കലാഭവൻ മണി മരിച്ചത് എങ്ങനെ ?..ഒരന്വേഷണം....ഇന്നും മനസ്സു കലങ്ങി മണി ആരാധകർ....

കലാഭവൻ മണിക്ക് എണ്ണമില്ലാത്തത്ര സുഹൃത്തുക്കൾ ഉണ്ടായിരുന്നു... ഇതിൽ ഭൂരിഭാഗം പേരും സ്വന്തം നാട്ടിൽ നിന്നുള്ളവരായിരുന്നു... ഈ കൂട്ടുകാരിൽ പലതരത്തിലുള്ള പ്രായക്കാരുമുണ്ടായിരുന്നു... കൂട്ടുകാരോടൊപ്പം മദ്യപിക്കുവാനും പാട്ടുപാടുവാനും തുള്ളിക്കളിക്കുവാനും ഒരു മടിയും കാണിക്കാത്ത ആളായിരുന്നു കലാഭവൻ മണി... സുഹൃത്തുക്കളോടൊപ്പം ഒഴിവുസമയങ്ങൾ ചെലവഴിക്കാൻ വീടിനോട് ചേർന്ന് ഒരു പ്രത്യേക കുടിൽ തന്നെ അദ്ദേഹം ഒരുക്കിയിരുന്നു... പാടി എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഈ കെട്ടിടത്തിൽ വച്ചുതന്നെയാണ് കലാഭവൻ മണി അബോധാവസ്ഥയിലായതും...കലാഭവൻ മണിയുടെ ഈ ഔട്ട് ഹൗസിൽ കൂട്ടുകാർ എത്തിച്ചേർന്നാൽ വെറും മദ്യപാനം മാത്രമായിരുന്നില്ല... കലയുടെ പല മേഖലകളും കൈവരിക്കാൻ അദ്ദേഹം സമയം കണ്ടെത്തി...Kalabhavan Mani had innumerable friends... most of them were from his own country... these friends were of various ages... Kalabhavan Mani was a man who did not hesitate to drink, sing and dance with his friends... He had prepared a special hut near his house to spend his free time with his friends...........It was in this building known as Padi that Kalabhavan Mani fell unconscious...When his friends came to this out house of Kalabhavan Mani it was not just drinking...He found time to achieve many fields of art........ #mahatmanews #breaking
#kerala #Mahatmanews #gold #shorts !Mahatmanews #viral #kerala #mahatma #malayalamnewschannel #politics #breaking #politics #chandyoommen# jaik #sindhu #kerala #mahatmanews #puthuppally #cpim #cpi #wife#pinarayivijayan #state #trivandrum #sanadhanam #palavradedeus #kannur #thalapathy#mamootty#mohanlal#Filim#Corporation#Kollam #Vadakara #UDF #Mullapalliramachandran #T P Chandhrashekaran #k Muraraleedharan #vayalarramavarma #china #car #export

Пікірлер: 3

  • @user-wl9kh4kg2w
    @user-wl9kh4kg2w25 күн бұрын

    Very nice ❤ 🎉🎉🎉😅😅😅

  • @PradeepPs-gs6qj
    @PradeepPs-gs6qj25 күн бұрын

    🥰

  • @VishnuAnil-h8h
    @VishnuAnil-h8h7 күн бұрын

    My chank sotham sir anku kalaban manni chattana anku nuru sathmannam esitam mannu 🎉👑👑👑👑👑🙏🙏🙏🙏✈️✈️✈️🥯🥯🥞🥞🥪🍕🎂⛪⛪⛪⛪⛪⛪🤲🤲🤲🤲🤲🤲🤲🤲🙏🙏🙏🙏🙏🙏🙏🕌🕌🕌🕌🚔

Келесі