കൈവിഷം എങ്ങിനെ അറിയാം, പരിഹാരം എന്തെല്ലാം 💎Jyothisham Astrology OnlinOnline astrologye vastu ghost

#pooram #Sunil Sunder #Sunil Sunder raman#sunil sunder Raman #SUNIL SUNDER RAMAN Please Subscribe our channel
ഫോണിലൂടെയുള്ള കൺസൾട്ടിംഗിന് ഫീസ് ഉണ്ടായിരിക്കുന്നതാണു്. 8590 217966 ഈ നമ്പറിൽ ബുക്ക് ചെയ്യാം.
നേരിട്ട് വരുന്നവർ മുൻകൂട്ടി ബുക്കു ചെയ്യണം,
വാസ്തു നോക്കുന്നതിനായി 90 72 03 21 27 എന്ന നമ്പറിൽ വിളിക്കുകയോ വസ്ട് സപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.
നേരിട്ട് വരുന്നവർ തിരുവനന്തപുരം ചിറയൻകീഴ് പെരുങ്കുഴി ശ്രീ രാജരാജേശ്വരീ ക്ഷേത്ര റോഡിലുള്ള സുന്ദരാചാര്യ ജ്യോതിഷാലയത്തിലോ
കേരളത്തിലെ ആദ്യ കുബേര ക്ഷേത്രമായ തിരുവനന്തപുരം വെഞ്ഞാറൻമൂട് ജംഗ്ഷനിൽ വന്ന് ഇലഞ്ഞിക്കാവ് ശ്രീ ചാമുണ്ഡീ ദേവി കുബേര ക്ഷേത്രത്തിൽ ചൊവ്വ, വെള്ളി, ഞായർ ദിവസങ്ങളിൽ വരേണ്ടതാണ്,
വരുന്നവർ മുൻകൂട്ടി സമയം നിശ്ചയിച്ച് ബുക്ക് ചെയ്യണം,
വിവാഹ തടസം മാറുന്നതിനും ശത്രുദോഷം മാറുന്നതിനും കടബാദ്ധ്യതകളിൽ നിന്ന് രക്ഷപ്പെടുന്നതിനും വിദ്യാ വിജയത്തിനും ജോലി തടസം മാറുന്നതിനും നിങ്ങളുടെ മറ്റ് പ്രശ്നങ്ങൾ പരിഹരിക്കാൻ ഏറ്റവും ശക്തിയുള്ള ഏലസ്സുകൾ പൂജിച്ച് കൊറിയറിൽ അയച്ചുതരുന്നതാണ്.ഉടൻ ഫലം തരുന്ന അത്ഭുത സിദ്ധിയുള്ള ഏലസുകൾ,
#sunilsunderraman #kuberan #temple #venjaramoodu
നിങ്ങളുടെ ഭാവിയെ കുറിച്ച് അറിയാൻ ജീവിതവിജയത്തിലുണ്ടാകുന്ന തടസ്സങ്ങളെ കുറിച്ച് അറിയാനും തടസ്സങ്ങൾ മറികടന്ന് വിജയം കൈവരിക്കാനുള്ള പരിഹാരത്തെ കുറിച്ചും ഓൺലൈനിലൂടെ നിങ്ങൾക്ക് അറിയുന്നതിന് 8590 217966എന്ന നമ്പറിൽ വിളിച്ച് ബുക്ക് ചെയ്യുക.
നമുക്ക് ജീവിതത്തിൽ വിജയിക്കുവാൻ പല വഴികളുണ്ട് അത് കണ്ട് പിടിക്കുന്നതിൽ വളരെ പ്രയോജനകരമായ ഒന്നാണ് ജ്യോതിഷം, ജാതകം വഴിയും താമസിക്കുന്ന ഭൂമിയും ഗൃഹവും വഴിയും ശത്രുക്കൾ വഴിയും പിതൃക്കൾ വഴിയും കുടുംബ ദേവതമാർ വഴിയും ദോഷങ്ങൾ വരാം
ഇതു പോലുള്ള വിഷയങ്ങൾ കണ്ടുപിടിച്ച് പരിഹരിക്കുന്നതിൽ ഏകദേശം 30 വർഷത്തോളമായി ഞാൻ തൊഴിലായി ചെയ്തുവരുന്നു. ഈ കാലയളവിൽ സ്വദേശികളുടെയും വിദേശികളുടെയും പ്രശസ്തരുടെയും പ്രശ്നങ്ങൾ 100% പരിഹരിച്ച് നൽകുവാൻ സാധിച്ചിട്ടുണ്ട്
online Astrology, online vastu
Jyothisham
Horoscope
Vastu sastra
Pooja
Exorcism
ക്ഷേത്ര ദർശനം നടത്തുമ്പോൾ ശ്രദ്ധിക്കേണ്ടുന്ന കാര്യങ്ങൾ • Kshatradharsanam Nadat...
വാസ്തുപരമായ അറിവുകൾ • Video
പണം വരാനുള്ള മാർഗങ്ങൾ • How to make Knowledge ...
പ്രേതം ഉണ്ടോ? സത്യസന്ധമായ അന്വേഷണങ്ങൾ • Video
ശത്രുദോഷം എങ്ങിനെ മാറ്റാം • How to make Health ഇങ്...
കൂടോത്രം എന്നാൽ എന്ത്? പരിഹാരം എന്ത്? • അറിയുക കൂടോത്രം കുലം മ...
പിതൃദോഷവും പരിഹാരവും • How to grow Knowledge ...
27 നാളുകാരുടെയും സ്വഭാവം • sunil sunder Raman upl...
ഓരോ ദശയിലും ജനിച്ചാലുള്ള ഫലങ്ങൾ • Vyazhadhasayil Bhagyam...
#online #astrology #subjict #jyothisham #horoscope #horoscopepredictions #vastu #online Astrologer #kerala s first liners Janetta than tried #astrologer in trivandrum #machmaking

Пікірлер: 497

  • @chandramathysreedharan8942
    @chandramathysreedharan89422 жыл бұрын

    Thanks 👍👍, paranjuthannathinukodanukodiprenaamom

  • @a22new74
    @a22new742 жыл бұрын

    You are correct thank you

  • @vinodkaitharaveedu8864
    @vinodkaitharaveedu88642 жыл бұрын

    ഏകദേശം 10വർഷത്തിനു മുൻപാണ് ഞാൻ വളരെ കഷ്ടതയിൽ ജീവിക്കുന്ന കാലം.. ഒരു ശിവക്ഷേത്രത്തിനു സമീപം വളരെ ചെറിയ ഒരു വീട്ടിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു.. ഒരു പഴയ ടെമ്പോ ഓടിച്ചായിരുന്നു നിത്യവൃത്തി കഴിഞ്ഞിരുന്നത്... അന്നും പതിവുപോലെ രാത്രി 7മണിക്ക് ഓട്ടം കഴിഞ്ഞു വീടിനു സമീപത്തെ റോഡിൽ വണ്ടി ഒതുക്കിയിട്ട് വണ്ടിയിലിരുന്നു അന്ന് ഓടിയതിന്റെ വരവുചെലവ് നോക്കുകയായിരുന്നു.. അപ്പോഴാണ് എന്റെ ഭാര്യ അടുത്തുവന്നു ഡ്രൈവർ സൈഡിലെ ഡോറിൽ പിടിച്ചു നിന്നുകൊണ്ട് കാര്യങ്ങൾ ചോദിച്ചു കൊണ്ടിരുന്നു... ഞാൻ മുഖത്തു നോക്കാതെ മറുപടിയും പറഞ്ഞു കൊണ്ടിരുന്നു... എന്നിട്ട് വണ്ടിയുടെ ഇടത് സൈഡിൽ നിന്നും. മലക്കറി കിറ്റ് എടുത്ത് അവളോട്‌ കൊണ്ട് വയ്ക്കാൻ പറഞ്ഞു.. അപ്പോഴാണ് വീടിന്റെ വരാന്തയിൽ നിന്നും ഒരു ചോദ്യം വന്നത്.. നിങ്ങൾ ആരോടാണ് അവിടെ നിന്നും സംസാരിക്കുന്നത്.. ഞാൻ നോക്കിയപ്പോൾ അത് എന്റെ ഭാര്യയായിരുന്നു.. സത്യത്തിൽ ഞാൻ വിറച്ചുപോയി... എനിക്ക് ശബ്ദം പുറത്തേക്ക് വന്നില്ല... അവരെല്ലാം ടോർച്ചുമായി ഓടിവന്നു.. അപ്പോഴത്തെ എന്റെ അവസ്ഥ... ഞാൻ ഒരിക്കലും മറക്കില്ല അന്നുമുതൽ ഈ യുക്തിവാദികളെ കാണുമ്പോൾ എനിക്ക് പരമ പുച്ഛമാണ്... അവർക്ക് പറയാം എന്റെ മനസ്സിന്റെ വിഭ്രാന്ധിയാണെന്ന്... പക്ഷെ ഞാൻ ചാരായം കുടിക്കാറില്ല.. നല്ല ബോധത്തിൽ തന്നെയാണ് എനിക്ക് ഈ അനുഭവമുണ്ടായത്.

  • @sunilsunderraman

    @sunilsunderraman

    2 жыл бұрын

    താങ്കൾക്ക് നേരിട്ട് ഉണ്ടായ ഈ അനുഭവം മറ്റുള്ളവർക്ക് മനസിലായാൽ മതിയായിരുന്നു.

  • @sinit2497

    @sinit2497

    Жыл бұрын

    kit അവരുകൊണ്ടുപോയോ?

  • @alinprasanth

    @alinprasanth

    Жыл бұрын

    ന്റമ്മോ..... ഞാനാരുന്നേൽ പൊന്നണ്ണാ അപ്പോഴേ തീർന്നേനെ

  • @innovation.3875
    @innovation.38753 жыл бұрын

    Good... Messege...

  • @jithesh6
    @jithesh62 жыл бұрын

    U r correct sir.

  • @renukadevir5585
    @renukadevir55852 жыл бұрын

    നല്ലറിവിനു നന്ദി വന്ദനം.

  • @krishnakumaria8365
    @krishnakumaria83653 жыл бұрын

    നല്ല കാര്യം

  • @5dygugxf599
    @5dygugxf5992 жыл бұрын

    Thanks

  • @bindhuthamburu6443
    @bindhuthamburu64432 жыл бұрын

    Thank you sir

  • @sanikav3766
    @sanikav37662 жыл бұрын

    Arivu thannathinu thanks🙏🙏🙏

  • @sheworld9960
    @sheworld9960 Жыл бұрын

    Namaskaram thirumeni nalla avatharanam ithupolulla oru karyangalil doubt nokan njn ee chanalil anu varumnath

  • @sajusaju9092
    @sajusaju90922 жыл бұрын

    Valara sariyanu sir

  • @sheebavnair7015
    @sheebavnair7015 Жыл бұрын

    Very. good. Thirumani. 🌄♦️🌄

  • @sreejayak6254
    @sreejayak62543 жыл бұрын

    സാർ പറയുന്നത് മുഴുവനും ശെരി യാണ്. എനിക്കു എന്റെ അനുഭവം പറയുന്നത് പെലെ തോന്നുന്നു. ഇങ്ങിനെ യാണ് എന്റെ ഭർത്താവ് ഇപ്പോൾ. എനിക്ക് ദാ ബത്യ ത്തിൽ ഒരു സുഖവും സ്വസ്ഥതയും ഉണ്ടായിട്ടില്ല

  • @mrX-qw7ux

    @mrX-qw7ux

    2 жыл бұрын

    ശത്രു ആരാണെന്ന് കണ്ടു പിടിക്കു

  • @kochusthomas506

    @kochusthomas506

    2 жыл бұрын

    കണ്ടു പിടിച്ചാൽ

  • @shakeerkp5204

    @shakeerkp5204

    2 жыл бұрын

    എന്താണ് പ്രശ്നം

  • @alinprasanth

    @alinprasanth

    Жыл бұрын

    അയിന് നാഡി ജ്യോതിഷം നോക്ക് കറക്റ്റ് ആയിട്ട് കണ്ടുപിക്കാം എന്താണ് ഇങ്ങനെ സംഭവിക്കുന്നത് എന്ന്...

  • @JayaKumari-xd2wp
    @JayaKumari-xd2wp2 жыл бұрын

    Your video is very good and believable.Thank you Sir.

  • @saiduabdulhameed2013

    @saiduabdulhameed2013

    2 жыл бұрын

    Good god bless you

  • @vinodnarayanan5176
    @vinodnarayanan5176 Жыл бұрын

    Thankyou sir

  • @krishnakumaria8365
    @krishnakumaria83653 жыл бұрын

    താങ്ക് സ്

  • @RanjitKumar-qz8zh
    @RanjitKumar-qz8zh5 күн бұрын

    Thanks for good in formation.

  • @sunilsunderraman

    @sunilsunderraman

    5 күн бұрын

    Always welcome

  • @remya9425
    @remya9425 Жыл бұрын

    സാർ പറഞ്ഞത് ശരിയാണ്

  • @sureshnair9383
    @sureshnair93832 жыл бұрын

    All of a sudden distance widened ...now 10 years...dear n near also left ...Atham is my birth star....

  • @alinprasanth

    @alinprasanth

    2 жыл бұрын

    Star is not an important factor.. I mean when u have a kaivisham or koodothram.. One thing from my experience i can say, when u have a Gaja Kesari Yogam in the horoscope and you got kaivisham or koodothram means you will not be able to experience even a single blessing. Better call him asap. God bless U.

  • @nancychandy566

    @nancychandy566

    Жыл бұрын

    @@alinprasanth 0pppppppppppppppppppppppppppppppppppppppppppPppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppPpppppppppppPppppPpPpppppppppppppppppppppPppppppppppppppppppppppppppppppppppppppPpppppPppppppPpppppppppppPpPpppPppPpppPPppppppPppppppppppppppppPpPppPpppppppPpppPppPPppppppppppppPPpPpppPPpPPppppPPppPppppPpppPpppppppPpPpppppPppppppPPpppppPppPpppPppPpppppppPPpPppppPppppppppppppppppppppPPppppPPpppppPppPpppppPpPpPPpPpppPpPPPPpPpPpppppPpppPPpppPPppPPppPpppPPppPppppppPpPpPPpPppppppppPPpppPPppPpPPPPpppppPPPPPppPPPpPppPppppPpPPpppppPPPPPpPppppPpPppPPPpPpPPppPpPpPpPPPPppPpPPpPPPPPppPpPPpppPPPPPPPPPPPPpPPPppPPPpPPppppPpPPPpppPpppPPPppPpppPpppPPPpPPPPPPPPPPpPpPpPPPPpPPPPPPPPPPPPpPPPppPPppPPpppPpPPppPPPpPPPPppppPpPpPpPPPppPpPpPPpppppPPpPPPpPPppPPPppPPpPPPPpPPPpPpPpppPPPPpPpPPpPPPPPpPpppPppPPPpPpPpPPpPPPPPPPPPPPPpppPpPPPPPPppPPPPPPppPppPPpPPpPPpPpPppPpppPPPpPPPPPpPpPpPpPPpPPPPPPPPppppppppppppppppppPPPPPPPPPPPPppp

  • @ranjiniranjini6095
    @ranjiniranjini60952 жыл бұрын

    6 വർഷം അനുഭവിച്ചു തിരുമേനി ഞാൻ മെസ്സേജ് അയക്കുന്നുണ്ട് നാളെ ❤️🥰

  • @mahesh8873
    @mahesh88732 жыл бұрын

    Very very helpful, thanks.

  • @sunilsunderraman

    @sunilsunderraman

    2 жыл бұрын

    നന്ദി

  • @cuteanimalvideos8920
    @cuteanimalvideos89202 жыл бұрын

    ചെയ്തവർക് തിരിച്ചു ഒന്നും കൊടുക്കേണ്ട .. നമ്മളുടെ കുടുംബം പണ്ടത്തെ പോലെ ആയാ മതി ...അതു മാത്രമേ ഉള്ളു പ്രാർത്ഥന 🙏🙏

  • @ammuzzchinnuzz897

    @ammuzzchinnuzz897

    2 жыл бұрын

    Avarum.namall anibavihathok anubavikanam

  • @nadanaduz4084

    @nadanaduz4084

    2 жыл бұрын

    @@ammuzzchinnuzz897 ശരിയാണ് നമ്മൾ അനുഭവിച്ചതൊക്കെ അവരും അനുഭവിക്കണ്ടേ..അതിന്റെ മധുരം അവരും രുചിക്കണ്ടേ......

  • @ranjiniranjini6095

    @ranjiniranjini6095

    2 жыл бұрын

    ശെരിയാ പാഴ്യപോലീയാല്മതി

  • @vishnuraj8285

    @vishnuraj8285

    2 жыл бұрын

    Good 🙂

  • @jatavedj2413

    @jatavedj2413

    Жыл бұрын

    @@ammuzzchinnuzz897 ,

  • @shailavarghese316
    @shailavarghese3163 жыл бұрын

    Please help for us what to do like this difficult situation, how to contact you?

  • @jyothilakshmipiravom4549
    @jyothilakshmipiravom45492 жыл бұрын

    Ethu sariyanu sir, enukku anubhavamundu

  • @suchithrakk4505
    @suchithrakk45052 жыл бұрын

    സത്യം ആണ്

  • @fazifazi9943
    @fazifazi99433 жыл бұрын

    കൂടെ ഇല്ലാത്ത ആളിന്റെ കൈവിഷം മാറ്റാൻ vaziyundo?

  • @SunFlower-md7ho

    @SunFlower-md7ho

    2 жыл бұрын

    ആത്മാർത്ഥമായി ഭഗവാൻ ശിവനോടും, നരസിംഹ മൂർത്തിയോടും, ഭദ്രകാളി അമ്മയോടും പ്രാർത്ഥിച്ചു പരിഹരിച്ചു തരണേ എന്ന് അപേക്ഷിയ്ക്കുക. ഒരു വഴി ദൈവം കാണിച്ചതരും. അരേയും ഉപദ്രവിയ്ക്കാതിരിയ്ക്കുക. കൈവിഷം അകത്തു മരുന്നു കൊടുത്തു ശർദ്ദിപ്പിച്ചാൽ മാത്രമേ പോകു. തിരുച്ചന്തൂർ സുബ്രമണ്യ സ്വമിയോട് പ്രാർത്ഥിച്ചാൽ നല്ലതാണ്.

  • @vinods6962
    @vinods6962 Жыл бұрын

    Chanakam nallatha kaivisham maran

  • @abhilashrajan9366
    @abhilashrajan93662 жыл бұрын

    Good vedio സാർ 👍

  • @sunilsunderraman

    @sunilsunderraman

    2 жыл бұрын

    നന്ദി

  • @neeshNair
    @neeshNair3 жыл бұрын

    🙏🙏👍👍❤️❤️

  • @adithyannair6967
    @adithyannair69673 жыл бұрын

    നല്ല കാര്യം ആണ് സാർ ചെയ്യുന്നത്

  • @sunilsunderraman

    @sunilsunderraman

    3 жыл бұрын

    Thanks

  • @shimjirenjith1997
    @shimjirenjith19972 жыл бұрын

    അനുഭവിച്ചു കൊണ്ടിരിക്കുന്നു. സർ പറയുന്നതെല്ലാം സത്യം

  • @harisksharisrichu3178

    @harisksharisrichu3178

    2 жыл бұрын

    അനുഭവിച്ചോ

  • @shimjirenjith1997

    @shimjirenjith1997

    2 жыл бұрын

    @@harisksharisrichu3178 Aa

  • @shimjirenjith1997

    @shimjirenjith1997

    2 жыл бұрын

    @anoop k പ്രതിവിധി ചെയ്തു. Bro.

  • @jyothilakshmipiravom4549
    @jyothilakshmipiravom45492 жыл бұрын

    Neyyil kaivisham kodukkarundo, nanmakkuvendi poojacheyyippichal oru kitti poojari paranju, ningal sookshicho jhanum veroralum thammil vazhakkundakumennu(randuperudeyum details koduthirunnu) paranju 2 masamthikanjappol jhangal vazhakkundakki athu bharthavumayi vazhakkayi eppo veettil presnamayi (poojacheythayal bharthavinte koottularan aanu)

  • @sheenacr2177
    @sheenacr21775 ай бұрын

    👍🏼sir പറയുന്നത് കറക്റ്റ് ആണ്

  • @sindhukumarips5114
    @sindhukumarips51142 жыл бұрын

    Arivu thannathinu santhosham sir.orupad nandi.

  • @sunilsunderraman

    @sunilsunderraman

    2 жыл бұрын

    Thanks

  • @jayachandrans8903

    @jayachandrans8903

    2 жыл бұрын

    👌👌👍🙏🙏🙏❤

  • @shilpak1143
    @shilpak11432 жыл бұрын

    Kai vishathinte lakshanangal parayu

  • @pachupachu2390
    @pachupachu23902 жыл бұрын

    ചിലർക്ക് ഇതു എത്ര പറഞ്ഞു കൊടുത്താലും വിശ്വസമുണ്ടാവില്ല ( ഉപ്പിനും പഞ്ചസാരക്കും ഒരേനിറമാണ് പക്ഷെ രുചി വേറെ അല്ലെ )

  • @suryasuryasurya5831
    @suryasuryasurya58312 жыл бұрын

    👍🏻👍🏻

  • @prajisha.c.kprajisha5554
    @prajisha.c.kprajisha55542 жыл бұрын

    Thanku sir 🙏🙏

  • @radhapk-h2v
    @radhapk-h2v10 күн бұрын

    എനിക്കുംഇതുപോലെ അനുഭവം ഉണ്ട്

  • @sunilsunderraman

    @sunilsunderraman

    10 күн бұрын

    🙏🙏🙏

  • @umarkkvpm8516
    @umarkkvpm85164 ай бұрын

    Correct 💯

  • @sunilsunderraman

    @sunilsunderraman

    4 ай бұрын

    നമസ്കാരം

  • @bindumv4226
    @bindumv42262 жыл бұрын

    Kaivisham kazhicha all ariyathe marunnu kodukkan pattumo oru padu vishamathilane anya mathathil ninnumkoduthathane avarude koode nilkan vendi cheythathane pls reply Sir

  • @sunilsunderraman

    @sunilsunderraman

    2 жыл бұрын

    ബുദ്ധിമുട്ടാണ്

  • @vargheserajan30
    @vargheserajan302 жыл бұрын

    KY VISHAM sathyamaanu.aa dosham maattiyillel MAHA KASHTTAM!

  • @sudhapramod8921
    @sudhapramod89213 жыл бұрын

    താങ്ക്സ്

  • @ramanikumaran7147
    @ramanikumaran71472 жыл бұрын

    Thirumeni nannayi parayunnundu

  • @radhikamg9584
    @radhikamg9584 Жыл бұрын

    👍

  • @jayasreenair9278
    @jayasreenair92783 жыл бұрын

    Sir parayunnathu ellam shariyanu.Very good explanation

  • @harisksharisrichu3178
    @harisksharisrichu31782 жыл бұрын

    സുനിൽ സാർ ഫാൻസ്‌ ലൈക് അടിക്ക്

  • @abdulhakeem5049
    @abdulhakeem50492 жыл бұрын

    Pariharamparayusir

  • @nirmalaunnikrishnan6171
    @nirmalaunnikrishnan61712 жыл бұрын

    Doshamchaithukodukkunnavaranubhavikum

  • @aryav8112
    @aryav81122 жыл бұрын

    Sir yanta name Arya nale utrittati. 14/11/1994 Monday pakal 11.25 yantakudumbagivithathil prashnaggal unde eppole divoerce nta vakkil and orupada prashnaggalum und ethinokka yappol mathaum undakum one nokkiyappol parayamo

  • @sunilsunderraman

    @sunilsunderraman

    2 жыл бұрын

    8590217966

  • @silentkillar4603
    @silentkillar46032 жыл бұрын

    Ente husnum monum kayivisham ullil chennitudu

  • @anandammenon3619
    @anandammenon3619 Жыл бұрын

    Sir, can pariharam be done without the person's knowledge

  • @shamnas2307
    @shamnas23072 жыл бұрын

    Bharthaavu snehathode ayirunnu ammayiamma iduppil ntho karutha charadil elasu kerttirikunnu adhinu shesham bharthaavu nth paranjalum deshyam na upekshikanam enna chindha mathram nayum kunjuneyum kurich oru chindhayum illa ammayiamma parayunna kallangal mathram vishwasikunu eppo najn nte veetil anu bharthaavu aduthilla bharthaavu pazhayapoli snehathil avaan nthelum cheyaan patumo

  • @sunilsunderraman

    @sunilsunderraman

    2 жыл бұрын

    സാധിക്കും

  • @aryapradeeparyapradeep2003

    @aryapradeeparyapradeep2003

    2 жыл бұрын

    L

  • @shamnas2307

    @shamnas2307

    2 жыл бұрын

    @@sunilsunderraman sir nthanu cheyyendadh

  • @reshmarithved3856

    @reshmarithved3856

    2 жыл бұрын

    Same

  • @thulaseedharanpillai8860
    @thulaseedharanpillai88603 жыл бұрын

    വെരിനൈസ്

  • @bim4081
    @bim40813 жыл бұрын

    Sar.poon.namartharumo

  • @lekha817
    @lekha817 Жыл бұрын

    🙏

  • @shinzzshinzz7131
    @shinzzshinzz71312 жыл бұрын

    Sir paraune kariyam ella sheriyaa kure nalle kariyam paranju thannenu thanksss

  • @sunilsunderraman

    @sunilsunderraman

    2 жыл бұрын

    Thanks

  • @abhilashrajan9366
    @abhilashrajan93662 жыл бұрын

    സാർ നീച ചൊവ്വ ബാധ കൈവിഷം വഴി ഉള്ളിൽ ചെന്നാൽ ബാധ മാറാൻ ഉള്ള പൂജ യും കർമവും ചെയ്താൽ മാറുമോ ഉള്ളിലെ ബാധ കിടക്കുന്നത് കൊണ്ട് ബാധ വിട്ട ആൾക്ക് ആ വ്യക്തിയെ പല പ്രകാരം ബുദ്ധിമുട്ടികആൻ (ബാധ വീണ്ടും അയക്കാൻ )സാധിക്കുമോ

  • @sunilsunderraman

    @sunilsunderraman

    2 жыл бұрын

    പൂർണ്ണമായും ഒഴിപ്പിക്കാം

  • @ratheeshsurendran5507
    @ratheeshsurendran55073 жыл бұрын

    അവതരണശയിലി fantastic

  • @sunilsunderraman

    @sunilsunderraman

    3 жыл бұрын

    Thanks

  • @najmaka9200
    @najmaka9200 Жыл бұрын

    🙏🙏🙏

  • @deepamadhu8853
    @deepamadhu88538 ай бұрын

    വളരര നല്ല വീഡിയോ👍👌🙏🙏🙏

  • @durgashankaren2413
    @durgashankaren2413 Жыл бұрын

    Thirumeni nangal othiri idhu karanam eppozhum anubhavikkinnu

  • @sudhakumar2600
    @sudhakumar26002 жыл бұрын

    🙏🙏🙏🙏👍💛

  • @jubivahab5869
    @jubivahab58693 жыл бұрын

    Sir varshangalayitte njan anubhavikkukayane ee kayivisham ini anufavikan onnumillaa ipolum angane thanne pokunnu ee paranja avasthakal ellam ente jeevidhathil inde..kude nikunnavar thannane njangale inganakunnath ..😥ee cheyunnavar onnu nallathavan entha cheyyendath..ente veettil thamasichondane ee kruratha cheyunnath oru pariharam paranju tharumo sir

  • @sunilsunderraman

    @sunilsunderraman

    3 жыл бұрын

    വിശദമായി പരിശോധിക്കണം

  • @automotive3101

    @automotive3101

    2 жыл бұрын

    Puthan Purayil tharavadu, Madappally College pathittandukalayi avide ithinde chikilsa nadakunnundu

  • @MubashiraThasni.___
    @MubashiraThasni.___2 жыл бұрын

    Kayvesham edemetrelAane

  • @manjuj57
    @manjuj572 жыл бұрын

    Thirumani ende husd nu ee paranja problems udd.but hus arinju kondu onnum chayn pattilla.endu chayyum?

  • @ajayanpulickal1261

    @ajayanpulickal1261

    6 ай бұрын

    ഹായ്കൈവിഷം കളയാൻ ഒരു ഇംഗ്ലീഷ് ഗുളിക ഉണ്ട്. hy effect a .ok.9 നാല് നാല് 6 ഏഴ് 4 ഒന്ന് അഞ്ച് 7 ഒൻപത്

  • @kishoreradhakrishnan4642
    @kishoreradhakrishnan46422 жыл бұрын

    സർ ജിന്നിന്റെ ഉപദ്രവത്തെപ്പറ്റി വീഡിയോ ചെയ്യാമോ

  • @sunilsunderraman

    @sunilsunderraman

    2 жыл бұрын

    ബുദ്ധിമുട്ടുണ്ട്, ക്ഷമിക്കുക.

  • @digitalmarketer8381
    @digitalmarketer83819 ай бұрын

    എനിക്ക് ജോലി നഷ്ടപെടുന്നതിനു മുന്നേ ഞാൻ നല്ല സാമ്പത്തിക നിലയിൽ ആയിരുന്നു. സർ 2 കൊല്ലമായി ജോലി കിട്ടാത്തത്. ഇതിനു കാരണം ബന്ധുക്കളിൽ നിന്നുള്ള അസൂയവും, കൂടോത്രവും ആയിരിക്കുമോ?

  • @dileepdileep562
    @dileepdileep5622 жыл бұрын

    സത്യം ...ഞാൻ മെന്റൽ ഹോസ്പിറ്റലിൽ വരെ പോയി ...ഗുളിക കഴിച്ചില്ല വീട്ടുകാർ ...ഒരു കാവിൽ കൊണ്ടുപോയി ...അതിനു ശേഷം മാറിയെ.....ഗുളികൻ :കുട്ടിച്ചാത്തൻ :തലകുളികൻ....എന്നിവ ....ഹമ്മോ ഒടുക്കത്തെ നെഞ്ചുവേദന ...പിന്നെ എല്ലാം കോച്ചിപോകും

  • @shabafsv5799

    @shabafsv5799

    2 жыл бұрын

    Bro eedh kaavil aan

  • @kwonpretty9449

    @kwonpretty9449

    Жыл бұрын

    E kuttichathane okke enganeya odiche onnu paranju tharane plsss plss

  • @Hakunamatata712
    @Hakunamatata712 Жыл бұрын

    Ithu arengilum namalk thanitundengil ethra nal edukum balikan?

  • @anilarajan9774
    @anilarajan97743 ай бұрын

    Sir, കുടുംബക്ഷേത്രത്തിലെ വിഗ്രഹം മാറ്റുന്നതിനു വിധിയുണ്ടോ? ഏത് സാഹചരൃത്തിലാണ് മാറ്റാവുന്നത്

  • @reenajose5528
    @reenajose55282 жыл бұрын

    Kashttam. Chila. Nassicha. Aaallkkar. ......kudumbam. jeevitham. Nassippikkum

  • @santhammaprakash169
    @santhammaprakash1692 жыл бұрын

    Kaivisham thinnu thinnu nasichupoya kudumbam ullavar like adicholu.

  • @chandranambadi7328
    @chandranambadi73282 жыл бұрын

    my son db-01/05/1999 1.33pm education weak, how can solve this problem

  • @alinprasanth

    @alinprasanth

    Жыл бұрын

    He may be brilliant in some other activities..

  • @adarshskumar9978
    @adarshskumar99782 жыл бұрын

    Sir kai visham ullil ullathintae peril 6 varshatholam manasika vifrandi varae Vanna avastha aarunnu.eppazhum muzhuvan kaivishavim poyittilla.enikk athyavasyamayi sirinae kananam ennundu

  • @sunilsunderraman

    @sunilsunderraman

    2 жыл бұрын

    8590 217966

  • @jyothilakshmipiravom4549
    @jyothilakshmipiravom45492 жыл бұрын

    Pakshe cheyyunnavar thanne oro presnam undakki avarudeyum nammudeyum jeevitham nasippikkum

  • @sobhanapn199

    @sobhanapn199

    2 жыл бұрын

    പറഞ്ഞത് സത്യം തന്നെ ആണ്

  • @kannangopi3694
    @kannangopi36942 жыл бұрын

    Hello

  • @SasiKumar-mm4it
    @SasiKumar-mm4it2 жыл бұрын

    Kurachi koodi churukki parayunnathanu bhangi.

  • @sinit2497
    @sinit2497 Жыл бұрын

    അഖിൽ 2006 ഏപ്രിൽ 21 ജനനം സമയം 10.10 am തിരുവോണം പഠിക്കാൻ താല്പര്യം ഉണ്ടാവാൻ എന്തുചെയ്യണം

  • @dreamscreation9365
    @dreamscreation93652 жыл бұрын

    ഞാൻ ആദ്യമായിട്ടാണ് കാണുന്നത് ഇദ്ധേഹത്തിനെ കൈവിഷത്തിന് എങ്ങനെ നേരിടും എന്ത് എങ്ങനെ പരിഹാരം പറയാമോ

  • @nishab9478

    @nishab9478

    2 жыл бұрын

    l

  • @rajendranpp2581
    @rajendranpp2581 Жыл бұрын

    പ്രണാമം തിരുമേനി

  • @SatyaKk-zq4ir
    @SatyaKk-zq4ir2 ай бұрын

    എന്റെ പേര് സത്യം അമ്മ എന്റെ നക്ഷത്രം തൃക്കേട്ട എന്റെ ജനനം 1969 ഏപ്രിൽ ആറാം തീയതി പുലർച്ചെ അഞ്ചര ജീവിതത്തിൽ ഒരിക്കലും ഒരു സുഖം കിട്ടിയിട്ടില്ല ഇല്ല ഇപ്പോൾ ഇത്രയും പ്രായമായിട്ടും ഇല്ല കുട്ടികളുണ്ട് ഭർത്താവ് ഉപേക്ഷിച്ച് 25 കൊല്ലമായി മോളുടെ പഠിപ്പ് കഴിഞ്ഞു ജോലി ഒന്നും ശരിയാകുന്നില്ല പഠിപ്പ് കഴിഞ്ഞ് മൂന്നു വർഷമായി അവൾക്കൊരു ബന്ധത്തെയും വരുന്നില്ല ജോലിയും ഇല്ല വാനും എനിക്ക് ജോലിക്ക് പോകാൻ എപ്പോഴും ഉറങ്ങണം ഉറങ്ങണം എന്ന് ചിന്തയാണ് ഇതിന് എന്താണ് ചെയ്യുക

  • @vijayankp485
    @vijayankp4852 жыл бұрын

    എന്റെ വീട്ടിലും ഇതിന്റെ ചികിൽസ ഉണ്ട് വിഷം കാണിച് കൊട്ടുക്കാറുണ്ട്

  • @dasmaliyekkal

    @dasmaliyekkal

    2 жыл бұрын

    നമ്പർ തരൂ

  • @shakeerkp5204
    @shakeerkp52042 жыл бұрын

    കൈവിഷം വയറ്റിൽ നിന്ന് പരിപൂർണ്ണമായി ഒഴിവാക്കാൻ എന്താണ് ചെയ്യേണ്ടത് കൈവിഷം വയറ്റിൽ ഉണ്ടായാൽ എങ്ങനെ ശ്രമിച്ചാലും ആരോടും സംസാരിക്കാൻ കഴിയാത്ത അവസ്ഥ ഉണ്ടാകുമോ മറുപടി പ്രതീക്ഷിക്കുന്നു

  • @smithabp6581

    @smithabp6581

    2 жыл бұрын

    thiruvizha mahadeva temble poyi edukku

  • @mlmojithm5175
    @mlmojithm51752 жыл бұрын

    200 persent correct i am suffering alot past 2019 onwards Kai vesham for my wife so tell some remadies guruji i am adjusting and living together we have 3 small childrens now she doing negative activities i analysis from from Kerala only no one tell in Chennai now she is avoiding me so please tell some remadies

  • @alinprasanth

    @alinprasanth

    Жыл бұрын

    First u have to clear that wthr it is any type kaivisham or not...

  • @pushpamohan9014
    @pushpamohan9014 Жыл бұрын

    Thirumeni Ente mon eluamadeshiyam prethiyekiche Avan ennodadeshiyam

  • @musthafamoonniyur592
    @musthafamoonniyur592 Жыл бұрын

    സർ. ഔശദം. ഇല്ലാതെ. മന്ത്രം കൊണ്ട് മാത്രം സ്തംഭിപ്പിക്കുന്ന കൈവിഷം. ഉണ്ടോ. അങ്ങനെയുള്ള. വിഷം അത് മൂർത്തിയാണോ. പ്ലീസ് മറുപടി

  • @rajanthambai9883
    @rajanthambai98832 жыл бұрын

    ഞാൻ അനുഭവിച്ചു കൊണ്ടിരിക്കുന്നു സാറിനോട് വാട്സാപ്പിൽ പരിഹാരം ചോദിച്ചിരുന്നു മറുപടിക്ക് കാത്തുരി ക്കുകയാണ് ഇന്ന് ആണ് ചോദിച്ചത് 6-11-2021

  • @manjulakumarisunilkumar2512
    @manjulakumarisunilkumar25122 жыл бұрын

    നമസ്തേ സാർ നമ്പർ തരുമോ എനിക്ക് സുഖം ഇല്ല ക്യാൻസർ, വാതം, വെരികോസ്, ലിവർ പ്രോബ്ലം എല്ലാം ഉടു ഹോസ്പിറ്റലിൽ പോക്കുണ്ട് പക്ഷേ ഒരു കുറവ് ഇല്ല സത്യം എന്താ എന്നു അറിയണം വന്നു കാണുവാൻ പറ്റുമോ

  • @sunilsunderraman

    @sunilsunderraman

    2 жыл бұрын

    85902l7966

  • @renjuram2989
    @renjuram29892 жыл бұрын

    തിരുവിഴ മഹാദേവ ക്ഷേത്രം, ചേർത്തലക്കും ആലപ്പുഴക്കും ഇടയിൽ കൈവിഷം മാറ്റുന്ന ക്ഷേത്രം

  • @vargheserajan30

    @vargheserajan30

    2 жыл бұрын

    Thanks

  • @SunFlower-md7ho

    @SunFlower-md7ho

    2 жыл бұрын

    തിരുവിഴ മഹാദേവ ക്ഷേത്രത്തിൽ പോയി അവിടുത്തെ നേദിച്ച ഔഷധം സേവിച്ചാൽ എല്ലാം ശരിയാകും.🙏

  • @mayamenon9947

    @mayamenon9947

    2 жыл бұрын

    @@SunFlower-md7ho എല്ലാവർക്കും മാറില്ല.. വീണ്ടും കൊടുക്കുന്നവരും ഉണ്ട്

  • @SunFlower-md7ho

    @SunFlower-md7ho

    2 жыл бұрын

    @@mayamenon9947 അവർക്കുവേണ്ടി ത്യാഗം സഹിച്ച് അവരോടൊപ്പം വ്രതം നോക്കി പ്രാർത്ഥിച്ചുനിൽക്കാൻ കുടുംബാഗംങ്ങൾ തയ്യാറാകണം. അപ്പോൾ ഫലം കൂടും

  • @SunFlower-md7ho

    @SunFlower-md7ho

    2 жыл бұрын

    @@mayamenon9947 കൈവിഷം പഴകും തോറും പ്രശ്നങ്ങൾ വർദ്ദിയ്ക്കും

  • @seenaamar8688
    @seenaamar8688 Жыл бұрын

    ഇത് 100% സത്യമാണ് , ഈ അവസ്ഥകളിലൂടെ കടന്നു പോയതാണ് എന്റെ അമ്മ, ഡോക്ടർമാർ രോഗം കണ്ടുപിടിച്ചില്ല എന്ന് മാത്രമല്ല മടുത്തുതുടങ്ങി. പിന്നെ മാസിക രോഗത്തിന് ചികിൽസിച്ചു. വെറുതെയായി. ഒടുവിൽ ഈ വെപ്രാളം മരണത്തിൽ എത്തിച്ചു. എല്ലാരും അമ്മയെ കുറ്റപ്പെടുത്തിയതേ ഉള്ളൂ, എന്നും ഡോക്ടറെ കണ്ടുകൊണ്ടിരിക്കാനോ എന്ന് ചോദിച്ചുകൊണ്ടിരുന്നു. അന്ധ വിശ്വാസം എന്നൊന്നും പറയണ്ട എനിക്കുണ്ടായ ദുരനുഭവം ഇനി ആർക്കും ഉണ്ടാകാതിരിക്കാനാണ് ഞാൻ ഇത്രയും ഡീറ്റൈൽ എഴുതുന്നത്.

  • @vijayannair7043
    @vijayannair70432 жыл бұрын

    Kaivisham angine anu vayattil pokunnathu. Pls explain

  • @sunilsunderraman

    @sunilsunderraman

    2 жыл бұрын

    ആഹാരത്തിൽ കൂടി പ്രധാനമായും

  • @poojamolms157
    @poojamolms1572 жыл бұрын

    ഞാൻ പോയി ഛർദിച്ചു പക്ഷേ ഇന്നും എന്റെ വയർ ശരി ആയിട്ടില്ല സാർ ഫുഡ് കഴിക്കാൻ പറ്റുന്നില്ല

  • @vijayanvijayan8903
    @vijayanvijayan89032 жыл бұрын

    Hlo sir

  • @jamesmathew1532
    @jamesmathew1532 Жыл бұрын

    Parihaaram swarnapathram vangi vekkukaaa......

  • @girijasurendran964
    @girijasurendran964 Жыл бұрын

    eniku sir nte oru sahayamm kittumo

  • @anjuanju2249
    @anjuanju2249 Жыл бұрын

    എനിക്ക് എൻറെ സഹോദരി തന്നെ ആണ് തന്ന് ഇരിക്കുന്നത് അറിയാൻ വൈകി പോയി അവളെ ദൈവം അനുഗ്രഹിക്കട്ടെ

  • @alinprasanth

    @alinprasanth

    Жыл бұрын

    ആരെയും വിശ്വസിക്കാൻ പറ്റില്ല... സഹോദരങ്ങൾ സഹോദരങ്ങൾക്കും. സഹോദരങ്ങളുടെ മക്കൾക്കും കൊടുക്കും... എന്റെ അനുഭവം...

  • @unnilatha799
    @unnilatha7993 жыл бұрын

    സർ; എനിക്ക് ഒത്തിരി വിഷമങ്ങളുണ്ട്.ആഭിചാര ,ബാധാദോഷം,എല്ലാമുണ്ട്.പ്രാർത്ഥിക്കാനിരുന്നാ

  • @unnilatha799

    @unnilatha799

    3 жыл бұрын

  • @manikuttan.v5797
    @manikuttan.v579720 күн бұрын

    കൈ വിഷം എങ്ങനെ മാറ്റാൻ പറ്റും കൈ വിഷം ഉണ്ടോ എന്ന് അങ്ങനെ അറിയാൻ പറ്റും ചിലർ പറയുന്നു ഉണ്ട് എന്ന് ചിലർ പറയുന്നു ഇല്ലാന്ന്. അപ്പോൾ എങ്ങനെ വിശ്വസിക്കും

  • @sunilsunderraman

    @sunilsunderraman

    20 күн бұрын

    🙏🙏🙏

Келесі