Kai Thudi Thalam Thatti Video Song | 4K Remastered | Kalyanaraman | Dileep | Navya |Kunchacko Boban

Ойын-сауық

Presenting You Kai Thudi Thalam Thatti Video Song From The Malayalam Movie Kalyanaraman.
Lyrics: Kaithapram
Music: Berny Ignatius
Singer: Afsal
Kalyanaraman is a 2002 Indian Malayalam-language romantic comedy film directed by Shafi and written by Benny P. Nayarambalam.
Directed by - Shafi
Written by - Benny P. Nayarambalam
Produced by - Lal
Starring - Dileep, Navya Nair, Kunchacko Boban
#KaiThudiThalamThattiVideoSong #4kremastered #kalyanaraman #dileep #navyanair #kunchackoboban #malayalamsongs #evergreenhits
DIGITAL PARTNER : AVENIR TECHNOLOGY
► Subscribe to Matinee Now : bit.ly/3bB8BmS
► Like facebook page : rb.gy/pei42f
► Follow instagram page : rb.gy/j4evid
|| ANTI-PIRACY WARNING ||
This content is Copyrighted to MATINEE NOW . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Пікірлер: 52

  • @user-jr2rw6wh7d
    @user-jr2rw6wh7dАй бұрын

    പ്രണയിനിയുടെ ജീവൻ നഷ്പ്പെടാതിരിക്കൻ അവളിൽ നിന്ന് അകലാൻ ശ്രമിക്കുന്ന നായകനും 😢 . നായികയോട് ഉള്ള സ്നേഹം ഉള്ളിൽ ഒളിപ്പിച്ച് ആർത്ത് സന്തോഷിക്കുന്ന സഹ നായകനും അവരുടെ എക്സ്പ്രഷനും ആണ് ഈ പാട്ടിനെ വേറൊരു തലത്തിൽ എത്തിക്കുന്നത് 😢

  • @BeHuman125
    @BeHuman125Ай бұрын

    നേടിയവന്റെയല്ല സ്നേഹം വിട്ട് കൊടുക്കുന്നവരുടെ പാട്ട് 😍

  • @gokulpoly
    @gokulpolyАй бұрын

    Tension ക്രിയേറ്റ് ചെയ്യുന്ന ഒരു dance song😮 ഇതുപോലെ തോന്നിയിട്ടുള്ള മറ്റൊരു പാട്ട് രാക്കിളിപ്പാട്ട് സിനിമയിലേതാണ്

  • @Homesapiens.
    @Homesapiens.Ай бұрын

    ഈ പാട്ടിന്റെ ക്ലൈമാക്സ്‌ എത്തുമ്പോ ഒരു നെഞ്ചിടിപ്പ് ആണ് അതുവരെ വളരെ രസം ആയി കൊണ്ട് പോയ കല്യാണരാമൻ ഒരുപാട് ഇമോഷണൽ ആവുന്ന സീൻസ് 🙏

  • @admusicvideos2301
    @admusicvideos2301Ай бұрын

    ദിലീപേട്ടന്റെയും നമ്മുടെയും നല്ലൊരു കാലഘട്ടം 🥰❤️

  • @muhammadajmalntr5978
    @muhammadajmalntr5978Ай бұрын

    *അഫ്സൽ ഇക്ക പൊളിച്ചടുക്കിയ പാട്ട്* ❤❤

  • @azadvt7269
    @azadvt7269Ай бұрын

    "നിനക്കുമുണ്ടൊരു പൂക്കാലം എനിക്കുമുണ്ടൊരു പൂക്കാലം നമുക്കു തമ്മില്‍ ചേരാനില്ലൊരു പൂക്കാലം ഇട നെഞ്ചിലേ നൊമ്പരചിന്തിലെ തേന്‍ കുളിരണ പൂങ്കനവില്‍ ഇനി നമുക്കൊരു മറുജന്മം കാത്തിരിക്കാം" -കൈതപ്രം

  • @sujithv2521
    @sujithv2521Ай бұрын

    കല്യാണ രാമൻ മൂവി ഫാൻസുകാർ ഇവിടെ ലൈക് ❤😍

  • @anjanaproductions8848
    @anjanaproductions8848Ай бұрын

    കല്യാണരാമൻ hd ക്ക് വേണ്ടി waiting ♥️♥️

  • @ABINSIBY90
    @ABINSIBY90Ай бұрын

    അഫ്സലിക്കയുടെ അടിപ്പൻ വോയിസ്‌. വല്ലാത്തൊരു എനെർജിയാണ് ഈ പാട്ടിനു. ചാക്കോച്ചന്റെ ഡാൻസ് ഒരു രക്ഷയുമില്ല, പൊളിച്ചടുക്കുകയാണ് കക്ഷി. അടുക്കുംതോറും പ്രേക്ഷകനിൽ പിരിമുറുക്കം സൃഷ്ടിക്കാൻ ഈ പാട്ടിനു കഴിഞ്ഞു. കാറ്റിന്റെ ഭീകരത ഈ പാട്ടിൽ നന്നായി ഉപയോഗിച്ചു.

  • @harikrishnank1312

    @harikrishnank1312

    Ай бұрын

    ചാക്കോച്ചന്റെ ആ തലയിലെ ചുവന്ന തുണി കൊണ്ടുള്ള കെട്ടും super ആയിട്ടുണ്ട്❤️❤️

  • @HarisMuhammad-vf6rp
    @HarisMuhammad-vf6rpАй бұрын

    *കല്ല്യാണരാമൻ പൊന്നാനി അലങ്കാർ പൗർണ്ണമി തിയേറ്റർ 2002 ക്രിസ്തുമസ് റിലീസ്✌️🤩💗*

  • @kannansahajan
    @kannansahajanАй бұрын

    ഇന്നലെ സൂര്യയിൽ ഈ പാട്ട് കണ്ടപ്പോൾ തോന്നി HD യിൽ ഈ പാട്ട് കാണാൻ പറ്റിയിരുന്നെങ്കിൽ.....❤❤❤❤

  • @Aparna_Remesan
    @Aparna_RemesanАй бұрын

    ചാക്കോച്ചൻ്റേ ഡാൻസ് അടിപൊളി ആണ്.♥️🫣

  • @harikrishnank1312

    @harikrishnank1312

    Ай бұрын

    Athe. Pinne thalayile aa chuvanna thuni kendulla kettu super ayittund 😊

  • @ekru6717
    @ekru671729 күн бұрын

    Dileep 's emotional performance Kunjacko 's dance 🔥❤

  • @tempfrag380
    @tempfrag380Ай бұрын

    Ethilum mikacha lyrics eni ee situation ill kittanilla🔥🔥

  • @vishnusasi6336
    @vishnusasi6336Ай бұрын

    Ramankutty Gowri ❤

  • @bijins1468
    @bijins1468Ай бұрын

    Kalakki bros 👌💝🤩😻🤣👍👍👍👍Ithanu Aavasyam 💓💕💕💕

  • @anjanaproductions8848
    @anjanaproductions8848Ай бұрын

    Kattirunnu.......

  • @omrsonu
    @omrsonuАй бұрын

  • @nitheeshmathew8044
    @nitheeshmathew8044Ай бұрын

    Please remaster Namukku Parkkan Munthirithoppukal

  • @venurk1242
    @venurk1242Ай бұрын

    Full movie yepo varum

  • @mediacentralinfo1754

    @mediacentralinfo1754

    Ай бұрын

    Next month

  • @binnythomascutz9146
    @binnythomascutz9146Ай бұрын

    ❤❤❤

  • @MrMovie-ro3ud
    @MrMovie-ro3udАй бұрын

    Entha song ❤ Njan 5il arunnu ithu irangumbol 🥰

  • @seneejn2721
    @seneejn27217 күн бұрын

    3.05 - 3.20 🔥🔥🔥

  • @Bindhuqueen
    @BindhuqueenАй бұрын

    Supr❤❤❤❤❤

  • @kelunayanar
    @kelunayanar23 күн бұрын

    തിളക്കത്തിലെ എനിക്കൊരു പെണ്ണുണ്ട് എന്ന പാട്ട് ഇതുപോലെ remaster ചെയ്യാൻ പറ്റുമോ... 🥰🥰🥰

  • @musiccube3087
    @musiccube308729 күн бұрын

    Please upload 'Lion' malayalam movie songs in HD

  • @rafeeqrafeek562
    @rafeeqrafeek562Ай бұрын

    Full movei apload cheyumo 4k

  • @kottayamkunjachan591

    @kottayamkunjachan591

    Ай бұрын

    Next month cheyyum

  • @rahmathchulliyil9599
    @rahmathchulliyil9599Ай бұрын

    ചാക്കോച്ചൻ നാവ്യ ചേച്ചി സൂപ്പർ ഡാൻസ് ❤️❤️❤️❤️❤️

  • @harikrishnank1312

    @harikrishnank1312

    17 күн бұрын

    ചാക്കോച്ചന്റെ ആ തലയിലെ ചുവന്ന തുണി കൊണ്ടുള്ള കെട്ടും super ആയിട്ടുണ്ട്❤️❤️

  • @syamchandran_melethil
    @syamchandran_melethilКүн бұрын

    ഒരു ദിവസം വൈകുന്നേരം പതിവില്ലാത്ത നേരത്ത് അവളുടെ കാൾ... സംശയത്തോടെ കാൾ എടുത്തു... എന്തേലും അങ്ങട് പറയുന്നതിന് മുന്നേ " ചേട്ടായി... വീട്ടിൽ എല്ലാവരും അറിഞ്ഞു... അമ്മാവന്മാർ വന്നിട്ടുണ്ട്... ചേട്ടന്മാരും അഛനും ഒക്കെ ദേഷ്യത്തിലാ... പേടിക്കൊന്നും വേണ്ടാട്ടോ... ചാൻസ് കിട്ടിയപ്പോ വിളിച്ചതാ... ഇനി വിളിക്കാൻ പറ്റിയില്ലെങ്കിലോ... പേടിക്കൊന്നും വേണ്ടാട്ടോ... വിഷമിച്ചിരിക്കല്ലേ... നന്നായിട്ട് ....... I miss you" "കുഞ്ഞാ നിന്നെ അവർ എന്നേലും ചെയ്തോ..." "കുഞ്ഞായിട്ട് തല്ലി... വേറൊന്നും ഇല്ല... ഇനി അതോർത്ത് രണ്ടെണ്ണം കൂടുതൽ കുടിക്കാൻ നിക്കണ്ടട്ടോ..." മറുപടി ഒന്നും പറയാൻ പോലും പറ്റുന്നതിന് മുന്നേ കാൾ വച്ചു... എനിക്ക് വേണ്ടി സന്തോഷം അഭിനയിച്ചു പറയുന്ന പെണ്ണിനെ എനിക്ക് കാണാൻ പറ്റുന്നുണ്ടായിരുന്നു... ഞാൻ ഇവിടെ കോട്ടയം.... അവൾ മലപ്പുറം... അവൾ ജന്മം കൊണ്ട് ഹിന്ദു ഞാൻ ക്രിസ്ത്യൻ... എനിക്കവളുടെ അവസ്ഥ ഊഹിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല... രണ്ടാഴ്ച്‌ച ആയിട്ടും വിളി ഒന്നും കണ്ടില്ല... അവളുടെ ഫ്രണ്ട് ന്റെ കസിൻ ആണ്... അവളെ വിളിച്ചു ചോദിച്ചപ്പോൾ അവൾക്ക് ഒരു വിവരവും അറിയില്ലെന്ന് പറഞ്ഞു...അവളും ഒരുപാട് തരത്തിൽ അവളെ കോൺടാക്ട് ചെയ്യാൻ ശ്രമിച്ചു... എനിക്ക് അങ്ങോട്ട് വിളിക്കാൻ പേടി... ആരേലും എടുത്താൽ ഇനി വേറെ prblm ആകുമോ എന്ന്... എല്ലാം ന്റെ കൊച്ച് സഹിക്കണ്ടേ എന്നോർത്തു... ന്റെ ഫ്രണ്ടിന്റെ sis നെകൊണ്ട് അവൻ അവളുടെ num വിളിച്ചു... സ്വിച്ച് off... ഒടുവിൽ അപ്പനും അമ്മച്ചിയും അവളുടെ വീട്ടിൽ പോയി നമുക്ക് സംസാരിക്കാം എന്ന് പറഞ്ഞു... അങ്ങനെ എല്ലാരോടും പറഞ്ഞ് അവളുടെ ഫ്രണ്ട്സ് ലൊക്കേഷൻ ഒക്കെ തന്ന് പോകാൻ രണ്ടീസം ഉള്ളപ്പോ ആദ്യമായി വീടിനുള്ളിൽ വെള്ളം കയറി...പ്രളയം... എന്നാ ചെയ്യണം എങ്ങനെ ചെയ്യണം ഒന്നും അറിയാത്ത അവസ്ഥ... കറന്റ്റ് ഇല്ല... ഫോൺ off... അവൾ വിളിച്ചാലോ... എല്ലാം കൂടെ പ്രാന്തായി...2 month ലീവ് വന്ന എൻ്റെ ലീവ് കഴിയാറായി...ഇത്തവണ വന്നിട്ട് പെണ്ണിനെ ഒന്ന് കണ്ടത് പോലും ഇല്ല... എല്ലാം തകർന്നിരിക്കുന്ന എൻ്റെ മേലേക്ക് ദൈവം ഒരു ചുറ്റിക എടുത്തടിച്ചത് പോലെ ന്റെ അമ്മച്ചിക്ക് പനി... ഹോസ്‌പിറ്റലിൽ ഒക്കെ പോയെങ്കിലും കൂടി ന്യുമോണിയ ആയി... വീട്ടിൽ വെള്ളം ഇറങ്ങിയപ്പോ ൻ്റെ മമ്മിടെ മരണം ആയിരുന്നു ആദ്യം അവിടെ നടന്നത് ... പിന്നെ വയ്യാണ്ടായ പപ്പയെയും കൊണ്ട് ഞാൻ എങ്ങനെയോ കഴിഞ്ഞു... എനിക്ക് അന്നത്തെ അവസ്ഥ പറയാൻ ആവുന്നില്ല... പപ്പക്ക് വയ്യാണ്ടായി ഹോസ്‌പിറ്റലിൽ ഒരുവിധം തള്ളിനീക്കി... സഹായത്തിനു ബന്ധുക്കൾ കൂടെ ഉണ്ടെങ്കിലും പപ്പയെ എങ്ങനെ ഞാൻ ഒറ്റക്കവിടെ ആക്കും...! Leave extend chetythu... Leave kittiyillelum work from home kitty... Appan onnu ok aavunna vare njan appante koode ninnu... ഒരീസം ഒരു നമ്പറിൽ നിന്ന് നിക്ക് കാൾ വന്നു... എടുത്തപ്പോ ചേട്ടായി എന്നൊരു വിളി... ൻ്റെ രോമം ഇപ്പോഴും അതെഴുതുമ്പോൾ പോലും എണീറ്റു നിൽക്കുന്നു... നീണ്ട 4 മാസം കഴിഞ്ഞാ വിളി ഒന്ന് കേട്ടിട്ട്... പിന്നെല്ലാം പെട്ടന്നായിരുന്നു... അവളുടെ വീട്ടിൽ പോയി സംസാരിച്ചു... ആട്ടി ഇറക്കി വിട്ടെന്ന് തന്നെ പറയാം... അവരുടെ സ്ഥാനത്ത് നിന്ന് നോക്കുമ്പോ അതാവും ശരി... പെണ്ണിനെ പോലും ഒന്ന് കാണാൻ പറ്റിയില്ല... എനിക്കെന്നാ ചെയ്യണം എന്നൊരു പിടിയും ഇല്ലാണ്ടിരുന്നപ്പോ അവളുടെ അമ്മ വിളിച്ചു പറഞ്ഞ്... നീയവളെ ഇവിടുന്നു കൊണ്ടൊക്കോ എന്ന്... അന്നപ്പൻ തന്ന സപ്പോർട്ട് അത് മാത്രം ഉള്ളോണ്ട് ഞാനും അപ്പനും ൻ്റെ രണ്ട് ഫ്രണ്ട്സ് കൂടെ ചെന്നു അവളെ കൂട്ടിക്കൊണ്ട് വന്നു...ന്റെ കൊച്ചു തന്നെ ആണോ ഇതെന്ന് തോന്നിപ്പോയി... അത്രക്ക് തളർന്നു പോയ លេ... അന്നവളെ തള്ളിപ്പറഞ്ഞ അച്ഛനും ചേട്ടന്മാരും ഇപ്പൊ ഞങ്ങളുടെ കുഞ്ഞിപ്പെണ്ണിന്റെ കളിപ്പാവ ആണ്... എന്റെ കൊച്ചിനെ ഇത്രേം വേദനിപ്പിച്ചതിനു ഞാൻ ൻ്റെ കുഞ്ഞിപ്പെണ്ണിനെ കൊണ്ട് പകരം വീട്ടുവാ... അത്പോലെ ന്റെ കൊച്ചിൻ്റെ ഡെലിവറി ടൈമിൽ അപ്പൻ അവൾക്ക് അമ്മച്ചിയുടെ വിടവ് നികത്താൻ കൊതി ഉള്ളതൊക്കെ ഉണ്ടാക്കി കൊടുത്ത് ആരും വേണ്ടടാ കൊച്ചിനെ നോക്കാൻ നമ്മൾ രണ്ടാളും മതിയെന്ന് പറഞ്ഞ് ധൈര്യം തന്നു... ഇതൊക്കെ ഞാൻ പറഞ്ഞത് കഥ കെട്ടിരിക്കാൻ മാത്രല്ല... ഓരോ വീടുകളിലും ഓരോ പെൺകുട്ടികളുടെയും ആൺകുട്ടികളുടെയും അവസ്ഥ പലതാണ്... ചിലതൊക്കെ success ആവാത്തതും ആ അവസ്ഥകൾ കൊണ്ടാണ്... ഓപ്പോസിറ്റ് നിക്കുന്ന ആളും മനുഷ്യനാണ്... അവർക്ക് തീരെ പറ്റാതെ വരുമ്പോൾ ആവും അവരും മറ്റൊരാൾക്ക് ok പറയുന്നത്... അത് തേപ്പല്ല... ഇത്ര നാൾ സ്നേഹിച്ച ആൾ അത് മനസ്സിലാക്കിയില്ലെങ്കിൽ വേറെ ആരാ അത് ៣៣... So respect every relation...❤️

  • @aromal8977
    @aromal8977Ай бұрын

    Full movie udan eganum 🤗❤️❤️

  • @dreamshore9
    @dreamshore9Ай бұрын

    Remaster kalikkalam, chronic bachelor

  • @mce-34ranjithm77
    @mce-34ranjithm7726 күн бұрын

    Matine now please start remastered tamil movies and upload it on ur tamil channel please

  • @varun44v
    @varun44vАй бұрын

    മനു അങ്കിള്‍, താഴ്‌വാരം full movies അപ്‌ലോഡ് ചെയ്യൂ

  • @ShaikhSahad-hm5ep
    @ShaikhSahad-hm5epАй бұрын

    ബയങ്കരം കാറ്റ്

  • @kingleo1763
    @kingleo1763Ай бұрын

    Chakkochan Dance ❤️‍🔥

  • @anjanaproductions8848
    @anjanaproductions8848Ай бұрын

    എല്ലാ വീഡിയോക്കും താഴെ ഞാൻ ഓരെ ഒരു കാര്യം മാത്രമേ പറയാറുള്ളൂ ദേവരാഗം സിനിമ Remaster ♥️ നെഗറ്റീവ് ഇല്ലാത്ത കൊണ്ടാണോ ചെയ്യാത്തെ

  • @kottayamkunjachan591

    @kottayamkunjachan591

    Ай бұрын

    Rights ivarkkalla

  • @mediacentralinfo1754

    @mediacentralinfo1754

    Ай бұрын

    റൈറ്സ് vangitilla

  • @pranavpr5200
    @pranavpr5200Ай бұрын

    എന്തിനെന്നറിയില്ല മൈ ബോസ്സ് സോങ് വേണം 4 k യിൽ

  • @keethuu
    @keethuuАй бұрын

    ദിലീപേട്ടൻ ❤️❤️❤️

  • @i.anugrah
    @i.anugrahАй бұрын

    ah logo size alppam onnu kurakkamo over size anu

  • @mediacentralinfo1754

    @mediacentralinfo1754

    23 күн бұрын

    Logo cheruthu thanne aanu tv channel pole thanne aanu aa logo size. Asianet, flowers mazhavil pole thanne. Ininkurachal onnum kannulla. Ee logo mathi. Pandu undayiruna logo ithine kalum size undayirunu

  • @seneejn2721
    @seneejn27217 күн бұрын

    3.05 - 3.20 🔥🔥🔥

  • @seneejn2721
    @seneejn27217 күн бұрын

    3.05 - 3.20 🔥🔥🔥