Kai Kottu Penne HD 1080p | Video Song | Kalabhavan Mani, Nandini - Karumadikkuttan

Музыка

Connect with Facebook : bit.ly/33RyLjZ
Connect with Instagram : bit.ly/3a6AT8p
Song - Kai Kottu Penne
Movie - Karumaadikkuttan (2001)
Director - Vinayan
Music - Mohan Sithara
Lyricist - Yusufali Kecheri
Singers - Kalabhavan Mani

Пікірлер: 2 800

  • @jithinsukumaran4191
    @jithinsukumaran41913 жыл бұрын

    അവസാനം.. ഈ.. സോങ്.. വന്നല്ലോ.. മണിച്ചേട്ടൻ ഫാൻസ്‌ ആരും ഇല്ലേ ഇവിടെ??

  • @mantaart8074

    @mantaart8074

    3 жыл бұрын

    ഉണ്ടല്ലോ അത് എന്ത് ചോദ്യമാ 😍

  • @user-zh8xt4pw9d

    @user-zh8xt4pw9d

    3 жыл бұрын

    ♥️

  • @suryaes997

    @suryaes997

    3 жыл бұрын

    ഉണ്ടല്ലോ . മണി ചേട്ടൻ മുത്ത് അല്ലേ എന്നും . ❣️❣️❣️.

  • @krishnapreethykrishnankutt229

    @krishnapreethykrishnankutt229

    3 жыл бұрын

    Indaloo ❤️❤️

  • @ShraddhazzLover

    @ShraddhazzLover

    3 жыл бұрын

    Indey

  • @AkshayThrishivaperoor
    @AkshayThrishivaperoor3 жыл бұрын

    മലയാളിയായ ദിവ്യാ ഉണ്ണി വെറുക്കപ്പെട്ടവളായപ്പോൾ അന്യനാട്ടുകാരിയായ നന്ദിനി ചേച്ചിയെ ഇഷ്ട്ടപ്പെട്ടുപോയി.... നിറത്തിന്റെ പേരിൽ കലയെ അളക്കാത്ത ആ മനസ്സിന് നൂറായിരം സല്യൂട്ട്.....

  • @safuvantc6394

    @safuvantc6394

    3 жыл бұрын

    നന്ദിനി ഏതാ സ്ഥലം

  • @navaneetvs8578

    @navaneetvs8578

    3 жыл бұрын

    @@safuvantc6394 Kannada Banglore

  • @renjith1435

    @renjith1435

    3 жыл бұрын

    Divyaunni ishtam

  • @anuk1769

    @anuk1769

    3 жыл бұрын

    😍😍😍

  • @adithyakr2827

    @adithyakr2827

    3 жыл бұрын

    എന്തായാലും ദിവ്യ ഉണ്ണിയെക്കാളും ഭംഗി ഉണ്ട് നന്ദിനി ചേച്ചിക്ക് . ദിവ്യ ഉണ്ണി അവളെ കാണാൻ ഒരു കോലം ഇല്ല എന്നിട്ട് ഒടുക്കത്തെ അഹങ്കാരം 😏

  • @anasanz4641
    @anasanz46412 жыл бұрын

    ഈൗ സിനിമയിൽ മണിച്ചേട്ടന്റെ കൂടെ അഭിനയിക്കാൻ താല്പര്യം ഇല്ലന്ന് പറഞ്ഞവരൊന്നും സ്വപ്നത്തിൽ പോലും വിചാരിച്ചിട്ടുണ്ടാവുല്ല ലോക സുന്ദരി സാക്ഷാൽ ഐശ്വര്യ റായിനെ കെട്ടിപ്പിടിച്ചിട്ട് നമ്മുടെ മണിച്ചേട്ടൻ അഭിനയിക്കുമെന്ന് 🔥

  • @Legend-tg8fq

    @Legend-tg8fq

    Жыл бұрын

    👍🏼👍🏼👍🏼

  • @afithak3936

    @afithak3936

    Жыл бұрын

    Qi

  • @meerasuresh6098

    @meerasuresh6098

    Жыл бұрын

    Eehh..

  • @sncreation9701

    @sncreation9701

    Жыл бұрын

    ആ പരട്ട ഉണക്ക ചുള്ളി പെണ്ണ് എവിടെയും എത്തിയും ഇല്ല ല്ലോ കാലം കണക്ക് വെയ്ക്കും

  • @karthikkb1470

    @karthikkb1470

    11 ай бұрын

    പറഞ്ഞ അവരെ പിന്നെ ഈ ഏരിയ യിൽ കണ്ടിട്ട് ഇല്ല 😂.. നന്ദിനി ഉയിർ ❤

  • @imprsEd
    @imprsEd3 жыл бұрын

    ഇജ്ജാതി മനുഷ്യൻ ❤️ ദൈവം ഒരാൾക്ക് ഇത്രേം കഴിവ് കൊടുക്കുമോ എന്ന് അത്ഭുതത്തോടെ നോക്കിനിന്നു പോവും....

  • @ajuthomas9955

    @ajuthomas9955

    2 жыл бұрын

    Sathyam

  • @tiginthomas6803

    @tiginthomas6803

    Жыл бұрын

    padan comedy villan nayakan mimicry

  • @fidafathima2220

    @fidafathima2220

    Жыл бұрын

    Sathyam

  • @raviasydu5074

    @raviasydu5074

    Жыл бұрын

    Sathyam

  • @kamalprem511

    @kamalprem511

    Жыл бұрын

    😍

  • @Krishnakumar.82
    @Krishnakumar.823 жыл бұрын

    യാതൊരു ഈഗോയും ഇല്ലാതെ വന്ന് ഇതില്‍ തകര്‍ത്തഭിനയിച്ച നമ്മുടെ സുന്ദരിച്ചേച്ചി നന്ദിനിച്ചേച്ചിക്ക് ഇരിക്കട്ടെ ഒരായിരം like

  • @evarikal8690

    @evarikal8690

    2 жыл бұрын

    സത്യം

  • @vineeshrv1513

    @vineeshrv1513

    2 жыл бұрын

    😍😍😍😍😍🤝🤝

  • @nimititto4844

    @nimititto4844

    2 жыл бұрын

    @@vineeshrv1513 ch b

  • @vineeshrv1513

    @vineeshrv1513

    2 жыл бұрын

    @@nimititto4844 🤔🤔🤔

  • @syamsagar439

    @syamsagar439

    2 жыл бұрын

    ചേച്ചി കുറച്ച് പ്രേശ്നമുണ്ടാക്കിയിരുന്നു

  • @prasanthsivaram5047
    @prasanthsivaram50473 жыл бұрын

    ആ കാലത്തു മണിയെ പോലെ ഒരു നടനെ മനസ്സിലാക്കി ഉപയോഗിച്ച് അറിഞ്ഞ സംവിധായകനാണ് ന്റെ ലൈക്

  • @noushadrafaya3668

    @noushadrafaya3668

    3 жыл бұрын

    Vinayan

  • @whysoserious836

    @whysoserious836

    3 жыл бұрын

    അതാണ് ❤️

  • @greeshuttysunigreeshu2812

    @greeshuttysunigreeshu2812

    3 жыл бұрын

    Ee മൂവിയിൽ ആരും അഭിനയിച്ചാലും മണിച്ചേട്ടനെ പോലെ പറ്റില്ല . മണിച്ചേട്ടൻ അഭിനയിക്കുകയല്ല ജീവിക്കുവാന് ee മൂവിയിൽ 😍😍😍😍😍👌👌👌👌👌👌👏👏👏👏🙏🙏🙏

  • @shijinrajan2048

    @shijinrajan2048

    3 жыл бұрын

    Vinayan

  • @sasikumuark.c8803

    @sasikumuark.c8803

    3 жыл бұрын

    @@greeshuttysunigreeshu2812 .. ... .. .. bb

  • @akbaralikmuhammed5353
    @akbaralikmuhammed53533 жыл бұрын

    ജാതി വിവേജനവും വർണ്ണ വിവേജനവും നീളാൽ വാഴുന്ന മലയാള സിനിമ വ്യവസായത്തിൽ ഉതിച്ചു വന്ന സൂര്യനായിരുന്നു നുമ്മടെ മുത്ത് മണി.... ആത്മാവിന് നിത്യശാന്തി നേരുന്നു, 🙏

  • @Ethanevana

    @Ethanevana

    2 жыл бұрын

    Hi

  • @rajeevvg1731

    @rajeevvg1731

    Жыл бұрын

    സത്യം, മട്ടാഞ്ചേരി, ജിഹാദി ഇന്ത്യാ വിരുദ്ധ ഗ്യാങ്ങിൽ പെടാത്ത മണി

  • @akbarali88

    @akbarali88

    Жыл бұрын

    @@Ethanevana hi

  • @anumonajithajith3800

    @anumonajithajith3800

    Жыл бұрын

    @@akbarali88 l

  • @francisviji6903

    @francisviji6903

    Жыл бұрын

    Keralathinteswonthamsarvakalavallabhanupranam

  • @aboobackerccp6660
    @aboobackerccp6660 Жыл бұрын

    വർഷങ്ങൾക്ക് ശേഷം അനുരാഗ കരിക്കിൻ വെള്ളത്തിൽ നന്ദിനി ചേച്ചിയെ കണ്ടപ്പോഴും ഇതേ ലുക്ക്‌ തന്നെയായിരുന്നു 😍

  • @ratheesh8100

    @ratheesh8100

    Жыл бұрын

    അതെ😍

  • @i_am_sreehari_
    @i_am_sreehari_3 жыл бұрын

    ആ സമയത്ത് മണിയെ നായകൻ ആക്കി ഇങ്ങനെ ഒരു സിനിമ ചെയ്യാനും ജോഷി മമ്മൂട്ടി രഞ്ജിപണിക്കർ ടീമിന്റെ ദുബായ് പോലെ ഒരു വമ്പൻ ചിത്രത്തിന്റെ നേരെ റിലീസ് ആക്കി ഈ സിനിമ വൻ വിജയം ആക്കിയ വിനയൻ sir ആണ് ശെരിക്കും ഹീറോ 🔥

  • @balupb6553

    @balupb6553

    3 жыл бұрын

    ഓർമ്മയില്ല , അങ്ങനെയാണെങ്കിൽ വിനയൻ സാറ് പുലിയ......

  • @ambuyonz6816

    @ambuyonz6816

    3 жыл бұрын

    ദുബായ് മൂവി ബോക്സ് ഓഫീസിൽ തകർന്ന് അടിഞ്ഞു പോയ്‌ കരുമാടിക്കുട്ടൻ സൂപ്പർ ഹിറ്റ് ആവുകയും ചെയ്തു മണി ചേട്ടൻ ❤🥰

  • @SWoRLd-bo1gj

    @SWoRLd-bo1gj

    3 жыл бұрын

    ഇതിന്റെ കൂടെ ഇറങ്ങിയത് കൊണ്ടാവും ദുബായ് പൊട്ടി പോയത്

  • @niyasniya199

    @niyasniya199

    3 жыл бұрын

    2um thammil 1 mnth different und august September ayirunnu release

  • @sreelethakrishnankutty9693

    @sreelethakrishnankutty9693

    3 жыл бұрын

    Ys

  • @Aparna_Remesan
    @Aparna_Remesan3 жыл бұрын

    'ചാവാൻ പറഞ്ഞാ ചാവുവോ ' 'ഇല്ല' 'അതെന്താ' 'കുട്ടൻ ചത്താ കൊച്ചു മുതലാളി പറഞ്ഞെ പോലേ നന്ദിനി കുട്ടി ചോദിക്കാനും പറയാനും ആരോരും ഇല്ലാത്ത തെണ്ടി ആയീ പോവുല്ലേ.നന്ദിനി കുട്ടി ചാവണെ വരെ കുട്ടനും ചാവില്ല.നന്ദിനി കുട്ടി ചത്താ കുട്ടനും ചാവും' കരുമാടി ആയി മണിചേട്ടൻ ജീവിക്കുക ആയിരുന്നു.ഒരിക്കലും മറക്കില്ല ആ അതുല്യ കലാകാരനെ👍👍,💞💞.

  • @mantaart8074

    @mantaart8074

    3 жыл бұрын

    സത്യം 💯💯❤️❤️

  • @athiraathi4424

    @athiraathi4424

    3 жыл бұрын

    Sathyam..😘😘😘ith vaayikumbolum aa feelundayirunnu

  • @Aparna_Remesan

    @Aparna_Remesan

    3 жыл бұрын

    @@athiraathi4424 athu kanubol sangadam varum😢😢😢

  • @snehakmohanan_k___...

    @snehakmohanan_k___...

    3 жыл бұрын

    അതെ ഇത് വായിക്കുമ്പോൾ മണിച്ചേട്ടൻ ആ പറയുന്ന സീൻ ആണ് ഓർമ്മവരുന്നത് അങ്ങനെ പറയുമ്പോ തന്നെ കണ്ണ് നിറഞ്ഞു പോവും 😥

  • @Aparna_Remesan

    @Aparna_Remesan

    3 жыл бұрын

    @@snehakmohanan_k___... njan dhe aa Sean kanuvayirinnu 😢😢😢.manichettanum Vinayan sarim nammale orupad karayichu

  • @kabeerp9534
    @kabeerp9534 Жыл бұрын

    ഈ ശബ്ദം കേരളം ഒരിക്കലും മറക്കില്ല.😢

  • @vanalanbelt
    @vanalanbelt Жыл бұрын

    മറ്റൊരു നടി ചെയ്യേണ്ടിയിരുന്ന വേഷമായിരുന്നു എന്ന് പലരും പറയുന്നു ഈ വേഷം നന്ദിനിക്കല്ലാതെ മറ്റാർക്കും യോജിക്കില്ല .ഇത് അവരുടെ കരിയറിൽ നല്ലൊരു break കൊടുത്തു .

  • @falejcv3036

    @falejcv3036

    11 ай бұрын

    Divya unni

  • @unique-editzz5358
    @unique-editzz53583 жыл бұрын

    ദിവ്യ ഉണ്ണിയേക്കാൾ നായിക വേഷം ഈ സിനിമയിൽ നന്ദിനിക്ക് തന്നെയാണ് ചേരുന്നേ......

  • @lineeshr9854

    @lineeshr9854

    3 жыл бұрын

    അത് ശരി യാണ് നന്ദിനി സൂപ്പർ

  • @lijojose440

    @lijojose440

    3 жыл бұрын

    @@lineeshr9854 സത്യം

  • @abhijithanhi3108

    @abhijithanhi3108

    3 жыл бұрын

    സത്യം ആണ് ♥️♥️♥️

  • @vinayakan5474

    @vinayakan5474

    3 жыл бұрын

    Sathyam, AA ahankariye aarku venam

  • @ivashihab8355

    @ivashihab8355

    3 жыл бұрын

    👍👍

  • @drishyamonica2827
    @drishyamonica28273 жыл бұрын

    ദിവ്യ ഉണ്ണി നിരസിച്ച നായികാ വേഷം നന്ദിനി സന്തോഷത്തോടെ ഏറ്റെടുത്തു ആ കഥാപാത്രം പൂർണ്ണതയിൽ എത്തിച്ചു ഒരു പക്ഷെ ദിവ്യ ഉണ്ണി അത് ചെയ്തിരുന്നെങ്കിൽ ഇത്രേം നന്നാകുമെന്ന് തോന്നുന്നില്ല.

  • @vinumnr2339

    @vinumnr2339

    3 жыл бұрын

    Divya unni ennu paranje aa lokaparajayathinu manichettane polathe aale kude abhinayikaan ille yogyatha onnum illa..she is c grade.

  • @jasjinu7545

    @jasjinu7545

    3 жыл бұрын

    യെസ് മണിച്ചേട്ടന്റെ കൂടെ അഭിനയിക്കാൻ ഒരു ഭാഗ്യം വേണം അല്ലെ

  • @drishyamonica2827

    @drishyamonica2827

    3 жыл бұрын

    @@jasjinu7545 അതെ

  • @user-zh8xt4pw9d

    @user-zh8xt4pw9d

    3 жыл бұрын

    ദിവ്യ അവൾ ചളി 😏

  • @arunraj4933

    @arunraj4933

    3 жыл бұрын

    Divya unni okke vanama pokan para

  • @brijithmanjeripalliyalil3930
    @brijithmanjeripalliyalil39302 жыл бұрын

    കോമഡി കഥാപാത്രങ്ങളിൽ നിന്ന് നായക പരിവേഷം ലഭിച്ചപ്പോൾ ഉണ്ടായ മാറ്റം അത് വേറെ ലെവൽ തന്നെ ആയിരുന്നു🔥 കൂടെ നല്ലൊരു പാട്ടുകാരനെയും നമ്മുക്ക് കിട്ടി..🥰 Director വിനയന് സല്യൂട്ട്.. Miss U Hero😢😢

  • @acahmed3775
    @acahmed377510 ай бұрын

    മണിയെ ഈ നിലയിൽ വളർത്തി എടുത്ത വിനയന് ഒരായിരം നന്ദി 😍😍👍🏻 പാട്ടിന്റെ അവസാനം ഉള്ള ആ ചിരി കാണാൻ എന്ത് രസമാ 😄😘 miss u mani 😢😢

  • @parmithababu3997

    @parmithababu3997

    8 ай бұрын

    Iijoiogoc

  • @ShivanNk-pj1cq

    @ShivanNk-pj1cq

    2 ай бұрын

    😂

  • @akshaydinesh7577
    @akshaydinesh75773 жыл бұрын

    അന്ന് ഈ പടം തിയേറ്ററിൽ കാണുമ്പോ ഈ പാട്ടിനൊക്കെ ഒടുക്കത്തെ കൈയടി ആയിരുന്നു.....തിയേറ്ററിൽ നല്ല ഓളം സൃഷിടിച്ച പടം ആണ്‌.. പെരിങ്ങോട്ടുക്കര ദേവ ഇൽ കണ്ടിട്ടുണ്ട്....

  • @prasanthgmuttath8384

    @prasanthgmuttath8384

    3 жыл бұрын

    ഇ പാട്ടും പിന്നെ ആ ഫൈറ്റും ഭയങ്കര കൈയടിയിരുന്നു ഇ പാട്ട് കഴിയുന്നത് വരെ കൈയടി ആയിരുന്നു ❤️❤️

  • @akhilrajcp3631

    @akhilrajcp3631

    3 жыл бұрын

    ❤65₹₹34334👏

  • @krishnapriyaks5229

    @krishnapriyaks5229

    3 жыл бұрын

    L

  • @anoopsivan8842

    @anoopsivan8842

    3 жыл бұрын

    @@prasanthgmuttath8384 l

  • @preethycherry490

    @preethycherry490

    3 жыл бұрын

    ❤❤❤❤❤❤

  • @rijeshgajendran8923
    @rijeshgajendran89233 жыл бұрын

    ഈ ഭൂമി മലയാളം ഉള്ളടുത്തോളം കാലം മണിചേട്ടനു മലയാളികളുടെ മനസിൽ മരണമില്ല......😢മണിചേട്ടനു തുല്യം മണിചേട്ടൻ മാത്രം...❤️

  • @komali6892

    @komali6892

    3 жыл бұрын

    Pinnnalla❤

  • @santhoshsanthosh9118

    @santhoshsanthosh9118

    3 жыл бұрын

    സത്യം

  • @Lal_Kumbla

    @Lal_Kumbla

    3 жыл бұрын

    😀💓

  • @kingmm3001

    @kingmm3001

    3 жыл бұрын

    🙏🙏🌹

  • @user-bc3ef8fe8s

    @user-bc3ef8fe8s

    2 жыл бұрын

    Athey

  • @nisharambalath3119
    @nisharambalath3119 Жыл бұрын

    ഇതിൽ ആരും ഒരാളെ കുറിച്ചു പറഞ്ഞില്ല യൂസഫ് അലി കേചേരി ഇത്ര മനോഹരമായ വരികൾ ഈ സിനിമയിലെ എല്ലാ ഗാനങ്ങളും സൂപ്പർ

  • @smoothcriminal6424

    @smoothcriminal6424

    Жыл бұрын

    Legend❤️

  • @pforpsc2886
    @pforpsc2886 Жыл бұрын

    എന്തൊരു സൗന്ദര്യo ആണ് നന്ദിനി ക്ക് 🥰🥰🥰🥰

  • @thesoulofveda.0081
    @thesoulofveda.00813 жыл бұрын

    നന്ദിനി ചേച്ചിക് ഇരിക്കട്ടെ ഇന്നത്തെ ലൈക്‌

  • @indianonly2122
    @indianonly21223 жыл бұрын

    നന്ദിനി അക്കാലത്ത് സീനിയർ സൂപ്പർ താരങ്ങളുടെ നായിക ആയിരുന്നു. എന്നിട്ടും മണിച്ചേട്ടന്റെ നായികയായി അഭിനയിച്ചത് മാതൃകാപരമാണ്. 1. തച്ചിലേടത്ത് ചുണ്ടൻ 2. അയാൾ കഥ എഴുതുകയാണ് 3. സുന്ദരപുരുഷൻ 4. ലേലം 5. നാറാണത്ത് തമ്പുരാൻ 😍😍😍😍😘😘😘

  • @navaneetvs8578

    @navaneetvs8578

    3 жыл бұрын

    Not only Malayalam Tamili Vijay, Suryade Okk heroine ayirunnu ivar

  • @user-zh8xt4pw9d

    @user-zh8xt4pw9d

    3 жыл бұрын

    ♥️

  • @sreeragk705

    @sreeragk705

    3 жыл бұрын

    Manichettan is also a superstar in the heart of many

  • @jinsjoseph6298

    @jinsjoseph6298

    3 жыл бұрын

    അത് എന്നാ മണി ചേട്ടൻ അത്രയും മോശമാണോ

  • @indianonly2122

    @indianonly2122

    3 жыл бұрын

    @@jinsjoseph6298 മോശം ആണെന്ന് ഞാൻ പറഞ്ഞില്ല 😥😥😥😥

  • @ranjithpty1361
    @ranjithpty13612 жыл бұрын

    ഈ സിനിമയക്ക് ഇത്രയും energy level song തന്ന മോഹൻസിതരാ സർനെ എത്ര പേർ ഓർക്കുന്നു എന്ന് പറയാമോ............ .....

  • @ajithputhoor1718
    @ajithputhoor17182 жыл бұрын

    കറുപ്പിനും ഏഴഴകാണ്.... എന്റെ മണിച്ചേട്ടൻ കറുപ്പായാലും, മനസ്സ് വെളുപ്പാണ്.... ❤❤❤ ഒന്നൊന്നര വെളുപ്പ് 🌹

  • @ratheesh8100

    @ratheesh8100

    Жыл бұрын

    😍

  • @athirakunjumon2637
    @athirakunjumon26373 жыл бұрын

    ദിവ്യ ഉണ്ണി നിരസിച്ച വേഷം നന്ദിനി അഭിനയിച്ചു സൂപ്പർ ഹിറ്റാക്കി . Nandhini uyir❤❤❤❤

  • @vinayakan5474

    @vinayakan5474

    3 жыл бұрын

    Divya Unni Ahankari

  • @Shafeek-ui2qq

    @Shafeek-ui2qq

    3 жыл бұрын

    Aval divorce aayi, Avaludae ahakaram😀 avalakal nannayi abhinayichu Nandhini...

  • @ivashihab8355

    @ivashihab8355

    3 жыл бұрын

    👍👍

  • @shilpack9726

    @shilpack9726

    3 жыл бұрын

    👌

  • @alakanandhabaristas4396

    @alakanandhabaristas4396

    3 жыл бұрын

    Adh ee movie alla thonnunnu kallyanasougathikam enna moviyil manichettane hero aakamennu vechu divya unni sammadhikathathinal dileep nayakanayi

  • @prajithprajithedp6849
    @prajithprajithedp68493 жыл бұрын

    വിനയൻ എന്ന സംവിധാകന് നിലയും വിലയുമുള്ള കാലഘട്ടം

  • @harimolu8121

    @harimolu8121

    3 жыл бұрын

    എന്നും വിലയുള്ള കാലം

  • @user-nr2zc3gz5m

    @user-nr2zc3gz5m

    3 жыл бұрын

    Vinayan + mani 👌

  • @googledotcom0422

    @googledotcom0422

    3 жыл бұрын

    അദ്ദേഹം മലയാളത്തിൽ ഒരുപാട് പരീക്ഷണങ്ങൾ നടത്തി ചിലത് വിജയ്ച്ചു ചിലത് പരാചയപെട്ടു... പക്ഷെ പരാജയപ്പെട്ടപ്പോളൊക്കെ അദ്ദേഹം അതിനൊക്കെ ഒരുപാട് വില നൽകേണ്ടി വന്നു....

  • @sijomm813

    @sijomm813

    3 жыл бұрын

    Albutha deep ,ee film nde lvl kand matte akasha gang 2 ne poi ....😝

  • @kevinsasidharan4697

    @kevinsasidharan4697

    2 жыл бұрын

    ഇന്നും അദ്ദേഹത്തിന് വില ഉണ്ട്...

  • @retheeshkumarvayalar351
    @retheeshkumarvayalar351 Жыл бұрын

    പാട്ട്, ഡാൻസ്, കോമഡി, സെന്റിമെൻസ്, മാസ്സ്, ഡയലോഗ് ഡെലിവറി, ആക്ഷൻ, വില്ലൻ സഹനടൻ, നടൻ (മലയാളം, തമിഴ്, തെലുഗ് )(എനെർജിറ്റിക് സ്റ്റേജ് പെർഫോമൻസ് )ഇത്രയും കാര്യങ്ങളിൽ ഉദിച്ചു നിന്ന മറ്റൊരു താരമുണ്ടോ??? കലാകാരനുണ്ടോ ?? അതിലുപരി മനുക്ഷത്വം.. ❤️ Love you Manichetta💙

  • @SWoRLd-bo1gj
    @SWoRLd-bo1gj3 жыл бұрын

    മലയാളത്തിൽ അർഹിക്കുന്ന പരിഗണന കിട്ടാത്ത നടിയാണ് നന്ദിനി

  • @athirakunjumon2637

    @athirakunjumon2637

    3 жыл бұрын

    അത് അവർ മലയാളത്തിൽ മാത്രമായി കേന്ദ്രികരിക്കാതിരുന്നതുകൊണ്ടാണ് . തമിഴിൽ ആണ് കൂടുതൽ അഭിനയിച്ചത് .

  • @reshmakp6882

    @reshmakp6882

    3 жыл бұрын

    yuh8h

  • @shijilshiji9081

    @shijilshiji9081

    2 жыл бұрын

    അത് അങ്ങനെ തന്നെ ആണ് ലോ നല്ലതിനെ തിരിച്ചു അറിയില്ല മലയാളികൾ മലയാളികൾക്ക് അറിയാം കാവ്യാ ദിവ്യ ഉണ്ണി ഇങ്ങനെ ഓരോണിനെ ദിവ്യ ഇപ്പോ എവിടെ ആവോ 🤮

  • @kavyakavoos1672

    @kavyakavoos1672

    2 ай бұрын

    ​@@shijilshiji9081ദിവ്യ ഉണ്ണി ഇപ്പോൾ വന്നു 😌

  • @navaneetvs8578
    @navaneetvs85783 жыл бұрын

    നന്ദിനികുട്ടി എന്ന ശക്തമായ കഥാപാത്രം ആദ്യ ചോയ്സ് ദിവ്യ ഉണ്ണി ആയിരുന്നു. പിന്നീട് ആ കഥാപാത്രം തേടി വന്നത് കൗസല്യ എന്ന മലയാളികളുടെ പ്രിയ നായിക നന്ദിനിക്ക് ആയിരുന്നു. അവർ ലുക്ക്‌ കൊണ്ടും കിടിലൻ പെർഫോമൻസ് കൊണ്ടും കരിമാടികുട്ടനിലെ കഥാപാത്രം മനോഹരമാക്കി ❣️😍

  • @appusappuzz1536

    @appusappuzz1536

    3 жыл бұрын

    ദിവ്യ ഉണ്ണിയേക്കാൾ നല്ലത് നന്ദിനി ചേച്ചി ആണ്........ 💯💯

  • @kavyamurali3145

    @kavyamurali3145

    3 жыл бұрын

    Nandhini sundhari anu😍

  • @siriljoy4682

    @siriljoy4682

    3 жыл бұрын

    Divya unni jaada thendi ane.. Ulaaa sathanm

  • @josepaultp3560

    @josepaultp3560

    3 жыл бұрын

    Nandini acted 4 big stars also Mani with ie time .her acting with Mammotty- Thachiledathu chundan Mohanlal- Ayal kadhayezhuthakayanu Suresh gopi-Lelam Jayaram-Naranathu Thamburan Mani With Karumadikkuttan.these 5 movies she had done interesting charactors

  • @praveenk925

    @praveenk925

    3 жыл бұрын

    @@josepaultp3560 suresh gopi-sundara purushan

  • @sarathkrishnan8656
    @sarathkrishnan86563 жыл бұрын

    ദിവ്യ ഉണ്ണേയെക്കാൾ എന്ത് കൊണ്ട് നല്ലത് നന്ദിനി ചേച്ചിയാ.. ഇതാണ് പറയുന്നേ പോകുന്നവർ എല്ലാം പോട്ടെ, അതിന് പകരം വേറെ നല്ലത് വരാൻ ആണെന്ന്...മണിച്ചേട്ടൻ❤️❤️❤️

  • @user-jt6og8yi

    @user-jt6og8yi

    3 жыл бұрын

    Athe

  • @Chandanamk-lx4ur

    @Chandanamk-lx4ur

    3 жыл бұрын

    💯

  • @nisham4994

    @nisham4994

    2 жыл бұрын

    6

  • @akhiakhil7274
    @akhiakhil72743 жыл бұрын

    ദിവ്യാ ഉണ്ണിയേക്കാൾ 100 മടങ്ങു കൂടുതൽ സുന്ദരി തന്നെ ആണ് നന്ദിനി 💖😘 ദിവ്യാ ഉണ്ണി നിരസിച്ചത് നന്നായി അതുകൊണ്ട് നന്ദിനിക്ക് മണിച്ചേട്ടന്റെ കൂടെ നായിക ആയി അഭിനയിക്കാൻ കഴിഞ്ഞു 😍❤

  • @anoopkurian2031
    @anoopkurian2031 Жыл бұрын

    സ്വന്തം ശബ്ദം സ്വയമായി പാടി അഭിനയിച്ചില്ലായിരുന്നെകിൽ എല്ലാ നായകനടന്മാർക്കും വേണ്ടി പാടേണ്ടിയിരുന്ന ഒരുനല്ല ശബ്ദവും ഗായകനും

  • @sincheshmangalasseri
    @sincheshmangalasseri3 жыл бұрын

    ദിവ്യഉണ്ണിയേക്കാൾ എന്തുകൊണ്ടും മികച്ച നായികയെ കിട്ടാൻ ആയിരുന്നു മണിചേട്ടന് യോഗം. മണിചേട്ടൻ ഇഷ്ടം നന്ദിനി ഇഷ്ടം.

  • @fidafathima2220

    @fidafathima2220

    Жыл бұрын

    Athe

  • @joseph62944
    @joseph629443 жыл бұрын

    ഇതിലെ നന്ദിനിയുടെ face expression, dance എന്നിവ കണ്ടിട്ട് ഭയങ്കര പോസിറ്റീവ് എനർജി ലഭിക്കുന്നു. നന്ദിനിയുടെ സാന്നിധ്യം ഇനിയും മലയാളത്തിൽ ഉണ്ടാവണം എന്നാഗ്രഹിക്കുന്നന്നവർ ഫ്രണ്ട് റിക്വസ്റ്റ് അയക്കുക.

  • @dinkan9550

    @dinkan9550

    3 жыл бұрын

    Heero heeroine സംബന്ധിച്ച് പ്രായം ഒരു പ്രശ്നം തന്നെയാണ്

  • @joseph62944

    @joseph62944

    3 жыл бұрын

    @@dinkan9550 പ്രായം പ്രശ്നം ആക്കേണ്ട. സൗന്ദര്യം നിലനിർത്തുന്നതിൽ ശ്രദ്ധ ഉള്ള നന്ദിനിയെ പോലുള്ള നടിമാർ മലയാളം സിനിമയുടെ സൗഭാഗ്യം ആണ്

  • @xounid
    @xounid2 жыл бұрын

    പാട്ടായാലും ഡാൻസായാലും അഭിനയമായാലും എല്ലാം ഇവിടെ ഓക്കേ ആണ് ' മണിച്ചേട്ടൻ '❤️❤️

  • @keralafishingspot5542
    @keralafishingspot55424 ай бұрын

    ഈ പാട്ട് കുറെ തപ്പി നടന്നതാ ഒരു രക്ഷിയില്ലാത്ത പാട്ട് ഇതു യൂട്യൂബിൽ കിട്ടിയപ്പോൾ ഉണ്ടായ ഒരു സന്തോഷം അതെ വേറെ ലെവൽ ആണ്. ഒരു സാധനം കാണാതെ പോയിട്ടു വർഷങ്ങൾ കഴിഞ്ഞു തിരിച്ചു കിട്ടുമ്പോൾ ഉണ്ടാവുന്ന ഒരു സന്തോഷം ഉണ്ടല്ലോ അത് ആണ് ഇപ്പോൾ തോന്നുന്നത്.

  • @salimiringattiri2198
    @salimiringattiri21983 жыл бұрын

    നായകനായി അഭിനയിച്ച എല്ലാ മൂവീയിലും സ്വന്തമായി ഗാനം ആലപിച്ച മലയാളത്തിലെ ഏക നടൻ. കലാഭവൻ മണി 💪💪💪💪

  • @Malujino

    @Malujino

    Жыл бұрын

    Jh

  • @milanraju-dl1ei

    @milanraju-dl1ei

    Жыл бұрын

    @@Malujino തമിഴ് വിജയ്

  • @retheeshkumarvayalar351

    @retheeshkumarvayalar351

    Жыл бұрын

    And all songs was sper hits

  • @NeethuNandhu

    @NeethuNandhu

    7 ай бұрын

    Un

  • @successnotes2588
    @successnotes25883 жыл бұрын

    പാട്ട്...... ഡാൻസ്........ അഭിനയം........ അതിനേക്കാൾ ഉപരി മനുഷ്യത്വം...........അതും 101 ശതമാനം പെർഫെക്ഷനിൽ.... അതാണ് മ്മടെ മണിച്ചേട്ടൻ........... മറക്കില്ലൊരിക്കലും മണിച്ചേട്ട നിങ്ങളെ മരിക്കുവോളം

  • @shira5683
    @shira56832 жыл бұрын

    " നന്ദിനിക്കുട്ടി തൻ പുഞ്ചിരി ഉള്ളപ്പോൾ വാനത്തൊരമ്പിളി വേറേ വേണോ " എന്ന് ഈ നന്ദിനിയെ അല്ലാതെ ദിവ്യ ഉണ്ണിയെ നോക്കി പാടുന്നത് ഓർക്കാനെ വയ്യ.

  • @athulyasanu8533

    @athulyasanu8533

    2 жыл бұрын

    Super super

  • @nishadtky1022

    @nishadtky1022

    2 жыл бұрын

    😅😅

  • @ratheesh8100

    @ratheesh8100

    Жыл бұрын

    😂😂😂

  • @sophiasadhu

    @sophiasadhu

    Жыл бұрын

    സത്യം

  • @anurajanu3195
    @anurajanu31952 жыл бұрын

    മണി ചേട്ടന്റ കൂടെ അഭിനയിക്കില്ലന്ന് ലോക സുന്ദരി അഭിനയിച്ചു കാലം ഒന്നും തിരിച്ചു ചോദിക്കാതെ പോയിട്ടില്ല 👍👍👍👍👍❤❤❤❤

  • @muhammadajmalntr5978
    @muhammadajmalntr59783 жыл бұрын

    *പ്രേഷകരുടെ മനസ്സറിയുന്ന സൈന രണ്ട് ദിവസം മുൻപ് റിക്വസ്റ്റ് ചെയ്തൊള്ളൂ ദെ വന്നു* ♥️♥️

  • @mantaart8074

    @mantaart8074

    3 жыл бұрын

    സത്യം 💯

  • @chinjugreeshma7899

    @chinjugreeshma7899

    3 жыл бұрын

    sathyam athu thanne njum comment cheyan vanathe😊

  • @Aparna_Remesan

    @Aparna_Remesan

    3 жыл бұрын

    ഇനി നെഞ്ചുടുക്കിന്റെ താളതുടുപ്പിൽ aa song koodi venam👍👍

  • @Vishnu-Jayan™

    @Vishnu-Jayan™

    3 жыл бұрын

    @@Aparna_Remesan ഇട്ടിട്ടുണ്ട്

  • @jissahayaz8370

    @jissahayaz8370

    3 жыл бұрын

    👌

  • @athiraathi4424
    @athiraathi44243 жыл бұрын

    പെണ്ണിന്റെ കണ്ണിൽ പൂത്തിരി കത്തുമ്പോൾ പകിരിയും മത്താപ്പും വേറെ വേണോ😍😍favrt lines മണിചേട്ടന്റെ ആലാപനം 👌👌👌👌 കേക്കുന്നവർ ആ താളത്തിൽ ലയിച്ചു പോകും😍

  • @jobinjose613

    @jobinjose613

    3 жыл бұрын

    സത്യം

  • @saranblogstlchry845

    @saranblogstlchry845

    3 жыл бұрын

    ആതിര പെണ്ണ് ആയതോണ്ട് ആണോ ആ വരി ഇഷ്ടപെട്ടത് 😄

  • @athiraathi4424

    @athiraathi4424

    3 жыл бұрын

    @@saranblogstlchry845 angne aan penn ennonnum illa brthr..aa varikal entho pandu thitte ishtamanu..it means a lot

  • @saranblogstlchry845

    @saranblogstlchry845

    3 жыл бұрын

    @@athiraathi4424 മറ്റൊരു നൊസ്റ്റാൾജിയ പ്രാന്തി 😄

  • @athiraathi4424

    @athiraathi4424

    3 жыл бұрын

    @@saranblogstlchry845 തീർച്ചയായും.. Nostalgia വിട്ടൊരു കളിയുമില്ല

  • @sujithsujith155
    @sujithsujith155 Жыл бұрын

    മണിചേട്ടനും നന്ദിനി ചേച്ചിക്കും ❤❤❤❤❤❤❤❤❤ ഒരായിരം ഉമ്മ😊❤❤❤

  • @The.Fox.Box21
    @The.Fox.Box21 Жыл бұрын

    മണിച്ചേട്ടൻ ❤️ കൗസല്ല്യ എന്താ ഭംഗി 😍 She has a real charm in her smile and appearance 🥰

  • @ashilkumaran8000
    @ashilkumaran80003 жыл бұрын

    സ്വന്തം ശബ്‍ദത്തിൽ പാടി ഡാൻസ് ചെയ്യണമെങ്കിൽ ഒരു റേഞ്ച് വേണം മണി ചേട്ടൻ ഉയിർ 🔥💪

  • @-90s56
    @-90s563 жыл бұрын

    മണിച്ചേട്ടന്റെ മികച്ച ചിത്രങ്ങളിൽ ഒന്ന് *കരുമാടികുട്ടൻ* 😍🤩 മണിച്ചേട്ടനെ പോലുള്ള ഒരു സകലകലാ വല്ലഭനെ മലയാള സിനിമയ്ക്ക് തീരാ നഷ്ടം തന്നെ 😔❣️

  • @ARUNKUMAR-yq2it

    @ARUNKUMAR-yq2it

    3 жыл бұрын

    അത് ശെരി ആണ് കോശി..

  • @nithinbnithin7482

    @nithinbnithin7482

    3 жыл бұрын

    💓💓💓💓💓💓💓💓💓💓💓

  • @abijithajith3530

    @abijithajith3530

    3 жыл бұрын

    Ivideyum vanno🤣

  • @farhanaworld1601

    @farhanaworld1601

    3 жыл бұрын

    Hi

  • @anastm8507

    @anastm8507

    3 жыл бұрын

    @@farhanaworld1601 hy

  • @crazzycreater1867
    @crazzycreater18677 ай бұрын

    എന്താ എനർജി... വരികൾ, ആലാപനം, താളം, മണിച്ചേട്ടന്റെ ശബ്ദവും.. Auwa🤍🔥🔥🔥🔥🔥

  • @thisismyentertainment4647
    @thisismyentertainment46473 жыл бұрын

    തിയേറ്റർ പൂരപ്പറമ്പകിയ മണിയുടെ ഉഷിരൻ പ്രകടനം &song🔥💞💞💞💞

  • @mizzzz8274
    @mizzzz82743 жыл бұрын

    ദിവ്യ ഉണ്ണിയേക്കാൾ നന്ദിനി ചേച്ചിയാണ് സുന്ദരി.. എന്തൊരു ഐശ്വര്യമുള്ള മുഖമാണ് അവർക്ക്..💜💜💜💜😘😘😘😘 മണിച്ചേട്ട 😪

  • @niyaldeen4345

    @niyaldeen4345

    3 жыл бұрын

    GOOD LUCK

  • @JoyalAntony
    @JoyalAntony3 жыл бұрын

    നന്ദിനി ഇഷ്ടം.... 😊😍♥️പിന്നെ നമ്മുടെ മണിച്ചേട്ടന്റെ എനെർജറ്റിക് പാട്ടും 🤝👍😊😍 നന്ദിനിയും നമ്മുടെ SG യും ആയി ഒരു ചിത്രം വീണ്ടും പ്രതീക്ഷിക്കുന്നു 👍😊✌️👌😍😍😍

  • @ARUN-br5ri

    @ARUN-br5ri

    3 жыл бұрын

    SG

  • @ananthuanaswaram8419

    @ananthuanaswaram8419

    3 жыл бұрын

    Suresh gopi aano

  • @JoyalAntony

    @JoyalAntony

    3 жыл бұрын

    @@ananthuanaswaram8419 yes

  • @sajithsajith2408

    @sajithsajith2408

    3 жыл бұрын

    Undallo.lealam filmil nandini and sureshgopi undallo

  • @JoyalAntony

    @JoyalAntony

    3 жыл бұрын

    @@sajithsajith2408 ഞാൻ ഉദ്ദേശിച്ചത് ഇനി ഒരു പുതിയ ചിത്രം കൂടി ഇറങ്ങണം എന്നാണ് അവര് രണ്ടാളും നായിക നായകൻ ആയി

  • @user-pq3sg2uc3f
    @user-pq3sg2uc3f2 жыл бұрын

    അക്കാലത്തു ഇറങ്ങി കൊണ്ടിരുന്ന പടങ്ങളിൽ നായികയ്ക്ക് ഒരുപാട് പ്രാധാന്യവും വ്യക്തിത്വവും നൽകിയ കുറച്ചു സിനിമകളിൽ ഒന്ന്.

  • @shameerk.v6414
    @shameerk.v64148 ай бұрын

    മണിച്ചേട്ടന്റെ എല്ലാ പാട്ടും അടിപൊളി ആണ് അത് കേൾക്കുമ്പോൾ കിട്ടുന്ന വൈബ് 💕 മറക്കില്ല മണിച്ചേട്ട 😢

  • @vikingsfc6615
    @vikingsfc66153 жыл бұрын

    ദിവ്യ ഉണ്ണി പറ്റില്ല എന്ന് പറഞ്ഞ വേഷം എടുത്തു ഗംഭീരം ആക്കിയ നന്ദിനി ഇരിക്കട്ടെ ലൈക്ക്. പാട്ടു പാടിയ മണി ചേട്ടൻ വേറെ ലെവൽ singing🔥

  • @Myselfalex7
    @Myselfalex73 жыл бұрын

    Mammootty: മണി ചെയ്ത വേഷങ്ങൾ ചെയ്യാൻ എനിക്കാകില്ല, തന്റേതായ ശക്തമേറിയ വ്യക്തിമുദ്ര പതിപ്പിച്ച കലാകാരൻ, അതിലുപരി ഒരുനല്ല മനുഷ്യൻ.. അകാലത്തിൽ പൊലിഞ്ഞുപോയ താരത്തിന് മലയാളമണ്ണിന്റെ നന്ദി...

  • @Anju-gn8xd
    @Anju-gn8xd3 жыл бұрын

    നന്ദിനി ചേച്ചി ❤️❤️❤️❤️❤️മണി ചേട്ടന്റെ കൂടെ ഏറ്റവും കൂടുതൽ അഭിനയിച്ചത് ചേച്ചി ആണ്... എനിക്ക് ഭയങ്കര ഇഷ്ടം ആണ് ❤️❤️❤️❤️❤️

  • @shafeekmedia9763
    @shafeekmedia9763 Жыл бұрын

    ഈ സിനിമക്കണ്ട് കണ്ണ് നിറയാത്തവരുണ്ടാകില്ല...ഇതിലെ പാട്ടുകളൊക്കെ ആ സമയത്ത് എന്തൊരു ഓളമായിരുന്നു...🥳🥳🥳

  • @user-xw6gz2fb1b
    @user-xw6gz2fb1b3 жыл бұрын

    ചെറുതായിരുന്നപ്പോൾ ഈ song എന്റെ fav ആയിരുന്നു ❣️ Bye the bye നന്ദിനി എന്താ look 😊👌

  • @kavyamurali3145

    @kavyamurali3145

    3 жыл бұрын

    Same

  • @kannanunni8773

    @kannanunni8773

    3 жыл бұрын

    കണ്ണൻ ഉണ്ണി മാളു ❤❤👌👌👌

  • @bobbykm2255
    @bobbykm22553 жыл бұрын

    നന്ദിനികുട്ടി താൻ പുഞ്ചിരിയുള്ളപ്പോ മാനത്തോരമ്പിളി വേറെ വേണോ... ❤️❤️❤️ മണിച്ചേട്ടൻ ❤️❤️❤️

  • @ajithkurian9457
    @ajithkurian94573 жыл бұрын

    മോഹൻ സിത്താര sir ന്റെ oru ഉഗ്രൻ composition 😘😘😘uff

  • @sanalmini8066
    @sanalmini80663 жыл бұрын

    എന്തിനാ മണിച്ചേട്ട... ഇത്ര പെട്ടന്ന് ഞങ്ങളെ വിട്ട് പോയത് 😩😩😭😭😢😢😢😢😢😢😢

  • @snehakmohanan_k___...
    @snehakmohanan_k___...3 жыл бұрын

    ഇത്രയും നല്ല കലാകാരന് പ്രണാമം എന്നും മലയാളികളുടെ പ്രിയപ്പെട്ട മണിച്ചേട്ടൻ മരിച്ചാലും ഞങ്ങളുടെ മനസുകളിലൂടെ ജീവിക്കുന്നു 😔 ഒത്തിരി ഇഷ്ടം മണിച്ചേട്ടനോട് 🥰💜

  • @122abhishekvsiby3
    @122abhishekvsiby310 ай бұрын

    Epolum ee song and bgm and lyric pne manichettan ❤ .................... Oru rekshayum illaaa ❤❤❤🎉 Last oru bgm change und uffff 💯💥

  • @fahidafahida2282
    @fahidafahida22822 ай бұрын

    2024 ആരൊക്കെ വന്നു 👍🏻

  • @ritube2981
    @ritube29813 жыл бұрын

    ഇതേ പോലെ പാട്ടുപാടി അഭിനയിക്കാൻ പറ്റുന്നഒരു നടൻമാർപോലും ഇത് വരെ ഉണ്ടായിട്ടില്ല ഇനി ഉണ്ടാവുകയുംഇല്ല മണിച്ചേട്ടൻ മണിച്ചേട്ടൻമാത്രം

  • @veenaveena5841
    @veenaveena58413 жыл бұрын

    പാടിയ പാട്ടുകൾ ഒക്കെ സൂപ്പർ ഹിറ്റായി എന്ന അപൂർവ ഭാഗ്യം കിട്ടിയ നടൻ 👌❤️ നമ്മുടെ മണിച്ചേട്ടൻ 😘😘

  • @adarshnair9051

    @adarshnair9051

    2 жыл бұрын

    @@manojmeleparambath2397 hi

  • @ReactionsWithTeefoooo
    @ReactionsWithTeefoooo11 ай бұрын

    10 out of 10 amazing!!! biggest love from denmark!! just unreal!!!

  • @AdipoliNikh

    @AdipoliNikh

    11 ай бұрын

    Thanks for your lovable comment, TEEFO❤

  • @manukrishnan1466
    @manukrishnan14662 жыл бұрын

    அருமையான குரல் 😊😊கை கொட்டு பெண்ணே கை கொட்டு ,பாட்டோட முதல்ல இருந்து கடைசி வரைக்கும் நல்ல ராகம்.❤️ கேரளா ஓட நாடன் பாட்டு ,

  • @amal_b_akku
    @amal_b_akku3 жыл бұрын

    *പാടിയവർക്കും അഭിനയിച്ചവർക്കും, കേൾക്കുന്ന നമ്മുക്കും ഒരേ എനർജിയാണ് ഈ പാട്ടുകേൾക്കുമ്പോൾ* മണിച്ചേട്ടൻ 🥰🥰👌🎵🎵🎵

  • @adarshnair9051

    @adarshnair9051

    2 жыл бұрын

    Padiyathu manichettan thanna ane

  • @vishnusivaji666
    @vishnusivaji6663 жыл бұрын

    മണിച്ചേട്ടന്റെ ഈ പാട്ടുകേട്ടാൽ തുള്ളാത്ത ആരും കാണില്ല, അത്രക്ക് താളം ഉണ്ട്‌, 😍 🔥🥰ഈ കറുമ്പൻ ആളൊരു കുറുമ്പനാ 🥰🔥

  • @mammusworld7930
    @mammusworld79302 жыл бұрын

    മലയാളികൾ മരിക്കുവോളം മറക്കില്ല ഈ മണി നാദം ❤❤

  • @mohanpmohanp2630
    @mohanpmohanp26303 жыл бұрын

    നാടൻപാട്ടുകൾ മലയാളിക്ക് സമ്മാനിച്ച ശ്രീ വിനയൻ സാറിന് ശ്രീ മണിയുടെ കഴിവ് തെളിയിച്ചതിനു അഭിനന്ദനങ്ങൾ

  • @ALLINONE-ib2dp
    @ALLINONE-ib2dp3 жыл бұрын

    മണി ചേട്ടൻ എന്നും ഞങ്ങള്‍ മലയാളികളുടെ മാത്രം സ്വകാര്യ അഹങ്കാരം... കുട്ടന്‍ and നന്ദിനി കുട്ടി fans ഇവിടെ കം on... ❤️ ❤️ ❤️ ❤️

  • @totravelistolive4313
    @totravelistolive43133 жыл бұрын

    ഈ പടം കാണുമ്പോൾ 2001ലെ സമ്മർ അവധികാലം ഓർമ വരും, , ചെറിയ ബഡ്ജറ്റിൽ നിർമിച്ച് കോടികൾ കൊയ്ത ഒരു സിനിമ, ഇതിലെ ഒരു രംഗം പോലും മറക്കാൻ പറ്റില്ല, അത്ര മാത്രം perfection ഉണ്ടായിരുന്നു ഓരോ സീനുകൾക്കും, നായ കടിക്കാൻ ഓടുന്ന രംഗം മുതൽ ക്ളൈമാക്സിലെ സംഘട്ടനം വരെ നമ്മൾ ഇമവെട്ടാതെ കണ്ടു പോവും, സുന്ദര ഗാനങ്ങളും മണിയുടെ അഭിനയവുമാണ് കരുമാടികുട്ടൻന്റെ വിജയഘടകങ്ങളായി മാറിയത്

  • @ABINSIBY90

    @ABINSIBY90

    3 жыл бұрын

    കുട്ടനാടിന്റെ ഗ്രാമീണഭംഗിയും

  • @aishafarzana411

    @aishafarzana411

    3 жыл бұрын

    കലാഭവൻ മണി, രാജൻ പി ദേവ്, നന്ദിനി ഈ മൂന്ന് പേരും ഇല്ലെങ്കിൽ ഈ സിനിമയുടെ കാര്യം ചിന്തിക്കാൻ കഴിയില്ല

  • @user-zh8xt4pw9d

    @user-zh8xt4pw9d

    3 жыл бұрын

    സത്യം

  • @user-zh8xt4pw9d

    @user-zh8xt4pw9d

    3 жыл бұрын

    @@aishafarzana411 മറ്റേ സുരേഷ് കൃഷണ ❤️

  • @sreenathpadmakumar7374

    @sreenathpadmakumar7374

    3 жыл бұрын

    @@aishafarzana411 Moha Sithara sirnte music🔥

  • @thehero5316
    @thehero53163 жыл бұрын

    എന്തൊരു ഫീൽ മണിച്ചേട്ടന്റെ ആ വോയ്‌സിൽ 😭

  • @Ayishu120
    @Ayishu120 Жыл бұрын

    2080 ൽ ന്റെ പേരക്കുട്ടി ഇവിടെ വന്ന് ഈ പാട്ട് കേൾക്കും അപ്പൊൾ മുത്തശ്ശനൊരു hai തന്നേക്കണേ 😊

  • @AleenaAhalya400

    @AleenaAhalya400

    8 ай бұрын

    😂😂😂

  • @praveenmahi5388
    @praveenmahi53883 жыл бұрын

    സ്വന്തമായി പാടിയ പാട്ടിന് ചുവട് വെയ്ക്കുക എന്നത് ഒരു ഭാഗ്യമാണ്. മണിച്ചേട്ടൻറ പാട്ടും ഡാൻസും സൂപ്പർ💙💙💙

  • @snehakmohanan_k___...
    @snehakmohanan_k___...3 жыл бұрын

    ഈ പാട്ടിൽ നന്ദിനി ചേച്ചിയെ കാണാൻ നല്ല ഭംഗിയാണ് ഒപ്പം നമ്മുടെ പ്രിയപ്പെട്ട മണിച്ചേട്ടന്റെ പാട്ടും. മണിച്ചേട്ടന്റെ പാട്ട് കേട്ടിരിക്കാൻ തന്നെ ഒരു പ്രത്യേക രസമാണ് പ്രത്യകിച്ചു നാടൻപാട്ട് 😍👌. മണിച്ചേട്ടൻ ജീവിച്ച് അഭിനയിച്ച സിനിമ കരുമാടിക്കുട്ടൻ മോഹൻസിത്താര സാറിന്റെ സംഗീതവും നമ്മളെ പിടിച്ചിരുത്തി പോവുന്ന പാട്ട് 💞

  • @jithinsukumaran4191

    @jithinsukumaran4191

    3 жыл бұрын

    സത്യം.. നല്ല.. looka.. ഇപ്പോഴും.. ലുക്കിൽ.. വല്യ.. മാറ്റം.. ഒന്നും.. ഇല്ലാ

  • @Mahesh-li5ox
    @Mahesh-li5ox Жыл бұрын

    ഞാൻ പക്കാ വിദ്യാസാഗർ ഫാൻ ആണ് കൂടുതൽ സെർച്ച് ചെയ്തു കേൾക്കുന്നതും വിദ്യജിയുടേ പാട്ടുകൾ ആണ് . മോഹൻ സിതാര സാർ വേറെ ലെവൽ ആണ് എനിക്ക് ഇഷ്ട്ടപെട്ട ഒരുപാട് മനോഹര ഗാനങ്ങൾ ഉണ്ട് പുള്ളിയുടെ ലിസ്റ്റില് അതിൽ ഒന്നാണ് ഇത്❤️🔥👌👌👌

  • @ajithkurian4104

    @ajithkurian4104

    Жыл бұрын

    Vidyaasaagar nte levelil oppam thanne parayenda oru musician thanneyanu mohan sithaarayum...etrayetra manoharamaaya melody songs anu mohan sir cheyth vechirikkunnath

  • @arunparuthooli236
    @arunparuthooli2363 жыл бұрын

    ഒരു നല്ല സംവിധായകൻ ആരെന്ന് ഈ film കണ്ടാൽ മനസ്സിലാകും കാരണം best കാസ്റ്റ് n crew അതാണ് ഒരു നല്ല സിനിമയുടെ ഏറ്റവും വലിയ വിജയം.. മണി ചേട്ടനോട് അഭിനയിക്കാൻ പറഞ്ഞപ്പോൾ അദ്ദേഹം അങ്ങ് ജീവിക്കുകയാണ് ചെയ്തത്..❣️❣️

  • @sadiqali7259
    @sadiqali72593 жыл бұрын

    മലയാളിയുടെ മനസ്സിൽ എന്നും നിലനിൽക്കുന്ന രണ്ടു കഥാപാത്രം നന്ദിനി കുട്ടിയും കുട്ടനും 🥰🥰🥰🥰

  • @sreeshnamk1674
    @sreeshnamk16743 жыл бұрын

    ഈ പാട്ടോക്കെ കേൾക്കുബോൾ ഇപ്പോഴുളള പാട്ട്കൾ ചവറ്റുകുട്ടയിൽ എറിയാൻ തോന്നും. മണിച്ചേട്ടനേ ഇഷ്ടമുളളവർ ലൈക്ക് ചെയ്യു.

  • @praveenajakode2407
    @praveenajakode2407 Жыл бұрын

    നന്ദിനി മന്യ ഇന്ദ്രജ ദേവയാനി വാണി വിശ്വനാത് ഇവർക്കൊക്കെ ഒരു പ്രത്യേക ഫാൻ ബെസുണ്ടല്ലേ ♥️

  • @user-ps6cg9cf1v

    @user-ps6cg9cf1v

    Ай бұрын

    രംഭ, മോഹിനി, മീന

  • @nerudapablos9350
    @nerudapablos93502 жыл бұрын

    3:21 ആ വള്ളവും അത്രേം മനുഷ്യരും.. ആഹാ ഹാപ്പിനെസ്സ് 😍💛

  • @abhay1307
    @abhay13073 жыл бұрын

    മോഹൻ സിത്താര സാറിന്റെ ഹിറ്റുകളുടെ കാലം🥰🥰🥰🥰

  • @akarshdas2470

    @akarshdas2470

    3 жыл бұрын

    💚

  • @ladouleurexquise772
    @ladouleurexquise7723 жыл бұрын

    കലാകാരൻമാർ അനശ്വരർ ആണ്... അവരുടെ സൃഷ്ടികളിലൂടെ അവർ ജീവിക്കും ജന മനസ്സുകളിൽ ❤😍 മണിച്ചേട്ടൻ ജീവിച്ചിരുന്നപ്പോൾ കിട്ടാത്ത പലരുടെയും പ്രശംസ അദ്ദേഹം മരിച്ചു കഴിഞ്ഞപ്പോൾ കിട്ടുന്നു 😊 ഇപ്പോൾ എല്ലാർക്കും ഭയങ്കര ഇഷ്ടാണ്.... അദ്ദേഹം ജീവിച്ചിരുന്നപ്പോൾ ഇതുപോലെ സപ്പോർട്ട് കൊടുത്തിരുന്നെങ്കിൽ... ഇനിയെങ്കിലും അർഹിക്കുന്നവർക്ക് അവരുടെ അംഗീകാരങ്ങൾ കിട്ടട്ടെ ❣️ മണിച്ചേട്ടൻ ❣️

  • @sirajsi7158

    @sirajsi7158

    3 жыл бұрын

    എനിക്ക് ജീവിച്ചിരിക്കുമ്പോൾ പുള്ളിയെ ഭയങ്കര ഇഷ്ടമായിരുന്നു, എന്നാൽ മരണ കാരണം അമിത മദ്യപാനം കൊണ്ടാണെന്നറിഞപ്പോൾ ഇഷ്ടം പോയി,

  • @ladouleurexquise772

    @ladouleurexquise772

    3 жыл бұрын

    @@sirajsi7158 Nalloru manushyan aarunnu. Mattullavarude vedhanakal manassilakkunna.

  • @tasttravel9705

    @tasttravel9705

    2 жыл бұрын

    Bro ഈ സ്‌നേഹം പണ്ട് കിട്ടിയിരുന്നു എങ്കിൽ ഏറ്റവും ഫാൻസ്‌ബെസ് ഉള്ള നടൻ ആവും ആയിരുന്നു

  • @redchilly177
    @redchilly17710 ай бұрын

    നന്ദിനി എത്ര സുന്ദരിയാണ്

  • @Mr_John_Wick.
    @Mr_John_Wick.2 жыл бұрын

    ഈ പാട്ട് ഒക്കെ കേൾക്കുമ്പോൾ നല്ല വിഷമം വരും....നമ്മുടെ മണി ചേട്ടൻ 😭.വിനയൻ ചെയ്ത movies ഇൽ കൊള്ളാവുന്ന ഒരു movie ആണിത്...പിന്നെ നന്ദിനി ക്ക് ഇതിൽ എന്തോ ഒരു സൗന്ദര്യം കൂടുതൽ ഉണ്ട്‌...song പൊളിയാണ്.....😘😘😘

  • @kovid1912
    @kovid19123 жыл бұрын

    മണി ജീവിച്ചു കാണിച്ച കഥാപാത്രം ഒരിക്കലും അഭിനയിച്ചതായി ആരും പറയില്ല. അതിനുള്ള അംഗീകാരം ആ കലാകാരന് മിമിക്രി എന്ന് ആക്ഷേപിച്ച് ലഭിച്ചില്ല എന്നള്ളതും സത്യം

  • @sunithasaleesh7002

    @sunithasaleesh7002

    3 жыл бұрын

    നല്ല ഭംഗിയുണ്ട്

  • @mehanadan1165

    @mehanadan1165

    3 жыл бұрын

    Awardinekaal ethrayo valuthanu angeekaram

  • @anshthasluayaan6071

    @anshthasluayaan6071

    3 жыл бұрын

    Award aarku venam..janahridhayangalil Ang keriyille bro...🥺😢😢😢

  • @anaghak1923

    @anaghak1923

    Жыл бұрын

    @@sunithasaleesh7002 7

  • @ramithnileshwar
    @ramithnileshwar3 жыл бұрын

    യൂസഫലി കേച്ചേരി - മോഹൻ സിതാര കോമ്പിനേഷൻ...ആർക്കും ഇഷ്ടമാവുന്ന ഈണവും ലളിതമായ വരികളും... മണിചേട്ടന്റെ ആലാപനം..👌😊

  • @prabhumt1979
    @prabhumt19793 жыл бұрын

    എന്ത് രസമാണ് ആ ശബ്ദം, അതിന്റെ ഒഴുക്കും 🎶 💕❤️

  • @anandhum7701
    @anandhum77013 жыл бұрын

    ഇ പാട്ട് കേക്കുമ്പോ വേറൊരു ലോകം ആണ് എത്ര വർഷം കഴിഞ്ഞാലും തട്ട് താണ് തന്നെ ഇരിക്കും 💕

  • @Kannan-jp4nx
    @Kannan-jp4nx3 жыл бұрын

    നന്ദിനി കുട്ടീടെ പുഞ്ചിരി ഉള്ളപ്പോ മാനത്തോരമ്പിളി വേറെ വേണോ.😍👌. അർത്ഥവത്തായ വരി. നന്ദിനി കുട്ടി എന്താ ചിരി 😍👌. വിത്ത്‌ ക്യൂട്ട് ഡാൻസ്

  • @vellarikkapattanam1572
    @vellarikkapattanam15723 жыл бұрын

    *പെണ്ണിന്റെ കണ്ണില് പൂത്തിരി കത്തുമ്പോൾ പകിരിയും മത്താപ്പും വേറെ വേണോ* *യൂസുഫലി കേച്ചേരി👌👌👌*

  • @shamnasjr4374
    @shamnasjr4374 Жыл бұрын

    മണിച്ചെട്ടൻ്റെ അഭിനയം കണ്ട് കരഞ്ഞു കരഞ്ഞു തിരിഞ്ഞിരുന്ന ഒരു ബാലൻ....♥️

  • @revasvillagekitchen1759
    @revasvillagekitchen1759 Жыл бұрын

    In 2001 when I entered in Kerala. ,Thenkasipattanam, karumadikkuttan both crossed 250,175 days. Do malayalies agree

  • @abinkareem2832
    @abinkareem28323 жыл бұрын

    കോടീശ്വരനിൽ സുരേഷ് ഗോപി പറയും പോലെ SAINA MUSICS ന് കെട്ടിപ്പിടിച്ചൊരു ഉമ്മ... Thanks for this song...

  • @karthikkathu7446
    @karthikkathu74463 жыл бұрын

    മണി ചേട്ടന്‍ പാടിയതിൽ ഏറ്റവും favorite ഗാനം 😍😍.. Miss you mani chetta

  • @shilpack9726

    @shilpack9726

    3 жыл бұрын

    Yes

  • @ramud6270

    @ramud6270

    3 жыл бұрын

    മോഹൻ സിത്തര യുടെ മൂസിക് 👍

  • @hafizka4946

    @hafizka4946

    3 жыл бұрын

    Man Maratha. Orikkal. Jana Manassukal keezhadakkiya .Madan athilipari JanaManassukal oru. Nimisham Janathinte. Ullil. Vedana. Yayi Mariya. Anaswara. Nadan. Kalabhavanmani Miss you. Mani chetta

  • @Sbrnath
    @Sbrnath3 жыл бұрын

    Ever Green list ❤... ഇടക്ക് വരണം, കേൾക്കണം പോയകാലത്തിലേക്ക്, ഓർമ്മകളിലേക്ക്... ഒന്നിറങ്ങി നടക്കണം.. തിരികെ ഇറങ്ങണം ❤

  • @sudheendranam6687
    @sudheendranam6687 Жыл бұрын

    എന്റെ ഓർമ 2001, വാസന്തിയും ലക്ഷ്മിയും ഞാനും(1999) ശേഷം മണിയുടെ hit, ഈ പാട്ടൊക്കെ മണിക്ക് മാത്രമേ പാടാൻ പറ്റൂ, സത്യമെന്തെന്നാൽ പാട്ടിനും പ്രതിഫലം വാങ്ങി തുടങ്ങിയ കാലം, അർത്ഥം മനസ്സിലായല്ലോ മണിയുടെ ശബ്ദത്തിനും വില കൂടി വരുന്ന കാലമായിരുന്നു അത്

  • @ranjithramachandran3468
    @ranjithramachandran34683 жыл бұрын

    ഈ role ദിവ്യ ഉണ്ണി ചെയ്തിരുന്നേൽ എൻ്റെ പൊന്നെ ഭയങ്കര over ആയേനെ 🤦🏻‍♂️ നന്ദിനി ചേച്ചി simple 😊

  • @sunsunaideen2138

    @sunsunaideen2138

    2 жыл бұрын

    Fkkb

  • @sunsunaideen2138

    @sunsunaideen2138

    2 жыл бұрын

    Oi

Келесі