കക്ക വെള്ളത്തിൽ മുങ്ങി വാരി പുഴുങ്ങി വറുത്തത് | Clam Meat Fry | Special Kakka erachi Fry

Автокөліктер мен көлік құралдары

കക്ക വെള്ളത്തിൽ മുങ്ങി വാരിയെടുത്ത് നല്ല കുരുമുളകിട്ട് വറുത്തെടുത്തത്...
Buy Sara's products online
kitexlifestyle.com/catalog/saras/
Jiffin Instagram link
jiffin_geor_ge?...
About Me My U tube Life Story
• ദീലീപേട്ടനും എൻ്റെ 18 ...
Wats up +918078320805
Telegram link
t.me/joinchat/Mt5KZBWmpbGlaOd...
Instagram
pBuV56qGA2...
Facebook
/ omkv-fishing-cooking-1...
Email
unniaizel@gmail.com
My Popular Video's
• Popular Videos
My Cooking Video's
• Cooking Video's
My Fishing and Cooking Video's
• Fishing And Cooking Vi...
My Fishing Trip Video's
• Fishing Trip Video's
My Marriage Cooking Video's
kzread.info?list...
#Omkv_Fishing
#Clam_Meet_Fry

Пікірлер: 1 500

  • @jiffingeorge7891
    @jiffingeorge78915 жыл бұрын

    ഹായ് ഞാനാണ് ജിഫിൻ ഉണ്ണിച്ചേട്ടൻ എന്നോട് കക്ക വാരിത്തരുമോ എന്ന് ചോദിച്ചപ്പോ ഞാൻ ചുമ്മാ പറഞ്ഞതാ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യാൻ പറയോ എന്ന് ഇപ്പോ ഒരു പാട് പേര് ഫോളോ ചെയ്യുന്നുണ്ട് Thank you so much Unni chettan and you guys...

  • @sujithsahasra719

    @sujithsahasra719

    5 жыл бұрын

    ഞാനും followട്ടുണ്ട്ട്ടോ.....

  • @user-ll8uz6fn9c

    @user-ll8uz6fn9c

    5 жыл бұрын

    Ni poliyanu muthe.. Innathe new gen pilleronum kanikatha heroism alle ni kaniche😘

  • @ahammedshank

    @ahammedshank

    5 жыл бұрын

    jiffin george ചുമ്മാ പറഞ്ഞതാണേലും ഞങ്ങൾ കാര്യമായിട്ടെടുത്തു. LOVE U ALL. *_നന്മകളുണ്ടാവട്ടെ_*

  • @jomy1080

    @jomy1080

    5 жыл бұрын

    Ne poliyanu muthae...😍

  • @sanilrajvs

    @sanilrajvs

    5 жыл бұрын

    ഫോളോ ചെയ്തിട്ടുണ്ട്...

  • @OMKVFishingCooking
    @OMKVFishingCooking5 жыл бұрын

    ചാനലിൻ്റെ കൂടെ നിൽക്കുന്ന നിങ്ങൾക്ക് എല്ലാവർക്കും നന്ദി... നിങ്ങൾ പാക്കറ്റ് കറി പൗഡറുകൾ വാങ്ങി ഉപയോഗിക്കുന്നവരാണെങ്കിൽ നിങ്ങൾ ഒരു പ്രാവശ്യം സാറാസ് കറി പൗഡർ ഉപയോഗിച്ചു നോക്കാം എൻ്റെ ഉറപ്പിൽ ഉപയോഗിച്ച് ഇഷ്ട്ടമായെങ്കിൽ മാത്രം തുടർന്ന് ഉപയോഗിച്ചാൽ മതി.... ആവശ്യമുള്ള പൊടികൾ സ്വന്തമായി വാങ്ങി പൊടിച്ച് ഉപയോഗിക്കുന്നവരാണെങ്കിൽ അങ്ങനെ തന്നെ തുടരാവുന്നതാണ് എല്ലാവരും എൻ്റെ കൂടെ ഉണ്ടാകുമെന്ന് പ്രതിക്ഷിക്കുന്നു എന്ന് ഉണ്ണി ജോർജ്😍😍😍 Sara's online buy link kitexlifestyle.com/catalog/saras/

  • @antonylenoj1275

    @antonylenoj1275

    5 жыл бұрын

    Already Upayogichu thudangi machane Saras Chicken Masala Polichu

  • @OMKVFishingCooking

    @OMKVFishingCooking

    5 жыл бұрын

    Love you bro

  • @praveenramath9389

    @praveenramath9389

    5 жыл бұрын

    ഉണ്ണിച്ചേട്ടാ നിങ്ങൾ പൊളിക്ക് ചേട്ടാ. നമ്മളെ കൊണ്ട് ആവുന്ന സഹായം എല്ലാം ചെയ്യാം.

  • @crazymedia3401

    @crazymedia3401

    5 жыл бұрын

    Prethishikanda urappayittum koode indu

  • @jjtechworld6712

    @jjtechworld6712

    5 жыл бұрын

    തീര്ച്ചയായും വാങ്ങും. നിങ്ങൾ പറഞ്ഞാൽ പിന്നെ അപ്പീൽ ഇല്ല

  • @user-wr9lp6ev8w
    @user-wr9lp6ev8w5 жыл бұрын

    ഉണ്ണി ചേട്ടന്റേ ചങ്ക് ജിഫൻ മച്ചാനു എത്ര ലൈക്ക് !

  • @OMKVFishingCooking

    @OMKVFishingCooking

    5 жыл бұрын

    😍

  • @user-wr9lp6ev8w
    @user-wr9lp6ev8w5 жыл бұрын

    സാറാസ് പൗഡർ വാങ്ങുമെന്ന് ഉണ്ണിയേട്ടനു ഉറപ്പ് കൊടുക്കുന്നവർ ലൈക്ക് !!

  • @OMKVFishingCooking

    @OMKVFishingCooking

    5 жыл бұрын

    Love you bro

  • @satheeshm.s877

    @satheeshm.s877

    5 жыл бұрын

    പിന്നല്ലാതെ

  • @sumihashim7594

    @sumihashim7594

    5 жыл бұрын

    🖒🖒🖒

  • @user-wr9lp6ev8w

    @user-wr9lp6ev8w

    5 жыл бұрын

    Sumi Hashim സിസ്സീ

  • @appugaming9938

    @appugaming9938

    5 жыл бұрын

    Vangiyalloo saras chicken masala

  • @shabuss4434
    @shabuss44345 жыл бұрын

    കിടിലൻ!!! കറിപൗഡറുകളൊന്നും ഉപയോഗിക്കാറില്ല. പക്ഷെ ഇനിമുതൽ ആഴ്ചയിൽ ഒന്നോ രണ്ടോ സാറാസിന്റെ ഉത്പന്നങ്ങൾ വാങ്ങും. ഉണ്ണിക്കുവേണ്ടി.

  • @OMKVFishingCooking

    @OMKVFishingCooking

    5 жыл бұрын

    Thank you so much bro

  • @sajeebsalahudeen1502

    @sajeebsalahudeen1502

    3 жыл бұрын

    @@OMKVFishingCooking poda naayinte mone

  • @azeem4697
    @azeem46975 жыл бұрын

    ഇപ്പോൾ ഞാൻ ഉണ്ണി യുടെ വീഡിയൊ കാണുമ്പോൾ പരസ്യം പോലും skip ചെയ്യാറ് ഇല്ല

  • @manikandanas-hr1og
    @manikandanas-hr1og5 жыл бұрын

    ജിഫിനു ഒരു താങ്ക്സ് ഞങ്ങൾ വ്യൂവേഴ്‌സിന്റെ വക... ഉണ്ണിച്ചേട്ട കുക്കിംഗ്‌ ഒരു രക്ഷേം ഇല്ല.. വായിൽ വെള്ളം വരുന്നു.... എല്ലാ സപ്പോർട്ട് ഉണ്ടാവും..... ഓൾ ദി ബെസ്റ്റ്

  • @OMKVFishingCooking

    @OMKVFishingCooking

    5 жыл бұрын

    😍😍😍😍

  • @Vishnu-ts-official
    @Vishnu-ts-official5 жыл бұрын

    ഫോളോ ചെയ്തിട്ടുണ്ട് ഉണ്ണിയേട്ടൻ പറഞ്ഞാൽ എടം വലം നോക്കാതെ ചെയ്തിരിക്കും😍😍😍

  • @OMKVFishingCooking

    @OMKVFishingCooking

    5 жыл бұрын

    Love you bro ❣️💙❣️

  • @muhammedbazil3519

    @muhammedbazil3519

    5 жыл бұрын

    എന്റെ ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യാമോ??

  • @Resh495

    @Resh495

    5 жыл бұрын

    link enikku kittiyilla

  • @arunbabyranjith

    @arunbabyranjith

    5 жыл бұрын

    Yes dear

  • @mylifemyfamliy3836
    @mylifemyfamliy38365 жыл бұрын

    ✌️😊ഞാൻ sub ചെയ്യുന്നു ബ്രോ so പ്രവാസ ലോകത്ത് ഇരുന്നു ഇ നാട്ടിപുരം വീഡിയോ കണ്ടപ്പോൾ തങ്ങളോട് താങ്കളെ ചാനലോഡ് ഒരു ഇഷ്ടം തോന്നി.. എനി നമ്മൾ ഉണ്ട് കൂടെ 😘😘🌷💯

  • @OMKVFishingCooking

    @OMKVFishingCooking

    5 жыл бұрын

    😍😍😍😍

  • @haseebali138

    @haseebali138

    4 жыл бұрын

    @a j aaa nan elladthum kanum

  • @jixonjixon701

    @jixonjixon701

    4 жыл бұрын

    Same 2u

  • @jesmijechu9001

    @jesmijechu9001

    4 жыл бұрын

    Dhe pachaa thoppim ividem vanna

  • @hitbit6336
    @hitbit63365 жыл бұрын

    കൂടെ ഉണ്ടാകുമെന്ന വിശ്വാസമല്ല തരുന്നത്. ഒപ്പമുണ്ടാവുമെന്ന ഉറപ്പാന്ന് തരുന്നത് , God bless you, All the best

  • @OMKVFishingCooking

    @OMKVFishingCooking

    5 жыл бұрын

    😍

  • @sreeragmp1579
    @sreeragmp15795 жыл бұрын

    ഉണ്ണി ചേട്ടോ നമ്മളെ കൊണ്ട് വീഡിയോ കാണാനും ലൈക്‌ ചെയ്യാനും കമന്റ്‌ ചെയ്യാനും മാത്രേ പറ്റൂ, അത് ആത്മാർത്ഥമായി ചെയ്യുന്നു. ഒരു വലിയ യൂട്യൂബർ പറയുന്നത് കെട്ടു ലൈക്‌ ചെയ്താലും കമന്റ്‌ ചെയ്താലും ചെറിയൊരു ഏർണിങ് ഉണ്ടോ എന്ന് അറിയില്ല എന്നാലും ചേട്ടന്റെ ഹാർഡ്‌വര്കിനു വേണ്ടി ഞാൻ ഇതൊക്കെ cheyyunnu. അങ്ങട് പൊളിക്ക് ചേട്ടാ

  • @OMKVFishingCooking

    @OMKVFishingCooking

    5 жыл бұрын

    ഉണ്ട് ബ്രോ Thank you so much

  • @sajanvannachal
    @sajanvannachal5 жыл бұрын

    സാറാസ് വച്ച് ഒരു ഷാപ്പിലെ കറി pls...

  • @OMKVFishingCooking

    @OMKVFishingCooking

    5 жыл бұрын

    Sure bro

  • @badarudheenmp6532
    @badarudheenmp65325 жыл бұрын

    ഉണ്ണി ചേട്ടനെ വീഡിയോ കണ്ടേ നമുക്ക് സഹായിക്കാന് പറ്റുന്നൊള്ളു ഇങ്ങനെ ഒരു സഹായം jeffin bro ചെയ്തിട്ടുണ്ടെങ്കിൽ ഇടംവലം നോക്കാതെ Instagram follow ചെയ്തിരിക്കും ഉണ്ണിച്ചേട്ടൻ മാസ്സാൺ😍😍😍😍 ജെഫിൻ മരണ മാസാണ്😍😍😍👏🏼👏🏼👏🏼👍👍👍

  • @muhammedbazil3519

    @muhammedbazil3519

    5 жыл бұрын

    എന്റെ ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യാമോ??

  • @OMKVFishingCooking

    @OMKVFishingCooking

    5 жыл бұрын

    Thanks bro

  • @shanusha5914
    @shanusha59145 жыл бұрын

    കക്ക പുഴുങ്ങാൻ വെള്ളം തീരെ വേണമെന്നില്ല കാരണം കക്ക ചൂടാകുമ്പോളേക്കും ഉള്ളിൽ നിന്നും വെള്ളം വരും.

  • @bijulalbponkunnam3544
    @bijulalbponkunnam35445 жыл бұрын

    കക്ക ഫ്രൈ സൂപ്പർ... ഞാനും ഇനിമുതൽ സാറാസ് കറിപൗഡർ ഉപയോഗിക്കും.. ഉണ്ണി ബ്രോ അടിപൊളി വീഡിയോ☺️😊👍👌😘😘😘

  • @OMKVFishingCooking

    @OMKVFishingCooking

    5 жыл бұрын

    Thank you so much brother😍😍😍

  • @garymeledath2086
    @garymeledath20865 жыл бұрын

    I will surely try saras thanks for info god bless

  • @haskar2354
    @haskar23545 жыл бұрын

    ഞാനും വാങ്ങും സാറാസ് മുമ്പേ യൂസ് ചെയ്തതാ സംഗതി സൂപ്പറാ 👍🏻 പിന്നേ ഉണ്ണി പറഞ്ഞത് കൊണ്ട് നമ്മ ബ്രോയെ ഞാനും follow ചെയാം നി പോളിക്ക് bro

  • @OMKVFishingCooking

    @OMKVFishingCooking

    5 жыл бұрын

    😍😍😍

  • @anishspta999
    @anishspta9995 жыл бұрын

    Ok ഉണ്ണി... ഇൻസ്റ്റാഗ്രാം ഫോളോ ചെയ്യും.... നിങ്ങ പറഞ്ഞാൽ അപ്പൊ ചെയ്തിരിക്കും

  • @OMKVFishingCooking

    @OMKVFishingCooking

    5 жыл бұрын

    😍

  • @jerometben8846
    @jerometben88463 жыл бұрын

    Ithinte process oru puthiya arivaanu.. Thank you bro...

  • @bijiaugustine8928
    @bijiaugustine89285 жыл бұрын

    Adipoly . keep going... my favourite dish. Pashe oru samshayam kakka puzhungi kazhinju athinte azhukku thettichu kalayarille..

  • @anusreeanoop
    @anusreeanoop5 жыл бұрын

    Kanunnathinu munpntanne like adichittundd..super ayirikkumennu ariyam😊

  • @OMKVFishingCooking

    @OMKVFishingCooking

    5 жыл бұрын

    Thank you How are you

  • @muhammedbazil3519

    @muhammedbazil3519

    5 жыл бұрын

    എന്റെ ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യാമോ??

  • @harikuttan8766

    @harikuttan8766

    5 жыл бұрын

    Same to you, kannunathine munpe like adichitunde.anthayalum super avumm

  • @anna_._irwin
    @anna_._irwin5 жыл бұрын

    Geo chettan(M4 tech) orikkal ithupole kakka vaari kazhuki vrithiyakki curry vech vellayappam kootti adichath title kandappol orma vannu❤❤....kakka isttam😘

  • @OMKVFishingCooking

    @OMKVFishingCooking

    5 жыл бұрын

    Njan athu kadirunnu annu

  • @anna_._irwin

    @anna_._irwin

    5 жыл бұрын

    @@OMKVFishingCooking 😊

  • @subishnasubishna-nc8ov
    @subishnasubishna-nc8ov5 жыл бұрын

    unni chetta kakka vellam ozhikkathe vevichitt kittunna kakkayude vellathil kurachu pacha mulakum curry vepilayum chathachathu uppum cherth velichennayil kaduk varathittal adipoli tastta . chorinte koode nalla cominationa

  • @OMKVFishingCooking

    @OMKVFishingCooking

    5 жыл бұрын

    Aanno veettil try chaiyam

  • @rastamansreelesh
    @rastamansreelesh5 жыл бұрын

    Ivada kitti taste kidu kidu

  • @KJSinu
    @KJSinu5 жыл бұрын

    ഉണ്ണി ചേട്ടാ നിങ്ങ പൊളിയാണ് എന്നേം കൂട്ടുമോ കൂടെ ഞാൻ ഒരു fisherman ആണ്

  • @ajmaltm22
    @ajmaltm225 жыл бұрын

    ഇന്നത്തെ ലൈക് ജിഫിൻ ബ്രോ യ്ക്ക് ഇൻസ്റ്റാഗ്രാമിൽ ഫോള്ളോവെർസ് സെറ്റ് ആണ് മുത്തേ 💚

  • @OMKVFishingCooking

    @OMKVFishingCooking

    5 жыл бұрын

    😍😍😍

  • @jiffingeorge7891

    @jiffingeorge7891

    5 жыл бұрын

    AJ 22 thanks bro

  • @archanareji2631
    @archanareji26314 жыл бұрын

    Chettan ella karyavum sathyasandhamaayittaanu samsarikkunnathu, hat's off to you,eg;uppidaan parannathu,kallamonnum parayathe thurannu paranju,marannu but ittirunnenkil kurachukude taste anennu.thank you.

  • @OMKVFishingCooking

    @OMKVFishingCooking

    4 жыл бұрын

    Thank you so much

  • @josekuttygeorge
    @josekuttygeorge5 жыл бұрын

    ലാസ്റ്റ് ഭാഗം എടുത്തപ്പോൾ രാത്രി ആയിപ്പോയല്ലോ

  • @keerthikrishna_
    @keerthikrishna_5 жыл бұрын

    Njanum request chythirunnu kakka recipie.. supr unnichettaaa😎👍🏻👍🏻👍🏻

  • @OMKVFishingCooking

    @OMKVFishingCooking

    5 жыл бұрын

    Yes ormmaund

  • @muhammedbazil3519

    @muhammedbazil3519

    5 жыл бұрын

    എന്റെ ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യാമോ??

  • @kl3657
    @kl36575 жыл бұрын

    ഞങ്ങൾ സ്ഥിരമായി പാക്കറ്റ് കറി പൗഡർ വാങ്ങുന്നവരാണ് Other Brandട..പക്ഷേ ഇനി മുതൽ ഞങൾ saras മാത്രമേ വാങ്ങുള്ളു..ഉണ്ണി ബ്രോ ഞങ്ങളുടെ മുത്താണ്..

  • @OMKVFishingCooking

    @OMKVFishingCooking

    5 жыл бұрын

    Egane nannu parayam ennu ariyella bro

  • @vineeshpaleri7183
    @vineeshpaleri71835 жыл бұрын

    Garlic cheruthayi arinju cherkunnathu nalla ruchiyanu try

  • @vineeshpaleri7183
    @vineeshpaleri71835 жыл бұрын

    Masala korachadhimanu kakkayude test natual tastkitan masala valarekuaykkunnathanu nallathu

  • @renjithjoseph1505
    @renjithjoseph15055 жыл бұрын

    ഇതുവരെ കറി പൌഡർ പേരൊന്നും നോക്കില്ലാരുന്നു ഇനി സാറാസ് മാത്രേ vangikku

  • @trvvlogeryoutubemal8988
    @trvvlogeryoutubemal89885 жыл бұрын

    എന്റെ ഫസ്റ്റ് comment ആണ്. ആർക്കും കമന്റ്‌ ഇട്ടിട്ടില്ല. Full support curry powder നാനും.

  • @biyayohannansyjan7743
    @biyayohannansyjan77435 жыл бұрын

    Hai Unnichetta njan Sara's curry powder anu use chayunee👍👍👍

  • @neethusreedevi1174
    @neethusreedevi11745 жыл бұрын

    Hi chetta,chanel supera kand thudangiyappozhe ishtayi.njangal ivide US latto njanippo chettante full videos ingane kandkondirikkukaya.super.nalla presentation.simple and beautiful full support

  • @anuantony4529
    @anuantony45295 жыл бұрын

    Jifginte bhagyam...Jiffine follow cheyyundtta...☺

  • @OMKVFishingCooking

    @OMKVFishingCooking

    5 жыл бұрын

    😍

  • @achun3328
    @achun33285 жыл бұрын

    വേടിച്ചിരിക്കും സാറാ പൊടി.... പൊടി എപ്പോഴൊക്കെ വാങ്ങുന്നോ അന്നൊക്കെ ഇനി സാറാ പൊടി.

  • @OMKVFishingCooking

    @OMKVFishingCooking

    5 жыл бұрын

    Love you bro ❣️

  • @sajeebsalahudeen1502

    @sajeebsalahudeen1502

    3 жыл бұрын

    Ivan thattippu aanu...ellarude kayyil ninnum pattichu cash vaangum

  • @achun3328

    @achun3328

    3 жыл бұрын

    @@sajeebsalahudeen1502 നിങ്ങളുടെ കയ്യിൽ നിന്നും എത്ര വാങ്ങി?

  • @sajeebsalahudeen1502

    @sajeebsalahudeen1502

    3 жыл бұрын

    @@achun3328 we thantha illathavanu njan onnum kodukkilla...ee chetta vellamadichitt enne theri vilicha naayinte mon aanu

  • @visakhs302
    @visakhs3025 жыл бұрын

    Ithanu poli. Adipoli.. Kada kozhi fry nokane

  • @mikkusvlog
    @mikkusvlog5 жыл бұрын

    kiduvaanu chettan...May God bless you....chechyem koode koottiyaal super oakum....

  • @ambadymkumar387
    @ambadymkumar3875 жыл бұрын

    Bro i subscribed to your channel. Because those words you said broken my heart. All the best for your future videos

  • @OMKVFishingCooking

    @OMKVFishingCooking

    5 жыл бұрын

    😍😍😍

  • @tripnstories4908
    @tripnstories49085 жыл бұрын

    ലൈക്കി, കമന്റി, പരസ്യങ്ങൾ സ്കിപ്പ് ചെയ്യാതെ വീഡിയോയും കണ്ടു... ഉസാറായിട്ടുണ്ട്...

  • @OMKVFishingCooking

    @OMKVFishingCooking

    5 жыл бұрын

    Love you bro

  • @RANI-wv2iq
    @RANI-wv2iq5 жыл бұрын

    Ella powders um packet aan vangar. Ithu vare eastern aan upayogichirunnath. Ini chattayik vendi saras🤝💪

  • @sandrajudeson6732
    @sandrajudeson67325 жыл бұрын

    Ningalod valatha respect thonnunu....itharam oru health issue indayal....ath kazhynj veetil irikunavaranu booribakavum....ningal anganeyala...e channelnu vendy othiri kashtapedunu.....salute bro!!!may god be with u....

  • @Chechajose2024
    @Chechajose20245 жыл бұрын

    My favorite dish.. 🤗 thank you unnichettaa..

  • @OMKVFishingCooking

    @OMKVFishingCooking

    5 жыл бұрын

    😍

  • @user-wx4fo1up9e
    @user-wx4fo1up9e5 жыл бұрын

    Nammude wayanattil ee kakkayonnum illa bro, super..

  • @OMKVFishingCooking

    @OMKVFishingCooking

    5 жыл бұрын

    Thanks bro

  • @muhammedbazil3519

    @muhammedbazil3519

    5 жыл бұрын

    എന്റെ ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യാമോ??

  • @nikhilnikhi7046

    @nikhilnikhi7046

    5 жыл бұрын

    Undallo

  • @keerthanaravindran8318
    @keerthanaravindran83185 жыл бұрын

    Njngal thenga kothinu pakaram thengayum veluthulliyum jeerakum onnu othuki idarundu.... Nice recipe unniyetta

  • @OMKVFishingCooking

    @OMKVFishingCooking

    5 жыл бұрын

    Thank you so much

  • @nibinmathewnibinmathew7929
    @nibinmathewnibinmathew79295 жыл бұрын

    Unni chetta super. Innathe like kakka variya jiffinu. Pinne saras powders vagikkunnundu ⛄⛄⛄

  • @joyaljohnson1167
    @joyaljohnson11675 жыл бұрын

    ഈ പ്രാവശ്യം ഈസ്റ്ററിന് സാറാസ് products വാങ്ങിയേക്കാം... Luv u unni bro...😍

  • @OMKVFishingCooking

    @OMKVFishingCooking

    5 жыл бұрын

    Love you too bro

  • @mohammedriyas3821
    @mohammedriyas38215 жыл бұрын

    “Nalla policha teast ayirikum Onnum kudi pari” Ath yanik ishttai

  • @OMKVFishingCooking

    @OMKVFishingCooking

    5 жыл бұрын

    😍😍😍

  • @jithinh26
    @jithinh265 жыл бұрын

    adipoly man... loved it. jibin is really talented, hard-working, keep it up bros.

  • @kl14mediastravelsportstech78
    @kl14mediastravelsportstech785 жыл бұрын

    കക്ക is my favourite Fish....Tnx Unni Ettaa...

  • @sobinkf
    @sobinkf5 жыл бұрын

    Bro...please share your bank account details,l will help you to buy the medicine at least for a month😍

  • @OMKVFishingCooking

    @OMKVFishingCooking

    5 жыл бұрын

    Bro phone number on the discreption

  • @wisetech2420

    @wisetech2420

    5 жыл бұрын

    thats great.............. pls share the A/C number to me

  • @dhanujauraj2188

    @dhanujauraj2188

    5 жыл бұрын

    Antha asukam

  • @Christian-er6ht

    @Christian-er6ht

    3 жыл бұрын

    @@dhanujauraj2188 accident ntho aayi enne thonunnu

  • @TWORINGS
    @TWORINGS5 жыл бұрын

    Nice വീഡിയോ ഉണ്ണി ചേട്ടാ Like Shere Comment എല്ലാം ചെയ്തു ഉഷാറാക്കി. ഉണ്ണിച്ചേട്ടന്റെ അടുത്ത വീഡിയോ ക് ആയി കട്ട വെയ്റ്റിംഗ്

  • @OMKVFishingCooking

    @OMKVFishingCooking

    5 жыл бұрын

    Thanks bro

  • @fathimalakshmimaria6666
    @fathimalakshmimaria66665 жыл бұрын

    Vangikkan cheeta..ethu vare matu brand aanu use chithathu...chettanu athukondu opakaram undakum enkil theerchayayum vanagum...

  • @Dileepdilu2255
    @Dileepdilu22555 жыл бұрын

    ഉണ്ണിച്ചേട്ട അടിപൊളി നല്ല സൂപ്പർ കക്കഇറച്ചി ജിതിൻ ബ്രോയും നല്ല Efert എടുത്തുലെ എന്നാലും കുഴപ്പമില്ല ഒരു ബിഗ്ഗ്‌ താങ്ക്സ് instagram എന്തയാലും follow ചെയ്യാം 😙😙😍😍🤗

  • @mishabnisamkhan5959
    @mishabnisamkhan59595 жыл бұрын

    ഉണ്ണിചേട്ടാ ഇനി ഞങ്ങളുടെ messilek saras പൗഡർ മാത്രം

  • @muhammedbazil3519

    @muhammedbazil3519

    5 жыл бұрын

    എന്റെ ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യാമോ??

  • @OMKVFishingCooking

    @OMKVFishingCooking

    5 жыл бұрын

    Love you all എല്ലാവരെയും തിരക്കി എന്ന് പറയണം ബ്രോ😍😍😍

  • @timetraveller4681
    @timetraveller46815 жыл бұрын

    😁ഉണ്ണിയേട്ടാ നിങ്ങളെ ആ കോറ്ച്ച് കോറ്ച്ച് കേൾക്കാൻ വേറെ തന്നെ ഒരു സുഖാണ്ട്ടോ😘😘😍😁

  • @OMKVFishingCooking

    @OMKVFishingCooking

    5 жыл бұрын

    😍😍😍

  • @greeshmajanardhanan1694
    @greeshmajanardhanan16945 жыл бұрын

    thanks unnibroooo.njan ethranalai wait cheyunna vedio anannoo kakka fryyyyy.

  • @sreethiruvananthapuram6102
    @sreethiruvananthapuram61025 жыл бұрын

    Unniyodulla snehathinum, nanmaykkum vendi innumuthal *Saras* masala podikal vangunnathayiriykkum. God bless you

  • @OMKVFishingCooking

    @OMKVFishingCooking

    5 жыл бұрын

    😍

  • @anvarshan6063
    @anvarshan60635 жыл бұрын

    സൂപ്പർ ആയിട്ടുണ്ട് ബ്രോ ഞാൻ സൗദിയിൽ ആണ് ഉള്ളത് എന്നെങ്കിലും ഒന്ന് മീറ്റ് ചെയ്യണം എന്ന് ആഗ്രഹം ഉണ്ട് 😍

  • @OMKVFishingCooking

    @OMKVFishingCooking

    5 жыл бұрын

    Therchayaum bro

  • @VIJITHVA

    @VIJITHVA

    5 жыл бұрын

    ഉണ്ണി bro.. അന്‍വാര്‍ bhai.. Nyanum saudiyil ആണ്... വരുമ്പോ ഉറപ്പായും കാണാന്‍ വരും

  • @rahulpr9203
    @rahulpr92035 жыл бұрын

    First shot poli oru movie lum kanditila ithupole oru scene

  • @OMKVFishingCooking

    @OMKVFishingCooking

    5 жыл бұрын

    Thank you so much bro😍😍😍😍

  • @jeswinkuruvila9064
    @jeswinkuruvila90645 жыл бұрын

    നോമ്പ് കാലത്ത് തന്നെ ഇത് venaayirunno.... അടിപൊളി

  • @prettybinu8969
    @prettybinu89695 жыл бұрын

    Unni chetta nagal evide canada yil ane nattil varumbol enthayalum vannu nerittu kanum athuvare engane nagal support cheyam god bless you and your family

  • @bendevisdevid9275
    @bendevisdevid92755 жыл бұрын

    ഉണ്ണി ചേട്ടാ നിങ്ങൾ പറഞ്ഞ പിന്നെ അപ്പീൽ ഇല്ല നമ്മൾ സാറാസ് വാങ്ങി ഉപയോഗിക്കും

  • @OMKVFishingCooking

    @OMKVFishingCooking

    5 жыл бұрын

    Thanks bro

  • @josekuttygeorge
    @josekuttygeorge5 жыл бұрын

    കഴുകിയപ്പോൾ കുറച്ചു താഴെ പ്പോയി അതെടുത്തില്ലാന്നു തോന്നുന്നു

  • @tastykitchen987
    @tastykitchen9875 жыл бұрын

    Chetta sherikum kakka cheyubol vellam ozhikandaachud thattubol thaniye vellam verum

  • @joyn.p.2321
    @joyn.p.23214 жыл бұрын

    Kakkyrichi il ulla karuthha adhuku kalliyindea? Kazhiunnadhum plastic avoide cheyyamo...

  • @Verityvillagecooking777
    @Verityvillagecooking7775 жыл бұрын

    Unni bro polichu super

  • @OMKVFishingCooking

    @OMKVFishingCooking

    5 жыл бұрын

    Thanks bro

  • @fridayvision995
    @fridayvision9955 жыл бұрын

    Instagram'ൽ ജിഫിനെ Follow ചെയ്തവർ ഇവിടെ ലൈക്ക് 😘😘

  • @TravelTastebuds

    @TravelTastebuds

    5 жыл бұрын

    Adikalooooooo

  • @manjubaiju7132
    @manjubaiju71324 жыл бұрын

    Eppol njankal Sara's curry powder anu vakunnathu unni chetta

  • @jijokj1834
    @jijokj18345 жыл бұрын

    സൂപ്പർ വീഡിയോടാ, ഇനിയും ഇതുപോലെ ഉള്ള ഐറ്റംസ് പ്രതീക്ഷിക്കുന്നു.

  • @OMKVFishingCooking

    @OMKVFishingCooking

    5 жыл бұрын

    Thanks bro

  • @adnanhajara7209
    @adnanhajara72095 жыл бұрын

    ഉണ്ണി ചേട്ടോ ഇങ്ങൾ ഒന്നുംകൊണ്ട് പേടിക്കേണ്ട ഞങ്ങൾ വ്യൂവേർസ് ഉണ്ട് കൂടെ 💪💪✌️

  • @OMKVFishingCooking

    @OMKVFishingCooking

    5 жыл бұрын

    Thanks bro

  • @anilpezhumkad603
    @anilpezhumkad6035 жыл бұрын

    പലതുള്ളി പെരുവെള്ളം, അണ്ണാറക്കണ്ണനും തന്നാലായത് .. .കറി പൗഡർ വല്ലപ്പോഴു മാത്രമേ വാങ്ങാറുള്ളൂ.. ബ്രോ,,, വാങ്ങുമ്പോൾ ഇനി ശ്രദ്ധിക്കാം സാറാസ് വാങ്ങാൻ

  • @OMKVFishingCooking

    @OMKVFishingCooking

    5 жыл бұрын

    😍😍😍

  • @sheejathomas2543
    @sheejathomas25434 жыл бұрын

    Kakka fry super....😋... ente ammayum kakka fry super ayittu undakkum...

  • @anilgeorge9221
    @anilgeorge92215 жыл бұрын

    Brother it's really different,, najn aadyamayanu kakkavaruna kanane... Pinne as usual avatharanam adipoli....

  • @OMKVFishingCooking

    @OMKVFishingCooking

    5 жыл бұрын

    Thank you so much

  • @SREERAJ007TR
    @SREERAJ007TR5 жыл бұрын

    Bro ഒരു സംശയം അപ്പോ കക്കയറച്ചിടെ വേസ്റ്റ് ഞെക്കി ഞെക്കി കളയണ്ടേ

  • @ashlinff6765

    @ashlinff6765

    5 жыл бұрын

    sreeraj tr njangal kochikkaru enganeyanu kakka ready aakkunnath .

  • @OMKVFishingCooking

    @OMKVFishingCooking

    5 жыл бұрын

    അതാണ് കൊച്ചിക്കാര് അല്ലെ ശ്രീജ

  • @subishnasubishna-nc8ov

    @subishnasubishna-nc8ov

    5 жыл бұрын

    njngale kozhikode kkarum ingaeya cheyya

  • @SREERAJ007TR

    @SREERAJ007TR

    5 жыл бұрын

    Jeeva saju ഞാനും ആ നാട്ടുകാരനാ സഹോ... നമ്മുടെ വീട്ടിൽ കക്കയറച്ചിടെ വേസ്റ്റ് കളയാറുണ്ട്. അഥവാ അങ്ങനെ ചെയ്തില്ലെങ്കിൽ കുഴപ്പം ഒന്നും ഇല്ലേ എന്ന് ചോദിച്ചതാ.... ക്ഷമി 😊😊😊

  • @AshesKitchen

    @AshesKitchen

    5 жыл бұрын

    sreeraj tr waste kalayanam illenkil ath stomach prob undaakum kakkayudey waste aanu ath.

  • @akhilsivanandan6225
    @akhilsivanandan62255 жыл бұрын

    കാക്ക വാരിയ ചേട്ടന്റെ ഇൻസ്റ്റാഗ്രാം ലിങ്ക് ഇട്ടില്ലല്ലോ ഉണ്ണിചേട്ട..

  • @OMKVFishingCooking

    @OMKVFishingCooking

    5 жыл бұрын

    Bro Discreption I'll und

  • @tuttustuttu4591
    @tuttustuttu45915 жыл бұрын

    Unni chetta polichu pinna kakka fry cheyumbol small onion supera

  • @OMKVFishingCooking

    @OMKVFishingCooking

    5 жыл бұрын

    Yes bro

  • @saranyapala3287
    @saranyapala32875 жыл бұрын

    Wow kandittu kothiyavunnu pakshe ivide kakkayirachi kittathilla

  • @sajanvannachal
    @sajanvannachal5 жыл бұрын

    ഇനീം റോസ്റ്റ് ഉണ്ടാക്കണം പൊളിക്കും

  • @OMKVFishingCooking

    @OMKVFishingCooking

    5 жыл бұрын

    Yes bro

  • @anusreenambiar1542
    @anusreenambiar15425 жыл бұрын

    Camera 😍...

  • @OMKVFishingCooking

    @OMKVFishingCooking

    5 жыл бұрын

    😍

  • @fajurahiman
    @fajurahiman5 жыл бұрын

    Unni bai .. Plz do same video for kallumakkaya pari and cooking

  • @OMKVFishingCooking

    @OMKVFishingCooking

    5 жыл бұрын

    Chaiyam bro

  • @Myfishtankcreations
    @Myfishtankcreations5 жыл бұрын

    സൂപ്പർ അടിപൊളി.. ..

  • @abithaambuttanappu5190
    @abithaambuttanappu51905 жыл бұрын

    കിടുക്കി ഉണ്ണിയേട്ട....😊 നുമ്മ നാളെ ekm വരുന്നുണ്ട്....

  • @OMKVFishingCooking

    @OMKVFishingCooking

    5 жыл бұрын

    Aanoo welcome

  • @abithaambuttanappu5190

    @abithaambuttanappu5190

    5 жыл бұрын

    കഴിഞ്ഞു തവണ വന്നപ്പോൾ ഫുഡ് കഴിക്കാൻ നമ്മുടെ ഹോട്ടൽ തപ്പി അടപ്പിളകി...പിന്നെ രാത്രി വൈകിയത് കൊണ്ടു ആ ശ്രമം ഉപേക്ഷിച്ചു....🙄🙄🙄🙄

  • @rajanirajani3642
    @rajanirajani36425 жыл бұрын

    ഉണ്ണിചേട്ട സൂപ്പർ .ഈ കക്ക ആണോ erunth എന്നു പറയുന്നത്.

  • @shanusha5914

    @shanusha5914

    5 жыл бұрын

    Yes

  • @rijowilson9919
    @rijowilson99195 жыл бұрын

    Adipoli ayitund

  • @aswathybijoyaswathybijoy6527
    @aswathybijoyaswathybijoy65274 жыл бұрын

    ഉണ്ണിച്ചേട്ടാ.... വീഡിയോ... കാണുമ്പോൾ.... കൊതിയാവുണ്ട്...

  • @antonylenoj1275
    @antonylenoj12755 жыл бұрын

    Unni bro Kakkairachi polichuuuu. Jiffinte Hard Workinu Salute

  • @OMKVFishingCooking

    @OMKVFishingCooking

    5 жыл бұрын

    Thanks bro

  • @antonylenoj1275

    @antonylenoj1275

    5 жыл бұрын

    @@OMKVFishingCooking Thanks Ningakanu Numma Tharandathu For this wonderful visual treat God bless u bro

  • @kuttymankarumkutty2802
    @kuttymankarumkutty28025 жыл бұрын

    ഇന്നത്തെ മ്മടെ ലൈക്ക് മ്മടെ ജിഫിന് ....

  • @OMKVFishingCooking

    @OMKVFishingCooking

    5 жыл бұрын

    Thanks bro

  • @subhashchandran1321
    @subhashchandran13215 жыл бұрын

    Kollam.. Sooper anu tto

  • @kukkumolsibichan9227
    @kukkumolsibichan92275 жыл бұрын

    Hi bro super recepie

  • @anilpezhumkad603
    @anilpezhumkad6035 жыл бұрын

    ജി ഫിനെ വിടണ്ട ബ്രോ,,, ഇടക്കിടക്ക് നമുക്ക് മുങ്ങി കക്ക വാരിക്കാം.. ജി ഫിന്റെ ഇൻസ്റ്റഗ്രാമിൽ അതിനനുസരിച്ച് ഫോളോവേഴ് സ്‌ കൂടുന്നതായിരിക്കും.. 😍😍😍

  • @OMKVFishingCooking

    @OMKVFishingCooking

    5 жыл бұрын

    Thanks bro

  • @showstoprakesh
    @showstoprakesh5 жыл бұрын

    ഒരിക്കല്‍ ഞാൻ കക്ക വാങ്ങി ഇതുപോലെ തിളപ്പിച്ച് separate ആക്കി കുക്ക് ചെയതു. എന്നിട്ട് കഴിച്ച നേരം മണല്‍ കടിച്ചു. നിറയെ മണല്‍ ഉണ്ടായിരുന്നു. നന്നായി ക്ലീന്‍ ചെയതത് ആയിരുന്നു. അതുപോലെ ഇതിന്റെ കുടല്‍ ഒന്നും എടുത്ത് കളയണ്ട? ഈ രണ്ടു കാര്യങ്ങളും ഒന്ന് പറഞ്ഞ്‌ തരണം ഉണ്ണീ

  • @girishks1296

    @girishks1296

    5 жыл бұрын

    തോട് ഉളള കക്ക 4 മണിക്കൂർ വെള്ളത്തിൽ ഇടണം.. അപ്പോൾ അതിനുള്ളിൽ ഉളള മണ്ണും ചെളി ഉം പുറത്തു വരും.. എന്നിട്ടു പുഴുങ്ങണം..

  • @OMKVFishingCooking

    @OMKVFishingCooking

    5 жыл бұрын

    Njagal kalayarilla

  • @nishaomanakuttan2010
    @nishaomanakuttan20105 жыл бұрын

    My favourite.... thanks unnichetta....

  • @OMKVFishingCooking

    @OMKVFishingCooking

    5 жыл бұрын

    Thank you!

  • @CurryCrave
    @CurryCrave5 жыл бұрын

    നതോലി ഒരു ചെറിയ മീനല്ല! സൂപർ വീഡിയോ. ആദ്യമായിട്ടാ കക്ക പിടിക്കുന്നത് കാണുന്നെ!

  • @OMKVFishingCooking

    @OMKVFishingCooking

    5 жыл бұрын

    😍

  • @athiramm3096
    @athiramm30965 жыл бұрын

    ഇന്ന് ആരുടെയൊക്കെ വീട്ടിൽ kakka und...

  • @OMKVFishingCooking

    @OMKVFishingCooking

    5 жыл бұрын

    വീട്ടിൽ ഉണ്ടോ

  • @athiramm3096

    @athiramm3096

    5 жыл бұрын

    @@OMKVFishingCooking und chetta

  • @anilmathew.n4405
    @anilmathew.n44055 жыл бұрын

    kakaerachiyude waste ullil ninum press cheythu purathaki kalayande ? allenkil cheliyude taste varille?

  • @princep6447
    @princep64475 жыл бұрын

    Nde favourite curry aanu bro kakaa....Pravasi aaayathu kondu epol kazhikaathaa vishamavum.....any way super bro onnum parayan elaaaaaa 😘😘😘

  • @OMKVFishingCooking

    @OMKVFishingCooking

    5 жыл бұрын

    Naatil vannittu kazikkam bro

  • @vinilalkannan4323
    @vinilalkannan43235 жыл бұрын

    Unnibro enthu undakkiyalum athu oru onnuonnara mass item ayirikkum.. Polichu unnichetta

  • @OMKVFishingCooking

    @OMKVFishingCooking

    5 жыл бұрын

    😍😍😍😍

Келесі