കക്കാടംപൊയിലെ ഏറ്റവും മികച്ച റിസോർട്ടിലേക്ക് ഒരു യാത്ര! | Clouds End Resort , Kakkadampoyil , Kerala

കോഴിക്കോട്, മലപ്പുറം ജില്ലകളുടെ കിഴക്കേ ഭാഗത്തായി പശ്ചിമഘട്ട മലനിരകളിലെ ഒരു ചെറു ഗ്രാമമാണ് കക്കാടംപൊയിൽ. നഗരത്തിൽ നിന്ന് 24 കി മീ അകലെയുള്ള കക്കാടംപൊയിൽ ഗ്രാമം, വനങ്ങൾ, വെള്ളച്ചാട്ടങ്ങൾ (കോഴിപ്പാറ വെള്ളച്ചാട്ടം) എന്നിവയാൽ സമൃദ്ധമായ പ്രദേശമാണ്. ഇവിടുത്തെ കുളിർമ്മയുള്ള കാലാവസ്ഥ അനുഭവിക്കാൻ ധാരാളം സഞ്ചാരികൾ കക്കാടംപൊയിലിൽ എത്താറുണ്ട്.
കക്കാടംപൊയിലിന്റെ കാലാവസ്ഥയും പ്രകൃതിയും ഒട്ടും മങ്ങാതെ ഈ പ്രദേശത്തെ ആസ്വദിക്കാൻ അനുയോജ്യമായ ഒരു റിസോർട് ആണ് CLOUDS END RESORT.
Clouds End Resort,
Vallanthodu, Kakkadampoyil- 673604
Contact for Booking: 9539893891, 8891892891 , 8891893891
Website: cloudsendresort.com/
Location link: maps.app.goo.gl/3Jo5gwJZZRdyZ...
വീഡിയോ ഇഷ്ട്ടമായെങ്കിൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ...
#kakkadampoyil #resorts #idealmalayali #cloudsend

Пікірлер: 136

  • @satheeshop2739
    @satheeshop27392 жыл бұрын

    അടിപൊളി.. 👍നല്ല അവതരണം 👏👏👏👏

  • @Dilu9645
    @Dilu96452 жыл бұрын

    Framing awesome....🔥🔥😇

  • @shafiareekode6908
    @shafiareekode69082 жыл бұрын

    superb location & resort 🥰

  • @marjanatmundambra8981
    @marjanatmundambra89812 жыл бұрын

    പൊളി 👌👌👌👍

  • @shameerkpoyil3474
    @shameerkpoyil34742 жыл бұрын

    നല്ല റിസോർട്ടും നല്ല ownarum ശരീഫ്ക..

  • @misriyapkpk5700
    @misriyapkpk57002 жыл бұрын

    Superb 😍

  • @mubeenlanu9493
    @mubeenlanu9493 Жыл бұрын

    Nalla avatharanam👍

  • @SamadParangodath
    @SamadParangodath17 күн бұрын

    അട്ടപ്പാടി യാണ് പൊളി നല്ല കാലാവസ്ഥ കുളിക്കാൻ ചോല അട്ട ഇല്ല കാണാൻ അതിമനോഹരമായ കാഴ്ച റിസോർട്ട് ഹോംസ്റ്റേ വളരെ ചീപ്പ് എല്ലാംകൊണ്ടും അടിപൊളി

  • @firozmsk
    @firozmsk2 жыл бұрын

    പൊളി വൈബ്‌ 🥰🥰🥰

  • @sunnythattil7588
    @sunnythattil75882 жыл бұрын

    A very nice place to refresh body and mind. Like to go there one day.

  • @idolakcreations8728
    @idolakcreations8728 Жыл бұрын

    Welcome drink enikku esttapettila .oru naaranga vellam enkilum kalakki tharam ayirunnu.

  • @jasnap8322
    @jasnap83222 жыл бұрын

    അടിപൊളി 🌹🌹🌹

  • @sakeerc2396
    @sakeerc23962 жыл бұрын

    Super.

  • @sajithomas9514
    @sajithomas9514 Жыл бұрын

    Beautiful 👌👌.

  • @hinaparvin668
    @hinaparvin6682 жыл бұрын

    Super dear👍

  • @sumimurali9507
    @sumimurali9507 Жыл бұрын

    How to reach?

  • @mhassanhasan1886
    @mhassanhasan18862 жыл бұрын

    പൊളി

  • @shafiareekode6908
    @shafiareekode69082 жыл бұрын

    അടുത്ത ലീവിന് clouds end 👍🏻😍

  • @munhisnakp9530

    @munhisnakp9530

    2 жыл бұрын

    😍

  • @lailabeevi8622
    @lailabeevi86223 ай бұрын

    Adipoli wibe annu,super,എല്ലാവരും പോയി കാണnnanm

  • @abdurahman1863

    @abdurahman1863

    3 ай бұрын

    Rate ethrayaanu?

  • @jawaharraveendran6895
    @jawaharraveendran6895 Жыл бұрын

    How much

  • @jugaldarshan261
    @jugaldarshan2612 жыл бұрын

    Supper nice place place resort. Adipoly 👍👍

  • @IdealMalayali

    @IdealMalayali

    2 жыл бұрын

    😊🙏

  • @najeebkp1015
    @najeebkp10152 жыл бұрын

    Nice resort ❤️‍🔥

  • @salmanulfaris6875

    @salmanulfaris6875

    2 жыл бұрын

    👍🤩

  • @niluVibz
    @niluVibz Жыл бұрын

    അവിടെ campfire set up ഇല്ലേ?

  • @ShahanaShakkeer
    @ShahanaShakkeer2 ай бұрын

    Day cost athraya

  • @naseela1567
    @naseela1567 Жыл бұрын

    Ethraya rate avide

  • @easypeasy938
    @easypeasy938 Жыл бұрын

    Bus undavumo angotekk.. bachelors nu povan

  • @muhammedasif4571
    @muhammedasif4571 Жыл бұрын

    Rate onn mention cheyyaamo

  • @Triple4six
    @Triple4six2 жыл бұрын

    Adipoli kanumpo thanne nalla feel gud vyb✨✨✨✨

  • @sunithac3815

    @sunithac3815

    2 жыл бұрын

    👌👌👌👌👌

  • @fathimazain9175
    @fathimazain9175 Жыл бұрын

    Private pool undooo

  • @sabeelafazilok8059
    @sabeelafazilok8059 Жыл бұрын

    Very superb resort. Everyone can go without any doubt, 100%

  • @kingsuiiiii591

    @kingsuiiiii591

    Жыл бұрын

    Price

  • @asharathachu725

    @asharathachu725

    Жыл бұрын

    Plees nober

  • @muhammedameen4322
    @muhammedameen4322 Жыл бұрын

    Food undavumo

  • @ayshaaysha1207
    @ayshaaysha12072 жыл бұрын

    Ith enn edutha videos aa

  • @its_me_leyaah.7
    @its_me_leyaah.73 ай бұрын

    Rate!?

  • @mallukozhikodens3736
    @mallukozhikodens37362 жыл бұрын

    Break fast ഉണ്ടോ.. അവിടെ food available ആണോ

  • @crazygamerboy2861
    @crazygamerboy28612 жыл бұрын

    Wow wonderful place❤️😍

  • @miniphilip9094
    @miniphilip9094 Жыл бұрын

    ഇതിന്റെ cost athra ആണ് per day how much, that is very important

  • @diluttan007
    @diluttan007 Жыл бұрын

    Nice 👌 ❤

  • @KeepCalmandEnjoyPeace
    @KeepCalmandEnjoyPeace Жыл бұрын

    Private pool undo

  • @shamsudheenct2380
    @shamsudheenct2380 Жыл бұрын

    Rate parajilla. Budjet ano. Rate parayanam

  • @fisalrashi2276
    @fisalrashi2276 Жыл бұрын

    Pool private aaaano

  • @rishilckrishilrishil6815
    @rishilckrishilrishil68152 жыл бұрын

    😍🔥🔥👍

  • @hidhashhidhash1416
    @hidhashhidhash14162 жыл бұрын

    ചേച്ചി പാടുമോ...🥰എന്തായാലും ഒരു പാട്ട് പാടി തരണം

  • @divyaarun9537
    @divyaarun9537 Жыл бұрын

    പ്രൈസ് എങ്ങനെ യ ഒന്ന് പറയോ

  • @rajeshpv1965
    @rajeshpv1965 Жыл бұрын

    👍

  • @ismailcarcool
    @ismailcarcool2 жыл бұрын

    Price

  • @Ethappi
    @Ethappi Жыл бұрын

    Njagalum poi superaa

  • @musthfamutu5371
    @musthfamutu5371 Жыл бұрын

    Coupls rooms ethrayavum

  • @simin5208
    @simin52082 жыл бұрын

    Pls rate koodi onnu parayumoo... Ennalle ath affordable annon ariyulloo..

  • @bavamv9621

    @bavamv9621

    2 жыл бұрын

    4500-5500

  • @_abil____7113
    @_abil____7113 Жыл бұрын

    Rent ethraya?

  • @user-gf6bx5ys2u
    @user-gf6bx5ys2u Жыл бұрын

    Nice place... Amazing view.. Really nice😍

  • @rajeshv7910
    @rajeshv79102 жыл бұрын

    ഷെരീഫ് അടിപൊളി ആയിരിക്കുന്നു, clouds end, അതുപോലെ വീഡിയോയും 👍👍👍👍

  • @IdealMalayali

    @IdealMalayali

    2 жыл бұрын

    Thankyou

  • @kingsuiiiii591

    @kingsuiiiii591

    Жыл бұрын

    @@IdealMalayali entha avidathe rate?

  • @muneerpm9634
    @muneerpm9634 Жыл бұрын

    ഒരു ദിവസം എത്ര രൂപയാ

  • @fazman9933
    @fazman99332 жыл бұрын

    രണ്ടാഴ്ച മുമ്പ് ഞങ്ങൾ 4 സുഹൃത്തുക്കൾ കുടുംബ സമേതം അവിടെ പോയിരുന്നു. അടിപൊളി വൈബ്. നല്ല സ്റ്റാഫ്. ട്രീ ഹൗസ് കിടു അനുഭവം ആയിരുന്നു. നന്ദി ഷെരീഫ്ക്ക 👍👍

  • @ayshaaysha1207

    @ayshaaysha1207

    2 жыл бұрын

    Rate engane

  • @munhisnakp9530

    @munhisnakp9530

    2 жыл бұрын

    @@ayshaaysha1207 4000 1 room

  • @ayshaaysha1207

    @ayshaaysha1207

    2 жыл бұрын

    @@munhisnakp9530 athinulla setup undo

  • @munhisnakp9530

    @munhisnakp9530

    2 жыл бұрын

    @@ayshaaysha1207 oru rakshayum illa adipolli aan

  • @aydin12368

    @aydin12368

    2 жыл бұрын

    കോൺടാക്ട് nbr tarumo

  • @user-yr5io2xv6f
    @user-yr5io2xv6fАй бұрын

  • @primesonkarivelil6733
    @primesonkarivelil673310 ай бұрын

    എത്ര രൂപാ വാങ്ങി

  • @lifeoflal5456
    @lifeoflal54562 жыл бұрын

    Next vacation avide polikkaam👌... Subscribers inu discount undo... 😜

  • @bichumol7535
    @bichumol75352 жыл бұрын

    നല്ല ഭംഗി ഉണ്ട്

  • @sharafudheenn6600
    @sharafudheenn66003 ай бұрын

    ഇവിടുത്തെ നമ്പർ കി ട്ടുമോ

  • @mysworld4893
    @mysworld4893 Жыл бұрын

    Swimming pool kollamo

  • @smithak8454
    @smithak84542 жыл бұрын

    അടിപൊളി

  • @shamsudheen9680
    @shamsudheen96802 жыл бұрын

    റിസോർട്ട് ന്റെ റെന്റ് താരിഫ് എത്ര യാണ് അത് മാത്രം എന്താണ് വീഡിയോ യിൽ പറയാത്തത്

  • @shilvanrastorant2361

    @shilvanrastorant2361

    2 жыл бұрын

    One room. 4500

  • @Anushaveluthirithody
    @Anushaveluthirithody2 жыл бұрын

    Happy birthday🎂🎂🎂🎂

  • @IdealMalayali

    @IdealMalayali

    2 жыл бұрын

    Thankyou dear 🥰😊

  • @romianu7209

    @romianu7209

    Жыл бұрын

    ​@@IdealMalayali റിസോർട് നമ്പർ പറയോ

  • @binsiyaop6043
    @binsiyaop604311 ай бұрын

    Anth affordable anna evar parayunnath 5000 rupeesinu wayanatil ethilum nalla resort kittum

  • @judahgoogle204
    @judahgoogle2042 жыл бұрын

    Suuper...

  • @adrisworld4046
    @adrisworld4046 Жыл бұрын

    Ivida super annu. Nalla wibe annu

  • @afsalcappal5758
    @afsalcappal575820 күн бұрын

    Vilichal phone edukkatha ivar enth resort aan nadathunnath

  • @habimayyil
    @habimayyil Жыл бұрын

    But 5000 is not reasonable budget...

  • @trackfieldwithachu680
    @trackfieldwithachu680 Жыл бұрын

    Rate ethra akum

  • @safeerkmsafeerkm9884
    @safeerkmsafeerkm98842 жыл бұрын

    ഇവിടെ എത്രയാ പൈസ.

  • @naseemavs5185
    @naseemavs5185 Жыл бұрын

    ഫുൾ കംപ്ലയ്റ്റായിട്ട് എത്ര രുപയാണ് ഒരു ദിവസം സ്റ്റേ ചെയ്യാൻ ഭക്ഷണം ഇൻഗ്ലുഡ് ആണോ എന്നും കൂടി പറയണം ഫുൾ ആയിട്ട് എടുത്താൽ എത്ര പേർക്ക് താമസിക്കാൻ കഴിയും

  • @PK-nz9cn

    @PK-nz9cn

    Жыл бұрын

    അതൊരിക്കലും ഈ ';ഗുയ്സ്'' വെളിപ്പെടുത്തില്ല..സാധാരണക്കാരന് താങ്ങാവുന്ന എന്ന് ക്യാപ്ഷന്‍ കൊടുത്താലെ ആളുകള്‍ വീഡിയോ കാണൂ..പ്രമോ വീഡിയോ ആയോണ്ട് ഇവര്‍ക്ക് കമ്മീഷന്‍ ണ്ടാവും.4000₹ ആയാലും 5000? ആയാലും it is not worth...

  • @naseemavs5185

    @naseemavs5185

    Жыл бұрын

    @@PK-nz9cn 😀😀

  • @habimayyil
    @habimayyil Жыл бұрын

    I inquired just now about price.. 5000 / day.. its not worth

  • @ShahidShahid-pm2tb
    @ShahidShahid-pm2tb Жыл бұрын

    Price ethrayaa

  • @riyasnv4283
    @riyasnv42832 ай бұрын

    കോണ്ടാക്ട് നമ്പർ

  • @marjanatmundambra8981
    @marjanatmundambra89812 жыл бұрын

    ചീരുള്ളി മീഡിയയിൽ നോക്കി.. പാചകം വന്നില്ലാലോ ചേച്ചി

  • @mujeebrahiman2841

    @mujeebrahiman2841

    2 жыл бұрын

    അടിപൊളി റിസോർട്ട് ആണ് ഞങ്ങൾ sslc bach ന്റെ ഒരു പ്രോഗ്രാം വെച്ചിരുന്നു കക്കാടം പൊയിൽ ഭാഗത്തെ ഏറ്റവും നല്ല റിസോർട്ട് ആണ്

  • @IdealMalayali

    @IdealMalayali

    2 жыл бұрын

    Vaikathe varum😊

  • @reejam8819
    @reejam88192 жыл бұрын

    Chechi inn sundhari aayittund🥰

  • @IdealMalayali

    @IdealMalayali

    2 жыл бұрын

    Thanks 😊

  • @sasidharank379
    @sasidharank379 Жыл бұрын

    നിങ്ങളെ റിസോർട് ബുക്ക്‌ ചെയ്യാൻ വിളിക്കേണ്ട ഫോൺ നമ്പർ ഒന്ന് ഇപ്പോൾ തന്നെ അറിയിച്ചു തന്നാൽ ഉപകാരം 🙏

  • @aydin12368
    @aydin123682 жыл бұрын

    കോൺടാക്ട് nbr tarumo

  • @sidhartht912
    @sidhartht9122 жыл бұрын

    Adipoli

  • @IdealMalayali

    @IdealMalayali

    2 жыл бұрын

    Thankyou

  • @muhammedziyan500
    @muhammedziyan500 Жыл бұрын

    4

  • @anwerp864
    @anwerp86418 күн бұрын

    Njan vilichirunnu .4500 rs aaan ....

  • @shidumon1030
    @shidumon10302 жыл бұрын

    ഇത് എവിടെ കക്കാടം പൊയിൽ സ്ഥലം

  • @vaishnap8144

    @vaishnap8144

    2 жыл бұрын

    Nilambur

  • @sumayyarafi2307

    @sumayyarafi2307

    2 ай бұрын

    കൂടരഞ്ഞി.. കൂമ്പാറ..... കക്കാടം പൊയിൽ....

  • @nibusdairy8266
    @nibusdairy82662 ай бұрын

    Welcome ഡ്രിങ്ക് fruitiyo 🤔 ayyeeee

  • @ayishas-world
    @ayishas-world2 жыл бұрын

    Njngl povunnund.. 👍👍👍

  • @IdealMalayali

    @IdealMalayali

    2 жыл бұрын

    😀🏃‍♀️

  • @IdealMalayali

    @IdealMalayali

    2 жыл бұрын

    😊👍🏻

  • @riyasbabu2658
    @riyasbabu26582 жыл бұрын

    മോന്റെ എക്സാം കഴിഞ്ഞട്ട് പോരായിരുന്നോ 🤔

  • @umarputtamanna2634
    @umarputtamanna26342 жыл бұрын

    സൂപ്പർ

  • @IdealMalayali

    @IdealMalayali

    2 жыл бұрын

    Thankyou

  • @romianu7209

    @romianu7209

    Жыл бұрын

    ​@@IdealMalayali pool വില്ല ഉണ്ടോ അവിടെ

  • @abrarp35
    @abrarp35 Жыл бұрын

    Booking number plz

  • @musheerulhaque6126
    @musheerulhaque6126 Жыл бұрын

    അതിന്റെ ഓണാറേ തള്ളിമാറിക്കൽ കേട്ട് ആരും വീണു പോകണ്ട ബാച്ചിലാസ് അലോവ്ഡ് അല്ല...

  • @jabirmullungal1254
    @jabirmullungal125410 ай бұрын

    കുടുംബം ഒന്നിച്ചുള്ള യാത്ര യിൽ ഒരു അന്യ വ്യക്തിയെ കൂടെ കൂട്ടുന്നത് കുടുംബത്തിൽ ജനിച്ചവർക്ക് ചേരുന്നത് അല്ല

  • @PaachuKAhukm
    @PaachuKAhukm11 ай бұрын

    No indoor games there...total disappointment

  • @thriplegirls
    @thriplegirls2 жыл бұрын

    എത്ര ആളുകൾ പോകും ₹4000

  • @IdealMalayali

    @IdealMalayali

    2 жыл бұрын

    1 family

  • @munhisnakp9530

    @munhisnakp9530

    2 жыл бұрын

    4

  • @shoukathalim3472
    @shoukathalim3472 Жыл бұрын

    Rate and contact number കൊടുക്കാമായിരുന്നു 😊

  • @JAZ_WORLD

    @JAZ_WORLD

    Жыл бұрын

    *നമ്പർ കൊടുത്തിട്ടുണ്ട് ലാസ്റ്റ് 😊*

  • @babikakodi
    @babikakodi Жыл бұрын

    പൊളി

Келесі