No video

Kahala Nadam Kelkkarayi | കാഹള നാദം കേള്‍ക്കാറായി കുഞാട്ടിന്‍ കാന്തേ | Sabu Louis | VJ Pratheesh

Krupa Music Presents,
Song - Kahala Nadam Kelkkarayi
Singer - Sabu Louis
Lyrics - CV Tharappan
Music - Traditional
Orchestration - VJ Pratheesh
Mix & Master - Denson Davis
Camera & Cuts - Ajay & Albert Joshi
Studio - Geetham, Cochin
Tunes, Chalakudy
SUBSCRIBE now for more videos : kzread.info?s...
Get alerts when we release any new video. TURN ON THE BELL ICON on the channel!
----------------------------------------------------
More Songs :-
• Oh Daivame Rajadhi Raj...
• Nee Ente Sarvavum (The...
• Aarumilla Nee Ozhike (...
• Varuvanullon Varum Tha...
• Uthama Sthree Aaya Baa...
• Thunga Prathapamarna (...
• Israyelin rajave | ഇസ്...
PLAY ALL SONGS IN NON-STOP (Playlist) :-
- • Kristhunaama Keerthana...
Sabu Louis (NON-STOP SONGS) :-
- • Kahala Nadam Kelkkaray...
----------------------------------------------------
Lyrics -
കാഹള നാദം കേള്‍ക്കാറായ് കുഞാട്ടിന്‍ കാന്തേ
വ്യാകുല കാലം തീരാറായ് ക്രൂശിന്‍ സാക്ഷികളെ
ആയാരില്‍ നീ കണ്ടീടും ദൂത സേനകളെ
അവരുടെ നടുവില്‍ എന്‍ പ്രിയനേ കാണാം തേജസില്‍
ബന്ധനമോ പല ചങ്ങലയോ ഉണ്ടാകാം ഈ ഭൂവില്‍
അതിലൊരു നാളും തളരാതെ പാര്ത്താ ലതു ഭാഗ്യം
വ്യാകുലയായവളെ പ്രാവേ ബാഖയാണിവിടെ
കുതുഹലമോടോരുനാളില്‍ നീ പാടീടും വേഗം
താമസമില്ല തിരു സഭയെ കാലം തീരാറായ്
ക്രൂശില്‍ മരിച്ചവനെ വേഗം കാണാം തേജസില്‍
അരികളെതിര്ത്തുതിനാലെറ്റം ക്ഷീണിച്ചോ പ്രാവേ
വിരുതു ലഭിച്ചവരന്നാളില്‍ ചൂടും പൊന്മുടിയെ
പലവിധ മൂഡർക്കടിമകളായി പാർക്കുന്ന പ്രാവേ
വരുമെ നിന്നുടെ പ്രിയ കാന്തന്‍ ഖേദം തീർപ്പാനായ്‌
ക്രൂരജനത്തിന്‍ നടുവില്‍ നീ പാർക്കുന്നോ പ്രാവേ
ദൂതഗണങ്ങള്‍ ഒരുനാളില്‍ പൂജിക്കും നിന്നെ
ദുഷികളസംഖ്യം കേട്ടാലും ദുഖിച്ചീടരുതെ
പ്രതിഫലമെല്ലാം പ്രിയ കാന്തന്‍ നൽകീടും വേഗം
ഏഴകള്‍പോലും നിന്പെരില്‍ ദൂഷ്യം ചൊല്ലീടും
ഭൂപതിമാരന്നാളില്‍ നിന്‍ ഭാഗ്യം മോഹിക്കും
കഷ്ട്ടതയോ പല പട്ടിണിയോ ഉണ്ടായിടട്ടെ
പ്രതിഫലമേറ്റം പെരുകീടും ബാഖാ വാസികളെ
പതികൂലത്തിന്‍ കാറ്റുകളാല്‍ ക്ഷീണിച്ചീടരുതെ
മിശിഹാ രാജന്‍ നിന്‍ കൂടെ ബോട്ടില്‍ ഉണ്ടല്ലോ
© 2019 Krupa Music
Thanks for your support
God bless you
----------------------------------------------------
- Stay Connected -
WhatsApp Number : +91 94475 73733
Facebook Page :
/ sabulouis.km
Instagram :
/ sabu_louis
KZread (Krupa Music) :
/ @krupamusic
----------------------------------------------------
#Kahalanadamkelkkarai #SabuLouis #VJPratheesh

Пікірлер: 1 100

  • @jesvinaj7520
    @jesvinaj75206 ай бұрын

    2024 ഈ song കേൾക്കുന്നവർ ✨

  • @joset.v.5520

    @joset.v.5520

    23 күн бұрын

    Every day

  • @jessyverghese7954

    @jessyverghese7954

    20 күн бұрын

    S

  • @pazhayapattukal6263
    @pazhayapattukal6263 Жыл бұрын

    കുറഞ്ഞത് 150 തവണ എങ്കിലും കേട്ടു, എത്ര കേട്ടാലും മതി വരില്ല, പ്രത്യാശ യാൽ ഉള്ളു നിറയുന്നു amen

  • @manjushapaul7803

    @manjushapaul7803

    Жыл бұрын

    Good song

  • @sijimolajish5297

    @sijimolajish5297

    Жыл бұрын

    I agree with you so much because i have beem listening to this song atleast 10 times aand i just knew it yesterday. God bless u

  • @thumbiyumpeeliyum.3340

    @thumbiyumpeeliyum.3340

    10 ай бұрын

    ഞാനും

  • @pazhayapattukal6263

    @pazhayapattukal6263

    7 ай бұрын

    Sabu bro number tharumo

  • @pushpasankar275

    @pushpasankar275

    5 ай бұрын

    😊😊😊

  • @delfinjoseph2842
    @delfinjoseph28422 жыл бұрын

    കാഹള നാദം കേൾക്കാറായ് കുഞ്ഞാട്ടിൻ കാന്തേ വ്യാകുലകാലം തീരാറായ് ക്രൂശിൻ സാക്ഷികളെ ആയാറിൽ നീ കണ്ടീടും ദൂതസേനകളെ അവരുടെ നടുവിലെൻ പ്രിയനെക്കാണാം മേഘത്തിൽ ബന്ധനമോ പല ചങ്ങലയോ ഉണ്ടാകാം ഭൂവിൽ അതിലൊരുനാളും തളരാതെ പാർത്താലതു ഭാഗ്യം വ്യാകുലയായവളെ പ്രാവേ ബാഖായാണിവിടെ കുതുഹലാമോടൊരുനാളിൽ നീ പാടിടും വേഗം താമസമില്ലാ തിരുസഭയേ കാലം തീരാറായ് ക്രൂശിൽ മരിച്ചവനെ വേഗം കാണാം തേജസ്സിൽ അരികളെതിർത്തതിനാലേറ്റം ക്ഷീണിച്ചോ പ്രാവേ വിരുതുലഭിച്ചവരന്നാളിൽ ചൂടും പൊന്മുടിയെ പലവിധ മൂഢർക്കടിമകളായ് പാർക്കുന്നേ പ്രാവേ വരുമേ നിന്നുടെ പ്രിയ കാന്തൻ ഖേദം തീർപ്പാനായ് ക്രൂരജനത്തിൻ നടുവിൽ നീ പാർക്കുന്നോ പ്രാവേ ദൂതഗണങ്ങളൊരുനാളിൽ പൂജിക്കും നിന്നെ ദുഷികളസംഖ്യം കേട്ടാലും ദുഃഖിച്ചീടരുതേ പ്രതിഫലമെല്ലാം പ്രിയകാന്തൻ നല്കീടും വേഗം ഏഴകൾപോലും നിൻപേരിൽ ദൂഷ്യം ചൊല്ലീടും ഭൂപതിമാരന്നാളിൽ നിൻ ഭാഗ്യം മോഹിക്കും കഷ്ടതയോ പല പട്ടിണിയോ ഉണ്ടായിടട്ടെ പ്രതിഫലമേറ്റം പെരുകീടും ബാഖാ വാസികളേ പ്രതികൂലത്തിൻ കാറ്റുകളാൽ ക്ഷീണിച്ചീടരുതെ മശിഹാ രാജൻ നിൻകൂടെ ബോട്ടിൽ ഉണ്ടല്ലോ

  • @soosammasunny8433

    @soosammasunny8433

    Жыл бұрын

    സൂപ്പർ song ആ നാവിനെ ദൈവം 100ഇരട്ടി ആയി അനുഗ്രഹിക്കട്ടെ എത്ര കേട്ടിട്ടും മതിയാകുന്നില്ല

  • @ക്രിസ്ത്യൻ_ടെസ്റ്റിമണി

    @ക്രിസ്ത്യൻ_ടെസ്റ്റിമണി

    6 күн бұрын

    ആമേൻ.. 🙏🙏

  • @ക്രിസ്ത്യൻ_ടെസ്റ്റിമണി

    @ക്രിസ്ത്യൻ_ടെസ്റ്റിമണി

    6 күн бұрын

    ​@soosammasആമേൻ unny8433

  • @ക്രിസ്ത്യൻ_ടെസ്റ്റിമണി

    @ക്രിസ്ത്യൻ_ടെസ്റ്റിമണി

    6 күн бұрын

    ​@@soosammasunny8433ശെരിയാണ്.. 🙏🙏

  • @jessyjohn4238
    @jessyjohn42385 ай бұрын

    എന്റെ ജീവനായ കർത്താവിനെ എനിക്ക് ഒരുപാടു ഇഷ്ടം 🥰🥰🥰🥰❤❤❤❤🥰🥰🥰🥰

  • @truthfighters
    @truthfighters6 ай бұрын

    തൃശ്ശൂര്‍ പഴഞ്ഞിയിലെ സി.വി.താരപ്പനുപദേശിയുടെ പാട്ട്. അദ്ദേഹം മുഖാന്തരം വിശ്വാസത്തില്‍ വന്ന കുഞ്ഞിച്ചേടത്തി പള്ളിയും പട്ടക്കാരെയും വിട്ട് ദൈവമക്കളോടൊപ്പം ആത്മാവിലും സത്യത്തിലും നീതിയിലും വിശുദ്ധിയിലും ആരാധന കഴിച്ചു എന്നുള്ള കുറ്റം ചുമത്തി സുറിയാനിക്കാരായ തന്‍റെ മാതാപിതാക്കളും സഹോദരങ്ങളും അവരെ ഒരു മുറിയില്‍ പൂട്ടിയിട്ടു. ചങ്ങല കൊണ്ട് കാലില്‍ ബന്ധിച്ച്, ദാരുണമായി ഉപദ്രവിച്ച്, പട്ടിണിക്കിട്ട് കഷ്ടപ്പെടുത്തി. മുറിയുടെ ചുവര്‍ തുരന്നു ദ്വാരമുണ്ടാക്കി മല മൂത്ര വിസര്‍ജ്ജനം ചെയ്യേണ്ടി വന്നു. യേശുക്രിസ്തുവിലുള്ള വിശ്വാസത്തെ പ്രതി സ്വന്തം വീട്ടില്‍ പട്ടത്വ സഭകളില്‍പ്പെട്ട മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും വിരോധത്തിനിരയായി കിടക്കുന്ന കുഞ്ഞിച്ചേടത്തിയുടെ അവസ്ഥയറിഞ്ഞപ്പോള്‍ സി വി താരപ്പന്‍ ഉപദേശി ആത്മാവില്‍ നിറഞ്ഞ് പാടിയ പാട്ടാണിത്. തലമുറകളെ പ്രത്യാശാഭരിതമാക്കിയ ഗാനം, കഷ്ടതയുടെയും ദുരിതത്തിന്‍റെയും മദ്ധ്യേ അനേകം ദൈവമക്കള്‍ പാടി ആശ്വാസം കൈക്കൊണ്ടിട്ടുള്ള ഗാനം. കുഞ്ഞിച്ചേടത്തി ആ ചങ്ങലയില്‍ കിടന്ന് വിശ്വാസത്തില്‍ മരിച്ച് തന്‍റെ രക്ഷകനോട് ചേര്‍ന്നു...

  • @captainsoul9346
    @captainsoul93463 жыл бұрын

    2021 ഇ സോങ് കേൾക്കുന്നവർ ഇവിടെ ലൈക്‌ ചെയ്യണേ 🥰

  • @SabuLouis

    @SabuLouis

    3 жыл бұрын

    Thanks for listening

  • @stellamathew2664

    @stellamathew2664

    3 жыл бұрын

    Good

  • @santhammasuresh4025

    @santhammasuresh4025

    3 жыл бұрын

    സൂപ്പർ

  • @vgmmedia7

    @vgmmedia7

    3 жыл бұрын

    പാസ്റ്റർ ഈ പാട്ടിന്റെ കരോക്കെ തരുമോ.. എന്റെ വാട്സ്ആപ്പ് നമ്പർ 9747975711

  • @SabuLouis

    @SabuLouis

    2 жыл бұрын

    THANKS

  • @Thankamani.P
    @Thankamani.P3 күн бұрын

    പ്രിയ സാബു ബ്രദർ താങ്കൾ വളരെ നന്നായി പാടി. താങ്കൾ ദൈവത്തോട് ചേർന്ന് നിന്ന് പാടുന്നത് കാണുമ്പോൾ എന്താനന്ദം.

  • @aaronthomas415
    @aaronthomas4153 жыл бұрын

    സാബു അങ്കിൾ ഇനിയും ഇതു പോലെ ഭക്തി ഗാനങ്ങൾ പാടണം

  • @SabuLouis

    @SabuLouis

    3 жыл бұрын

    I will Thanks for listening

  • @shaijuskskshaijusksk7845
    @shaijuskskshaijusksk78454 жыл бұрын

    ആമേൻ ദൈവദാസനെ കർത്താവ് അനുഗ്രഹിക്കട്ടെ ആമേൻ

  • @SabuLouis

    @SabuLouis

    4 жыл бұрын

    Thanks

  • @shaijuskskshaijusksk7845

    @shaijuskskshaijusksk7845

    4 жыл бұрын

    @@SabuLouis ഒരുപാട് ഒരുപാട് ഇഷ്ടം ആയി എന്റെ പേര് ഷൈജുപ്രസാദ് ദൈവം ധരാളം അനുഗ്രഹിക്കട്ടെ ദൈവദാസനെയും കുടുംബത്തെയും പ്രാർത്ഥന എപ്പോഴും ഉണ്ടാവും എനിക്കും കുടുംബത്തിനും വേണ്ടി പ്രാത്ഥന ചോദിക്കുന്നു ആമേൻ

  • @SabuLouis
    @SabuLouis3 жыл бұрын

    അനേക വർഷങ്ങളായി ദൈവമക്കൾ പാടി ആരാധിക്കുന്ന ഈ ഗാനം 100,000 പത്തു ലക്ഷം പേർ ഏറ്റെടുത്തതിൽ ഒത്തിരി നന്ദി ..ഇനിയും ഈ ഗാനം കേൾക്കാത്തവർക്കായി ഷെയർ ചെയ്യണേ..ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാത്തവർ ചെയ്യാനും മറക്കരുതേ ....

  • @aaronthomas415

    @aaronthomas415

    2 жыл бұрын

    Sure uncle എന്നെയും പ്രാർത്ഥനയിൽ ഓർക്കണേ

  • @prempraveen3728

    @prempraveen3728

    2 жыл бұрын

    ഇന്നാണ് ഞാൻ കേട്ടത്. തുടക്കം മുതൽ അവസാനം വരെ ഒരേ ഈണം.

  • @rojiabraham4324

    @rojiabraham4324

    Жыл бұрын

    @@prempraveen3728 Àaàq11q

  • @jayankn2918

    @jayankn2918

    29 күн бұрын

    ഈ പാട്ട് mp3 ഫോർമാറ്റ്‌ ഉണ്ടോ

  • @ക്രിസ്ത്യൻ_ടെസ്റ്റിമണി
    @ക്രിസ്ത്യൻ_ടെസ്റ്റിമണി6 күн бұрын

    പ്രിയ ദൈവദാസൻ എത്ര മനോഹരമായും, ദൈവ സാനിധ്യത്തിലുമാണ് ഇതു പടിയിരിക്കുന്നത്.. പലവട്ടം ഞാൻ ഇതു കേട്ടു കഴിഞ്ഞു...

  • @prafulas7337
    @prafulas73373 жыл бұрын

    സഹോദരനെ നല്ല ഈണത്തോടെ പാടാൻ സഹായിച്ച ദൈവത്തിനു നന്ദി ഇതി യും സഹോദരനെ സമൃദ്ധമായി ദൈവം അനുഗ്രഹിക്കട്ടെ

  • @SabuLouis

    @SabuLouis

    3 жыл бұрын

    Thanks a lot

  • @goldenreelfishing
    @goldenreelfishing4 жыл бұрын

    കണ്ണടച്ച് കേട്ടാൽ കണ്ണ് നിറയുന്നെ അറിയില്ല

  • @SabuLouis

    @SabuLouis

    4 жыл бұрын

    Thanks

  • @tonygeor1
    @tonygeor12 жыл бұрын

    Praise the Lord... കർത്താവു നമ്മെയും നമ്മുടെ പ്രിയപ്പെട്ടവ രെയും അതിനായി ഒരുക്കി... അനേകരെ ഒരുക്കാനും സഹായിക്കട്ടെ...!

  • @SabuLouis

    @SabuLouis

    2 жыл бұрын

    Thanks for listening

  • @jibinraj2402
    @jibinraj24024 жыл бұрын

    എനിക്ക് വളരെയധികം ഇഷ്ടമായ പ്രത്യാശ ഗാനം...... കേൾക്കാൻ നല്ല ഒരു feeling... 💕 god bless u pr..... 👍👏

  • @SabuLouis

    @SabuLouis

    4 жыл бұрын

    Thanks

  • @binoychandy5437
    @binoychandy54374 жыл бұрын

    ഹോ എന്തൊരു ഫീൽ ദൈവക്രിപാ ഉള്ളവർ പാടുമ്പോൾ അത് കേൾക്കാൻ എന്തൊരു സുഖം....

  • @SabuLouis

    @SabuLouis

    4 жыл бұрын

    Thanks

  • @sabumathew8493

    @sabumathew8493

    2 жыл бұрын

    God 🙏 blz 🙏 U 👍 👌

  • @DoubleSWorldYT

    @DoubleSWorldYT

    Жыл бұрын

    Amen

  • @sajiantony9231
    @sajiantony92314 жыл бұрын

    Super ദൈവീക പ്രത്യാശയെ തൊട്ടുണർത്തി കർത്താവിന്റെ വരവിനായി നമ്മെ ഒരുക്കുന്ന അനുഗ്രഹീത ഗാനം സാബു ദൈവം ഇനിയും ഒത്തിരി അനുഗ്രഹിക്കട്ടെ

  • @SabuLouis

    @SabuLouis

    4 жыл бұрын

    Thanks

  • @SabuLouis

    @SabuLouis

    2 жыл бұрын

    THANKS

  • @ajivarughese4549

    @ajivarughese4549

    2 жыл бұрын

    )) l

  • @pavananp889

    @pavananp889

    Жыл бұрын

    @@SabuLouis 2

  • @sarammapg7101
    @sarammapg71013 жыл бұрын

    പഴയകാല ഭക്തന്മാരുടെ ഗാനങ്ങളാണ് ഇതൊക്കെ ഇതുകേൾക്കുമ്പോൾ ഹൃദയം നന്ദികൊണ്ടു നിറയുന്നു. എന്റെ മാതാപിതാക്കൾ എപ്പോഴും പാടി ആനന്ദിക്കുന്ന പറ്റുകളാണ് ഒരുപാടു സന്തോഷം പാടിയതിൽ ധാരാളമായി ദൈവം അനുഗ്രഹിക്കട്ടെ 🙏🙏

  • @SabuLouis

    @SabuLouis

    3 жыл бұрын

    Thanks for listening

  • @sijujohn7718
    @sijujohn77183 жыл бұрын

    വളരെ അനുഗ്രഹം നിറഞ്ഞ വരികൾ.. അത് ആത്മാവ് നിറഞ്ഞ് പാടിയ അങ്ങയെ വീണ്ടും വീണ്ടും മി ശിഹാ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏👌👌

  • @SabuLouis

    @SabuLouis

    3 жыл бұрын

    Thanks a lot

  • @manjuskeralakitchen6475
    @manjuskeralakitchen64753 жыл бұрын

    സൂപ്പർ സോങ് കഷ്ടങ്ങളിൽ അടുത്ത തുണയാകും യേശുവിനെ രുചിച്ചറിയാൻ സഹായിക്കുന്ന ഗാനം.... ദൈവം അനുഗ്രഹിക്കട്ടെ

  • @marypaulose7309
    @marypaulose73093 жыл бұрын

    ഈ പാട്ടു എന്നെ ദൈവത്തിലുള്ള പത്യാശയെ പുതുക്കാൻ സഹായിച്ചു.. പാടിയത്... എല്ലാം വളരെ നന്നായിട്ടുണ്ട് ദൈവം അനുഗ്രഹിക്കട്ടെ...

  • @SabuLouis

    @SabuLouis

    3 жыл бұрын

    Thanks for listening

  • @BrAnishkattappana
    @BrAnishkattappana3 жыл бұрын

    ഈ പാട്ടിന്റെ പിന്നിലുള്ള ചരിത്രവും, പാട്ടിന്റെ വാക്കുകളും, അസാദ്ധാരണ ഫീലോടുകൂടി പാടിയതും ചേർന്ന് വന്നപ്പോൾ പ്രത്യാശയാൽ കരഞ്ഞുപോയി... GBU MAN OF GOD !!

  • @SabuLouis

    @SabuLouis

    3 жыл бұрын

    Thanks a lot

  • @thomasmathew1490

    @thomasmathew1490

    3 жыл бұрын

    Amen

  • @user-zh2bm6vn1x

    @user-zh2bm6vn1x

    2 жыл бұрын

    Amen amen amen amen amen amen amen

  • @DoubleSWorldYT

    @DoubleSWorldYT

    Жыл бұрын

    Amen

  • @koshythomas4920
    @koshythomas49203 жыл бұрын

    രാവിലെ ഉണർന്നപ്പോൾ ഞാൻ ഈ പാട്ടു കേട്ടിട്ടാണ് എഴുന്നേറ്റത് നല്ല പാട്ട് ദൈവം അനുഗ്രഹിക്കട്ടെ

  • @SabuLouis

    @SabuLouis

    3 жыл бұрын

    Thanks for listening

  • @janakanunni8995

    @janakanunni8995

    3 жыл бұрын

    Janankan

  • @daughterzionros2136
    @daughterzionros21364 жыл бұрын

    സ്വർഗീയ കാഹള നാദം ഇപ്പോൾ കേട്ടിരുന്നെങ്കിൽ എന്ന് ആശിക്കുന്നു ..ആമേൻ

  • @SabuLouis

    @SabuLouis

    4 жыл бұрын

    Thanks

  • @bovascreations295

    @bovascreations295

    4 жыл бұрын

    @@SabuLouis സൂപ്പർ

  • @user-wu2jw2un6w

    @user-wu2jw2un6w

    4 жыл бұрын

    ആമേൻ

  • @SabuLouis

    @SabuLouis

    4 жыл бұрын

    @@bovascreations295 Thanks

  • @user-hu4of9qy4p

    @user-hu4of9qy4p

    4 жыл бұрын

    Super

  • @shibupaulose
    @shibupaulose4 жыл бұрын

    നീരരുവി ഒഴുകുംപോൽ ശാന്തമായി ഇരുന്നു കേൾക്കാൻ കാതുകൾക്ക് കൗതുകം നൽകുന്ന ഗാനം... God Bless

  • @SabuLouis

    @SabuLouis

    4 жыл бұрын

    Thanks

  • @LaluPampady
    @LaluPampady4 жыл бұрын

    ￰അനുഗ്രഹിക്കപ്പെട്ട ഗാനം നന്നായി പാടി .....

  • @SabuLouis

    @SabuLouis

    4 жыл бұрын

    Thanks

  • @sarammamathew2922
    @sarammamathew2922 Жыл бұрын

    Ee song ethra kettalum mathivarilla Kure pravishyam kettu ,sabu your voice is super,eniyum othiri ganangal paduvan edayakatte

  • @user-gr5up2yf5z
    @user-gr5up2yf5z Жыл бұрын

    അനുഗ്രഹിക്കപെട്ട ഗാനം..ഗോഡ് ബ്ലെസ് യു ബ്രദർ 🙏🙏🙏🙏

  • @jaisongeorge5918
    @jaisongeorge59184 жыл бұрын

    നല്ല ഗാനം. ഇതു പോലെ ഉള്ള നല്ല ഗാനം ഇനിയും പാടേണം

  • @SabuLouis

    @SabuLouis

    4 жыл бұрын

    Thanks

  • @user-zh2bm6vn1x

    @user-zh2bm6vn1x

    2 жыл бұрын

    Yes yes yes

  • @SabuLouis

    @SabuLouis

    2 жыл бұрын

    thanks

  • @pauljoseph8030

    @pauljoseph8030

    2 жыл бұрын

    @@user-zh2bm6vn1x 9ItisaverybeatifulsongGodblessyoumoreandmore

  • @marinamathew2062
    @marinamathew20623 жыл бұрын

    Wow .....what a PLEASANT moment will be that...thank you Jesus.....you did for us everything....No words to say...

  • @SabuLouis

    @SabuLouis

    3 жыл бұрын

    Thanks for listening

  • @bencymolbabu2292
    @bencymolbabu22929 ай бұрын

    ഓരോ വരികളിലും കർത്താവിന്റെ മടങ്ങി വരവിനെ കുറിച്ചും അവൻ സഭയെ ചേർക്കുവാൻ വരുന്ന വരികളും ദൈവമക്കൾ ആയ എല്ലാവരും ഓരോ ദിവസവും കർത്താവ് സഭയെ ചേർക്കുവാൻ വരുന്ന നാളിലേക്ക് ഒരുങ്ങി കൊണ്ട് ഇരിക്കുക

  • @aaronthomas415
    @aaronthomas4153 жыл бұрын

    അങ്കിൾ നല്ല പോലെ പാടുന്നുണ്ട് അർത്ഥം ഉള്ള പാട്ടു യേശു നമുക്ക് സമാധാനം നൽകും

  • @SabuLouis

    @SabuLouis

    3 жыл бұрын

    Thanks for listening

  • @sujitharajesh7098
    @sujitharajesh70983 жыл бұрын

    സൂപ്പർ സോങ് 🌹🌹🌹

  • @SabuLouis

    @SabuLouis

    3 жыл бұрын

    Thanks for listening

  • @shajant5370
    @shajant53703 жыл бұрын

    ദൈവത്തിൻ്റെ അനുഗ്രഹം കൂടെയുണ്ടാകും

  • @SabuLouis

    @SabuLouis

    3 жыл бұрын

    Thanks for listening

  • @BennyVargheseHinns
    @BennyVargheseHinns4 жыл бұрын

    കാഹള നാദം കേൾക്കാറായ് ...പ്രത്യാശാ നിർഭരമായ ഗാനം. നന്നായി പാടിയിട്ടുണ്ട്. ദൈവം ധാരാളമായി പുതിയ ഗാനങ്ങൾ പാടാൻ അവസരം നൽകട്ടെ! അതെ കാഹള നാദം കേൾക്കാറായ്

  • @SabuLouis

    @SabuLouis

    4 жыл бұрын

    THANKS BENNYCHAYA ...GOD BLESS YOU

  • @manamathew
    @manamathew2 жыл бұрын

    കാഹള നാദം കേള്‍ക്കാറായി...........!!!!! ARE WE READY ?????

  • @SabuLouis

    @SabuLouis

    2 жыл бұрын

    Thanks for listening

  • @soumyasunny3796
    @soumyasunny37964 жыл бұрын

    എനിക്ക് ഗാനം വളരെ അധികം ഇഷ്ടം ആയി... ദൈവം ധാരാളം ആയി അനുഗ്രഹിക്കട്ടെ.. ആമേൻ.

  • @SabuLouis

    @SabuLouis

    4 жыл бұрын

    Thanks

  • @sajithababu9896

    @sajithababu9896

    4 жыл бұрын

    Thanks

  • @thomasthayil8779

    @thomasthayil8779

    4 жыл бұрын

    @@sajithababu9896 thanks,God bless,best song

  • @marysubramanian8514

    @marysubramanian8514

    4 жыл бұрын

    I love this song and I enjoy listening. Very good song, music is great and sung very well, God bless the team.

  • @SabuLouis

    @SabuLouis

    2 жыл бұрын

    thanks

  • @sana2578
    @sana25784 жыл бұрын

    നമ്മുടെ ദെെവം എത്ര വലിയവൻ, oh thanku Jesus, ഞാൻ മാത്രമാണോ brother പാടിയപ്പോൾ പാട്ട് മൂളി കൂടെ പാടിയത്,supper song,bro super ആയി പാടി,bro, God bless. you ആയാറിൽ ഞാൻ കണ്ടീടും ദൂതസേനകളെ അവരുടെ നടുവിൽ എൻ പ്രിയനെ കാണണം,ഈ പാട്ട് ഞാൻ പാടിട്ടുണ്ട്,many many thanks brother(I am Annie)

  • @SabuLouis

    @SabuLouis

    4 жыл бұрын

    Thanks

  • @saji6977

    @saji6977

    4 жыл бұрын

    Njanum

  • @SabuLouis

    @SabuLouis

    4 жыл бұрын

    Thanks

  • @shinyvarghese6811

    @shinyvarghese6811

    4 жыл бұрын

    നമ്മുടെ ദൈവം മാത്രം വലിയവൻ

  • @SabuLouis

    @SabuLouis

    4 жыл бұрын

    Thanks ഒത്തിരി നന്ദി നല്ല പ്രോല്‍സാഹനവാക്കുകള്‍ക്കും ..ദൈവം നിങ്ങളെയും അനുഗ്രഹിക്കട്ടെ ...ദയവായി ഈ ഗാനം ഷെയര്‍ ചെയ്യാന്‍ മറക്കരുതേ ..ഇനിയും നിങ്ങളുടെ പ്രാര്‍ത്ഥനയും സുപ്പോര്‍ട്ടും ഉണ്ടാകണം..ഞങ്ങളുടെ യു ട്യൂബ് ചാനല്‍ subscribe ചെയ്യാന്‍ മറക്കരുത്... അടുത്തുള്ള ബെല്‍ ബട്ടന്‍ ക്ലിക്ക് ചെയ്യണം...

  • @marykuttyissac6363
    @marykuttyissac63632 жыл бұрын

    സാറിന്റെ പാട്ടുകൾ ഞാൻ കേൾക്കാറുന്നുണ്ട് വളരെ നന്നായിരിക്കുന്നു

  • @SabuLouis

    @SabuLouis

    2 жыл бұрын

    thanks

  • @christinacherian4028
    @christinacherian40282 ай бұрын

    Praise the Lord Beautiful ❤

  • @aaronthomas415
    @aaronthomas4152 жыл бұрын

    നല്ല പാട്ടു പേടി ഒണ്ടാരുന്നു മാറി മനസിന്‌ ആശ്വാസം നൽകുന്നു

  • @tessy1407
    @tessy14072 жыл бұрын

    Veendum kelkan ishtam Jesus bless u 🙏 all Amen

  • @SabuLouis

    @SabuLouis

    2 жыл бұрын

    Thanks for listening

  • @tonygeor1
    @tonygeor12 жыл бұрын

    സിനിമക്കാരും പാടട്ടെ സഹോദരങ്ങളെ... ദൈവം വചനമയച്ചു വിടുവിക്കുന്ന ദൈവമാണ്... പാടുന്നവരെ ദൈവം രൂപാന്തരപ്പെടുത്തും... നമുക്ക് സിനിക്കാരെ അനുഗ്രഹിക്കാം...!

  • @jaimoncheeran
    @jaimoncheeran4 жыл бұрын

    ഗാനം എഴുതിയ സുവിശേഷകൻ സി വി താരപ്പൻ തൃശ്ശൂർ ജില്ലയിലെ കുന്നംകുളം പെങ്ങാമുക്ക് ഗ്രാമത്തിലെ പുരാതന ക്രിസ്‌തീയ കുടുംബമായ ചെറുവത്തൂർ വീട്ടിൽ വറീതിന്റെയും ആച്ചിയമ്മയുടെയും സീമന്തപുത്രനായി 1886 ൽ സി വി താരപ്പൻ ജനിച്ചു. ചെറുപ്രായത്തിൽ തന്നെ തിരുവചനം പഠിക്കുവാൻ അതീവ താൽപര്യം കാണിച്ച അദ്ദേഹം 17 ാം വയസ്സിൽ യേശുക്രിസ്തുവിനെ സ്വന്ത രക്ഷിതാവായ സ്വീകരിച്ചു. വേദപുസ്തക വായനയും ധ്യാനവും സുവിശേഷ സത്യത്തിലേക്ക് നയിച്ചു. എതിർപ്പുകൾ വകവെയ്ക്കാതെ അറിഞ്ഞ സത്യത്തിനായി മുമ്പോട്ടിറങ്ങി. 28 ാം വയസ്സിൽ കഠിന ത്വക്ക് രോഗത്താൽ ഭാരപ്പെട്ട തനിക്ക് യേശുക്രിസ്തു അത്ഭുതം രോഗസൗഖ്യം നൽകുകയും അതോടെ കർത്തൃവേലയ്ക്കായി സമർപ്പിക്കുകയും ചെയ്തു. 30 ാം വയസ്സിൽ ജലസ്നാനം ഏറ്റു. ഉത്സവം, പെരുന്നാൾ തുടങ്ങിയ ആൾക്കൂട്ടം എവിടെ കണ്ടാലും പരസ്യ യോഗങ്ങൾ നടത്തി സുവിശേഷം അറിയിക്കുകയും തൻനിമിത്തം വളരെ ഉപദ്രവങ്ങൾ ഏൽക്കുകയും ചെയ്തിട്ടുണ്ട്. അറിഞ്ഞ സത്യം ആയിരങ്ങളെ അറിയിക്കാൻ അധൈര്യപ്പെട്ടിരുന്നില്ല. ജീവനെപ്പറ്റി തെല്ലും ഭയപ്പെട്ടിരുന്നില്ല. ലജ്ജ കൂടാതെ പ്രസംഗിച്ചു. സിംഹ ഗർജ്ജനം പോലെ ആ ശബ്‌ദം അലയടിച്ചു. പരിശുദ്ധാത്മാവ് കൂടെയിരുന്നു പ്രവർത്തിച്ചു. അത്ഭുതകൾ നടന്നു അനേക രോഗികൾ സൗഖ്യമായി. താരപ്പനോട് ചേർന്ന് അനേകർ ദൈവത്തെ ആരാധിക്കുവാൻ തുടങ്ങി. "സുവിശേഷ കൂടാരം ക്രിസ്‌തീയ സഭ" എന്ന പേരിൽ സഭ സ്ഥാപിച്ചു. കുന്നംകുളത്തിന്റെ സമീപപ്രദേശങ്ങളായ പഴഞ്ഞി, അക്കിക്കാവ്, കട്ടാകമ്പൽ, ചിറക്കൽ തുടങ്ങിയ സ്ഥലങ്ങൾ തന്റെ പ്രവർത്തന മേഖലകളായിരുന്നു. (കുന്നംകുളത്തും സമീപ പ്രദേശങ്ങളിലും ചില സഭകൾ ഇപ്പോഴും ഉണ്ട്) മുഴുകൽ സ്നാനത്തെക്കുറിച്ചു ആദ്യമായി മലയാളത്തിൽ പുസ്തകം പ്രസിദ്ധീകരിച്ചതും സി വി താരപ്പനാണ്. സർവ്വജ്ഞാനിയായ ദൈവത്തിന്റെ കരങ്ങളിലെ ഒരു ആയുധമായിരുന്നു സി വി താരപ്പൻ. സുവിശേഷ കൂടാരം സഭയിൽ ചേർന്ന പലർക്കും വീടുവിട്ടു ഇറങ്ങേണ്ടി വന്നു. വിശ്വാസത്തിനായി നിലനിന്ന അനേകം സഹോദരിമാരും ഉണ്ടായിരുന്നു. കുഞ്ഞിച്ചേട്ടത്തി അവരിൽ ഒരാൾ മാത്രം. ആരാധനയിൽ പങ്കെടുത്തു എന്ന കാരണത്താൽ മാതാപിതാക്കളും സഹോദരങ്ങളും സ്വന്തം വീട്ടിലെ ഒരു മുറിയിൽ പൂട്ടിയിട്ടു ചങ്ങലകൊണ്ട് കാലിൽ ബന്ധിച്ചു ദാരുണമായി ഉപദ്രവിച്ചു പട്ടിണിക്കിട്ടു. ആ ചങ്ങലയിൽ കിടക്കുന്ന സഹോദരിയെ ഓർത്ത് സി വി താരപ്പൻ ആത്മാവിൽ നിറഞ്ഞു പാടിയ ഗാനമാണ്. 'കാഹളനാദം കേൾക്കാനായ് കുഞ്ഞാട്ടിൻ കാന്തേ വ്യാകുല കാലം തീരാറായി ക്രൂശിൻ സാക്ഷികളെ ആയാറിൽ നീ കണ്ടിട്ടും ദൂത സേനകളെ അവരുടെ നടുവിൽ എൻ പ്രിയനേ കാണാം മേഘത്തിൽ ബന്ധനമോ പല ചങ്ങലയോ ഉണ്ടാകാം ഭൂവിൽ അതിൽ ഒരു നാളും തളരാതെ പാർത്താൽ അത് ഭാഗ്യം.....' എന്ന ഗാനം. ദൈവത്തിൻ പൈതലേ, സ്വർഗ്ഗസ്ഥനായവൻ എനിക്കൊരു തക്ക തുണ, കാൽവറി ക്രൂശിന്മേൽ എന്നുടെ രക്ഷകനെ ഞാൻ കാണുമ്പോൾ, ഇമ്പമുള്ളോർ വാസമുണ്ട് സ്വർഗ്ഗ ലോകത്തിൽ, ആശ്വാസം നൽകും നാഥൻ, പരദേശി ഞാൻ എന്റെ പരവാസ ലോകത്തിൽ എന്ന് തുടങ്ങിയ അനേക ഗാനങ്ങൾ എഴുതി. സ്കൂൾ വിദ്യാഭ്യാസം ചെയ്തിട്ടില്ലാത്ത താരപ്പൻ ദൈവകൃപയിൽ ആശ്രയിച്ചു വിവിധ സന്ദർഭങ്ങളിൽ പാടുവാൻ കഴിയുന്ന ആത്മചൈതന്യം തുടിക്കുന്ന 300 ൽ അധികം ഗാനങ്ങളും ക്രിസ്തീയ ഗ്രന്ഥങ്ങളും രചിച്ചു. നാടൻ പാട്ടിന്റെയും വഞ്ചിപ്പാട്ടിന്റെയും ഈണത്തിലാണ് താൻ പാട്ടുകൾ എഴുതിയത്. അനുഭവത്തിൽ നിന്നും പാടിയ ഗാനങ്ങളെല്ലാം സഹോദരിയും അധ്യാപികയായിരുന്ന 'ഇളച്ചാർ' എഴുതിക്കൊടുത്തു. 1964 ൽ പ്രസിദ്ധീകരിച്ച 'സീയോൻ ഗീതങ്ങൾ' എന്ന പുസ്തകത്തിൽ എല്ലാ ഗാനങ്ങളും പ്രസിദ്ധീകരിച്ചു. അവിവാഹിതനായി അന്ത്യം വരെ ദൈവീക രോഗശാന്തിയിൽ വിശ്വസിച്ച് ജീവിച്ചു. 1958 ൽ തന്റെ ഓട്ടം തികച്ചു മഹത്വത്തിൽ പ്രവേശിച്ചു. (കടപ്പാട്: ക്രൈസ്തവ ഗാനപശ്ചാത്തലവും രചയിതാക്കളും, മന്ന )

  • @SabuLouis

    @SabuLouis

    4 жыл бұрын

    Thnaks

  • @jerinjacob6394

    @jerinjacob6394

    3 жыл бұрын

    Amen....thanku br

  • @syamaneesha3633

    @syamaneesha3633

    2 жыл бұрын

    Thanks bro

  • @anulalbabuammini6319
    @anulalbabuammini63194 жыл бұрын

    Well-done..... വളരെ നന്നായിട്ടുണ്ട്. ഇനിയും ഇങ്ങനെയുള്ള ഗാനങ്ങൾ പാടുവാൻ ദൈവം കൃപ ചെയ്യട്ടെ.

  • @sebincheriyan2157

    @sebincheriyan2157

    4 жыл бұрын

    വളരെ മനോഹരമായ ഒരു പ്രത്യാശ ഗാനം...

  • @SabuLouis

    @SabuLouis

    4 жыл бұрын

    Thanks

  • @shineysunil537
    @shineysunil5374 жыл бұрын

    Very good meaningful song.Loving Jesus Christ.

  • @SabuLouis

    @SabuLouis

    4 жыл бұрын

    Thanks

  • @mt4media98
    @mt4media982 жыл бұрын

    ഞങ്ങൾ ഈ പാട്ട് മിക്ക ദിവസങ്ങളിലും കുടുംബമായി കേൾക്കാറുണ്ട് വേറൊരു ഫീൽ കിട്ടുന്നു എന്നു മാത്രമല്ല ഓരോ വാക്കുകളും വളരെ Heart Touching ആണ് .. എന്നെ ഓർമ്മ ഉണ്ടോ പണ്ട് കൂത്താട്ടുകുളത്ത് ഒരു മിച്ചുണ്ടായിരുന്ന Binoy Wayanad

  • @SabuLouis

    @SabuLouis

    2 жыл бұрын

    Hiii Binoy Ormayundu. Sugamayirikkunno?

  • @sonymathews30
    @sonymathews3022 күн бұрын

    Very good song I love to hear this always Old songs are really meaningful and soothing Amen jesus

  • @christinacherian4028
    @christinacherian40282 жыл бұрын

    Excellent singing God bless you 🙏

  • @SabuLouis

    @SabuLouis

    2 жыл бұрын

    Thanks

  • @abrahamphilip2460
    @abrahamphilip24603 жыл бұрын

    Amen Amen Praise the Lord

  • @SabuLouis

    @SabuLouis

    3 жыл бұрын

    Thanks for listening

  • @dennypaul3216
    @dennypaul32163 жыл бұрын

    Very good...powerfull song...ente prathysha kurekoodi vardhikkuvan edayayi

  • @varkeylouis2589
    @varkeylouis25892 жыл бұрын

    Ethupole mattoru ganavum kettittilla ethra pravishyam kettu ennenikkariyilla God bless you

  • @SabuLouis

    @SabuLouis

    2 жыл бұрын

    Thanks for listening

  • @VILLAGEVIEWS
    @VILLAGEVIEWS4 жыл бұрын

    വളരെ മനോഹരമായി പാടിയ brother നെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ

  • @SabuLouis

    @SabuLouis

    4 жыл бұрын

    Thanks ഒത്തിരി നന്ദി നല്ല പ്രോല്‍സാഹനവാക്കുകള്‍ക്കും ..ദൈവം നിങ്ങളെയും അനുഗ്രഹിക്കട്ടെ ...ദയവായി ഈ ഗാനം ഷെയര്‍ ചെയ്യാന്‍ മറക്കരുതേ ..ഇനിയും നിങ്ങളുടെ പ്രാര്‍ത്ഥനയും സുപ്പോര്‍ട്ടും ഉണ്ടാകണം..ഞങ്ങളുടെ യു ട്യൂബ് ചാനല്‍ subscribe ചെയ്യാന്‍ മറക്കരുത്... അടുത്തുള്ള ബെല്‍ ബട്ടന്‍ ക്ലിക്ക് ചെയ്യണം...

  • @basilabraham7846

    @basilabraham7846

    4 жыл бұрын

    Good voice and nice feeling

  • @sheenathankachanthankachan7579
    @sheenathankachanthankachan75794 жыл бұрын

    യൂടൂബിൽ കയറിയാൽ ഈ പാട്ട് കേട്ടിട്ടേ ഞാൻ പോകാറുള്ളു

  • @SabuLouis

    @SabuLouis

    4 жыл бұрын

    Thanks sheena God bless you... പാട്ട് ഷെയർ ചെയ്യണം ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യണേ

  • @kurianerunila3929
    @kurianerunila3929 Жыл бұрын

    ഞാൻ എന്നുകേൾകുന്ന നല്ലൊരു ഭക്തിഗാനം 🌹🙏

  • @jubinasiby3241
    @jubinasiby32417 ай бұрын

    ഒരുപാട് തവണ ഈ ഗാനം കേട്ടു ....നല്ല ഭംഗിയായി ആലപിച്ചു ദൈവം സഹോദരനെ അനുഗ്രഹിക്കട്ടെ

  • @babujohn8512
    @babujohn85124 жыл бұрын

    ഏവരെയും സ്വർഗ്ഗീയ പ്രതൃശയിലേക്ക് കരം പിടിച്ച് ഉയർത്തുന്ന മനോഹര ഗാനം...നന്നായി പാടിയ bro.sabu വിന് അഭിനന്ദനങ്ങൾ. ..

  • @SabuLouis

    @SabuLouis

    4 жыл бұрын

    Thanks dear Babu John... God bless you

  • @baijufrancis785

    @baijufrancis785

    4 жыл бұрын

    Super

  • @SabuLouis

    @SabuLouis

    4 жыл бұрын

    Thanks

  • @jaisyjaisy2552

    @jaisyjaisy2552

    4 жыл бұрын

    CRF Jugpffyy to be ygffghhhhhhiiopooo0pphhhh

  • @reninbaby8902
    @reninbaby89022 жыл бұрын

    ദൈവം അനുഗ്രിക്കട്ടെ....

  • @SabuLouis

    @SabuLouis

    2 жыл бұрын

    Thanks a lot

  • @ELSHADDAI-fj4fs
    @ELSHADDAI-fj4fs Жыл бұрын

    എത്ര കേട്ടാലും മതി വരില്ല. അതുപോലെ പ്ര ത്യാ ശ ഉള്ള പാട്ട് ദൈവ മഹത്വം കാണാം 👏👏

  • @elijahemmanuel7584
    @elijahemmanuel7584 Жыл бұрын

    SUPERRRRRRRRRRRR👌👌✌

  • @user-zh2bm6vn1x
    @user-zh2bm6vn1x2 жыл бұрын

    When the history behind this song, the lyrics of the song and the extraordinary feel of the song came together,l cried with hope . God bless you amen

  • @SabuLouis

    @SabuLouis

    2 жыл бұрын

    Thanks for listening

  • @jessysajisaji8693
    @jessysajisaji86934 жыл бұрын

    അനുഗ്രഹീതമായ ഗാനം. അനുഭവവും കൃപയു൦ ഉള്ളവ൪ പാടണ൦. ഇതുപോലെ.അല്ലാതെ സിനിമക്ക് പാടുന്നവരല്ല പാടേണ്ടത്.

  • @SabuLouis

    @SabuLouis

    4 жыл бұрын

    Thanks

  • @jessykjohn2389

    @jessykjohn2389

    4 жыл бұрын

    Yes... i agree with your opinion.. cinimakaralla paadendathu...

  • @ajimathewputhoor3199

    @ajimathewputhoor3199

    4 жыл бұрын

    Realy

  • @1960cdj

    @1960cdj

    4 жыл бұрын

    You are right.

  • @remaaji6024

    @remaaji6024

    4 жыл бұрын

    Yes

  • @josephpaul1290
    @josephpaul12902 жыл бұрын

    ഞാൻ ഇത് 8 മാസം മുൻപ് കേട്ടതാ, ഇപ്പൊ യൂട്യൂബിൽ കണ്ടപ്പോൾ പിന്നയും കേൾക്കാൻ കൊതിയായി.

  • @josephpaul1290

    @josephpaul1290

    2 жыл бұрын

    Suuper song. പാട്ടുകാരന് അഭിവാദനങ്ങൾ

  • @SabuLouis

    @SabuLouis

    2 жыл бұрын

    Thanks a lot

  • @anithageorge4657
    @anithageorge46574 жыл бұрын

    Athimanoharam..karthavin varavettsm aduthupoyi.

  • @SabuLouis

    @SabuLouis

    4 жыл бұрын

    Thanks

  • @aniyankunjupappachan186
    @aniyankunjupappachan186 Жыл бұрын

    വളരെ ഫന്റാസ്റ്റിക് സോങ് അഭിനന്ദനങ്ങൾ സിംഗർ Glory to God

  • @thomaskochumuttam1817
    @thomaskochumuttam18173 жыл бұрын

    Glory to God.

  • @SabuLouis

    @SabuLouis

    3 жыл бұрын

    Thanks for listening

  • @reenashaji12457
    @reenashaji12457Ай бұрын

    I've been listening to this over and over again. The song and the singing is beyond beautiful! ❤️🤩

  • @aaronthomas415
    @aaronthomas4152 жыл бұрын

    Sabu uncle ഈ പാട്ടു പാടിയപ്പോൾ ഒരു feel വേറെ ആരും പാടിയിട് ഒരു feel ഇല്ല

  • @SabuLouis

    @SabuLouis

    2 жыл бұрын

    Thanks for listening

  • @livingstonefacilitiesmanag7153
    @livingstonefacilitiesmanag71533 жыл бұрын

    One of the best songs, I have heard with great feel. God bless Sabu brother.

  • @SabuLouis

    @SabuLouis

    3 жыл бұрын

    Thanks for listening

  • @solamen97
    @solamen974 жыл бұрын

    I really like this song... Tune like that malankara traditional. Suriyani. ..... Super brother

  • @SabuLouis

    @SabuLouis

    4 жыл бұрын

    Thanks

  • @psd6910
    @psd69103 жыл бұрын

    ആത്മസുഖമുള്ള ഗാനം കേട്ടാലുംകേട്ടാലും മതിയാവില്ല ഹല്ലേലൂയ്യാ

  • @SabuLouis

    @SabuLouis

    3 жыл бұрын

    Thanks a lot

  • @bennykm141
    @bennykm1412 жыл бұрын

    Praise the Lord.Those who listen this song in 2022……….

  • @SabuLouis

    @SabuLouis

    2 жыл бұрын

    Thanks for listening

  • @davidtharu6498
    @davidtharu64983 жыл бұрын

    An old gold SONG...God bless you

  • @SabuLouis

    @SabuLouis

    3 жыл бұрын

    Thanks for listening

  • @monibijivarghese241

    @monibijivarghese241

    3 жыл бұрын

    Super

  • @antonyisac8262
    @antonyisac82623 жыл бұрын

    So beautiful song 👍🙏❤️ super

  • @SabuLouis

    @SabuLouis

    3 жыл бұрын

    Thanks for listening

  • @varkeylouis2589
    @varkeylouis25893 жыл бұрын

    Ente ullathil prathashayude daiva thejas niranju ee gaanam kettappol.... God bless you

  • @SabuLouis

    @SabuLouis

    3 жыл бұрын

    Thanks

  • @omanavarghese5705
    @omanavarghese57053 жыл бұрын

    എന്തൊരു പാട്ടു..... ഹൃദ്യം.... ആശ്വാസപ്രദം..God bless you

  • @SabuLouis

    @SabuLouis

    3 жыл бұрын

    Thanks for listening

  • @jinsuomega9016
    @jinsuomega90163 жыл бұрын

    സൂപ്പർ ദൈവം അനുഗ്രഹിക്കട്ടെ ആമേൻ 👍🙏

  • @SabuLouis

    @SabuLouis

    3 жыл бұрын

    Thanks for listening

  • @rajeespampady1964
    @rajeespampady19644 жыл бұрын

    Praise the Lord

  • @SabuLouis

    @SabuLouis

    4 жыл бұрын

    Thanks

  • @mayajose9876
    @mayajose98762 жыл бұрын

    വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു.....god bless

  • @susanpalathra7646
    @susanpalathra76462 жыл бұрын

    എൻ്റെ പ്രിയപ്പെട്ട ഗാനം.

  • @SabuLouis

    @SabuLouis

    2 жыл бұрын

    Thanks for listening

  • @kdeepika9450
    @kdeepika94504 жыл бұрын

    Praise God hallelujah Amen

  • @SabuLouis

    @SabuLouis

    4 жыл бұрын

    Thanks

  • @pathrosethomas1944
    @pathrosethomas19443 жыл бұрын

    How great morning will be the rapture we will sing together with you, our great Dady wipes away our tears we are looking for that great day

  • @SabuLouis

    @SabuLouis

    3 жыл бұрын

    Amen

  • @anuchristyaugustine
    @anuchristyaugustine3 ай бұрын

    Super song. This is worship. Some sing like singing film songs. This singer has sung as true worship. Keep it up Brother Sabu.

  • @SabuLouis

    @SabuLouis

    3 ай бұрын

    Thanks a lot

  • @amozkaliyas8178
    @amozkaliyas81784 жыл бұрын

    മനോഹരം, സുറിയാനിപാട്ടിന്റ റിതം. നന്നായിരിക്കുന്നു

  • @SabuLouis

    @SabuLouis

    4 жыл бұрын

    Thanks

  • @josehmathew3238
    @josehmathew32382 жыл бұрын

    Beautiful song 👌

  • @SabuLouis

    @SabuLouis

    2 жыл бұрын

    Thanks

  • @sarahmatthew
    @sarahmatthew2 жыл бұрын

    Very soothing to listen to this beautiful singing and blessed song.

  • @SabuLouis

    @SabuLouis

    2 жыл бұрын

    Thanks for listening

  • @smithasbeautylordmakeoverh3197
    @smithasbeautylordmakeoverh31972 жыл бұрын

    Blessed song 💞💞💞💞sthothram Appaaye 💞🙏💞

  • @SabuLouis

    @SabuLouis

    2 жыл бұрын

    Thanks

  • @jal8565
    @jal856511 ай бұрын

    Dear bro.I have no words. God bless you Man of God. God bless you.

  • @SabuLouis

    @SabuLouis

    11 ай бұрын

    THANKS DEAR BR..GOD BLESS YOU TOO

  • @incrediblelife8480
    @incrediblelife84804 жыл бұрын

    അനുഗ്രഹിക്കപ്പെട്ട ഒരു പ്രത്യാശഗാനം .👍👍

  • @SabuLouis

    @SabuLouis

    4 жыл бұрын

    Thanks

  • @elisabeththomas2633
    @elisabeththomas26332 жыл бұрын

    Hallelujah hallelujah 🙏

  • @SabuLouis

    @SabuLouis

    2 жыл бұрын

    Thanks for listening

  • @shibuandrews01
    @shibuandrews012 жыл бұрын

    മനോഹരം brother 😊👌

  • @SabuLouis

    @SabuLouis

    2 жыл бұрын

    Thank you

  • @reenashaji12457
    @reenashaji124572 жыл бұрын

    Yesuve nandhi hallelujah

  • @SabuLouis

    @SabuLouis

    2 жыл бұрын

    Thanks for listening

  • @Godmaster69
    @Godmaster694 жыл бұрын

    U sung nicely brother. God bless you. Keep it up.

  • @SabuLouis

    @SabuLouis

    4 жыл бұрын

    Thanks

  • @user-zh2bm6vn1x
    @user-zh2bm6vn1x2 жыл бұрын

    God bless you , the history behind this song, the lyrics of the song and the extraordinary feel of the song came together, l cried with hope

  • @SabuLouis

    @SabuLouis

    2 жыл бұрын

    Thanks for listening

  • @valsalachristy7904
    @valsalachristy790411 ай бұрын

    Sthothram God bless you 🙏

  • @SabuLouis

    @SabuLouis

    11 ай бұрын

    THANKS

  • @jacobsaju5285
    @jacobsaju52854 жыл бұрын

    Halleluya Praise the lord.

  • @SabuLouis

    @SabuLouis

    4 жыл бұрын

    Thanks for Watching

  • @Eldhose_Jessy
    @Eldhose_Jessy4 жыл бұрын

    Praise the Lord.Very good song.Thank you pastor God bless you

  • @SabuLouis

    @SabuLouis

    4 жыл бұрын

    Thanks

  • @sijimolechackochen4947
    @sijimolechackochen49474 жыл бұрын

    Excellent singing, very talented.upload more old songs please.God bless.

  • @SabuLouis

    @SabuLouis

    4 жыл бұрын

    Thanks sijimole god bless you

  • @suseelab7672
    @suseelab76724 жыл бұрын

    Nan ettavum kooduthal ketta ganam...njan kure nalayi kelkkan kothicha ganam....very good feel...God bless you more...

  • @SabuLouis

    @SabuLouis

    4 жыл бұрын

    Thanks

  • @aleyammamathewmodayil3216
    @aleyammamathewmodayil32162 жыл бұрын

    വളരെപാട്ട്കേൾക്കാൻതീർച്ച സന്തോഷംനന്ദി

  • @SabuLouis

    @SabuLouis

    2 жыл бұрын

    Thanks for listening

Келесі