoutubechannel22723 ай бұрын

    Superrr eachiii...❤️

  • @shijuthomas4144
    @shijuthomas41443 жыл бұрын

    Nice please about jerasanda vadham kadhaprasamgam

  • @MadhavanKc-ts2sy
    @MadhavanKc-ts2sy2 ай бұрын

    ❤❤❤ഹായ്

  • @jineshjoy7527
    @jineshjoy75272 жыл бұрын

    വിജയാശംസകൾ

  • @vineethasaji4253
    @vineethasaji4253 Жыл бұрын

    Your acting is perfect.

  • @deepab4117
    @deepab4117 Жыл бұрын

    Poli chechi chechiyith kaanumo ennanikk ariyilla njaanum ee prasangam padichu enikkum program ond ❤❤❤

  • @rijinashiju7851
    @rijinashiju7851 Жыл бұрын

    Adipoli ❤❤

  • @sanviya9203
    @sanviya9203 Жыл бұрын

    Supér❤

  • @vasanthimn1635
    @vasanthimn16353 жыл бұрын

    Good

  • @ashiqulaslamtk6378
    @ashiqulaslamtk63782 жыл бұрын

    🥳🥳🥳😁

  • @sreejajibin7675
    @sreejajibin76752 жыл бұрын

    👍

  • @user-ni8rv9jj2f
    @user-ni8rv9jj2f10 ай бұрын

    Super mole 😊

  • @bennykj8911
    @bennykj89119 ай бұрын

    നല്ല അവതരണം, പാട്ട്.. തുടരണ൦... പുതിയ കഥകൾ പ്രതീക്ഷിക്കുന്നു.. ഉണ്ടെങ്കിൽ അറിയിക്കാമോ

  • @venunair9942
    @venunair9942 Жыл бұрын

    സൂപ്പ൪ മോളെ തക൪പ്പ൯ പ്രകടനം

  • @ushasreekumar2081
    @ushasreekumar20812 жыл бұрын

    👌👌👌👍👍

  • @rahulvishnu933
    @rahulvishnu9339 ай бұрын

    👌

  • @silentvoice9982
    @silentvoice99823 жыл бұрын

    Valare nalla avathranam😍

  • @dileepkumar7663

    @dileepkumar7663

    Жыл бұрын

    ഗംഭിരം

  • @anithaanilkumar5641
    @anithaanilkumar56412 жыл бұрын

    👍👌👌👌💐

  • @vijayanmannumadam1594
    @vijayanmannumadam15943 жыл бұрын

    Very good, thanks.

  • @user-bv3rz7eq7l
    @user-bv3rz7eq7l10 ай бұрын

  • @iconicgameplay779
    @iconicgameplay7798 ай бұрын

    ആശംസകൾ

  • @davidff3031
    @davidff30312 жыл бұрын

    Inte frnd aane😂😂

  • @cgyt8611

    @cgyt8611

    Жыл бұрын

    Podappa

  • @rajithavijayakumar5726

    @rajithavijayakumar5726

    Жыл бұрын

    O

  • @mahilamanisukumaran6827
    @mahilamanisukumaran68273 ай бұрын

    👏👏👏👏👏👏👌🏻👍💯🏆🏆🏆🏆🏆🙏

  • @nimitha.n.snimitha.n.s7300
    @nimitha.n.snimitha.n.s73008 ай бұрын

    Enik first kitti❤

  • @sreejajibin7675
    @sreejajibin76752 жыл бұрын

    Super👌👌

  • @HariKrishnan-yp8gk
    @HariKrishnan-yp8gk11 ай бұрын

    ചവട്ടും കിട്ടി കരയാതെ അവന്റെ കവളാകുറ്റിക്ക് ഒന്നു കൊടുത്ത്, ഡിവേഴ്സിനും കൊടുത്ത് ജീവശവും വാങ്ങി മക്കളെയും നോക്കി സുഖമായി ജീവിക്കണം. നാട്ടുകാരെ കാണിക്കാൻ കുല സ്ത്രീകളിച്ചിട്ട് കഥയില്ല...

  • @SKMedicalinfo

    @SKMedicalinfo

    2 ай бұрын

    That’s for prostitutes😂

  • @akshayapsccoachingclass7359
    @akshayapsccoachingclass73599 ай бұрын

    ❤❤😂❤🎉🎉🎉🎉🎉🎉 1st ഇ.

  • @rekhajayan5698
    @rekhajayan56988 ай бұрын

    Ethila. Music. Insterment. Pere. Parayamo

  • @PrashilaVinod
    @PrashilaVinod9 ай бұрын

    Supper njan ithanu ende schoolil avatharippikkunnath ennitt result parayaam❤

  • @PrashilaVinod

    @PrashilaVinod

    3 ай бұрын

    I got first prize 🏆

  • @foryouforme4u4me94
    @foryouforme4u4me944 жыл бұрын

    N।ce

  • @franciscm1307
    @franciscm13073 жыл бұрын

    🍅🍅🍅🧀🧀🍅

  • @shifanshifu2025
    @shifanshifu20259 ай бұрын

    ❤supper❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤️‍🔥🥰

  • @somasekharannair8657
    @somasekharannair86573 жыл бұрын

    കഥ പ്ര സംഗ ക ല യിൽ നല്ല ഭാവി ഉണ്ടാകും ഗാനം മോശ മല്ല അവതരണവും കൊ ള്ളാം അഭിനയം അല്പം അധികം ആ ണോ എന്നു തോന്നുന്നു അഭിനന്ദനങ്ങൾ ഇനിയും pra😍തീ ക്ഷി ക്കു ന്നു

  • @somasekharannair8657

    @somasekharannair8657

    3 жыл бұрын

    ചന്ദന അവതരിപ്പിച്ച വേറെ കഥ ഉണ്ടോ കേൾക്കാൻ ആ ഗ്ര ഹം ഉണ്ട്

  • @umaibanoushad1915

    @umaibanoushad1915

    Жыл бұрын

    Ayne

  • @user-kn5oh5bf7u
    @user-kn5oh5bf7uАй бұрын

    ഇത് ഏത് കലാരൂപമാണ്..?

  • @asokanachari9211
    @asokanachari92115 ай бұрын

    തബല വലതു വശത്തും ഹാർമോണിയം ഇടതു വശത്തും വേണം.

  • @harik8424
    @harik84244 жыл бұрын

    ഇതിന്റെ വീട്ടുകാർ പോലും ഇത് കണ്ട് തലയിൽ കൈ വച്ച് കാണും

  • @c.p1045

    @c.p1045

    4 жыл бұрын

    മനസ്സിലായില്ല.... എന്തായാലും ഇതുകൂടി ഒന്ന് കണ്ടു നോക്കൂ.. .kzread.info/dash/bejne/aqmrm6ynY9jfj84.html

  • @sajithakaladharan885
    @sajithakaladharan88511 ай бұрын

    Chila vakkukalonnum thiriyunnilla

  • @shreyaranasajeesh
    @shreyaranasajeesh3 жыл бұрын

    എന്തിനാണ് ആ കുട്ടികൾ chirikkunath🤔🤔

  • @cgyt8611

    @cgyt8611

    Жыл бұрын

    Veruthe

  • @sreejayamohan1442
    @sreejayamohan14423 жыл бұрын

    ആക്ഷൻ കുറിച്ച് ഓവറിയിപ്പോയി

  • @cgyt8611

    @cgyt8611

    Жыл бұрын

    Podappa

  • @rajithavijayakumar5726

    @rajithavijayakumar5726

    Жыл бұрын

    Sheriya

  • @Gokul641
    @Gokul6412 ай бұрын

    കുഞ്ഞേ, കുറച്ചുകൂടി റിയലിസ്റ്റിക് ആവണം. പാട്ടുകൾ കൊള്ളാം.

  • @MaheshMM1985
    @MaheshMM19858 ай бұрын

    പിന്നെ ബാക്കിൽ എഡിറ്റ്‌ ആണോ

  • @rajpranav2011
    @rajpranav20115 ай бұрын

    നമ്പർ തരാമോ

  • @saththiyambharathiyan8175
    @saththiyambharathiyan81753 жыл бұрын

    Chilapthikaram was written by Chera Prince (Kerala Malayali Prince) Ilango Adigal.....

  • @deepaksubramaniyan6787

    @deepaksubramaniyan6787

    3 жыл бұрын

    Before the 9th century, there was no Malayalam. Please sir, kindly don't say your own opinion here.

  • @saththiyambharathiyan8175

    @saththiyambharathiyan8175

    3 жыл бұрын

    @@deepaksubramaniyan6787 தம்பி செந்தமிழ் கொடும் தமிழ் என்ற இரண்டு தமிழ் பேசும் பகுதிகளை இளங்கோ அடிகள் சிலப்பதிகாரத்தில் சொல்லி உள்ளார்.... செந்தமிழ் என்பது தற்போதைய தமிழ் நாடு... கொடுந்தமிழ் என்பது மலையாளம் பேசும் கேரளா.... அந்த கொடுந்தமிழ் மற்றோர் பெயர் தான் மலையாளம் மலைநாட்டு தமிழ் என்ற மலையாம் தமிழ்..... சித்தர் திருமூலர் எழுதி உள்ள திருமந்திரம் தமிழ் சம்ஸ்கிருதம் உட்பட இந்தியாவின் 18 மொழிகளும் கற்றவர்கள் தான் பண்டிதர்... இந்த 18 மொழிகளும் சிவ பெருமான் சொல்லியது என்று சொல்லி உள்ளார்.... இந்த 18 மொழிகளுள் மலையாளமும் ஒரு மொழி.... சித்தர் திருமூலர் திருமந்திரம் காலம் 5-7 நூற்றாண்டு என்று சொல்லப்படுகிறது..... எனவே ஐந்து ஆறாம் நூற்றாண்டில் காலத்திலேயே மலையாளம் தனி மொழியாக இருந்தது..... ஆரம்ப காலத்தில் இருந்தே மலையாளம் தமிழ் மொழியின் ஒரு பிரிவாக கொடுந்தமிழ் என்ற பெயரில் தனி மொழியாக இருந்தது..... ஆதி காலத்தில் தமிழ் மொழி 50 எழுத்து வடிவம் கொண்டு தென் இந்திய மொழிகள் எல்லாம் உள்ளடக்கி இருந்தது.சித்தர் திருமூலர் அதை ஆதி எழுத்து என்று சொல்லி உள்ளார்..... அந்த மொழி செந்தமிழ் என்ற மொழிக்கு முன்பு இருந்த கருந்தமிழ் என்று சொல்லப்படும் மொழி...... அந்த ஆதி கருந்தமிழ் மொழியில் இருந்து தான் மற்ற மராட்டி,ஒடியா வங்காளி ஹிந்தி, போன்ற மற்ற வட இந்திய பிராக்கருத மொழிகள் எல்லாம் தோன்றின... பிராக்கருதம் என்பது ஆதி காலத்தில் இருந்த மக்கள் பேசிய கருந்தமிழ் மொழியின் சிதைந்த திரிந்த வடிவம்... அந்த பிராக்கருத மொழியின் திட்டம் செய்த வடிவம் தான் சம்ஸ்கிருதம்.... பிராக்கருதம் என்பது வெவ்வேறு இடங்களில் வெவ்வேறு விதமான மக்கள் பேசியது.... அதில் இருந்து தான் மராட்டிய, ஹிந்தி, குஜராத்தி போன்ற மொழிகள் உருவாயின.... கருந்தமிழ் 50 எழுத்து வடிவம் கொண்ட மொழி.... அதனால் தான் தமிழ் தவிர மற்ற ஏனைய இந்திய மொழிகள் எல்லாம் 48 ,50,52 எண்ணிக்கை உள்ள எழுத்து வடிவம் கொண்டு உள்ளன.....

  • @saththiyambharathiyan8175

    @saththiyambharathiyan8175

    3 жыл бұрын

    @Har Pal தம்பி சிலப்பதிகாரத்தில் ,சங்க இலக்கியம் எல்லாம் கோசர் என்ற சமுதாயம் மன்னர்கள் களை சொல்லி உள்ளது..... கருர் கொங்கு நாடு..... சேர நாடு தற்போது உள்ள மலை நாடு கேரளா.... சிலப்பதிகாரம் சேரன் செங்குட்டுவன் கண்ணகிக்கு சிலை எடுத்து கோயில் கட்டிய பொழுது அதில் கொங்கு நாட்டு மன்னன் கலந்து கொண்டான் என்று சொல்லி உள்ளது.... சிலப்பதிகாரம் கொங்கு நாட்டு மன்னர்களை கொங்கு இளம் கோசர் என்று சொல்லி உள்ளது..... சிலப்பதிகாரம் சொல்லும் சேர நாட்டு தலை நகரம் பேரியாற்றங்கரையில் என்று சொல்லி உள்ளது..... இந்த பெரியாறு என்ற பேரியாறு தற்போது கேரளாவில் தான் உள்ளது...... அது அரபிக் கடலில் கலக்கும் ஆறு......

  • @saththiyambharathiyan8175

    @saththiyambharathiyan8175

    3 жыл бұрын

    @Har Pal தம்பி சங்க இலக்கியம் படி..... மலையாளம் என்பது கொடுந்தமிழ்...... சேரர்கள் மலையன் என்று தான் சங்க இலக்கியம் சொல்லி உள்ளது... சேரம் என்பது தென்னை மரத்தை குறிக்கும் சொல்..... இது மலைநாட்டில் கேரம் அல்லது கேளம் என்று சொல்லப்படும்..... சீர்த்தி என்று தமிழில் உள்ளது....மலை நாட்டு தமிழில் கீர்த்தி என்று உள்ளது..... கேரம் +அளம்=கேரளம்..... அளம் என்றால் தமிழில் நெய்தல் நிலம் அதாவது கடல்கரை பிரதேசம்..... சேரளம் என்பது மலை நாடுகளில் கேரளம் என்று சொல்லப்படுகிறது..... மலை நாட்டில் சேரம் என்றால் தேங்காய் என்றும் கிராமத்தில் சொல் வழக்கம் உண்டு..... தமிழில் உள்ளது சேரலன் என்பது தவறு.... சேரளன் என்பது தான் சரி..... சேரல் அல்லது சேரன் இரண்டும் ஒரே பொருள் தான்..... ல் மற்றும் ன் மாற்றி எழுதும் பொழுது பொருள் மாறாது..... சேரம் என்பது தென்னை மரம்...... சேரளம் அல்லது கேரளம் என்றால் தென்னை மரங்கள் நிறைந்த கடல் பிரதேசம் என்று பொருள்......

  • @saththiyambharathiyan8175

    @saththiyambharathiyan8175

    3 жыл бұрын

    @Har Pal இளங்கோ அடிகள் தமிழ் இளவரசர் தான்..... பண்டைய தமிழகம் செந்தமிழ் உள்ள தற்போது உள்ள தமிழ் நாடு.... கொடுந்தமிழ் உள்ள தற்போது உள்ள கேரளம் இரண்டும் கொண்டு இருந்தது..... கொடுந்தமிழ் நாடு என்ற மலை நாட்டை ஆட்சி செய்தவர்கள் தான் சேரர்கள்.... அங்கு கொடுந்தமிழ் மலையாளம் இருந்தால் கூட பண்டைய காலத்தில் செந்தமிழ் படித்தார்கள்..... பல சங்கப்புலவர்கள் கேரளாவில் இருந்து வந்தவர்கள் தான்.... இளங்கோ அடிகளும் செந்தமிழை மணிமேகலை காப்பியம் எழுதிய சீத்தலை சாத்தானார் அவர்கள் மூலம் படித்தவர் தான்..... இளங்கோ அடிகள் சிலப்பதிகாத்தில் சீத்தலை சாத்தனாரை தண்டமிழ் ஆசான் என்று சொல்லி தன்னுடைய தமிழ் ஆசிரியர் என்று சொல்லி குறிப்பிட்டு உள்ளார்.... நீங்கள் குறிப்பிடும் கரூர் வஞ்சி சேரர்கள் தலை நகரம் இல்லை..... இதற்கு சிலப்பதிகாரம் மற்றும் சங்க இலக்கியத்தில் ஆதாரம் உள்ளது..... சிலப்பதிகாரம் சேரர்கள் தலை நகரம் பேரியாறு என்ற பெரியாறு நதி கரையில் இருந்தது என்று சொல்லி உள்ளது.... மேலும் பேரியாற்றை இளங்கோ அடிகள் சிலப்பதிகாரத்தில் வருணிக்கும் பொழுது திருமால் மார்பில் உள்ள மாலை போல் உள்ளது என்று மலைகளில் வழியில் செல்லும் பேரியாறு பற்றி சொல்லி உள்ளார்.... தமிழ் நாட்டில் நீங்கள் குறிப்பிடும் அமராவதி நதி ஒரு கிளை நதி.... நீங்கள் குறிப்பிடும் கரூர் சேரர் ஆட்சியில் இருந்தது..... கொங்கு நாடு பெரும்பாலும் சேர நாட்டின் ஆட்சியில் இருந்தது சேரர் சார்பு நிலை கொண்டு இருந்தது.... தமிழ் நாட்டில் கொங்கு நாட்டில் வேளாளர் சமுதாயத்தில் கூட சேரர் கூட்டம் அல்லது சேரர் குலம் என்று சொல்லி ஒரு பிரிவு உள்ளது..... சேரனுக்கு கொங்கன் என்றும் ஒரு பெயர் தமிழ் பிங்கள நிகண்டு சொல்லி உள்ளது.... இதற்கு காரணம் கொங்கு நாடு பெரும்பாலும் சேரர் ஆட்சியில் இருந்தது... சேரர்குளுக்கு குடவர் என்று பெயர் உண்டு..... குடம் என்றால் மேற்கு.... பண்டைய தமிழகத்தில் மேற்கு பகுதியில் ஆட்சி செய்தவர் சேரர் என்ற காரணம் கொண்டு குடவர் கோமான் என்று சேர மன்னன் பெயர் உண்டு.....

  • @kkrishnakumar1967
    @kkrishnakumar19673 жыл бұрын

    എന്തു പറയാൻ!

Келесі